Snehamulla Simham | Malayalam Superhit Movie | Mammootty | Nalini | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2018
  • Watch Snehamulla Simham | Malayalam Superhit Movie | Mammootty | Nalini | Mukesh
    Snehamulla Simham is a 1986 Indian Malayalam film, directed by Sajan. The film stars Mammootty, Nalini, Mukesh and Lalu Alex in lead roles. The film had musical score by Shyam
    Cast :
    🔹 Mammootty as M.A Vaishakhan
    🔹Nalini as Maya S. Menon
    🔹Mukesh as Mohan Menon
    🔹Lalu Alex as Venu
    🔹Priya as Lathika
    🔹Menaka as Vilasini Venu
    🔹Jose Prakash as Menon
    🔹Santhosh as Hari.S.Menon
    🔹Mala Aravindan as Kuttan
    🔹Paravoor Bharathan as Karunakaran Pillai
    🔹Sukumari as Kamalamma
    🔹Prathapachandran as C. R.
    🔹Adoor Bhavani as Paru amma
    🔹Unnimary as Sudha
    🔹K. P. A. C. Azeez as P.C Kurup
    🔹Lalithasree as Cameo Appearance
    🔹Kollam Ajith as Cameo Appearance
    🔹Mamukkoya as Cameo Appearance
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • บันเทิง

ความคิดเห็น • 1.2K

  • @sajimathew3894
    @sajimathew3894 ปีที่แล้ว +80

    എത്രയോ വർഷം മുൻപ് ഉള്ള സിനിമ ആണ് ഇത്.. മമ്മുക്ക ടെ സൂപ്പർ അഭിനയം. നായികയും അടിപൊളി. 2023ആയിട്ടും പുതുമ മാറാത്ത ഇതുപോലെ ഉള്ള സിനിമ കണി കാണാൻ പോലും ഉണ്ടാവില്ല.

    • @muhammedcp8565
      @muhammedcp8565 6 หลายเดือนก่อน +2

      ഇങ്ങനെ എത്ര സിനിമകൾ

    • @aneyammamollyalex9713
      @aneyammamollyalex9713 4 หลายเดือนก่อน

      നായിക നളിനി

    • @RajaRaja-ss7dp
      @RajaRaja-ss7dp 11 วันที่ผ่านมา

      സത്യം

  • @asnasassan
    @asnasassan 5 ปีที่แล้ว +914

    എത്ര തവണ കണ്ടാലും ഇതിന്റെ പുതുമ നഷ്ട്ടപ്പെടില്ല 33 വർഷം മുൻപ്പ് ഇറങ്ങിയ പടം ഇപ്പോൾ 2019 ലും കാണുന്നവർ എത്ര പേരുണ്ട് ഞാൻ എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല, 👌

    • @rahimmottammal8411
      @rahimmottammal8411 5 ปีที่แล้ว +28

      You're correct.

    • @AshrafAli-to7sv
      @AshrafAli-to7sv 5 ปีที่แล้ว +25

      സത്യം..ഞാൻ ഒരുപാട് തവണ കണ്ടു. ഇപ്പോഴും ഇടയ്ക്ക് കാണുന്നു.. സൂപ്പർ ഹിറ്റ് മൂവി....

    • @sadarusalih9929
      @sadarusalih9929 5 ปีที่แล้ว +4

      /f

    • @muhammadirshad279
      @muhammadirshad279 4 ปีที่แล้ว +7

      Really nice

    • @firozfiroz3584
      @firozfiroz3584 4 ปีที่แล้ว +8

      2/2/2020

  • @Gkm-
    @Gkm- 5 ปีที่แล้ว +658

    അതിശയം തോന്നുന്നു എത്ര വർഷങ്ങൾ ആയ്യി മമ്മൂട്ടി നമ്മെ അത്ഭുതപെടുത്തുന്നു അഭിനയത്തിന്റെ കാര്യത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച actor

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +68

    🙏🙏🙏🙏🙏എനിക്കീ ചിത്രത്തിൽ മമ്മൂട്ടിയും മാളയും തമ്മിലുള്ള ആത്മബന്ധം വളരെ ഇഷ്ടപ്പെട്ടു. എല്ല കഥാപാത്രങ്ങളും സൂപ്പർ. ലാലു അലക്സ്‌ soooooper. നല്ല back ground score. Syam sir നു big salute. 🙏🙏

    • @aanishani1512
      @aanishani1512 10 หลายเดือนก่อน +1

      Ante big big saloote

  • @amalmanuragav7959
    @amalmanuragav7959 ปีที่แล้ว +59

    മമ്മൂട്ടി യുടെ ഓൾഡ് സിനിമകൾ കാണാൻ എന്ത് രസമാണ് 👍👌

  • @siyadmasood8561
    @siyadmasood8561 3 ปีที่แล้ว +65

    ഇങ്ങനെ ഉള്ള പഴയ മിക്ക സിനിമയിലും മമ്മൂട്ടി അവസാനം മരിക്കും.
    ഇതിൽ സവിധായകൻ കൊന്നിലാ. ക്ലൈമാക്സ് പൊളിച്ചു

  • @leenaleena4143
    @leenaleena4143 5 ปีที่แล้ว +296

    ഈ സിനിമ കണ്ടിട്ടുണ്ട് നോവലും വായിച്ചിട്ടുണ്ട് എങ്കിലും ഇപ്പഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല... മമ്മുക്ക ദി ഗ്രെറ്റ് ആക്ടർ.... വെരി നൈസ് ഫിലിം....

    • @rashademon666
      @rashademon666 5 ปีที่แล้ว +4

      Yes you are right.
      My Mom told me that she had read the novel and love the movie too

    • @madhavan888
      @madhavan888 5 ปีที่แล้ว +1

      ethu novel? athu onlinil kittumo?

    • @alviabi7685
      @alviabi7685 5 ปีที่แล้ว +5

      @@madhavan888 മനോരമ ആഴ്ചപ്പതിപ്പിൽ വന്ന നോവലാണ് മനോരമ പബ്ലിഷിൽ അന്വേഷിച്ചാൽ അറിയാം നോവലിന്റെ പേരും "സ്നേഹമുള്ള സിംഹം" എന്നുതന്നെയാണ്.,

    • @sam75723
      @sam75723 5 ปีที่แล้ว

      @@alviabi7685 താങ്ക്സ്.

  • @faizalmahaboob9223
    @faizalmahaboob9223 3 ปีที่แล้ว +59

    ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്, പക്ഷെ മമ്മൂട്ടിയുടെ രണ്ടു രണ്ടു പടങ്ങൾ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ഒന്ന് ഇതും മറ്റൊന്ന് മഹായാനം, ഈ രണ്ടു പടങ്ങൾ എത്ര പ്രാവിശ്യം കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല, i like you മമ്മൂക്ക 👍👍♥️♥️👌👌

    • @shameems8393
      @shameems8393 2 ปีที่แล้ว +2

      True , pakshe Mahayaanam tragedy alle.. Bhayankara vishamamaakum..

    • @rishadrishad858
      @rishadrishad858 ปีที่แล้ว +7

      യാത്ര (കാണാമറയത്ത്)(ശിവരാത്രികൾ(സാഗരം സാക്ഷി(പുവിന് പുതിയ പുന്തേനൽ(കൗരവർ(ശ്യാമ(എന്റെ ഉപാസന(സദർഭം ,____അങ്ങനെ ഒരുപാട് നല്ല പറങ്ങളുണ്ട്

    • @sreekumariammas6632
      @sreekumariammas6632 6 หลายเดือนก่อน

      Climaxe of Kawravar is thrilling and happy .Antony is massand lovely person. No other person can do the charector Antony. ❤❤❤​@@rishadrishad858

    • @prajeeshakkalamparambil5461
      @prajeeshakkalamparambil5461 4 หลายเดือนก่อน +2

      എന്റെ സ്ഥിരം വേട്ടമൃഗങ്ങളാണ് മഹായാനവും, സ്നേഹമുള്ള സിംഹവും

    • @aanishani1512
      @aanishani1512 4 หลายเดือนก่อน

      Visakan orupade eshtamai

  • @bimalprabha9361
    @bimalprabha9361 5 ปีที่แล้ว +185

    എത്ര നാളായി ഈ പടത്തിന് ഞാൻ തപസ് തുടങ്ങിയിട്ട്...
    ഒടുവിൽ ആ കാത്തിരിപ്പിന് സമാപ്തിയായി..!!!

    • @razdankh
      @razdankh 5 ปีที่แล้ว +3

      Sathyam..tv yil kurachu kandu...pinna net il kore nokitum kitiyila..

    • @sowmyamurali3468
      @sowmyamurali3468 5 ปีที่แล้ว +5

      Njanum

    • @sreejithshankar5163
      @sreejithshankar5163 5 ปีที่แล้ว +4

      ini Yoga cheyyu

    • @AshrafAli-to7sv
      @AshrafAli-to7sv 5 ปีที่แล้ว +3

      ഈ പടത്തിന് വേണ്ടി തിരയാത്ത സൈറ്റുകൾ ഇല്ല..you are correct

    • @user-su2dw5eq5u
      @user-su2dw5eq5u 5 หลายเดือนก่อน

      3times kandu

  • @ajnasaju2999
    @ajnasaju2999 4 ปีที่แล้ว +25

    ഒരു ദിവസം കോളേജിൽ പോകാൻ കുളിച്ചു റെഡിയായി ചായ കുടിക്കുന്ന സമയത്ത് ടീവി തുറന്ന് നോക്കുമ്പോൾ ഒരു സ്ഥലത്ത് പാഥേയം വേറെ ചാനലിൽ സ്നേഹമുള്ള സിംഹം പാഥേയം മുന്നേ കണ്ടത് കൊണ്ട് സ്നേഹമുള്ള സിംഹം കണ്ടുതുടങ്ങി പിന്നെ അതിൽ ലയിച്ചുപോയി കോളേജിൽ പോകാതെ ഇരുന്ന് കണ്ടു അസാധ്യ ഫിലിം മമ്മൂക്ക പൊളിച്ചടുക്കി എത്ര കണ്ടാലും മതിവരാത്ത പടം ഈ നടിയും മമ്മൂക്കയും നല്ല കെമിസ്ട്രിയാണ്

    • @biju7609
      @biju7609 4 ปีที่แล้ว +6

      Yes
      Njan oru divasam kairali we channelil rathri 9 30 nu chummathe kandu nokkiya movieya kanatha movie ayathukondu annu muthal ee movie eppam channelil vannalum njan kanum super movie
      Mamookka indian film industryude lion
      Snehamulla simham nammude swatham mamookka

    • @ajnasaju2999
      @ajnasaju2999 4 ปีที่แล้ว +5

      @@biju7609 എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നും മമ്മൂക്ക പിന്നെ നളിനി മാള ചേട്ടൻ ഹോ ഇവരുടെ ഒക്കെ പെർഫോമൻസ് അസാധ്യം മാള ചേട്ടനെ ഒക്കെ മിസ്സ്‌ ചെയ്യുന്നു

    • @onlycarsx
      @onlycarsx 4 ปีที่แล้ว +1

      @@ajnasaju2999 aa

  • @sreejithjithu465
    @sreejithjithu465 4 ปีที่แล้ว +164

    2020 ലും കാണുന്നു,,,,, മമ്മൂക്കയുടെ അഭിനയം കണ്ട് മതി വരുന്നില്ല,😮😮😮😮,, പിന്നെ നളിനിയുടെ ഭംഗിയും 💓💓💓💓💓

  • @a.k.rajesh9959
    @a.k.rajesh9959 ปีที่แล้ว +109

    എത്ര പേര് സമ്മതിക്കുന്നു , നളിനി പറ്റിയ സെലക്ഷൻ ആയിരുന്നു എന്ന്.
    Wonderfull Film.

  • @steev2556395
    @steev2556395 5 ปีที่แล้ว +89

    എന്റെ മമ്മുക്ക നിങ്ങൾ ഒരു സംഭവം തന്നെയാണ് ഈ സിനിമകണ്ടിരിന്നപ്പോൾ ഒര് ഇരുപത്തിയെട്ട് വർഷം
    പിന്നെലെക്ക് പോയി അന്നത്തെ ഒരു ജീവിത ശൈലിയും ജീവിതവും പറബുകളുംറോഡ്
    കളെക്കെ കാണുബോൾ എന്തോ ഒരു മനോ വിഷമം. കഴിഞ്ഞ് പോയ ഒരു നല്ല കാലം ഇനി മടങ്ങിപ്പോകാൻ;
    കഴിയാത്ത കാലം. അകാല ത്തിലെ എല്ലാ സിനിമകളും നല്ലതായിരുന്നു ടിക്കറ് എടുക്കാൻ കൃൂനിന്നതും കിട്ടുമോ
    എന്ന ആശങ്കയും എല്ലാം ഓർമ്മകൾ.. നളിനി ചേച്ചിയും ഇ കാലഘട്ടത്തിലെ ഒരു സ്വപ്നനായിക

    • @funwithsisters5773
      @funwithsisters5773 3 ปีที่แล้ว +4

      ഞാൻ എഴുതാൻ വിചാരിച്ചത് നിങ്ങൾ പറഞ്ഞു

  • @sreekalaa.b4743
    @sreekalaa.b4743 3 ปีที่แล้ว +115

    പല തവണ കണ്ടിട്ടും പുതുമ നഷ്ടപ്പെടാത്ത സിനിമകളിൽ മമ്മൂക്കയുടെ ഏറ്റവും മികച്ചത്.... ചാൻസേയില്ല..

  • @ksd1866
    @ksd1866 3 ปีที่แล้ว +147

    ഈ സിംഹം ഒരു അഡിക്ഷനാണ് എത്ര തവണ കണ്ടാലും മടുക്കുന്നില്ല ❤️ വൈശാഖനും മായയും 🥰 സ്റ്റാഫ്റൂം കവിത സീൻ , ബസ് സീൻ 🥰🥰

    • @ashkerea657
      @ashkerea657 2 ปีที่แล้ว +6

      Sathyam

    • @AbdulSamad-iy3pf
      @AbdulSamad-iy3pf 2 ปีที่แล้ว +8

      ഈ സിനിമക്ക് എന്തോ അട്രാക്ക്ഷൻ ഉണ്ട് അതാ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്

    • @shafeelanasrinaa2746
      @shafeelanasrinaa2746 2 ปีที่แล้ว +6

      ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് ഈ സിനിമ കാണുന്നത്. അതിനു ശേഷം എത്ര പ്രാവശ്യം ഇത് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.ഏകദേശം അമ്പതിലേറെ തവണ കണ്ടിട്ടുണ്ടാകും. അത്രക്കിഷ്ടാ ഈ സിനിമ.

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว +3

      @@shafeelanasrinaa2746 സത്യം ശരിക്കും നല്ല ഒരു സിനിമ. ഞാനും പ്രീഡിഗ്രി കാലത്തു കണ്ടതാണ്.

    • @flanker6207
      @flanker6207 2 ปีที่แล้ว

      ♥️

  • @justinkuttanadu3477
    @justinkuttanadu3477 ปีที่แล้ว +23

    മമ്മൂക്ക നളനി കൂട്ടുകെട്ടിൽ പിറന്ന സ്നേഹമുള്ള സിംഹം എത്ര കണ്ടാലും മടുക്കില്ല സൂപ്പർ ലൗ സ്റ്റോറി മൂവി മമ്മൂക്ക നളിനി സൂപ്പർ കെമിസ്ട്രി

  • @mohammedhashim6199
    @mohammedhashim6199 2 ปีที่แล้ว +30

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത ഒരു Movie , മമ്മൂട്ടി എന്ന അഭിനേതാവ് എന്താണെന്ന് സൂക്ഷ്മമായി അറിയണമെങ്കിൽ ഈ പടം കണ്ടാൽ മതിയാകും
    ഇതുപോലെ വീണ്ടും കണ്ടാൽ മടുക്കാത്ത ഒരു സിനിമയാണ് 'കാണാമറയത്ത്'

    • @sreekumariammas6632
      @sreekumariammas6632 8 หลายเดือนก่อน +2

      ഇതിലും കാണാമറയത്തിലും snehatheerathylum stund ഇല്ല. Three are great movies with great love . Manivathooryle Ayiramsivarathrykal also great movie with no stund . In this movie all are loves each other . I see all these love story movies .Ore Kadal and Vilichu Vilikettu are variety love story movies.❤❤❤

    • @aboobackarva6966
      @aboobackarva6966 11 วันที่ผ่านมา

      Aw

  • @archanaskitchen890
    @archanaskitchen890 ปีที่แล้ว +18

    ഈ മൂവി എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല മമ്മൂക്ക നളിനി സൂപ്പർ അഭിനയം.. ക്ലൈമാക്സ്‌ മറക്കാൻ പറ്റുന്നില്ല മമ്മൂക്കയുടെ പുഞ്ചിരി... ♥️♥️🥰

  • @SureshKumar-tx5ex
    @SureshKumar-tx5ex ปีที่แล้ว +15

    ഈ കഥ സിനിമയാക്കുന്നതിന് മുമ്പ് നോവൽ വായിച്ച ഞാൻ .. പിന്നീട് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടുകാരുമായി കുണ്ടറ ന്യൂ തീയറ്ററിൽ പോയി കണ്ട സിനിമ ഇപ്പോൾ വീണ്ടും കാണുന്നു.. ഈ സിനിമയിൽ അഭിനയിച്ച കാലയവനികയ്ക്കുള്ളിൽ മറഞ്ഞ നടീ നടന്മാർക്കും കലാകാരന്മാർക്കും എന്റെ സ്മരണാഞ്ജലികൾ🙏🙏🌹🌹

    • @SairabanuNp-jt7ni
      @SairabanuNp-jt7ni 11 วันที่ผ่านมา +1

      ഞാനും നോവൽ വായിച്ചതിന് ശേഷം സിനിമ കണ്ടത്

    • @musthafapariyadath9402
      @musthafapariyadath9402 5 วันที่ผ่านมา +1

      ഞാനും

  • @yseeqymp8084
    @yseeqymp8084 2 ปีที่แล้ว +11

    കാലത്തിനൊപ്പം സഞ്ചരിച്ച കലാകാരൻ അഭിനയിച്ചു അഭിനയിച്ചു ആണ് ഈപണി പഠിച്ചതെന്ന് മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട് 71ആം വയസ്സിലും പ്രസരിപ്പോടെ ഊട്ടി മിനുക്കിയെടുത്ത അഭിനയ പ്രതിഭ 👍👍👍

  • @MultiSudhy
    @MultiSudhy 4 ปีที่แล้ว +60

    നളിനി എന്ന നടി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ടെകിലും പ്രധാന നായികാ യായി ഈ ഒരു സിനിമ മാത്രമേ ഉള്ളു ..അത് വൻ വിജയം ആയി തീർന്നു

    • @faizanpachu6059
      @faizanpachu6059 4 ปีที่แล้ว +6

      Aavanazhi

    • @mohammedch2331
      @mohammedch2331 4 ปีที่แล้ว +7

      ആവനാഴി മാത്രമല്ല ഒരു മാടപ്രാവിന്റെകഥ അതുപോലെ കുറെ ചിത്രങ്ങളൂണ്ട്

    • @LIONOFJUDAH285
      @LIONOFJUDAH285 4 ปีที่แล้ว +7

      ബ്യൂട്ടി ക്വീൻ നളിനി 🌹

    • @azeznoor798
      @azeznoor798 3 ปีที่แล้ว +9

      വാർത്ത, ആവനാഴി, സ്നേഹമുള്ള സിംഹം, മമ്മൂട്ടി, നളിനി ജോലികളുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്.

    • @MultiSudhy
      @MultiSudhy 3 ปีที่แล้ว +4

      @@azeznoor798 ithil matrame mammottyude main heroin ayittullu
      varthayil -seema
      avanazhi-geetha

  • @sandeepkarayi8320
    @sandeepkarayi8320 5 ปีที่แล้ว +206

    പഴയ പടങ്ങളുടെ കഥയും കഥാപാത്രങ്ങളും ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ് ഇന്നത്തെ സിനിമകള്‍ ഒക്കെ എടുത്ത് ചവറ്റുകുട്ടയില്‍ ഇടണം ഇതൊക്കെ കാണുമ്പോള്‍ ഇതൊക്കെയാണ് പടം അന്നത്തെ സംവിധായകരുടേയും കഥഎഴുത്ത്കാരുടേയും അഭിനേതാക്കളുടേയും കഴിവ് വേറെ തന്നെയാണ്

    • @Lesaj-lx9ml
      @Lesaj-lx9ml 2 ปีที่แล้ว +1

      Crct

    • @saifudeenkm6695
      @saifudeenkm6695 2 ปีที่แล้ว +3

      മലയാള മനോരമ വീക്ക്ലിയിൽ 1980 കളുടെ മധ്യത്തിൽ "സ്നേഹമുള്ള സിംഹം " എന്ന പേരിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച നോവൽ പിന്നീട് സിനിമയായതാണ് ഇത്.

    • @sreejumanu4528
      @sreejumanu4528 2 ปีที่แล้ว +3

      ചവറ്റുകുട്ടയിൽ അല്ല ബ്രോ അതെടുത്തു കത്തിക്കണം 😜😜😀

    • @kullamname
      @kullamname ปีที่แล้ว

      Puoda patty njagal annu janichittilla 2010 il janichadaan

    • @kullamname
      @kullamname ปีที่แล้ว

      Lalettan adipuli aan abinayathil

  • @filsonjoseph7993
    @filsonjoseph7993 5 ปีที่แล้ว +139

    മമ്മൂട്ടി,നളിനി ജോഡികളേയും സിനിമയും വളരെ ഇഷ്ടപ്പെട്ടു

  • @salmanpeepli8414
    @salmanpeepli8414 5 ปีที่แล้ว +125

    ഒരുപാട് കാത്തിരുന്നിട്ടാണെലും വൈശാഖൻ വന്നു ല്ലേ....
    Thanks😍😍😍

  • @aukarkunnil7771
    @aukarkunnil7771 5 ปีที่แล้ว +73

    ഒരിക്കലും കാണാത്ത മമ്മൂട്ടി പടങ്ങൾ യൂട്യൂബിൽ എത്രയോ വരുന്നുണ്ട് എങ്കിലും അറിയാതെ എന്റെ കൈ വിരലുകൾ പോകുന്നത് ഈ മൂവിയിലേക്ക് മമ്മൂട്ടി ഒരു ലഹരിയായി മാറി എത്ര പ്രാവശ്യം കണ്ടു എന്നത് എനിക്ക് അറിയില്ല

  • @sajeevkumars9820
    @sajeevkumars9820 5 ปีที่แล้ว +161

    വളരെ നല്ല ഫിലിം ഒരുപാട് പ്രാവശ്യം കണ്ടു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു മമ്മൂട്ടി സൂപ്പർ

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว +3

      മമ്മൂട്ടി
      Mammootty
      എത്രത്തോളം കണ്ടാലും മതിവരാത്ത പടമാ

  • @babuvarghese7520
    @babuvarghese7520 หลายเดือนก่อน +2

    വെട്ടും കുത്തും അടിയും ഇടിയും
    കാണിക്കാതെ ഭംഗി യായി കഥ ഫിനിഷ് ചെയ്തു.
    സാജന്
    അഭിനന്ദനങ്ങൾ!
    🙏❤❤❤🙏
    🏹 കെബി 🎯

  • @Shaji-ku5uh
    @Shaji-ku5uh 5 ปีที่แล้ว +91

    MD അജയഘോഷിന്റെ നോവൽ വായിക്കാൻ തന്നെ ഒരു വല്ലാത്ത ഫീൽ ആയിരുന്നു...
    അത് അഭ്രപാളികളിലേക്ക് പകർത്തിയപ്പോൾ വൈശാഖനെ മമ്മൂട്ടി അത്യുജ്ജ്വലമാക്കി...

    • @madhavan888
      @madhavan888 5 ปีที่แล้ว +1

      ethu novel aanu? athu onlinil kittumo?

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว +2

      പറയേണ്ടതുണ്ടോ മമ്മൂട്ടി ഏത് പടത്തിലായാലും തകർത്തിരിക്കും .

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 ปีที่แล้ว +2

      @@madhavan888 novel same name itself came in Manorama magazine. It’s available as a book in public libraries. I got a chance to read the book from library great novel.

    • @madhavan888
      @madhavan888 2 ปีที่แล้ว

      @@dr.umakrishnaprasad Thanks for the information..

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +1

      ​@@nithinnitz1239 you said it .thanks

  • @agnusdei5753
    @agnusdei5753 4 ปีที่แล้ว +19

    "10years, 5years, 15years... "സുകുമാരിയമ്മയുടെ LIC Agent തകർത്തു, ശരിക്കും agent ആണെന്ന് തോന്നും, അതാണ് ഒരു അഭിനേത്രി !!

    • @jayadevanv327
      @jayadevanv327 3 ปีที่แล้ว +2

      Watch അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ....you will be surprised and shocked to see her performance

    • @sreekumariammas6632
      @sreekumariammas6632 8 หลายเดือนก่อน

      ​@@jayadevanv327അതെ

  • @ashiqali2916
    @ashiqali2916 4 ปีที่แล้ว +92

    പടം സൂപ്പർ ഇതിൽ വേറെ ഒരു പ്രേതെകത ലാലു കഥാപാത്രംപോലെ ഉളള ഒരു ചങ്ക് ഫ്രണ്ട് ഉണ്ടെങ്കിൽ എന്ന് ആരും ആഗ്രഹിച്ചു പോകും 💜💜💜💜💜

    • @mohammedch2331
      @mohammedch2331 4 ปีที่แล้ว +2

      കറക്ട്

    • @abbas.atabbasat9303
      @abbas.atabbasat9303 4 ปีที่แล้ว +3

      എന്റെ അനുഭവത്തിൽ അങ്ങനെ ഉള്ള സുഹൃത്തുക്കൾ ഉണ്ടാവില്ല സിനിമയിൽ മാത്രമേ അങ്ങനെ കാണാൻ പറ്റു സുഹൃത്തേ ഇതു എന്റെ മാത്രം അനുഭവം ആണ് കേട്ടോ

    • @Ajeeb0369
      @Ajeeb0369 4 ปีที่แล้ว +7

      ശരിയാണ്.....
      ഒരു പക്ഷെ ഈ ചിത്രത്തിനു ശേഷമിറങ്ങിയ ഒരു സിനിമയിലും വേണു സാറിൻ്റെ ലെവലിൽ നിൽക്കുന്ന ഒരു സുഹൃത്ത് ഇല്ല എന്നു തന്നെ പറയാം.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +2

      യെസ്, ബ്രോ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +3

      @@Ajeeb0369 യെസ്, ബ്രോ. ഇനിയുള്ള കാലം ഇങ്ങനെ ഉള്ള സുഹൃത്തുക്കളെ കാണാൻ കിട്ടില്ല

  • @riyasbabu3383
    @riyasbabu3383 5 ปีที่แล้ว +161

    നളിനിയും മമ്മുട്ടിയും മത്സരിച്ചു അഭിനയിച്ച മനോഹരമായ ചിത്രം

    • @jahanajahana5376
      @jahanajahana5376 4 ปีที่แล้ว +1

      Orun0kkanan

    • @sreekumariammas6632
      @sreekumariammas6632 9 หลายเดือนก่อน +1

      Love is only one thing with out death in the earth. Divine love of Maya to Vaishagan is fantastic.!!!❤💕🎉

  • @dreamshore9
    @dreamshore9 2 ปีที่แล้ว +13

    പഴയ പടങ്ങൾ എല്ലാം remaster ചെയ്തു hd ആയി വരികയാണെങ്കിൽ നമ്മുടെ ഇതിഹാസങ്ങളുടെ അഭിനയം കണ്ടു ഇപ്പോഴത്തെ യൂത്താന്മാരെല്ലാം കണ്ടം വഴി ഓടേണ്ടി വരും അത്രമാത്രം സമ്പന്ന actors ഉള്ള ഇന്ത്യയിലെ ഏക movie industryaanu മലയാളം. എത്രയോ മികച്ച ചിത്രങ്ങളും പെർഫോമൻസ്കളും ഇരുട്ടിലമർന്ന പ്രിന്റ്റുകളിൽ ഉറങ്ങുന്നു.

  • @aliaayisha3630
    @aliaayisha3630 5 ปีที่แล้ว +221

    ഏതാണ്ട് 30 വർഷം മുൻപുള്ള സിനിമ.. മമ്മൂട്ടി അന്നത്തേതിലും ഇപ്പോ എത്ര സുന്ദരൻ....

    • @saidali123saidalisaid2
      @saidali123saidalisaid2 2 ปีที่แล้ว +4

      മമ്മൂക്ക സൂപ്പർ

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +2

      Yah mammookka supper.......super........as a man and as an actor. He is an encyclopedia of cinema.

  • @rohithabprasad7963
    @rohithabprasad7963 4 ปีที่แล้ว +24

    കൊറോണ ലോക് ഡൗണിൽ തന്നെ രണ്ടു പ്രാവശ്യം കണ്ടു , അതിനു മുൻപ് എത്ര എന്ന് എനിക്ക് തന്നെ അറിയില്ല. ഒരു എവർഗ്രീൻ ഫിലിം തന്നെ. എന്തോ അറിയാത്ത , പറയാൻ പറ്റാത്ത സൗന്ദര്യം നിറഞ്ഞ ഒരു പടം .........

  • @noushadrasha6326
    @noushadrasha6326 5 ปีที่แล้ว +297

    2019. യിലും ഇതു കാണുന്നവർ Like. അടിക്കൂ ?

  • @haleemamohamed7546
    @haleemamohamed7546 3 ปีที่แล้ว +17

    സ്നേഹമുള്ള സിമംഹം ശെരിയാ ഈ കൊറോണാ സമയം വീണ്ടും ഈ സിനിമ കണ്ടു മാള സാറിനെയും അലക്സ് സാറിനെയുമാണ് കൂടുതൽ ശ്രദ്ധിച്ചത് മമ്മൂക്കാടെ ഏറ്റവും നല്ല ഫ്രണ്ട് മാളസാറിന്റെ ഓരോ തമാശയേ

  • @livechanallive4376
    @livechanallive4376 2 ปีที่แล้ว +9

    നളിനി നല്ല ഉയരവും ശരിരവും മമ്മൂക്കാക്ക് പറ്റിയ ജോടി തന്നെ
    കലാമൂല്യമുള്ള ചിത്രം
    എത്ര കണ്ടാലും പുതുമയുള്ള ഹൃദയസ്പർശിയായ സിനിമ.

  • @salmansalman-up3eq
    @salmansalman-up3eq 5 ปีที่แล้ว +116

    ഇതുകൂടി കൂട്ടി എത്രവട്ടം കണ്ടു എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല ,ഇ വൈശാകിനെ മറക്കാന്‍ ആര്‍ക്കാണ് കഴിയുക ......

    • @annumahil
      @annumahil 4 ปีที่แล้ว +2

      വൈശാഖ് എന്ന് തിരുത്തുക

    • @salmansalman-up3eq
      @salmansalman-up3eq 4 ปีที่แล้ว +1

      @@annumahil തെറ്റ് കണ്ടു പിടിക്കാൻ മലയാളികൾ മിടുക്കരാണ് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്

    • @technoaea7121
      @technoaea7121 3 ปีที่แล้ว +1

      Sathyam

  • @user-zh5vq7sd2d
    @user-zh5vq7sd2d 3 หลายเดือนก่อน +2

    നല്ലഫിലിം...കാണാതെപോകരുത്...ഒരുവല്ലാത്തസുഖാ...ജീവിതത്തിൽനിഴലിക്കുന്നപച്ചയായയാദാർധ്യം.

  • @irfanp2935
    @irfanp2935 2 ปีที่แล้ว +96

    അത്ഭുതം.. ഇതിൻ്റെ ക്ലൈമാക്സിൽ നായകനോ നയികയോ മരിക്കുന്നില്ല. A positive climax in a 80's movie.

    • @sethu234
      @sethu234 ปีที่แล้ว

      fool, its just like ourselves in story. i think u dont hv any typical knowledge about an arts college. vayi nokki naari

    • @sethu234
      @sethu234 ปีที่แล้ว

      ni ethu kunnanada naaya naari?

    • @sreekumariammas6632
      @sreekumariammas6632 9 หลายเดือนก่อน +4

      I also like positive climaxe. Happy ending movie is good to see. ❤❤❤❤❤

    • @sahadsaleem9183
      @sahadsaleem9183 7 หลายเดือนก่อน +2

      പഴയ മമ്മൂക്ക പടങ്ങളിൽ എല്ലാം ക്ലൈമാക്സ്‌ നായകനോ നായികയോ മരിക്കുന്നത് ആണ്..

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 ปีที่แล้ว +11

    എത്ര തവണ കണ്ടാലും മതി വരാത്ത ചില സിനിമകളിൽ ഒന്ന്..

  • @MultiSudhy
    @MultiSudhy 4 ปีที่แล้ว +21

    മമ്മൂട്ടിയും നളിനിയും ഒരുപാടു സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചേകിലും നളിനി മമ്മൂട്ടിയുടെ മെയിൻ നായികയായി കാണാൻ ഒരുകൂട്ടം ആളുകൾ ആഗ്രഹിച്ചു എന്നത് പ്രവൃത്തികമായ സിനിമയാണ് സ്നേഹമുള്ള സിംഹം

  • @sajidhamehaboob4115
    @sajidhamehaboob4115 4 ปีที่แล้ว +123

    എത്ര തവണ കണ്ടാലും മതിവരുന്നില്ല എനിക്ക്. 2020 ലും ഞാൻ വന്നു .....കണ്ടു......
    മനസ്സ് നിറഞ്ഞു.
    ലൗ യൂ മമ്മൂക്ക .
    ആണിന്റെ ഭംഗി ഗൗരവമാണ്.

    • @technoaea7121
      @technoaea7121 3 ปีที่แล้ว +5

      Ithile mammooty okkeyaaanu sharikkum mass

    • @shortsmedia8332
      @shortsmedia8332 3 ปีที่แล้ว +2

      @@technoaea7121 fb ydhsbdbfdf bt💙🙂😢😁🙉🎂💥⚡🖤🥳😆😓👙🖤🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🖤🖤🥀👩‍❤️‍👩👩‍👩‍👧‍👧👩‍👩‍👦👨‍👧‍👧👨‍👧‍👧👨‍👦👩‍👩‍👧🐯🐴🐂🐑🐶🐑🏀🎮🎲🏸⚽🎆🎇🏥🏦⛔↘️⤴️🇦🇲🇧🇮🏳️‍🌈

    • @vishnuk8490
      @vishnuk8490 3 ปีที่แล้ว +5

      ആണിന്റെ ഭംഗി.. പൗരുഷം

    • @saleem7758
      @saleem7758 ปีที่แล้ว +2

      👍👍

    • @shamonbasheer6253
      @shamonbasheer6253 ปีที่แล้ว +1

      2022 ലും ✌️

  • @unnimachu7408
    @unnimachu7408 3 ปีที่แล้ว +26

    അതിസുന്ദരമായ മുഖത്തിന്റെ ഉടമ...... നളിനി....

    • @arifmampad3353
      @arifmampad3353 2 ปีที่แล้ว +3

      Ur റൈറ്റ് 👍👍

  • @abduabdu2560
    @abduabdu2560 4 ปีที่แล้ว +33

    ഡോണ്ട് റിപ്പീറ്റഡ് എന്ന മാളയും, മമ്മൂക്കയും അതിഗംഭീരമായ കോമഡി സീൻ കാണാൻ വേണ്ടി വന്നതാ..

  • @latheefa9227
    @latheefa9227 2 ปีที่แล้ว +10

    മനോരമ യിൽ വന്ന നോവൽ വായിച്ചു പിന്നെ സിനിമ ആയി അന്ന് ഈ സിനിമ കണ്ടിരുന്നു ഇപ്പോഴും കാണുന്നു supar മൂവി 👍👍👍

  • @prasannankochamparambil1065
    @prasannankochamparambil1065 2 ปีที่แล้ว +18

    💚.... ഓർമ്മയുളള് കാലത്തോളം മനസ്സിൽ നിക്കുന്ന സ്നേഹമുള്ള് സിംഹം ...♥️... എത്രതവണ കണ്ടാലും കണ്ടാലും പിന്നെയും വീണ്ടും കാണാനുള്ള് ഇഷ്ടവും....! മമ്മൂക്കാ (വൈശാഖൻ ) ദ് ഗ്രെയ്റ്റ ആക്ടർ....👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👍👍

  • @midhunraj5638
    @midhunraj5638 5 ปีที่แล้ว +87

    മമ്മൂട്ടി-നളിനി നല്ല സൂപ്പർ ജോഡികൾ.💓😍നളിനി റൊമാൻസ് അടിപൊളി..MA വൈശാകനും ,മായയും💓ഈ പടം 100 ദിവസം പോയതാണ് tvm യിലും,erklmത്തും,തൃശൂരും.ആ വർഷത്തെ വലിയ ഹിറ്റുകളിൽ ഒന്ന്

  • @deepsJins
    @deepsJins 5 ปีที่แล้ว +28

    When they asked in the magazine to suggest the readers the actors matching the characters of the novel I still remember my mom and sisters busy discussing and mammootty was the only suggestion for Vaisakhan and even before the news of it coming as movie my mom always used to say it's a character that suits mammootty. 😊😊

  • @shajahanshahulhameed8053
    @shajahanshahulhameed8053 3 ปีที่แล้ว +16

    ഈ സിനിനയിൽ മമ്മൂട്ടി അഭിനയിക്കുന്നതായി എനിക്ക് തോന്നിയില്ല, ജീവിക്കുകയായിരുന്നു

  • @indhuchooden33
    @indhuchooden33 2 ปีที่แล้ว +15

    ആദ്യം നോവൽ വായിച്ചു പിന്നെ സിനിമ ആകുന്നു എന്ന് കേട്ടപ്പോൾ കാത്തിരുന്നു കണ്ടു കാലങ്ങൾക് ശേഷം ഒരിക്കൽ കൂടി കാണുന്നു 😊

  • @alviabi7685
    @alviabi7685 5 ปีที่แล้ว +42

    മമ്മൂക്കാ സിനിമയിൽ തിയ്യേറ്ററിൽവെച്ചു ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ടസിനിമ ഒരുപക്ഷെ ഈ സിനിമയായിരിക്കും.,

  • @oommencabraham7940
    @oommencabraham7940 3 ปีที่แล้ว +13

    അക്കാലത്തെ hit ഡയറക്ടർ തന്നെയായിരുന്നു.... സാജൻ.

  • @user-nu2px9je7m
    @user-nu2px9je7m 5 ปีที่แล้ว +33

    Mala Aravindan super comedy and acting.Mala Aravindan and Mammootty combination is superb. Great actors together.

  • @kingstanisbaratheon8526
    @kingstanisbaratheon8526 4 ปีที่แล้ว +11

    രാജാവിന്റെ മകൻ celebration സമയത്തു ഇക്ക ഫാൻസ് സ്നേഹം ഉള്ള സിംഹം industry hit ആണെന്ന് പറഞ്ഞത് കേട്ട് അത് തപ്പി വന്നവർ ഉണ്ടോ

  • @sirajtpcalicut5265
    @sirajtpcalicut5265 5 ปีที่แล้ว +325

    ഈ പടം കണ്ടിട്ട് കണ്ണ് നനഞ്ഞവർ ഇവിടെ ലൈക്കിയെ 😓

    • @shameerpadayampoil2942
      @shameerpadayampoil2942 3 ปีที่แล้ว +4

      ഈ പടം കണ്ട് കണ്ണ് നനയാത്തവരായി ആരും ഉണ്ടാകില്ല ♥️♥️😰😰

    • @aanishani1512
      @aanishani1512 ปีที่แล้ว +1

      Be positive energy

    • @baijud2293
      @baijud2293 ปีที่แล้ว +1

      @@aanishani1512
      ,

  • @haleemamohamed7546
    @haleemamohamed7546 5 ปีที่แล้ว +147

    വളരെ കുഞ്ഞുന്നാളിലാണ് ഈ സിനിമ കണ്ടത് വീണ്ടും കാണാൻ കഴിഞ്ഞതിൽ അപ്പ് ലോടിന് നങി മമ്മുക്ക സൂപ്പർ

    • @mohamedkunhi1080
      @mohamedkunhi1080 3 ปีที่แล้ว

      വീണ്ടും വീണ്ടും കാണാൻ കൊതിച്ചു പോകുന്ന കുറെയധികം മമ്മൂട്ടി സിനിമകൾ ഉണ്ട്. അതിലേറ്റവും മികച്ച ഏതാനും സിനിമകളിൽ ഒന്ന് 👍

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +1

      Sneha theeram , kanamarayathu , prenamam , manimthoor , Kathgodam kathoram , swantham appoose , amaram , mrugaya , koodevide , Mada, Surya manasam , valsalyam Kottayam kuzhachan ,anubentham , athiratram ext................not last list l want to see again and again and again.❤❤❤❤❤❤

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 5 ปีที่แล้ว +144

    ഞാൻ ഏറ്റവുമധികം കണ്ട മമ്മൂക്ക ഫിലിം

  • @videoshinewdr1621
    @videoshinewdr1621 4 ปีที่แล้ว +188

    2020 യിലും ഇതു കാണുന്നവർ Like. അടിക്കൂ

    • @rafirafikkg7466
      @rafirafikkg7466 4 ปีที่แล้ว +2

      ഗുഡ് മൂവി. മമ്മുക്ക സൂപ്പർ

    • @jincyslifejourney2078
      @jincyslifejourney2078 3 ปีที่แล้ว +1

      എനിക്കൊത്തിരി ഇഷ്ട്ടമുള്ള സിനിമയാണ് ഇതു... 2020 അല്ല 2090ആയാലും ഈ സിനിമ കാണാൻ ആളുണ്ടാവും

  • @faizytrack2960
    @faizytrack2960 3 ปีที่แล้ว +7

    2021 കാണുന്നവർ ഇവിടെ വരു ഇ സിനിമ ഇറങ്ങിയിട്ട് 36 yr ആവുന്നു ഞാൻ അതിയം ആയ കാണുന്നെ 😄

  • @harrisparakkadan3403
    @harrisparakkadan3403 4 ปีที่แล้ว +60

    ഓർമ നിലനിൽക്കുന്ന കാലത്തോളം മനസ്സിൽ നിലനിൽക്കുന്ന ഒരു സിനിമ.

  • @majeedcp8513
    @majeedcp8513 ปีที่แล้ว +14

    Snehamulla simham perfect title for the legend one and only Mammookka

  • @Raymss1
    @Raymss1 4 ปีที่แล้ว +64

    അസാധാരണ പടം, ലാലു അലക്സ് നിങൾ എന്ത് നല്ല ഫ്രണ്ട് ആണിഷ്ട! നളിനി അതി സുന്ദരിയായിരിക്കുന്നു, ഇത്രക്കും ഒരു പെണ്ണിന് ഒരാണിനെ സ്നേഹിക്കാൻ പറ്റുമോ? മമ്മൂക്ക നിങ്ങൾ ഒരു ജിന്ന് ആണ്, ജീവിച്ചു കാട്ടി തന്നു, വൈശാഖൻ ആയിട്ട്!!

    • @sreekumariammas6632
      @sreekumariammas6632 8 หลายเดือนก่อน +1

      ,പറ്റും .Deepyhy loves very much Vijayan in the movie Vilichu Vilikettu by Sreekumaran Thampy sir with Mammookka and Mahalekshmi . A must see movie.❤🎉😂

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว +5

    ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ നിച്ഛയമില്ല. ഇന്നും കണ്ടു 29/7/2022. വൈശാഖൻ MA യും, മായ MA യും നല്ല കഥാപാത്രങ്ങൾ. എംഡി അജയ് ഘോഷ് മനോരമയിൽ എഴുതിയ നോവൽ. സാജൻ അത് സിനിമയാക്കി. അഭിനന്ദനങ്ങൾ.

  • @lathaashokan4931
    @lathaashokan4931 ปีที่แล้ว +10

    മമ്മൂക്കയുടെ പഴയ സിനിമകൾ മനസിൽനിന്നും മായുകയില്ല ഒപ്പം നല്ല നായികമാരും

  • @saleemabdul1613
    @saleemabdul1613 3 ปีที่แล้ว +28

    The lion of indian cinema

  • @jubinjohnson1901
    @jubinjohnson1901 3 ปีที่แล้ว +23

    Mammootty Nalini good combo and lalualex good role👍🏻

  • @sreejithjithu465
    @sreejithjithu465 5 ปีที่แล้ว +55

    എത്രയോ തവണ കണ്ട സിനിമ,,വീണ്ടും കാണുന്നു നളിനിയെ കാണാൻ,,😂😂

  • @lovecracker5172
    @lovecracker5172 4 ปีที่แล้ว +16

    2020 l കാണുന്ന വർ ഉണ്ടോ

  • @rahnacp1261
    @rahnacp1261 2 ปีที่แล้ว +8

    ഇത് പോലെ ഒരു സിംഹത്തെ.. സ്നേഹിജ്... പിന്നാലെ നടക്കുന്നു.........

  • @sreekumariammas6632
    @sreekumariammas6632 8 หลายเดือนก่อน +2

    Am very happy to see this movie niw .25 - 11 '- 2023 sat. at midnight. ❤❤❤❤❤

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +5

    Divine love of Maya to Vishakha is great .Her fast running is adi poli.Lovely climaxe , I like it .

  • @KL11HOMETIPS
    @KL11HOMETIPS 5 ปีที่แล้ว +27

    മമ്മുക്ക ഒരു സംഭവം തന്നെ.

  • @user-vz5en6yo2x
    @user-vz5en6yo2x 5 ปีที่แล้ว +56

    നല്ല സിനിമയാണ് മമ്മൂക്കയുടെ കഥാപാത്രം വൈശാഖൻ കലക്കി നളിനിയുടെ കഥാപാത്രം മായയും കലക്കി കൂടെതന്നെ ലാലുഅലക്സ്,മാള,മേനക ഇവർമൂവരും കലക്കി. നല്ലൊരു റൊമാന്റിക്ഫാമിലിമൂവി ദ റിയൽ ബിഗ് മെഗാസ്റ്റാർ മമ്മൂക്കാ തന്നെ...

  • @abelshajiadoor4501
    @abelshajiadoor4501 2 ปีที่แล้ว +21

    Kudos to Shyam sir for making such a nostalgic bgm.

  • @bijugeorge4144
    @bijugeorge4144 2 ปีที่แล้ว +11

    2:17:56 ❤❤❤മമ്മൂക്ക അന്നും എന്നും ഇന്നും സൗന്ദ ര്യത്തിന്റെയും അഭിനയത്തിന്റെ കാര്യത്തിൽ ഒന്നാമൻ ദൈവം സമൃദ്ധിയിൽ മമ്മൂക്കയെ അനുഗ്രഹിക്കട്ടെ അതു പോലെ മാള അരവിന്ദൻ ചേട്ടൻ വളരെ നന്നായിട്ടുണ്ട്❤ മമ്മൂക്ക❤നളിനി ചേച്ചി❤സൂപ്പർ ജോഡി❤

  • @honeykanakkary
    @honeykanakkary 3 ปีที่แล้ว +36

    I still remember the posters of this movie on roadside and trees when it was initially released... What a brilliant movie and superb acting.... Even after all these decades it still has that warmth...

  • @shareefpookunjushareefkoll7116
    @shareefpookunjushareefkoll7116 5 ปีที่แล้ว +16

    എത്ര നാളായി തിരയുന്നു ഈ സിനിമ..thanks

  • @Ajeeb0369
    @Ajeeb0369 4 ปีที่แล้ว +14

    എനിക്കേറ്റവും പ്രിയപ്പെട്ട 10 മലയാള സിനിമകളെടുത്താൽ അതിൻ ഒന്ന് ഈ ചിത്രമായിരിക്കും.
    വൈശാഖനും, മായയും, വേണുസാറും, കുട്ടനും എന്നും മനസിലുണ്ട്.
    പിന്നെ ശ്യാമിൻ്റെ B.G.M - ആ കാലഘട്ടത്തിലെ പല മമ്മൂട്ടിചിത്രങ്ങളുടെയും ആകർഷണങ്ങളിൽ ഒന്ന് അതായിരുന്നു.

  • @anishkumar-cg3uj
    @anishkumar-cg3uj 4 ปีที่แล้ว +14

    What a movie!!!!!excellent.....superb.........one of the best of mammootty....

  • @sarithasasi4636
    @sarithasasi4636 2 ปีที่แล้ว +12

    ഇതിന്റെ രണ്ടാം ഭാഗം വേണം 😍

  • @Adars457
    @Adars457 5 ปีที่แล้ว +60

    മമ്മുക്കയുടെ കടുത്ത ആരാധകനായ ഞാൻ ഇത്ര നല്ല സിനിമ മിസ്സ്‌ ചെയ്തു . ഇപ്പോൾ ആണ് കാണാൻ പറ്റിയത് ഒരുപാട് ഇഷ്ടം ആവുകയും ചെയ്തു . ഇഷ്ടം പിടിച്ചു വാങ്ങുന്നതിൽ എവിടെയോ ഒരു കാണാമറയത് സിനിമ പോലെ ഫീൽ ചെയ്തു അവസാനം .രണ്ടും ചിത്രങ്ങളും മനോഹരം.

    • @mohammadkoya3352
      @mohammadkoya3352 5 ปีที่แล้ว

      Vimal kc I in

    • @mohammedshafeeqms3410
      @mohammedshafeeqms3410 5 ปีที่แล้ว

      Mohammad Koya Idhe thanne aane nahn parayan udeshichadhe

    • @sreejithshankar5163
      @sreejithshankar5163 5 ปีที่แล้ว

      Annathe mammookka films super...innu pora

    • @babupp8453
      @babupp8453 5 ปีที่แล้ว +2

      മഴയെത്തും മുന്‍പേയും

    • @antopgeorge2778
      @antopgeorge2778 4 ปีที่แล้ว

      @@babupp8453 ക്രോണിക് ബാച്ച്ലർ

  • @issuddeeny9033
    @issuddeeny9033 4 ปีที่แล้ว +58

    2020 ഈ പടം കണ്ടവർ ലൈക് അടിച്ചേ...

  • @sreenivasanvc4182
    @sreenivasanvc4182 ปีที่แล้ว +5

    ഈ സിനിമ കാണുമ്പോൾ എന്റെ പഴയ ജീവിതം ഓർമ വരുകയാണ്

  • @sulfikerthajkollam6560
    @sulfikerthajkollam6560 5 ปีที่แล้ว +70

    മമ്മുക്ക പറയാൻ വാക്കുകളില്ല

  • @seenabiju425
    @seenabiju425 5 ปีที่แล้ว +70

    വൈശാഖൻ വന്നില്ലാരുന്നേൽ ഞാൻ വൈശാഖനെ കൊന്നേനെ 😀😀😀😀😀😀😀😀

  • @jabirek9420
    @jabirek9420 5 ปีที่แล้ว +32

    ഒരു പാട് നാളത്തെ കാത്തിരിപ്പ് 😍😍😍

  • @the_voice_of_razzi
    @the_voice_of_razzi 5 ปีที่แล้ว +56

    Waiting for so long 🤩🤩🤩 thankyou uploader

  • @unnimachu7408
    @unnimachu7408 3 ปีที่แล้ว +9

    മമ്മൂക്കാ..... എനിക്കെന്തിഷ്ടമാണെന്നോ നിങ്ങളെമാത്രം....

  • @maheshuma9990
    @maheshuma9990 4 ปีที่แล้ว +14

    2020തിൽ ഒന്നും പറയാൻ ഇല്ലാ മമ്മുട്ടിയുടെ അഭിനയം Super

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 ปีที่แล้ว +8

    ക്കാലങ്ങൾക്ക് ശേഷം 2022 ലും ഞാൻ ക്കാണുന്നു ഇന്നു o പുതുമനഷ്ട്ടപെടാത്ത മൂവ്വി അതിൽ മമ്മുക്കയും മറ്റ് എല്ലാവരും അഭിനയിക്കുകയാണന്ന് പറയാൻ കഴിയില്ല. അത്രമാത്രം ഒരിജിനാൽറ്റി❤️❤️❤️

  • @unnikrishnanchikku1223
    @unnikrishnanchikku1223 2 ปีที่แล้ว +9

    എത്ര തവണ ഈ ചലച്ചിത്രം കണ്ടു എന്നറിയില്ല.. മനോഹരം..❤❤❤

  • @hitheshkumarka9231
    @hitheshkumarka9231 5 ปีที่แล้ว +28

    Snehamulla Simham "Mammukkaa"😘

  • @droneshamila7850
    @droneshamila7850 5 ปีที่แล้ว +11

    Enik ee film ethra kandaalum mathiyaavillaa....kavithaye kurich mammookkayude mass dailogue...enik valare ishtamaan...ath kaanaan vendi kure thavana kandittund ...iniyum kaanum.....spr film.........

  • @noushadkaippanveetil3573
    @noushadkaippanveetil3573 ปีที่แล้ว +3

    ഞാനീ സിനിമ എത്ര പ്രാവശ്യം കൊണ്ടുവന്ന് അറിയില്ല അത്രത്തോളം കണ്ടു അത്രത്തോളം ഇഷ്ടപ്പെട്ട ഫിലിം

  • @mamathasumana9229
    @mamathasumana9229 4 ปีที่แล้ว +34

    ആദ്യമായ് കണ്ടനാൾ മുതൽ ഇന്നും എന്നെന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നൊരു മൂവി..

  • @faisalka8491
    @faisalka8491 5 ปีที่แล้ว +29

    Long....long waiting...the loving lion..Lion Mammookka😍

  • @shihabudheenshihabmuthutha6985
    @shihabudheenshihabmuthutha6985 5 ปีที่แล้ว +55

    ഇത് 2019 ഇൽ കാണുന്നവർ ഇവിടെ കമോൺ

  • @nisanthnarayanan2797
    @nisanthnarayanan2797 5 ปีที่แล้ว +43

    കാത്തിരിക്കുവായിരുന്നു പണ്ട് ഏതോ ചാനലിൽ കണ്ട ഒരു ഓർമ്മയെ ഉണ്ടായിരുന്നുള്ളു 😍നളിനി ഇസ്‌തം

  • @roby-v5o
    @roby-v5o ปีที่แล้ว +4

    മനോരമ ആഴ്ചപ്പതിപ്പിൽ വന്ന എം.ഡി അജയഘോഷ് മികച്ച നോവലിൻ്റെ സിനിമ ആവിഷ്കാരം❤️❤️... നോവലിനോട് നീതി പുലർത്തുന്ന രീതിയിൽ സ്ക്രിപ്റ്റ് എഴുതിയ എസ്. എൻ സ്വാമിയ്ക്ക് അഭിനന്ദങ്ങൾ🌹🌹 മമ്മൂക്കയും നളിനിയും പൊളിച്ചു 👌👌👌...
    പണ്ട് ടിവിയിൽ കണ്ട സിനിമ വീണ്ടും 5/8/2023 കാണുന്നു