'ഉല്ലാസ യാമത്തിൽ ഉന്മാദ മേളത്തിൽ നാം രണ്ടു താരങ്ങളായ്',,, അതേ,,, ഇവർ രണ്ടുപേരും പാട്ടിലെ വരികൾ പോലെ മലയാള സിനിമയുടെ മികച്ച താരങ്ങളായ് പിൽക്കാലത്ത്,,, #മമ്മൂക്കയുംലാലേട്ടനും,,, ആയി മലയാള സിനിമാസ്വാദകർക്ക്,,, ഇന്നും സുദൃഢമായ സൗഹൃദം സൂക്ഷിച്ചു കൊണ്ട്, ആരോഗ്യകരമായ മത്സരബുദ്ധിയോടെ തിളങ്ങുന്നു തിരശീലയിൽ,,, ഈ അഭിനയ സുകൃതങ്ങൾക്ക് നന്മകൾ നേരുന്നു... ❤️
അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
@Keralacinelovers Media നീ ഒക്കെ ഈ കാലത്തു തന്നെ ആണോ ജീവികുനെ മരിക്കുന്നത് vere ഇക്ക ഏട്ടൻ ഇവർ ഉണ്ടാക്കിയ ഓളം enni ആരും ഉണ്ടാകില്ല ഇവരെ വെല്ലുന്ന നടനും വരില്ല
Songs ,Bgm ശ്യാം sir പൊളി .ഇതിലെ ബിജിഎം പിന്നീട് ശ്യാം സാർ തൊഴുതു മടങ്ങും സന്ധ്യയുമേതോ എന്ന ഗാനമാക്കി മാറ്റി.IV Sasi -Shyam കൂട്ടുകെട്ടിൽ വന്ന അക്ഷരങ്ങൾ എന്ന ചിത്രത്തിൽ .
ഈ സിനിമയിലെ പോപ്പാ എന്ന മമ്മൂക്കയുടെയും,ലാലേട്ടന്റെയും പാട്ട് കാണുമ്പോൾ ഷോലെയ് സിനിമയിലെ അമിതബ് ബച്ചന്റെയും, ധർമേന്ദ്രയുടെയും, ഇതേപോലെ ഒരു തുറന്ന വാഹനത്തിൽ പാടിക്കൊണ്ട് വരുന്ന പാട്ട് സീനാണ് ഓർമ വരുന്നത് ❤❤❤❤🎉🎉🎉 സൂപ്പർ....!!!" 😃😀😀😀😁😂
Super hit movie . മമ്മൂട്ടി, മോഹൻലാൽ , മധു, ശ്രീവിദ്യ, സീമ, പൂർണിമ . ജെയറാം , ഭരതൻ ,ഉമ്മർ ,ജനാർദ്ദനൻ , അടൂർ ഭാസി , സി.ഐ പോൾ, എല്ലാവരും തകർത്തു അഭിനച്ചു , മികച്ച സിനിമ
What acting skills 🤣🤣🤣..his face has muscles though nothing on his body... No one can beat the great Sathyan or Nellikodu Bhaskaran, even today.. Madhu can't even come near to Srividya's performance
@@krisnakumaran8338 ഒന്ന് അതിലെ അതിലെ ആദ്യ പാട്ട് മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച രംഗം ചിത്രീകരിച്ചിരിക്കുന്നത് സംക്രാന്തിയിൽ നിന്ന് മെഡിക്കൽ കോളേജിൽ പോകുന്ന വഴി മോഹൻലാലും മമ്മൂട്ടിയും ഉള്ള ഒരു രംഗം നീലിമംഗലം പാലത്തിൽ മോഹൻലാൽ സ്നേഹിക്കുന്ന പെണ്ണിനെ ഉമ്മർ വന്ന് വിളിച്ചുകൊണ്ടുപോകുന്ന രംഗമുണ്ട് അത് ശാസ്ത്രി റോഡിന്റെ കയറ്റത്തിന്റെ അവിടെ വച്ച് പടം ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും അതുമാത്രമല്ല പടം തുടങ്ങുമ്പോൾ തന്നെ കോട്ടയത്തിന് നന്ദി പറയുന്നുണ്ട്
@@JobyGeorge-rg2fu ഇപ്പോളത്തെ മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡ് അല്ലെ ആദ്യ ഗാനത്തിൽ 😵എന്തൊരു മാറ്റം അല്ലെ... വേറെ ഏതൊക്കെ പഴയ സിനിമകൾ ആണ് കോട്ടയം?? അറിയാമോ സുഹൃത്തേ?
@@krisnakumaran8338 കോട്ടയത്ത് ഷൂട്ട് ചെയ്ത സിനിമകൾ കുറെയുണ്ട് എടുത്തു പറയാവുന്നത് ആകാശദൂത്, മാൻ ഓഫ് ദി മാച്ച് എന്ന മൂവി ബിജുമേനോൻ നായകനായ സിനിമ അത് ഫുൾ പാലാ ആണ് പിന്നെ കോട്ടയവും ഉണ്ട് ചതുരംഗം സിനിമ സന്താനഗോപാലം സത്യൻ അന്തിക്കാട് സിനിമ പഴയ നാഗമ്പടം ബസ്റ്റാൻഡ് കാണാം പഴയ ടൗൺ കുറച്ച് കാണാം
@@JobyGeorge-rg2fu പഞ്ചാവടിപ്പാലം, നക്ഷത്ര കൂടാരം, ചാമരം, പിന്നിലാവ്, നാണയം തുടങ്ങി സിനിമകളിൽ മാത്രം അല്ലെ ടൌൺ ഒക്കെ കാണിക്കുന്നത്? വേറെ സിനിമകൾ ഇല്ല എന്ന് കരുതുന്നു
ഇതിലെ കമന്റ്സ് കണ്ടിട്ട് സങ്കടം തോന്നുന്നു. കോഴിത്തരം എന്ന് പറഞ്ഞാല് ഇതല്ല. ഇത് പക്കാ നെറികേടാണ്. നിങ്ങൾ ആണുങ്ങളുടെ വിചാരം എന്താണ്? അസഭ്യം പറയുന്നത് എന്തോ വലിയ സംഭവം ആണെന്നോ? വെറുപ്പാണ് വരുക. അറപ്പാണ് വരുക. പിന്നെ അനുവാദം ഇല്ലാതെ ശരീരത്തിൽ ഉരഞ്ഞു സംസാരിക്കുന്നത്! Ufff! ഒരിക്കലും അങ്ങനെ ചെയ്യരുത്. ഞങ്ങളുടെ ബാല്യവും കൗമാരവും നശിപ്പിച്ച ഓർമകൾ ആണ് അത്തരം സംഭവങ്ങൾ. ഇന്നും ഒരു നീറ്റൽ ആയി മനസ്സിൽ കിടക്കുന്നവ.. അതിന് കൈ അടിച്ചു പ്രോൽസാഹിപ്പാതിരിക്കൂ.. പ്ളീസ് 😣😣😣😣😣😣😣😣😣😣🙏🙏🙏🙏🙏🙏🙏
@@deepanjalilal3040 അങ്ങനെ പറഞ്ഞ് ഒഴിയാൻ പറ്റില്ല. Art follows life and life follows life എന്നാണ്. അപ്പോൾ art ഇൽ കാണിക്കുന്ന കാര്യങ്ങൾ ജീവിതത്തിലും പ്രതിഫലിക്കും.
@24:00 ആ വിദേശികൾ ആരായിരിക്കും ഇപ്പോൾ എവിടാരിക്കും..അവർക്കറിയുമോ എന്നവരുടെ കൂടെ വണ്ടിയിൽ ഉണ്ടായിരുന്നവർ ഇത്രേം വര്ഷങ്ങളായി ലോക സിനിമയിലെ തന്നെ മികച്ച നടന്മാർ ആയി നിറഞ്ഞു നിൽക്കുന്നു എന്ന് .
'ഉല്ലാസ യാമത്തിൽ ഉന്മാദ മേളത്തിൽ നാം രണ്ടു താരങ്ങളായ്',,, അതേ,,, ഇവർ രണ്ടുപേരും പാട്ടിലെ വരികൾ പോലെ മലയാള സിനിമയുടെ മികച്ച താരങ്ങളായ് പിൽക്കാലത്ത്,,, #മമ്മൂക്കയുംലാലേട്ടനും,,, ആയി മലയാള സിനിമാസ്വാദകർക്ക്,,, ഇന്നും സുദൃഢമായ സൗഹൃദം സൂക്ഷിച്ചു കൊണ്ട്, ആരോഗ്യകരമായ മത്സരബുദ്ധിയോടെ തിളങ്ങുന്നു തിരശീലയിൽ,,, ഈ അഭിനയ സുകൃതങ്ങൾക്ക് നന്മകൾ നേരുന്നു... ❤️
❤😂
അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
മലയാളത്തിലെ ഏറ്റവും മികച്ച കോംബോ മമ്മൂക്കയും -ലാലേട്ടനും ആണ് 😍😍😍💪
@Keralacinelovers Media poda ikka ettan
Indian cinimayude big m's uyir
@Keralacinelovers Media നീ പോടാ പിന്നെ ആരാ നരയൊലി tailabum karivannam vijubum ആണോ onnu പോടാ ഇക്ക ഏട്ടൻ ഉയിർ
@Keralacinelovers Media നീ ഒക്കെ ഈ കാലത്തു തന്നെ ആണോ ജീവികുനെ മരിക്കുന്നത് vere ഇക്ക ഏട്ടൻ ഇവർ ഉണ്ടാക്കിയ ഓളം enni ആരും ഉണ്ടാകില്ല ഇവരെ വെല്ലുന്ന നടനും വരില്ല
Lalettan ❤️ jagathy chettan
മമ്മുക്കയും ലാലേട്ടനും കോഴികൾആയി ഒന്നിച്ചുഅഭിനയിച്ച സിനിമ. അടിപൊളി.
Stresss aliyaaaa🥰🥰
th-cam.com/video/cV0elzioRQM/w-d-xo.html
നിങ്ങൾ അഹ് fb ട്രോള്ളൻ അല്ലെയോ
@@STALINSTUART yes
ഏത് ഇൻട്രസ്റ്റിയില്ലാ ഇങ്ങനെ രണ്ട് ഇടി വെട്ട് മൊതലുകൾ ഉണ്ടാകുക big Ms 🥰😘😘
Songs ,Bgm ശ്യാം sir പൊളി .ഇതിലെ ബിജിഎം പിന്നീട് ശ്യാം സാർ തൊഴുതു മടങ്ങും സന്ധ്യയുമേതോ എന്ന ഗാനമാക്കി മാറ്റി.IV Sasi -Shyam കൂട്ടുകെട്ടിൽ വന്ന അക്ഷരങ്ങൾ എന്ന ചിത്രത്തിൽ .
ഈ കോഴികളെ വെല്ലാൻ ഇന്ന് വരെ മലയാള സിനിമയിൽ ഒരു കോഴികളും ഉണ്ടായിട്ടില്ല
Mukeshettan
Mukesh ettan
Mukesh, Jagadeesh, Premkumar
സിനിമ ഇപ്പോൾ കാണുന്നു എന്നിട്ട് പറഞ്ഞു തരാം വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ
Mukesh
കോമഡി വില്ലനായി ഉമ്മർക്കേം 😂 ലാലേട്ടന്‍റെ പ്രണയവും മമ്മൂക്കാഡേ സെന്‍റിമെൻസും മധുസാറിന്‍റെ ഗാംഭീര്യവും ശ്രീവിദ്യയുടെ നൊമ്പരവും ഐവി ശശിയുടെ ചേരുവകളും ഒത്തിണങ്ങിയ കിടുക്കാച്ചി സിനിമ 😘 8-3-22
V 6 y9
ഈ സിനിമയിലെ പോപ്പാ എന്ന മമ്മൂക്കയുടെയും,ലാലേട്ടന്റെയും പാട്ട് കാണുമ്പോൾ ഷോലെയ് സിനിമയിലെ അമിതബ് ബച്ചന്റെയും, ധർമേന്ദ്രയുടെയും, ഇതേപോലെ ഒരു തുറന്ന വാഹനത്തിൽ പാടിക്കൊണ്ട് വരുന്ന പാട്ട് സീനാണ് ഓർമ വരുന്നത് ❤❤❤❤🎉🎉🎉 സൂപ്പർ....!!!" 😃😀😀😀😁😂
Super hit movie
. മമ്മൂട്ടി, മോഹൻലാൽ , മധു, ശ്രീവിദ്യ, സീമ, പൂർണിമ . ജെയറാം , ഭരതൻ ,ഉമ്മർ ,ജനാർദ്ദനൻ , അടൂർ ഭാസി , സി.ഐ പോൾ, എല്ലാവരും തകർത്തു അഭിനച്ചു , മികച്ച സിനിമ
ഈ സിനിമയിൽ ലാലേട്ടന്റെയും മമ്മൂക്കയുടെയും വരവിനു ശേഷം സിനിമ ഒരു ചെറു പുഞ്ചിരിയോടെ കാണ്ടവർ ആയിരിക്കും നമ്മളിൽ പലരും😁😁😍
എനിക്ക് നല്ല cringe ആയിരുന്നു.. 😕🤦♂️🤦♂️🤦♂️
@@seekzugzwangful 😭😭😭
ശെരിയാണ് 👌🏻
true
ഹെന്റമ്മോ കോഴിത്തരം എന്ന് പറഞ്ഞാൽ ഇതാണ് ഐറ്റം പൊളി പൊളി പൊപ്പൊളി നമിച്ചു അണ്ണാ വേറെ ലെവൽ ഐറ്റം
th-cam.com/video/pTU9NUH0S3g/w-d-xo.html
ഈ സിനിമയിൽ അഭിനയിച്ച മരിച്ചു പോയ എല്ലാ നടന്മാർക്കും നടിമാർക്കും ആദരാജ്ഞലികൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
😅😮😢 5:44 🎉😂😂
What a great actor madhu is. No sixpack, no bgm Or mass dialog. He impressed with pure acting skills
What acting skills 🤣🤣🤣..his face has muscles though nothing on his body... No one can beat the great Sathyan or Nellikodu Bhaskaran, even today.. Madhu can't even come near to Srividya's performance
@@tinklingcrystals6489.. Your opinion is like invisible bacteria as said in domex ad.
@@tinklingcrystals6489 Please do not compare any actors performances. They are all great actors with great talent. I being a Telugu guy saying this.
Acting പ്രിത്യേകിച്ച് ഒന്നുമില്ല,
true. He is the hero of the movie
ഇതിലും വലിയ കോഴികൾ സ്വപ്നങ്ങളിൽ മാത്രം.ഇവരെ വെല്ലാൻ മാത്രമുള്ള കോഴികൾ ഇതുവരെ മലയാളസിനിമയിൽ വന്നിട്ടില്ല.
എന്റെ പൊന്നു കോഴികളെ.... ഏട്ടനെയും ഇക്കയെയും കഴിഞ്ഞിട്ടേ ഉള്ളു ബാക്കി... ഇതുപോലെ ഒരു combo ഒന്നുകൂടി വന്നിരുന്നേൽ....❤️💕
ഇനി വരുമെന്ന് തോന്നുന്നില്ല. അവരുടെ ഫാൻസുകാർ തമ്മിൽ അടിയവും
Randuperem koodi ingane kaanaan thanne enthoru rasam....😍😍
New gen actorsil ishtmpole kozhikal ind.. but ivare replace cheyan patula... Vere level combo...
ഇതിലും വലിയ ഗിരിരാജൻ കോഴികൾ സ്വപ്നങ്ങളിൽ മാത്രം..
കോട്ടയത്ത് ഷൂട്ട് ചെയ്ത സിനിമ 👌👌❤️ ലാലേട്ടൻ & മമ്മൂക്ക തകർത്തു
കോട്ടയത് എവിടെ ഒക്കെ ആണെന്ന് പറയാമോ? ഒരു പിടുത്തവും കിട്ടുന്നില്ല.. ആ വീട് മാത്രമേ ഉള്ളോ?
@@krisnakumaran8338 ഒന്ന് അതിലെ അതിലെ ആദ്യ പാട്ട് മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച രംഗം ചിത്രീകരിച്ചിരിക്കുന്നത് സംക്രാന്തിയിൽ നിന്ന് മെഡിക്കൽ കോളേജിൽ പോകുന്ന വഴി മോഹൻലാലും മമ്മൂട്ടിയും ഉള്ള ഒരു രംഗം നീലിമംഗലം പാലത്തിൽ മോഹൻലാൽ സ്നേഹിക്കുന്ന പെണ്ണിനെ ഉമ്മർ വന്ന് വിളിച്ചുകൊണ്ടുപോകുന്ന രംഗമുണ്ട് അത് ശാസ്ത്രി റോഡിന്റെ കയറ്റത്തിന്റെ അവിടെ വച്ച് പടം ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും അതുമാത്രമല്ല പടം തുടങ്ങുമ്പോൾ തന്നെ കോട്ടയത്തിന് നന്ദി പറയുന്നുണ്ട്
@@JobyGeorge-rg2fu ഇപ്പോളത്തെ മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡ് അല്ലെ ആദ്യ ഗാനത്തിൽ 😵എന്തൊരു മാറ്റം അല്ലെ... വേറെ ഏതൊക്കെ പഴയ സിനിമകൾ ആണ് കോട്ടയം?? അറിയാമോ സുഹൃത്തേ?
@@krisnakumaran8338 കോട്ടയത്ത് ഷൂട്ട് ചെയ്ത സിനിമകൾ കുറെയുണ്ട് എടുത്തു പറയാവുന്നത് ആകാശദൂത്, മാൻ ഓഫ് ദി മാച്ച് എന്ന മൂവി ബിജുമേനോൻ നായകനായ സിനിമ അത് ഫുൾ പാലാ ആണ് പിന്നെ കോട്ടയവും ഉണ്ട് ചതുരംഗം സിനിമ സന്താനഗോപാലം സത്യൻ അന്തിക്കാട് സിനിമ പഴയ നാഗമ്പടം ബസ്റ്റാൻഡ് കാണാം പഴയ ടൗൺ കുറച്ച് കാണാം
@@JobyGeorge-rg2fu പഞ്ചാവടിപ്പാലം, നക്ഷത്ര കൂടാരം, ചാമരം, പിന്നിലാവ്, നാണയം തുടങ്ങി സിനിമകളിൽ മാത്രം അല്ലെ ടൌൺ ഒക്കെ കാണിക്കുന്നത്? വേറെ സിനിമകൾ ഇല്ല എന്ന് കരുതുന്നു
എജ്ജാതി കോഴികൾ 👌🏼👌🏼👌🏼👌🏼സൂപ്പർ ആണ്
Adipoli movie. വീട്ടിലെ ജോലിക്കാരിക്ക് വരെ പ്രാധാന്യം കൊടുത്തേക്കുന്നു. മമ്മൂക്ക and ലാലേട്ടൻ superbb.
Fexey Xavier സ്വാഭാവികം IV ശശി മൂവി അല്ലെ മൃഗയ കണ്ടില്ലേ പട്ടിക്ക് വരെ റോൾ കൊടുത്തു അഭിനയിക്കാൻ
Alenkilum ella iv sasi cinemakililum oru this type of scenes pathivullatha.
2024ൽ ആരെങ്കിലും കാണുന്നുണ്ടോ?
😮
😮
Yes 6/6/2024
Namaste 😮😊
16/8/24
Ee filim oru scenne social media viral ayappol vannu kandavar like...
FadhiL M correct brooooooo
😄😄😄
😆😆😆😆😆
ബാക് കൊള്ളാം. ഫ്രണ്ടും കൊള്ളാം 🤣🤣🤣🤣.
Sss
Mohanlal Mammootty combo Vera level, ini ithupoloru collaboration Swapnathil maathram 💜
ഇതിലെ കമന്റ്സ് കണ്ടിട്ട് സങ്കടം തോന്നുന്നു. കോഴിത്തരം എന്ന് പറഞ്ഞാല് ഇതല്ല. ഇത് പക്കാ നെറികേടാണ്. നിങ്ങൾ ആണുങ്ങളുടെ വിചാരം എന്താണ്? അസഭ്യം പറയുന്നത് എന്തോ വലിയ സംഭവം ആണെന്നോ? വെറുപ്പാണ് വരുക. അറപ്പാണ് വരുക. പിന്നെ അനുവാദം ഇല്ലാതെ ശരീരത്തിൽ ഉരഞ്ഞു സംസാരിക്കുന്നത്! Ufff! ഒരിക്കലും അങ്ങനെ ചെയ്യരുത്. ഞങ്ങളുടെ ബാല്യവും കൗമാരവും നശിപ്പിച്ച ഓർമകൾ ആണ് അത്തരം സംഭവങ്ങൾ. ഇന്നും ഒരു നീറ്റൽ ആയി മനസ്സിൽ കിടക്കുന്നവ.. അതിന് കൈ അടിച്ചു പ്രോൽസാഹിപ്പാതിരിക്കൂ.. പ്ളീസ് 😣😣😣😣😣😣😣😣😣😣🙏🙏🙏🙏🙏🙏🙏
Hihihihi😊 athinu tannne onnum avr paranjillallo
@@darsanprasannan5552 govinda chaamiye kurichulla video il comment itapo chilar paranju, "Athinu ayal thanne onnum cheithilalo". 😊
Satyam 👏👏👏 perversion okke prolsaahipikunna malayalis
ഇങ്ങനെ comnt നോക്കിയിരിക്കാതെ സമൂഹത്തില്‍ ഇറങ്ങി വല്ല നല്ലകാര്യം ചെയ്യൂ കൊച്ചേ
@@muhammedshakeerppshazz3869 ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്നത് മുഴുവൻ ചെയ്തു കൊണ്ട് തന്നെ ആണ് സംസാരിക്കുന്നത് സേട്ടാ. അക്കമിട്ട് പറയണമെങ്കിൽ പറയാം.
താര രാജാക്കന്മാർ 😍😍🧚🧚
Ninne njan evdeyo 🤔🤔🤔
Aha😘😘😘❤️
@@jaisalkp9993 😀😁
@@moosanajeeb6109 😀🙂
@@Fcmobile3465 😎😎😎😜
കുറച്ച് കണ്ടപ്പോൾ തന്നെ സിനിമ ഫുൾ കാണാൻ തോന്നുന്നു.. ❤
ഇവിടെ ഫാൻസും ഉലക്ക ഒന്നും അല്ല ഇവർ 2 പേരും സ്7ഹൃത്തുകളാണ്
2020 August ആത്മാഭിമാനമുള്ള സ്ത്രീകളെ ചിത്രീകരിക്കുന്ന സിനിമകൾ കാണാൻ ആഗ്രഹിക്കുന്നു. വെറും 3ആം കിട കോഴികളുടെ പുറകെ 2 heroines പോയത് ദുഖകരമാണ്.
🥴🥴🥴
This is film yaar 🙄🙄🙄😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏
Right 😀
@@deepanjalilal3040 അങ്ങനെ പറഞ്ഞ് ഒഴിയാൻ പറ്റില്ല. Art follows life and life follows life എന്നാണ്. അപ്പോൾ art ഇൽ കാണിക്കുന്ന കാര്യങ്ങൾ ജീവിതത്തിലും പ്രതിഫലിക്കും.
@24:00 ആ വിദേശികൾ ആരായിരിക്കും ഇപ്പോൾ എവിടാരിക്കും..അവർക്കറിയുമോ എന്നവരുടെ കൂടെ വണ്ടിയിൽ ഉണ്ടായിരുന്നവർ ഇത്രേം വര്ഷങ്ങളായി ലോക സിനിമയിലെ തന്നെ മികച്ച നടന്മാർ ആയി നിറഞ്ഞു നിൽക്കുന്നു എന്ന് .
fb യിൽ ലാലേട്ടന്റെ കോഴി സീൻ കണ്ട് വന്നതാണ്
ലാലേട്ടന്റെ Romance കാണാൻ ഇഷ്ടമില്ലാത്തവരുണ്ടോ !
Lalettan romance, stund ellam super anu. Ikka also kidu thanne.
ഉണ്ട്
Ijjethaada lalettande athra romance cheyyaan anakku ariyo
Nee ethadaa kazhuthe lalettana parayan
ഇല്ല ലാലേട്ടന്റെ എല്ലാതും ഇഷ്ട്ടം ആണ് കോമഡി, റൊമാൻസ്, fight, sentiments എല്ലാതും ഇഷ്ട്ടം ആണ്
ലാലേട്ടൻ uyir❤️❤️❤️❤️❤️
Mamooty fans like adi
നല്ല സിനിമ👍
ആ വേലക്കാരിയെ നല്ല പരിചയം ഉണ്ടല്ലോ😘
Lockdown-ഇൽ ഇരുന്നു കാണാൻ പറ്റിയ പടം...😘
23:17- 23:28 ആ ജീപ്പ് എന്ത് സ്മൂത്തായിട്ടാ manage ചെയ്യുന്നത് മമ്മൂട്ടി 🙄🔥
Btw, 2025ൽ kanunnu❤
മമ്മൂട്ടി... 1982 മുതൽ ഇന്ന് വരെ ഒടുക്കത്തെ ഗ്ലാമർ.. ലാലേട്ടൻ 1985 മുതൽ 1995വരെ.... ലാലേട്ടൻ ശരീരം നോക്കിയില്ല... ഇതാണ് ഇവർ തമ്മിലുള്ള വ്യത്യാസം...
Mohanlal thadi vachu ennu paranjal mathi. Glamour okke annum innum undu. Mammootty videshathu poyi prayam kurayanayi injection eduthu jeevikkunnu.
Ikka... Muthanuuu😘😘😘
2020 il ഇൗ സിനിമ kanunnavar .... ലൈക് adikku 👍🏻
Njanum
2021
ഫാനോളികൾ ഇതൊക്കെ വല്ലപ്പോഴും കാണണം 😍
th-cam.com/video/cV0elzioRQM/w-d-xo.html
Appoo nee fanoolikal allee
Mammootty & Mohanlal, two diamonds of Indian Cinema from the last 40 years 👏👍
th-cam.com/video/cV0elzioRQM/w-d-xo.html
Mohanlal maybe a good actor but he looks like a seasoned cheap womanizer since his s youth
@@tinklingcrystals6489 so??
2:17:14 Mohanlal expression Best
👌👌👌👌. Best natural acting .
@@tinklingcrystals6489😊 ĺ
മമ്മൂക്കന്റെയും ലാലേട്ടന്റെയും സൂപ്പർ മൂവി കോമഡി സൂപ്പർ
വെറും കോഴികളല്ല ഗിരിരാജാകൊഴികൾ😂😂😂
ഇന്നത്തെ new ജനറേഷൻ നടന്മാര് ഇത്രേം കോഴിത്തരം കാണിച്ചിട്ടില്ല...
1:10 മമ്മുക്ക ചെറിയ പ്രായത്തിലും സെന്റിമെൻസ് സീൻ ഒക്കെ തകർത്തു അഭിനയിക്കുന്നു 🙏
അപ്പൊ മോഹൻലാൽ അതിനെ കാൾ ചെറിയ പ്രായത്തിൽ അല്ലെ സെന്റിമെൻസ് scn ചെയ്തു ഫലിപ്പിച്ചത് 🔥
Ejjathi kozhikal... ikkayum ettanum pwolichhhhhh
ഈ 2021 കാണുന്നവർ ഉണ്ടോ
മലയാളത്തിൽ ഇനി എത്ര കോഴികൾ വന്നാലും എൺപതുകളിലെ ഈ കോഴികളെ വെല്ലാൻ സാധ്യമല്ല
th-cam.com/video/pTU9NUH0S3g/w-d-xo.html
മോഹൻലാൽ 👏👏👏👏. മമ്മൂട്ടി 👏👏👏👏സൂപ്പർ ❤️❤️❤️❤️🌹🌹🌹
ഇപ്പോ you tubeil coment ബോക്സിൽ കേറിയാൽ സ്ഥിരം കമെന്റ്സ് "2018 കാണുന്നവർ ഉണ്ടോ, 2019 കാണുന്നവർ ഉണ്ടോ, 2021lock downil കാണുന്നവർ ഉണ്ടോ
ഇത് 2023 വന്ന് കാണുന്നവർ ഒരു hai ❤
Superhit movie at 80's ❤️🎉🔥🙏👍Mammootty Mohanlal,Sree vidya, Madhu all actors are acting very good❤️❤️🔥🎉🙏🙏👍❤️
ഈ സിനിമ എത്ര ആഗ്രഹതോട് ആയിരുന്നു 32 വർഷം മുൻപ് കണ്ടത്
1983 release
All Kerala lalettan mamukka fans❤️✨❤️✨✨❤️✨💯
Lalettan & mamookaa
🔥🔥 2 pereyum orumichu ini oru padthil kananam enu agraham ind..... Ithupoleee
Mammookka Lalettan
Legends 🤩🔥
ലാൽ മമ്മുക്ക combination Super
താഴെ കണ്ട കമന്റുകൾ പോലെ ഇവർ 'കോഴികൾ' ആയല്ല,,, മറിച്ച് വെറും 'പൂവാലൻകോഴികൾ' മാത്രമായാണ് ചിത്രത്തിൽ... 🙄🤣
I literally ship Mamooty and Mohanlal 💓🥂
2021 il ഇൗ സിനിമ kaanunnavar like adik
Me too😊
@@annajose9260 good
Me too
xall the information given the comment box regarding the movie such as director, music etc. are wrong. read subtitles.
2020 ആണ് മോനെ കാണുന്നത്
Lalettan & Mammooka😍
Lock down സമയത്തു കാണുന്നവർ ഉണ്ടോ... 😄
അന്ന് ആരങ്കിലും വിചാരിച്ചോ ഈ രണ്ട് കോഴികൾ മലയാള industry അടക്കിവാഴും എന്ന്
സിനിമ സൂപ്പർ കുടുംബചിത്രം👌👌
ഇക്ക ഏട്ടൻ ❤️❤️
th-cam.com/video/cV0elzioRQM/w-d-xo.html
Laleta... song.. perfomnce.. prnaya soram.... aniyanum etanum pwoli
2020 il ee film kaanunnavar LIKE adikkk🤩🤩
ഈ സിനിമ അഭിയിക്കുമ്പോൾ ലാലേട്ടന് 24ഉം മമ്മുക്കക്ക് 33വയസും ആണെന്ന്. Evergreen time💕
Lalettanu- 23
Mammukka-32 aahnu
Ee movie 1983il alle release
@@praveen.m4808 mammootty 31 age aanu broo not 32 👍🏻
But they look a bit old to do love girls.
മുകേഷ് അണ്ണൻ ഇവരെ വച്ച് നോക്കുമ്പോൾ എന്ത് പാവം 😂
Enik e padathill madhu sire use cheyyunna car eshttamayi adipoli vintage
Super movie.. good interesting... Mammuka Lalattan super super super
MEGA കോഴി &SUPER കോഴി🤣😎🔥🔥🔥🔥
മെഗാ കോഴി and കംപ്ലീറ്റ് കോഴി
2021 ഒരു lockdown കാലത്തു കാണുന്ന ഞാൻ 😒
😊
🙋🙋
Njanum
Nenum
Njanum
ആഹാ നല്ലൊരു ഫിലിം 🥰🥰🥰
Lalettan♥️ mammokka ♥️
മമ്മൂക്ക ലാലേട്ടൻ ഒരു രക്ഷയും ഇല്ല 😜😜😜😜😜😜
Adipoli
adipoli lalettanum mammookayum kalaki
ചെക്കൻ ഫേസ്ബുക്കിൽ നിന്നാവും. . . . . . കാർ വർക്ഷോപിന്റെ സീൻ കാണാൻ ലെ. .
മമ്മൂക്ക ഇഷ്ടം 🥰🥰
Sathyam paray Instagramil troll KANDU vannavar Allle ningall😁😁
ഗൂൽഫദി ഗൾഫാനുണ്ടോ ചഗാല ചുഗിയുണ്ടോ 😂😂😂
സത്യത്തിൽ ഇവരെ സ്റ്റാർ ആക്കിയത് ശശി അണ്ണൻ ആയിരുന്നു.പക്ഷേ ഇവർ ആ നന്ദി അദ്ദേഹത്തിൻ്റ കുടുംബത്തോട് കാണിച്ചിട്ട് ഉണ്ടോ.....?
Iyal sasi annante kudumbathu poyi nokiyittundo?
@@Ray-bn7hr എല്ലാം കണ്ടരിവല്ലല്ലോ കേട്ടറിവ് ആണല്ലോ നമ്മൾ വിശ്വസിക്കുന്നത്.
Athinte avashyam nthaa evaree vech film cheyyumbol athinulla reward already sasi sirnu kittunundallo.
@@kailasnath6808 എന്നാലും നന്ദി,കടപ്പാട്,ഈ വാക്കുകൾ എന്തിന്.....
@@kabeerkalathil9221 sasi sir nod evar nandhi kanichillenn parayanulla karanam....
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ സിനിമയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@@Abhiram_kr 🔥
Sreevidya ❤️
2020 stay home stay safe
Eyhilum mikacha Kozhikal swapnangal il maathram
Big M's
Mammukkayum laalettanum ipozhum ithupole okke orumich abinayichirunnenkil...ethra nalla cinemakal undaayene...enthu rasaa..ee film okke kaanan
മധു ശ്രീവിദ്യ ജോഡി 😍
2:17:10 ഈ ലെവൽ അഭിനയം കാഴ്ച വയ്ക്കുന്ന ഒരുത്തനെ കാണിച്ചു താടാ മലയാള സിനിമയിൽ 😎 ഒരേ ഒരു രാജാവ് 🔥 മോഹൻ ലാൽ 🔥
2024ൽ കാണുന്നവർ ഒണ്ടോ 😍
2021 കൊറോണ ടൈം കാണുന്നവർ ഇവിടെ ലൈക് 👍
Ee song kettith ippoyathe song eduthu eriyan thonnunu😂😍
Mammootty and Mohanlal just kissed ICONIC 21:28
th-cam.com/video/cV0elzioRQM/w-d-xo.html
Athum lip😂❤
Gay
Lalettan, mammooty,madhu , srividya, ellarum 👌
th-cam.com/video/cV0elzioRQM/w-d-xo.html
Madhu sirnum sreevidya auntyum super Jodi
Lalettan 🥰🔥❤️
Mammokka Lalettan 👍👍
2020 kaanuvar like adichu poko
Mammookka uyir lalettan ishtam
Classic ❤
Old is gold മമ്മൂട്ടി മോഹൻലാൽ👍🏻👍🏻
GK M
@@mireshvarghese390 👍🏻