Kandu Kandarinju | Malayalam Full Movie | Mammootty | Mohanlal | Rahman | Nadia Moidu

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Watch Kandu Kandarinju | Malayalam Full Movie | Mammootty | Mohanlal | Rahman | Nadia Moidu
    Directed by: Sajan
    Produced by: Vijaya Movies
    Written by: Prabhakaran Puthur
    S.N. Swamy
    Starring Mammootty
    Mohanlal
    Rahman
    Music by : Shyam
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น •

  • @vinuradhakrishnan8266
    @vinuradhakrishnan8266 หลายเดือนก่อน +148

    Anyone in 2025🙋🏻‍♀️🙋🏻‍♀️

  • @rajeevranganathan8048
    @rajeevranganathan8048 หลายเดือนก่อน +26

    റീൽ കണ്ടു ഫിലിം ഫുൾ കണ്ടു 2025 🔥🔥

  • @vishnusurya5389
    @vishnusurya5389 3 ปีที่แล้ว +44

    നമ്മൾ മലയാളികൾക്കു മോഹൻലാലും മമ്മൂട്ടിയും എന്നൊക്കെ പറഞ്ഞാൽ ഒരു അഹങ്കാരം ആണ് കാരണം അവരുടെ കരിയർ ബെസ്റ്റ് സമയത്തു അവര് ചെയ്ത് വച്ച ഓരോ കഥാപാത്രങ്ങൾ ഉണ്ട് അത് മാത്രം മതി എന്നും ഓർക്കാൻ 👍➿️💗

  • @nishakt9067
    @nishakt9067 2 ปีที่แล้ว +99

    മലയത്തഇന്റെ മമ്മൂട്ടി, മോഹൻലാൽ റഹ്മാൻ നദിയാ മൊയ്തു മേനക. ജലജ മാള എല്ലാവരും ഒത്തു ചേർന്ന അതി മനോഹര ചിത്രം. ആ നല്ല കാലം ഇനി ഓർമ്മകൾ മാത്രം

    • @Midhunshaji04
      @Midhunshaji04 2 ปีที่แล้ว +6

      Yes nisha kt

    • @manju2769
      @manju2769 4 หลายเดือนก่อน +1

      സത്യം ❤️❤️❤️❤️❤️

  • @Srj9911
    @Srj9911 3 ปีที่แล้ว +45

    പണ്ടൊരിക്കൽ ഒരു യാത്ര പോയപ്പോൾ ഡ്രൈവർ ചേട്ടൻ പറഞ്ഞു കാണു കണ്ടറിഞ്ഞു എന്ന സിനിമയിൽ മാള ഒരു രൂപ കൊടുത്ത് petro മാക്സ് ലൈറ്റ് എടുത്തോണ്ട് പോവുന്ന scene.. ഏതാണ്ട് 2004 ഇൽ ആയിരുന്നു... അന്ന് മുതൽ കുറെ തപ്പി.. ഇപ്പോ പടം ഫുൾ ഒറ്റ ഇരിപ്പിൽ കണ്ടു.. Class 🤘🏼🤘🏼

    • @jojothomas7528
      @jojothomas7528 10 หลายเดือนก่อน

      Enikum otiri estapetta scene❤

    • @manju2769
      @manju2769 4 หลายเดือนก่อน

      ❤️❤️❤️👌👌😂

  • @arunvlogswapna
    @arunvlogswapna 3 ปีที่แล้ว +44

    1985 December 21 Release ചെയ്ത ഒരു മികച്ച ചിത്രമാണ് കണ്ടു കണ്ടറിഞ്ഞു... സാജൻ ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ.... ഇക്കയും ഏട്ടനും , റഹ്മാൻ ഇക്കയും, എല്ലാവരും തകർത്തഭിനയിച്ച മനോഹര ചിത്രം കൂടിയാണിത്... എല്ലാവരും അവരവരുടെ ഭാഗങ്ങൾ വളരെ കൃത്യമായി ചെയ്തു... നല്ല അഭിനയം കാഴ്ച വെച്ച ഒരു പടം കൂടി ആണ് കണ്ടു കണ്ടറിഞ്ഞു... നീയറിഞ്ഞോ മേലെ മാനത്ത് അത് എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം മലയാളികളുടെ ഇടയിൽ ഇന്നും തങ്ങി നിൽക്കുന്ന ഒരു ഗാനമാണ്......
    മമ്മൂട്ടി
    മോഹൻലാൽ
    റഹ്മാൻ
    ജലജ
    മേനക
    നാദിയ മൊയ്തു
    സുകുമാരി
    മാള അരവിന്ദൻ
    ലാലു അലക്സ്
    അടൂർ ഭവാനി
    ശിവജി
    ഇന്നസെൻറ്
    പ്രതാപചന്ദ്രൻ
    സന്തോഷ്
    ടോണി
    തൊടുപുഴ വാസന്തി
    ഒടുവിൽ ഉണ്ണികൃഷ്ണൻ
    മാസ്റ്റർ പ്രശോഭ്
    കൊതുക് നാണപ്പൻ
    എന്നിങ്ങനെ ഒരു വലിയ താരനിര അണിനിരന്ന ഒരു മികച്ച ചിത്രം കൂടിയാണ് കണ്ടു കണ്ടറിഞ്ഞു 👌👌👌👌👌👌👌👌👌👌👌👌 എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ് എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്...... മമ്മൂട്ടി മോഹൻലാൽ, റഹ്മാൻ , ഇവർ തമ്മിലുള്ള കോമ്പിനേഷൻ അടിപൊളിയാണ്....

    • @seenaheemon7900
      @seenaheemon7900 2 ปีที่แล้ว +1

      Dec. 21😄my birthday 😄😄😄😍😍😍

    • @abdulrasheedk2720
      @abdulrasheedk2720 2 ปีที่แล้ว

      👍🏻👍🏻👍🏻

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว

      ഇത് ന്റെ കഥ യഥാർത്ഥത്തിൽ ഞാൻ എഴുതി യത് ആണ്... അന്ന് 3000തന്നു അവര് വാങ്ങി... ഞാൻ അന്ന് Msc സ്റ്റുഡന്റ് 👍

  • @fousiyaachu9868
    @fousiyaachu9868 2 ปีที่แล้ว +58

    പണ്ട് എല്ലാം മമ്മൂട്ടി മോഹൻ ലാൽ ചിത്രങ്ങളിൽ അവരെ പോലെ തന്നെ നല്ല റോൾ ചെയ്ത ഒരേഒരു നടൻ റഹ്മാൻ മാത്രം ആണ് ഇന്ന് അങ്ങനെ ആർക്കും കിട്ടിയിട്ടില്ല ആ ഭാഗ്യം നല്ലൊരു നടൻ ഡാൻസർ ok റഹ്മാൻ

  • @Roby-p4k
    @Roby-p4k 10 หลายเดือนก่อน +119

    ആരുമില്ലേ 🙋‍♂️2024ഈ സിനിമയൊന്നും വീണ്ടും കാണാൻ..?🎉🎉

    • @manju2769
      @manju2769 4 หลายเดือนก่อน +2

      ഞാൻ2024 സെപ്റ്റംബർ 18 പിന്നെയും ഈ സിനിമ കാണുന്നു

    • @RatheeshRatheesh-ok4nn
      @RatheeshRatheesh-ok4nn 3 หลายเดือนก่อน

      2024നവംബർ 01.08.പി. മ് ❤❤

    • @vahilathi
      @vahilathi 3 หลายเดือนก่อน

      ഞാൻ ഉണ്ട് 2024നവംബർ 6രാത്രി 9.30

    • @anjanaonlinetaxinooranad8105
      @anjanaonlinetaxinooranad8105 2 หลายเดือนก่อน

      ഞാൻ ഉണ്ട്

    • @sibukg7437
      @sibukg7437 หลายเดือนก่อน

      Njan aadyamayi ee Cinema kandu super padam

  • @askarali584
    @askarali584 ปีที่แล้ว +50

    38 വർഷം മുൻപുള്ള പാലക്കാട്‌ ടൗണും വിക്ടോറിയ കോളേജും മലമ്പുഴ യും ♥️

    • @AnvarAi-g8j
      @AnvarAi-g8j ปีที่แล้ว +4

      ഒപ്പം പാലക്കാട്‌ കോട്ടയും യാക്കര പുഴയും പാലവും ഒലവാക്കോട് ഓട്ട് കമ്പനിയും
      ഇന്ന് എല്ലാം നശിച്ചു 😔

    • @askarali584
      @askarali584 ปีที่แล้ว

      @@AnvarAi-g8j അതെ കാലങ്ങൾക്ക് ഒപ്പം കോലവും മാറുന്നു ഒട്ട് കമ്പനി 30 വർഷത്തിന്റെ മുന്പേ നിർത്തിയിരുന്നു ഇപ്പോൾ അവിടെ ഏതോ കമ്പനിയുടെ സ്റ്റോർആണ് തോന്നുന്നു

    • @sowmyajackson5670
      @sowmyajackson5670 หลายเดือนก่อน

      എന്റെ സ്വന്തം നാട്

    • @SunainaT-h5e
      @SunainaT-h5e 5 วันที่ผ่านมา

      ​@@AnvarAi-g8j😢😢

  • @mohammedch2331
    @mohammedch2331 5 ปีที่แล้ว +79

    അന്നത്തെ ഏറ്റവും വലിയ ബാനറാണ് വിജയാമുവീസ് , ഇവരുടെ പടങ്ങളെല്ലാം വൻതാരനിരയും ...നല്ല കഥയൂം ആയിരുന്നു

  • @NaufalMajeed
    @NaufalMajeed ปีที่แล้ว +43

    എൺപതുക്കളുടുടെ തുടക്കകാലത്തു മമ്മൂക്ക, ലാലേട്ടൻ, റഹ്മാൻ കോമ്പോ ഇല്ലാത്ത സിനിമകൾ തന്നെ ഉണ്ടായിരുന്നില്ല... അന്ന് ഒരുപാടു നല്ല സംവിധായകർ, കഥാകൃത്തുക്കൾ, മികച്ച ബാനറുകൾ എല്ലാം ഇവരെ വെച്ച് സിനിമ എടുക്കാൻ q നിൽക്കും 👍👍.. അന്നത്തെ കോളേജ് യുവതി യുവാക്കളുടെ ഹരമായിരുന്നു റഹ്മാൻ..

    • @vahilathi
      @vahilathi 3 หลายเดือนก่อน +1

      Yes ഞാൻ വിചാരിച്ചിട്ടുണ്ട് അന്ന് ഞാൻ ജനിച്ചിരുന്നുവെക്കിൽ റഹ്മാൻ കേട്ടമായിരുന്നു എന്ന് അത്ര es🙏❤❤

  • @vishnu028
    @vishnu028 4 ปีที่แล้ว +218

    റഹ്മാൻ ഒരു സൂപ്പർ താര പദവിയിൽ എത്താൻ വേണ്ട എല്ലാ യോഗ്യതയും ഉണ്ടായിട്ടും ഭാഗ്യം ഇല്ലാതെ പോയ നടൻ,

    • @blacknight7643
      @blacknight7643 4 ปีที่แล้ว +9

      He didnt use his own voice...that was his downfall

    • @satheeshoc3545
      @satheeshoc3545 4 ปีที่แล้ว +4

      @Inspector Balram true

    • @sheamuskv9217
      @sheamuskv9217 4 ปีที่แล้ว +1

      Othukki kalanjathalle

    • @jishachandran9519
      @jishachandran9519 4 ปีที่แล้ว +14

      മോഹൻലാൽ എന്ന സൂര്യൻ ഉദിച്ചപ്പോൾ കാണാതായ നക്ഷത്രം

    • @rashidkadiyagad4619
      @rashidkadiyagad4619 3 ปีที่แล้ว +1

      @@blacknight7643 you can come to my

  • @aswathykrishnakumar5718
    @aswathykrishnakumar5718 3 ปีที่แล้ว +26

    Adipoli പടം. മാള് അരവിന്ദൻ ഏറ്റോം സൂപ്പർ. Mammukka, lalettan, rahman 3 legends 🥰😍👍🏻

  • @AnvarAi-g8j
    @AnvarAi-g8j ปีที่แล้ว +22

    കോളേജ് കുമാരനായി റഹ്‌മാൻ അടിച്ച് പൊളിച്ച് വിലസിയത് പോലെ ഒരുനടനും പിന്നീട് അത് പോലെ വിലസിയിട്ടിയില്ല ഇന്നേവരെ 👍

  • @ismailcholayil9557
    @ismailcholayil9557 2 ปีที่แล้ว +14

    മോഹൻലാൽ കണ്ടു മമ്മൂട്ടി കണ്ടറിഞ്ഞു . റഹ്‌മാൻ സൂപ്പറായി.

  • @rgr1728
    @rgr1728 6 ปีที่แล้ว +48

    എന്‍െറ അണ്ണാ
    കാണുവാന്‍ കാത്തിരുന്ന സിനിമ
    ഇനിയൊന്ന് കണ്ടറിയട്ടെ
    വളരെ നന്ദി
    പലപ്പോഴും ഞാന്‍ മെസ്സേജ് ഇട്ടിരുന്നു ഈ ഫിലിം കാണുവാനായി
    സന്തോഷം ...

    • @rgr1728
      @rgr1728 6 ปีที่แล้ว +1

      @Inspector Balram
      അളിയാ കണ്ടപ്പോള്‍ ഫിലിം കേട്ടറിഞ്ഞതുപ്പോലെയൊന്നുമില്ല
      നിരാശപ്പെടുത്തി..

    • @rgr1728
      @rgr1728 6 ปีที่แล้ว +1

      @Inspector Balram
      സഫാരി ചാനലില്‍ ഡെന്നിസ് ജോസഫ് സാറിന്‍െറ പ്രോഗാം കാണാറുണ്ടോ
      ഇല്ലേല്‍ കാണണം
      താങ്കളുടെ അഭിരുചിയെനിക്ക് അറിയില്ല
      പഴയക്കാല ധാരാളം നല്ല സിനിമകളുണ്ട്
      ക്ലാസിക്കലും കൊമേഴ്സൃലുമൊക്കെ

    • @abdulsathaar3243
      @abdulsathaar3243 4 ปีที่แล้ว +2

      @Inspector Balram*** Ok Mm Thangs

  • @muhammadfahismuhammadfahis4898
    @muhammadfahismuhammadfahis4898 6 ปีที่แล้ว +57

    Last മൂന്നാളും ഒന്നിച്ചുള്ള fight പൊളിച്ചു. ഒരു രക്ഷയും ഇല്ല
    Pinee last എല്ലാരും കരഞ്ഞപ്പോൾ രണ്ടും പെണുങ്ങളും വീട്ടിലേക് വന്നപ്പോൾ എനിക്ക് ചിരി ആണ് വന്നതാ പറയാതെ വയ്യ
    Good script and good perfomance
    Mammoka love u

  • @praveenradhakrishnan1384
    @praveenradhakrishnan1384 4 ปีที่แล้ว +116

    ലാലേട്ടൻ വന്നതിനു ശേഷമാണ് സിനിമ ഒന്ന് ഉഷാറാകുന്നത് ... കള്ളടിച്ചു കൊണ്ടുള്ള പാട്ട്, ഫൈറ്റ്, ഹീറോയിസം... ഒക്കെ പൊളിച്ചു.... കൃഷ്ണനുണ്ണി കീ ജയ്

  • @rauf7099
    @rauf7099 3 ปีที่แล้ว +619

    അന്നത്തെ റഹ്മാന്റെ മുന്നിൽ Dq വും പൃഥ്വിയും ഒന്നുമല്ല 🥰

    • @sreejumanu4528
      @sreejumanu4528 3 ปีที่แล้ว +34

      സത്യം

    • @shar4057
      @shar4057 3 ปีที่แล้ว +31

      Iniyum angane thanneyaayirikkum..
      Ethra naal kazhinjaalum..aarokke vannaalum...
      Rahmaanu thulyam Rahmaan maathram...
      Mammookkayudeyum Laalettanteyum suvarna kaalathu avareppole thanne ellaavarudeyum hrudayam kavarnna randu bhaagya thaarangal Rahmaan & Baby Shaalini 🤗🤗🤗...

    • @arunclte
      @arunclte 3 ปีที่แล้ว +52

      ലുക്കിലും അഭിനയത്തിലും അന്നുമാത്രമല്ല ഇന്നും റഹ്മാന്റെ മുന്നിൽ ഇവരൊന്നും ഒന്നും അല്ല

    • @rejithamol3464
      @rejithamol3464 3 ปีที่แล้ว +12

      സത്യം

    • @shafeekmuthu7406
      @shafeekmuthu7406 2 ปีที่แล้ว +11

      എന്റെ നാട്ടുകാരൻ 🥰🥰🥰🥰 ഫ്രം നിലമ്പൂർ

  • @murshidulhaqueullus2021
    @murshidulhaqueullus2021 6 ปีที่แล้ว +100

    മമ്മൂക്ക ലാലേട്ടൻ ഒരു രക്ഷയും ഇല്ല

  • @ksp5148
    @ksp5148 3 ปีที่แล้ว +71

    ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ മോഹൻലാൽ എൻട്രി തീയേറ്റർ ഇളകി മറിഞ്ഞു 😍 പടം മൊത്തത്തിൽ കയ്യടി വാങ്ങി കൂട്ടിയത് മോഹൻലാൽ എജ്ജാതി പെർഫൊ 👏🏻👏🏻👏🏻

    • @ghanamsupermarket7301
      @ghanamsupermarket7301 3 ปีที่แล้ว +5

      ഞാൻ ഓർക്കുന്നു 👍

    • @afsarafsar1236
      @afsarafsar1236 3 ปีที่แล้ว +7

      റഹ്മാൻ ആയിരുന്നു മികച്ച പ്രകടനം കാഴ്ച വെച്ചത്

    • @Green-6937
      @Green-6937 2 ปีที่แล้ว +5

      Rehmanum, mammootiyum, menakayum valare mikacha performance thanne ankilum Mohan Lalum, Sukumariyammayum thanneya ithil best

    • @asifalikmasif2774
      @asifalikmasif2774 2 ปีที่แล้ว

      😂

    • @mohammedhaneefa9580
      @mohammedhaneefa9580 ปีที่แล้ว +4

      അങ്ങിനെയാണ് തിയേറ്റർ പൊളിഞ്ഞു വീണത് 😂😂

  • @ss-py9wy
    @ss-py9wy 2 ปีที่แล้ว +30

    1,കുടുംബം നോക്കുന്നവൻ എന്നും പട്ടിക്ക് വില
    2,പെണ്ണ് എന്തൊക്കെ തെറ്റ് ചെയ്താലും അവളുടെ കണ്ണീരിനാണ് വീട്ടിൽ വില
    3,ഏറ്റവും ഇളയ മകൻ എന്നും എല്ലാവർക്കും പൊന്ന് പുത്രൻ

  • @bijuas4269
    @bijuas4269 3 ปีที่แล้ว +19

    കണ്ടു കണ്ടറിഞ്ഞു സിനിമ സൂപ്പറായിരുന്നു 😍😍😍

  • @murshidulhaqueullus2021
    @murshidulhaqueullus2021 6 ปีที่แล้ว +93

    ലോക സിനിമ യിൽ ആദ്യം ആയിട്ടായിരിക്കും ഇത് പോലെ ഒരു കൂട്ടുകെട്ട്, ഇക്ക ഏട്ടൻ കോംബോ 51 തവണ

    • @shajic4006
      @shajic4006 6 ปีที่แล้ว

      thankyou....

    • @razikrazik4174
      @razikrazik4174 6 ปีที่แล้ว +5

      @@shajic4006 എന്ത് ലോക സിനിമ മലയാളത്തിന്റെ കാര്യം പറഞ്ഞാൽ മതി ഒരു മമ്മുവും ലാലും

    • @jayadevanv327
      @jayadevanv327 5 ปีที่แล้ว +1

      55thavanayengaanumayi.

    • @afzalmohammed4778
      @afzalmohammed4778 5 ปีที่แล้ว +1

      @@razikrazik4174 hahhhhhhh

    • @sreeharia.s343
      @sreeharia.s343 4 ปีที่แล้ว

      55 ENNATHIL ONNICHITUNDU

  • @Diru92
    @Diru92 6 ปีที่แล้ว +130

    ഒത്തിരി കാലമായിട്ട് തിരയുന്നതാ 😃.. thanks for uploading ! അന്നത്തെ മണ്ണിലെ താരങ്ങൾ ഒന്നിച്ചു അഭിനയിച്ച ഒരു മികച്ച സിനിമ 👍👍

  • @Xeno_clea
    @Xeno_clea 6 หลายเดือนก่อน +6

    ഈ പണ്ടത്തെ സിനിമകളൊക്കെ കാണാനൊരു പ്രത്യേകഭംഗിയാ❤

  • @muzafirmmanilm1385
    @muzafirmmanilm1385 4 ปีที่แล้ว +33

    17 Vayasilu Super Star aya Malayala cinemayile ore oru tharam Rahuman ♥ ♥ 👌 👌

    • @cynilernest8776
      @cynilernest8776 4 ปีที่แล้ว

      Kopanu super star e

    • @muzafirmmanilm1385
      @muzafirmmanilm1385 4 ปีที่แล้ว +4

      @@cynilernest8776 annathe Rahuman nte munnil mammootty mohanlal onnum kopum allairunnu

    • @muzafirmmanilm1385
      @muzafirmmanilm1385 4 ปีที่แล้ว

      @@cynilernest8776 Mon enth ariyam

    • @cynilernest8776
      @cynilernest8776 4 ปีที่แล้ว

      @@muzafirmmanilm1385 athukondanalo side hero aayathu

    • @cynilernest8776
      @cynilernest8776 4 ปีที่แล้ว

      @@muzafirmmanilm1385 annu mammootty mohanlalinte side hero. Innu sahanadan. Rajamanikyam, mahasamudram, black etc

  • @salmancr7548
    @salmancr7548 6 ปีที่แล้ว +161

    ഇന്ത്യന്‍ സിനിമയുടെ അഭിനയ കുലപതികള്‍
    മോഹന്‍ലാല്‍ & മമ്മൂട്ടി 😘💪

    • @muzafirmmanilm1385
      @muzafirmmanilm1385 4 ปีที่แล้ว +13

      Pandu Mammootty, Mohanlal ennu ayirunnu ipo Mohanlal, Mammootty ennu ayi... 17 Vayasilu Super Star aya Malayala cinemayile ore oru tharam Rahuman ♥

    • @LiveintheMoment24
      @LiveintheMoment24 4 ปีที่แล้ว +8

      @@muzafirmmanilm1385 bayangara.. Engane sathikkunnu ingane okke kand pidikkan..mohanlal mammottyalla Mammotty mohanlal

    • @naieemnizamudeen2429
      @naieemnizamudeen2429 4 ปีที่แล้ว +5

      @@muzafirmmanilm1385 pandum ippoyum mammootty mohanlal enne thanne aaa

    • @cynilernest8776
      @cynilernest8776 4 ปีที่แล้ว +7

      @@naieemnizamudeen2429 mammootty mohanlal ala mohanlal mammootty thanne. Udhaharanam iniyengilum, kariyilakattupole, gandhinagar 2nd street, Mazha peyyunnu madalam kottunnu, no. 20 madras mail, narasimham, harikrishnans, 2020. Aake ipo mammootty mohanlal ennu parayan kadal kadannoru mathukutty mathram. Neettivilicho narasimham rajamanikyam 2020da industry hit da

    • @cynilernest8776
      @cynilernest8776 4 ปีที่แล้ว +5

      @@naieemnizamudeen2429 pinneyum undu ariyatha veethikal film. Mohanlal madhu mammootty rahman

  • @Jyothi-h6z
    @Jyothi-h6z ปีที่แล้ว +4

    ഞാൻ 10 ത്തിൽ പഠിക്കുപോൽ വീടിനടുത്ത് ആയിരുന്നു ഈ പടത്തിൻ്റെ ഷൂട്ടിംഗ് അന്ന് നദിയ മൊയ്തു വിനെ അനുകരിച്ചാണ് ഹൈർ സ്റ്റെയിൽ .. അന്ന് കൂട്ടുകാരോട് കൂടി ഷൂട്ടിംഗ് കാണാൻ പോയി.വെയിലത്ത് രാവിലെ മുതൽ വൈകുന്നേരം വരെ നിന്നത് ഓർക്കുന്നു.നദിയ യുടെ വീട്,ജലജയുടെ വീടും ഞങളുടെ വീടിനടുത്ത് ആയിരുന്നു.. ആ ബാല്യം ഒരുപാട് മിസ്സ് ചെയ്യുന്നു...

    • @askarali584
      @askarali584 ปีที่แล้ว

      പാലക്കാട്‌ എവിടെയാണ്

  • @njangandharvan.
    @njangandharvan. 3 ปีที่แล้ว +32

    അന്നാണെങ്കിലും ഇന്നാണെങ്കിലും ഫൈറ്റ് സീനുകളിൽ ലാലേട്ടന്റെ ഒരു ആത്മാർഥത ....

  • @browngirlthings1541
    @browngirlthings1541 ปีที่แล้ว +4

    Enik e print ishtva red color oke eduth nikum🥰 oru nostalgia vibe pand neighbor vtl Evng e movie kndathoke orma varunnu

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +5

    ഇക്കയും, ഏട്ടനും, റഹ്മാനും.അന്നത്തെ ഒരു സൂപ്പർ കോംബോ തന്നെ ആയിരുന്നു.

  • @Muhmd_Thasleem
    @Muhmd_Thasleem 5 ปีที่แล้ว +109

    *മമ്മുക്ക ലാലേട്ടൻ റഹ്‌മാൻ നല്ല കൂട്ടുകേട്ട്* ♥😍😍♥

  • @itsme1938
    @itsme1938 2 ปีที่แล้ว +23

    മോഹൻലാൽ പാടിയ ആദ്യ സിനിമ ഗാനം❤️

    • @FRANKLINRAJSS
      @FRANKLINRAJSS ปีที่แล้ว

      😯

    • @babeeshkaladi
      @babeeshkaladi ปีที่แล้ว +1

      അത് ഇതല്ല. ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന പടത്തിലെ എംജി ക്കൊപ്പം പാടിയ സിന്ദൂര മേഘം എന്ന പാട്ട് ആണ്.

  • @prashantht9692
    @prashantht9692 4 ปีที่แล้ว +83

    കഴിവ് ഉണ്ടായിട്ടും സൂപ്പർ സ്റ്റാർ ആവാതെ പോയ നടൻ റഹ്‌മാൻ

    • @shajahanshaji955
      @shajahanshaji955 4 ปีที่แล้ว +3

      റഹ്മാനും. പിന്നെ .ശങ്കറും

    • @blacknight7643
      @blacknight7643 4 ปีที่แล้ว +7

      He had talent but not enough talent. He did not have a good voice. That was his issue. Some one had to dub for him. I remember this interview were dubbing artist Bhagyalakshmi was talking about Suresh Gopi. She said Suresh Gopi did not have a good voice early in his career and some of his characters were dubbed by other people even though Suresh Gopi was against it. But these directors and others told him he did not have a base in his voice. So Suresh Gopi who was a non smoker starting smoking to establish a base in his voice and eventually he did. One thing Suresh Gopi said during that time was "If I do not use my own voice i will be an after thought in the industry". Since he established his own voice and had talent in acting he became a superstar. So the point is you need acting talent and your own style of voice with the looks to be a successful lead actor.

    • @rauf7099
      @rauf7099 3 ปีที่แล้ว +4

      @@blacknight7643 അന്ന് മിന്നി നിന്ന കാലത്ത് റഹ്മാൻ തമിഴിൽ പോയത് കൊണ്ടാണ്. അല്ലാതെ വോയിസ്‌ ഒന്നുമല്ല
      റഹ്മാന്റെ വോയിസ്‌ മമ്മൂട്ടിയെ കാൾ ഗാഭിര്യം ഉണ്ട്‌

    • @blacknight7643
      @blacknight7643 3 ปีที่แล้ว

      @@rauf7099 the reason he went to Tamil is because he wasn't used properly in Malayalam and was usually stereotyped to these romantic roles. But when he went to tamil he ended up getting stronger characters in K.Balachander movies. Coming back to Malayalam, Rahman not using his own voice was an issue because it will put a limitation in the different characters he can do. If Mohanlal, Mamootty or Suresh Gopi didn't use their own voice they wouldn't be as successful as they are now. Suresh Gopi is proof of that because when he started out most of his movies were dubbed and he didn't like it and the director's would tell him he doesn't have a base in his voice, so he learned from somewhere if he smokes a ton of cigarettes he can get a base in his voice and a non smoker like Suresh Gopi started smoking so much to get a base in his voice; because he said he wouldn't last in the industry if he doesn't have a trademark voice. So, voice does matter in the success of an actor.

    • @joyantappan557
      @joyantappan557 3 ปีที่แล้ว

      @@blacknight7643 ൦

  • @muzafirmmanilm1385
    @muzafirmmanilm1385 4 ปีที่แล้ว +15

    ithinte Randaam Bhagam... i mean.. second part irakumenkil Super Hit akum... 100%
    Mammootty, Mohanlal, Rahuman wow!! ♥️ ♥️ ♥️

  • @sandheepsasidharan2147
    @sandheepsasidharan2147 8 หลายเดือนก่อน +6

    സുകുമാരി മമ്മുട്ടിയുടെ അമ്മ ആകുമ്പോൾ മനോഹരം ആകുന്നത് പോലെ വേറെ ആരും ശോഭിക്കില്ല. ദാരിദ്ര്യം ഉള്ള കുടുംബത്തെ അമ്മകഥാപാത്രം ആണെങ്കിൽ പറയുകയും വേണ്ടാ

  • @AbdulAzis-tt5me
    @AbdulAzis-tt5me 6 ปีที่แล้ว +56

    ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ വെച്ചു കണ്ടതാ, പിന്നെ യൂട്യൂബിൽ വന്നിരുന്നെങ്കിൽ കാണണമെന്ന് ആഗ്രഹിച്ചു, അപ്‍ലോഡർക് താങ്ക്സ്

    • @sheebasheeba37
      @sheebasheeba37 5 ปีที่แล้ว

      .

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว

      ഞാനും അങ്ങനെ സ്കൂളിൽവച്ചാണഈ സിനിമ കണ്ടത്..

    • @kannanattapdi5402
      @kannanattapdi5402 4 ปีที่แล้ว

      Edaas ninakku etharaum prayakuravo. Panniiii

    • @bijizachariah7677
      @bijizachariah7677 2 ปีที่แล้ว

      Njanum school il vachu Kanda cinema

  • @mydailydiary399
    @mydailydiary399 25 วันที่ผ่านมา +2

    കണ്ട് കണ്ടറിഞ്ഞ്
    സംവിധാനം: സാജൻ
    ❤ മമ്മൂട്ടി
    ❤ മോഹൻലാൽ
    ❤ റഹ്മാൻ
    ❤ മാള
    ❤ ഒടുവിൽ ഉണ്ണികൃഷ്ണൻ
    ❤ ലാലു അലക്സ്
    ❤ ശിവജി
    ❤ സന്തോഷ്
    ❤ ടോണി
    ❤പ്രതാപചന്ദ്രൻ
    ❤ഇന്നസെൻ്റ്
    ❤ മേനക
    ❤ നദിയ മൊയ്തു
    ❤ജലജ
    ❤ അടൂർ ഭവാനി
    ❤ സുകുമാരി

  • @3kings253
    @3kings253 หลายเดือนก่อน +11

    2025 kanunnavar undo..

    • @whitedemon9076
      @whitedemon9076 29 วันที่ผ่านมา

      Ipo kanditt irikkunnu😁

  • @krishnadasnair6339
    @krishnadasnair6339 4 หลายเดือนก่อน +4

    ടെെറ്റില്‍ സീന്‍സ്
    80's പാലക്കാട് ടൗണ്‍ + വിക്ടൊറിയ കോളേജ് +
    തിരുനെല്ലായ് 😮🎉❤

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +20

    മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ ത്രയങ്ങൾ സൂപ്പറായിട്ടുണ്ട്. നല്ല പടം...

  • @ashiquea1007
    @ashiquea1007 5 ปีที่แล้ว +125

    റഹ്മാന്റെ മുന്നിൽ DQ ഒക്കെ മാറി നിൽക്കും

    • @mrs.954
      @mrs.954 3 ปีที่แล้ว

      Sathyam

    • @ashavijayan3105
      @ashavijayan3105 3 ปีที่แล้ว

      Yes

    • @Shanoopshanu7
      @Shanoopshanu7 3 ปีที่แล้ว +14

      ആരെയും ഒരിക്കലും താരതമ്യം ചെയ്യരുത് എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ട്.

    • @jyothikg2135
      @jyothikg2135 3 ปีที่แล้ว +2

      How

    • @anuanagha111
      @anuanagha111 3 ปีที่แล้ว +1

      @@Shanoopshanu7 അതാണ് 👍

  • @zakvlogs2097
    @zakvlogs2097 4 ปีที่แล้ว +19

    കുറെ വർഷങ്ങൾക്ക്‌ ശേഷം വീണ്ടും കണ്ട നല്ലൊരു സിനിമ

  • @mohammedch2331
    @mohammedch2331 5 ปีที่แล้ว +32

    ലാലേട്ടൻ ആദ്യമായി പാടി അഭിനയിച്ച പടം....കൂട്ടത്തിൽ മാളയും

    • @skydubai9079
      @skydubai9079 4 ปีที่แล้ว

      Etha pattu🤣🤣🤣 onnu parayu😛😛

    • @sreerajvs1955
      @sreerajvs1955 4 ปีที่แล้ว +1

      @@skydubai9079 നീയറിഞ്ഞോ മേലമാനത്തു ആയിരം

    • @I_Believe_myself
      @I_Believe_myself 4 ปีที่แล้ว

      Ithalla lalettan adyamayi paadi abhinayicha paat..
      Ath onnanam kunnil oradi kunnil enna padathile oru paat aan..
      Ath kayinj ithu.

  • @shoukathali3676
    @shoukathali3676 3 ปีที่แล้ว +6

    മമ്മുക്കയും റഹ്മാനും മാളയും ലാലും പൊളിച്ച് അടക്കി

  • @dsvideos1338
    @dsvideos1338 4 ปีที่แล้ว +14

    മമ്മൂക്ക റെഹ്മാൻ നല്ല കോമ്പിനേഷൻ... പക്ഷെ പടം ലാലേട്ടൻ വന്നപ്പോൾ മട്ടു മാറി supr നിഷേധി ആയ ചെറുപ്പക്കാരൻ ആക്ഷൻ rehman lalettan supr മമ്മൂക്ക തനി വലിയേട്ടൻ തന്നെ സൂപ്പർ movie.... Hats of sajan sir

  • @MansishSss
    @MansishSss ปีที่แล้ว +2

    ,mammootty❤mohanlal🎉and😢rahman❤adichu😮polichu🎉verysuper❤

  • @athirathara2428
    @athirathara2428 หลายเดือนก่อน +4

    2025 il kanunnavar like adi

  • @jishnukv7906
    @jishnukv7906 4 ปีที่แล้ว +8

    ഒന്നൊന്നര ഇടിവെട്ട് പടം lalettan മരണ mass 💯

  • @noufalali2966
    @noufalali2966 6 ปีที่แล้ว +28

    Who is watching in 2019?😆😆

  • @akhilsankar18
    @akhilsankar18 5 ปีที่แล้ว +24

    38:48 ഉപ്പിട്ട ചൂടുവെള്ളത്തിന കാട്ടിലും നല്ലത് ഒരു വൈദ്യരെ കൊണ്ട് തിരുമിപ്പിക്കുന്നത് അല്ലെ 😂😂😂😂 കിടു സിനിമ

  • @RiswanFf-w3d
    @RiswanFf-w3d หลายเดือนก่อน +5

    2025il kaannunavar undo

  • @nishaasanthosh1923
    @nishaasanthosh1923 2 ปีที่แล้ว +11

    കിട്ടുന്ന ചാൻസിൽ തേങ്ങ കട്ട് തിന്നുന്ന ബാല്യം 😍😍😍😍

  • @praveenradhakrishnan1384
    @praveenradhakrishnan1384 5 ปีที่แล้ว +23

    ലാലേട്ടൻ വന്നു കഴിഞ്ഞപ്പോ പടത്തിന്റെ ലെവൽ മാറി... അങ്ങേരുടെ fight... ലുക്ക്... ഒരു രക്ഷയുമില്ല... അന്നും ഇന്നും എന്നും .. ഹീറോയിസം ലാലേട്ടൻ തന്നെ

    • @praveenradhakrishnan1384
      @praveenradhakrishnan1384 5 ปีที่แล้ว +1

      ഹ ഹ ഹ.. കുരു പൊട്ടി

    • @ആവണി-സ4പ
      @ആവണി-സ4പ 5 ปีที่แล้ว +3

      @jikiki nintappanod para nayinte mone

    • @ആവണി-സ4പ
      @ആവണി-സ4പ 5 ปีที่แล้ว +1

      @jikiki ninatammente poorr nayinte monee

    • @ആവണി-സ4പ
      @ആവണി-സ4പ 5 ปีที่แล้ว +1

      @jikiki ninte thalleda aravatta poor pundachii monee

    • @maheenaziz6909
      @maheenaziz6909 5 ปีที่แล้ว +3

      Mammootty ennum heroya Mammookka pollichu Mammookkaye tholpikkan oruthanum pattilla

  • @ajleon4640
    @ajleon4640 4 ปีที่แล้ว +12

    1:15:53 Intro😍😍

  • @riyasejaz9455
    @riyasejaz9455 3 ปีที่แล้ว +4

    മമ്മുക്ക നായകനായി തകർത്താടിയ മറ്റൊരു ചിത്രം സഹനടനായി ലാലേട്ടനും കോളേജ് കുമരാ നാ യി

  • @firoskhankhan2528
    @firoskhankhan2528 4 ปีที่แล้ว +7

    മമ്മൂട്ടി അപ്പോൾലാലേട്ടനെ കാൾ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്,,

    • @satheeshoc3545
      @satheeshoc3545 4 ปีที่แล้ว +5

      വെല്ല്യ കാര്യം ആയി പോയി ഇപ്പോൾ നോക്കു മമ്മുട്ടിയെക്കാൾ റേഞ്ച് ഉള്ള നടൻ മോഹൻലാൽ ആണ് എങ്ങനെ നോക്കിയാലും മാർക്കറ്റ് വല്ല്യ ലാലുന് സ്വന്തം

    • @praveenradhakrishnan1384
      @praveenradhakrishnan1384 4 ปีที่แล้ว

      അയിന്??

    • @krishnavenivm9819
      @krishnavenivm9819 3 ปีที่แล้ว +1

      @@satheeshoc3545 Mohan Lal himself knows the value and range of mammooty.so he called him mammootikka

    • @krishnavenivm9819
      @krishnavenivm9819 3 ปีที่แล้ว

      @@satheeshoc3545 mammooty has market value.so he could get best chances in other industries as heroes

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว

      @@krishnavenivm9819 no

  • @Prasad.759
    @Prasad.759 หลายเดือนก่อน +2

    Victoria കോളേജ് ❤️❤️❤️🥰🥰🥰
    ആരെങ്കിലും ഉണ്ടോ ഇവിടെ വിക്ടോറിൻസ്

  • @vpn4247
    @vpn4247 4 ปีที่แล้ว +45

    1:30:40 നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്..👌👌👌

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +9

    Megastar Mammookka 😘😍🔥

  • @sureshbabusekharan7093
    @sureshbabusekharan7093 5 ปีที่แล้ว +16

    Nadia Rahman pair is awesome

  • @vahilathi
    @vahilathi 3 หลายเดือนก่อน +2

    ഇതൊക്കെ അല്ലെ സിനിമ 👍❤റഹ്മാൻ മമ്മുക്ക ലാലേട്ടൻ 👍

  • @vishnuk8490
    @vishnuk8490 4 ปีที่แล้ว +19

    Neeyarinjo Melemanath... 2020il ee song kaanunnavar oru like adiche

  • @mohammedshifas8548
    @mohammedshifas8548 ปีที่แล้ว +3

    നൈസ് മൂവി ഒട്ടും ബോർ അടിക്കാതെ ഇരുന്നു കാണാൻ പറ്റിയ പടം

  • @rajendrannagaroor6870
    @rajendrannagaroor6870 6 ปีที่แล้ว +12

    നല്ലൊരു സിനിമ കണ്ടു 😃☺☺

  • @gafoorkottilil7089
    @gafoorkottilil7089 ปีที่แล้ว +2

    ഇന്ന് ഇനി എത്ര പുതിയ നായക നായികമാർ വന്ന് എത്ര എത്ര കുത്ഥിമാറിഞ്ഞാലും ആ പഴയ നടൻ നടിമാരുണ്ടല്ലോ അവർക്ക് അഹൻകാരം ഇലാത്ത നല്ല മനുഷൃരായിരുന്നു അതിൽ പലരും മരിച്ചു എന്നാലും അവരുടെ പടം കാണാൻ നല്ല രസമാണ് എത്ര എത്ര കണ്ടാലും മതിവരില്ല

  • @jacksonjames9107
    @jacksonjames9107 4 ปีที่แล้ว +8

    അന്നത്തെ ട്വന്റി20 സിനിമ👌👌👌
    ആദ്യം മോഹൻലാലിന്റെ കഥാപാത്രത്തെ മമ്മൂട്ടിയുടെ കഥാപാത്രം തെറ്റിദ്ധരിക്കും. പിന്നീട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞു രണ്ടു പേരും ഒന്നാവും. അവസാനം രണ്ടു പേരും കൂടി വില്ലന്മാരെ ഇടിച്ചു പൂസാക്കും..

    • @cynilernest8776
      @cynilernest8776 4 ปีที่แล้ว +1

      Athine 2020yil mammootty pradhanaymilatha villanmare ale thallunnathu. Pradhana villanmarude kude ullavare.

    • @jacksonjames9107
      @jacksonjames9107 4 ปีที่แล้ว +2

      @@cynilernest8776 അതിന് മോഹൻലാൽ മമ്മൂട്ടിക്ക് ഒരു ഗ്യാപ്പ് കൊടുക്കണ്ടേ.... പിന്നെ മമ്മൂട്ടി വിചാരിച്ചു കാണും, അനിയൻ ചെക്കൻ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കട്ടേന്ന്...😉😊

    • @cynilernest8776
      @cynilernest8776 4 ปีที่แล้ว

      @@jacksonjames9107 🤣😂

  • @deeputhomas7658
    @deeputhomas7658 หลายเดือนก่อน +4

    2025 anyone

  • @sree6717
    @sree6717 หลายเดือนก่อน +3

    Any one watch Today 😊

  • @sandheepsasidharan2147
    @sandheepsasidharan2147 8 หลายเดือนก่อน +1

    കത്രിക കണ്ടപ്പോൾ മാളയുടെ സന്തോഷവും ബീഡി തെരുക്കാൻ ഉള്ള ആവേശവും പേപ്പർ കട്ട് ചെയ്യുന്നതും എത്ര സൂപ്പർ. പണ്ട് മാള കൊടുങ്ങല്ലൂർ ടൗണിൽ ബീഡി തൊഴിലാളി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @SureshPs-ox9fw
    @SureshPs-ox9fw 3 หลายเดือนก่อน +2

    ഇത് ഇപ്പോഴത്തെ ഫിലിം 2024ഉണ്ടാവുമോഈ വർഷം കഴിയാറായിഅടുത്ത വർഷങ്ങൾ ഉണ്ടായാൽ മതിയായിരുന്നു 2025
    നല്ല സിനിമ
    നല്ല കഥകൾ
    അഭിനയിച്ച ആൾക്കാർസൂപ്പർ
    കുടുംബകഥ
    ഇന്നത്തെ ഫിലിംമലയാള സിനിമയിൽ വേണം എന്നാണ് എൻറെ ആഗ്രഹം
    ദേ പൊട്ട കഥകൾ ഉണ്ടായിരുന്ന മതിയായിരുന്നു
    അടിപൊളി ഫിലിം

  • @sofiababy6841
    @sofiababy6841 3 ปีที่แล้ว +26

    ആ കാലമൊന്നും തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ... 💔💔💔 rahman മമ്മൂട്ടി mohanlal ❤️❤️❤️❤️

    • @niyamo5117
      @niyamo5117 2 ปีที่แล้ว +1

      എന്റെ അമ്മച്ചി യും ഇങ്ങിനെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ❤

    • @kunjammachakko
      @kunjammachakko ปีที่แล้ว

      ​@@niyamo5117újì😊😊5ķ8z

    • @rahimc.t6205
      @rahimc.t6205 ปีที่แล้ว +1

      Yes, that’s an amazing combo, still we love to watch three of them together

  • @jafarbacha8717
    @jafarbacha8717 5 ปีที่แล้ว +87

    ഒരു കാലത്തു യുവതി യുവാക്കളുടെ ഹരമായിരുന്ന റഹ്മാന്റെ സൂപ്പർഹിറ്റ് മൂവി റഹ്മാൻ എന്താഗ്ലാമർ

    • @artistraheemwithphotograph9200
      @artistraheemwithphotograph9200 5 ปีที่แล้ว +10

      Dulkarokke bekkil nilkanam.,😊

    • @SureshBabu-iu6kx
      @SureshBabu-iu6kx 4 ปีที่แล้ว +9

      പുള്ളി ഇപ്പഴും ലുക്ക്‌ ആണ് 🙂🙂

    • @SureshBabu-iu6kx
      @SureshBabu-iu6kx 4 ปีที่แล้ว +6

      പുള്ളി ഇപ്പഴും ലുക്ക്‌ ആണ് 🙂🙂

  • @ANP15823
    @ANP15823 ปีที่แล้ว +3

    അന്നും ഇന്നും എന്നും 2023 ലുംstate അവാർഡ് വാങ്ങി മെഗാ സ്റ്റാർ... ഒരുപാട് ജീവ കാരുണ്യം അയാൾ ചെയ്യുന്നുണ്ട് 💚💚അഭിനന്ദനങ്ങൾ.... 🌹🌹🌹

  • @maheenaziz6909
    @maheenaziz6909 5 ปีที่แล้ว +22

    Mammookka😍😍😍😎😎 thakarthu. Pollichu mohanlalum kollam

  • @anuou792
    @anuou792 4 ปีที่แล้ว +8

    ഇത്രേം സ്നേഹം ഉള്ള രണ്ടു ചേട്ടന്മാർ, എന്നിട്ടും ഈ പെണ്ണിനെങ്ങനെ തോന്നി ഈ സ്നേഹം ഇട്ടിട്ടു പോയി കല്യാണം പോലും കഴിക്കാതെ ഗർഭിണിയും ആയി. ചോറുണ്ണുന്നത് പോലും പെങ്ങൾ അടുത്തുണ്ടെൽ അല്ലെങ്കിൽ വേണ്ട, അങ്ങോട്ടും ഇങ്ങോട്ടും വിളമ്പി കഴിക്കുന്നു. എവിടുന്നു കിട്ടും ഇതുപോലെ സ്നേഹം ഉള്ള ചേട്ടന്മാരെ.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +3

    മോഹൻലാലിന്റെ മകനായിട്ട് അഭിനയിച്ച പയ്യൻ അന്നത്തെ കാലത്തെ മിക്ക സിനിമകളിലും ഉണ്ടാകാറുണ്ട്.....

  • @Rajkumar14572
    @Rajkumar14572 3 หลายเดือนก่อน +2

    Safari ചാനലിൽ Dir Sajan nte episode കണ്ടതിനു ശേഷം വന്നവർ ആരെങ്കിലുമുണ്ടോ

  • @kidszone6050
    @kidszone6050 4 ปีที่แล้ว +14

    2021 ഇൽ കാണുന്നവരുണ്ടോ????

    • @ashrafnadukkudiyil408
      @ashrafnadukkudiyil408 6 หลายเดือนก่อน +1

      2024ലിൽ കണ്ടുകൊണ്ട് ഇരിക്കുന്നു.

  • @anananu4284
    @anananu4284 4 ปีที่แล้ว +15

    Lalettan superb

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +6

    Nadiya Enthu Sundariyanu......❤💛💚

  • @jyothikaganga1249
    @jyothikaganga1249 หลายเดือนก่อน +3

    9/1/2025 kanunnavar undo. 😊

  • @hassanpbvr6867
    @hassanpbvr6867 ปีที่แล้ว +10

    മമ്മൂട്ടിയും, മോഹൻലാലും, റഹ്മനും പൊളിച്ചു

  • @kirandas9572
    @kirandas9572 6 ปีที่แล้ว +20

    Lalettan kidu mamooty kidu

  • @sureshkc3685
    @sureshkc3685 2 ปีที่แล้ว +3

    ഗുരുവായൂർ _ജയശ്രീ, വടക്കഞ്ചേരി_തങ്കം എന്നീ തിയേറ്ററുകളിൽ നിന്നും ഒരുപാടു തവണ കണ്ട സിനിമ, എൻ്റെ കുട്ടിക്കാലം.

  • @cynilernest8776
    @cynilernest8776 4 ปีที่แล้ว +11

    Mammootty mohanlal rahman 3perum kidilan performance. Adipoli film.

  • @sreeharia.s343
    @sreeharia.s343 4 ปีที่แล้ว +11

    MAMMOOKKAYUM LALETTANUM POLICHU

  • @prasanthms9868
    @prasanthms9868 3 ปีที่แล้ว +5

    Lalettan മാസ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sararose7662
    @sararose7662 6 ปีที่แล้ว +15

    Lalettan nmamookkaa... 😀 💕💕

  • @taniatom3117
    @taniatom3117 3 หลายเดือนก่อน +2

    2024 l e സിനിമ കാണുന്നവർ ഉണ്ടോ

  • @nasnas78
    @nasnas78 4 ปีที่แล้ว +6

    Finally...
    Thanks...
    I was searching for this film on youtube over years...But I couldn't find....
    Million Thanks Millennium Cinemas....

  • @vysakhgopi7722
    @vysakhgopi7722 6 ปีที่แล้ว +21

    Mala Evergreen Comedy 😊

  • @rahulkrishnan2523
    @rahulkrishnan2523 หลายเดือนก่อน +7

    2025 kanunnavar undoo❤

    • @abijithn4768
      @abijithn4768 หลายเดือนก่อน

      ഒരു റീൽ കണ്ടു വന്നതാ പൊളി പടം റഹ്മാൻ ഒരു രക്ഷയുമില്ല 🔥🔥🔥

    • @MohamedFazil-m1m
      @MohamedFazil-m1m 26 วันที่ผ่านมา

      @rahulkrishnan..... Ellallo undattilla ... Unditt parayam tta... Onju podappa😂😂😂

    • @rahulkrishnan2523
      @rahulkrishnan2523 25 วันที่ผ่านมา

      @@MohamedFazil-m1m poda thallayoli

  • @hanidq4381
    @hanidq4381 3 ปีที่แล้ว +6

    മമ്മൂക്ക സൂപ്പർ ❣️❣️❣️❣️

    • @harry-mw1im
      @harry-mw1im 3 ปีที่แล้ว +3

      lallettan adipoli🥰🥰🥰💕💕💕💕💕

  • @praveenradhakrishnan1384
    @praveenradhakrishnan1384 5 ปีที่แล้ว +27

    മമ്മൂട്ടി- സെന്റി
    റഹ്മാൻ- സ്റ്റൈൽ
    ലാലേട്ടൻ- ഹീറോയിസം

  • @rahmanfasal36
    @rahmanfasal36 หลายเดือนก่อน +1

    2025 ല്‍ കാണുന്നു ആരേലും ഉണ്ടോ?

  • @Messri172
    @Messri172 3 ปีที่แล้ว +5

    ഈ മോഹൻലാലിനെ ഇനി നമുക്ക് തിരികെ കിട്ടുമോ

  • @sethu234
    @sethu234 2 ปีที่แล้ว +4

    what an innocent lyrics and the music............... it's really homely, and honest.

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +3

    Beautiful movie ❤❤