Nalkavala Malayalam Full Movie | Mamootty | Shobhana | HD |

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2018
  • Naalkavala is a 1987 Indian Malayalam film, directed by IV Sasi and produced by Babu. The film stars Mammootty, Shobhana, Urvashi and Thikkurissi Sukumaran Nair in lead roles. The music was composed by Shyam and lyrics was written by Yusufali Kechery.
    Name : Naalkkavala
    Director : I V Sasi
    Actor : Mammootty
    Actress : Shobhana
    Story : T Damodaran
    Producer : Thomsun Films
    Music : Shyam
    Lyricist : Yusufali Kecheri
    Banner : Thomsun Films
    Year : 1987
    Copy Right : Wilson Audios & Videos

ความคิดเห็น • 676

  • @priyamvadhav4747
    @priyamvadhav4747 3 ปีที่แล้ว +854

    ഈ സിനിമ ആദ്യമായി കാണുന്നവർ ഉണ്ടോ

  • @roby-v5o
    @roby-v5o  +81

    🙋‍♂️🙋‍♂️ആരുമില്ലേ 2024.. ൽ 🤔🤔ഈ സിനിമയൊക്കെ വീണ്ടും കാണാൻ..??🔥🔥

  • @shahbaspanali5189
    @shahbaspanali5189 3 ปีที่แล้ว +182

    2021 ൽ കാണുന്നവരുണ്ടോ..?

  • @eykey5608
    @eykey5608 4 ปีที่แล้ว +393

    കൊറോണ കാലത്ത് ആരെങ്കിലും കാണുന്നുണ്ടോ

  • @jafarparavan1122
    @jafarparavan1122 3 ปีที่แล้ว +140

    പഴയ സിനിമ കാണാൻ തന്നെയാഡോ ആളുകളുള്ളത് . പ്രത്യേകിച്ചും . മമ്മൂക്കയുടെ ' . എന്തെങ്കിലും നൻമയും സന്ദേശവും ഉണ്ടാവും

  • @rinshad1326
    @rinshad1326 4 ปีที่แล้ว +223

    ആദ്യമായി കാണുന്നവർ👍👍

  • @udayan3461
    @udayan3461 3 ปีที่แล้ว +118

    2021ൽകാണുന്ന ആരെലുമുണ്ടോ

  • @Kannurvala
    @Kannurvala 4 ปีที่แล้ว +210

    ഏത് സിനിമയുടെ കമ്മന്റ് നോക്കിയാലും ആദ്യം കാണുന്നത് കൊറോണ എന്നാണല്ലോ

  • @anjananirosh3333
    @anjananirosh3333 3 ปีที่แล้ว +8

    മമ്മുക്ക ഫിലിംസ് നോക്കി കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ

  • @ashique232a
    @ashique232a 4 ปีที่แล้ว +229

    ഇപ്പൊ ആരൊക്കെ കാണുന്നു.

  • @aneeshkp7761

    ഇത്രയും നല്ലൊരു സിനിമ അറിഞ്ഞില്ല ഇങ്ങനെ ഒരു സിനിമയുണ്ട് എന്ന് സൂപ്പർ മൂവി

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +103

    മണ്മറഞ്ഞ കുറേ പേരെ കാണാൻ

  • @arunvlogmalayalam2572
    @arunvlogmalayalam2572 2 ปีที่แล้ว +10

    നല്ല സിനിമ, മമ്മുട്ടിക്ക സൂപ്പർ

  • @sujitho
    @sujitho ปีที่แล้ว +24

    വളരെ depth ഉള്ള കഥാപാത്രമാണ് ശോഭന ചെയ്തിരിക്കുന്നത്.... വളരെ മികച്ച പ്രകടനം!!!

  • @suhailsugukmp1801
    @suhailsugukmp1801 ปีที่แล้ว +55

    വലിയ താര നിര ഉണ്ട് ഈ സിനിമയിൽ.

  • @Raj007-
    @Raj007- 5 ปีที่แล้ว +255

    മമ്മുക്ക💖💖💖 തകർത്തു💪💪💪

  • @manojigloo1544
    @manojigloo1544 2 ปีที่แล้ว +12

    ഈ സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് പുതിയ പാലത്തുണ്ടായിരുന്നു എനിക്ക് കാണാൻ സാധിച്ചു ...

  • @movieplayer9644
    @movieplayer9644 ปีที่แล้ว +33

    അന്നത്തെ കാലത്തെ ഏറ്റവും നല്ല മികച്ച സിനിമ മമ്മുട്ടിയും ശ്രീനിവാസനും ശോഭനയും ഉർവ്വശിയും എല്ലാരു കൂടി മൂവി സൂപ്പർ ആക്കി

  • @hopechannel187
    @hopechannel187 4 ปีที่แล้ว +175

    2020 ആരൊക്കെ കാണുന്നുണ്ട്

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +65

    ദളപതി മൂവി കണ്ട് ആണ്. ഞാൻ ഈ സിനിമ കാണുന്നത്. രണ്ടും ഒരുപാട് വ്യത്യസ്തമാണ്. ഇതൊക്കെ മമ്മൂകയെ കൊണ്ടല്ലാതെ വേറെ ആരെകൊണ്ട് സാധിക്കാൻ 💯👌🔥