kudajadri mookambika

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 141

  • @latheeshpv5375
    @latheeshpv5375 4 ปีที่แล้ว +13

    23 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ 5 സുഹൃത്തുക്കൾ കുടജാദ്രിയിൽ നടന്ന് പോയിരുന്ന സമയത്തുള്ള വഴിയുടെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ദയനീയമായിരുന്നു പക്ഷെ കുടജാദ്രിയിലെത്തിയപ്പോൾ ഉള്ള ആ സ്വർഗ്ഗീയ അനുഭൂതിയിൽ സർവ്വവിഷമങ്ങളും മാഞ്ഞു പോയി ഭട്ടയുടെ കുളത്തിലെ കുളിയും രാത്രിയിലെ ക്യാംപ് ഫയറും സർവജ്ഞപീഠവും ചിത്ര മൂലയും ഗണപതി ഗുഹയും എല്ലാം കണ്ട് കഴിഞ്ഞ് പിറ്റേന്ന് സൂര്യോദയവും കണ്ടാണ് തിരിച്ചിറങ്ങിയത്. ലതീഷ് വിനോദ് ,സജിത്ത് അനിൽ സജിത് ''കണ്ണുരാൻ

  • @rockmadadhosths1314
    @rockmadadhosths1314 5 ปีที่แล้ว +24

    കാടിന്റെ ഭീകരത അല്ല bro മനസ്സിന്റെ പേടിയാണത്,
    കാട് എപ്പോഴും സുന്ദരിയാണ് ശാന്തവും 😍♥️

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 ปีที่แล้ว +1

      😜

    • @Sp_Editz_leo10
      @Sp_Editz_leo10 2 ปีที่แล้ว +1

      ഞങ്ങൾ പോയതാണ് പോകുമ്പോൾ അറിയൻ കഴിയും mobile ചാർജ് ഇല്ലാ own റിസ്ക്.

  • @sanasebeer6201
    @sanasebeer6201 5 ปีที่แล้ว +20

    ഒരുപാട് നാളായി പോകണമെന്ന് വിചാരിച്ചിരുന്ന സ്ഥലം എന്നാൽ ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് ഇതുവരെ പോവാൻ കഴിഞ്ഞില്ല എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ഒന്നുറപ്പിച്ചു ഉണ്ടനെ തന്നെ പോകും നിങ്ങൾ പോയപോലെ നടന്നു കയറും. പിന്നെ എപ്പോഴും സുരക്ഷിതമായി യാത്ര ചെയ്യുക തിരിച്ചു രാത്രി ആ കാട്ടിലൂടെ വന്ന നിങ്ങളെ രണ്ടുപേരെയും സമ്മതിച്ചു മുകളിൽ സ്‌റ്റേ ചെയ്തു അടുത്ത ദിവസം ഇറങ്ങിയ മതിയായിരുന്നു once again thank u so much for this wonderful video 😍😍😍

  • @nvn3693
    @nvn3693 2 ปีที่แล้ว

    Spr place ane thonunuu

  • @subeerpbavu
    @subeerpbavu 5 ปีที่แล้ว +8

    Background music pwolichu bro♥️

  • @shree9647
    @shree9647 5 ปีที่แล้ว +38

    ഒന്നാലോചിച്ചു നോക്കൂ അന്നത്തെ കാലത്ത് ശങ്കരാചാര്യർ ഈ കൊടും കാട്ടിലൂടെ നടന്ന് ആ സ്ഥലത്ത് എത്തി തപസ്സ് ചെയ്ത്... പിന്നീട് ഭാരതത്തിൻറെ അങ്ങേ അറ്റത്തുള്ള ബദരീനാഥിൽ പോയി അവിടെയും ഒരു ക്ഷേത്രം സ്ഥാപിച്ചു. അൽഭുതം എന്നല്ലാതെ എന്തു പറയാൻ...

    • @sree4607
      @sree4607 4 ปีที่แล้ว +7

      എന്നിട്ടോ ആ പുണ്ണ്യ മനുഷ്യനെ ആരാധിക്കുവോ ഓർക്കുകയോ ആരും ചെയ്യുന്നില്ല,

    • @sidharthxvlogs8435
      @sidharthxvlogs8435 3 ปีที่แล้ว +4

      @@sree4607 എവിടെ ഒള്ള ദൈവങ്ങൾ ഒക്കെ പോരെ 🤦‍♂️

    • @ourdream1868
      @ourdream1868 3 ปีที่แล้ว +2

      @@sidharthxvlogs8435 pinarayo

    • @rooparajcalicut1886
      @rooparajcalicut1886 3 ปีที่แล้ว +4

      ശങ്കര ചര്യർ ... പോയ! വഴി ... അതല്ല ...അംബ വനത്തിലൂടെയാണ് .... ആചര്യൻ പോയത് : എന്നാണ് വിശ്വാസം ....അംബ വനത്തിൽ : ഉള്ളിൽഒരു! ക്ഷേത്രമുണ്ട്::. എന്ന്! വിശ്വാസിക്കുന്നു: ...... കാട്ടുമൃഗങ്ങൾ ഉള്ളത് കൊണ്ട്!.... അംബ വനത്തിൽ പ്രവേശിക്കുന്നതിൽ ... വിലക്ക് ! ഉണ്ട്!... മുകാംബിക ക്ഷേത്രത്തിന്റെ ! മുന്നിൽ നിന്ന് ... കുറച്ച് മാറി! എതിർ വശത്ത് ഉള്ള .... ഒരു കുന്നിൽ മുകളിൽ കയറി ... യാൽ!.... കാട്ടുപാത ! കാണാം .... ഒറ്റയ്ക്ക് പോവാൻ ശ്രമിക്കരുത്!.... കാട്ടുപോത്ത്.. പുലി! കരടി : രാജവേമ്പല... കരി പൂലി... മുർഖൻ പാമ്പ് കൾ: വിഷചിലന്തികൾ: തുടങ്ങി ... ജീവൻ! പണയം വെച്ച്! പോവരുത് ... ഞങ്ങൾ കുറച്ച് .. പേർ :: കുറച്ച് ദുരം നടന്ന്: ... ഒടുക്കം ... കാടിനകത്തെ പുഴയുടെ ... തിരത്ത് ... രണ്ട് കട്ടുപോത്തുകൾ: മേയുന്ന കാഴ്ച കണ്ട്!... മെല്ലെ പിന്തിരിഞ്ഞു ....വളരെ അപകടം നിറഞ്ഞ പാതയാണ്!... തിരിച്ചെത്തിയാൽ എത്തി ന്നു ... പറയാം ...

  • @പോരാളിപാപ്പൻ-ത5സ
    @പോരാളിപാപ്പൻ-ത5സ 4 ปีที่แล้ว +2

    അടിപൊളി പറ്റിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്

  • @vayalarchethan5221
    @vayalarchethan5221 5 ปีที่แล้ว +8

    മഴക്കാലത്തു സൂപ്പർബ് ആണ് ....ഞങ്ങൾ ജീപ്പിനാണ് വന്നത് എന്നാ പൊളി ഓഫ് റോഡ് ആണ് ......വല്ലാത്തൊരു എക്സ്പീരിയൻസ് ആണത്

  • @muhmdismail5926
    @muhmdismail5926 5 ปีที่แล้ว +5

    Kollam correct plan kittunund trippersinu❤️keep it up🤗

  • @jithinve1830
    @jithinve1830 3 ปีที่แล้ว +3

    I trucked 7 times to kudjadri and stayed 3 time on top..one in kseb guest house and 2 times manjunath adiga house..you done a good job.Very apt BGM..it gives a feel of path to enlightment.

    • @TravelBuddyBySebeer
      @TravelBuddyBySebeer  3 ปีที่แล้ว

      Thanks dear

    • @guggesh
      @guggesh 3 ปีที่แล้ว

      Bro, adiga number undo

    • @jithinve1830
      @jithinve1830 3 ปีที่แล้ว

      @@guggesh sir..munp undayirunu..njan gulfil poyathinu shesham athu nashtamayi..

    • @pabloescobar7874
      @pabloescobar7874 3 ปีที่แล้ว

      Bro enikk kurach doubt undaarnnu.. brone engana contact cheyya?

  • @arunv8496
    @arunv8496 4 ปีที่แล้ว +1

    Njangal poyapol nalla mazhayum atta shallyavum arunnu 😍🥰

  • @shanclappanashan5495
    @shanclappanashan5495 5 ปีที่แล้ว +4

    Nalla avatharanam.....

  • @ashadeeya1667
    @ashadeeya1667 5 ปีที่แล้ว +3

    Pwolichu

  • @priyasasikumar3926
    @priyasasikumar3926 4 ปีที่แล้ว

    Nangal kazhinja varsham family ayi poyirunnu 18 varshamayi agrahicha karyam Mookambika Amma safalamakki thannu Kudajadriyilum poyi Amma ellapereum Darshanam nalki anugrahikkatte e video kandappo ammayude aduth ethiyapole thonni .Thanks sahodara.

  • @bisharmhd3836
    @bisharmhd3836 5 ปีที่แล้ว +4

    Superb broo💥

  • @പോരാളിപാപ്പൻ-ത5സ
    @പോരാളിപാപ്പൻ-ത5സ 5 ปีที่แล้ว +4

    Soooooooooper

  • @allanshankar788
    @allanshankar788 5 ปีที่แล้ว +4

    super destination selected

  • @kamaruhaneefa7775
    @kamaruhaneefa7775 5 ปีที่แล้ว +3

    Super😃😃😃😃

  • @Shamjad392
    @Shamjad392 5 ปีที่แล้ว +3

    Wow😍😍😍😍

  • @syamsprasad9436
    @syamsprasad9436 5 ปีที่แล้ว +3

    Oushar guidance

  • @babuprasad2242
    @babuprasad2242 5 ปีที่แล้ว +2

    Adipoli..!!

  • @subeerpbavu
    @subeerpbavu 5 ปีที่แล้ว +8

    Your hardwork deserves more views🔥♥️

  • @BandA61
    @BandA61 3 ปีที่แล้ว +1

    2017 monsoonil njn poyituund with my friends powli feel ann monna

  • @manumathew6625
    @manumathew6625 3 ปีที่แล้ว

    Wow...adventure journey 👍

  • @akashkp8707
    @akashkp8707 4 ปีที่แล้ว

    Adipolli vdeo sir🙏🙏🙏

  • @kenzakenza256
    @kenzakenza256 5 ปีที่แล้ว +3

    Super👍👍

  • @moneymagic-x9r
    @moneymagic-x9r 5 ปีที่แล้ว +3

    Adipoi

  • @sanujaslal1855
    @sanujaslal1855 3 ปีที่แล้ว +1

    ഞങ്ങളും ഇതുപോലെ ആണ് പോയത് ആകോടും കാട്ടിലൂടെ നിങ്ങളെപ്പോലെ നമുക്കും ഒരു വാശിയായിരുന്നു കയറണമെന്ന് അങ്ങനെ അവിടെച്ചെന്നു. അതുവല്ലാത്ത ഒരനുഭവമായിരുന്നു 👌

  • @lswamym1077
    @lswamym1077 4 ปีที่แล้ว +1

    Good keep it up 👌

  • @nazuvideos10
    @nazuvideos10 5 ปีที่แล้ว +3

    Kollam sebeere

  • @sarathbabu7714
    @sarathbabu7714 4 ปีที่แล้ว

    Hai friend forest videos kandu good best of luck god bless you

  • @sjk....
    @sjk.... 5 ปีที่แล้ว +4

    Nice

  • @ashadeeya1667
    @ashadeeya1667 5 ปีที่แล้ว +3

    Muthaappa

  • @ഞാൻഒരുപാവം-ദ8പ
    @ഞാൻഒരുപാവം-ദ8പ 5 ปีที่แล้ว +2

    Super

  • @nidhinanilkumar6167
    @nidhinanilkumar6167 5 ปีที่แล้ว +3

    Good

  • @kavitharani1624
    @kavitharani1624 4 ปีที่แล้ว +1

    നിങ്ങളുടെ കൂടെ ഞങ്ങളും അവിടെ എത്തിയ ഒരു പ്രതീതി thank you so much 🙏🙏🙏🙏

  • @subeerpbavu
    @subeerpbavu 5 ปีที่แล้ว +5

    Fantastic presentation buddy 🥰

  • @SoumyasArtofcooking
    @SoumyasArtofcooking 5 ปีที่แล้ว

    Wow nice.. fully watched.. thanks for sharing.. stay in touch

  • @vishnuvardhanvp9257
    @vishnuvardhanvp9257 3 ปีที่แล้ว

    Ushaarrr

  • @manumadhav9988
    @manumadhav9988 5 ปีที่แล้ว +2

    U deserves more support and views 🔥 ♥️

  • @ajmisebeer618
    @ajmisebeer618 5 ปีที่แล้ว +8

    Pavangal kure kashtapettulle😂😂😂😂

  • @keppmyy
    @keppmyy 2 ปีที่แล้ว

    Nan monsoon um winter um ethile kudi poi
    Winter trekking meddium ahne paye oke pokam
    Monsoon difficult ahne.. Nikan patila.. Karikkatti ninnu continuos nadakanam full atta veruthe ninal 10thil kuduthal kalil kerum atrem atta ariyunu

  • @sanjeevia1376
    @sanjeevia1376 3 ปีที่แล้ว

    super sir keep it up

  • @midhunpopozzz9054
    @midhunpopozzz9054 2 ปีที่แล้ว

    Yes

  • @vijayakumarcherangottil1345
    @vijayakumarcherangottil1345 4 ปีที่แล้ว +3

    വടി കുത്തി പിടിച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് വടി കുത്തി പിടിച്ച് കിടക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @panchajanyam2477
    @panchajanyam2477 5 ปีที่แล้ว +1

    Super 👍

  • @SuperSonyg
    @SuperSonyg 4 ปีที่แล้ว +2

    കാടു വഴി നടന്നു പോകുന്നവർ രാവിലെ 10മണിക്ക് മുൻപെങ്കിലും കയറി തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം ...ചിന്തിക്കുന്നതിലും ഹെവി ആയ നടത്തം ആണ് so അതു പറ്റാത്തവർ ജീപ്പിൽ മറ്റേ വഴി പോകുന്നതാണ് ഉചിതം...ഞങ്ങൾ നിങ്ങളെ പോലെ ഉച്ചക്ക് കാട് കയറി,തിരിച്ചു 5 മണിക്ക് ശേഷം കാടു വഴി തന്നെ ഇറങ്ങി, ഒരിക്കലും അങ്ങനെ ചെയ്യരുത്.... ഞങ്ങൾ റോഡിൽ എത്തിയപ്പോൾ 7.30ആയി... പരസ്പരം കാണാൻ പോലും പറ്റാത്ത അവസ്ഥ ആയി... ഭാഗ്യത്തിന് 8 മണിയുടെ ബസ് കിട്ടി.

  • @harikriz5374
    @harikriz5374 2 ปีที่แล้ว

    ❣️

  • @jithink6454
    @jithink6454 5 ปีที่แล้ว +1

    super

  • @lethavishaal22
    @lethavishaal22 4 ปีที่แล้ว

    Good information

  • @bharathbhaskaran6710
    @bharathbhaskaran6710 2 ปีที่แล้ว

    ❤️❤️❤️

  • @vineethmanu3207
    @vineethmanu3207 3 ปีที่แล้ว

    cool man

  • @allanshankar788
    @allanshankar788 5 ปีที่แล้ว +4

    kada adachu alle...?

  • @aparnaanju680
    @aparnaanju680 3 ปีที่แล้ว

    Sarvaknya peedathil kayari ellarum avidirunn prarthikarund dhyanikarund athinullile sreekovililek arum kayararilla ...so enganeyonnum cheyyathirikyu...plz..eth mathastharude aradhanalangalil poyalum athintethaya visudhi keep cheyyu...

  • @allanshankar788
    @allanshankar788 5 ปีที่แล้ว +4

    are you (both) reached safe in your home town? its risky trucking, take advice from professional truckers

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว

    കാട്ടു മൃഗങ്ങളുടെ attakking ഉണ്ടോ അവിടെ....

  • @rahuljr973
    @rahuljr973 5 ปีที่แล้ว +3

    Aveday pandiycar salliyam undagumo?

  • @munir__munz3644
    @munir__munz3644 4 ปีที่แล้ว

    മച്ചാനെ pwali😘😘

  • @ramachandrankm6542
    @ramachandrankm6542 3 ปีที่แล้ว

    നിങ്ങൾ ബുദ്ധിമു,ട്ടിയതിൽ വിഷമമുണ്ട് എന്നാലും കുടജാദ്രി യാത്രവിവരണം സൂപ്പർ

  • @babeeshcv2484
    @babeeshcv2484 4 ปีที่แล้ว +1

    🙏

  • @sudevmadavana703
    @sudevmadavana703 4 ปีที่แล้ว

    Ok very good

  • @vineethgopal1501
    @vineethgopal1501 4 ปีที่แล้ว

    Njn inu date 30 octbr 202p anu vedios kanunath infrnmative vedios ithanu....❤️pinne nk irfane kurichu arinjal kolam.....

  • @sreejithm6125
    @sreejithm6125 4 ปีที่แล้ว

    Adi powli chataeeee.

  • @rajanchettyraju8597
    @rajanchettyraju8597 3 ปีที่แล้ว

    Ingineyonnum pokaruthu pokumbo allam karuthanam.vellam fruits juice okke venam prayasapettu poyal aaswadhikkan pattilla.njan 26thavana nadannu poyatha.chithramoola kanathe madangaruthu.athoru nashttamanu.ok

  • @nayanasyamaprasad5396
    @nayanasyamaprasad5396 2 ปีที่แล้ว

    English translation muzhuvan thettaanu... Jeepil poyi vanne ullu...
    Kudajadri ithpole trecking povan thonunund ee video kandappo..👍👍

  • @muhammadshabin9371
    @muhammadshabin9371 4 ปีที่แล้ว

    കൊള്ളാം കിടുക്കി.... 👌👏

    • @TravelBuddyBySebeer
      @TravelBuddyBySebeer  4 ปีที่แล้ว

      Thanks ✌️

    • @muhammadshabin9371
      @muhammadshabin9371 4 ปีที่แล้ว

      @@TravelBuddyBySebeer hii എന്റെ വീട് തൊടുപുഴ ആണ് മുവാറ്റുപുഴ എവിടാ വീട്

  • @Home-kk4tu
    @Home-kk4tu 5 ปีที่แล้ว +3

    ഞാനും എന്റെ ഫ്രണ്ട്‌സ് കൂടി ഡിസംബറിൽ പോയിരുന്നു. ഞങ്ങൾ നിങ്ങൾ കയറിയ ആ വഴി വഴിയാണ് രാവിലെ ഇറങ്ങി പോയത്. അതു ഏകദേശം 13 kilometer ഉണ്ടായിരുന്നു.
    പക്ഷെ കയറി പോയത് മറ്റൊരു വഴി ആയിരുന്നു.
    അതിനു ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന പോയിന്റ് വഴി ട്രെക്ക് start ചെയ്യണം. എന്നിട്ടു ഫോറസ്റ്റ് ഓഫീസിൽ (just ആ point) clearance കിട്ടിയ ശേഷം (25 rs entry fee+bag checking) തിരിച്ചു താഴേക്കിറങ്ങി വരണം. ഒരു പാലം കാണും. അതു വഴി കാട്ടിൽ കയറാം. ഇതു വഴി പകുമ്പോഴാണ് വെള്ളച്ചാട്ടവും മറ്റും കാണാനും കുളിക്കാനും പറ്റുന്നത്. ഡിസംബറിൽ പോലും നല്ല വെള്ളം ഉണ്ടായിരുന്നു. അതു നേരെ എത്തിച്ചേരുന്നത് നിങ്ങൾ എത്തിയ ആ gov guest housil ആണ്.
    ഞങ്ങൾ അവിടെ തങ്ങി sunset ഉം sunrise ഉം കണ്ടാണ് മടങ്ങിയത്.

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 ปีที่แล้ว +1

      സ്ൺസെറ്റ് ഞങ്ങൾ കണ്ടു സ്റ്റേ ചെയ്യണമെന്നുണ്ടായിരുന്നു പക്ഷെ മുന്പേ ഒരു റൂം എടുത്ത് പിന്നെ മാറ്റി ഉടുക്കാൻ ഡ്രസ്സ്‌ ഒന്നുമില്ലയിരുന്നു കൈയിൽ അല്ലെങ്കിൽ സ്റ്റേ ചെയ്തേനെ പക്ഷെ രാത്രി കാട്ടിലൂടെയുള്ള ട്രെക്കിങ്ങ് ഓ ഒരു രക്ഷയുമില്ല 👌

    • @allanshankar788
      @allanshankar788 5 ปีที่แล้ว

      @@TravelBuddyBySebeer terrific experience..?

  • @ajmalkp4148
    @ajmalkp4148 4 ปีที่แล้ว

    അടിപൊളി👌

  • @MrSwascorpion
    @MrSwascorpion 4 ปีที่แล้ว

    👌👌👌

  • @allanshankar788
    @allanshankar788 5 ปีที่แล้ว +3

    food karutiyirunno?

  • @suganthig177
    @suganthig177 2 ปีที่แล้ว

    Bro IPM poyal rooms available ano

  • @sreelal_surendran
    @sreelal_surendran 4 ปีที่แล้ว

    Njan monsoon time il anu poye but kudajadri ethiyappozhekkum thottaduth nikkana aale polum kanan vayyayirunnu..athrak manjum kattum..family ayit ayond bakki kayaranum pattiyilla🥴😟

  • @haneefahanee8094
    @haneefahanee8094 4 ปีที่แล้ว

    👍👍👍👍

  • @neerajkrishnakr
    @neerajkrishnakr 4 ปีที่แล้ว

    Hi bro
    Njagal ee masam 25 povunund. Pokumbol jeepil poyi pinne varumbol kaatiloode trekking cheyan patuoo

  • @vishnuvichu9888
    @vishnuvichu9888 5 ปีที่แล้ว +9

    ഇത് മാത്രമല്ല ട്രിവാൻഡ്രം to ലോക്മാന്യത്തിലാകു ട്രെയിനിൽ യാത്ര ചെയ്താലും byndoor ഇറങ്ങാം ഇത് സ്ഥിരം ഉള്ളതാണ്

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 ปีที่แล้ว +1

      👍

    • @abhilashnair4379
      @abhilashnair4379 4 ปีที่แล้ว

      Etharamanikkani train ethoke divasangalilane

    • @reshmiron
      @reshmiron 3 ปีที่แล้ว

      @@abhilashnair4379 Earlier it was a daily train starting from Trivandrum at 9.50 am.. Don't know the recent timings..Lokmanya Tilak, Kurla, Netravati Express..all these are the names of the same train

  • @buntubeofficial5958
    @buntubeofficial5958 4 ปีที่แล้ว

    Vanathiloodeyulla yathra chankidippodeyanu kandutheerthathu

  • @akshaynathog
    @akshaynathog 4 ปีที่แล้ว +1

    ചിത്രമൂല, ഗണപതി ഗുഹ എന്നീ സ്ഥലങ്ങൾ കൂടി ഉണ്ട് വരുന്ന വഴി അത് മിസ് ചെയ്തു അല്ലെ

  • @trendyvisions9533
    @trendyvisions9533 4 ปีที่แล้ว

    വിഡിയോ നന്നായി. ഇഷ്ടപ്പെട്ടു. ഒരു മരത്തിൽ ആരോമാർക്ക് കണ്ട സ്ഥലത്ത് നിന്ന് ഇടത്തോട്ട് ആണോ പോകേണ്ടത്. ട്രെക്കിങ്ങ് തുടങ്ങിയ സ്ഥലത്തിന് പേര് എന്താണ്

  • @jithinyyiZQ
    @jithinyyiZQ 5 ปีที่แล้ว +2

    Hardworking 🤗

  • @arunandrews1950
    @arunandrews1950 5 ปีที่แล้ว +7

    തിരിച്ച് വന്ന വഴിയിലൂടെയാണോ ഇറങ്ങിയത് അതോ വഴി തെറ്റി യോ? എപ്പഴാണ് താഴെ എത്തിയത് പേടി തോന്നി ഇല്ലേ ? വല്ലത്തും കണ്ട് പേടിച്ചായിരുന്നോ

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 ปีที่แล้ว +3

      അതെ നടന്നാണ് ഇറങ്ങിയത് താഴെ സന്തോഷ്‌ ഹോട്ടൽ ചെന്നപ്പോ 7.30 ആയി അവിടെ ചെന്നപ്പോഴാണ് പുലി കരടി ഉള്ളകാര്യം അറിയുന്നത് പക്ഷെ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല എന്നാ പറഞ്ഞത് പുലി അങ്ങ് താഴത്തെ കാട്ടിലാണ് കാട്ടു പോത്താണ് ഒരു പ്രശ്നം

    • @shibusheela961
      @shibusheela961 4 ปีที่แล้ว

      അപ്പോ തിരിച്ചു വരാൻ ജീപ്പ് കിട്ടിയില്ലായിരുന്നോ

    • @yathrikanranishnadukani
      @yathrikanranishnadukani 4 ปีที่แล้ว +4

      പുലി നല്ലയിനം പാമ്പുകൾ കാട്ടുപോത്ത് അങ്ങിനെ ഒരു കാട്ടിൽ ഉണ്ടാകാവുന്ന ഒട്ടുമിക്ക മൃഗങ്ങളും പക്ഷികളും ഇവിടെ ഉണ്ട്.
      എന്നാൽ പോകുന്നവരെ ഇതുവരെ ഉപദ്രവിച്ചു എന്ന് കേട്ടിട്ടില്ല.
      പിന്നെ എല്ലാരും ആ പരമേശ്വരി യെ വിശ്വസിച്ചല്ലേ പോകുന്നത്. തുണക്കും അതിൽ സംശയം വേണ്ട.
      ചിത്രമൂലയിൽ കൂടി എന്നെങ്കിലും പോകു. അതൊരു അനുഭവമാണ്. സൗപർണിക യുടെ ആരംഭ ധാരയിൽ നിന്നും അല്പം ജലം എടുത്ത് സേവിച്ചു നോക്കു..
      ചില കാര്യങ്ങൾ പറഞ്ഞു അറിയിച്ചാലും അതിനു പൂർണത വരില്ല.
      നമുക്കും എത്രയോ മുൻപ് ജന്മമെടുത്ത പുണ്ണ്യാത്മാക്കൾ അവിടെ തപസ്സ് ഇരുന്ന അതെ ഇടത്തിൽ നാമും ചെല്ലുന്നു.
      അല്പം നേരം ഇരിക്കു. അനുഭവം സ്വയം അറിഞ്ഞു തൃപ്തരാകു
      പ്രണാമം
      ഓം നമഃ ശിവായ 🙏

  • @abhirams5058
    @abhirams5058 4 ปีที่แล้ว

    Best month eatha visit cheyan

  • @akshaynathog
    @akshaynathog 4 ปีที่แล้ว +1

    Govt gust house ൽ ഓഫ്‌സീസൻ ആണെങ്കിൽ 250 രൂപയ്ക്ക് റൂം കിട്ടും.

  • @meerajasmineyogasiddhavait2204
    @meerajasmineyogasiddhavait2204 4 ปีที่แล้ว

    സുപ്പർ

  • @renjithpr1170
    @renjithpr1170 3 ปีที่แล้ว

    നിങ്ങൾ വേസ്റ്റ് ഓഫ് ടൈം ആയിരുന്നു ബ്രോ

  • @BABURAJKADALUNDI
    @BABURAJKADALUNDI 4 ปีที่แล้ว

    Najanum poyirunnu

  • @iyooo960
    @iyooo960 5 ปีที่แล้ว +4

    Thirichu veetil ethiyaaa. Baki story parayanam

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 ปีที่แล้ว +4

      Ormipikalle ponnee😂😂😂

    • @subeerpbavu
      @subeerpbavu 5 ปีที่แล้ว +3

      @@TravelBuddyBySebeer 🤣🤣🤣🤣♥️

  • @Saji202124
    @Saji202124 ปีที่แล้ว

    Secondclassil keriyal...single seatil irikan sramikuka..

  • @chandhubalakrishnan5940
    @chandhubalakrishnan5940 5 ปีที่แล้ว +3

    ⛺ adikan pattuvo?

    • @subeerpbavu
      @subeerpbavu 5 ปีที่แล้ว +2

      😜😬

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 ปีที่แล้ว +1

      🙆‍♂️🙆‍♂️

    • @renjithpr1170
      @renjithpr1170 3 ปีที่แล้ว

      ഈ സ്ഥലത്തിന്റെ പ്രത്യേകഥ ബ്രോക് അറിയുമോ? 🙏

  • @cherr3488
    @cherr3488 4 ปีที่แล้ว

    എങ്ങനെ ട്രക്കിംഗ് ചെയ്യാൻ പാടില്ല എന്ന് നിങ്ങൾ എന്നെ പഠിപ്പിച്ചു

  • @warningvideosbismillahi7001
    @warningvideosbismillahi7001 4 ปีที่แล้ว

    View international

  • @fathimamuhammed714
    @fathimamuhammed714 4 ปีที่แล้ว +1

    Alloh പേടി യാവുന്നു

  • @adhilvlogs7378
    @adhilvlogs7378 4 ปีที่แล้ว

    10:37 മൂന്ന് PM to Six AM 😆😆

  • @പിപ്പിടികുട്ടൻ
    @പിപ്പിടികുട്ടൻ ปีที่แล้ว

    Aa thankapan chettante hotel nu munnil bike park cheyan patumo

  • @user-ro3rn3oc1t
    @user-ro3rn3oc1t 5 ปีที่แล้ว +7

    ആശാനേ ......... വീഡിയോ പോ ളിച്ചു

  • @shamshadmunna6172
    @shamshadmunna6172 5 ปีที่แล้ว +3

    Irfan fan reported ....

  • @renjithpr1170
    @renjithpr1170 3 ปีที่แล้ว +2

    ബ്രോ u gud.. But ഇവിടുത്തെ ചരിത്രവും പുരണവും പ്രാധാന്യവും ഒക്കെ പറയു... എവിടെ പോയാലും അത പറയു... ക്ഷേത്രത്തിൽ പോയാതൊ മറ്റോ ഒന്നും പറയുന്നില്ല. ബ്രോ ഇതുപോലുള്ള ഇടങ്ങളെ നശിപ്പിക്കരുത്. Pls

  • @jithinsalem
    @jithinsalem 5 ปีที่แล้ว +2

    ഒരു സംശയം....ജീപ് എത്തുന്ന സ്ഥലം വരെ,കാണിച്ചല്ലോ... അപോ നിങ്ങള് കേറിയ വഴി സന്തോഷ് hotel കഴിഞ്ഞ് ജീപ്‌ കേറില്ലല്ലോ. അതെങ്ങനെയാ, അതോ നിങ്ങൾക്ക് വഴി തെറ്റിയ റൂട്ടിൽ കൂടിയും. .മുകളിൽ പോകാമോ

    • @TravelBuddyBySebeer
      @TravelBuddyBySebeer  5 ปีที่แล้ว +1

      കുടജാദ്രി ക് ജീപ്പിൽ പോകുന്നത് വേറെ വഴിയാണ് നടന് പോകുന്നവർക്ക് ആ വഴി കാണാൻ സാദിക്കില കുടജാദ്രി എത്തുമ്പോൾ ആണ് കാണാൻ പറ്റുന്നത് പിന്നെ വേണമെങ്കിൽ സന്തോഷ്‌ ഹോട്ടൽ വരെ വണ്ടിയിൽ പോയി അവിടെന്നു നടന് കയറാം പക്ഷെ സ്വന്തം വണ്ടി വേണം അല്ലെങ്കിൽ അവർ വെയിറ്റ് ചെയ്യില്ല

  • @akshaynathog
    @akshaynathog 4 ปีที่แล้ว +1

    നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ജീപ്പ് ഉണ്ട് . കുടജാദ്രി വരെ ജീപ്പ് ഉണ്ട്. പക്ഷെ സവജ്ഞ പീഡത്തിലേക് പോണമെനിക് മല കേരണം.
    ജീപ്പ് ഒരാൾക്ക് 350 ആണ് എന്നാണ് എന്റെ ഓർമ

  • @prasanthprasanth809
    @prasanthprasanth809 2 ปีที่แล้ว

    Edenda bro ningal sankarapeedatinde munnil anomoodu tirinjirikunnadu...arum acharyar erikuna aa romilonum kayararila.....edipo pala movi kalilokke kandittu palarkum endum katamennayi....onnum pattade tirich ponadu bhagyam....ipo kollurum kudajadriyum orupadmaropoi....vallade alukal vannutudangi.....vivaravum vidyabyasavum ulla sankaracharyarude natil janicha nammal Ella samskarangaleyum ulkollan seelikuka.....verum trekking place ayikanarudu avide...pandu adupole poit palarudeyum jeepoke marinjitundu....satyamulla stalamanu...Edo janmapunyathil Anu ningal avideyethiyadu....areyum paranjit karyamilla..kalam Mari kolam Mari...

  • @SuperSonyg
    @SuperSonyg 4 ปีที่แล้ว +1

    നിങ്ങൾ തിരിച്ചു ജീപ്പ് പോകുന്ന വഴി അല്ലേ ഇറങ്ങിയത്?