മൂകാംബിക ദേവി🙏🙏🙏🙏🌹 നമ്മളെക്കാൾ നമ്മുടെ സoസ്കാരം വളരെ ബഹുമാനത്തോടെ കാണുകയും സൂക്ഷിക്കാനും ശ്രമിക്കുന്നവരാണ് foreigners. ഈ ഒരു vdo യ്ക്ക് Special thanks, വളരെ കൂടുതൽ സന്തോഷം🌹🦋🌹🦋
എന്നെ അമ്മ വിളിക്കുന്നു... എത്തേണ്ട സമയം ആകുമ്പോൾ, അല്ലെങ്കിൽ അല്പം വൈകിയോ മകനെ എന്ന ഭാവത്തിൽ അമ്മ ഓരോ ലക്ഷണം കാണിക്കും. ഇപ്പോൾ അങ്ങനെ തോന്നുന്നു. ഒരുപാട് തവണ പോയിട്ടുണ്ട്. അമ്മയെ എത്ര കണ്ടാലും അമ്മയുടെ ലാളന എത്ര ലഭിച്ചാലും മക്കൾക്ക് മതിവരുമോ? കടലിലെ വെള്ളത്തിന്റെ അളവോ പ്രപഞ്ചത്തിന്റെ അതിരോ അളക്കാനോ കണ്ടെത്താനോ ആകുമോ എന്ന പോലെ പരാശക്തിയുടെ അനുഗ്രഹം നേരിൽ അനുഭവിക്കുക.... ആ സന്നിധിയിൽ എത്താൻ കാലവും അമ്മയും ഏവർക്കും അനുവാദം നൽകട്ടെ, അനുഗ്രഹിക്കട്ടെ പരാശക്തി യുടെയും. മഹാദേവന്റെയും അനുഗ്രഹം തുണയായ് വരട്ടെ അമ്മേ മൂകാംബികേ 🙏🙏🙏🙏🙏🙏🙏🙏🙏
1:26 -- 1:35 സത്യം....🙏 ക്ഷേത്രങ്ങൾ എല്ലാം വിവിധ തരം energy field ഉകൾ ആണ്....നാം അറിയാതെ ധ്യാനിക്കാതെ തന്നെ എളുപ്പത്തിൽ നമ്മിലെ ഊർജ മണ്ഡലങ്ങളെ ഉണർത്തി ഉണർവേകുന്നു ഓജസ് നൽകുന്നു....പ്രത്യേകിച്ചു കുട്ടികൾക്ക് അവർ ധ്യാനിച്ചു ധ്യാനിച്ചു സ്വയം ഊർജ മണ്ഡലം ഉണർത്തുമ്പോലേക്കും 20,,25 വയസ് ആയിട്ടുണ്ടാകും അതായത് പഠന കാലം കഴിയാറായി കാണും....അവിടെയാണ് ചില ക്ഷേത്രങ്ങളുടെ പ്രാധാന്യം...മനസ് അറിഞ്ഞു ദർശനം നടത്തുന്നതിനൊപ്പം അല്പനേരം അവിടെ ഇരിക്കാനും കാഴ്ചകൾ കാണാനും മനസിനെ അനുവദിക്കുക..അല്ലാതെ ദർശനം കഴിഞ്ഞു ഉടനെ വീട്ടിലേക്ക് മടങ്ങരുത്🙏
5:50 അതിലും അവർ തന്നെയാകാൻ ആണ് സാധ്യത കാരണം കേരളം ചെറിയ ഒരു സംസ്ഥാനം ആണ് കൂടാതെ അവരിൽ 4 മത സമുദായങ്ങൾക്കും സ്‌കൂൾ,കോളേജ് ഉകളും പുറമെ സർക്കാർ സ്‌കൂളുകളും ഉണ്ട്....മറ്റു സംസ്ഥാനങ്ങളിൽ സ്‌കൂളിൽ പോകാൻ കഴിയാത്ത 25% പേർ 60--90 ഇനും ഇടക് പ്രായമുള്ള പഴയ തലമുറ ആകാം...
7:36 കോലുസിന്റെ ശബ്ദം എന്ന് ശങ്കരാചാര്യർ ഉദ്ദേശിച്ചത് ധ്യാനിക്കുമ്പോൾ അവനിലെ തലച്ചോറിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് പുറപ്പെടിവിക്കുന്ന Anahata nada എന്ന അനഹത ശബ്ദം ആകാം ...കൊല്സ് ആയി ഉപമിച്ചു എന്നു മാത്രം...10 തരം അനാഹത നാദം ആണ് ഉള്ളത്...അവ ഗൂഗിൾ ഇൽ നോക്കിയാൽ കിട്ടും ..TEN KINDS OF SOUNDS Nada that is heard is of 10 kinds. The first is Chini (like the sound of the word Chini); the second is Chini-Chini; the third is the sound of bell; the fourth is that of conch; the fifth is that of Tantri (lute); the sixth is that of Tala (cymbals); the seventh is that of flute; the eighth is that of Bheri (drum); the ninth is that of Mridanga (double drum) and the tenth is that of clouds, viz., thunder. എനിക്ക് ധ്യാനിക്കുമ്പോൾ തുടക്കത്തിൽ ആദ്യമൊക്കെ ഈച്ചയുടെ മൂളൽ ആണ് കേട്ടിരുന്നത്..ഞാൻ അത് ആദ്യം കരുതിയത് ഈച്ച തന്നെ ആണെന്നാണ് പിന്നീട് കരുതിയത് ചെവി അടഞ്ഞിരിക്കുമ്പോൾ ഇടക്ക് ഉണ്ടാകുന്ന മൂളൽ ആണെന്ന്😊.. പിന്നെ ചീവീദ്,,പിന്നെ പല പല ശബ്ദങ്ങൾ...ധ്യാനികൾക്ക് കേൾകാം ഒടുവിൽ എല്ലാം ഒന്നിച്ചു ഓം കരം ആയി കേൾകാം..ധ്യാനത്തിൽ നിന്ന് ശങ്കരാചാര്യർ ഉണർന്നത് അല്ലെങ്കിൽ ധ്യാനത്തിലൂടെ മോക്ഷം കിട്ടിയത് എന്നാകും ...കൂടാതെ സൗന്ദര്യ ലഹരി എഴുതിയത് അദ്ദേഹം ധ്യാനത്തിന്റെ കൊടുമുടിയിൽ എത്തി ബ്രഹ്മജ്ഞാനം നേടിയ ശേഷം ധ്യാനത്തിന്റെ വിവിധ ഘട്ടങ്ങൾ വർണിച്ചിരിക്കുന്നതാണ് സൗന്ദര്യ ലഹരി
13:51 -- 14:02 ശംധങ്ങൾ മനസിനെയും ശരീരത്തിലെ ഊർജ മണ്ഡലങ്ങളെയും ഉണർത്തുന്നു...മണി നാദം ഒക്കെ അതാണ്..നിക്കോള ടെസ്ല യുടെ energy,, frequency &vibration ആണ് പ്രപഞ്ചം മുഴുവൻ
മറ്റൊരു മതത്തിൽ വിശ്വസിക്കുന്നു എങ്കിലും 2 പ്രാവിശ്യം അന്നദാനം നടത്തുന്ന അമ്പലത്തിൽ നിന്നും കഴിക്കാൻ ഇട വന്നു. ശെരിക്കും എന്തോ ഒരു സംതൃപ്തി ആണ് അത് കഴിക്കുമ്പോൾ തോന്നുന്നത്... Nice vlog..👍👍
നിങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ .... videos ഇടുമ്പോള് continuity വളരെ പ്രധാനം ആണ് ....ഒരു സീരിസ് complete ആക്കിയിട്ടു അടുത്തത് ഇടുന്നതാണ് നല്ലതു .....continuity ഇല്ലാത്തത്കൊണ്ട് viewership കുറയും .
🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏മൂകാംബിക ദേവിയെ തൊഴുത് പുറത്തിറങ്ങി മറ്റ് ഉപദേവന്മാരെ തൊഴുത് അവസാനമാണ് വീരഭദ്ര സ്വാമിയെ തൊഴതേണ്ടത് എന്നാണ് അവിടെ പൂജ ചെയ്യുന്ന അടിക പറഞ്ഞത് 🙏🙏🙏🙏
അമ്മയുടെ പ്രസാദ ഊട്ടിന് എന്നും പായസം ഉണ്ടാവും അമ്മ ശ്രീമൂകാബിക്കാ ദേവിയുടെ അനുഗ്രഹത്താൽ ഹൃദയരാഗം വലിയ ഉയരങ്ങളിൽ എത്തട്ടെ അമ്മേ മൂകാബി കെ ശരണം🙏❤
Njanannumprathikunnaandeamma
Mookambikassranam
Amme ente Mookambika Deviya namaha. Amme adiyangale kathurakshikane amme.
മൂകാംബിക ദേവി🙏🙏🙏🙏🌹 നമ്മളെക്കാൾ നമ്മുടെ സoസ്കാരം വളരെ ബഹുമാനത്തോടെ കാണുകയും സൂക്ഷിക്കാനും ശ്രമിക്കുന്നവരാണ് foreigners. ഈ ഒരു vdo യ്ക്ക് Special thanks, വളരെ കൂടുതൽ സന്തോഷം🌹🦋🌹🦋
🌼thank you
അടിപൊളി വീഡിയോ ജിതിൻചേട്ടാ അമ്മേ നാരായണ ദേവി നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Awsome vloggg ........ mouth watering RASAM ,,,,,,,,,,
Thanks a lot
അമ്മേ ദേവി എന്നേം എന്റെ കുടുബംത്തെയും അവിടെ എത്തിക്കണേ 🙏🙏🙏🙏
Nammalpoyappol ithu Kanan pattiyilla kandathil Valarie sandosham 🙏🙏🙏🙏
Ammay Narayana Devi Narayana Lekshmi Narayana 🙏🙏🙏🌹
വീഡിയോ നന്നായിട്ടുണ്ട്.. 🙏🙏
god bless you
Amme mahamaye🙏 Valare nalloru video tto..❤
🙏🙏🙏
Waiting for this video.....
🙏🙏🙏
എന്നെ അമ്മ വിളിക്കുന്നു...
എത്തേണ്ട സമയം ആകുമ്പോൾ, അല്ലെങ്കിൽ അല്പം വൈകിയോ മകനെ എന്ന ഭാവത്തിൽ അമ്മ ഓരോ ലക്ഷണം കാണിക്കും.
ഇപ്പോൾ അങ്ങനെ തോന്നുന്നു.
ഒരുപാട് തവണ പോയിട്ടുണ്ട്. അമ്മയെ എത്ര കണ്ടാലും അമ്മയുടെ ലാളന എത്ര ലഭിച്ചാലും മക്കൾക്ക് മതിവരുമോ?
കടലിലെ വെള്ളത്തിന്റെ അളവോ പ്രപഞ്ചത്തിന്റെ അതിരോ അളക്കാനോ കണ്ടെത്താനോ ആകുമോ എന്ന പോലെ പരാശക്തിയുടെ അനുഗ്രഹം നേരിൽ അനുഭവിക്കുക.... ആ സന്നിധിയിൽ എത്താൻ കാലവും അമ്മയും ഏവർക്കും അനുവാദം നൽകട്ടെ, അനുഗ്രഹിക്കട്ടെ
പരാശക്തി യുടെയും. മഹാദേവന്റെയും അനുഗ്രഹം തുണയായ് വരട്ടെ
അമ്മേ മൂകാംബികേ 🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
സൂപ്പർ വിഡീയോ 👍👍👍❤️❤️❤️🌹🌹🌹
🥰🥰🥰
അടിപൊളി
Ammayude dharshanasafalyathinayi anugrahikename.......🙏🙏🙏🙏🙏
🥰🥰🥰
വീഡിയോ സൂപ്പർ 🔥🔥
🙏🙏🙏
2:11 ശാന്തം സുന്ദരം🙏
1:26 -- 1:35 സത്യം....🙏 ക്ഷേത്രങ്ങൾ എല്ലാം വിവിധ തരം energy field ഉകൾ ആണ്....നാം അറിയാതെ ധ്യാനിക്കാതെ തന്നെ എളുപ്പത്തിൽ നമ്മിലെ ഊർജ മണ്ഡലങ്ങളെ ഉണർത്തി ഉണർവേകുന്നു ഓജസ് നൽകുന്നു....പ്രത്യേകിച്ചു കുട്ടികൾക്ക് അവർ ധ്യാനിച്ചു ധ്യാനിച്ചു സ്വയം ഊർജ മണ്ഡലം ഉണർത്തുമ്പോലേക്കും 20,,25 വയസ് ആയിട്ടുണ്ടാകും അതായത് പഠന കാലം കഴിയാറായി കാണും....അവിടെയാണ് ചില ക്ഷേത്രങ്ങളുടെ പ്രാധാന്യം...മനസ് അറിഞ്ഞു ദർശനം നടത്തുന്നതിനൊപ്പം അല്പനേരം അവിടെ ഇരിക്കാനും കാഴ്ചകൾ കാണാനും മനസിനെ അനുവദിക്കുക..അല്ലാതെ ദർശനം കഴിഞ്ഞു ഉടനെ വീട്ടിലേക്ക് മടങ്ങരുത്🙏
5:50 അതിലും അവർ തന്നെയാകാൻ ആണ് സാധ്യത കാരണം കേരളം ചെറിയ ഒരു സംസ്ഥാനം ആണ് കൂടാതെ അവരിൽ 4 മത സമുദായങ്ങൾക്കും സ്‌കൂൾ,കോളേജ് ഉകളും പുറമെ സർക്കാർ സ്‌കൂളുകളും ഉണ്ട്....മറ്റു സംസ്ഥാനങ്ങളിൽ സ്‌കൂളിൽ പോകാൻ കഴിയാത്ത 25% പേർ 60--90 ഇനും ഇടക് പ്രായമുള്ള പഴയ തലമുറ ആകാം...
7:36 കോലുസിന്റെ ശബ്ദം എന്ന് ശങ്കരാചാര്യർ ഉദ്ദേശിച്ചത് ധ്യാനിക്കുമ്പോൾ അവനിലെ തലച്ചോറിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് പുറപ്പെടിവിക്കുന്ന Anahata nada എന്ന അനഹത ശബ്ദം ആകാം ...കൊല്സ് ആയി ഉപമിച്ചു എന്നു മാത്രം...10 തരം അനാഹത നാദം ആണ് ഉള്ളത്...അവ ഗൂഗിൾ ഇൽ നോക്കിയാൽ കിട്ടും ..TEN KINDS OF SOUNDS
Nada that is heard is of 10 kinds. The first is Chini (like the sound of the word Chini); the second is Chini-Chini; the third is the sound of bell; the fourth is that of conch; the fifth is that of Tantri (lute); the sixth is that of Tala (cymbals); the seventh is that of flute; the eighth is that of Bheri (drum); the ninth is that of Mridanga (double drum) and the tenth is that of clouds, viz., thunder.
എനിക്ക് ധ്യാനിക്കുമ്പോൾ തുടക്കത്തിൽ ആദ്യമൊക്കെ ഈച്ചയുടെ മൂളൽ ആണ് കേട്ടിരുന്നത്..ഞാൻ അത് ആദ്യം കരുതിയത് ഈച്ച തന്നെ ആണെന്നാണ് പിന്നീട് കരുതിയത് ചെവി അടഞ്ഞിരിക്കുമ്പോൾ ഇടക്ക് ഉണ്ടാകുന്ന മൂളൽ ആണെന്ന്😊.. പിന്നെ ചീവീദ്,,പിന്നെ പല പല ശബ്ദങ്ങൾ...ധ്യാനികൾക്ക് കേൾകാം ഒടുവിൽ എല്ലാം ഒന്നിച്ചു ഓം കരം ആയി കേൾകാം..ധ്യാനത്തിൽ നിന്ന് ശങ്കരാചാര്യർ ഉണർന്നത് അല്ലെങ്കിൽ ധ്യാനത്തിലൂടെ മോക്ഷം കിട്ടിയത് എന്നാകും ...കൂടാതെ സൗന്ദര്യ ലഹരി എഴുതിയത് അദ്ദേഹം ധ്യാനത്തിന്റെ കൊടുമുടിയിൽ എത്തി ബ്രഹ്മജ്ഞാനം നേടിയ ശേഷം ധ്യാനത്തിന്റെ വിവിധ ഘട്ടങ്ങൾ വർണിച്ചിരിക്കുന്നതാണ് സൗന്ദര്യ ലഹരി
13:51 -- 14:02 ശംധങ്ങൾ മനസിനെയും ശരീരത്തിലെ ഊർജ മണ്ഡലങ്ങളെയും ഉണർത്തുന്നു...മണി നാദം ഒക്കെ അതാണ്..നിക്കോള ടെസ്ല യുടെ energy,, frequency &vibration ആണ് പ്രപഞ്ചം മുഴുവൻ
17:46 😋🙏
Super 🎉
🙏🙏🙏
Amme narayana devi narayana 🙏🏼
Nice video.
Thanks!
The temple was built long back before sankaracharya
Ammae raksha...
🙏🙏🙏
മറ്റൊരു മതത്തിൽ വിശ്വസിക്കുന്നു എങ്കിലും 2 പ്രാവിശ്യം അന്നദാനം നടത്തുന്ന അമ്പലത്തിൽ നിന്നും കഴിക്കാൻ ഇട വന്നു. ശെരിക്കും എന്തോ ഒരു സംതൃപ്തി ആണ് അത് കഴിക്കുമ്പോൾ തോന്നുന്നത്... Nice vlog..👍👍
🌹🌹🌹🌹thank you
, ഒരു യൂട്യൂബ് ചാനലിൽ ആദ്യമായിട്ടാണ് മൂകാംബിക ക്ഷേത്രത്തിലെ ശ്രീകോവിൽ ഇരിക്കുന്ന നാലമ്പലം കാണുന്നത്.
🌹🌹🌹
Good
നിങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ .... videos ഇടുമ്പോള് continuity വളരെ പ്രധാനം ആണ് ....ഒരു സീരിസ് complete ആക്കിയിട്ടു അടുത്തത് ഇടുന്നതാണ് നല്ലതു .....continuity ഇല്ലാത്തത്കൊണ്ട് viewership കുറയും .
Yes.. Kasargod Bekal fort cheythit.vere evideyo poi..etre pravashym pulliyod chodikunnu.edak.vagamon pokum Ellam oru avial type 😐😐🤔🤔
@@callofthenature5415 odeda 😐kakkoosilot..avante prakrithiyit oru vili..
തീർച്ചയായും.
അതു വിളിച്ചു പറയാൻ വേണ്ടിയാണു ഞാൻ നമ്പർ ചോദിച്ചത്.
SUPER VLOGGGG
🌷🌷🌷thank you
Amma MOOKAMBIKA
🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏മൂകാംബിക ദേവിയെ തൊഴുത് പുറത്തിറങ്ങി മറ്റ് ഉപദേവന്മാരെ തൊഴുത് അവസാനമാണ് വീരഭദ്ര സ്വാമിയെ തൊഴതേണ്ടത് എന്നാണ് അവിടെ പൂജ ചെയ്യുന്ന അടിക പറഞ്ഞത് 🙏🙏🙏🙏
Amma mukambikasarnam
മെയ് 5നു ഞാൻ മൂകാംബികയിൽ പോയിരുന്നു.... 🥰
എനിക്ക് വന്നു തൊഴാൻ അമ്മയുടെ അനുഗ്രഹം തരണമേ
Nice
Very good
Thanks♥️
❤❤♥️♥️♥️♥️
🙏🙏🙏
Superrrrr ayeeee ammea narayana
🙏🙏🙏
കാര്യങ്ങൾ നന്നായിട്ട് അവതരിപ്പിക്കുന്നു. ഒരു വീഡിയോ ഇട്ടാൽ അതിൻ്റെ തുടർച്ച തന്നെ ഇടുക
❤അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️
നമ്മുടെ കേരളത്തിന് കിട്ടേണ്ട ക്ഷേത്രമായിരുന്നു മൂകാംബിക 🙏
🙏🙏🙏
കേരളത്തിന് കിട്ടാത്തത് നന്നായി. അല്ലേ ഇപ്പോൾ ഗുരുവായൂർ പോലെ പാർട്ടി ലോക്കൽ കമ്മിറ്റി അഫിസ് ആക്കിയേനെ 🤭
കർണാടക ആണ് നല്ലതു
കർണാടകയിൽ ആയതുകൊണ്ട് എല്ലാവിധ ഈശ്വര്യത്തോടെ എന്നും നിലനിൽക്കുന്നു
@@anurajkr9697correct
അമ്മേ നാരായണ🙏
❤️❤️❤️
സൂമിങ് ലെൻസ് ഏതാണ് ഉപയോഗിക്കുന്നത്
only 14pro max
AROGYATHINTE KARYATHILO ?
🙏🙏🙏
എറണാകുളം തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️❤️👍👍👍👍👍👍
Wow
🙏🙏🙏🙏🙏🙏🙏🙏🙏
Tulunadu Temple
🙏🙏🙏
🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ വീഡിയോ മുൻപ് വന്നിരുന്നോ
🥰🥰
അമ്മേ നാരായണ ദേവി നാരായണ
വീരഭദ്രനെ അവസാനം ആണു തൊഴേണ്ടത്
🌹 കണ്ടു കൊളളാം @ 19 - 06 - 2023 🌹
🙏🏼
നന്നായി,കോവിലിൽപോയ അനുഭൂതി
🌹thank you
👍
🙏🙏🙏
അമ്മേ ദേവീ മൂകാംബികേ
എറണാകുളം രവിപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്
❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
🌹🌹🌹
Guruvayurdevasamka ndupadikanam
Annada nammadspam
Gvrappanprasadikkatte
🙏🙏🙏
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰
❣️❣️❣️
🙏
Saksharatha kuravanenkhilum avarkku kure bashakal samsarikkan ariyam betechem mayum mcomum ellam kazhinjavarkkupolum english samsarikkan ariyilla
ഇതു എന്നു പോയതാ
ingane eduthu parayunnavare watch cheyyunnund
ആര് ?
@@jithinhridayaragam അരിയാഹാരം കഴിക്കണം🤔
Nintea appan aayirukkum.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര ഭദ്രകാളി അമ്മ
വിദൃാഭൃാസ൦ കുറവാണെങ്കിലും കന്നഡ ക്കാ൪ നല്ല മനുഷൃരാണ്.......... രാഷ്ട്രീയ തിമിര൦ ബാധിച്ചവരു൦ ഇവിടെ കുറവാണ്
എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രം
Saami motta🌝😹
തിരിച്ചുവരുന്ന വഴിക്ക് ഉഡുപ്പി ക്ഷേത്രത്തില്‍ ഒന്ന് കേറാമായിരുന്നു. വിശ്വാസത്തിന്‍റെ കുറച്ച് ഭീകരമായ വേര്‍ഷന്‍ കാണാന്‍ സാധിച്ചേനെ. 😂
sorry ബ്രോ , തിരിച്ചു പോന്നു
👍
🙏🙏🙏🙏
❤❤❤
❤
💚thanks
🙏🙏🙏🙏
🙏
🙏🙏🙏