ലക്ഷദ്വീപിന്റെ തലസ്ഥാനമായ Kavaratti Island ലെ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 554

  • @shynishyni2972
    @shynishyni2972 4 ปีที่แล้ว +104

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കണ്ടത്...ഒരു മാതിരി ജാഡയൊന്നും ഇല്ലാതെ നല്ല അവതരണം ...നന്നായി ഇഷ്ടപ്പെട്ടു..ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ...

  • @പോരാളിപാപ്പൻ-ത5സ
    @പോരാളിപാപ്പൻ-ത5സ 4 ปีที่แล้ว +121

    ശ്രീ മഹാദേവ് ടെംപിൾ & ഹുസൈൻ മസ്ജിദ് 👌👌💯

  • @sanasebeer6201
    @sanasebeer6201 4 ปีที่แล้ว +293

    അമ്പലവും പള്ളിയും ഒരേ കോമ്പോണ്ടിൽ പണിതിരിക്കുന്നു അങ്ങനെ വേണം അങ്ങനെ പണിതവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 💪💪

    • @mis2650
      @mis2650 4 ปีที่แล้ว +10

      Itrayum Nalla comments irikkatte ORU kuthira pavan.ithanu unity.

    • @thameemthameem531
      @thameemthameem531 4 ปีที่แล้ว +2

      😍😍😍

    • @althafponnani7301
      @althafponnani7301 4 ปีที่แล้ว +6

      Thameem Thameem ithrayum nalla Replykirikatte oru kuthira pavan

    • @zainu333
      @zainu333 4 ปีที่แล้ว +2

      എല്ലാവർക്കും അവരവരുടെ വിശ്വാസം ആണല്ലോ വലുത്....

    • @jamesc9707
      @jamesc9707 4 ปีที่แล้ว

      @@mis2650 0

  • @rafsalraflu39
    @rafsalraflu39 4 ปีที่แล้ว +62

    മനസ്സിൽ കള്ളമില്ലാതെ ജീവിക്കുന്ന ഒരു സമൂഹം. Really loved that❤😘💓

    • @Appple1107
      @Appple1107 3 ปีที่แล้ว +2

      എങ്ങനെയുള്ള സ്ഥലത്താണ് ബിജെപി കുത്തിത്തിരിപ്പ് ഉണ്ടാക്കാറ്

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      Rafsal🐷,, 3കുലപാതക൦,, കള്ളക്കടത്ത് മൂലം യുവാക്കൾ ജയിലിൽ, നഷത്റ🐢 ആമ, കടൽ വെള്ളരി,, ആയുധം കടത്ത് ,, മയക്കുമരുന്ന്, ഗാ൯ദി പ്റതിമ അനാദരിച്ഛ നല്ലവരായ ലഷദീപി൯ നിവാസികൾ

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      അ൦ബലത്തിൽ വിശ്വാസികളേ ക൯ഡോ ? അവരെയും കാശ്മീർ പ൯ഡിറ്റ് പരുവത്തിൽ ആക്കിയോ ?
      വീഡിയോ മനോഹരമായീ. അഭിനന്ദന ൦

  • @shameerkhan1448
    @shameerkhan1448 4 ปีที่แล้ว +15

    സ്നേഹിക്കാൻ മാത്രം അറിയാവുന്നവരുടെ നാടാണ് ലക്ഷ്‌യദീപ്..... ലക്ഷദീപിനെ കുറിച്ചുള്ള എല്ലാ വശങ്ങളും താങ്കളുടെ വീഡിയോകളിലൂടെ വളരെ വ്യക്തമായിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു... അവിടെ നേരിട്ട് പോയി കാഴ്ചകൾ കണ്ടതു പോലൊരു ഫീലിംഗ്............ പ്രകൃതി സൗന്ദര്യം വേറെ ലെവൽ ആണ്. 👍👍👍👍👍👍

  • @sureshsureshcv1441
    @sureshsureshcv1441 4 ปีที่แล้ว +27

    നിങ്ങളുടെ അവതരണ രീതി വളരെ ഇഷ്ടപ്പെട്ടു. സാധാരണക്കാരിൽ സാധാരണക്കാർക്കും സഞ്ചാരം എന്ന മോഹം എങ്ങനെ സാധിക്കാം എന്ന് നിങ്ങൾ കാണിച്ചു തരുന്നു. അതിൽ യാതൊരു വിധ പൊങ്ങച്ചവും ഇല്ല. ഈ വിഡിയോ പാവപ്പെട്ടവർക്കും ആൽമവിശ്വാസം നൽകും. തീർച്ച. ലക്ഷ ദീപിൽ കുടുംബവും ഒരുമിച്ച് ഒന്ന് പോകണം എന്നത് എന്റെ വളരെ നാളായുള്ള ആഗ്രഹമാണ്. നിർഭാഗ്യ വശാൽ അത് ഇനിയും സാധിച്ചില്ല. പെർമിറ്റിനെ പറ്റിയൊന്നും എനിക്ക് അറിവില്ലായിരുന്നു. പിന്നെ എന്നോട് ഒരാൾ പറഞ്ഞു അവിടെ പോവാൻ "visa"വേണമെന്ന്. അക്കാര്യങ്ങൾ വിശദീകരിച്ചു തന്നത് നന്നായി. എല്ലാ ആശംസകളും നേരുന്നു.

  • @naseefulhasani9986
    @naseefulhasani9986 4 ปีที่แล้ว +43

    അനാർക്കലി കണ്ടപ്പോൾ സത്യത്തിൽ ഇത്രയും ദ്വീപ് ആസ്വദിക്കാൻ പറ്റിയില്ല. എന്തായാലും പൊളിച്ചു👍👍👍

    • @fazilshowk5775
      @fazilshowk5775 4 ปีที่แล้ว

      Am frm kavaratti

    • @Abhiram-nz4nl
      @Abhiram-nz4nl 4 ปีที่แล้ว

      Anarkali കണ്ടിട്ട് ആണ് അധികം ആളുകളും lakshadweep il പോകാന്‍ ഇത്ര താല്‍പര്യം...ആ movie യിലെ visuals ഒന്നും വേറെ ആരും ഇതുവരെ എടുത്തിട്ടുള്ള..
      ഈ videoye കുറ്റപ്പെടുത്തിയ th alla

  • @shafeekmc507
    @shafeekmc507 4 ปีที่แล้ว +3

    ലോകത്ത് എല്ലായിടത്തും മതസൗഹാർദം നിലനിൽക്കട്ടെ

  • @nasnasar7755
    @nasnasar7755 4 ปีที่แล้ว +1

    നല്ല സ്ഥലം. ഒപ്പം നിങ്ങളുടെ നിഷ്കളങ്കമായ അവതരണം കൂടിയായപ്പോ നല്ലവണ്ണം ആസ്വദിച്ചു. നന്ദി ഇനിയും നല്ല നല്ല വിഡിയോകൾ ചെയ്യാൻ ആരോഗ്യവും ഭാഗ്യവും ഉണ്ടാകട്ടെ

  • @sreekkala5074
    @sreekkala5074 4 ปีที่แล้ว +32

    നിങ്ങൾ കണ്ട ഈസ്റ്റേൺ ജട്ടി, അത് എന്റെ കരിയറിലെ ലാന്റ് മാർക്ക് പ്രൊജക്റ്റ് ആണ്.
    ഞാൻ ഉണ്ണി.

  • @niyaska2421
    @niyaska2421 ปีที่แล้ว

    Orupad lakshdeep vdo kanditundegilm. Ningde lakshadeep vdo ku oru pretheka vibe ond👍😊

  • @naturalvideos3548
    @naturalvideos3548 4 ปีที่แล้ว +63

    അനാർക്കലി മൂവി ഓർമ വന്നവർ ഉണ്ടോ

  • @ikhaleelneo7138
    @ikhaleelneo7138 4 ปีที่แล้ว +3

    ഈ അടുത്താണ് sebeer ബ്രോയുടെ ഈ ചാനൽ കാണുന്നത് ,ദ്വീപ് കാഴ്ചകൾ നല്ലരീതിയിൽ പകർത്തി ,✌️💐💐&more നിങ്ങളുടെ ee ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കട്ടെ ✌️💐💐

  • @nizamuddeenr.inizam8913
    @nizamuddeenr.inizam8913 4 ปีที่แล้ว +29

    ദ്വീപിൽ പോകേണ്ടവർ സമയം കളയാതെ ലക്ഷദ്വീപ് ഓഫീസുമായി ബന്ധപ്പെട്ടാൽ റിസ്ക് ഇല്ലാതെ നല്ല പാക്കേജിൽ പോകാം .... കൊച്ചി വെല്ലിങ്ങ്ടൺ ഐലൻഡിൽ ആണ് ലക്ഷദ്വീപ് ഓഫീസ് (സ്പോർട്സ് & ടൂറിസം ഡിപ്പാർട്മെന്റ് )ഉള്ളത് ... ഡിസംബർ - മെയ് ആണ് നല്ല സീസൺ .. വാട്ടർസ്‌പോട്സ് ആണ് ഹൈലൈറ് .. മിനിക്കോയ് , ബംഗാരം , കവരത്തി , കടമം , അഗത്തി , കൽപേനി മുതലായ ഐലന്റുകളാണ് മെയിൻ ടൂറിസ്റ്റ് അട്ട്രാക്ഷൻ ....
    വാട്ടർസ്‌പോർട്സ് , കപ്പൽ യാത്ര എന്നിവ ഇഷ്ടമല്ലാത്തവർക്കു കട്ട ബോറിങ് ആയിരിക്കും ...

  • @nawfalnaaz5804
    @nawfalnaaz5804 4 ปีที่แล้ว +9

    കവരത്തി കുറെ വീഡിയോസ് കണ്ടിട്ടുണ്ട് .പക്ഷെ ഇത്രക്കും മനോഹരമായി വീഡിയോ കാണുന്നത് ആദ്യമായിട്ടാണ് സഹോ...കിടിലിലോസ്ക്കി 😍😍😍

  • @antonysnopan9496
    @antonysnopan9496 3 ปีที่แล้ว

    Njan athyamayitta laksha dweep kanunthathu brooo adipoli best 👍👍👍👍of luck 🤞🤞🤞🤞🤞

  • @ayoobpcp
    @ayoobpcp 4 ปีที่แล้ว +5

    യാദൃശ്ചികമായാണ് നിങ്ങളുടെ ഒരു വീഡിയോ കാണുന്നത്,
    പിന്നെ സബിസ്കരിബും ചെയ്ത് എല്ലാ വിടെയോസും കാണുകയാണ്
    നല്ല അവതരണം

  • @santhoshsomarajan1775
    @santhoshsomarajan1775 4 ปีที่แล้ว +3

    I like your attitude and your interest, dedication, explanation etc. Superb

  • @Mubashirp28
    @Mubashirp28 4 ปีที่แล้ว +33

    ദ്വീപ് കാണാനുള്ള എന്റെ ആഗ്രഹം എപ്പോഴാണ് എങ്ങനെയാണ് സാധിക്കുക
    ഇൻശാഅല്ലാഹ്‌

    • @faijasizza1699
      @faijasizza1699 4 ปีที่แล้ว

      Njanum

    • @ajmalajmal8033
      @ajmalajmal8033 4 ปีที่แล้ว

      Enna nganum

    • @nejiyahussain3499
      @nejiyahussain3499 4 ปีที่แล้ว +5

      കാസിം വലിയുള്ള സിയാറത്ത് ചെയ്യാൻ ആഗ്രഹo വെക്കു എങ്ങിനെയും അവരുടെ ഹഖ് കൊണ്ടു് നടക്കും.

    • @harismeppadi6092
      @harismeppadi6092 4 ปีที่แล้ว

      ഞാനും ഒന്നിച്ച് പോവാം 960532 5501

    • @ved6737
      @ved6737 3 ปีที่แล้ว

      Enikum

  • @avtgft2622
    @avtgft2622 3 ปีที่แล้ว

    Sherikkum super aayittund, avide poya pole feel cheyyunnu, ingalu pwoliyaanu

  • @amaalh9943
    @amaalh9943 4 ปีที่แล้ว +2

    😊🤲☺👍orupaad sandhosham..😍 kavarathi ye kurich vdeo ittathil... kaanubol vallathoru feel😃😃 super ikkaaa...👌👌👌😃 😃thanku.

  • @sooryav8694
    @sooryav8694 4 ปีที่แล้ว +10

    ഒരിക്കലെങ്കിലും ഒന്ന് പോവാൻ പറ്റിയിരുന്നെങ്കിൽ 😍

  • @ajeeshk197
    @ajeeshk197 4 ปีที่แล้ว +1

    നിങ്ങടെ വിഡിയോകൾ കാണാറുണ്ട് അടിപൊളി. മിടിപ്പ് തോന്നില്ല അവതരണംഅടിപൊളി അസ്‌റെർദീൻ ചിരി അടിപൊളി 🥰

  • @antonysnopan9496
    @antonysnopan9496 3 ปีที่แล้ว

    Poli broooo ninalude videos 🎥🎥🎥🎥 ellam njan kanum broooo ❤❤❤👈👈👈

  • @kidslover2780
    @kidslover2780 4 ปีที่แล้ว +42

    ഇവിടെ ഉള്ള ആരും ഇനി അങ്ങോട്ട് പോവണ്ട.. കാരണം കൊറോണ ഇല്ലാത്ത ഒരു സ്ഥലം അവിടെ മാത്രാ...

    • @a.ma.m4938
      @a.ma.m4938 4 ปีที่แล้ว

      Hamnaktp hamna kundam keralattyil Ella edattum ayi

    • @loudspeaker2568
      @loudspeaker2568 4 ปีที่แล้ว

      ഇപ്പോഴാണ് നിങ്ങളുടെ vedio കാണാനിടയായാദ്, നല്ല അവതരണം, സത്യം പറഞ്ഞാൽ ഞങ്ങൾ പോയി വന്ന ഫീൽ കിട്ടി

    • @beegummansu
      @beegummansu 4 ปีที่แล้ว +3

      Yes.. പടച്ചോന്റെ കൃപ കൊണ്ട് corona എന്ന മഹാമാരി ദ്വീപിനേ തൊട്ടിട്ടില്ല... അൽഹംദുലില്ലാഹ് ഇനിയും അങ്ങനെതന്നെയാവട്ടെ🤲

  • @ajiajay9329
    @ajiajay9329 4 ปีที่แล้ว +1

    നിങ്ങള് പൊളിയാട്ടോ മച്ചാനെ, 💪💪
    നല്ല അവതരണം 💗💗💗

  • @lalumadhavan1097
    @lalumadhavan1097 4 ปีที่แล้ว

    സബീർ , ഇതിന്റെ ഒന്നുമുതൽ നാലുവരെയുള്ള ഭാഗങ്ങൾ ഞാൻ കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു താങ്കളുടെ അവതരണവും ഭംഗിയുള്ളതും മുഷിപ്പിക്കാത്തതും തന്നെ. ചാനലിന് എല്ലാ ഭാവുകങ്ങളും ഇരുന്നു സാബിർ.

  • @Thiruvathirazvlog
    @Thiruvathirazvlog 4 ปีที่แล้ว +10

    8 kollam tamasicha stalam.. ambalatinte aduthairunnu quarters.. orupadu miss cheyyunnu😊😊.. veendum kanan sadichathil santosham.. 👍

    • @bappebappe8842
      @bappebappe8842 4 ปีที่แล้ว

      Yavidaya thamasichath abalathinta aduth kaaanthreeya vidiyalayathinta aduthanoo

    • @beegummansu
      @beegummansu 4 ปีที่แล้ว

      KV schoolinte അടുത്താണോ താമസിച്ചത്??

  • @neethucelestine2838
    @neethucelestine2838 3 ปีที่แล้ว +1

    Super. Nalla avatharanam. Good job bro.

  • @akbaralikp
    @akbaralikp 4 ปีที่แล้ว +1

    ലക്ഷദ്വീപ് ന്റെ ഭംഗി അത് എത്ര കണ്ടാലും മതി വരില്ല..😍😍😍😍

  • @Liverjohny
    @Liverjohny 4 ปีที่แล้ว +7

    Missing ismail usthaad. Avarude samsaaram kelkkaan... Vendiyaanu.. Ningjalude videos njan repeat aayi kandath

  • @nandhuneelambharannandhu4275
    @nandhuneelambharannandhu4275 4 ปีที่แล้ว

    ഒന്നും പാറായിനില്ല supper, അവതരണം അടിപൊളി, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @niyaska2421
    @niyaska2421 4 ปีที่แล้ว +2

    Kavarathi videos bakki enna upload cheyya...super ayittund bro videos👌

  • @nisarkarthiyat9930
    @nisarkarthiyat9930 4 ปีที่แล้ว +4

    ഒരു കളങ്കം ഇല്ലാത്ത അവതരണം super

  • @krishnankutty3252
    @krishnankutty3252 4 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി .സൂപ്പർ

  • @aslameeyakt5459
    @aslameeyakt5459 4 ปีที่แล้ว +1

    ജാടയില്ലാത്ത അവതാരണം ശരിക്കും ഞങ്ങളും യാത്ര ചെയ്ത ഫീൽ സൂപർ ബ്രൊ 👌👌

  • @manchumex9753
    @manchumex9753 4 ปีที่แล้ว

    Adyamayitta chanal kanunne ellam adipoli sub cheythu

  • @sethunathmrk
    @sethunathmrk 4 ปีที่แล้ว +7

    എന്റെ dream destination......

  • @AMAL.PS.
    @AMAL.PS. 4 ปีที่แล้ว +6

    A Good presentation, Informative too.... 👍

  • @ajithcnr0055
    @ajithcnr0055 4 ปีที่แล้ว +1

    Nannayitund selfi video. God bless uuuuu@yur team

  • @Shanikunnool
    @Shanikunnool 4 ปีที่แล้ว +55

    *വീഡിയോ കാണുമ്പോ കുളിരുന്നു എങ്ങനെ എങ്കിലും ഞാനും പോവും* 😢😢

    • @nasirnasi9362
      @nasirnasi9362 4 ปีที่แล้ว +1

      .

    • @kabeerongallur5523
      @kabeerongallur5523 4 ปีที่แล้ว

      Ennekkode Kondu Povuo..?? 😔😞

    • @kabeerongallur5523
      @kabeerongallur5523 4 ปีที่แล้ว

      Povan Nalla Aagraham Undu

    • @muhzin.hassan2018
      @muhzin.hassan2018 4 ปีที่แล้ว

      @@kabeerongallur5523 jnanum varum.

    • @fazilshowk5775
      @fazilshowk5775 4 ปีที่แล้ว +1

      Am from lakshadweep. Frm chetlat island but staying in kavaratti 😊😊😊😊👍👍👍👍

  • @niyaska2421
    @niyaska2421 3 ปีที่แล้ว

    Machane andaman trip pokan plan ondo?

  • @mohammedjabir5176
    @mohammedjabir5176 4 ปีที่แล้ว

    അടിപൊളി വീഡിയോസ്... ഇന്നാണ് ചാനൽ കണ്ടത്... ♥️♥️♥️♥️

  • @rakeshkrishna8658
    @rakeshkrishna8658 4 ปีที่แล้ว

    Chetta super explanation ,iam fan of you.

  • @bismiabdulrahim6691
    @bismiabdulrahim6691 4 ปีที่แล้ว +1

    Avida poyittanno thirichu varan ulla procedure cheythe atho...

    • @TravelBuddyBySebeer
      @TravelBuddyBySebeer  4 ปีที่แล้ว

      Thirichu varan vere procedure onum illla ividenu pokananu vendathu

  • @sachum6090
    @sachum6090 2 ปีที่แล้ว

    Please🙏🙏🙏
    Engootu. Engine. Povumm
    Onnu
    Paranju
    Tharamo

  • @MohammadAli-gb2dy
    @MohammadAli-gb2dy 2 ปีที่แล้ว +1

    Lakshadweepile sharsha vlogs ariyo

  • @afick1920
    @afick1920 4 ปีที่แล้ว +1

    ലക്ഷദ്വീപിലെ video മുതൽ ആണ് ഞാൻ ഈ ചാനൽ ആദ്യമായി കണ്ടത്. അപ്പോ തന്നെikka യുടെ വലിയ ഒരു ഫാൻ ആയി .ഞാൻ ഈ ചാനൽ subചെയ്തുട്ട.

  • @rishadkp6450
    @rishadkp6450 4 ปีที่แล้ว +4

    പൊളി വീഡിയോ...
    അടുത്ത വീഡിയോക്ക് വീണ്ടും കാത്തിരിക്കുന്നു...

  • @joeantonnio8895
    @joeantonnio8895 4 ปีที่แล้ว +1

    Camara etha??

  • @salman.m1295
    @salman.m1295 4 ปีที่แล้ว +2

    Kavarthy pokan ethra chelav varum ??

  • @libuazkowdiar5584
    @libuazkowdiar5584 4 ปีที่แล้ว +2

    സാധാരണ alkkarkkakku പറ്റുന്ന ടൂർ packege ഏതാണെന്നു ethanennu പറഞ്ഞു തരാമോ,,

  • @David_beckham01
    @David_beckham01 4 ปีที่แล้ว +1

    Bro ella videosum supperatto.. 😍👍

  • @mrfawas123
    @mrfawas123 4 ปีที่แล้ว

    Dear Friend, Nice and simple presentation. 👍🌷

  • @joku3177
    @joku3177 4 ปีที่แล้ว

    Very informative; simple and attractive presentation. Keep it up.

  • @raihanmonmuhammed7339
    @raihanmonmuhammed7339 4 ปีที่แล้ว +1

    Ente naattilum ithupole thanneya palliyum ambalavum oru mathil kettinullil😍

  • @basheerck2180
    @basheerck2180 4 ปีที่แล้ว

    കൊള്ളാം നല്ല പോസ്റ്റ് ചെയ്തതിനു നന്ദി

  • @moosamutthalib8068
    @moosamutthalib8068 2 ปีที่แล้ว

    sebeer veed evide arinhilla

  • @shajirajan568
    @shajirajan568 4 ปีที่แล้ว +2

    Allmost time camara thante picture aanu .. please athu onnu ozhuvaakoo pls

  • @saleemsali1525
    @saleemsali1525 4 ปีที่แล้ว +1

    സൂപ്പർ ഒന്നും പറയാനില്ല അടിപൊളി

  • @kabeerkabbe1886
    @kabeerkabbe1886 3 ปีที่แล้ว

    ലക്ഷദ്വീപ് നേരിൽ കാണാൻ ആഗ്രഹിക്കുന്നു 💓

  • @anilkumarkuniyil2494
    @anilkumarkuniyil2494 3 ปีที่แล้ว +1

    Whata abeatiful islands

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +1

    Where is Kavaratti town sights ?
    The double-hull vessel shown in the beginning -- it is a catamaran.

  • @shihabkk5488
    @shihabkk5488 4 ปีที่แล้ว +2

    Adipoli video .super

  • @Tobveryhonest
    @Tobveryhonest 4 ปีที่แล้ว

    May I ask u why we need permit for Lakshadweep when it is a part of Indian union ??

  • @muneerzvlog7668
    @muneerzvlog7668 4 ปีที่แล้ว +1

    sooopper avatharanam muthy nnnaattil ethiyittu onnu pokanam

  • @kanjirasabirakc3854
    @kanjirasabirakc3854 4 ปีที่แล้ว +2

    Bro ജാടയില്ലാത്ത സാധാരണക്കാരുടെ അവതരണ രീതി വളരെ ഇഷ്ടപെട്ടു ഒര് പാട് ഇഷ്ടപ്പെട്ടു

  • @safeerali4397
    @safeerali4397 4 ปีที่แล้ว

    Polichu muttheeeee avadaranan

  • @beegummansu
    @beegummansu 4 ปีที่แล้ว

    NIOT is world's first self-powered desalination plant using the technology of ocean thermal energy conversion (OTEC) in Kavaratti Island in Lakshadweep

  • @sheenahashim1083
    @sheenahashim1083 3 ปีที่แล้ว

    Njangal poyi one week stay cheythathaa...

  • @avtgft2622
    @avtgft2622 3 ปีที่แล้ว

    Avide keralathill ullavarkku buisness thudangaavo

  • @karunakarankarunakaran832
    @karunakarankarunakaran832 4 ปีที่แล้ว

    നന്ദി

  • @mohamedmurshidkk6498
    @mohamedmurshidkk6498 4 ปีที่แล้ว +1

    Ethinte pogendaa fulll detail parann tharoo,ellla kariyangalum

    • @subeerpbavu
      @subeerpbavu 4 ปีที่แล้ว +1

      Ithinu munpathe videoyil undallo bro

  • @amalajoseph2267
    @amalajoseph2267 ปีที่แล้ว

    Congrats👍🏻

  • @ramankuttykunju954
    @ramankuttykunju954 4 ปีที่แล้ว

    Fine. Video
    Best wishes.

  • @gokulm7528
    @gokulm7528 4 ปีที่แล้ว

    ഇവിടെ പോവാൻ എന്താ വഴി എങ്ങനെ പോവണം???

  • @ഒരുപാവംപയ്യൻ-ഫ3ഫ
    @ഒരുപാവംപയ്യൻ-ഫ3ഫ 4 ปีที่แล้ว +15

    കവരത്തി crowd crowd എന്ന് പറയാതെ അതൊക്കെ ഒന്ന് കാണിക് ഭായി

  • @ajmalrfl4629
    @ajmalrfl4629 4 ปีที่แล้ว +1

    Hii bro നിങ്ങൾ ഏതു ക്യാമറ ആണ് use ചെയ്യുന്നത്...... ഒന്ന് പറയാവോ..... വീഡിയോ കൊള്ളാം.... plz answer 👆👆👆👆👆👆👆👆👆👆👆👆👆👆👆💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️😍😍😍♥♥♥♥♥😍😍♥😍

  • @geemontkbahrain2753
    @geemontkbahrain2753 4 ปีที่แล้ว +1

    Vlogil ningale kandu maduthu..athyavasya karyangal parayumbol mathram mugham kanichal pore..kooduthal kazhchakal kanichal nannayirunnu...microphone quality koodi kootiyal good..just an opinion...liked ur video.

  • @johnmathew7293
    @johnmathew7293 4 ปีที่แล้ว +5

    കഴിഞ്ഞ മൂന്നാല് വീഡിയോ നന്നായിട്ടുണ്ട്

  • @jyothishjayanaj2673
    @jyothishjayanaj2673 4 ปีที่แล้ว +4

    Nice.... യാത്ര.... ഒരിക്കൽ pookanam... Kochi ninnum... Full.. Badjet endkum mothaam ചിലവ്... എല്ലാം kuudi...

  • @subeerpbavu
    @subeerpbavu 4 ปีที่แล้ว +2

    Avide market undo..undenkil aviduthe thirakkokke onnu kanikkamayirunnu😊

  • @justinjacob5867
    @justinjacob5867 4 ปีที่แล้ว +2

    Bro ella type shipukalkkum vessal ennanu parayunnath. Allathe shippum vessalum thammil vethyasam illa

  • @abdullakuttymaliyekkalalav4459
    @abdullakuttymaliyekkalalav4459 4 ปีที่แล้ว +1

    Super. Tanks broo

  • @habeebrahman9077
    @habeebrahman9077 4 ปีที่แล้ว +1

    Super video bro !!!

  • @anwarcr7450
    @anwarcr7450 3 ปีที่แล้ว

    Nalla hairaya sthalamane deep

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 3 ปีที่แล้ว

    Bro നിങ്ങളുടെ നാടും loc ഉം ഒന്നും ഇതുവരെ പറഞ്ഞeല്ലല്ലോ

  • @smartboy5048
    @smartboy5048 4 ปีที่แล้ว +2

    Sebeerkka powli😍

  • @shuhaibng8923
    @shuhaibng8923 4 ปีที่แล้ว +1

    enthea okeyea cheyannam Prof

    • @TravelBuddyBySebeer
      @TravelBuddyBySebeer  4 ปีที่แล้ว +1

      Ee channel il oru video chaithitund onnu kandu noku

  • @samahkb3714
    @samahkb3714 4 ปีที่แล้ว +5

    രാജുവേട്ടൻ താമസിച്ച വീട്ടിൽ പോയില്ലേ പിന്നെ അവിടെ ഉള്ള ഹോസ്പിറ്റലിൽ അങ്ങനെ കുറെ സ്ഥലം ഉണ്ട്

  • @noufalmarackar8202
    @noufalmarackar8202 4 ปีที่แล้ว

    Supper.... Baaground അടിപൊളി

  • @lucycharles123
    @lucycharles123 3 ปีที่แล้ว

    അടിപൊളി

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 3 ปีที่แล้ว

    മച്ചാൻമാർ രണ്ടും സൂപ്പർ

  • @pomerrorshadpw7791
    @pomerrorshadpw7791 4 ปีที่แล้ว +1

    Ikkaa powliyayitind 😊❣️❣️❣️

  • @soorajmk1759
    @soorajmk1759 4 ปีที่แล้ว +1

    Please show the shops...

  • @bijeshkaretta5606
    @bijeshkaretta5606 4 ปีที่แล้ว +1

    Polichu

  • @samahkb3714
    @samahkb3714 4 ปีที่แล้ว +3

    7.26 ഇവിടെ ആണ് അവർ ഒത്തുകൂടി സംസാരിച്ചിരുന്നത് ബിജുവേട്ടൻ രാജുവേട്ടൻ പിന്നെ രാജുവേട്ടൻ നോക്കുന്ന പെണ്ണിന്റെ ബ്രദർ പിന്നെ വേറെ രണ്ടു ആളുകളും ഉണ്ട്

  • @muhammadmahrufk4067
    @muhammadmahrufk4067 4 ปีที่แล้ว +3

    Kavarathi penno monjane monjane
    🖤

  • @maashaali6751
    @maashaali6751 3 ปีที่แล้ว

    nice liek maldives

  • @asherpc3066
    @asherpc3066 4 ปีที่แล้ว

    Lakshadeep visit cheyyaan Poothi nd aarenkilum sponsor cheithaal Corona kynna udane Varaan Agraham nd🥰