Kudajadri Trek in Monsoon - Malayalam VLOG(English CC) | Kodachadri

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 392

  • @onelife-celebrateit
    @onelife-celebrateit 2 ปีที่แล้ว +19

    Beautiful. Usually I watch vlogs in faster mode or dnt watch it full but this video I watched it to the entire length in the normal pace . The amazing vibe u experienced at the peak and the journey is clearly exhuding through the video . I ve been there in 2004 when I was hardly 15 hopefully would be able to visit again with family as you have told at the beginning of the video , "pinne chila kaaryangal nadakandiya samayathu nadakanam " . Hoping for such a time soon when i can visit again .Loved the shots of yourself at the Kudajadhiri temple and rain in background. Starting and ending was really beautiful as in a dream.

    • @malludronetraveller
      @malludronetraveller  2 ปีที่แล้ว +1

      That’s huge 💓💓 thanks a lot for the wonderful long comment. And it means a lot. And all the best for your Kudajadri trip.🙏🙏

  • @remyaudayan6064
    @remyaudayan6064 2 ปีที่แล้ว +55

    ഞങ്ങൾ 3തവണപോയിട്ടുണ്ട് ദേവി അനുഗ്രഹിച്ചപ്പോൾ 3കാലാവസ്ഥ ആണ് കിട്ടിയത്. നല്ലവെയിൽ, മഴ, പിന്നെ മഞ്ഞും. ഇനിയും പോകണം വല്ലാത്ത ഒരു കാന്തിക ശക്തിയാണ് മൂകാംബികയ്ക്ക് 🙏

    • @malludronetraveller
      @malludronetraveller  2 ปีที่แล้ว +1

      Athe💓💓

    • @radhikas1469
      @radhikas1469 2 ปีที่แล้ว

      തീർച്ചയായും

    • @jyothishkr3538
      @jyothishkr3538 2 ปีที่แล้ว

      Yes.....

    • @Beauty4U
      @Beauty4U 2 ปีที่แล้ว

      Yes

    • @narmadanneelakandan4794
      @narmadanneelakandan4794 ปีที่แล้ว

      മൂകാംബികയിൽ ഇരുന്ന് നിങ്ങളുടെ പോസ്റ്റ് കാണുന്ന ഞാൻ❤

  • @manuvjn4909
    @manuvjn4909 2 ปีที่แล้ว +36

    ഉഫ്ഫ്ഫ്ഫ്.... ഇമ്മാതിരി അവതരണം.. പിടിച്ചിരുത്തിക്കളഞ്ഞു.. ആ കാമറയുടെ കൂടെ യാത്ര ചെയ്തപോലെ ഒരു ഫീൽ.. കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട യാത്ര അവതരണം.. Keep going..., liked, subscribed, shared...

  • @worldisone511
    @worldisone511 2 ปีที่แล้ว +112

    ഞാൻ 2019 ഇൽ പോയത് കാട് വഴി 13km നടന്നു ആണ്...അതും ഒറ്റക്ക്..പറ്റുമെങ്കിൽ എല്ലാരും അങ്ങനെ തന്നെ കുടജാദ്രി പോവാൻ ശ്രെമിക്കുക..❤️

    • @malludronetraveller
      @malludronetraveller  2 ปีที่แล้ว +3

      Mmm athum nice aarikkum

    • @rajeshmaloos
      @rajeshmaloos 2 ปีที่แล้ว

      Good

    • @jerri5217
      @jerri5217 2 ปีที่แล้ว +3

      Da monsteree 😂

    • @VijuBalakrishnan
      @VijuBalakrishnan 2 ปีที่แล้ว +3

      ഞാനും പോയിട്ടുണ്ട്... Pwoli wibe ആണ്.. വേഴാമ്പലിനെ ഒക്കെ കണ്ട്..

    • @jyothishkr3538
      @jyothishkr3538 2 ปีที่แล้ว

      I want to go , how to coordinate do you know someone.......

  • @RajKumar-ds5hw
    @RajKumar-ds5hw ปีที่แล้ว +8

    Excellent, never seen video like this ever before, Om namah shivaya 🙏🙏🙏🙏🙏

  • @shyjukadavila8994
    @shyjukadavila8994 ปีที่แล้ว +20

    അമ്മ അനുഗ്രഹിച്ചു 🙏ഞാൻ ഇന്നലെ പോയിട്ട് വന്നു വല്ലാത്തൊരു ഫീൽ കുടജാദ്രി വീണ്ടും വീണ്ടും പോകാൻ തോന്നും അതുപോലെ മൂകാംബിക

  • @tkdhanesh01
    @tkdhanesh01 ปีที่แล้ว +12

    ഞാനും എന്റെ പ്രിയപെട്ടവളും കൂടി പോയ സ്ഥലം ! ഇതേ പോലെ അതി രാവിലെ 2016 ഇൽ പോയതാണ് . ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ! ഇപ്പൊ അവൾ എന്റെ ഭാര്യയാണ് :)

    • @malludronetraveller
      @malludronetraveller  ปีที่แล้ว

      Woww🫶👏👏

    • @mahadevan1979
      @mahadevan1979 11 หลายเดือนก่อน

      ഭാഗ്യവാൻ ദേവി അനുഗ്രഹിക്കട്ടെ 🙏

  • @rajeevanputhiyaduthu241
    @rajeevanputhiyaduthu241 หลายเดือนก่อน +1

    അവതരണം ഒരു രക്ഷയും ഇല്ല... അടുത്ത month first ഞാനും പോകും.....

  • @elsapaul5854
    @elsapaul5854 3 หลายเดือนก่อน +2

    കുടജാദ്രി.... ഒന്നുപോയാൽ പിന്നേം പിന്നേം നമ്മളെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ മനസ് ആഗ്രഹിപ്പിക്കും... അത്രക്കും സുന്ദരം...😍

  • @JijeshHU
    @JijeshHU 2 ปีที่แล้ว +13

    Moody frames... കുടജാദ്രി ഇത്രയും മനോഹരമായി ഞാൻ ഇത് വരെ കണ്ടിട്ടില്ല.. അടുത്ത മഴയത്തു പോണം.... 🙌🏽💚🙌🏽

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 3 หลายเดือนก่อน +1

    I and my wife both above 60 had a trip to this place. Since I am fat and having heart problem I was reluctant to climb . But with the motivation of one of our companion in jeep I could make it. It was a really mesmerizing trip and and anyone who can afford the journey should visit this place.

    • @malludronetraveller
      @malludronetraveller  3 หลายเดือนก่อน

      Thanks a lot for this valuable comment 🥰🥰

  • @Arnspks
    @Arnspks 5 หลายเดือนก่อน +1

    Fantastic video - excellent editing, nice bgm - I was pleasantly surprised to see this. Congratulations on this and thank you so much 👍

  • @swafvanjafar313
    @swafvanjafar313 5 หลายเดือนก่อน +2

    എന്നാ ടാ ചെയ്തു വെച്ചേക്കുന്നെ സിനിമയോ… ഒരു തട്ടത്തിൻ marayathokke കാണുന്ന ഫീല് ❤❤

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl ปีที่แล้ว +3

    പോയപോലെ ♥️പ്രെസൻറ്റേഷൻ അതിമനോഹരം 👏🏼👏🏼👏🏼

  • @asishpmathew9
    @asishpmathew9 3 ปีที่แล้ว +7

    Amusing visuals and presentation. Useful info for travellers. Veryi level travel vlog. All the best Sree and Shabin. Nice try.

  • @sandheep.ksandhu4638
    @sandheep.ksandhu4638 2 ปีที่แล้ว +5

    ഞാൻ 2മാസം മുൻപ് പോയി, സൂപ്പർ ക്ലൈമെറ്റ് ആയിരുന്നു. ജീവിതത്തിൽ ഒരു പ്രാവിശ്യം എങ്കിലും കണ്ടിരിക്കണം

  • @nikhilparimadam
    @nikhilparimadam ปีที่แล้ว +5

    Hi..Lovely and well explained video..normally people look for the history and other related informations about the place. Went several times to Shri Mookambika temple but never to Kudajadhri...this video has again ignited.. All the best for your all the future endeavours🌹

  • @deepplusyou3318
    @deepplusyou3318 2 ปีที่แล้ว +11

    മച്ചാനെ നിങ്ങടെ visuals ഒരു രക്ഷയും ഇല്ല. ഹൈ ക്വാളിറ്റി ആണ്. 👍

  • @ranjithrajamohanan9866
    @ranjithrajamohanan9866 2 ปีที่แล้ว +2

    Beautiful visuals.. ❤️.. njan innale poyi vannu kudajadriyil...Mookambika ambalathil munne poyitundengilum aadyam ayittannu kudajadriyil poyathu.. ippozum manasu avide nilkunnu ❤️❤️❤️

  • @vishnukulamukku502
    @vishnukulamukku502 2 ปีที่แล้ว +1

    Eee ചാനലിലെ എന്റെ first എക്സ്പീരിയൻസ്.... uff bro പൊളിച്ചു.വേറെ level presantation. 💕🫶

  • @radhanair878
    @radhanair878 4 หลายเดือนก่อน +1

    Very lovely video..really felt the vibes

  • @antopious1678
    @antopious1678 3 ปีที่แล้ว +3

    മഴകൂടി ഇല്ലായിരുന്നെങ്കിൽ ഒരുപാട് നല്ല കാഴ്ച്ചകൾ കാണാൻ പറ്റുമായിരുന്നു.... എങ്കിലും കൊള്ളാം 🖤🖤🖤

    • @malludronetraveller
      @malludronetraveller  3 ปีที่แล้ว

      Haha🙌🙌😅

    • @sreekuttansree552
      @sreekuttansree552 3 ปีที่แล้ว +4

      പക്ഷെ മഴയാണ് അനുഭവം!!!!

    • @antopious1678
      @antopious1678 3 ปีที่แล้ว

      @@sreekuttansree552 അതും ശരിയാണ് ! പക്ഷേ മഴ കാരണം അവിടുത്തെ അതിവിശാലമായ കാഴ്ചകൾ നഷ്ട്ടമായി ...

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 ปีที่แล้ว

      @@antopious1678 പോയിട്ടുണ്ടല്ലേ അവിടെ

  • @kannansnair007
    @kannansnair007 5 หลายเดือนก่อน +1

    ഞാൻ 3 ദിവസം മുന്നേ പോയി, പെരുമഴ ആയിരുന്നു, സ്വർഗവും നരഗവും ഒരുമിച്ച് കണ്ട്...നല്ല കോടമഞ്ഞജ് ആയിരുന്നു ❤️എല്ലാം കൊണ്ടും സൂപ്പർ 👍🏻

  • @YUTfan2
    @YUTfan2 ปีที่แล้ว +1

    Pwoli making Bro..Maha is not a complaint, it made your video distinct.

  • @rejeeshathira4932
    @rejeeshathira4932 3 หลายเดือนก่อน +1

    Camera work supper nalla pani yeduthu le bro

  • @maccabiephraim5458
    @maccabiephraim5458 7 หลายเดือนก่อน

    Very nice. Good narration too. Positive vibe🎉

  • @nibinbaby2316
    @nibinbaby2316 ปีที่แล้ว +2

    4x4അല്ലാഞ്ഞിട്ടുണ് ജീപ്പ് മേജർ കയറുന്നത് കണ്ടോ 😍🔥

  • @aryachinnu6489
    @aryachinnu6489 2 ปีที่แล้ว +2

    Oru cinema kaanum pole ind .super

  • @samarth3773
    @samarth3773 ปีที่แล้ว +2

    Bro.... beautiful ultimate peace ❤ Aham bramasmi❤

  • @prakasanp.m.9080
    @prakasanp.m.9080 2 ปีที่แล้ว +1

    Great.............. wonderful anchoring...

  • @harikuttan1244
    @harikuttan1244 ปีที่แล้ว +1

    Oru pravasyam bike kondu poyittund....veenu urund full um mannil kulichu nalla vibe aayirunnu,

  • @anjushiva9412
    @anjushiva9412 ปีที่แล้ว +2

    ഞാനും പോയി മെയ്‌ 16ന് 5ദിവസത്തെ ട്രിപ്പ്‌ ആയിരുന്നു രണ്ടാമത്തെ ദിവസം കുടജാദ്രി ക്കായിരുന്നു പോയത് വൈകുന്നേരം മൂകാംബിക ക്കും . പിറ്റേ ദിവസം രാവിലെ മൂകാംബിക പോയി അവിടെന്ന് പിന്നെ നേരെ മുരുഡേശ്വരംതേക്കും അടിപൊളി ആയിരുന്നു ഞങ്ങളുടെ ഈ ട്രിപ്പ്‌.

  • @chandnimoosad3386
    @chandnimoosad3386 3 ปีที่แล้ว +2

    Very nice idea sreeeeeee and all❣👍🤝💅

  • @MalluStyleMultiMedia
    @MalluStyleMultiMedia ปีที่แล้ว +2

    Kolllaam… adipoli

  • @jdmvibes3349
    @jdmvibes3349 ปีที่แล้ว +3

    Watching from Rajasthan ❤️

  • @ajayang6580
    @ajayang6580 2 ปีที่แล้ว +1

    നല്ല അവതരണം 👍🏻
    മൂന്ന് മാസം മുൻപ് ഞാനും പോയിരുന്നു. വീണ്ടും.... വീണ്ടും..... പോകാൻ തോന്നിപോകുന്നു... 🙏

  • @anandhuvijayan5967
    @anandhuvijayan5967 2 ปีที่แล้ว +1

    Bro യുടെ മണാലി video കണ്ടു addict ആയി... ❤️❤️❤️❤️❤️

  • @rakeshns7407
    @rakeshns7407 ปีที่แล้ว +3

    08:55 the point i hit the like button❤

    • @malludronetraveller
      @malludronetraveller  ปีที่แล้ว +1

      Thanks🫶

    • @rakeshns7407
      @rakeshns7407 ปีที่แล้ว +1

      @@malludronetraveller broo.. to be honest I'd never experienced yet a video this much in TH-cam. Really thanking your dedication🙌. And even im a boy from kasargod I'd never been there to kodajadri. But mookambika temple 3 times. Anyway now i decided to visit kodajadri this monsoon itself.. now i feel this everything was happened like really a coincidence and call back of mookambika ammaa♥️ and you might be a sake for it😊

    • @malludronetraveller
      @malludronetraveller  ปีที่แล้ว +1

      @@rakeshns7407 means a lot brother 🫶

  • @midhunmohan2811
    @midhunmohan2811 2 ปีที่แล้ว +1

    Kidu vlog 😍

  • @k.a.moosakunju9140
    @k.a.moosakunju9140 ปีที่แล้ว +1

    Nice video beautiful bro❤

  • @Sreerajsree92
    @Sreerajsree92 ปีที่แล้ว +6

    My favorite place 🥰

  • @jobicanandhan638
    @jobicanandhan638 2 ปีที่แล้ว +1

    Good presentation...l like u

  • @kiavlogs6883
    @kiavlogs6883 3 ปีที่แล้ว +2

    nice idea bro... good framing ❤❤

  • @bindhuhariharan3301
    @bindhuhariharan3301 2 ปีที่แล้ว +1

    Njanum poyirum....odukkathe vibes....oru rekayumillaaaa....

  • @KrishnaKumar-nn7mz
    @KrishnaKumar-nn7mz ปีที่แล้ว +2

    ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു 👍🏻

  • @reshmimohan5587
    @reshmimohan5587 ปีที่แล้ว +1

    My fvrt place 🤗🤗🤗🤗🤗

  • @praveenperlampady4398
    @praveenperlampady4398 ปีที่แล้ว +1

    @mallu drone traveller , it's Kodachadri not Kudajadri ,

  • @jerinjoshy7855
    @jerinjoshy7855 2 ปีที่แล้ว +1

    Nice video bro ❤❤

  • @sachins6804
    @sachins6804 2 ปีที่แล้ว +1

    Super👌,I really like it

  • @Heavensoultruepath
    @Heavensoultruepath ปีที่แล้ว +2

    Wow great 👍🎉

  • @saideepak8077
    @saideepak8077 3 ปีที่แล้ว +1

    Awesome bro..

  • @myjvc3589
    @myjvc3589 ปีที่แล้ว +1

    In which month u had ur trip

  • @TheSugeshsugu
    @TheSugeshsugu 2 หลายเดือนก่อน

    Uduppi district അല്ല kundapura district ആണ്

  • @30sreekanth
    @30sreekanth 2 ปีที่แล้ว +1

    Wow this is outstanding

  • @dudeNduke2.0
    @dudeNduke2.0 3 ปีที่แล้ว +2

    Hi machaney polii....

  • @deniljoshy4745
    @deniljoshy4745 3 ปีที่แล้ว +1

    Kiduvee

  • @JOURNEYSOFJO
    @JOURNEYSOFJO 3 ปีที่แล้ว +1

    Poli bro😍❤👌

  • @vijeeshkumarc3332
    @vijeeshkumarc3332 2 ปีที่แล้ว +1

    വേറെ ലെവൽ 🔥

  • @Rahul_Vismaya
    @Rahul_Vismaya 2 ปีที่แล้ว +1

    bro ennanu poyath.....nammal dec 18 th mookambika കുടജാദ്രി pokuvanu....aa samayam avde thirak undavo

    • @malludronetraveller
      @malludronetraveller  2 ปีที่แล้ว

      Keralathil holiday ulla time il avide thirakkarikkum.. athu nokki poyal mathi.. pinne thirakkundenkilum kozhappamilla

  • @aneeminnuz
    @aneeminnuz 2 ปีที่แล้ว +1

    ഇന്നലെ പോയി വന്ന ഞാൻ...... 👌👌

  • @riyanathriyanath1394
    @riyanathriyanath1394 ปีที่แล้ว +3

    Karnataka one state Many world.

  • @suganthig177
    @suganthig177 2 ปีที่แล้ว +1

    NYC presentation bro

  • @anandhum6235
    @anandhum6235 2 ปีที่แล้ว +1

    Nice presentation 👏

  • @jibinraj6058
    @jibinraj6058 2 ปีที่แล้ว +2

    2 wheel drive jeep 😳 👌

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj 2 ปีที่แล้ว +1

    Ente ponno njan poyotund.
    Kidilam experience arunnu..👌🏼

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 2 ปีที่แล้ว +3

    🙏🌸അമ്മേ.... ദേവീ 🌸🙏

  • @amaldev9948
    @amaldev9948 2 ปีที่แล้ว +1

    Bro drones allowed ano mukalil parathan camara fee okka etra ane

    • @malludronetraveller
      @malludronetraveller  2 ปีที่แล้ว +1

      Drone allowed alla bro.. camera valya scene illa.. pass eduthal mathi

  • @sreelakshmipm5510
    @sreelakshmipm5510 3 ปีที่แล้ว +1

    Amazing...

  • @ithu504
    @ithu504 ปีที่แล้ว +1

    Good presentation

  • @nishanth4162
    @nishanth4162 ปีที่แล้ว +2

    ഞാൻ ഒരിക്കൽ പോയിട്ടുണ്ട്. കഷ്ടപ്പാട് ഉണ്ടെങ്കിലും വീണ്ടും അവിടെ പോകാൻ ഒരു ഉൾവിളി

  • @InkeyInkey
    @InkeyInkey 2 หลายเดือนก่อน +1

    👌🥰🥰

  • @Vee_vibes
    @Vee_vibes ปีที่แล้ว +1

    ഈ മഴയത്ത് എങ്ങനെ വീഡിയോ Shoot ചെയ്യ്തു ഏത cam

  • @lakshmilachu3958
    @lakshmilachu3958 8 หลายเดือนก่อน

    Hi ചേട്ടാ ഫസ്റ്റ് time കാണുന്നു വീഡിയോ. സൂപ്പർ ഒരുപാട് ആയി ആഗ്രഹിക്കുന്നു ഒന്ന് പോകാൻ ബട്ട്‌ പോകാൻ പറ്റിയിട്ടില്ല എന്നെങ്കിലും അമ്മ വിളിക്കും 🙏

  • @vaisakhvijayan7044
    @vaisakhvijayan7044 2 ปีที่แล้ว +1

    Visuals❤️

  • @suresheladath7808
    @suresheladath7808 ปีที่แล้ว +1

    35വർഷം മുൻപ് ഞങ്ങൾ നടന്നു പോയി അവിടെ ഒരു ദിവസം താമസിച്ചു.. ഇനിയും പോണം

  • @pabloescobar7874
    @pabloescobar7874 2 ปีที่แล้ว +1

    Njanum ente frndum ee friday pokanam enn aalochikkunnu.... 2 per maathre ullu... Baaki 6 pere jeepmates aayi kittan kashtammundaavuo?

    • @malludronetraveller
      @malludronetraveller  2 ปีที่แล้ว

      Heyy illa.. avidunnu kittum

    • @pabloescobar7874
      @pabloescobar7874 2 ปีที่แล้ว

      Bro trekking cheydh povuvaanenhilum kurach maasam munpathe update prakaram 400 roopa avar edukkum enn paryunnu ... Adh sheriyaano? Nammal pokan plan cheyyunnadh mukalilott trek cheydh pokam ennum thazott munpe book cheydha jeep varam ennum aan... So chilavar parayunnadh pole aanengil enikk jeepinu 470yum, trekkinginu 400um kodukkendi varuvallo😶

  • @PRABIN-yp2pn
    @PRABIN-yp2pn ปีที่แล้ว +1

    പറ്റുമെങ്കിൽ ഇനിയും പോകണം ചെറുപ്രായത്തിൽ ആയിരുന്നു ഞാൻ പണ്ട് പോയത് തീരെ ചെറിയ കുട്ടി ആയത് കൊണ്ട് എനിക്ക് അന്ന് സർവഞ്ഞ പീഠം വരെ എത്താൻ പറ്റിയില്ല. ഒരു ദിവസം ഞാൻ സർവഞ്ഞ പീഠം എൻ്റെ കണ്ണുകളാൽ കാണും😊❤ 7:08 ഇവിടെ വരെ ഞാൻ ആന്ന് പോയിട്ടുള്ള

  • @NITHYANANDAKG-b5j
    @NITHYANANDAKG-b5j 10 หลายเดือนก่อน +1

    Kodachadri jeep rent 1500 in starting point ( kattinahole)

  • @jyothishkr3538
    @jyothishkr3538 2 ปีที่แล้ว +1

    Well explained

  • @arjunk3132
    @arjunk3132 3 ปีที่แล้ว +1

    Nice👌🏼👌🏼👌🏼🔥🔥🔥

  • @Krissnamohan
    @Krissnamohan 8 หลายเดือนก่อน +1

    Great

  • @sathiankksathiankk4587
    @sathiankksathiankk4587 2 ปีที่แล้ว +1

    നവംബർ 10.2022. തൊഴുതു. കുടജാദ്രി കണ്ടു വന്നു 🙏🏻🙏🏻

  • @excellentautosparesthalayo9754
    @excellentautosparesthalayo9754 2 ปีที่แล้ว +2

    beautiful..

  • @Ribinpx
    @Ribinpx ปีที่แล้ว +1

    Epidemic music playlist innu parayummo

  • @jinujinss
    @jinujinss 3 ปีที่แล้ว +1

    Super 🤩

  • @sunilnalr2178
    @sunilnalr2178 2 ปีที่แล้ว +1

    Bro mazhayillatha season ethayirikkum..?

  • @shivsimhashivsanjeevisripa4986
    @shivsimhashivsanjeevisripa4986 ปีที่แล้ว +1

    Beautiful💎⭐🙏

  • @abhilash.k5954
    @abhilash.k5954 2 ปีที่แล้ว +1

    Poli 😍

  • @yellowcruiser8641
    @yellowcruiser8641 ปีที่แล้ว

    Bike povumo?

  • @sajeesh605
    @sajeesh605 7 หลายเดือนก่อน

    മഴയത്ത് ജീപ്പ് കുടജാദ്രിയിലേക്ക് ട്രിപ്പ് പോകുമോ

  • @sijilmohammed6064
    @sijilmohammed6064 3 ปีที่แล้ว +1

    Nice one

  • @anubhaichakkara3586
    @anubhaichakkara3586 2 ปีที่แล้ว +1

    ഞാനും പോയി 😍🔥

  • @jishnums9072
    @jishnums9072 3 ปีที่แล้ว +1

    Super ❤️❤️

  • @jovinjose1820
    @jovinjose1820 หลายเดือนก่อน

    Best time to go here?

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว +1

    Beautiful

  • @pranoyprabhakaran4536
    @pranoyprabhakaran4536 2 ปีที่แล้ว +1

    Amazing

  • @123evergreen34
    @123evergreen34 3 ปีที่แล้ว +1

    Poli videos💞🥳💞

  • @shakeermaxima
    @shakeermaxima ปีที่แล้ว +1

    എജ്ജാതി🤩

  • @idukkikarikandhari2756
    @idukkikarikandhari2756 3 ปีที่แล้ว +1

    Super🥰🥰🥰🥰

  • @Sanushyam47
    @Sanushyam47 หลายเดือนก่อน

    Karakata kodachadri trekk close cheyythu gooys😢