ഇനി ആര്‍ക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ; ഈ അമ്മയുടെ കണ്ണീർ തോരില്ല | Varkala | Manamboor |

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 67

  • @alantabraham8601
    @alantabraham8601 หลายเดือนก่อน +45

    ഇപ്പോൾ പ്രമുഖ മാധ്യമങ്ങൾ ഉറക്കത്തിലാണ് കാരണം ഇവിടെ ഇര പുരുഷൻ ആണ്. ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ ഇന്നത്തെ അന്തി ചർച്ച വരെ ആകുമായിരുന്നു 😌😌

  • @rahulrahulsanju8997
    @rahulrahulsanju8997 หลายเดือนก่อน +41

    വാർത്ത ചെയ്തതിന് നന്ദി

  • @valsasaju779
    @valsasaju779 หลายเดือนก่อน +56

    അർകെകിലും എന്തെകിലും മനസ്സിലായോ

    • @BijuCv-e1k
      @BijuCv-e1k หลายเดือนก่อน +2

      പെണ്ണ് പാഷാണത്തിലെ ക്രിമിയാണ് എന്ന് മനസ്സിലായി

    • @ChandraRaj-r2e
      @ChandraRaj-r2e หลายเดือนก่อน +11

      എനിക്ക് മനസ്സിലായില്ല. ഒരു പെണ്ണ് കാരണം ഒരാണിന്റെ ജീവൻ പോയി എന്നു മാത്രം. മനസ്സിലായി

    • @kakashi8728
      @kakashi8728 หลายเดือนก่อน +7

      ഒരു പെണ്ണ് കാരണം ഒരാള് മരിച്ചുവെന്ന് മനസ്സിലായി!കാരണം എന്താ? എങ്ങനെയാ മരിച്ചത്? മരിച്ച ആളുടെ ആരാ ആ പെണ്ണ്?

    • @Bharathskumar2426
      @Bharathskumar2426 หลายเดือนก่อน

      Wife bro ​@@kakashi8728

  • @JosephJames-fe8gu
    @JosephJames-fe8gu หลายเดือนก่อน +32

    പറയുന്നവർക്കും, ചാനലുകാരനും തന്നെ എന്തെങ്കിലും മനസ്സിലായോ എന്നാണ് സംശയം 🤔

  • @minimuralipn268
    @minimuralipn268 หลายเดือนก่อน +17

    എന്തോന്നിത് വാലും തലയും ഇല്ല

  • @kurumbans877
    @kurumbans877 หลายเดือนก่อน +10

    ഞാൻ പോണു എനിക്ക് ഒന്നും മനസിലാവണില്ല 😏

  • @reney1452
    @reney1452 หลายเดือนก่อน +24

    ആരാണ് ആ cctv യിലെ ചുവന്ന ഷർട്ട് കാരൻ?അതാണോ മരിച്ചത്? വളരെ സങ്കടകരം.

  • @bijukumarkn4626
    @bijukumarkn4626 หลายเดือนก่อน +8

    സ്വന്തം അമ്മയിൽ നിന്ന് വസ്തുവകകൾ മുഴുവൻ വാങ്ങി അതു ഭാര്യക്ക് ഏഴുതി കൊടുത്തിട്ട് അമ്മയെ കൊണ്ട് അനാഥാലയത്തിൽ കൊണ്ടിട്ട തയോ..... എന്തുപറയാൻ.

  • @hashimoman745
    @hashimoman745 หลายเดือนก่อน +17

    🙏🙏🙏🙏സ്നേഹം കൂടിപ്പോയാൽ അതും മനുഷ്യന്റെയ് ജീവിന് ഭീഷണി 😢😢😢😢😢

  • @RajlaN-vj1sg
    @RajlaN-vj1sg หลายเดือนก่อน +13

    പെണ്ണ് മാത്രം അല്ല ആണ് ങ്ങളും ചതി യാണ് എനിക്കും അനുഭവം ഉണ്ട് ജീവിതം നശിച്ച താ ണ്

    • @LintuJames
      @LintuJames หลายเดือนก่อน

      Athae

  • @sabeethahamsa7015
    @sabeethahamsa7015 หลายเดือนก่อน +1

    എന്താണ് സംഭവം ഒന്നും മനസിലായില്ല കഥ അറിയാതെ കാണുന്ന ഞാൻ കമൻ്റ് ബോക്സ്‌സ് നോക്കിയപ്പോൾ എന്നെപ്പോലെ അനേകം ആളുകൾ

  • @BijuCv-e1k
    @BijuCv-e1k หลายเดือนก่อน +39

    പെണ്ണിനെ ഒരിക്കലും നമ്പരുത്. കൊടും വിഷമാണ് അവളുടെ ഉള്ളിൽ .

    • @girijapm8993
      @girijapm8993 หลายเดือนก่อน

      @@BijuCv-e1k അത് ഒരിക്കലും ശരിയല്ല.താങ്കളുടെ.അമ്മയും സിസ്റ്ററും ആൻ്റിയും.മാമിയും എല്ലാം പെണ്ണല്ലേ അവരെല്ലാം വിഷമാണോ.. ആൺ വർഗത്തിലും പെൺ വർഗ്ഗത്തിലും 10% തല്ലിപ്പൊളി കള് തന്നെ ആണ് അവരാണ് ബാക്കി
      ഉള്ളവരെ കൂടി മോശ മാക്കുന്നത്,,

    • @AaronsCreativeWorld
      @AaronsCreativeWorld หลายเดือนก่อน

      അനുഭവം ഉണ്ടോ 😅?

    • @LintuJames
      @LintuJames หลายเดือนก่อน +3

      Nalla pennugalum undu Ithu polae alla ellavarum.. chilla kodum visham Ulla annugalum illae?

    • @rechu1519
      @rechu1519 หลายเดือนก่อน

      ആകാശത്തുനിന്നും പൊട്ടിവീണതാണോ

    • @sijuswaminathan8256
      @sijuswaminathan8256 17 วันที่ผ่านมา

      ​@@LintuJamesആരാണ് നല്ലത്. ഇപ്പൊ 110% പെണ്ണുങ്ങളും അവിഹത്തിതിൽ പോവന്നുവർ ആണ്. ആണുങ്ങൾക്ക് sentiments sympathy ഒക്കെ കൂടുതൽ ആണ്. പെണ്ണുങ്ങൾ പഠിച്ച kallikal ആണ്. തേപ്പ് ഇൻ്റെ ange attam aanu ee vaka panna dash makkal. ഞാൻ ഒരിക്കലും ഒരു പെണ്ണിനെ വിശ്വസിക്കില്ല. എൻ്റെ മരണം വരെ

  • @girijapm8993
    @girijapm8993 หลายเดือนก่อน +28

    എന്തോന്നിടെ.ഇത്
    ആര് മരിച്ചു...മരിച്ച ആളിനെ പിന്നെ കൊന്നോ..ആര് എവിടെ ഇവർക്കൊന്നും പേരില്ലേ.

    • @supertopics9652
      @supertopics9652 หลายเดือนก่อน +5

      ഭർത്താവ് മരിക്കാൻ പോകുന്നത് കണ്ടിട്ടും ഭാര്യ ആരെയും അറിയിച്ചില്ല.. അയാൾ മരിച്ചു.... അവർക്ക് എന്തോ അവിഹിതം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

    • @janu....6617
      @janu....6617 หลายเดือนก่อน

      😂😂😂😂

    • @Choice.9521
      @Choice.9521 หลายเดือนก่อน

      വാലും തലേം ഇല്ല...😡😡😡😡😡😡

  • @NusaifaBeeviS
    @NusaifaBeeviS หลายเดือนก่อน +21

    ഒന്നും മനസിലായില്ല

  • @rahulanjaly8679
    @rahulanjaly8679 หลายเดือนก่อน +2

    അവള് വെയിറ്റ് cheyunna പോലെ എനിക്കും തോന്നി

  • @sreejaranjith2966
    @sreejaranjith2966 หลายเดือนก่อน +2

    അവൾ അനുഭവിക്കും. അവന്റെ കൂടെ നിൽക്കുമ്പോൾ😂

  • @AaronsCreativeWorld
    @AaronsCreativeWorld หลายเดือนก่อน +3

    അവന് നട്ടെല്ലില്ല. അവൾ നല്ലവളല്ലെങ്കിൽ ഉപേക്ഷിക്കണം. അല്ലാതെ ആത്‍മഹത്യ ചെയ്യുകയില്ല. ഇപ്പോൾ ആർക്കു നഷ്ടം. ഇനി അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല 😮😮😮

  • @RajeshR-z5r
    @RajeshR-z5r หลายเดือนก่อน

    Hi🙏🙏🙏🙏🙏🙏🌹🌹🌹🎉🎉🎉

  • @saraswathishaji4726
    @saraswathishaji4726 หลายเดือนก่อน +1

    ഒത്തുപോകാനാവില്ല എങ്കിൽ പിരിഞ്ഞു പോകുക.അല്ലാതെ ഒരു ജീവനെ എടുക്കാതിരിരിക്കുക.എന്തിന് മാതാപിതാക്കളെ ദുഃഖിപ്പിക്കൂന്നത്. ഇങ്ങനെ ഉള്ള മൂധേവികളെ വെച്ചേക്കരുത് ദുഷ്ട

  • @lyyyyyyy365
    @lyyyyyyy365 หลายเดือนก่อน +1

    Kollam

  • @shylajav.r1750
    @shylajav.r1750 หลายเดือนก่อน +10

    അവളെ ദൈവം ശിക്ഷിക്കട്ടെ

    • @BijuCv-e1k
      @BijuCv-e1k หลายเดือนก่อน +4

      ഒരുവളെയും വിശ്വസിക്കണ്ട സഹോദരാ!

  • @priyaa1513
    @priyaa1513 หลายเดือนก่อน +7

    Aadyam karyam paranjal nannayirunnu.

  • @sreekuttysnair4642
    @sreekuttysnair4642 หลายเดือนก่อน

    Onnum manasilayilla enikum

  • @SumayyaSumi-1997
    @SumayyaSumi-1997 หลายเดือนก่อน

    ഇത് എന്താ സംഭവം 🙄

  • @sabeethahamsa7015
    @sabeethahamsa7015 หลายเดือนก่อน

    ഇപ്പൊ എല്ലാം പിടികിട്ടി ഭാര്യക്ക് അവിഹിതം ഭർത്താവ് വഴിമാറി കൊടുത്ത് തിരിച്ചാണെങ്കിൽ കേരളം കിടുങ്ങിയേനെ

  • @midhunjyothi-ro7cf
    @midhunjyothi-ro7cf หลายเดือนก่อน

    ഇതെന്തുവാ ഒന്നും മനസിലായില്ല

  • @marykuttyvarghese4925
    @marykuttyvarghese4925 หลายเดือนก่อน +4

    എൻ്റെ ബ്രദറും ഇതേ രീതിയിൽ മരിച്ചു ഫാരിയ ഇന്ന് വരെ 3 മക്കളെ എന്നേഷിച്ചോ വന്നിട്ടില്ല. lകേസ് കൊടുത്തില്ല അവൾ സുകമായിട്ടു മറ്റൊരുത്തൻ്റെ കൂടെ കഴിയുന്നു.

  • @manojaharidas2982
    @manojaharidas2982 หลายเดือนก่อน +3

    അവർക്ക്ടെ തോന്നൽ എല്ലാവർക്കും അറിയാന്ന്😂😂😂

  • @lissysuppergrace8887
    @lissysuppergrace8887 หลายเดือนก่อน +2

    എന്താ?

  • @SamaMathew-k3x
    @SamaMathew-k3x หลายเดือนก่อน +2

    Onnum manasilakunnilla

  • @gillanjacob
    @gillanjacob หลายเดือนก่อน +2

    ❤❤❤❤❤🙏🙏🙏🙏🙏

  • @santhakumariammab1738
    @santhakumariammab1738 หลายเดือนก่อน

    Seeriya

  • @jolsamathew6629
    @jolsamathew6629 หลายเดือนก่อน +2

    😢

  • @janu....6617
    @janu....6617 หลายเดือนก่อน

    ഇത് എന്താ സംഭവം 😂

  • @kadeeshatk398
    @kadeeshatk398 หลายเดือนก่อน

    എന്താണ് ഈ പറയുന്നത്മനസ്സിലാവുന്നില്ല

  • @ramachandranp8965
    @ramachandranp8965 หลายเดือนก่อน

    എന്താണ് കാര്യം

  • @chameleon6120
    @chameleon6120 หลายเดือนก่อน

    Onnum manasilayillaa

  • @VinithaUdayan
    @VinithaUdayan หลายเดือนก่อน +1

    😂

  • @ApputhiHasun
    @ApputhiHasun หลายเดือนก่อน

    Ariyavunnavar onnu parayu pottan vartha

  • @RAVAN-sv3yk
    @RAVAN-sv3yk หลายเดือนก่อน +2

    വളർത്തു ദോഷം നിന്റെ മകന്റെ 👍👍👍

  • @rishamathew7978
    @rishamathew7978 หลายเดือนก่อน +1

    😢😢