കുഞ്ഞിന് പാല്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍തൃ വീട്ടില്‍ 19 കാരിക്ക് ക്രൂര മര്‍ദനം | Kollam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കുഞ്ഞിന് പാല്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍തൃ വീട്ടില്‍ 19 കാരിക്ക് ക്രൂര മര്‍ദനം, ക്രൂരത പ്രസവം കഴിഞ്ഞ് 27-ാം ദിനം, വിവാഹം കഴിച്ചത് പ്രണയിച്ച് ; യുവതിയും ഭര്‍ത്താവും റിപ്പോർട്ടറിൽ, പ്രശ്‌നം പരിഹരിക്കാന്‍ അരുണ്‍കുമാര്‍ | Kollam
    #kollam #domesticviolence #coffeewitharun #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 379

  • @ambilyambu9070
    @ambilyambu9070 11 วันที่ผ่านมา +123

    Dr. അരുൺ കുമാറിനെ ഈയൊരു കാര്യത്തിൽ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. മനുഷ്യത്വത്തിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്ന്. മനസ്സിലാക്കി കൊടുത്ത. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🎉🎉🎉🎉

    • @RazakCM-lr1tl
      @RazakCM-lr1tl 5 วันที่ผ่านมา +1

      Dr.Arun kumar എന്ന വാക്കിന് കണ്ണു നീര് അലിയിപ്പിക്കാൻ കഴിവുള്ളവൻ എന് കൂടി തെളീച്ച അരുൺ സാറിന് ഒരു big salute. ...

    • @IndiraRajan-kj4eb
      @IndiraRajan-kj4eb 4 วันที่ผ่านมา

      😢😢😢y😢😢y😢😢 😢y😢😢mb😢.😢ഗുഡ്
      😢😢😢😢😢😢yt😢.😢😢m😢😢😅😢😮😢
      😢😢
      😢
      😢
      😢😢g😢g😢😢😢😢😢😢😢😢y😢y😢😢😢tttg😢 2:55

    • @naseemavahab6960
      @naseemavahab6960 3 วันที่ผ่านมา

      🎉🎉❤❤❤ Dr ❤❤❤❤🎉🎉

    • @user-dn3os8zh4v
      @user-dn3os8zh4v วันที่ผ่านมา

      🥲🔥

    • @user-dn3os8zh4v
      @user-dn3os8zh4v วันที่ผ่านมา

      ​@@IndiraRajan-kj4eboui xhhuo👀

  • @devakrishna6095
    @devakrishna6095 11 วันที่ผ่านมา +184

    ആ കൊച്ചിന് ഒരുപാട് ടെൻഷൻ ഒക്കെ കാണും. പ്രേതെകിച്ചു മാസം തികയാതെ ഒരു കൊച്ചിനെ പ്രസവിക്കുമ്പോൾ. ഡെലിവറി കഴിഞ്ഞാൽ കഴിവതും പെൺകുട്ടിയുടെ വീട്ടിൽ തന്നെ ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുക.അരുൺ സർ ഈ വിഷയം കൈകാര്യം ചെയ്തത് അടിപൊളി ആയിട്ടുണ്ട്. 👍👍👍

    • @tradeiinstock
      @tradeiinstock 11 วันที่ผ่านมา +10

      കുട്ടിക്ക് പാലുകൊടുക്കണം. പാലുകൊടുക്കാൻ വയ്യെങ്കിൽ ഇവൾ എന്തിനു പ്രസവിച്ചു. ആൺപിള്ളേരെ പെണ്ണ് കെട്ടിക്കാൻ തന്നെ പേടിക്കണം അല്ലോ. ഇങ്ങനെ ഓരോന്ന് വന്നു തലയിൽ വീണാൽ 🙄🙄. എന്ധോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. ഒരു ഭാഗം മാത്രം കേട്ട് ആരെയും വിധിക്കരുത്. ഭർത്താവിന്റെ നാട്ടുകാർ മുഴുവൻ എന്തിനാണ് ഇവൾക്കു എതിരെ നില്കുന്നത്????. ക്രൂരമായി മർദിക്കുന്നതിനു പകരം നിയമപരമായി വിവാഹ ബന്ധം ഒഴുവാക്കിയാൽ മതിയല്ലോ. ചില പെൺകുട്ടികൾ ആരെയും ബഹുമാനിക്കുകയോ കുഞ്ഞിനെ നോക്കുകയോ ചെയ്യില്ല. പ്രസവിച്ചു കഴിഞ്ഞാൽ സ്വന്തം വീട്ടിലേക്കാണ് പോകേണ്ടത്. 3 മാസം പോലും ആയില്ലല്ലോ

    • @dreamworld2749
      @dreamworld2749 11 วันที่ผ่านมา +14

      Avalk prasavikm ankl kunjine nokanum ariyum, athine thalli padipiknda karym illa, ndhna ingane oro payyanmare ketunee

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา

      @@tradeiinstock കൊച്ചിന് രണ്ട് മണിക്കൂർ ഇടവിട്ടേ പാല് കൊടുക്കാൻ പാടുള്ളൂ... തനിക്ക് ഒക്കെ നല്ല തല്ല് കിട്ടണ്ട വർത്താനമാ പറയുന്നത്. ഭർത്താവിൻ്റെ കൊച്ചിനെ പ്രസവിച്ചാ അവിടെയും നിക്കാം.. അതിന് അവന് നട്ടെല്ല് വേണം. അവൻ്റെ വീട്ടുകാരുടെ പരദൂഷണം അത്രക്ക് ഉണ്ടാവും അല്ലാതെ ഒരു വർഷം പോലും ആവാത്തിടത്ത് നാട്ടുകാർക്കെന്ത്??

    • @jubaidiyathasjubi2738
      @jubaidiyathasjubi2738 11 วันที่ผ่านมา +8

      ​@@tradeiinstockoru delivery kazhinja kutti anubhavikkunna maanasikaavastha avalude bharthaavin manassilaakkaan pattiyillenkil pinne aar manassilaakkum

    • @athuhillswalker8408
      @athuhillswalker8408 10 วันที่ผ่านมา +2

      ​.. Da malare, 27 ദിവസം ആയിട്ടുള്ളു അവിടെ എന്താ സംഭവിച്ചേ എന്ന് താൻ കണ്ടോ ഇങ്ങനെ ആണെങ്കിൽ പെണ്ണും കേട്ടതിരിക്കാൻ 😮

  • @padminipk3292
    @padminipk3292 11 วันที่ผ่านมา +231

    പ്രസവിച്ചതിനു ശേഷം സ്വന്തം വീട്ടിലേക്ക് പോവുക. എത്ര ചക്കരവാക്കു പറഞ്ഞാലും ഭർത്താവിൻ്റെ വീട്ടിൽ നിൽക്കരുത്

    • @AnliyaLiya
      @AnliyaLiya 11 วันที่ผ่านมา +9

      101%സത്യം

    • @tradeiinstock
      @tradeiinstock 11 วันที่ผ่านมา

      കുട്ടിക്ക് പാലുകൊടുക്കണം. പാലുകൊടുക്കാൻ വയ്യെങ്കിൽ ഇവൾ എന്തിനു പ്രസവിച്ചു. ആൺപിള്ളേരെ പെണ്ണ് കെട്ടിക്കാൻ തന്നെ പേടിക്കണം അല്ലോ. ഇങ്ങനെ ഓരോന്ന് വന്നു തലയിൽ വീണാൽ 🙄🙄. എന്ധോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. ഒരു ഭാഗം മാത്രം കേട്ട് ആരെയും വിധിക്കരുത്. ഭർത്താവിന്റെ നാട്ടുകാർ മുഴുവൻ എന്തിനാണ് ഇവൾക്കു എതിരെ നില്കുന്നത്????. ക്രൂരമായി മർദിക്കുന്നതിനു പകരം നിയമപരമായി വിവാഹ ബന്ധം ഒഴുവാക്കിയാൽ മതിയല്ലോ. ചില പെൺകുട്ടികൾ ആരെയും ബഹുമാനിക്കുകയോ കുഞ്ഞിനെ നോക്കുകയോ ചെയ്യില്ല. പ്രസവിച്ചു കഴിഞ്ഞാൽ സ്വന്തം വീട്ടിലേക്കാണ് പോകേണ്ടത്. 3 മാസം പോലും ആയില്ലല്ലോ

    • @selvaranirani6372
      @selvaranirani6372 11 วันที่ผ่านมา +18

      ​,വിവരകേട്‌ പറയരുത്.... മാസം തികയാതെ പ്രസവിച്ച കുഞ്ഞു പാൽ വലിച്ചു കുടിക്കാൻ പ്രയാസപ്പെടും, പാലും കുറവായിരിക്കും...
      ആ പെൺകുട്ടി ഇപ്പോൾ ഒരു അമ്മയും കൂടിയാണ്. ആ മെന്റൽ വീട്ടുകാരെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ മനുഷ്യനാണോ 😌

    • @tradeiinstock
      @tradeiinstock 11 วันที่ผ่านมา +2

      @@selvaranirani6372 കുഞ്ഞിന് പാൽ കൊടുക്കാൻ പറയുന്നത് തെറ്റാണോ? പ്രസവിച്ച പെണ്ണ് ഭർത്താവിന്റെ വീട്ടിൽ അല്ല നിൽക്കേണ്ടത്, കുറഞ്ഞത് 3 മാസം സ്വന്തം വീട്ടിൽ നിൽക്കണം. വെറുതെ ഒരു ഭാഗവും ന്യായീകരിക്കാൻ നോക്കല്ലേ

    • @athuhillswalker8408
      @athuhillswalker8408 10 วันที่ผ่านมา +2

      ​@@tradeiinstockഅച്ഛൻ അമ്മമാരു ഇല്ലാത്തവർ ഇല്ലങ്കിലോ 😢

  • @mukundanot9047
    @mukundanot9047 11 วันที่ผ่านมา +209

    ഇത് കൊണ്ടാണ് പറയുന്നത് പെൺകുട്ടികൾക്ക് 25 വയസ്സെങ്കിലും ആയാലേ കെട്ടിച്ച് വിടാവു പറ്റുമെങ്കിൽ പെൺകുട്ടികൾക്ക് പരാമവധി വിദ്യാഭ്യാസം നൽകി ഒരു ജോലി കൂടി വാങ്ങി നൽകണം.

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา +10

      Athe...ithipo c-section kazhinj nikne cheriyoru mole avan adichoonn...aa naariyum veetukarum anubavikanam

    • @lalysrivastava1510
      @lalysrivastava1510 11 วันที่ผ่านมา +3

      I always tell the same thing, No marriage before 25 years, first job, then marriage, parents should also understand this, no maturity at this age. Pls

    • @bijuvino8024
      @bijuvino8024 11 วันที่ผ่านมา +1

      It's true...

    • @shiningstar958
      @shiningstar958 11 วันที่ผ่านมา +5

      വയസു ആണോ പ്രശനം. അതോ ഒരാളെ അടിക്കാൻ പാടില്ല എന്നുള്ള ബോധം ,മതിഷ്‌ക്കത്തിൽ ഉള്ള മാറ്റം ആണോ.

    • @faslusupere1236
      @faslusupere1236 11 วันที่ผ่านมา

      നമ്മുടെ സർക്കാരിൻറെ അതേ ബുദ്ധിയുള്ള ആളാണ് എഴുതിയത
      അവിടെ വെള്ള പെയിൻറ് അടിച്ചാൽ ചിലപ്പോൾ ഇങ്ങനെ ഒന്നും ഉണ്ടാവില്ല

  • @thaznifathima9709
    @thaznifathima9709 11 วันที่ผ่านมา +74

    പ്രസവം കഴിഞ്ഞ പെൺകുട്ടിക്ക് പല മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം. അത് മനസിലാക്കി പെരുമാറണം

  • @praveenneeraj6981
    @praveenneeraj6981 11 วันที่ผ่านมา +167

    വിവാഹ പ്രായം 21 ആക്കണമെന്ന് വെറുതെ അല്ല പറയുന്നത്

    • @JishadMm-z7o
      @JishadMm-z7o 11 วันที่ผ่านมา

      എന്നിട്ട് വേണം പൂറികൾക്ക്ക് 30 വയസ്സ് വരെ കണ്ടവന്മാർക്ക് കിടന്നു കൊടുക്ക്കാൻ

    • @faslusupere1236
      @faslusupere1236 11 วันที่ผ่านมา +10

      21 അല്ല 201 ആയാലും അക്രമിക്കുന്നവർ ആക്രമിക്കും

    • @rohitvinay218
      @rohitvinay218 11 วันที่ผ่านมา

      kakka vannalooo😂​@@faslusupere1236

    • @RAVEENA5
      @RAVEENA5 11 วันที่ผ่านมา +7

      @@faslusupere1236 angana alla 21 akumbol 18 ne kal maturity undakum. ethirth nilkkan pattum

    • @hrushikezhprem3633
      @hrushikezhprem3633 11 วันที่ผ่านมา +1

      ​@@RAVEENA5 angane anel oru 30-35 enkilum akkanam apo kurachoode maturity varum

  • @sandhyavp8954
    @sandhyavp8954 11 วันที่ผ่านมา +112

    സ്രീകൾക്കു പ്രസവം കഴിഞ്ഞാൽ മാനസിക പ്രശ്നം ഉണ്ടാകും. പെട്ടെന്ന് ദേഷ്യം വരും.. അത് വീട്ടുകാരും, ഹസ്ബൻഡും മനസിലാക്കണം..
    പിന്നെ ടാ മഹേഷേ എന്ന് വിളിച്ചതിൽ ഒരു പ്രശ്നവുമില്ല... ഇന്നത്തെ കാലത്തെ കുട്ടികൾ അധികവും പേര് തന്നെയാ വിളിക്കാറുള്ളത്..
    മഹേഷ്‌ ഇപ്പോഴും ഒന്നും മനസിലാക്കിയില്ല എന്ന് തോനുന്നു...

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา +1

      Athil entha thett

    • @lijin6052
      @lijin6052 11 วันที่ผ่านมา +4

      ഡാ എന്ന് വിളിച്ചതിനു അല്ല അടിച്ചത്. അവൻ പറഞ്ഞില്ലേ, അവനെയാണ് ആദ്യം അടിച്ചതു എന്ന്. തലയിൽ അവൾ അടിച്ചു പരിക്ക് പറ്റി എന്നും പറയുന്നുണ്ട്. രണ്ടു പേരും കണക്കാണ്.

    • @AbcXyz-jg3nq
      @AbcXyz-jg3nq 11 วันที่ผ่านมา +1

      ഡാ പോടാ എന്നൊന്നും വിളിക്കരുത് റെസ്‌പെക്ട് വേണം husbentinod

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา

      @@AbcXyz-jg3nq 🤣🤣

    • @sandhyavp8954
      @sandhyavp8954 11 วันที่ผ่านมา

      @@lijin6052 ഇതാണ് പറഞ്ഞത് പ്രസവം കഴിഞ്ഞ പെണ്ണിന്റെ മാനസികാവസ്ഥ മനസിലാക്കണം എന്ന്...പിന്നെ ഡാ മഹേഷേ എന്ന് വിളിച്ചതിൽ തെറ്റില്ല. അവർ പ്രണയിച്ചു കല്യാണം കഴിച്ചവർ അല്ലേ.. അതും ഇ കാലത്ത്.. ഇന്നത്തെ കുട്ടികൾ അധികവും ഇങ്ങനെ തന്നെയാ വിളിക്കുന്നെ.. അതിനു ദേഷ്യപ്പെട്ടപ്പോ പെൺകുട്ടീടെ മാനസികാവസ്ഥ മാറി... അത്രയേയുള്ളൂ...

  • @reenam3571
    @reenam3571 11 วันที่ผ่านมา +52

    എന്തായാലും പ്രസവിച്ച പെണ്ണിനെ അടിക്കാമോ വീട്ട് കാരും കൂടി സുഖമില്ലാത്ത പെണ്ണിനെ

    • @athulpmenon9573
      @athulpmenon9573 11 วันที่ผ่านมา +1

      ഭാര്യയ്ക്ക് ഭർത്താവിനെ അടിയ്ക്കാമോ

    • @reenam3571
      @reenam3571 11 วันที่ผ่านมา +1

      @@athulpmenon9573 പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിൽ അല്ലാതെ ഭർത്താവിൻ്റെ വീട്ടിൽ കഴിയേണ്ട സാഹചര്യമുള്ള പെണ്ണിൻ്റെ മാനസികാവസ്ഥ ഒരാണിനും മനസ്സിലാവില്ല നമ്മുടെ വീട്ടിലുള്ള അമ്മയുടെ അടുത്തുള്ള കെയറിംഗ് എവിടെയും കിട്ടില്ല പ്രസവിച്ച പെണ്ണിൻ്റെ മനസ്സും ശരീരവും വീക്കായിരിക്കും അല്ലെങ്കിൽ മൂന്ന് മാസം കെയറ് ചെയ്യുമോ സ്വന്തം പെങ്ങളാണെങ്കിലേ അതൊക്കെ മനസ്സിലാവൂ

    • @athirasgirish
      @athirasgirish 8 วันที่ผ่านมา +2

      ​@@athulpmenon9573ഭർത്താവിന് c section കഴിഞ്ഞത് അല്ല

  • @ajimolsworld7017
    @ajimolsworld7017 11 วันที่ผ่านมา +38

    18 വയസുള്ള കൊച്ചുകുട്ടികളെയൊക്കെ കെട്ടിച്ചയച്ചുവിടുന്നത്. എന്തുകഷ്ടമാ 😢😢

    • @sainabamuhammed5219
      @sainabamuhammed5219 8 วันที่ผ่านมา +1

      15vayasakumbol pramikan poyal pinna anthu chayyum

  • @youthink8037
    @youthink8037 11 วันที่ผ่านมา +40

    പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്ക് .ഒരു 25 വയസ്സാകുമ്പോൾ കെട്ടിച്ച മതി. പക്വതായിട്ടു കെട്ടിയ പോരെ....

  • @Abc76353
    @Abc76353 11 วันที่ผ่านมา +70

    പത്തൊൻപത് വയസ്സ്, ഒരു സ്ത്രീ കുഞ്ഞിനേയും കുടുംബത്തെയും പരിപാലിക്കാനുള്ള പക്വതയെത്തുന്ന പ്രായമാണോ 🙄 ഇവിടെ 28 വയസ്സായിട്ടും രാത്രിയിൽ കുഞ്ഞിനെ നിങ്ങള് നോക്കിക്കോ എന്നും പറഞ്ഞു കൂർക്കം വലിച്ചുറങ്ങുന്ന എന്റെ ഭാര്യക്ക് എന്ന് പക്വതവരും😃❤

    • @shadowmedia7642
      @shadowmedia7642 11 วันที่ผ่านมา +4

      😂

    • @ahuman798
      @ahuman798 11 วันที่ผ่านมา +29

      ആ കുട്ടി നിങ്ങൾക്കുണ്ടായത് തന്നെ അല്ലേ?? അപ്പൊ രാത്രി കൊച്ചിനെ നോക്കിയെന്ന് കരുതി ഒരു കുഴപ്പവും ഇല്ല.. പകല് മുഴുവൻ ജോലിയെടുത്തും കൊച്ചിന് പാല് കൊടുത്തും post partom ഡിപ്രെഷൻ അടിച്ചും ഒറക്കം ഇല്ലാതെയും ഒക്കെ പെണ്ണുങ്ങൾ ഒരുപാട് അനുഭവിക്കുന്നുണ്ട്.. So, Be proud that You are a loving and Caring husband, unlike other Bastards torturing their wives, rather than complaining/ mocking that she us immature

    • @suminair4751
      @suminair4751 11 วันที่ผ่านมา +2

      Ningale kunju ponnu pole nokkum....that's vidhi yennu parayum ...do your responsibility fully happily.......that's life

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา

      @@Abc76353 You are responsible

    • @manjustellus72
      @manjustellus72 11 วันที่ผ่านมา +1

      😂

  • @user-mn4vj4gr7p
    @user-mn4vj4gr7p 11 วันที่ผ่านมา +56

    പ്രണയ വിവാഹം ആയിരുന്നു അല്ലെ എല്ലാവരും 18 വയസ്സിൽ കെട്ടിച്ച് വിട്ടന്ന് പറഞ്ഞു രക്ഷിതാക്കാളെ കുറ്റം പറയുന്നതിൽ എന്ത് അർത്ഥം

    • @279vs
      @279vs 10 วันที่ผ่านมา

      പറയുന്ന കേട്ടാൽ മാതാപിതാക്കൾ ആയിട്ട് കെട്ടിച്ചു വിട്ട് ഭർത്താവിന്റെ വീട്ടുകാർ അടിച്ചാൽ, അവർ മോളെ എടുത്തും വീട്ടിൽ കൊണ്ട് പോയി തലോലിക്കും എന്ന്. Also 18 വയസിൽ മാതാപിതാക്കൾ കുട്ടികളെ കെട്ടിച്ചു വിടില്ലല്ലോ.

  • @susanphilip1028
    @susanphilip1028 11 วันที่ผ่านมา +15

    ഇവിടെ ആശാരിയുടെ കുറ്റവും തടിയുടെ വളവും ഉണ്ട്. പ്രസവിച്ചു 27 ദിവസം മാത്രം ആയ സ്ത്രീയെ ശാരീരികമായി പീഡിപ്പിക്കുന്നത് തീർച്ചയായും കുറ്റകരമാണ്.പത്തൊൻപതാം വയസ്സിൽ അമ്മ ആയതിലുള്ള ആശങ്കയിൽ പോസ്റ്റ് പാർട്ടം സൈക്കോസിസിന് ചാൻസ് ഉള്ളതിനാൽ ആ കുട്ടിയെ നോക്കിയ ഡോക്ടർ ആ കുട്ടിയുടെ ഭർത്താവിനും മാതാപിതാക്കൾക്കും ചെറിയ ഒരു ഉപദേശം നേരത്തെ കൊടുക്കാമായിരുന്നു. അതു കൂടാതെ ആൾക്കാരുടെ യഥാർത്ഥ കൈ യിലിരുപ്പും മനസ്സിലാക്കണമല്ലോ.

  • @sibirajr4666
    @sibirajr4666 11 วันที่ผ่านมา +19

    പ്രസവ ശേഷം എല്ലാവരും ഭർത്താവിന്റെ വീട്ടിൽ പോകാതെ സ്വന്തം വീട്ടിൽ പോകുന്നത് ആണ് നാട്ടു നടപ്പ്. എന്ത് കൊണ്ടെന്നാൽ സ്വന്തം വീട്ടുകാർ മാത്രമേ അമ്മയ്ക്കും മാനസികമായും ശരീരികപരാമയും പരിഗണന നൽകുകയുള്ളു. ഭർത്താവിന്റെ വീട്ടുകാർ കുഞ്ഞിന്റെ കാര്യം മാത്രമേ ശ്രദ്ധിക്കുള്ളു, അമ്മയുടെ മാനസിക വിഷമങ്ങളെ ഉൾകൊള്ളാൻ ശ്രമിക്കുകയില്ല.

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 11 วันที่ผ่านมา

      Athonnum oru reason alla. Penkutikalkk husband inte veetilum nilkkam . Husband inte upadravam Karanam mathram swantham veetil povukayanengil bendham vendan vaikunnatha nallath

    • @sibirajr4666
      @sibirajr4666 11 วันที่ผ่านมา

      എന്ത് കൊണ്ട് husband ഉപദ്രവിക്കുന്നു? ( ഭർത്താവിന്റെ ഉപദ്രവത്തെ ന്യായീകരിക്കുകയല്ല)
      സ്വന്തം വീട്ടിൽ ആയിരുന്നെങ്കിൽ ഈ സമയത്തു ആരുടെയും പരാതി കേൾക്കേണ്ടി വരില്ല. അതിനു പ്രതികരിക്കേണ്ടി വരില്ല. വഴക്ക് ഉണ്ടാക്കേണ്ടി വരില്ല. എന്നാൽ കുറ്റം മാത്രം കണ്ടെത്തി പരാതി പെടുന്ന അമ്മായി അമ്മ ഉള്ളപ്പോൾ ഈ കുട്ടി ചിലപ്പോ ഈ മാനസിക അവസ്ഥയിൽ പ്രതികരിച്ചിട്ടുണ്ടാവും.
      അപ്പോൾ ഭർത്താവ് ഇടപെട്ടു രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ശാരീരിക ഉപദ്രവം ഉണ്ടാക്കി. Post partum നെ പറ്റി ഒരു ധാരണയിത്ത husbandnte ഉപദ്രവം അനുഭവിക്കേണ്ടി വന്നു.
      ഈ സമയം സ്വന്തം വീട്ടിൽ ആയിരുന്നെങ്കിൽ ഭർത്താവ് പോലും വല്ലപ്പോഴും മാത്രമാണ് അടുത്തുണ്ടാവുക. കൂടുതൽ സമയവും അമ്മയും വീട്ടുകാരും ആയിരിക്കും. അമ്മയുടെ മകളോടുള്ള സ്വാർത്ഥ സ്നേഹത്തിനു മുന്നിൽ അവർക്കു മാനസിക സുഖം ലഭിക്കും. രാത്രി പോലും ഉറക്കമൊഴിച്ചു കരയുന്ന കുഞ്ഞിനെ നോക്കാൻ സ്വന്തം അമ്മ തയ്യാറാവും. കാരണം തന്റെ സ്വന്തം മകളാണല്ലോ പ്രസവിച്ചത് (സ്വാർത്ഥ sneham).
      ആരും perfect അല്ല. എല്ലാവർക്കും വേണ്ടത് മനസിലാക്കാനുള്ള കഴിവും അറിയാത്തവരെ പറഞ്ഞു മനസിലാക്കുക.

  • @abrahamv.k5374
    @abrahamv.k5374 11 วันที่ผ่านมา +48

    ഇത്രയും പ്രശനം നടക്കണമെങ്കിൽ ഇതിന്റെ പിറകിൽ മറ്റു വിഷയങ്ങൾ കാണും.

    • @dymonchattambi6517
      @dymonchattambi6517 11 วันที่ผ่านมา +2

      That's commonsence

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา +6

      Delivery kazhinja sthreekale ketyonte veetukar accept cheyula..avarkk pazhe pole work cheyn onnum aavula. Amma barthavintem baryedem idel enthu vilikkunn ennu nokki irikkanda karym illallo

    • @tradeiinstock
      @tradeiinstock 11 วันที่ผ่านมา

      @@abrahamv.k5374 കാര്യം അറിയാതെ എല്ലാരും ഒരു ഭാഗം തന്നെ സപ്പോർട് ചെയ്യുന്നു. അടിച്ചത് തെറ്റ് തന്നെ. മാസം തികയാതെ പ്രസവിച്ച കുഞ്ഞിനേം കൊണ്ടു ഇവൾ ഭർത്താവിന്റെ വീട്ടിൽ വേഗം തന്നെ വന്നത് എന്ധെ. ഏതായാലും എന്ധോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. ആണുങ്ങൾക്കും അവന്റെ വീട്ടുകാർക്കും ഒരു ജീവിതം ഉണ്ടല്ലോ. സ്ത്രീകളെ അടിക്കാതെ തന്നെ പ്രശ്നം പരിഹരിക്കണം. അവർ എത്ര തോന്നിവാസികൾ ആയാലും മാധ്യമങ്ങൾ അവരെ മാത്രമേ സപ്പോർട്ട് ചെയ്യൂ

    • @salusnair1133
      @salusnair1133 10 วันที่ผ่านมา +2

      Entb prasna....chila veedukal anganeyanu.....some psychopath....delivery kazhinja shesham in laws and husband il ninnu anubhavikkunna ethrayo allar undu....

    • @sindhuo6034
      @sindhuo6034 5 วันที่ผ่านมา +2

      ഉണ്ട്‌ വിഷയങ്ങൾ സ്ത്രീധനം അമ്മായിഅമ്മ ഏഷണി അതിനിടയിൽ ആദ്യമാട്ടാണ് ഏട്ടൻ ഏഷണി കേൾക്കുന്നത് ആ പെൺകൊച്ചി നെ കുറ്റം പറയാൻ പറ്റില്ല എല്ലാം എണ്ണവും കൂടി ആ കൊച്ചിന്റെ തോളിൽ കേറിട്ടു ണ്ട് മോളേ ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് ഇവൻ മറ്റുള്ളവരുടെ വാക്ക് കേൾക്കുന്നവനാണ്

  • @shahikacs2066
    @shahikacs2066 11 วันที่ผ่านมา +19

    ഡെലിവറി കഴിഞ്ഞിരിക്യല്ലേ 3 മാസം സ്വന്തം വീട്ടിൽ നിൽക്കട്ടെ.....
    Appo പ്രശ്നം ഒക്കെ തീരും 👍🏻👍🏻

  • @jessyvarghese519
    @jessyvarghese519 11 วันที่ผ่านมา +18

    ദേഷ്യം തീർക്കാൻ കുഞ്ഞിനെ ചുമ്മാതിടരുത്... അവർ സ്നേഹിച്ചു കെട്ടിയതു കൊണ്ട് എടാ എന്നു വിളിച്ചു .. അത് ഒന്നും വീട്ടുകാർ കാര്യം ആയി എടുക്കരുത്.. അവർ കെട്ടുന്ന മുമ്പ് അങ്ങനെ വിളിച്ചിട്ടുണ്ട്.. ഞാനും സഹോദരി 40 വർഷം മുമ്പ് സ്നേഹിച്ചു കെട്ടിയതാ. ഞാൻ പേര് വിളിക്കും.. കല്യാണം കഴിഞ്ഞു വന്നപ്പോൾ പറഞ്ഞു എന്റെ വീട്ടുകാർ കേൾക്കെ എന്റെ പേര് വിളിക്കരുത്.. പഴയകാലത്തെ അവർക്ക് പ്രയാസം ആകും.. ഞാൻ അവരെ കേൾക്കെ പേര് വിളിച്ചിട്ടില്ല. ഇന്നും സ്നേഹം ആയി ജീവിക്കുന്നു.. നിങ്ങൾ ജീവിതം തുടങ്ങിയത് ഉള്ളല്ലോ. പരസ്പരം സ്നേഹിക്കാനും, ക്ഷമിക്കാനും പഠിക്കുക..അവൾ പ്രായം കുറഞ്ഞ പെണ്ണ് ആണ്.. അക്കര പച്ച തേടി പോയാലും ഇതു തന്നെ ആണ്... ദൈവത്തെ മുൻ നിർത്തുക.. കുഞ്ഞിനു dr. പറഞ്ഞതു പോലെ പാൽ കൊടുക്കുക.. പിണക്കം കുഞ്ഞിനോട് തീർക്കാൻ പോകരുത്.. നമ്മൾ നൊന്തു പ്രസവിച്ചതല്ലേ.. എല്ലാം ദൈവമേ വിളിച്ചു ചെയുക.. കുഞ്ഞിനെ നല്ല രീതിയിൽ വളർത്തുക.. ഇനിയും അമ്മ ആയി പക്വത ആകാൻ പ്രാർത്ഥിക്കുക.. വീട്ടുകാർ പ്രശ്നം ഉണ്ടാക്കിയാലും നിങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചതുകൊണ്ട് അവരുടെ മുമ്പിൽ നല്ലതായിട്ടാണ് നിങ്ങൾ ജീവിച്ചു കാണിക്കുക.. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്.. ഇന്ന് എന്റെ മക്കൾ 2പേരും ദൈവം സഹായിച്ചു നല്ല നിലയിൽ ജീവിക്കുന്നു.. അന്ന് ഞങ്ങൾ തല്ലി പിരിയും എന്നു പറഞ്ഞവരുടെ മുമ്പിൽ..

    • @athuhillswalker8408
      @athuhillswalker8408 10 วันที่ผ่านมา +3

      വീട്ടുകാരെ നോക്കേണ്ട ആവിശ്യം ഉണ്ടോ... സ്വന്തം കെട്ടിയോനെ ഡാ എന്ന് വിളിക്കുന്നത് തെറ്റാല്ല അങ്ങനെ എങ്കിൽ കെട്ടിയോളെ എടി പൊടി എന്ന് വിളിക്കത്തില്ലേ

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 11 วันที่ผ่านมา +35

    എന്തായലും അരുൺ സർ നല്ല വാക്കുകൾ പറഞ്ഞു ആശ്വസിപ്പിച്ചു.

  • @rajeevanchalil2368
    @rajeevanchalil2368 11 วันที่ผ่านมา +56

    കൊല്ലം കാരെ കൊണ്ട് തോറ്റു 😫

    • @user-ws7ep3yl9g
      @user-ws7ep3yl9g 11 วันที่ผ่านมา +17

      ബാക്കിയുള്ള ജില്ലക്കാരെ കൊണ്ട് താൻ ജയിച്ച് കപ്പ് നേടിയോ

    • @AmanaWedding
      @AmanaWedding 11 วันที่ผ่านมา

      😂😂😂​@@user-ws7ep3yl9g

    • @arathyhaviz3238
      @arathyhaviz3238 11 วันที่ผ่านมา

      😂😂😂👌👌oru news kettal odane kollam kaare motham kuttam parayum 😓​@@user-ws7ep3yl9g

    • @jayadevirajpraveen1398
      @jayadevirajpraveen1398 11 วันที่ผ่านมา

      ​@@user-ws7ep3yl9g🎉🎉🎉

    • @jayadevirajpraveen1398
      @jayadevirajpraveen1398 11 วันที่ผ่านมา +1

      Everywhere all types of people are there.

  • @advikasaji9612
    @advikasaji9612 11 วันที่ผ่านมา +14

    വീട്ടിലുള്ള പെണ്ണുങ്ങൾ ആണ് ഈ അവസ്ഥ മനസിലാക്കേണ്ടത് അമ്മമാരാണ് ഇത് കൈകാര്യം ചെയ്യേണ്ടത്

    • @279vs
      @279vs 10 วันที่ผ่านมา

      അതെന്താ ആണിന്റെ തലയിൽ തേങ്ങ പൊത്തിക്കാൻ കമ്പി വച്ചിരിക്കാനോ? ആണുങ്ങൾക്ക് ഈ അവസ്ഥ ഒന്നും മനസിലാവില്ലേ?

  • @resmimahesh9767
    @resmimahesh9767 11 วันที่ผ่านมา +39

    മഹേഷേ ഭാര്യയെ മനസ്സിലാക്കു👍👍

    • @thomassebastian5391
      @thomassebastian5391 11 วันที่ผ่านมา +7

      മന്ദബുദ്ധി. വിവരമാകാത്തവനെ കെട്ടിച്ചാൽ ഇങ്ങനെയിരിക്കും

    • @athulpmenon9573
      @athulpmenon9573 11 วันที่ผ่านมา

      പുരുഷനെ മർദിച്ചിട്ടും സ്ത്രീയെ മനസ്സിലാക്കണമെന്ന്, വിരോധാഭാസം, പുരുഷനെ സംരെക്ഷിയ്ക്കാൻ ലോകതെവിടെയും നിയമമില്ലാത്തത് സ്ത്രീകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്

  • @Shaji-q9m
    @Shaji-q9m 11 วันที่ผ่านมา +59

    ഒരു മാസം പോലും ആവാത്ത കുഞ്ഞിനെ ഒറ്റക്ക് കിടത്തിയിട്ടാണോ വേറെ റൂമിൽ പോയി കതകടച്ചു കിടക്കുന്നത്

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา +9

      @@Shaji-q9m Athinu entha...edo after delivery heartil hole ulla kunjinem kond anubavichit undo? Ente veetil undayitund..presavam kazhinj kidannit polulla...onnu urngn patula...2 hour ida vitt eneekanm night alle oxygen kuranj poya kunj marich pokum..aa kutty thalarnn poyt undavum

    • @selvaranirani6372
      @selvaranirani6372 11 วันที่ผ่านมา +1

      എന്റെ മകൻ.. Herat hole. 14 വയസുവരെ അവൻ ജീവിച്ചു.... അന്നും ഉറങ്ങിയിട്ടില്ല ഞാൻ,

    • @Shaji-q9m
      @Shaji-q9m 10 วันที่ผ่านมา +2

      @@adhithyaathi9449 ഓക്സിജൻ കുറഞ്ഞാൽ മരിച്ചു പോകും എങ്കിൽ കുഞ്ഞിന്റെ അടുത്ത് തന്നെ അല്ലെ കിടക്കേണ്ടത്

    • @Shaji-q9m
      @Shaji-q9m 10 วันที่ผ่านมา +1

      @@adhithyaathi9449 പ്രസവം കഴിഞ്ഞാൽ കുറച്ചു കാലം അമ്മക്ക് രണ്ട് മണിക്കൂർ അല്ല രണ്ട് മിനുട്ട് പോലും ശരിക്കും ഉറങ്ങാൻ പറ്റില്ല അതാണ് അമ്മയുടെ കെയറിങ് ആദ്യം മാതൃത്വത്തിന്റെ മഹത്വം മനസിലാക്ക്

    • @Shaji-q9m
      @Shaji-q9m 10 วันที่ผ่านมา +1

      @@selvaranirani6372 അതാണ് അമ്മ ❤️

  • @lookatthis3813
    @lookatthis3813 11 วันที่ผ่านมา +14

    ആ കുട്ടി പറഞ്ഞത് ശ്രദ്ധിക്കണം ഒരു പക്ഷെ ഭർത്താവ് അടിച്ചു എന്നിരിക്കട്ടെ. ഭർത്താവിന്റെ വീട്ടുകാർ അടിച്ചത് എന്തിനാണ് ആദ്യം അവരെ പിടിച്ചു അകത്തു ഇടണം

  • @mervin9897
    @mervin9897 11 วันที่ผ่านมา +27

    ഇതുpost partom ഡിപ്രെഷൻ ആവാം

  • @suryaraj1773
    @suryaraj1773 11 วันที่ผ่านมา +15

    പ്രസവം കഴിയുംമ്പോൾ ചില സ്ത്രീകളിൽ പല മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം ചിലരുടെ നിസാരമായ ചെറിയ വാക്കുകൾ പോലും അവരെ പ്രകോപിപ്പിക്കാം അവർ അതൊന്നും മനപൂർവ്വം ചെയ്യുന്ന തല്ല plz അവരെ കുറച്ചുകൂടി മനസ്സിലാക്കൂ ... അനുഭവസ്തയാണു ഞാൻ

    • @ramyapr1672
      @ramyapr1672 11 วันที่ผ่านมา +2

      സത്യം ആരും അമ്മമാരെ ശ്രെദ്ധിക്കാറില്ല എല്ലാവർക്കും കുഞ്ഞിന്റെ ആരോഗ്യം മാത്രം പ്രധാനം അമ്മ കഴിച്ചോ, അമ്മ ഉറങ്ങിയോ എന്നൊന്നും ഭൂരിഭാഗം ആളുകളും അന്വേഷിക്കാറില്ല

    • @roishjexy3232
      @roishjexy3232 10 วันที่ผ่านมา

      Yes

  • @JenniessVlog
    @JenniessVlog 8 วันที่ผ่านมา +5

    പ്രസവം കഴിഞ്ഞാൽ ഏറ്റവും അധികം കേൾക്കുന്ന ഒരു കാര്യം കുഞ്ഞിന് പാൽ കൊടുക് പാൽ കൊടുക്ക്‌, ഇപ്പൊ പാൽ കൊടുത്ത് മാറിയാലും എപ്പഴും ഇത് എല്ലാവരിൽ നിന്നും കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ വളരെ വലുതാണ്.... ഭ്രാന്ത് പിടിക്കും.... ഞാൻ കരഞ്ഞു ബാത്‌റൂമിൽ കയറി ഇരിന്നിട്ടുണ്ട്...😢

  • @rz4704
    @rz4704 11 วันที่ผ่านมา +34

    രണ്ടു വീട്ടുകാരും കൂടി വീട്ടിൽ തന്നെ പറഞ്ഞു തീർക്കേണ്ട കാര്യം, ന്യൂസ്‌ ചാനലിൽ വിളിച്ചു പറഞ്ഞത് മോശം ആയി പോയി....

    • @jeeshjoshi5829
      @jeeshjoshi5829 11 วันที่ผ่านมา +6

      എന്ത് മോശം എല്ലാരും അറിയട്ടെ ആ കുടുംബത്തിന്റെ മഹിമ. നാണം കെടട്ടെ

  • @thaznifathima9709
    @thaznifathima9709 11 วันที่ผ่านมา +16

    Basic വിദ്യാഭ്യാസം കൊടുക്കാതെ കെട്ടിച് വിട്ടേക്കുന്നു.. ഭർത്താവിന് അടിക്കാമെന്ന് 😅 ഈ കുട്ടിക്ക് തീരെ ബോധം ഇല്ലേ

    • @parvathisudheesh9542
      @parvathisudheesh9542 11 วันที่ผ่านมา +2

      എന്ത് ചെയ്യാനാ ആ കുട്ടി നിർബന്ധം പിടിച്ചു കെട്ടിയതല്ലേ, ആ പയ്യൻ പറഞ്ഞത് കേട്ടില്ലേ

  • @sibys8645
    @sibys8645 11 วันที่ผ่านมา +30

    18 വയസിൽ കെട്ടിച്ചു വിട്ടു കാണും...

  • @sunithamohan6009
    @sunithamohan6009 11 วันที่ผ่านมา +8

    പ്രസവം കഴിഞ്ഞു സാധാരണ പെണ്ണ് വീട്ടിൽ ആയിരിക്കില്ലേ ഈ സമയം. മൂന്നു മാസം എങ്കിലും

  • @shyalajavr497
    @shyalajavr497 7 วันที่ผ่านมา +3

    അരുൺ ന്റെ ഇടപെടൽ നന്നായി നല്ലൊരു മോട്ടിവേഷൻ ആയിട്ടുണ്ടാകും അവർക്ക്. ഇങ്ങനെ വേണം

  • @sureshkumar-zi5qu
    @sureshkumar-zi5qu 11 วันที่ผ่านมา +29

    ഭർത്താവ് പറഞ്ഞതുകൂടി ഞാൻ പരിഗണിക്കുന്നു.

    • @thomassebastian5391
      @thomassebastian5391 11 วันที่ผ่านมา +3

      വലിയ ഉപകാരം

    • @thaznifathima9709
      @thaznifathima9709 11 วันที่ผ่านมา +6

      Caesarian kazhinj kedakkunna pennkochine thallan okke manshyanmark manas varuvo🙄

    • @279vs
      @279vs 10 วันที่ผ่านมา +1

      അതെ... അങ്ങ് പരിഗണിയ്ക്കൂ. എന്നിട്ട് ഭാര്യയോട് പോയി പറയൂ...

  • @mediamirrorkma
    @mediamirrorkma 11 วันที่ผ่านมา +16

    Basic education നും നല്ല ഒരു ജോലിയും നേടിയതിനു ശേഷം മാത്രം വിവാഹ ജീവിതത്തെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുക.

  • @muhammedrafi5200
    @muhammedrafi5200 11 วันที่ผ่านมา +16

    എന്റെ wife എന്റെ റിലേറ്റീവ്നോട്‌ പറയുന്നത് കേട്ടു. സ്വന്തം വീട്ടിൽ നിൽക്കുന്നതിനേക്കാൾ hus ന്റെ വീട്ടിൽ നിൽക്കുന്നതാ ഇഷ്ടം എന്ന്. ഒരു പാട് സന്തോഷം തോന്നിയ നിമിഷം.

    • @gg-ij2rz
      @gg-ij2rz 11 วันที่ผ่านมา +3

      എല്ലാവർക്കും അങ്ങനെ ആവില്ല

    • @vasanthakumari1070
      @vasanthakumari1070 11 วันที่ผ่านมา

      Angine ulla orupadu bhandhangal undu ente ammayammaku marumakale ezhtayirunnu kunjennallathe perupolum vilichittilla

    • @Asna-cg7is
      @Asna-cg7is 10 วันที่ผ่านมา

      എനിക്കും അങ്ങനെ ആണ്

    • @muhammedrafi5200
      @muhammedrafi5200 9 วันที่ผ่านมา

      ആവാം. പലരുടെയും ജീവിതം പല രീതിയിൽ ആണ്.

    • @muhammedrafi5200
      @muhammedrafi5200 9 วันที่ผ่านมา

      എന്നും അങ്ങനെ തന്നെ ആവട്ടെ. 👌

  • @insha4780
    @insha4780 8 วันที่ผ่านมา +2

    സ്വന്തം കുഞ്ഞിനെ എന്തിനാ അപ്പുറത്തെ റൂമിൽ കിടത്തുന്നെ. അതും മാസം തികയാത്ത കുഞ്ഞിനെ അമ്മയുടെ ചൂട് തട്ടി കിടക്കേണ്ടേ. എന്തോ ആശപിക്ഷക്

  • @stevezephan7816
    @stevezephan7816 8 วันที่ผ่านมา +3

    കുട്ടിക്കളി മാറാത്ത പിള്ളേരെ കല്യണം കഴിച്ചാൽ ഇങ്ങനെ ഉണ്ടാകും. പിനെ ഡെലിവറി കഴിഞ്ഞ് ഉള്ളു പ്രശ്നം അത് പെണ്ണ് കുട്ടിയുടെ അമ്മ തന്നെ handil ചെയ്യണം

  • @chinnuchinnu2294
    @chinnuchinnu2294 9 วันที่ผ่านมา +3

    കഷ്ടം😢 ആ കെട്ടിയോൻ കിഴങ്ങനെ എടുത്തിട്ട് ചെവിട്ട് കേറ്റി 2കൊടുക്കണം.. അവൻ വലിയ ഒരു ആള്..

  • @dennyjoseph8685
    @dennyjoseph8685 11 วันที่ผ่านมา +8

    Arun you talked well to solve the issue like

  • @nasilarahman6642
    @nasilarahman6642 10 วันที่ผ่านมา +3

    നേരെത്തെ കെട്ടിച്ചു വിട്ട അച്ഛനേം അമ്മയേം ആണ് അദ്യം തല്ലേണ്ടത്

  • @jemsjoy2006
    @jemsjoy2006 11 วันที่ผ่านมา +40

    പത്തൊമ്പതാം വയസിൽ കെട്ടിച്ചു വിട്ടോ, കൊള്ളാം 🤨

    • @harikrishnant5934
      @harikrishnant5934 11 วันที่ผ่านมา +3

      Muslims 15 il kettichu vidille😅😅😅😅😅

    • @smithasmitha1712
      @smithasmitha1712 11 วันที่ผ่านมา

      Kashtam 19 vayas

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา

      ​@@harikrishnant5934sahacharyam kond anel Kettikkunnathinu presnm illa appurath nikkunnath oru bodham ulla family anonn engilum noknm

    • @harikrishnant5934
      @harikrishnant5934 11 วันที่ผ่านมา

      Muslims girls nte marriage nulla age 15 aakanam ennu paranja Samastha yude Nethakkal😆😅😂🤣🤣🤣🤣

    • @vasanthakumari1070
      @vasanthakumari1070 11 วันที่ผ่านมา

      Kettichu vittathano mudinja premam

  • @Razakputtekkattu
    @Razakputtekkattu 11 วันที่ผ่านมา +9

    ഈ കുട്ടിയുടെ സംസാരത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ട്… മോശം attitude കാണിച്ചിട്ടുണ്ട്… അതിന്റെ ഒരു റിയാക്ഷൻ ആണിത്… പക്ഷേ എന്തിന്റെ പേരിലായാലും മർദ്ദനം പാടില്ല…

  • @Kannurkari663
    @Kannurkari663 8 วันที่ผ่านมา +1

    എല്ലാം അനുഭവിച്ച എനിക്ക് തന്നെ നീതി കിട്ടിയില്ല മോളെ 🥹 നിയമം കുറച്ചൂടെ ശക്തമാക്കണം പ്രത്യേക ചർച്ച വേണം

  • @kurumbans877
    @kurumbans877 8 วันที่ผ่านมา +2

    🙄🙄ആ പെൺകുട്ടി ഭർത്താവ് നെ ഉപദ്രവിച്ചു എന്ന് പറയുന്ന കേട്ട് 🙄

  • @raihasfaihafarha7537
    @raihasfaihafarha7537 11 วันที่ผ่านมา +10

    ഇതിൽ എന്തോ പൊരുത്തക്കേടുണ്ട്

  • @user-pr8kv8dp7g
    @user-pr8kv8dp7g 10 วันที่ผ่านมา +2

    Super talking sir

  • @mylifemyjourney6365
    @mylifemyjourney6365 11 วันที่ผ่านมา +21

    ചേച്ചിന്റെ റൂമിലെ കുഞ്ഞിനെ കിടത്തുന്നത് എന്തോ മിസ്റ്റെക് ഉണ്ടല്ലോ

    • @DevoosDevoos-nc3dj
      @DevoosDevoos-nc3dj 11 วันที่ผ่านมา +9

      അങ്ങനെ കിടത്തിയാൽ അടിക്കുമോ

    • @prasanna7406
      @prasanna7406 11 วันที่ผ่านมา

      അവൾക്കു OCD ഉണ്ടാകും.

  • @aneeshm.g7031
    @aneeshm.g7031 11 วันที่ผ่านมา +8

    Dr. Arun, what is your intention to discuss this issue in live broadcast..

  • @abdulsaleem4173
    @abdulsaleem4173 11 วันที่ผ่านมา +14

    അരുൺ ഇതൊക്കെ ന്യൂസ് ആക്കുന്നതിന് പകരം ഒരു കൗൺസിലറുടെ അടുത്ത് പറഞ്ഞയക്കുന്നതായിരുന്നു . നല്ലത്. ഇനി എന്താ കോളമാകാൻ😅😅😅😅

  • @suminair4751
    @suminair4751 11 วันที่ผ่านมา +1

    Reportet dr .arun sir you are a gentleman......hatsoff hatsoff for this news

  • @grgcxghh
    @grgcxghh 11 วันที่ผ่านมา +4

    കുട്ടിയല്ലേ അവൾ.... ഒരു കുത്തിനെ പ്രസവിച്ചു നോക്കാനുള്ള മാനസിക പക്വതവന്നിട്ടില്ല..... free ആയി നടന്ന ഇവർക്ക് ശാരീരികവേദനയുടെ കൂടെ ഒരുകുട്ടിക്കട കാര്യം നോക്കാൻ കഴിയില്ല.... പാവം മോള് ....അവൾ കുട്ടിയാണെടാ നാറീ.... അവൾ ഭാര്യയായി. അത് അംഗീകരിച്ചു ..... കുട്ടിയെ പ്രസവിച്ചു വളർത്താനുള്ള മാനസിക പക്വത വരുമ്പോൾ അമ്മയാവുക❤❤❤ വെഷമിക്കാതിരിക്കൂ....ഈ തിരിച്ചറിവില്ലാത്ത തൻ്റെ കുഞ്ഞിൻ്റെ അമ്മയെ അതു പ്രസവിച്ചു കിടന്ന കുട്ടിയെ ഉപദ്രവിച്ച ഇവനെ ഉപേക്ഷിക്കുക

  • @nbtechnologykasaragod1533
    @nbtechnologykasaragod1533 7 วันที่ผ่านมา +1

    കല്യാണം കുട്ടികളിയല്ല... ആ ചെക്കനും പക്വത ഇല്ല.. പെണ്ണിനും പക്വത ഇല്ല... ഒരു കുഞ്ഞു free... എന്തൊരു കഷ്ടമാണ്... കല്യാണം പോയിട്ട് 'ക.. ല്യ..ണ 'എന്നൊക്കെ പറയാൻ അറിയുവോന്നു പോലും സംശയം.....
    പുരുഷമേധാവിത്വം കണ്ടു വളർന്നു...അതിലെ ശരികേടുകൾ മനസ്സിലാക്കും മുൻപ് കല്യാണവും കഴിച്ചു...ആ പയ്യന്റെ അച്ഛൻ അമ്മയോട് പെരുമാറുംപോലെ അവൻ അവളോട്‌ പെരുമാറി എന്ന് മനസിലാക്കാം...അതുകൊണ്ട് അവനുതല്ലിയത് തെറ്റ് ആണെന്ന് മനസ്സിലാകുന്നില്ല...അതും പ്രസവിച്ച് ദിവസ്സങ്ങൾ മാത്രമായ പെൺകുട്ടിയെ അതെന്തിന്റെ പേരിലായാലും.... കുടുംബം മൊത്തം പെൺകുട്ടിയെ മര്യാത അഭ്യാസിപ്പിക്കാൻ ശ്രെമിച്ചും എന്നുള്ളതാണ് കഷ്ടം...

  • @v2697
    @v2697 10 วันที่ผ่านมา +2

    19 വയസ്സിൽ ഒക്കെ ഈ കാലത്തു കെട്ടിച്ചു കൊടുക്കുന്നവരെ സമ്മതിക്കണം

  • @midhucm1540
    @midhucm1540 11 วันที่ผ่านมา +3

    Dr arunkumar❤❤❤❤❤great

  • @saranyars8275
    @saranyars8275 9 วันที่ผ่านมา +2

    ഭർത്തൃ വീട്ടുകാർ ഭർത്താവിനോട് കുഞ്ഞിനെ നോക്കുന്നില്ല പാലുകൊടുക്കുന്നില്ല പ്രസവിച്ചതിനേക്കാൾ കുഞ്ഞു മോശമായി അവൾക്ക് കുഞ്ഞിനോട് സ്നേഹം ഇല്ല കുഞ്ഞിന്റെ ഡ്രസ്സ്‌ മാറ്റുന്നില്ല എന്നൊന്നും പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ ഇരിക്കുക ഇത് പറഞ്ഞു പെൺകുട്ടിയെയും വിഷമിപ്പിൽക്കാതെ ഇരിക്കുക പലസ്ഥലത്തും ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. കുഞ്ഞിനോടൊപ്പം അമ്മയെയും കെയർ ചെയ്യുക. പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിൽ ആക്കാതെ ഇരിക്കുക. അമ്മയെയും കുഞ്ഞിനേയും പരിചരിക്കാൻ പറ്റില്ലെങ്കിൽ ഒരാളെ ജോലിക്ക് വെയ്ക്കുക ഇല്ലെങ്കിൽ ഇതാണ് അവസ്ഥ

  • @neethujr8276
    @neethujr8276 11 วันที่ผ่านมา +4

    Good റിപ്പോർട്ടിങ്

  • @vishnudasm4743
    @vishnudasm4743 7 วันที่ผ่านมา +1

    Gud news reporter 👍🏻👍🏻👍🏻

  • @mujeebrahman8942
    @mujeebrahman8942 11 วันที่ผ่านมา +21

    സ്ത്രീപീഡനത്തിന് പശ്ചിമബംഗാളിലെ നിയമം വരണം

  • @BeenaDileep-f36
    @BeenaDileep-f36 11 วันที่ผ่านมา +2

    രണ്ടു മക്കളെ വിവാഹം കഴിപ്പിച്ച കൊച്ചു മക്കൾ ഉള്ള ഞാൻ ചിരിച്ച് മരിച്ചു അരുൺ സാർ ആ നിഷ്കളങ്കമായ സ്നേഹത്തെ അങ് കൈകാര്യം ചെയ്തപ്പോൾ

  • @rimariya1232
    @rimariya1232 11 วันที่ผ่านมา +1

    Arun you are great

  • @XLR8_Neo
    @XLR8_Neo 11 วันที่ผ่านมา +2

    Good Arun❤

  • @user-xo3zh1le8r
    @user-xo3zh1le8r 11 วันที่ผ่านมา +2

    ഇന്ന് സ്ത്രീകൾ പറയുന്ന ആണ് കൂടുതൽ ജനങ്ങളും കേൾക്കുന്നത് പുരുഷന്മാരുടെ പ്രശ്നങ്ങളും മനസ്സിലാക്കി വേണം കാര്യങ്ങളിൽ ഇടപെടാൻ പോസ്റ്റ് പാർട്ടും ഡിപ്രഷൻ എല്ലാവർക്കും ഉണ്ടാവണമെന്നില്ല. പെൺകുട്ടിക്ക് അനുസരണ കുറവുണ്ട് കുറവുണ്ട്

  • @nichu9921
    @nichu9921 9 วันที่ผ่านมา +2

    പ്രസവം കഴിഞ്ഞു ഭർതൃ വീട്ടിൽ പോകാൻ വിടരുതായിരുന്നു...
    ഇവരുടെ സംസാരം കേട്ടപ്പോൾ എവിടെയോ എന്തൊക്കെയോ മിസ്റ്റേക്ക്....
    വിദ്യാഭ്യാസത്തിന്റെ കുറവുണ്ടോ.. 🙄

  • @Shamilsanhaadhikarath
    @Shamilsanhaadhikarath 11 วันที่ผ่านมา +5

    പാവം പെൺകുട്ടി

  • @draiswarya8414
    @draiswarya8414 11 วันที่ผ่านมา +2

    ചാനലിൽ ഒക്കെ പറഞ്ചു എല്ലാം കുളമാകി കൊടുത്തിട്ട് ഇനി സമാധാനായിട്ട് പണിക് പൊക്കോളാൻ... കഷ്ടം

  • @malavikamalu6414
    @malavikamalu6414 11 วันที่ผ่านมา +5

    Arjun chetande karyam nthayi.dregger ethikumo.onum ariyan kazhiyunila lo.avar eni tirachil nadathumo ?

  • @silvyyohannan9190
    @silvyyohannan9190 9 วันที่ผ่านมา +1

    കഷ്ടം നല്ല വെളിവുള്ള ഭർതൃ വീട്ടുകാര്. രാത്രിയിലൊക്കെ ഉറക്കില്ലച്ചിരുന്ന് കുഞ്ഞിനെ നോക്കി ക്കാണും അത്. രാത്രിയും പകലുമൊക്കെ കുഞ് ഒരു പോലെ കരയുന്ന ദിവസങ്ങൾ ഉണ്ട് അങ്ങനെ ഒക്കെ ആകുമ്പോൾ നമ്മുക്കും ഭയങ്കര ആസ്വാ സ്ഥ ത ഉണ്ടാകും അത് സ്വന്തം വീട്ടുകാർ ആണെങ്കിൽ അവര് ഉറക്കം ഇളച്ചിരിക്കും. പാല് കൊടുത്തില്ലെങ്കിൽ അല്പം വെള്ളമാണെങ്കിലും സ്പൂണിൽ കോരി കൊടുക്കും. 19 വയസ്സ് അല്ലേ ഉള്ളൂ അതിന്റെ പക്ക്വത കുറവ് ഉണ്ട്. അത് സ്വന്തം വീട്ടിൽ പോകുന്നതായിരുന്നു നല്ലത്. പ്രസവം കഴിഞ്ഞിട്ട് ഒരു മാസമല്ലേ ആകുന്നുന്ന്നുള്ളൂ. ഒട്ടും വെളിവ് കാണുക യില്ല.

  • @vasanthic7652
    @vasanthic7652 11 วันที่ผ่านมา +6

    ഒന്നിനെയും വെറുതെവിടരുത്

  • @user-yp6xq1pd9z
    @user-yp6xq1pd9z 11 วันที่ผ่านมา +12

    Pavam kutty❤❤

  • @RockysWorld197
    @RockysWorld197 6 วันที่ผ่านมา

    പെണ്ണിന്റെ അഹങ്കാരം ആണെന്ന് മനസിലായി ഫസ്റ്റ് റൂമിൽ ഡോർ അടച്ചു കിടന്നു അതിൽ തന്നെ ഡൌട്ട് തോന്നി എനിക്ക് ചില പെണ്ണുങ്ങൾ കുട്ടികൾ ക്കു പാല് കൊടുക്കാൻ വലിയ സൂക്കേട് ആ അടിച്ചത് തെറ്റ് തന്നെ ഫമിലി ചേർന്ന് അടി അതും പ്രസവിച്ചു കിടക്കുന്ന ടൈം

  • @rameshrairoth2518
    @rameshrairoth2518 11 วันที่ผ่านมา +1

    Dr അരുൺകുമാർ 👍❤️

  • @ayoobmahmood873
    @ayoobmahmood873 9 วันที่ผ่านมา +2

    അപ്പോൾ അവളുടെ കയ്യിലും തെറ്റുണ്ട്

  • @alantabraham8601
    @alantabraham8601 11 วันที่ผ่านมา +8

    ഇതിൽ ഭർത്താവിനെ ആ കുട്ടി മർദിച്ചല്ലോ അതിന് കേസ് വേണ്ടേ? എല്ലാത്തിനും സ്ത്രീ പക്ഷം മാത്രം പിടിക്കരുത്

  • @sasikalasanjeev1161
    @sasikalasanjeev1161 6 วันที่ผ่านมา

    ഇത്തരം വിഷയങ്ങളിൽ ചാനൽ ആണോ തീരുമാനം എടുക്കേണ്ടത്? ഭർത്താവ് എന്ന് പറയുന്ന വ്യക്തിക്ക് ഭാര്യയെ അടിക്കാൻ അവകാശം ഇല്ല, അയാളുടെ അമ്മയെയും, അച്ഛനെയും, സഹോദരൻ നെയും ഇയാളെയും നിയമ പരമായി ശിക്ഷിക്കുന്നതിനു പകരം ചാനലിൽ വന്നിരുന്നു സംസാരിക്കാൻ അവസരം ഒരുക്കി കൊടുത്ത അരുണിന്റെ വലിയ മനസിനെ കാണാതെ പോകരുത്

  • @Alan-ev6nr
    @Alan-ev6nr 6 วันที่ผ่านมา

    കല്യാണം കഴിക്കാൻ പോകുന്ന പെണ്ണുങ്ങൾ ഈ വീഡിയോ കാണുന്നുണ്ടോ ല്ലേ...😢😪😪

  • @afiachu821
    @afiachu821 10 วันที่ผ่านมา +1

    പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ ആകും... അവനത് മനസ്സിലാക്കീല്ല...

  • @brocode666
    @brocode666 11 วันที่ผ่านมา

    Mr.avatarakan it is postpartum depression ❤❤❤Hospital is responsible without explaining POSTPARTUM DEPRESSION to the family.
    Sue the hospital !❤❤❤

  • @LovelyBackgammon-mw9xy
    @LovelyBackgammon-mw9xy 9 วันที่ผ่านมา

    Dr arunkumar great 👍👍👍👍👍👍 eganeyaknm suuuuuuper pulipole vannath yelipole aayi

  • @SanithaS-wm9ci
    @SanithaS-wm9ci 11 วันที่ผ่านมา

    അരുൺ സൂപ്പർ അവതരണം 🙏🏽🙏🏽നല്ല mg നൽകി ഇങ്ങനെ ആകണം ഒരു മനുഷ്യൻ ❤️👍🏽👍🏽👍🏽

  • @angrygirl5511
    @angrygirl5511 6 วันที่ผ่านมา

    Pettukootaan മാത്രമോ സ്ത്രീ 😌മഹേഷ്‌ ആയത് കൊണ്ട് കമെന്റ്സ് ഒരു സുഖമില്ല

  • @tomooooz
    @tomooooz 11 วันที่ผ่านมา +1

    Post delivery depression

  • @ssnreacts6337
    @ssnreacts6337 11 วันที่ผ่านมา +7

    റിപ്പോർട്ടർ ഒരു മഞ്ഞപത്രം ലെവലിലേക്ക് തരം താഴുന്നൊന്ന് ഒരു സംശയം

    • @SGGIREESH-SG
      @SGGIREESH-SG 11 วันที่ผ่านมา

      ഡാ നീ ആ പരനാറി husband അല്ലേടാ

    • @adhithyaathi9449
      @adhithyaathi9449 11 วันที่ผ่านมา +4

      Athentha ithonnum report cheyande

    • @thomassebastian5391
      @thomassebastian5391 11 วันที่ผ่านมา +1

      മഞ്ഞ കണ്ണ് കൊണ്ട് നോക്കിയിട്ടായിരിക്കും

    • @vasanthakumari1070
      @vasanthakumari1070 11 วันที่ผ่านมา

      Allelum nallathu parayunnavarku ethe kittu

    • @sreeharin2295
      @sreeharin2295 5 วันที่ผ่านมา

      നല്ല രീതിയിൽ ആണ് അദ്ദേഹം പറഞ്ഞു കൊടുത്തത്

  • @shebinchittadiyil
    @shebinchittadiyil 11 วันที่ผ่านมา +4

    Kollam 👺👺👺

  • @jayalakshmikj5011
    @jayalakshmikj5011 10 วันที่ผ่านมา

    Dr Arunkumar ♥️

  • @Shahina-u9s
    @Shahina-u9s 11 วันที่ผ่านมา +1

    Arun nannayi kykaryam cheydu ❤❤

  • @user-wc6xe2xe4w
    @user-wc6xe2xe4w 11 วันที่ผ่านมา +1

    രണ്ടുപേരും തമ്മിലുള്ള പ്രശ്നം ഒരുപാട് പേര് ചേർന്ന് മാഷാ അള്ളാ അവിടെ ഒരു അഗ്നി പൊട്ടിത്തെറിക്കുന്നത് ആദ്യ മനസ്സിലാക്കണം ആദ്യം എന്നിട്ട് അതിന്

  • @napar8761
    @napar8761 11 วันที่ผ่านมา +6

    മുലപ്പാൽ കുഞ്ഞിൻ്റെഅവകാശം എന്ത് തല തിരിഞ്ഞ പുരോഗമനത്തിൻ്റെ പേരിലായാലും അത് നിഷേധിക്കാൻ പാടില്ല

    • @thaznifathima9709
      @thaznifathima9709 11 วันที่ผ่านมา +4

      Prasavich kedakkunna pinnene thallamo?

    • @ahuman798
      @ahuman798 11 วันที่ผ่านมา +2

      പാലൊക്കെ കൊടുത്തിട്ടുണ്ട് bro, ഇത് അവന്റെ വീട്ടുകാർ ഇടപെട്ട് വഷളാക്കിയതാണ്.. വെറും Ego.. ആ പെണ്ണിന് post partom ഡിപ്രെഷൻ ഉണ്ട്‌... പ്രണയിച്ചു കല്യാണം കഴിച്ച് വന്ന പെണ്ണാണ്.. അതിന് വീട്ടുകാരില്ല.. ആ ചെക്കന്റെ തള്ളയാണ് വിഷം.. 👍

    • @ayishaanoushad
      @ayishaanoushad 11 วันที่ผ่านมา +1

      ​@@thaznifathima9709 അവൾ അവനെ ആദ്യം അടിച്ചു എന്ന് പറഞ്ഞത് കേട്ടില്ലേ. രണ്ടു bhakam കേട്ടില്ലേ നിങ്ങൾ. കുഞ്ഞിനെ എടുത്ത് കട്ടിലിൽ ettu ennu paranjille. രണ്ടാളും തെറ്റ് ചെയ്തു. വീട്ടുകാർ ഇതിൽ ഇടപെട്ട് പ്രശ്നം vashal ആക്കിയത്

    • @thaznifathima9709
      @thaznifathima9709 11 วันที่ผ่านมา +3

      @@ayishaanoushad postpartum phase il ചെലപ്പോ മാനസിക പ്രശ്നങ്ങൾ ഉണ്ടാവും. അത് ആണുങ്ങൾ അറിഞ്ഞിരിക്കണം. അതനുസരിച്ചു deal ചെയ്യണം. പെണ്ണിനെ പൂർണമായി കുറ്റം പറയാൻ പറ്റില്ല

    • @ayishaanoushad
      @ayishaanoushad 11 วันที่ผ่านมา

      @@thaznifathima9709 പ്രസവത്തിന് മുൻപും അവള് അങ്ങനെ എന്ന് അയാള് പറയുന്നുണ്ട്. ഉണ്ടാവാം. പക്ഷേ eppozhum ആണുങ്ങൾ മാത്രം തെറ്റുകാർ എന്ന രീതിയിൽ സ്ത്രീകൾ സംസാരിക്കുന്നത്. നിയമവും അങ്ങനെ തന്നെ. ചില സ്ത്രീകൾ അതു മുതലെടുക്കും.

  • @hhkp4630
    @hhkp4630 11 วันที่ผ่านมา

    ഈ പ്രായത്തില്‍ എന്തിനാണ് ആ കുട്ടിയെ കെട്ടിച്ചു വിട്ടത് അതിനെ പഠിപ്പിക്കേണ്ട പ്രായം അല്ലെ

  • @AbdulrahimA-v1o
    @AbdulrahimA-v1o 11 วันที่ผ่านมา +1

    അരുൺ സർ 👍🏻👍🏻👍🏻👍🏻👍🏻

  • @LathifLathi-z3v
    @LathifLathi-z3v 6 วันที่ผ่านมา

    റിപ്പോർട്ടർ news 👍👍👍 2:18

  • @sainabamuhammed5219
    @sainabamuhammed5219 8 วันที่ผ่านมา

    2parum kudy santhoshamayittu geevikku makkala oru kunjokka ayilla aa kuttiyuda favi kalayalla ❤❤❤

  • @anianiarnd8325
    @anianiarnd8325 4 วันที่ผ่านมา +1

    👍👍👍👍❤️❤️❤️❤️😭😭😭

  • @renjumv5520
    @renjumv5520 11 วันที่ผ่านมา +4

    കലിപ്പന്റെ കാന്താരി 🤩

  • @BijuBijupc-e9d
    @BijuBijupc-e9d 11 วันที่ผ่านมา

    കുറച്ചു മാസം ഇടവേള ശേഷം കൊല്ലം അവതർപ്പിക്കുന്ന മർദനം

  • @nizajaffervlogs5379
    @nizajaffervlogs5379 11 วันที่ผ่านมา +4

    ഭർത്താവിൻ്റെ വീട്ട്കാരെ സ്വന്തമായി കാണാനുള്ള മനസും കൂടി അലീനക്ക് ഉണ്ടാകട്ടെ

  • @yethuremesh3678
    @yethuremesh3678 11 วันที่ผ่านมา +2

    Kashtam

  • @patricrock5576
    @patricrock5576 11 วันที่ผ่านมา

    Media support need this girl take action please

  • @comedy_entre
    @comedy_entre 11 วันที่ผ่านมา +2

    Vishayam onnulla inlaws aahnu problem.ivaru thammilalla problem. Inlawsinte varthamanam ahnu ivide prblm.

  • @ak18101
    @ak18101 11 วันที่ผ่านมา +7

    പ്രണയ വിവാഹം ഒരു ദിവസം പരാജയപ്പെടും

    • @vasanthakumari1070
      @vasanthakumari1070 11 วันที่ผ่านมา +1

      Parajayappetenda bhandham njangal solvu chythitundu eppam happy

  • @remabaipp1927
    @remabaipp1927 10 วันที่ผ่านมา

    Arun super

  • @jacob68441
    @jacob68441 11 วันที่ผ่านมา

    Reporter news counselling services thudagiyo!! Arun sir shalom tv alla - maranno?