പുറത്താക്കി വാതിലടച്ചു; അമ്മയും കുഞ്ഞും രാത്രി മുഴുവന്‍ പെരുവഴിയില്‍,ഭര്‍തൃവീട്ടുകാരുടെ ക്രൂരത

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #kairalinews #kairalitv
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 1.1K

  • @kidukkachi7500
    @kidukkachi7500 8 หลายเดือนก่อน +12

    വേഗം രക്ഷപ്പെടൂ കുഞ്ഞിനേയും കൂട്ടി 😢😢😢

  • @ansarimuhammed5995
    @ansarimuhammed5995 3 หลายเดือนก่อน +59

    ഇതുപോലുള്ള അവരാതി തേവിടിച്ചികളായ അമ്മയമ്മമാർ ധാരാളമുണ്ട്

  • @Twelveview7
    @Twelveview7 2 ปีที่แล้ว +315

    സ്വന്തം മകന്റെ കുഞ്ഞിനോട് പോലും ഇത്ര ക്രൂരത കാണിക്കുന്ന ആ സ്ത്രീ മരുമകളോട് എത്ര പീഡനം കാണിച്ചിട്ടുണ്ടെന്ന് ഒരു കുഞ്ഞിന് പോലും മനസ്സിലാവും.. അറ്റ്ലീസ്റ്റ് ആ കുഞ്ഞിനെ എങ്കിലും ആ സ്ത്രീക്ക് പരിഗണിക്കാമായിരുന്നു... അടിച്ചു ചെവിക്കല്ല് പൊട്ടിക്കണം ഇത്തരം സ്ത്രീകളെ..

    • @suryapg3570
      @suryapg3570 2 ปีที่แล้ว +26

      theerchayayum.oppam aa kezhagan barthavinum kodukanam

    • @vijayanair3537
      @vijayanair3537 2 ปีที่แล้ว +11

      Yes

    • @shamlasabu9998
      @shamlasabu9998 2 ปีที่แล้ว +15

      കതക് തുറക്കാൻ പറഞ്ഞപ്പോൾ താടക തള്ള ഉറഞ്ഞു തള്ളുന്നു 😡😡😡😡.

    • @bbbb7821
      @bbbb7821 2 ปีที่แล้ว +16

      ആ കതക് തുറക്കാതെ ഇരുന്നപ്പോൾ തന്നെ അറിയാം അവർ ഒരു കള്ളിയാണെന്നു

    • @sridevivipinan9208
      @sridevivipinan9208 2 ปีที่แล้ว +1

      inganeyulla thallamaare aanu makkal vruddha sadanathil kalayunnath. Aarkku vendiyaanu police um niyamavum, kodathiyum.

  • @manucr77
    @manucr77 2 ปีที่แล้ว +351

    നാട്ടുകാർ കൂടെയുണ്ട് പെങ്ങളെ 100%
    നീതി ലഭിക്കും നിങ്ങൾക്ക് തീർച്ചയായും 👍👍

    • @thulasiharikuttan8164
      @thulasiharikuttan8164 2 ปีที่แล้ว +4

      Sl

    • @Maya-l8n7s
      @Maya-l8n7s 2 ปีที่แล้ว +5

      👏👍🙌💜

    • @sathyanthrikakara7431
      @sathyanthrikakara7431 2 ปีที่แล้ว +2

      കൈരളി ടിവി തന്നെ ഇത് കൊണ്ടുപോണം സ്ത്രീസമത്വം .നാണമില്ലേ നിങ്ങൾക്ക് .ആഭ്യന്തരം ഭരിക്കുന്ന ആരാണ് .പോലീസുകാരില്ലേ .നാണക്കേട്

    • @sathyanthrikakara7431
      @sathyanthrikakara7431 2 ปีที่แล้ว

      ഇവിടെ പോലീസ് സംവിധാനം ഇല്ലേ ..ചിലപ്പോൾ പാർട്ടി ഗ്രാമമായിരിക്കും.അതാണ് .

    • @she4852
      @she4852 2 ปีที่แล้ว +2

      Nattukare viswasikkanda.kollamkar anu

  • @achu.7878
    @achu.7878 2 ปีที่แล้ว +275

    ഇതിനപ്പുറം അനുഭവിച്ചതാ.. അമ്മായിയമ്മ താടക.. ഭർത്താവിന് പ്രതികരണ ശേഷിയും ഇല്ല. അനുഭവിച്ചവർക്കേ അറിയൂ... 🙏

  • @sheeja7579
    @sheeja7579 2 ปีที่แล้ว +38

    ഇനിയും എന്തിനാ നിങ്ങൾ അവിടെ നിൽക്കുന്നു 🙄 രക്ഷപെട്ടു പോകു അവിടെ നിൽക്കേണ്ട 🙏🏼

    • @abhinasajeesh7247
      @abhinasajeesh7247 2 ปีที่แล้ว

      No sister...inganathe alkarku vittukodukkaruth....avide ninnu fight cheyyanam...init aaa mthr n law ne purath akkanam

    • @aishasaifudheen2448
      @aishasaifudheen2448 11 หลายเดือนก่อน +1

      Avaru kollam apennineyum kutiyeyum

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว +198

    ഇങ്ങനെ ലൈവ് ആയി എടുത്തത് നന്നായി . ഇത് കണ്ടിട്ട് എങ്കിലും ഭർത്താവ് മനസിലാക്കട്ടെ അമ്മയുടെ സ്വഭാവം

    • @Maya-l8n7s
      @Maya-l8n7s 2 ปีที่แล้ว +1

      👏👍😜Yes aa thajoli kolem

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 2 ปีที่แล้ว +7

      Enthukonduuu aaanungalll respond cheyyunnilla??? I mean parents eppozhum sariyaaanu ennu karuthunnunathaanu thettu.

    • @positivevibesonly1415
      @positivevibesonly1415 2 ปีที่แล้ว

      @@amrutha.pkumaramrutha7650 exactly

    • @positivevibesonly1415
      @positivevibesonly1415 2 ปีที่แล้ว +5

      @@amrutha.pkumaramrutha7650 ചിലപ്പോൾ ഇവനും കൂടെ കൂട്ട് ഉണ്ടാവും ഇല്ലെങ്കിൽ അവൻ എപ്പോഴോ ഇടപെട്ട് കാണും

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 2 ปีที่แล้ว

      @@positivevibesonly1415 I know a girl she got married to guy who is single child .ammayilla ennundekil asa pathan engittum ponilla wife note veetil vannappol oru rathri ninnu pittennu thanne aalu poyi karanam ammaye kaanathee nikkilaa even after marge.these kinds of guys always trust their parts onlyyy.shame on themmmmmm.

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 ปีที่แล้ว +219

    100 പവൻ / തുല്യമായ തുക വാങ്ങി രക്ഷപ്പെട്ടു പോകൂ സഹോദരീ... മകനെ നോക്കി അഭിമാനത്തോടെ ജീവിക്കു 👍🏼👍🏼👍🏼

  • @shemimoly8656
    @shemimoly8656 2 ปีที่แล้ว +234

    ഒരു പെണ്ണിനേയും കുട്ടിയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട് വാതിലടച്ച് ഉള്ളിൽ ഇരിക്കാനാണോ കോടതിയുടെ സംരക്ഷണം. എന്ത് നീതി ന്യായം.

    • @travelandtast1991
      @travelandtast1991 2 ปีที่แล้ว +8

      This is indian juditiory

    • @abhinasajeesh7247
      @abhinasajeesh7247 2 ปีที่แล้ว +3

      Athe sis....inathe kaalathu pennugalku oppamanu police enoke parayunnath verutheyaa.....

    • @AK__EDITS479
      @AK__EDITS479 ปีที่แล้ว +3

      Ente anubhavam thanne

    • @sajitha789
      @sajitha789 ปีที่แล้ว +3

      ​@@abhinasajeesh7247 ,verytrue,anubavamund

    • @RadhaK-hr1im
      @RadhaK-hr1im 10 หลายเดือนก่อน

      0❤¹1❤❤
      9​@@travelandtast1991

  • @chithrabinod4316
    @chithrabinod4316 2 ปีที่แล้ว +82

    അവൻ ഇത്രയ്ക്ക് കിഴങ്ങനോ? ഇതുപോലൊരുത്തനൊപ്പം ജീവിക്കുന്നേലും നല്ലത് എല്ലാം വാങ്ങിയെടുത്തു സ്വന്തം കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടുക 🙏🙏

  • @sameerpmajeed6094
    @sameerpmajeed6094 2 ปีที่แล้ว +172

    ആരും അറിയാതെ പോകുന്ന ഇതേപോലുള്ള സംഭവങ്ങൾ. ഒരുപാട് നടക്കുന്നുണ്ട്... പുറത്ത് കൊണ്ടുവന്ന കൈരളി ചാനൽ അഭിനന്ദനങ്ങൾ ❤

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว

      സത്യം ആണ് കൊല്ലം ഭാഗം സ്ത്രീധനം മാത്രം മതി പെണ്ണ് വേണ്ട. ഇവനെയൊക്കെ പ്രേമിച്ചു നടക്കുന്ന ആ പെണ്ണ്. മുൻപ് ഒരു mvd കാരൻ പൈസക്ക് വേണ്ടി

    • @ramlapp6691
      @ramlapp6691 2 ปีที่แล้ว +1

      അബിനന്ദനങ്ങൾ

    • @zubaidaismayil3277
      @zubaidaismayil3277 2 ปีที่แล้ว

      Ugv

    • @sathyamma5191
      @sathyamma5191 2 ปีที่แล้ว +2

      Sathyam ipozhum inganulla ammayammar undu

    • @fathimaummer9936
      @fathimaummer9936 2 ปีที่แล้ว +1

      .

  • @premyjos
    @premyjos 2 ปีที่แล้ว +250

    നാട്ടുകാർ ഇടപെട്ടുവല്ലോ.. ഏറ്റവും സന്തോഷം തോന്നി... ആ നാട്ടുകാർക്ക്‌ ഒരു ബിഗ് സല്യൂട്ട് 👍🌹🌹❤️❤️❤️👍

  • @minisaj440
    @minisaj440 2 ปีที่แล้ว +168

    അമ്മായിഅമ്മ എന്നവൾ പെൺകുട്ടികൾളുടെ ശാപം, ഈ നശിച്ചവുളുമാർക്ക് മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീരു കാണണം

    • @basheermk9614
      @basheermk9614 ปีที่แล้ว

      P

    • @anupriyasnadh4786
      @anupriyasnadh4786 ปีที่แล้ว +2

      Urappayum... ammayi amma Mar anu. Makkaludea jeevitham illathakunnath

    • @mohammednazar4049
      @mohammednazar4049 ปีที่แล้ว +2

      ഈ അമ്മായിഅമ്മ എന്നു പറയുന്നവരും ഒരു കാലത്ത് മരുമകളായിരിക്കില്ലേ അപ്പൊ പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ

    • @user-wg1ke2xv4x
      @user-wg1ke2xv4x 11 หลายเดือนก่อน

      AC@@anupriyasnadh4786

  • @shanibanayas9911
    @shanibanayas9911 2 ปีที่แล้ว +208

    പ്രതികരിക്കാൻ ഉള്ള ധൈര്യം കാണിച്ച സ്ത്രീക് ഇരിക്കട്ടെ 👍👍. മിണ്ടാതെ സ്വന്തമ വീട്ടിലേക് പോയിരുന്നെങ്കിൽ ആരും അറിയില്ലായിരുന്നു.. അവസാനം എന്ധെങ്കിലും കടുംകൈ ചെയുമ്പോഴേ പുറം ലോകം അറിയൂ... 🙄

  • @remyarajesh1043
    @remyarajesh1043 2 ปีที่แล้ว +64

    എല്ലാം കഴിഞ്ഞ് കുഞ്ഞുങ്ങൾ വലുതാകുമ്പോൾ കയറി വരും. അന്നരം പറയും വന്ന്‌ കേറിയ പെണ്ണുങ്ങൾ കാർന്നൊന്മാരെ നോക്കുന്നില്ല എന്ന്. മരണം മുൻപിൽ വന്നിട്ട് പോലും മരിക്കാതെ എങ്ങനേലും ജീവിക്കുമ്പോൾ കുറെ ബന്ധുക്കാര് വരും. കെട്ടി വരുന്ന വീട്ടിൽ മരിക്കാതെ മരിക്കുമ്പോൾ ഒരു ബന്ധുക്കളും തിരക്കാൻ വരില്ല. എല്ലാം കഴിഞ്ഞു ഇവർക്ക് പ്രായമാകുമ്പോൾ മരുമക്കൾ ക്രൂരകൾ. മാതാപിതാക്കളെ നോക്കിയാൽ പുണ്യം കിട്ടും എന്നാ പറയാറ് ഇങ്ങനത്തെ കാർന്നോന്മാരെ നോക്കാതിരുന്നലാണ് പുണ്യം കിട്ടുന്നത്

    • @arshith5714
      @arshith5714 2 ปีที่แล้ว +1

      വളരെ ശരിയാണ്

    • @abhinasajeesh7247
      @abhinasajeesh7247 2 ปีที่แล้ว

      Sathyam sis

    • @abhinasajeesh7247
      @abhinasajeesh7247 2 ปีที่แล้ว

      Inganathe alkaare nokkan oru marumakkalum nilkkaruth

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว

      Chekuthan kayariya veedu.

    • @aja8822
      @aja8822 2 ปีที่แล้ว

      ഓകെ ബിഗ്സല്ലൃൂട്ട്

  • @anithasuthan6354
    @anithasuthan6354 2 ปีที่แล้ว +34

    9 വർഷം മുൻപ് ഞാനും എന്റെ മക്കളും കുടി ഒരു നിച്ഛയം കഴിഞ്ഞ് വന്നപ്പോൾ ഞാൻ വടക്കെ താമസിച്ച വീട് ഉടമസ്ഥൻ പുറത്തു നിന്ന് പൂട്ടി അന്ന് പോലീസിൽ പരാതി കൊടുത്തിട്ടും പോലീസു ഒന്നും ചെയ്യ്തില്ല ഇപ്പോൾ ഞാൻ 9 വർഷമായി കേസ് പറയുകയാണ് ഇപ്പോഴും കേസ് ഒന്നും ആയില്ല ഒരു സാധനം പോലും ഞാൻ ആ വീട്ടിൽ നിന്നും എടുത്തട്ടില് എന്റെ എല്ലാം വീട്ട് സാധങ്ങളും അവിടെ കിടന്ന് നശിക്കുന്നു പോലീസ് ഒന്ന് മനസ് വച്ചിരുനെകിൽ എനിക്ക് എന്റെ വീട്ട് സാധങ്ങൾ തിരികെ കിട്ടിയേനെ അതാണ് നമ്മുടെ പോലീസ്

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 2 ปีที่แล้ว +1

      നാട്ടുകാരുടെ സഹായയതിൽ , വാർഡ് മെമ്പർമാർ നേ കൂടി, പോലീസിൽ അറിയിക്കുക, ഇതു പെട്ടയെ സമയം ആണ്...

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว

      എത്ര യോ പെൺ കുട്ടികൾ ഇത് പോലെ നരക യാതന അനുഭവിക്കുന്നുണ്ട്. അമ്മയുടെ കൂടെ നിൽക്കുന്ന ചെക്കൻ മാർ. ഇവൻ ഒന്നും കല്യാണം കഴി ചു പെൺ കുട്ടികളെ വഴി ആദരം ആക്കുന്നത്. നാട്ടിൽ ഉള്ള ആളുകൾ വളരെ നല്ല വർ. ഇവരെ ഒക്കെ എ ന്താ ചെയ്യുക്ക ഗാർ ഹി ക പിടനത്തിന്ന് പിടിച്ചു കേസ് ആക്കണമ്.

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว +1

      100 പവൻ കൊടുത്തു കെട്ടിച്ഛ് കുട്ടിയുടെ ഒരു ദുരന്തം.

  • @annammaeyalil4702
    @annammaeyalil4702 2 ปีที่แล้ว +45

    ആ കുഞ്ഞു കൊച്ചിനു അപ്പനോടും ബന്ധുക്കളോടും ഉള്ള മാനസീക അവസ്ഥ ആലോചിച്ചു നോക്കിക്കെ.

  • @babythomas942
    @babythomas942 2 ปีที่แล้ว +166

    വിടരുത് ആ പരട്ട കിളവിയെയും മകനെയും 🙏

  • @travelandtast1991
    @travelandtast1991 2 ปีที่แล้ว +113

    ആ പെൺകുട്ടിക്ക് അഭിനന്ദനം. ഈ വക അമ്മായിഅമ്മ സ്ത്രീകളെ മനസ്സിലാക്കാൻ ഭർത്താക്കന്മാർ ശ്രമിക്കണം

  • @RT-pb8fo
    @RT-pb8fo 2 ปีที่แล้ว +51

    ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ, കടിച്ചു തൂങ്ങി കിടക്കാതെ,ഡിവോഴ്സ് വാങി പൊക്കുടേ ..ഭർത്താവിന്റെ കയ്യിൽ നിന്ന് കുട്ടിക്ക് ചിലവിനും വാങ്ങിക്കണം

  • @sulaimankunju288
    @sulaimankunju288 2 ปีที่แล้ว +153

    കൈരളി രാജ്‌കുമാറിനു ബിഗ് സല്യൂട്ട് 👍👍👍👍

  • @mayavijayan8101
    @mayavijayan8101 2 ปีที่แล้ว +161

    നാട്ടുകാർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏

  • @beenar1319
    @beenar1319 2 ปีที่แล้ว +62

    എന്റെ കുഞ്ഞേ നീ എന്തിനാ അവിടെ നിൽക്കുന്നത്...
    അവർ കൊല്ലാനും മടിക്കില്ല....

  • @jerinjino9528
    @jerinjino9528 2 ปีที่แล้ว +28

    പാവം ഭർത്താവ് ഇതുവരെയും ഒന്നും മനസിലായിട്ടുമില്ല ഒന്നും കണ്ടിട്ടുമില്ല 😆😆. അവന്റെ ചോരയിൽ പിറന്ന മോൻ രാത്രിയിൽ പേടിച്ചു തണുപ്പ് സഹിച്ചു പുറത്തു കിടന്നു. അവന്റെ ഭാര്യ ആന്മഹത്യ ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് അവന്റെ കുഞ്ഞിന് mental support എങ്കിലും കിട്ടുന്നു.

  • @jestinartworld7538
    @jestinartworld7538 2 ปีที่แล้ว +113

    വിവാഹം ദുഃഖമാണുണ്ണി ...സിംഗിളായി നടക്കുന്നതല്ലോ സുഖപ്രദം

  • @ummeeskitchen4902
    @ummeeskitchen4902 2 ปีที่แล้ว +20

    പോലീസ് അങ്ങോട്ടും ഇങ്ങോട്ടും ഓടും എപ്പളാ ഓരോ ജീവനും നഷ്ടപെട്ട അതുവരെ പോലീസ് ഒന്നും നോക്കില്ല മക്കളെ സഹോദരി നീ ഒരിക്കലും തളരരുത് നീ പോരാടി ജീവിക്കണം എല്ലാ പെണ്മക്കൾക്കും ഒരു പാടം ആവട്ടെ ഭർത്താവ് എന്തു മനുഷ്യന അയാളെ വിളിക് സഹോദന്മാരെ എല്ലാവരും ആ സഹോദരിക്ക് കൂടെ നിൽക്കണം

  • @mithra2830
    @mithra2830 2 ปีที่แล้ว +30

    അതെ, കല്യാണം കഴിഞ്ഞതും എന്റെ 20 പവൻ്റെ സ്വർണം എടുത്ത് മകളുടെ പ്രസവം നടത്തി സ്വർണം തിരികെ ചോദിച്ചപ്പോൾ എൻ്റെ ഭർത്താവ് കെട്ടിയ വീട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിട്ടു.ഇപ്പോൾ മകളും ഭർത്താവും ആ വീട്ടിൽ താമസിക്കുന്നു. സ്വർണവും പോയി ഞങ്ങൾ വാടക വീട്ടിലും ഭർത്താവ് വീടുവെച്ച കടവും അനിയത്തിയുടെ വിവാഹത്തിനു 22 പവൻ സ്വർണം കൊടുത്ത കടവും അടച്ചു കൊണ്ടിരിക്കുന്നു. സ്വന്തം മകന്റെ കുഞ്ഞിനെ ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്ത രാക്ഷസിയായ അമ്മായമ്മയും നാത്തൂൻമാരും ഉള്ള നാടാണിത്. സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവർക്ക് മക്കളെന്നോ പേരകിടാവെന്നോ ഉണ്ടാകില്ല. പുരാണങ്ങളിലെ രാക്ഷസികൾ ആയിരിക്കാം ഈ ജന്മത്തിൽ ഇവരുടെ രൂപത്തിൽ

  • @arifamanaf9148
    @arifamanaf9148 2 ปีที่แล้ว +38

    ബിനീഷിൻ്റെ കുഞ്ഞിന് ബിസ്ക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് ഓടിയെത്തിയ ശിശുക്ഷേമ വകുപ്പ്ഉദ്യോഗസ്ഥ എവിടെയാണോ എന്തോ

  • @jayajose2092
    @jayajose2092 ปีที่แล้ว +75

    ഈ അമ്മായിഅമ്മ, കെട്ടിടത്തോളം ഭയങ്കരിയാണെന്നാണ് മനസ്സിലായത്. ഈ സഹോദരിക്കും കുഞ്ഞിനും ന്യായം കിട്ടണം. അതിനുവേണ്ടിയുള്ള എല്ലാ നടപടികളും ചെയ്യണം.

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว +3

    നിയമം ഒന്നും ചെയ്യാൻപോകുന്നില്ല
    നാട്ടുകാർ ഇടപെട്ട്
    നല്ല തീരുമാനം ഉണ്ടാക്കണം❤❤❤❤🙏

  • @rajilanbm4164
    @rajilanbm4164 2 ปีที่แล้ว +18

    മിടുക്കി വിട്ടു കൊടുക്കരുത് ജനങ്ങൾ കൂടെ ഉണ്ട്

  • @anujoy5228
    @anujoy5228 2 ปีที่แล้ว +9

    എന്തിനാ ഈ നാട്ടില്‍ ഇത്രയും സ്ത്രീധനം കൊടുക്കുന്നത്...പെണ്‍ മക്കളെ പഠിപ്പിക്കുകയും നല്ല ഒരു ജോലി കണ്ടെത്തി അവരുടെ ജീവിതം സെറ്റില്‍ ആകുകയും ചെയ്യുക..പെണ്ണ് കെട്ടാന്‍ വരുന്നവന്‍ സ്ത്രീധനം എങ്ങോട്ട് തരണം...അതിന് പറ്റാത്തവര്‍ കെട്ടണ്ടന്ന് ...

    • @shanshajahan5343
      @shanshajahan5343 6 หลายเดือนก่อน

      നിങ്ങൾ കണ്ടോ 100പവൻ കൊടുത്തത് കേസ് ബലക്കാൻ ഇവളുമാർ ഇതല്ല ഇതിന് അപ്പുറവും പറയും എന്ത് കാട്ടിയാലും നേമം അവരുടെ കൂടെയല്ലേ കുറെ പെണ്ണുങ്ങൾ കാരണം ആണുങ്ങളുടെ ഭാവി പോകുകയാണ്.. അവളുടെ ഞായം മാത്രമേ നേമം കേൾക്കൂ 100പവൻ കൊടുത്തതിന്റെ രേഖ കാണിക്കാൻ കോടതി പറയും ഗോൾഡ് എവിടുന്നു വാങ്ങി ബിൽ ഹാജർ ആക്ക് അങ്ങനെ കുറെ കാര്യങ്ങൾ കൂടി ഉണ്ട് 100എന്ന് പറയുമ്പോൾ എടുത്ത് അങ്ങ് കൊടുക്കാൻ ഇത് എന്താ വെള്ളരിക്ക പട്ടണമോ

  • @lalithasukesan4382
    @lalithasukesan4382 2 ปีที่แล้ว +90

    ഭർത്താവിന് കഴിവില്ലാത്തതാണ് പ്രശ്നം അമ്മയെ കെട്ടിച്ചുവിടണം

    • @aishasaifudheen2448
      @aishasaifudheen2448 11 หลายเดือนก่อน +2

      Ammayiammaik oru ketyonte kuravanu

  • @anniemani9800
    @anniemani9800 2 ปีที่แล้ว +14

    നട്ടെല്ലില്ലാത്ത ഒരു ഭർത്താവ് , മനഃസാക്ഷി ഇല്ലാത്ത ഒരു അമ്മായിയമ്മ അതാണ് ഇവിടുത്തെ പ്രശ്നം ..സ്വന്തം രക്തത്തോട് ( ആ കൊച്ചു കുഞ്ഞിനോട് ) പോലും സ്നേഹം ഇല്ലല്ലോ , കഷ്ടം തന്നെ

  • @babuca3830
    @babuca3830 2 ปีที่แล้ว +2

    എന്തിനാ കേരളത്തിൽ ഇത്ര വലിയ വീടുകൾ? താമസിക്കാൻ ആളും മനസ്സും സ്നേഹവും ഇല്ലെങ്കിൽ. കേരളത്തിന്റെ യഥാർത്ഥമുഖം ജനങ്ങൾ കാണട്ടെ... വേദനജനകം

  • @വേനൽപൂവ്
    @വേനൽപൂവ് 2 ปีที่แล้ว +14

    😰☺️ നാഥാ എന്തൊരു അവസ്ഥ 🤲🏻 ഇങ്ങനെ ഉള്ളവരുടെ ഒന്നും വീട്ടിൽ ജീവിക്കരുത് ചിലപ്പോൾ ഇവർ കൊന്നുകളയാൻ മടിക്കില്ല

  • @ennumennennum4607
    @ennumennennum4607 2 ปีที่แล้ว +119

    ആ അമ്മയെയും, കുഞ്ഞിനേയും പുറത്താക്കിയവർ ചെകുത്താന്റെ രൂപവും, സ്വഭാവവും, ഉള്ളവരാണ്, അവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @marytx1934
    @marytx1934 2 ปีที่แล้ว +20

    ഇങ്ങനെ ഒരു പെണ്ണിനും ലോകത്ത് സംഭവിക്കരുത് ഇതിനു തീർച്ചയായിട്ടും ഒരു പരിഹാരം കണ്ടെ പറ്റൂ .. അവിടെത്തെ നാട്ടുക്കാര് സഹകരിക്കുന്നതിൽ വളരെ നന്ദി ... കോടതി ഇതിനു കൂട്ടുനിൽക്കരുതെ ... ഇങ്ങനെ ഒത്തിരി പെണ്ണുങ്ങൾ ലോകത്ത് അനുഭവിക്കുന്നുണ്ട് ... അവർ മരണപ്പെട്ടിട്ട് കേസ് കണ്ടുപിടിച്ചിട്ട് ഒരു കാര്യവും ഇല്ല ..... സ്നേഹിച്ചാലും ... കല്യാണം കഴിഞ്ഞ് സ്നേഹിച്ചാലും മകന്റെ ഭാര്യയാണ് ...അതള്ള. ഒരു സ്ത്രീയല്ലേ

  • @devikasanthoshsanthi569
    @devikasanthoshsanthi569 2 ปีที่แล้ว +8

    എത്ര കുടുംബങ്ങൾ ഇങ്ങനത്ത കിളവിമാര് കാരണം തുലയുന്നു അന്തസ് ആയിട്ട് ഭാര്യ വിളിച്ചോണ്ട് പോയി ജീവിക്കണം അല്ലാത്ത കെട്ടിയിട്ട് അടിമ ആയിട്ടും ഇതുപോലത്തെ കിളവി mara വായിൽ ഇരിക്കുന്നത് വാങ്ങി കൊടുക് അല്ല നല്ല oru ഭർത്താവ് ചൈയേണ്ടത് ഇതുപോലത്ത കിളവി കാരണം ജീവിക്കാൻപറ്റൂലലോ ഇന്നത്തെ ലോകത്ത് പെൺകുട്ടികൾക്കു നിയമം shakthamaganam എന്നാലേ പെണ്ണ് കുട്ടികളുടെ ജീവിതം വഴിയാധാരം ആവാതെ iriku

  • @mohananpk1401
    @mohananpk1401 2 ปีที่แล้ว +85

    ഭർത്താവിനേയും അമ്മായിഅമ്മയേയും വല്ല ഭ്രാന്താസ്പത്രിയിലും കൊണ്ട് വിടണം.

    • @prameelaravi6817
      @prameelaravi6817 ปีที่แล้ว

      😊😊😊😊😊😊😊😊😊😊
      6😢0

  • @dinesanayyappath1220
    @dinesanayyappath1220 3 หลายเดือนก่อน +7

    ഇതൊക്കെ കാണുന്ന നമ്മുടെ പെൺകുട്ടികൾ വിവാഹത്തിന് വിമുകതകാണിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല..

  • @geethamohan2787
    @geethamohan2787 2 ปีที่แล้ว +17

    എന്തെങ്കിലും ജോലി ചെയ്തു കുഞ്ഞിനെ വളർത്തു വേണ്ടതവരുടെ കൂടെ ജീവിക്കുന്നത് അപകടം.എൻ്റെ അഭിപ്രായത്തിൽ നമ്മളെ വേണ്ടതവരെ ഉപേക്ഷിക്കൂ,കുട്ടിയുടെ പ്രോപ്പർട്ടി കൃത്യമായി കണക്ക് പറഞ്ഞു നേടണം.

  • @noufalm902
    @noufalm902 ปีที่แล้ว +10

    ജ്യോൽസ്യൻമാരെ മുഴുവനും തുടച്ചു നീക്കണം ആദ്യം

  • @meerajoshy1802
    @meerajoshy1802 2 ปีที่แล้ว +7

    അതുല്യയുടെ ഭർത്താവിനോട് ചോദിക്കാൻ പാടില്ലേ... അയാൾക്ക്‌ വേറെ വീട് അയാളുടെ അമ്മ പറഞ്ഞതുപോലെ വീടുണ്ടോ എന്നു.. അയാൾക്ക്‌ വീടുണ്ടെങ്കിൽ അറിയാൻ പാടില്ലേ

  • @aswathysr5710
    @aswathysr5710 2 ปีที่แล้ว +10

    Kollam ജില്ലയുടെ പേര് തന്നെ മാറ്റണം അതാണ് എന്റേ ഒര് ഇത് 😄😄😄😄

    • @fathimashiyas
      @fathimashiyas 2 ปีที่แล้ว +1

      Suggestions please..

    • @Suresan-lo2yc
      @Suresan-lo2yc 9 หลายเดือนก่อน

      @@fathimashiyas wKipp buy mb:
      .hi
      ;

  • @rijeshe2326
    @rijeshe2326 ปีที่แล้ว +14

    ഈ അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയ സംബ്രക്ഷണം കൊടുക്കണം

    • @santhammat
      @santhammat ปีที่แล้ว +1

      😅😂😜😢😢😢

  • @MinnusMinnus-qx3bz
    @MinnusMinnus-qx3bz 11 หลายเดือนก่อน +9

    ഇത് പോലെ ഒരവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്, എന്റെ വീട്ടീന്ന് തന്ന സ്വർണം അവക്ക് കിട്ടാഞ്ഞിട്ട് എല്ലാവരും കൂടെ എന്നെ പുറത്താക്കി, പല തവണ ഞാൻ പറഞ്ഞു വാതിൽ തുറന്ന് തരാൻ തുറന്നില്ല, അങ്ങനെ ഞാൻ എന്റെ വീട്ടിൽ രണ്ട്‌ വർഷത്തോളം നിന്നു, ഭർത്താവ് അവരുടെ വീട്ടിലും, അങ്ങനെ മോൻ ജനിച്ചു അവനു ഒരുവയസ്സായപ്പോഴേക്ക് ഞങ്ങൾ വാടക വീട്ടിലോട്ടു മാറി, പിന്നെ അവരുടെ വീടിനു അടുത്തുള്ള വീട്ടിലോട്ടു മാറി രണ്ടാമത് ഒരുമോൾ ജനിച്ചു, അങ്ങനെ സന്തോഷത്തോടെ ജീവിക്കയായിരുന്നു അപ്പോഴേക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി, ഞാൻ നിൽക്കുന്ന വാടക വീട്ടിന്നു ഭർത്താവും വീട്ടുകാരും കൂടെ വാതിൽ പൂട്ടി, എന്റെ അച്ഛനും അമ്മയും വന്ന് കൊണ്ടുപോയി, അങ്ങനെ ഞാൻ മൂന്നാം ദിവസം കയറി വന്നു, അപ്പൊ ഭർത്താവിന്റെ അനിയനും അമ്മയും എന്നെ വടി എടുത്തു അടിക്കാൻ വന്നു നീ ഇനി ഇങ്ങോട്ട് വരരുത് എന്നും പറഞ്ഞു അപ്പൊ എനിക്ക് മൂന്നാമത്തെ കുട്ടിയെ 3 മാസം ഗർഭിണി ആയിരുന്നു അങ്ങനെ കരഞ്ഞു കൊണ്ട് ഞാൻ അവിടെന്നു എന്റെ വീട്ടിലോട്ടു പോയ്‌, കേസ് കൊടുത്തു കാര്യം ഉണ്ടായില്ല, പിന്നീട് ഞാൻ എന്തോ ആവശ്യത്തിന് അത് വഴി പോയപ്പോ ആ സ്ത്രീ ബഹളം ഉണ്ടാക്കി എന്നെ കൊല്ലാൻ കത്തി കൊണ്ടുവരാൻ മകളോട് ആവശ്യപെട്ടു ഭർത്താവിന്റെ മുന്നിന്ന് തന്നെ, നേരെ വനിതാ സെല്ലിൽ വിളിച്ചു പ്രേശ്നങ്ങൾ ഒരുവിധം ഒതുങ്ങി ഇപ്പോ പ്രശ്നം ഇല്ല, എന്നാലും എന്നേം കുട്ടികളെ പറ്റില്ല, മകളുടെ കുട്ടികളെ നോക്കി അവര് ഞാനും എന്റെ കുട്ടികളും നിൽക്കേണ്ട വീട്ടില് സുഖായി കഴിയുന്നു, ഞങ്ങൾ വാടക കൊടുത്തു കഴിയുന്നു, സ്വന്തം മകന്റെ കുട്ടികളെ ആണ് ഇങ്ങനെ അവർ കാണിക്കുന്നേ എന്നുള്ള ബോധം കൂടെ ഇല്ല, എന്റെ ഭർത്താവ് തന്നെ ആ വീട് എല്ലാം ശരിയാക്കിയതും അതിലേക്ക് വേണ്ട എല്ലാ കാര്യവും ചെയ്തിട്ടുള്ളത്, എന്നിട്ട് പോലും ഈ കുട്ടികളെ പറ്റില്ല, ഈ കുട്ടിക്കൾ നിൽക്കേണ്ട വീട്ടിലാ ഇന്ന് ഭർത്താവിന്റെ പെങ്ങളും ഭർത്താവും നാലു കുട്ടികളും നിൽക്കുന്നത്, ഇന്ന് എന്റെ അച്ഛനും അമ്മയും ഉണ്ടായതു കൊണ്ട് ഇന്ന് എന്റെ കുട്ടികളെ സ്നേഹിക്കുന്നു, അമ്മയോടും അച്ഛനോട് പോലും ഭർത്താവിന്റെ വീട്ടുക്കാർ വരരുത് എന്ന് പറഞ്ഞു, ഇതെല്ലാം ദൈവം കാണുന്നു എന്നൊരു ആശ്വാസം 🙏

  • @HiHi-vn5yf
    @HiHi-vn5yf 2 ปีที่แล้ว +2

    ഇതകേസുകൾ. കൂടിവരുന്നു ശിക്ഷിക്കാനുള്ളത് ആരാ ഓൻ പറയു പ്ലീസ്

  • @moideenmoideen2170
    @moideenmoideen2170 2 ปีที่แล้ว +7

    ഇത് മലപ്പുറം ആയിരുന്നെങ്കിൽ നാട്ടുകാർ കയറ്റുമായിരുന്നു 🤔🤔

  • @animeghalaaswathy3639
    @animeghalaaswathy3639 4 หลายเดือนก่อน

    ഇതുപോലെ മരുമകളെ ഉപദ്രവിക്കുന്ന അമ്മായിമ്മമാരെ നിയമത്തിന്റെ തക ശിക്ഷ നൽകണമെന്ന് ഒരു അപേക്ഷയാണ് ബഹുമാനപെട്ട നിയമപാലകർ

  • @shahmanu303
    @shahmanu303 2 ปีที่แล้ว +6

    Ith entha vellarikapattano?

  • @sheilasebastian5212
    @sheilasebastian5212 6 หลายเดือนก่อน +1

    What is the latest in this case

  • @businessbazarvlogs3684
    @businessbazarvlogs3684 2 ปีที่แล้ว +115

    ആണുങ്ങളുടെ വില കളയാൻ നിൽക്കാതെ പോയി ആറ്റിൽ ചടെടാ മരങ്ങോടാൻ ഭർത്താവേ 🤔

    • @Sasura7349
      @Sasura7349 ปีที่แล้ว +9

      Yes..avan aanallallo

  • @shamnadshamnad1594
    @shamnadshamnad1594 ปีที่แล้ว +1

    ഈ അമ്മായി ക്ക്‌ മാപ്പിള ഇല്ലാത്ത താണ് മുഖ്യ പ്രശ്നം

  • @lekhasubash7329
    @lekhasubash7329 2 ปีที่แล้ว +15

    ഇതൊക്കെ ഒരു വിധമുള്ള എല്ലാ വീടുകളിൽ നടക്കുന്നതാണ് പക്ഷേ ആരും പുറത്ത് പറയത്തില്ല എന്നേയുള്ളൂ ഇത് പുറത്തു കൊണ്ടുവരാൻ കൈരളി ചാനലിനും ആ നാട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട് പിന്നെ ആ പെൺകൊച്ചിന് നല്ല സ്ട്രോങ്ങ് ആയിട്ട് സംസാരിക്കുന്നുണ്ട്

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +20

    വെറുതെ അങ്ങനെ പോവരുത് ആ വീട് ആ പെൺകുട്ടിക്ക് അവകാശപ്പെട്ടത് തന്നെയാണ് വെറുതെ വിടരുത്

  • @pscpsconly7094
    @pscpsconly7094 2 ปีที่แล้ว +4

    ഈ അമ്മായി അമ്മ മാർ എന്താ ഇങ്ങനെ. എനിക്ക് ഉണ്ട് ഒന്ന് എന്റെ അമ്മോ 😇

  • @rajalekshmilekshmi5630
    @rajalekshmilekshmi5630 2 ปีที่แล้ว +47

    നട്ടെല്ല് ഇല്ലാത്തവനെ കെട്ടിയാൽ ഇങ്ങനെ ഇരിക്കും ആ മരവഴയെ ഡിവോഴ്സ് ചെയ്തു നന്നായി ജീവിക്ക്

  • @komalakomala9446
    @komalakomala9446 2 ปีที่แล้ว +10

    എന്ത് നാട് ഇത്രക്കും വിദ്യാഭ്യാസം അറിവും ഉള്ള ഈ കാലത്ത് ഇതൊക്കെ നടക്കുന്നത് അമ്മയും മകനും കൂടിയുള്ള ഒത്തുകളിയാണ് ആ തള്ള അവരെ കൊല്ലും ഇതുപോലെയുള്ള അമ്മായിഅമ്മ ഉള്ള മരുമക്കൾ ഒന്ന് ശ്രദ്ധിച്ചോളൂ കൊല്ലം ഇത്രക്ക് അധഃപതിച്ചോ സ്വന്തം പേരക്കുട്ടിയോട് പോലും സ്നേഹമില്ലാത്ത സ്ത്രീ ഇങ്ങനെയുള്ളവർക്കാണ് വൃദ്ധസദനം

  • @motithegsddog
    @motithegsddog 3 หลายเดือนก่อน +1

    പോലീസ് കോടതിക്ക് കൊടുക്കുന്ന റിപ്പോർട്ട് അനുസരിച്ചാണ് കോടതി ഉത്തരവ് നൽകുന്നത് അപ്പോൾ കോടതിയെ പറഞ്ഞിട്ട് കാര്യമില്ല പോലീസുകാർ കോടികൾ വാങ്ങി ഇത്തരത്തിലുള്ള പ്രതിസന്ധികൾ സമൂഹത്തിൽ ഉണ്ടാക്കുകയാണ്

  • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ

    ഒരുകാരണവശാലും പെണ്മക്കളെ കെട്ടിച്ചുകൊടുക്കുമ്പോൾ ഒരുതരി സ്വർണവും (വില പിടിപ്പുള്ള ഒന്നും )കൊടുക്കരുത്. ഇനി വീടുവെക്കാനോ മറ്റോ സഹായം ചോതിച്ചാൽ കൃത്യമായി കരാറെഴുതി സമയം വെച്ച് തിരിച്ചു കൊടുപ്പിക്കണം....

  • @satharazhikode8228
    @satharazhikode8228 2 ปีที่แล้ว +11

    നിയമ സംവിധാനങ്ങളെ നിങ്ങൾക്കു ബിഗ് സല്യൂട്ട്

  • @meghanandha7385
    @meghanandha7385 2 ปีที่แล้ว +19

    എന്തൊരു മനുഷ്യരാ ഇവർ സ്വന്തം മകന്റെ കുഞ്ഞിനോട് പോലും ദയയില്ലാത്തവർ. ഗുജറാത്തിൽ പോയവനേ വരുത്തി വേണം കാര്യങ്ങൾ തീരുമാനിക്കാൻ. പ്രേമിക്കുമ്പോൾ അച്ഛനെയും അമ്മയെയും ഓർമ്മയില്ല. കാര്യങ്ങൾ കഴിഞ്ഞാൽ പെണ്ണു വേണ്ട അപ്പോൾ അമ്മ വേണം അവന്റെ ചെക്കിട്ടാത്ത അടിക്കേണ്ടത്. ആണും പെണ്ണും കേട്ട അവന്മാർ.

  • @meena8315
    @meena8315 2 ปีที่แล้ว +15

    ഇവരെ വെറുതെ വിടരുത്,, നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

  • @Paathus1145
    @Paathus1145 2 ปีที่แล้ว +4

    ഇങ്ങനെ ഉള്ള അമ്മമാരെ പടച്ചവൻ നല്ല ക്ഷിക്ഷ കൊടുക്കും

    • @simisamson9074
      @simisamson9074 2 ปีที่แล้ว

      😡

    • @neethu2666
      @neethu2666 2 ปีที่แล้ว

      Verutheya ,dushtane panapole valarthumnu anu.athuthanne nadakunnathum

  • @pjgeorge1536
    @pjgeorge1536 11 หลายเดือนก่อน

    മരങ്ങോടൻ ഭർത്താവു ഇതു കാണുന്നുണ്ടോ?

  • @nayanarrrdg9585
    @nayanarrrdg9585 2 ปีที่แล้ว +17

    ഗോൾഡ് തിരിച്ചു കൊടുക്കണം എന്നിട്ട് ജീവിത കാലം മുഴുവൻ ആ കൊച്ചിൻ ചിലവ് കൊടുക്കണം അതാ വേണ്ടത് എന്നിട്ട് ഒഴിവാക്കിക്കോ

  • @JunaidMalappuram
    @JunaidMalappuram 2 หลายเดือนก่อน +1

    അവരും ഒരു അമ്മയല്ലേ ഒരു കുഞ്ഞിന്റെ അമ്മയല്ലേ ഇതുപോലെ അവരുടെ അമ്മായമ്മ ഇതുപോലെ അവരോട് ചെയ്താൽ അവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു കൂടെ വല്ലാത്ത ഒരു അനാവശ്യ ചിന്തയുള്ള ഒരു സ്ത്രീ എന്തിനാണ് മനുഷ്യർക്ക് പണവും വീടും എന്തൊക്കെ ആറടി മണ്ണ് പോയി കിടക്കേണ്ട എല്ലാവരും

  • @shamseenathaj5908
    @shamseenathaj5908 2 ปีที่แล้ว +55

    ഇതുപോലെ ദുഷ്ടക്കൂട്ടങ്ങൾ ഉണ്ട് 😢എന്ത് മനസാണ് പാവം കുഞ്ഞ്

    • @muhammadkk2865
      @muhammadkk2865 ปีที่แล้ว

      Quŕality assurance ee ki o hu by CT hu hu hu hu hu CT CT CT CT by n

  • @rameshvvtheater4031
    @rameshvvtheater4031 ปีที่แล้ว

    അമ്മയെയുംകുഞ്ഞിനേയും പുറത്താക്കി രാത്രി മുഴുവൻ പുറത്തു കഴിയേണ്ടി വന്ന അമ്മക്കും മകനും നീതിലഭിക്കണം നമ്മുടെ നിയമവെവസ്ഥകളേ കണ്ണ് തുറക്കൂ.....

  • @mercyanto2391
    @mercyanto2391 2 ปีที่แล้ว +21

    100 പവനോ 😲😲😲😲😲😲

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +1

    കൂറെ ചാനലുകളിൽ ഈ വാർത്ത
    റിപ്പോർട്ട് ചെയ്തെങ്കിലും ഈ വാർത്ത വളെരെ വിഷധമായി ഞ്ഞങ്ങളിലെക്ക് എത്തിച്ചു വിഷധമായി 💯💯✅✅✅✅✅

  • @somarajanpp151
    @somarajanpp151 2 ปีที่แล้ว +38

    ഇതാണ് ചാനൽ മലയാളിയുടെ സ്വന്തം ചാനൽ ജനങ്ങൾ ക്ക്‌ വേണ്ടി യുള്ള ചാനൽ

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 2 ปีที่แล้ว

      വലേരെ ശരി ആണ്

    • @muraleedharannair6254
      @muraleedharannair6254 2 ปีที่แล้ว

      അടിപൊളി വീട് ആരുടെ എങ്കിലും പൈസ അല്ലെ അവരെയും വെളിയിൽ ആക്കണം

  • @SamSam-wd3ci
    @SamSam-wd3ci ปีที่แล้ว +142

    നാട്ടുകാർ ഭർത്താവ് എന്ന് പറയുന്നവന്റെ കരണകുട്ടിക്ക് രണ്ടു ആദ്യം കൊടുക്കണം എന്നിട്ട് കാര്യം പറയണം കെട്ടില്ലെങ്കിൽ കോടതിയിൽ പോയി അവർ കൊടുത്ത സ്വർണവും പണവും തിരികെ കൊടുപ്പിക്കണം. ഇങ്ങനെ ഒരു വായിനോക്കി ഭർത്താവായി ഉണ്ട് എന്ന് പറയുന്നതിലും ഭേദം ഇല്ലാതിരിക്കുന്നതാണ്.

  • @sujitharajesh9278
    @sujitharajesh9278 2 ปีที่แล้ว +3

    Ente ponnu sister Avala mugam adichu pottikku nigalkku 100%sapport👍👍

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +27

    കൈ രളി TV പൊളിച്ചു 🙏🙏🙏🙏.

  • @rockybirdvlogs2679
    @rockybirdvlogs2679 2 ปีที่แล้ว +6

    Purathodu eragathe erikatteee....ethra nal eragathe erikum

  • @bushrap1707
    @bushrap1707 2 ปีที่แล้ว +58

    വല്ലാത്ത ജാതി അമ്മായി അമ്മ

  • @jessyjacob2884
    @jessyjacob2884 2 ปีที่แล้ว +40

    മാതാപിതാക്കളുടെ സ്വത്ത്‌ മക്കൾക്ക് അവകാശം ഉണ്ട്..

    • @ambua3735
      @ambua3735 2 ปีที่แล้ว +1

      മാതാപിതാക്കൾ സ്വന്തം പണം നൻകി വാങ്ങിയ സ്വത്തിൽ . അവകാശം ഇല്ല ::.. താഴ്. വഴി കിട്ടിയ സ്വത്തിൽ . അവകാശം മാത്രമേ മക്കൾക്ക് കിട്ടു.

  • @KunjumolBenny-uj5ly
    @KunjumolBenny-uj5ly 11 หลายเดือนก่อน

    ഈ അമ്മയോട് എങ്ങനെ തുറക്കാൻ പറ്റും അമ്മയുടെ മകൻറെ കുഞ്ഞല്ലേ ആ സ്ത്രീ ഒരിക്കലെങ്കിലും ആ അമ്മയെ സഹായിച്ച ഉണ്ടാവില്ലേ അമ്മയുടെ മകളെപ്പോലെ തന്നെയല്ലേ അമ്മയെക്കാളും ഇതിന് തിരിച്ചു മറുപടി നൽകും ദൈവം അമ്മയുടെ പുറകെ അമ്മയോട് പൊറുക്കട്ടെ

  • @chillusweetchillu4046
    @chillusweetchillu4046 2 ปีที่แล้ว +4

    എന്റെ അമ്മായിയമ്മ ഞങ്ങളെ ഇറക്കിവിട്ടതാണ്.. സ്ത്രീധനം കൊടുത്തു കെട്ടിച്ചുവിട്ടതാണ്.. ഇപ്പൊ വാടകവീട്ടിൽ ആണ് താമസം 😔😔😔

  • @rajalakshmi-fd6li
    @rajalakshmi-fd6li 11 หลายเดือนก่อน +1

    കൈരളി Tvcongrajulations

  • @lathaprasannan2734
    @lathaprasannan2734 2 ปีที่แล้ว +5

    ആരും ഇടപെടില്ല ഇനി കുഞ്ഞിനും തള്ളയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മാത്രേ എല്ലാരും ഇടപെടും അങ്ങനെ അല്ലേ നാട്ടിൽ നടക്കുന്നത് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ എന്തിനു ഇവനൊക്കെ കെട്ടാൻ നടക്കുന്നു പിന്നല്ലേ അമ്മ നന്നാകുന്നത്

  • @vrindakrishna1552
    @vrindakrishna1552 2 ปีที่แล้ว

    അത് ശരിയാ പെണ്ണിന്റ പണ്ടവും മുതലും കൈകളിൽ ആക്കി പെണ്ണിനെ പെരുവഴിയിൽ ഉബിക്ഷിച്ചാലും കോടതിയും വക്കീൽ ലിനും ഒരു ചുക്കും ഇല്ല, ഭർത്താവിന്റെ വീട്ടുകാർക്കും,

  • @jamsheedakk7088
    @jamsheedakk7088 2 ปีที่แล้ว +26

    ആദ്യം വേണ്ടത് ആ സെന്റിമെന്റ്സ് ഒഴിവാക്കണം (അമ്മ )

    • @jamsheedakk7088
      @jamsheedakk7088 2 ปีที่แล้ว +2

      ആൺമക്കളെ മാത്രമല്ല പ്രസവിച്ചത്, പെണ്മക്കളെയും പ്രസവിച്ചത് തന്നെ

  • @ThankamaniThankamani-w8g
    @ThankamaniThankamani-w8g 11 หลายเดือนก่อน

    കൈരളി ചാനലിൽ നൂസ് വായിക്കുന്ന സൂരജ് എവിടെ

  • @aswathysukumar2010
    @aswathysukumar2010 2 ปีที่แล้ว +8

    ഇവരുടെ ഭർത്താവ് എവിടെ

  • @numanhouse
    @numanhouse 2 ปีที่แล้ว +19

    എല്ലാ വിവാഹം കഴിച്ചു കൊണ്ട് വരുന്ന മകന്റെ ഭാര്യമാരെയും ഉപദ്രവിക്കുന്നത് അമ്മാവി തള്ള എന്ന സ്ത്രീ തന്നെയായിരിക്കും
    എന്നാലും ഫെമിനിസ്റ്റുകൾ ഇപ്പോഴും പറയും ആണുങ്ങളാണ് പീഡകാരെന്നു
    ആ അമ്മാവൻ ജീവിച്ചിരുന്നെകിൽ ആ പെൺകുട്ടിക്ക് കുഞ്ഞിനും ഈ ദുരനുഭകം ഉണ്ടാകുമായിരുന്നില്ല
    പിന്നെ ആ മരുമകളോട് പറയാനുള്ളത് അവർക്ക് ഇഷ്ടമില്ലാതെ അവിടെ താമസിക്കാൻ നിൽക്കണ്ട ഒരു പക്ഷെ ആ തള്ള എന്തെങ്കിലും കടും കൈ ചെയ്താലോ കിട്ടാനുള്ളത് കേസ് പറഞ്ഞു വാങ്ങുക
    പിന്നെ ഇപ്പോൾ മിക്കവാറും സ് നേഹ കല്യാണങ്ങൾ എല്ലാം ഇങ്ങനെ തന്നെ അവസാനിക്കുന്നത്
    അത് കൊണ്ട് ഇത് കാണുന്ന പെൺകുട്ടികൾ താത്കാലിക പ്രേമങ്ങളിൽ കുരുങ്ങി ജീവിതം ദുരന്തമാകാതിരിക്കാൻ ശ്രമിക്കുക
    മാതാപിതാക്കൾ നിനക്കുവേണ്ടി നല്ലതേ തിരഞ്ഞെടുക്കൂ അവർക്കു നിങ്ങളെക്കാൾ എക്സ്പീരിയൻസ് ഉള്ളവരാണ്

    • @neethu2666
      @neethu2666 2 ปีที่แล้ว

      Avarude bharthavum undallo,(father in law)

    • @angel0fangelsangel504
      @angel0fangelsangel504 2 ปีที่แล้ว

      ഗർഭം ഉണ്ടാക്കി നിർബന്ധിച്ച് കല്യാണം കഴിച്ച് വന്നതാണ്‌ എന്നാണ് കമൻ്റുകളിൽ പറയുന്നത്

  • @kusumamt2590
    @kusumamt2590 4 หลายเดือนก่อน

    ആ അമ്മായിഅമ്മയെസൈക്യാട്രിസ്റ്റിനെ കാണിച്ച് ചികിത്സിപ്പിക്കണം. അഹങ്കാര തിമിരം ബാധിച്ചൊരു മനസ്സാണ്.

  • @najafvadakaranaju3081
    @najafvadakaranaju3081 2 ปีที่แล้ว +10

    കൊല്ലം പത്തനംതിട്ട അപ്പൊ പിന്നെ വിട് കാടൻ മാരുടെ ലോകം

  • @sheelajohn7416
    @sheelajohn7416 2 หลายเดือนก่อน

    എന്റെ അനുഭവമാണ് ആ പെൺകുട്ടിക്കും ഉണ്ടായത്. എങ്ങനെ ഉള്ള അമ്മായമ്മമ്മാർക്ക് അവർക്ക് വേറെ കല്യാണം കഴിക്കണമായിരിക്കണം. അതിനു സാധിക്കാതെ വരുമ്പോൾ ഇങ്ങനെഒക്കെ ചെയ്യും. മകന് സ്വത്തു കിട്ടില്ലെന്നു പറഞ്ഞു കാണും. അതുകൊണ്ടാകും കിളവിക്ക് മകൻ കൂട്ട് നിൽക്കുന്നത്. പണം കൂടി പോയാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം. ഇതെല്ലാം ഇടിഞ്ഞു വീഴാതിരിക്കട്ടെ.

  • @ammu19822
    @ammu19822 2 ปีที่แล้ว +79

    ഇത് പ്രേതാലയമണ്. ഉള്ളിൽ ഒരു താടകയുണ്ട്

  • @marykuttythomas5231
    @marykuttythomas5231 9 หลายเดือนก่อน +1

    What a dramatic situation.

  • @meghanandha7385
    @meghanandha7385 2 ปีที่แล้ว +47

    നാട്ടുകാരെ നിങ്ങൾ വിടരുത് അമ്മയെയും മകനെയും 🙏

    • @alimsuhail
      @alimsuhail ปีที่แล้ว

      Ghee u ansi ub❤🎉😂😅😮

  • @bindusivadas8042
    @bindusivadas8042 2 ปีที่แล้ว +2

    ഒരു ലക്ഷ്യവും ഇല്ലാതെ 100 പവൻ സ്വർണ്ണം ഊരി കൊടുത്തിട്ട് അവിടെ ഒരു അവകാശവും ഇല്ലന്നോ ഇവിടെ നിധിയും നിയമവും ഇല്ല

  • @jessyjacob2884
    @jessyjacob2884 2 ปีที่แล้ว +30

    ആ അമ്മയ്ക്കും മോനും സംരക്ഷണം കൊടുക്കണം..

  • @leelamani5472
    @leelamani5472 2 หลายเดือนก่อน

    ഈ തളള കിടപ്പിലാകുപ്പോ ൾ മരുമകൾ സ്നേഹിച്ചു സ്നേഹിച്ചു പരിചരിക്കണം ....മറക്കരുത്

  • @HamzaHamza-mj5rq
    @HamzaHamza-mj5rq 2 ปีที่แล้ว +22

    ഇതാണ്. ഓരോ.ചാനലിന്റെയും.കടമ.കൈരളിക്ക്.big saloot

  • @vineethak3298
    @vineethak3298 2 ปีที่แล้ว +11

    ഈ മോൾക്കും കുഞ്ഞിനും. നീതി കിട്ടണം 🙏

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +3

    Big Salute Kairaly Rajkumar