കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന കഥ ; തകര്‍ത്തത് എത്രപേരുടെ ജീവിതം ?| sasikala_teacher

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 'കുട്ടിയെ പട്ടിക്കൂട്ടിലിട്ടു ..? '
    അവര്‍ തകര്‍ത്തത്
    ഒരു ടീച്ചറുടെ ജീവിതവും
    കുരുന്നുകളുടെ ഭാവിയും
    വാസ്തവം ഇതായിരുന്നു !
    #sasikala_teacher #jawahar_english_medium_school_story #school_kid_in_dog_cage #barking_dog_school_kid #streat_dog #trivandrum_news #DPO #District_education_office #DEO_Trivandrum #education_department_kerala #fake_news #fake_news_trivandrum #actual_story_dog_case Small_school_trivandrum #government_schools_trivandrum #kerala_education_system #peroorkada_news #kudappanakkunnu_news #kerala_school_fake_news #dog_kid_fake_news #barking_dogs #CPM #CPM_Trivandrum #Kerala_CPM #CITU #CITU_gundayisam #CITU_fake #CITU_threat #V_Sivan_kutty_MLA #Nemom_MLA #V_Sivan_Kutty_MLA #V_Sivan_Kutty_Minister #Vattiyoorkkavu_Constituency #Fake_news_vattiyoorkkavu #female_activism #Sasikala_teacher_fake_Case #Sasikala_trivandrum #real_story #fact_check #fact_check_trivandrum #my_news_truth #TV_Prasad #TV_Prasad_reporter #Asianet_News #Fake_News_journalist #journalism_grauds #Fake_reporter #Paid_news #kerala_government #forensic_report #forensic_truth #Forensic_report_reveals #Kerla_police #FIR #Trivandrum_City_police #Fake_case_police #DCRB_trivandrum #SCRB_Trivandrum #Kerala_police_FIR #Police_victim #peroorkada_police #cantonment_police_station #women_police_station
    #marunadan #marunadan_malayalee #marunadan_exclussive #marunadan_interview #marunadan_special #marunadan_viral #marunadan_viral_interview #shajan_scaria #marunadan_hot_news #breaking_news #kerala_breaking_news #marunadan_exclussive_interview #latest_interview #Political_interview_marunadan #aneesh_marunadan #aneesh_mohanachandran #aneesh_mohanachandran_Interview #aneesh_mohanachandran_journalist #me012 #mm011

ความคิดเห็น • 97

  • @santhoshprakash9817
    @santhoshprakash9817 6 ชั่วโมงที่ผ่านมา +41

    ഡെസ്കിന്മേൽ തുള്ളിച്ചാടിയ ശിവൻ കുട്ടിയോ?. റ ര ത എഴുതാൻ അറിയാത്ത ശിവൻ എന്ന കുട്ടിയോ? 😡🤔.

  • @dr.nishan3764
    @dr.nishan3764 7 ชั่วโมงที่ผ่านมา +33

    prayers... ദൈവം തുണയ്ക്കുണ്ടാകും. എല്ലാം ശരിയാകുന്ന കാലം വരും ...

  • @indugirish9952
    @indugirish9952 6 ชั่วโมงที่ผ่านมา +28

    I am a teacher. I am kiving in kerala. Mam is 100 percent truth ful. May your God or belief help you. ഇവിടെ Schools ഒരു വ്യവസായമാണ് ' ഇവിടെ ഇതും ഇതിനുമപ്പുറവും നടക്കും

  • @SomancpThankam
    @SomancpThankam 7 ชั่วโมงที่ผ่านมา +72

    ശിവൻകുട്ടി ഇത്ര ത്തരം താഴ്ന്നവനോ ഇവനെ പോലുള്ളവരെയാണല്ലോ ഭരണം ഏല്പിച്ചിരിക്കുന്നത് കഷ്ട്ടം

    • @reenaK-ut3in
      @reenaK-ut3in 5 ชั่วโมงที่ผ่านมา +7

      ശിവൻകുട്ടി ഈ ടീച്ചറുടെ മനോവേദനയുടെ പരിണിതഫലം അനുഭവിക്കും 😭

    • @Vijayi-r2e
      @Vijayi-r2e 4 ชั่วโมงที่ผ่านมา +4

      Achodaa....ithrayum varshangal gundakalum criminals um bharichitt ippolaano manasilaayath...??😅

    • @ajithalampilli
      @ajithalampilli 2 ชั่วโมงที่ผ่านมา

      ​@@Vijayi-r2e ആക്കിയത് ആണോ?

  • @AnilKumar-pu1tp
    @AnilKumar-pu1tp 5 ชั่วโมงที่ผ่านมา +30

    ടീച്ചർ അപകീർത്തിക്കേസും, നഷ്ടപരിഹാരക്കേസും നൽകേണ്ടിയിരുന്നു.ഇത്തരം നേതാക്കളെ സമൂഹം അറിയണം...

    • @reenaK-ut3in
      @reenaK-ut3in 5 ชั่วโมงที่ผ่านมา

      Exactly ❤

    • @HasnaAbubekar
      @HasnaAbubekar 4 ชั่วโมงที่ผ่านมา +1

      Best judiciary in the world 🤭🤭🤭🤭🤭🙏4🙏

  • @shinytomy2621
    @shinytomy2621 6 ชั่วโมงที่ผ่านมา +22

    ഇതാണു മാർക്സിസം?

  • @Joannaros-q8p
    @Joannaros-q8p 4 ชั่วโมงที่ผ่านมา +12

    ചാനലുകാരെ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു... ഈ ടീച്ചർക്ക്‌ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ..... 🙄
    Teacher ഈശ്വരന്റെ ശക്തിയാൽ പിടിച്ചുനിന്നതല്ലേ 😢👍🏻

  • @NewBornNeeds
    @NewBornNeeds 2 ชั่วโมงที่ผ่านมา +11

    കഷ്ടം. ടീച്ചറുടെ അന്നത്തെ നിസ്സഹായാവസ്‌ത മനസ്സിലാകുന്നു. കാലം എത്ര കടന്നുപോയാലും അവസാനം സത്യം ജയിക്കും.!!! ടീച്ചറുടെ കൂടെ ദൈവം ഉണ്ട് 🙏എന്നും ടീച്ചറെ അനുഗ്രഹിക്കട്ടെ!

  • @prasannakumar3016
    @prasannakumar3016 5 ชั่วโมงที่ผ่านมา +34

    ഏഷ്യാനെറ്റ് പോലുള്ള് ഒരു ചാനൽ എത്ര തരം താഴ്ന്ന രീതിയിലാണ് പ്രവർത്തിച്ചത്. T.V. പ്രസാദ് പണം ഉണ്ടാക്കാൻ കണ്ട മാർഗം എത്ര
    നിചമായിരിക്കുന്നു.

    • @briju0953
      @briju0953 ชั่วโมงที่ผ่านมา

      @@prasannakumar3016 നമ്മുടെ മീഡിയ എല്ലാം ഇങ്ങനെ തന്നെ ആണ്. നമുക്ക് മനസ്സിലാവില്ല എന്നെ ഉള്ളൂ

  • @somarajakurupm4328
    @somarajakurupm4328 5 ชั่วโมงที่ผ่านมา +11

    നിങ്ങൾ ചീപ്പീഎം എന്ന പാർട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയത്. സ്വന്തമായി പോലീസും കോടതിയും ഉള്ള പാർട്ടിയാണെന്നാണ് നമ്മുടെ പരേതയായ മനുഷ്യാവകാശകമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞിട്ടുള്ളത്.
    വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസമന്ത്രി ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.
    തൊള്ളയിരത്തി മുന്നൂറ്റി പതിനേഴു ഉണ്ടോ അവിടെ

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 4 ชั่วโมงที่ผ่านมา

      Vidhya Abhasamanthry 😂😂😂😂

  • @Kanchanavalli-c2q
    @Kanchanavalli-c2q 7 ชั่วโมงที่ผ่านมา +22

    ടീച്ചർ കോൺഗ്രസ്‌ ആയിരിക്കും. ട്രാപ്പിൽ കുടുക്കിയതാണ്. 🤣🤣

  • @gowriganesh827
    @gowriganesh827 6 ชั่วโมงที่ผ่านมา +31

    എത്ര സുന്ദരമായ നാട്.... എത്ര നല്ല ഭരണാധികൾ... മനുഷ്യരെ സേവിക്കുന്ന രാഷ്ട്രീയക്കാർ.. എന്തൊരു രാജ്യ സേവനം...

  • @vinuthiruvattar4887
    @vinuthiruvattar4887 7 ชั่วโมงที่ผ่านมา +10

    Aadine Pattiyaakkunna kaalam

  • @sunithamohan6009
    @sunithamohan6009 5 ชั่วโมงที่ผ่านมา +6

    ആ സംഭവം ഞാൻ ഓർക്കുന്നു ഞാൻ ഒക്കെ ഈ ടീച്ചർ നെ ചീത്ത പറഞ്ഞിട്ടുണ്ട്.... ഇങ്ങനെ ആണെങ്കിൽ കുട്ടികളെ എങ്ങനെ പഠിപ്പിക്കാൻ പറ്റും.. എന്നൊക്കെ.
    ഇന്ന് നീതിയും നിയമവും നടപ്പാക്കേണ്ടവർ തന്നെ അനീതിക്കു കൂട്ട് നിൽക്കുന്ന കഥകൾ ദിവസവും കേൾക്കുന്നത് കൊണ്ട് ഇപ്പൊ ഈ ടീച്ചർ പറയുന്നതാണ് സത്യം എന്ന് തോന്നുന്നു

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 6 ชั่วโมงที่ผ่านมา +9

    Kashtam

  • @sstraderspnd5189
    @sstraderspnd5189 5 ชั่วโมงที่ผ่านมา +15

    ശിവൻ കുട്ടിക്ക് അനുഭവിക്കാൻ ഇനിയും ബാല്യം ബാക്കിയുണ്ട്. ഇത് മാത്രമല്ല നിയമ മന്ത്രാലയത്തിൽ,കാണിച്ചു കൂട്ടിയത്തിൻ്റെയും.....

  • @sirajudeen8757
    @sirajudeen8757 6 ชั่วโมงที่ผ่านมา +7

    പാർട്ടി പിരിവു കൊടുത്തുകാണില്ല

  • @MohanDas-tz2hs
    @MohanDas-tz2hs 6 ชั่วโมงที่ผ่านมา +18

    ഇടതു വരും, എല്ലാവരെയും ശരിയാക്കും, എത്ര സുന്ദരം എന്റെ കേരളം,, ശിവൻ കുട്ടിയല്ലേ വിദ്യാഭ്യാസ മന്ത്രി , ആദ്യം എണ്ണാൻ പഠിക്കട്ടെ , ശിവ താണ്ടവം നടത്താൻ മാത്രം അറിയാം

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 4 ชั่วโมงที่ผ่านมา

      Avar Ellam Sariyakkiyallo.😂😂

  • @sreekumaranvengassery3490
    @sreekumaranvengassery3490 7 ชั่วโมงที่ผ่านมา +5

    Teacher, in Kerala channels like that, they are behind the wrong people to get benefit for Maprakal

  • @resipower3538
    @resipower3538 7 ชั่วโมงที่ผ่านมา +13

    ശിവൻകുട്ടി അച്ഛൻ ഇല്ലാത്ത പാവം ചെക്കൻ,😢😢😢

  • @ranjanbabuk8659
    @ranjanbabuk8659 3 ชั่วโมงที่ผ่านมา +6

    അനീഷ് താങ്കൾ ചോദിക്കേണ്ട ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല. ഈ പ്രിൻസിപ്പാളിന്റെ കൂടെ കുട്ടിയെ കൂട്ടിലടച്ച് ടീച്ചറുടെ വിവരങ്ങളോ കുട്ടിയുടെ വിവരങ്ങളോ ഒന്നും വ്യക്തമല്ല എന്ത് ചോദ്യമാണ് നിങ്ങൾ ചോദിക്കുന്നത് ഞങ്ങളെ മണ്ടന്മാരാക്കുന്ന ഒരു പരിപാടിയായി......😅
    മാത്രമല്ല ഇവർക്ക് കോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ടല്ലോ? ഇതെന്താ വെള്ളരിക്ക പട്ടണമാണോ.....😮

    • @renukadevi4497
      @renukadevi4497 ชั่วโมงที่ผ่านมา +1

      ഇതിൽ കൂടുതൽ മനസിലാക്കാൻ എന്താണ് ഉള്ളത്. വിചിത്രമായ വാദം

  • @Savyasachi619
    @Savyasachi619 2 ชั่วโมงที่ผ่านมา +6

    പ്രസാദ് ചുമ്മാതെയാണോ കുടപ്പനകുന്നിൽ വീട് വച്ചത്

    • @briju0953
      @briju0953 ชั่วโมงที่ผ่านมา

      @@Savyasachi619 ഏതു പ്രസാദ് ആണ്??

  • @chitraupendranath8081
    @chitraupendranath8081 3 ชั่วโมงที่ผ่านมา +4

    താമസിച്ചാണ് എങ്കിലും sathym പുറത്ത് വന്നു ❤❤❤❤❤❤

  • @vsn2024
    @vsn2024 ชั่วโมงที่ผ่านมา +4

    TV പ്രസാദ് എന്നയാളെ ചാനലിൽ കണ്ടിട്ടുണ്ട്.ഇയാൾ ഇപ്പോൾ റിപ്പോർട്ടറിലാണ്. ഇവിടെ ഒരു cctv യുടെ അഭാവം ഗൂഢാലോചനക്കാരെ സഹായിച്ചു. എന്നാലും കേസും നഷ്ടപരിഹാരം നേടിയെടുക്കലുമായി മുന്നോട്ടു പോകേണ്ടിയിരുന്നു. ഈ ടീച്ചർക്കൊപ്പം നിൽക്കാൻ രാഷ്ട്രീയക്കാരാരും ഉണ്ടായിരുന്നില്ല എന്നതും കേരളത്തിലെ സമകാലീന കരാളതയിലേക്ക് വെളിച്ചം വീശുന്നു. സി.പി.എം എന്ന പാർട്ടി ഇതിനു മറുപടി പറയണം. കേരള യൂണിവേഴ്സിറ്റിയിൽ റഹിമിന്റെ നേതൃത്വത്തിൽ ഒരു ടീച്ചറെ ഘെരാവോ ചെയ്ത വാർത്തയും കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

  • @sureshs1897
    @sureshs1897 3 ชั่วโมงที่ผ่านมา +3

    എന്തെല്ലാം നെറികേടുകൾ കാട്ടിയാലും നിരന്തരം കാട്ടിയാലും ഇങ്ങനെയുള്ളവരെ ദൈവങ്ങൾ പോലും ശിക്ഷിക്കുന്നില്ല എന്നത് അത്ഭുതം ....... മാപ്രകൾ കൂട്ടിക്കൊടുപ്പുകാരാവുമ്പോൾ വാസ്തവം ഒരുത്തനും അന്വേഷിക്കില്ല തിരിച്ചറിവുള്ള ജനങ്ങൾ നിസ്സഹായരും .......

  • @BabyVani-pr8nh
    @BabyVani-pr8nh 4 ชั่วโมงที่ผ่านมา +4

    Avasanam enthai ennu oparayathe vikalamakkiya maprakku namaskaram😂😂
    Ippo ee school undo?. Athinte avastha enthai?.
    Teacher
    mana nashtavum mattu nashta pariharavum labhikkan case kodutho?. Athinte avastha enthai?.
    Athonnum parayathe apoorna vartha.

  • @SasikalaV-pw8pw
    @SasikalaV-pw8pw 2 ชั่วโมงที่ผ่านมา +4

    ചതിച്ചവർക്കുള്ള കൂലി കാലം കാത്തുവച്ചിട്ടുണ്ട്

  • @PriyaRajan-qh8ko
    @PriyaRajan-qh8ko 6 ชั่วโมงที่ผ่านมา +5

    Shavam kutti😂😂

  • @shivshankar5297
    @shivshankar5297 6 ชั่วโมงที่ผ่านมา +4

    കേരളംദൈവത്തിന്റെ നാട്😜

  • @jolsamathew6629
    @jolsamathew6629 5 ชั่วโมงที่ผ่านมา +9

    Keralathile politics kollam. എല്ലാവരുടെയും ജീവിതം അവസാനിപ്പിച്ചു. 😢 എങ്ങിനെ കേരളം നന്നാകും

  • @sumangeo5933
    @sumangeo5933 5 ชั่วโมงที่ผ่านมา +10

    നമ്മുടെ നാട്ടിൽ ഉയർന്നുവരുന്ന പല വിവാദങ്ങളും ഇങ്ങനെയാണ്.
    വാസ്തവം തിരഞ്ഞുപോകാനൊന്നും ഒരു മാധ്യമങ്ങൾക്കും താത്പര്യമില്ല.
    കോടതിയിൽ തള്ളിപ്പോകുന്ന കേസുകൾക്ക്, കേസെടുത്ത പോലീസുദ്യോഗസ്ഥൻ കാര്യകാരണസഹിതം വിശദീകരണം നൽകേണ്ടുന്ന ഒരു വ്യവസ്ഥിതി നമ്മുടെ നിയമസംവിധാനത്തിൽ കൊണ്ടുവരേണ്ടതുണ്ട്. അനാവശ്യമായി കെട്ടിച്ചമയ്ക്കുന്ന കേസുകളിൽ പ്രതിയാക്കപ്പെടുന്നവർക്ക് വൈകിയാണെങ്കിലും നീതി ലഭിക്കേണ്ടതുണ്ട്. അത് കോടതിവക വെറുതെവിടലല്ല, മറിച്ച് കൃത്യമായ നഷ്ടപരിഹാരംതന്നെ ആകണം.

  • @BhaskaranN-dx7pl
    @BhaskaranN-dx7pl 6 ชั่วโมงที่ผ่านมา +4

    Sathyamavajayathe

  • @preethuu9625
    @preethuu9625 5 ชั่วโมงที่ผ่านมา +3

    Defamation case needs to b filed

  • @RahulRoy-vs3qm
    @RahulRoy-vs3qm ชั่วโมงที่ผ่านมา +2

    Ente randu kunjungalum padicha school ayirunnu. Nalla deciplinodeyum sincere ayitum padipichirunna school ayirunnu. Athu pootiyapol njangal parents anubhavicha vishamangal paranjal theerilla. Njangalude kunjungalkundaya budhimutukalku ara samadanam parayuka? Aaru kalichathayalum daivam veruthe vidilla. Sathym purathu vannathil santhosham. Padichu kondirunna classil ninnum roadil irakki vitta ningalude makkalude bhavi arum orthilla. Daivam kodukkate itu cheythavarkulla siksha..anubhavikathe evide pokan? Karma bhalam ennonnund. Thirichu kituka thanne cheyum

  • @user-bm8cd1fv8f
    @user-bm8cd1fv8f 3 ชั่วโมงที่ผ่านมา +2

    പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം (🚩🚩🚩) 😂😂😂😂

  • @haridasnarayanan5591
    @haridasnarayanan5591 2 ชั่วโมงที่ผ่านมา +2

    Oh Shivankutty , how cantankerous art thou !

  • @santhoshvelayudhan5842
    @santhoshvelayudhan5842 4 ชั่วโมงที่ผ่านมา +2

    ഈ ഇൻ്റർ വ്യൂ ഇത്രയേ ഉള്ളൂ?? ബാക്കി

  • @PremKumar-re7xj
    @PremKumar-re7xj 6 ชั่วโมงที่ผ่านมา +3

    Goons team 😡

  • @lathabhaskar1
    @lathabhaskar1 2 ชั่วโมงที่ผ่านมา +1

    terrible....this is in my neighbourhood and i remember the crowd there on that day..... never knew the truth... this is terrible .....

  • @kksurendran7720
    @kksurendran7720 5 ชั่วโมงที่ผ่านมา +2

    Innathe stithi enthanu schoolinte

  • @sunnyvarghese9652
    @sunnyvarghese9652 2 ชั่วโมงที่ผ่านมา +2

    Ayyo teacher 😮😮

  • @reshmasajin1656
    @reshmasajin1656 ชั่วโมงที่ผ่านมา +1

    This is one of my favourite school which was given a bright future for me. It was a fake news because no teacher from this school can't do like this.Because I'm an experienced person from there. Their love, support,and care provided from my teachers are fruitful for me as like my parents. They can't do. By this news so many students futures were lost. The school and the teachers worked there face so many issues. Once it is prove all the people who blame this school and my teachers will respect them.

  • @trioscamera
    @trioscamera 3 ชั่วโมงที่ผ่านมา +1

    Teacher nta bhakathanu sari
    We lost our school because of

  • @spdrg86
    @spdrg86 ชั่วโมงที่ผ่านมา +1

    Ente friend nte amma. .valare nalla oru vyakthi aanu teacher. Back then, news vannapo shocking n sad aayi. Teacher pakshe nalla strong n bold aanu, ath kondu pidich ninnu.

  • @beenakunikkat1468
    @beenakunikkat1468 3 ชั่วโมงที่ผ่านมา +1

    പിണുവിൻറെ പോലീസിന് വേറെ പണിയൊന്നും ഇല്ല

  • @jobyos6159
    @jobyos6159 6 ชั่วโมงที่ผ่านมา +3

    0:20 8

  • @Vijayi-r2e
    @Vijayi-r2e 4 ชั่วโมงที่ผ่านมา +1

    Ithu keralamo atho north korea yo ?? 🤮

  • @madhuprasad6789
    @madhuprasad6789 ชั่วโมงที่ผ่านมา

    Horrible to hear the truth
    Why an innocent teacher was framed and punished by the authorities of this government
    They must answer

  • @vinodiniprasad1988
    @vinodiniprasad1988 28 นาทีที่ผ่านมา

    Atleast ippozhelum marunadan vazhi satyam purath vannallo

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 ชั่วโมงที่ผ่านมา

    Teacher onnum cheyyathavarkkulla anubhavam engane thanneyanu. Niraparadhikalkku work cheyyan kazhiyilla. Experience is the best teacher.

  • @thampikarukaseril5020
    @thampikarukaseril5020 5 ชั่วโมงที่ผ่านมา +1

    Whether that school is still working?

  • @lalyanandan2182
    @lalyanandan2182 13 นาทีที่ผ่านมา

    Sathyam purathuvarum ennayalum 👍

  • @archanaarun9690
    @archanaarun9690 ชั่วโมงที่ผ่านมา

    Nammade okke bhavi ithrem mikachayathu avde ninnanu Jawahar English Medium School ninnu. Oru padu kuttikalkku nalla oru bhavikku thudakkamakendi irunna school innillallo ennanu ettavum vishamam . But still praying for our JEMS

  • @nishadsain7558
    @nishadsain7558 ชั่วโมงที่ผ่านมา

    Superb and great attempt teacher .

  • @shajir4898
    @shajir4898 ชั่วโมงที่ผ่านมา

    പുതിയ. സ്കൂൾ വേറെ വന്നോ

  • @madhuprasad6789
    @madhuprasad6789 57 นาทีที่ผ่านมา

    Next part?

  • @sajjudharmapriyan7038
    @sajjudharmapriyan7038 5 ชั่วโมงที่ผ่านมา +3

    അവരെ സംസാരിക്കാൻ അനുവദിക്കു....

  • @gireesank9177
    @gireesank9177 5 ชั่วโมงที่ผ่านมา

    സതൃമായകളളം 18:16

  • @gireesank9177
    @gireesank9177 6 ชั่วโมงที่ผ่านมา

    നലസതൃമായകളം

  • @georgeea8310
    @georgeea8310 15 นาทีที่ผ่านมา

    പട്ടി കൂട് അടയ്ക്കാന്‍ ഞാനും
    സഹായിച്ചു എന്നു പറഞ്ഞല്ലോ
    അതിന്റെ വിവരം ചോദിച്ചു
    കേട്ടില്ല. പിന്നീട് ഒന്നും പറഞ്ഞും
    കേട്ടില്ല അതെന്താ അപ്പോള്‍അവിടെ
    എന്തോ പ്രശ്നം ഉണ്ടല്ലോ സര്‍
    കുട്ടിയെ പട്ടി കൂട്ടില്‍ അടച്ചിട്ടു
    എന്നാണു എനിക്കു തോന്നുന്നത്
    അങ്ങനെ എങ്കില്‍ ശരിയായ
    സംഗതി അല്ലല്ലോ ടീച്ചർ

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 5 นาทีที่ผ่านมา

      അത് ആരോപകർ പറഞ്ഞ കുറ്റങ്ങളാണ്. അല്ലാതെ ടീച്ചർ ചെയ്തതല്ല.

  • @manilaemily5916
    @manilaemily5916 5 ชั่วโมงที่ผ่านมา +16

    SC ST ക്കാർ വലിയൊരു തലവേദനയായിരിക്കുകയാണ് ഈ നാടിന്..

    • @Vijayi-r2e
      @Vijayi-r2e 4 ชั่วโมงที่ผ่านมา +1

      Yes...

    • @briju0953
      @briju0953 3 ชั่วโมงที่ผ่านมา

      ഇവിടെ ഒക്കെ ഭേദം ആണ്. ഉത്തര ഇന്ത്യയിൽ നല്ല വൃത്ത് കെട്ട രീതിയിൽ ആണ് ഇവർ നടക്കുന്നത്. എല്ലാ ഉദായിപ്പും ഉണ്ട്, മറ്റുള്ളവരെ SC ST act ഉപയോഗിച്ച് കുടുക്കാനും, extort ചെയ്യാനും, അന്യ ജാതിക്കാരെ കൊല്ലാനും..

    • @bindhussasi9960
      @bindhussasi9960 2 ชั่วโมงที่ผ่านมา

      അയ്യോ അവർ എന്താ ചെയ്തേ...😮😮😢

    • @deepthip.m183
      @deepthip.m183 ชั่วโมงที่ผ่านมา

      Enna ellarem pidichu Nadu kadatham😂😂😂😂😂avarkkum athayirikkum nallathu

    • @ഞാൻമലയാളി007
      @ഞാൻമലയാളി007 ชั่วโมงที่ผ่านมา

      Yes enno paranaari. Ninte thalle കേറാൻ വന്നോടാ SC/ ST ക്കാർ

  • @unnyn8668
    @unnyn8668 6 ชั่วโมงที่ผ่านมา

    TEACHER ODAYIPPU BEST STORY

    • @PremKumar-re7xj
      @PremKumar-re7xj 6 ชั่วโมงที่ผ่านมา +7

      Clear your statement

    • @atconice3338
      @atconice3338 3 ชั่วโมงที่ผ่านมา

      Wait

    • @rsn61252
      @rsn61252 2 ชั่วโมงที่ผ่านมา +1

      Advocate was smart, girls height was more than the dogs kennel

    • @parvathysubha2285
      @parvathysubha2285 ชั่วโมงที่ผ่านมา +1

      Sivankuttyde aalavum alle ...onnum ariyillelum comment ittolum...

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 3 นาทีที่ผ่านมา

      കമ്മിയായിരിക്കും