ആ മോൾ ഇനി എന്ത് ചെയ്യും.... വേണ്ട മോളെ ഇതുപോലൊരു അമ്മ.....ചിലപ്പോ കൊല്ലും.... അച്ഛൻ ഉണ്ടല്ലോ...അതുമതി.....മോൾടെ അച്ഛനും വിഷമിക്കണ്ട....നിങ്ങൾക്കുള്ള....സ്നേഹം... അവൾക്കില്ല...അതുകൊണ്ട് അവൾടെ മുന്നിൽ...മോളെ...നന്നായി വളർത്തി കാണിച്ചു കൊടുക്കണം....❤️🔥❤️🔥❤️🔥
കാമുകൻ്റെ കൂടെ പോകാൻ ചെറിയ കാരണം ഉണ്ടാക്കി വിവാഹ ബന്ധം വേർപെടുത്തിയ ഒരാളുടെ കഥ ഇവിടെ പറയാം, കൊറോണ വന്നപ്പോൾ 2020 ൽ ജോലി പോയി നാട്ടിൽ വന്ന ചെറുപ്പക്കാരൻ്റെ ഭാരൃ പറഞ്ഞത് ഇനി ചേട്ടന് എങ്ങനെ എനിക്ക് ചിലവിനു തരും, എൻ്റെ ജീവിതം അവസാനിച്ചു, പിന്നീട് ഓരോ കാരണങ്ങൾ ഉണ്ടാക്കി ഭർതവും ആയി വഴക്ക് ആയി. ക്ഷമ കേട്ടപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പയ്യൻ കാര്യം അവതരി്പിച്ചു, പെൺകുട്ടി അപ്പോൾ അടൂരിൽ ഒരു സലൂണിൽ ജോലി ചെയ്യുക ആയിരുന്നു. ഫോണിൽ അമ്മയോട് വിളിച്ചു പറഞ്ഞു എനിക്ക് പറ്റില്ല ചേട്ടൻ കറുത്ത് ആണ് എൻ്റെ ഫ്രണ്ട്സ് എല്ലാം ചോദിക്കുന്നു നിനക്ക് കണ്ണ് ഇല്ലായിരുന്നോ അത് കൊണ്ട് divorce വേണം. പലരും പറഞ്ഞു നോക്കി പെൺകുട്ടി ഒറ്റ കാലിൽ നിന്നു ബന്ധം വേർപെടുത്താൻ. 2021 ൽ ബന്ധം വേർപെടുത്തി, കല്യാണത്തിന് കിട്ടിയ സ്വർണം മുഴുവനും വിറ്റു കാമുകൻമാരുടെ കൂടെ പത്തനംതിട്ടയിൽ പുതിയ സലൂൺ തുടങ്ങി (പഴയ ഭർത്താവും ഇതേ കാരൃം അവളോടു പറഞ്ഞിരുന്നു, ഇപ്പൊ കാമുകന്മാർ പറഞ്ഞത് കൊണ്ട് അത് ചെയ്യാം). ഇപ്പൊ കാമുകൻമാരുടെ സുഖം ആയി അറുമാദിക്കുന്നു കാറുള്ള കൂട്ടുകാരുടെ കൂടെ. ഭർത്താവിൻ്റെ അടുത്ത് ഒന്ന് ഇരിക്കാൻ മടിയുള്ളവൾ, ജോലിസ്ഥലത്ത് ചെന്ന ഭർത്താവിൻ്റെ കൂടി ഒരു ചായ കുടിക്കാൻ പോകാൻ തയർ ആകാത്തവൽ കാമുകൻ്റെ കൂടെ ടൂർ പോകുന്നു, നാട്ടുകാരുടെ മുന്നിൽ കല്യാണം കഴിഞ്ഞു എന്ന് പറയാൻ മടിയുള്ളവൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാമുകൻ്റെ കൂടെ കിടക്കുന്ന ഫോട്ടോ വരെ upload ചെയ്യുന്നു . ഭർത്താവ് പയ്യൻ അവൻ ഏറ്റവും കൂടുതൽ സ്പോർട്ട് കിട്ടേണ്ട സമയത്ത് ചതിക്കപ്പെട്ടത് കെണ്ടാകാം കുറച്ചുകാലം മാനസികാരോഗ്യ ചികിത്സക്ക് വിധേയൻ ആയിരുന്നു. ഈ പങ്കാളിയെ ചതിക്കുന്നവർ ഒരു കാരൃം കൂടി ഓർക്കുക നിങ്ങൾ ചതിക്കുനനത് നിങ്ങളുടെ വ്യക്തിത്വത്തെ ആണ്. നിങ്ങൾ മറ്റൈരാളെ ചതിച്ചിട്ടാണ് എൻ്റെ അടുത്ത് വന്നത് എന്ന് ബോദൃത്തോടെ മാത്രമേ മറ്റുള്ളവർ (അതു ഇനി നിങ്ങളുടെ രഹസ്യ ബന്ധം ആയാലും) ഇടപെടു. പിന്നെ പണത്തിന് വേണ്ടി ആണ് ചെയ്യുന്നത് എങ്കിൽ കാലം അതിനും മറുപടി നിനക്ക് തരും.
പോലീസ് അവരുടെകൂടെ നിക്കുവുള്ളു കാരണം കാലം അങ്ങനാണ് കുഞ്ഞിനേയും കൊണ്ട് സന്തോഷമായിട്ട് ജീവിക്കുക നിങ്ങൾ രക്ഷപെട്ടു ഇനി ആ മാരണം അവന്റ തലയിലായല്ലോ എന്നോർത്തു സന്തോഷിക്ക്
എല്ലാത്തിനും അപ്പുറം സ്നേഹം എന്ന orw സത്യം ഉണ്ട്... അത് കിട്ടിയില്ല എങ്കിൽ എല്ലാവരും വിട്ടു പോകും.സ്നേഹവും care കിട്ടാത്ത എത്രയോ ഭാര്യ മാർ ee ലോകത്തു und..... . Aver ഒക്കെ ജീവിക്കുന്നു മക്കൾക്കു vendi...... r
മാതൃകയില്ലാത്ത രീതിയിൽ ജീവിക്കുന്ന പോലീസിനെയൊകെ പിരിച്ചു വിടുക, അല്ലങ്കിൽ തക്കതായ ശിക്ഷ കൊടുക്കുക, ഒരു പോലീസ് ആയ ഇങ്ങേർക്ക് ചെയ്യാൻ പറ്റിയ കാര്യമാണോ ഇത്? ആ കുഞ്ഞിന്റെ അവസ്ഥ......
ജീവിതം ഒന്നല്ലേയുള്ളു. ചേട്ടനും കുഞ്ഞും സുഖമായി ജീവിച്ചു കാണിച്ചു കൊടുക്കണം. പോയവർക്കും കൊണ്ടു പോയ യാൾക്കും ജീവിതത്തിൽ ഒരു സുഖവും കിട്ടില്ല എന്നുറപ്പല്ലേ ... ദൈവം കൂടെയുണ്ടാവും. കുഞ്ഞു മനസ്സ് വിഷമിക്കും. അതാലോചിക്കുമ്പോൾ അമ്മയായ എന്റെ ഹൃദയം പോലും തേങ്ങുന്നു. കുറച്ചു നേരം മക്കളെ കാണാതാവുമ്പോഴേക്കും സമാധാനം നഷ്ടാവും. പക്ഷ അവളാണോ ഒരു അമ്മ .
നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കാൻ പറ്റുന്നു ണ്ടെങ്കിൽ ആ കാമുകന്റെയുളള സുഖം തീരു ബോൾ . അടുത്താളെ കണ്ടെത്തി അവൾ അവനെ വലിച്ചെറിഞ്ഞ മറ്റൊരുത്തന്റെ കൂടെ അവൾ പോകും
ദാമ്പത്യ ജീവിതം.... കുറച്ചു നാൾ കഴിയുമ്പോൾ സാമ്പത്തിക ജീവിതം ആയി തീരുന്ന കാഴ്ചകൾ... കല്ല്യാണം കഴിഞ്ഞവരാണല്ലോ ഇപ്പോൾ കാമുകനേയും കാമുകിമാരെയും തേടി നടക്കുന്നത്.... പാവം കുഞ്ഞുങ്ങൾ 😢
അവളും കൊള്ളാം അവളുടെ അമ്മയും കൊള്ളാം ഓ കൊച്ചിന്റെയും പുള്ളികാരന്റെയും മാനസികാവസ്ഥ നമ്മുടെ ജീതത്തിൽ ഒരു പ്രശ്നം വരുമ്പോൾ ഇതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് അറിയുള്ളു ദെയിവമേ ഇങ്ങനെ ഒന്നും ആർക്കും വരാതിരിക്കട്ടെ 🙏
പറഞ്ഞിട്ട് കാര്യം ഇല്ല. ചിലർക്കു ഇങ്ങനെ ഒരു കൃമി ഉണ്ടാകും ഒരാളെ കല്യാണം കഴിച്ചു പിന്നീട് മറ്റരു ആളുടെ കൂടെ അത് സ്ത്രീയും പുരുഷനും പോകുന്നുണ്ട് പക്ഷെ ആരും കുഞ്ഞങളുടെ കാര്യം നോക്കില്ല സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയും വേണം എന്ന തോന്നൽ ഉണ്ടെങ്കിൽ കുഞ്ഞങളെ ഉപേക്ഷിക്കാൻ കഴിയില്ല. കുഞ്ഞങ്ങൾ ദൈവത്തിന്റെ വരദനമാണ്.. ദൈവം കാത്തുകൊള്ളും. അച്ഛനും മകൾക്കും വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു nanma വരണേ എന്ന്.
ഇതൊക്കെ കുറ്റം അല്ലാതാക്കിയതിൻ്റെ അനന്തരഫലം. ആ നിയമത്തിനു പകരം നല്ല നിയമം ഇതുവരെ വച്ചില്ല. ഇവിടുത്തെ നിയമന്യായ പിന്നാക്കാവസ്ഥയാണ് ഇതൊക്കെ കാണിക്കുന്നത്.
മോളെ എങ്ങിനെ വേണ്ടാന്നു പറയാൻ തോന്നി 😭 പാവം മോൾ 😭. എങ്ങിനെ കഴിയുന്നു.... ഞാനും ഒരു അമ്മയാണ് രണ്ടു മക്കളെ ചേർത്തുപിടിച്ചു ഒറ്റക്ക് ജീവിക്കുന്നു. മക്കൾ ആണ് എന്റെ ലോകം.
വിത്ത് ഗുണം പത്തു ഗുണം അവളുടെ അമ്മയുടെ കൊണം അവൾ കാണിച്ചു ആ കുഞ്ഞിനെ നന്നായി വളർത്തി പഠിപ്പിച്ചുഅവൾക്കു കാണിച്ചു കൊടുക്കുക അവളുടെ കൊണം ആ കൊച്ചിന് കിട്ടാതിരിക്കെട്ടെ ഒരു അമ്മയുടെ സ്‌നേഹം കൊടുത്തു വളർത്താൻ നല്ല അമ്മയുടെ നല്ല ഒരുമകളെ കൊടുക്കണേ തമ്പുരാനെ
അതൊന്നും logically നടക്കുന്ന കാരൃമല്ല divorceനടപടികൾ easy ആക്കി കൊടുക്കുക ജീവനാമ്ശം എന്ന പരിപാടി നിയമം മുലം ഇല്ലാതെയാക്കുക അതെല്ലാം ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് ഇഷ്ടമില്ലാത്ത രണ്ട് വൃക്തികൾ എങ്ങനെ ഒരുമിച്ച് ജീവിക്കും
Angane അല്ല ഇപ്പോൾ law, ഭാര്യയുടെ ചോയ്സ് ആണ് ആരുടെ കൂടെ ജീവിക്കണം എന്നത്, വിവാഹ ഇതര ബന്ധം ഭാര്യക്ക് ആവാം, ഭർത്താവ് ചെയ്താൽ ക്രിമിനൽ കുറ്റം ആണ്, സുപ്രീം കോർട്ട് വിധി ആണ്, കുട്ടി minor ആയോണ്ട് ചെലപ്പോ വല്ലതും നടക്കുമായിരിക്കും, അല്ലെങ്കിൽ ഭാര്യ പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല, വേണമെങ്കിൽ 498a, ഗാർഹിക പീഡനം കൂടെ കൊടുത്താൽ ഭർത്താവ് ജയിലിൽ ആവും, പിന്നെ അവർ വിവാഹം കഴിക്കുന്നതുവരെ ചിലവിനും കൊടുക്കണം,വീഡിയോ എടുത്തത്കൊണ്ട് രക്ഷപെട്ടു
മറ്റുള്ളവരുടെ സ്വകാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ല. പക്ഷെ ഒത്തു ചേർന്ന് പോകാൻ കഴിയാത്ത എല്ലാ ബന്ധങ്ങളും പരസ്പരം പറഞ്ഞു അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈ സ്ത്രീ അത് പല തവണ പറഞ്ഞിട്ടുണ്ട് എന്നാണ് വാർത്തയിൽ നിന്ന് മനസിലാക്കുന്നത്. അയാൾക്ക് ഉൾകൊള്ളാൻ വിഷമം കാണുമായിരിക്കും എങ്കിലും മനസുകൊണ്ട് കൂടെ ഇല്ലാത്തവരുടെ കൂടെ ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെ ആണ്. അയാൾക്ക് മോളെ കിട്ടിയല്ലോ. പലപ്പോഴും അത് പോലും നഷ്ട്ടപ്പെടുന്ന അവസ്ഥ ആണ് ഉള്ളത്.
അച്ഛനും അമ്മയും ഒന്ന് വഴക്ക് ഉണ്ടാക്കി അമ്മ പിണങ്ങി പോകും എന്ന് കേട്ടാൽ പോലും പിഞ്ചുകുഞ്ഞുങ്ങളുടെ മനസ് വേദനിക്കും. അപ്പൊ ആ മോൾ എന്തു മാത്രം വിഷമിച്ചു കാണും. ഇങ്ങനൊരു അമ്മ വേണ്ടാ ആ മോൾക്ക് 😢😢😢
സഹോദരാ.... താങ്കൾക്കുണ്ടായ ദുഃഖം വളരെ വലുതാണ്.... ഇതുപോലെയുള്ള ഒരു മറ്റവൾക്ക് വേണ്ടി താങ്കൾ വിഷമിക്കരുത് അവൾ ഇപ്പൊ പോയില്ലെങ്കിലും നാളെ വേലി ചാടും അവൾ വേലി ചാടാൻ വെമ്പി നിൽക്കുന്ന അവളാണ്... താങ്കൾ ആ കുഞ്ഞിനെ നന്നായി വളർത്തുക....
സ്വന്തം കുഞ്ഞു മക്കളെക്കാൾ സ്വന്തം ഭർത്താവിനെക്കാൾ മറ്റൊരുത്തനെ സ്നേഹിക്കാൻ കഴിയുന്ന ഭാര്യ ഇവിടെ നാം മനസ്സിലാക്കുന്നത് കാമത്തിനാണോ പ്രാധാന്യം അതോ മറ്റുള്ളത് എന്തിനെങ്കിലും ആണോ ഒരമ്മക്കും സ്വന്തം മക്കളെ ഉപേക്ഷിക്കാൻ കഴിയില്ല അവൾ സ്ത്രീയല്ല രാക്ഷസിയാണ്
കുറച്ചൊക്കെ കാശിനു പുറകെ പോകുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.. ഒരു പുരുഷൻ ജീവിതകാലം മുഴുവൻ അധ്വാനിച്ചു കുടുംബം നോക്കിയാൽ സ്നേഹവും കരുതലും കൂടുകയൊള്ളു ഒരു സ്ത്രിയാണെങ്കിൽ നേരെ തിരിച്ചും..
Without obtaining a divorce from a court of law or obtaining a legal separation after obtaining a legal consent from both husband and wife in front of a Judge or a first class judicial magistrate is considered a serious criminal offense.Therefore both wife and lover are liable to be arrested.
ഇവനെ പോലീസിൽ നിന്ന് പിരിച്ചു വിടണം. ചങ്കൂറ്റം ഉള്ള ഭരണകൂടം വരുമ്പോൾ നടപ്പിലാകും.ബന്ധം വേർപെടുത്തിയതിനു ശേഷം പോലീസ് കാരൻ കൊണ്ട് പോകാമായിരുന്നു. നീതി നടപ്പിലാക്കേണ്ടവർ ഇങ്ങിനെ ആയാൽ 😘😮😮
അവളുടെ മുഖം വ്യക്തമാക്കി കാണിച്ച media🔥🔥
ആ മോൾ ഇനി എന്ത് ചെയ്യും....
വേണ്ട മോളെ ഇതുപോലൊരു അമ്മ.....ചിലപ്പോ കൊല്ലും....
അച്ഛൻ ഉണ്ടല്ലോ...അതുമതി.....മോൾടെ അച്ഛനും വിഷമിക്കണ്ട....നിങ്ങൾക്കുള്ള....സ്നേഹം... അവൾക്കില്ല...അതുകൊണ്ട് അവൾടെ മുന്നിൽ...മോളെ...നന്നായി വളർത്തി കാണിച്ചു കൊടുക്കണം....❤️🔥❤️🔥❤️🔥
💯💯💯
Very true
Athu ammayalla, thevidichy. Anubhavicholum, oru police naariyum phoooooo
True
Adi da bro ...
കാമുകൻ്റെ കൂടെ പോകാൻ ചെറിയ കാരണം ഉണ്ടാക്കി വിവാഹ ബന്ധം വേർപെടുത്തിയ ഒരാളുടെ കഥ ഇവിടെ പറയാം, കൊറോണ വന്നപ്പോൾ 2020 ൽ ജോലി പോയി നാട്ടിൽ വന്ന ചെറുപ്പക്കാരൻ്റെ ഭാരൃ പറഞ്ഞത് ഇനി ചേട്ടന് എങ്ങനെ എനിക്ക് ചിലവിനു തരും, എൻ്റെ ജീവിതം അവസാനിച്ചു, പിന്നീട് ഓരോ കാരണങ്ങൾ ഉണ്ടാക്കി ഭർതവും ആയി വഴക്ക് ആയി. ക്ഷമ കേട്ടപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പയ്യൻ കാര്യം അവതരി്പിച്ചു, പെൺകുട്ടി അപ്പോൾ അടൂരിൽ ഒരു സലൂണിൽ ജോലി ചെയ്യുക ആയിരുന്നു. ഫോണിൽ അമ്മയോട് വിളിച്ചു പറഞ്ഞു എനിക്ക് പറ്റില്ല ചേട്ടൻ കറുത്ത് ആണ് എൻ്റെ ഫ്രണ്ട്സ് എല്ലാം ചോദിക്കുന്നു നിനക്ക് കണ്ണ് ഇല്ലായിരുന്നോ അത് കൊണ്ട് divorce വേണം. പലരും പറഞ്ഞു നോക്കി പെൺകുട്ടി ഒറ്റ കാലിൽ നിന്നു ബന്ധം വേർപെടുത്താൻ. 2021 ൽ ബന്ധം വേർപെടുത്തി, കല്യാണത്തിന് കിട്ടിയ സ്വർണം മുഴുവനും വിറ്റു കാമുകൻമാരുടെ കൂടെ പത്തനംതിട്ടയിൽ പുതിയ സലൂൺ തുടങ്ങി (പഴയ ഭർത്താവും ഇതേ കാരൃം അവളോടു പറഞ്ഞിരുന്നു, ഇപ്പൊ കാമുകന്മാർ പറഞ്ഞത് കൊണ്ട് അത് ചെയ്യാം). ഇപ്പൊ കാമുകൻമാരുടെ സുഖം ആയി അറുമാദിക്കുന്നു കാറുള്ള കൂട്ടുകാരുടെ കൂടെ. ഭർത്താവിൻ്റെ അടുത്ത് ഒന്ന് ഇരിക്കാൻ മടിയുള്ളവൾ, ജോലിസ്ഥലത്ത് ചെന്ന ഭർത്താവിൻ്റെ കൂടി ഒരു ചായ കുടിക്കാൻ പോകാൻ തയർ ആകാത്തവൽ കാമുകൻ്റെ കൂടെ ടൂർ പോകുന്നു, നാട്ടുകാരുടെ മുന്നിൽ കല്യാണം കഴിഞ്ഞു എന്ന് പറയാൻ മടിയുള്ളവൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാമുകൻ്റെ കൂടെ കിടക്കുന്ന ഫോട്ടോ വരെ upload ചെയ്യുന്നു .
ഭർത്താവ് പയ്യൻ അവൻ ഏറ്റവും കൂടുതൽ സ്പോർട്ട് കിട്ടേണ്ട സമയത്ത് ചതിക്കപ്പെട്ടത് കെണ്ടാകാം കുറച്ചുകാലം മാനസികാരോഗ്യ ചികിത്സക്ക് വിധേയൻ ആയിരുന്നു. ഈ പങ്കാളിയെ ചതിക്കുന്നവർ ഒരു കാരൃം കൂടി ഓർക്കുക നിങ്ങൾ ചതിക്കുനനത് നിങ്ങളുടെ വ്യക്തിത്വത്തെ ആണ്. നിങ്ങൾ മറ്റൈരാളെ ചതിച്ചിട്ടാണ് എൻ്റെ അടുത്ത് വന്നത് എന്ന് ബോദൃത്തോടെ മാത്രമേ മറ്റുള്ളവർ (അതു ഇനി നിങ്ങളുടെ രഹസ്യ ബന്ധം ആയാലും) ഇടപെടു. പിന്നെ പണത്തിന് വേണ്ടി ആണ് ചെയ്യുന്നത് എങ്കിൽ കാലം അതിനും മറുപടി നിനക്ക് തരും.
നല്ല അമ്മ, നിയമം കാക്കുന്ന നല്ല പോലീസുകാരൻ ഇങ്ങനെയുള്ള വരെയാണ് കേരളത്തിന് ആവശ്യം 😁😁😁
😀😀😀😀
Podo avadna enthuvaan
Kaamam thalakku pidichille .avalkku avalude kazhappu theerkkanam.avan avassanam valippikkum
ആരാന്റെ എച്ചിൽ തിന്ന് സംതൃപ്തി നേടുന്നവൻ.
@@krishnanv8398 എത്രനാൾ
പോലീസ് അവരുടെകൂടെ നിക്കുവുള്ളു കാരണം കാലം അങ്ങനാണ് കുഞ്ഞിനേയും കൊണ്ട് സന്തോഷമായിട്ട് ജീവിക്കുക നിങ്ങൾ രക്ഷപെട്ടു ഇനി ആ മാരണം അവന്റ തലയിലായല്ലോ എന്നോർത്തു സന്തോഷിക്ക്
Very Correct. Mon Rakshappettu Ennu Vicharichal Mathi. Nanam Keduthiyathinulla Nashttaparìharam Nedan Kodathiye Sameepikkuka.
Police karene susbend cheyukka,, go to humen rights
Athe
Exactly
Athe👍
ആ കൊച്ചു കുഞ്ഞിന്റെ അവസ്ഥ. ഒരു കുട്ടിക്കും വരാതെ ഇരിക്കട്ടെ...
ശെരിയാണ് 😢
😢
Really very sad
സ്വർത്ഥതയുടെ അങ്ങേ അറ്റം
പോകുന്നവരെ സന്തോഷമായി ജീവിക്കുവാൻ വിടുക ഇതേ ചെയ്യാനുള്ളു കുറച്ചുകാലം ദുഃഖം ഉണ്ടാകും കുഞ്ഞിന്റെ സന്തോഷം കാണുക ദൈവം നിങ്ങൾക്കു നല്ലത് വരുത്തും 👍👍👍
എല്ലാത്തിനും അപ്പുറം സ്നേഹം എന്ന orw സത്യം ഉണ്ട്... അത് കിട്ടിയില്ല എങ്കിൽ എല്ലാവരും വിട്ടു പോകും.സ്നേഹവും care കിട്ടാത്ത എത്രയോ ഭാര്യ മാർ ee ലോകത്തു und..... . Aver ഒക്കെ ജീവിക്കുന്നു മക്കൾക്കു vendi......
r
nammude nadinu shapam evide kudubhabhanthangalkku vilayille mayakku marunnum kanjavum ullidatholam ethinekkal valuthu nadakkum
@@prv2804 avan aanu ingane pokunnathu Enkil enthu aayirikum ....?
Purushanmar anu enkanne pokunnenkil ninkal inkane parayumo
അതേ 🙏🏻🙏🏻
❤പോകുന്നവർ പോട്ടെ മറ്റൊരാളുടെ ചണ്ടി എന്തിനാ വെറുതെ തലയിൽ ചോക്കുന്നത് ❤നിങ്ങളും മോളും സുഖമായി സന്തോഷത്തോടെ ജീവിച്ചു കാണിക്ക് എല്ലാവരും കൂടെയുണ്ടാകും ❤
എന്തൊക്കെ പറഞ്ഞാലും ഭാര്യ എന്ത് ചെയ്താലും തെറ്റ് മുഴുവന്‍ അവളുടെ ഭാഗത്ത് ആണ് എങ്കിലും Divorce കിട്ടില്ല
Athanke bro sukam mayi jeevikum inni ayal joliku pokanam pinne kuttiye nokamam athonum athra simple alla
അമ്മ വരും എന്ന് കാത്തിരുന്ന ആ പാവം കുഞ്ഞ് 😔
😢
😪😪
💔
പാവം എന്ത് പിഴച്ചു.
Onnulel athrayku. Veruthu kanumu. Kettiyone kondu
😢പാവം മോൾ... ഈ എരപ്പയുടെ വയറ്റിൽ പിറന്നു എന്ന് കുറ്റം മാത്രെ അത് ചെയ്തുള്ളു 🥺🥺വേണ്ടന്ന് പറഞ്ഞപ്പോ കുഞ്ഞു മനസ് എന്തോരം വിഷമിച്ച കാണും 🥹🥹😟
😢
ആപോലയാടി മോളേ ഇനി ർ ഇതിനുവേണം ആ കുജിന്റെ ഗവി സുരക്ഷിതമാക്കു
...
മാതൃകയില്ലാത്ത രീതിയിൽ ജീവിക്കുന്ന പോലീസിനെയൊകെ പിരിച്ചു വിടുക, അല്ലങ്കിൽ തക്കതായ ശിക്ഷ കൊടുക്കുക, ഒരു പോലീസ് ആയ ഇങ്ങേർക്ക് ചെയ്യാൻ പറ്റിയ കാര്യമാണോ ഇത്? ആ കുഞ്ഞിന്റെ അവസ്ഥ......
ആ പോലീസ്‌കാരനെ ജോലിയിൽ നിന്നും ഒഴിവാക്കുക
സ്വന്തം കുഞ്ഞിനെ വേണ്ട എന്നു പറയുന്ന അമ്മ. എന്നിട്ടും നിയമവും അതിന്റെ ആനുകൂല്യങ്ങളും അവരുടെ കൂടെ. ഒരു അതിജീവിത കൂടി ജനിക്കുന്നു. 🥺
ജീവിതം ഒന്നല്ലേയുള്ളു. ചേട്ടനും കുഞ്ഞും സുഖമായി ജീവിച്ചു കാണിച്ചു കൊടുക്കണം. പോയവർക്കും കൊണ്ടു പോയ യാൾക്കും ജീവിതത്തിൽ ഒരു സുഖവും കിട്ടില്ല എന്നുറപ്പല്ലേ ... ദൈവം കൂടെയുണ്ടാവും. കുഞ്ഞു മനസ്സ് വിഷമിക്കും. അതാലോചിക്കുമ്പോൾ അമ്മയായ എന്റെ ഹൃദയം പോലും തേങ്ങുന്നു. കുറച്ചു നേരം മക്കളെ കാണാതാവുമ്പോഴേക്കും സമാധാനം നഷ്ടാവും. പക്ഷ അവളാണോ ഒരു അമ്മ .
കറക്റ്റ്
ഭർത്താവിനെ ഉപേക്ഷിക്കാം എന്നാലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ ആർക്കും കഴിയില്ല
നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കാൻ പറ്റുന്നു ണ്ടെങ്കിൽ ആ കാമുകന്റെയുളള സുഖം തീരു ബോൾ . അടുത്താളെ കണ്ടെത്തി അവൾ അവനെ വലിച്ചെറിഞ്ഞ മറ്റൊരുത്തന്റെ കൂടെ അവൾ പോകും
വിവാഹത്തിന് മുൻപ് ഊരികളഞ്ഞ ശീലമുണ്ടാകും, എത്ര എണ്ണത്തെ
Achayathi Penninu pattum....😉
കൊന്ന് കളഞ്ഞില്ല അത് തന്നെ വലിയ കാര്യം
@@kiranmnnr athu sheriyaa
രക്ഷപെട്ടു എന്ന് കരുതിയാൽ മതി അച്ഛനും മോളും നന്നായി ജീവിക്കണം ദൈവം കൂടെയുണ്ട്
ദാമ്പത്യ ജീവിതം.... കുറച്ചു നാൾ കഴിയുമ്പോൾ സാമ്പത്തിക ജീവിതം ആയി തീരുന്ന കാഴ്ചകൾ... കല്ല്യാണം കഴിഞ്ഞവരാണല്ലോ ഇപ്പോൾ കാമുകനേയും കാമുകിമാരെയും തേടി നടക്കുന്നത്.... പാവം കുഞ്ഞുങ്ങൾ 😢
Dash mol, പാവം കൊച്ചു അത് എന്ത് തെറ്റ് cheythu 😢
ഇവർക്കും. അധികം താമസിക്കാതെ നല്ല ഒരു വിധി ദൈവം നല്കും. ദൈവത്തിന്റെ കോടതി വെറുതെ വിടുകയില്ല
Ys
👍👍
Nisichu povate
അവളോട്. പോകാൻ പറ. സുഹൃത്തെ, സന്തോഷത്തോടെ.മോളെ കുടെ ജീവിക്ക്
വേലി ചാടിയ പശു കോല് കൊണ്ടേ ചാകും 💯💯💯
Very true.
True
Sathyam
Apo anugalum chathr tholayanamalo
അവളും കൊള്ളാം അവളുടെ അമ്മയും കൊള്ളാം ഓ കൊച്ചിന്റെയും പുള്ളികാരന്റെയും മാനസികാവസ്ഥ നമ്മുടെ ജീതത്തിൽ ഒരു പ്രശ്നം വരുമ്പോൾ ഇതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് അറിയുള്ളു ദെയിവമേ ഇങ്ങനെ ഒന്നും ആർക്കും വരാതിരിക്കട്ടെ 🙏
You are right,, pavum hus
Aa kunjinte avastha pettamma parayuva eniku kochine vendannu evaleyokke enthu chaiyanam
പറഞ്ഞിട്ട് കാര്യം ഇല്ല. ചിലർക്കു ഇങ്ങനെ ഒരു കൃമി ഉണ്ടാകും ഒരാളെ കല്യാണം കഴിച്ചു പിന്നീട് മറ്റരു ആളുടെ കൂടെ അത് സ്ത്രീയും പുരുഷനും പോകുന്നുണ്ട് പക്ഷെ ആരും കുഞ്ഞങളുടെ കാര്യം നോക്കില്ല സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയും വേണം എന്ന തോന്നൽ ഉണ്ടെങ്കിൽ കുഞ്ഞങളെ ഉപേക്ഷിക്കാൻ കഴിയില്ല. കുഞ്ഞങ്ങൾ ദൈവത്തിന്റെ വരദനമാണ്.. ദൈവം കാത്തുകൊള്ളും. അച്ഛനും മകൾക്കും വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു nanma വരണേ എന്ന്.
ഒരു മൂന്നുമാസം കഴിഞ്ഞാൽ കേൾക്കാൻ ആത്മഹത്യ ചെയ്തു ഇതാണ് ഇപ്പോഴത്തെ പെണ്ണുങ്ങളുടെ അവസ്ഥ
ഇതൊക്കെ കുറ്റം അല്ലാതാക്കിയതിൻ്റെ അനന്തരഫലം. ആ നിയമത്തിനു പകരം നല്ല നിയമം ഇതുവരെ വച്ചില്ല. ഇവിടുത്തെ നിയമന്യായ പിന്നാക്കാവസ്ഥയാണ് ഇതൊക്കെ കാണിക്കുന്നത്.
Heart Rending. Incidence oH. What a world Kerala is going to change into. He'll here every day. Strange things are happening.
പാവം മോള്... അതിന്റെ നിൽപ് 🥺
😢
Sathyam
ആ കുട്ടിയെ എന്തിനാണ് അവർക്ക് കൊടുക്കുന്നത്
നന്നായി നോക്കുക വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുക
അതേ... കുഞ്ഞിനെ കണ്ടിട്ട് കരച്ചിൽ വരുന്നു
😢
നല്ല അമ്മ നല്ല പോലീശ് തുഫ്ഫ്
മോളെ എങ്ങിനെ വേണ്ടാന്നു പറയാൻ തോന്നി 😭 പാവം മോൾ 😭. എങ്ങിനെ കഴിയുന്നു.... ഞാനും ഒരു അമ്മയാണ് രണ്ടു മക്കളെ ചേർത്തുപിടിച്ചു ഒറ്റക്ക് ജീവിക്കുന്നു. മക്കൾ ആണ് എന്റെ ലോകം.
Husband ന് എന്തു പറ്റി? എവിടെയാ വീട്?
Njne. Oru. Policekaran. But. Ede. Polaa. Padilla. Ok
സ്നേഹമായി ആയ അമ്മ, നീതി പാലകൻ ആയ പോലീസ്
പാവം കുഞ്ഞ് 😢😢😢😢
😢
എല്ലാം നന്നായി വരണേ ദൈവമേ
ഒരു പ്രശ്നം ഒതുങ്ങി മാറി എന്ന് കരുതി ആ കൊച്ചിനെ സംരക്ഷണം നടത്തി നിങ്ങൾ ജീവിക്കുക അവനും അവളും പോകട്ടെ വിനാശ കാലം വിവരീത ബുദ്ധി..
വിത്ത് ഗുണം പത്തു ഗുണം അവളുടെ അമ്മയുടെ കൊണം അവൾ കാണിച്ചു ആ കുഞ്ഞിനെ നന്നായി വളർത്തി പഠിപ്പിച്ചുഅവൾക്കു കാണിച്ചു കൊടുക്കുക അവളുടെ കൊണം ആ കൊച്ചിന് കിട്ടാതിരിക്കെട്ടെ ഒരു അമ്മയുടെ സ്‌നേഹം കൊടുത്തു വളർത്താൻ നല്ല അമ്മയുടെ നല്ല ഒരുമകളെ കൊടുക്കണേ തമ്പുരാനെ
🙏സാർ അയ്യപ്പാസ്വാമി കുടെയുണ്ട് നന്മകൾ നേരുന്നു സ്വാമി ❤️ശരണം 🙏🙏🙏
ഇതിനു ഒരു നിയമം വേണം .ഭർത്താവ് അല്ലങ്കിൽ ഭാര്യ ജീവിച്ചു ഇരിക്കെ ഇങ്ങനെ മറ്റൊരു ആളുടെ കൂടെ പോയാൽ ജീവിതകലം വരെ ജയിലിൽ ഇടണം
ok.രണ്ടാളും തമ്മിൽ പിരിയാൻ തീരുമാനിച്ചതോ പിരിയൽ അനിവാര്യമായ കേസോ അല്ലെങ്കിൽ🎉
Avark eshtamullapole jeevikatte...
പിന്നെ ജയിൽ മറ്റു കേസ് ലെ പ്രതികള്‍ക്ക് കിടക്കാന്‍ സ്ഥലം കാണില്ല അവിഹിതബന്ധം കൂടി വരിക അല്ലേ
അതൊന്നും logically നടക്കുന്ന കാരൃമല്ല divorceനടപടികൾ easy ആക്കി കൊടുക്കുക ജീവനാമ്ശം എന്ന പരിപാടി നിയമം മുലം ഇല്ലാതെയാക്കുക അതെല്ലാം ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് ഇഷ്ടമില്ലാത്ത രണ്ട് വൃക്തികൾ എങ്ങനെ ഒരുമിച്ച് ജീവിക്കും
Angane അല്ല ഇപ്പോൾ law, ഭാര്യയുടെ ചോയ്സ് ആണ് ആരുടെ കൂടെ ജീവിക്കണം എന്നത്, വിവാഹ ഇതര ബന്ധം ഭാര്യക്ക് ആവാം, ഭർത്താവ് ചെയ്താൽ ക്രിമിനൽ കുറ്റം ആണ്, സുപ്രീം കോർട്ട് വിധി ആണ്, കുട്ടി minor ആയോണ്ട് ചെലപ്പോ വല്ലതും നടക്കുമായിരിക്കും, അല്ലെങ്കിൽ ഭാര്യ പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല, വേണമെങ്കിൽ 498a, ഗാർഹിക പീഡനം കൂടെ കൊടുത്താൽ ഭർത്താവ് ജയിലിൽ ആവും, പിന്നെ അവർ വിവാഹം കഴിക്കുന്നതുവരെ ചിലവിനും കൊടുക്കണം,വീഡിയോ എടുത്തത്കൊണ്ട് രക്ഷപെട്ടു
ഈ കാലത്ത് കുഞ്ഞുങ്ങളെ കളഞ്ഞിട്ടു കാമുകന്മാരുടെ കൂടെ പോകുന്ന പെണ്ണുങ്ങൾ. എന്തൊരു കാലം. സ്വന്തം മക്കളെ കെട്ടിതൂക്കുന്ന അമ്മ 😭😭
സ്വാതന്ത്ര്യം സ്ത്രീക്ക് ആപത്തു
മലയാളി പെൺകുട്ടികളൊക്കെ ഒരുപാടു മാറി പോയി
He is a good police man... but she is also very good.
മറ്റുള്ളവരുടെ സ്വകാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ല. പക്ഷെ ഒത്തു ചേർന്ന് പോകാൻ കഴിയാത്ത എല്ലാ ബന്ധങ്ങളും പരസ്പരം പറഞ്ഞു അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈ സ്ത്രീ അത് പല തവണ പറഞ്ഞിട്ടുണ്ട് എന്നാണ് വാർത്തയിൽ നിന്ന് മനസിലാക്കുന്നത്. അയാൾക്ക് ഉൾകൊള്ളാൻ വിഷമം കാണുമായിരിക്കും എങ്കിലും മനസുകൊണ്ട് കൂടെ ഇല്ലാത്തവരുടെ കൂടെ ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെ ആണ്. അയാൾക്ക് മോളെ കിട്ടിയല്ലോ. പലപ്പോഴും അത് പോലും നഷ്ട്ടപ്പെടുന്ന അവസ്ഥ ആണ് ഉള്ളത്.
ഇവൾക്കു ഒരിക്കലും ഗതി പിടിക്കില്ല., ഈ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷിക്കപെടണം
ഏതു ഇ പ്പോളെങ്കിലും ഒഴിവായതു താങ്കളുടെ ഭാഗ്യം... 👍
കൊള്ളാം നല്ല പോലീസുകാരൻ
മിണ്ടപ്രാണികൾ പോലും അതിന്റെ മക്കളെ എത്ര കരുതലോടെ ആണ് സംരക്ഷിക്കുന്നത്, അത്ര പോലും ഇല്ല ഇവൾക്ക് 😭
കൊച്ചിനെ വേണ്ടാന്നു.. നീ അനുഭവിക്കും..
മറ്റൊരു കുടുംബ ജീവിതം നശിപ്പിച്ച അയാളെ സർവീസിൽ നിന്ന് പിരിച്ച് വിടണം.
ഇ. പോലീസ് ഇവൻ. നമ്മുടെ കോരാളം ആണെങ്കിൽ...ഓരോ ചുവടും....അഹങ്കാരത്തിനു മറുപടി കൊടുക്കുക...നമ്മുടെ മലയാളി മറക്കില്ല....മറക്കല്ല് മക്കളെ....
തച്ച് കാലും കയ്യും ഓടിച്ചിട്ട് വിടണം ഇങ്ങനെ ഉള്ളവരെ ജീവിക്കാൻ അനുവദിക്കരുത് ഇതെ വഴി ഉള്ളു അല്ലാതെ നിയമം ഒരു ചുക്കും ചെയ്യില്ല
ഒരു പുരുഷനും ഭാര്യ വീട്ടില്‍ ആദ്യം മുതല്‍ ജീവിക്കാന്‍ പോകരുത് ജീവിതം നഷ്ടം ആവും.. ഇത് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്..
ഇത്തരം ദുഷ്ടകൾ കേരളത്തിൽ കൂടുന്നതാണ് കോവിഡ്. പ്രെളയം, സുനാമി, എന്നിവക്ക് കാരണം, പാവം കുഞ്ഞു, നശിച്ചവളുമാർ 😔😔😔
ഇന്ത്യൻ നിയമം മാറ്റണം. കുടുംബം തകർക്കാൻ കുട്ട് നിക്കരുത്. ആർക്കും ആരെ കുടി പോവാം. അത് ശെരിയല്ല. ശക്തമായി എല്ലാവരും എതിർക്കണം
കൊച്ചിന് വേണ്ടാത്ത അമ്മ എന്ത് അമ്മയായിരിക്കും?
Aval ammayella thadaga
യക്ഷി ആണ് അവൾ അമ്മയല്ല
നല്ല ശാലീന സുന്ദരി ....പോലീസ്‌കാരാ നിന്റെ ജീവിതം ധന്യം ആകും 😂😂😂
എന്തായാലും ജീവൻ രക്ഷപ്പെട്ടില്ലേ bro നിങ്ങളുടെയും മോളുടെയും ആശ്വസിക്കൂ . Silent poison വിളയാടുന്ന കാലമാണ്
അച്ഛനും അമ്മയും ഒന്ന് വഴക്ക് ഉണ്ടാക്കി അമ്മ പിണങ്ങി പോകും എന്ന് കേട്ടാൽ പോലും പിഞ്ചുകുഞ്ഞുങ്ങളുടെ മനസ് വേദനിക്കും. അപ്പൊ ആ മോൾ എന്തു മാത്രം വിഷമിച്ചു കാണും. ഇങ്ങനൊരു അമ്മ വേണ്ടാ ആ മോൾക്ക് 😢😢😢
ദുബായിൽ ആണല്ലോ എല്ലാരും ഒളിച്ചോട്ടം 😅
Trendayi mari dubayi olichotam😂😂😂😂
@@jasheertp3777 അങ്ങനെ ആവുമ്പോൾ ദുബായ് കാണാം കാമുകനെ കാണാല്ലോ 😆
Niyamam ithinu koottu nilkkunnathanu ettavum valiya vishamam
ഇങ്ങനെ ഉള്ളവർക്കു തക്കതായ ശിക്ഷ കൊടുക്കണം. കുട്ടിയുടെ മാനസികാവസ്ഥ ഒന്നുചിന്തിക്കു കേരളീയരേ!.
18 വയസ്സ് കഴിഞ്ഞാൽ ആര കൂടേ പോ യാലും കോടതി എന്ത് ചെയ്യും
ഡിപ്പാർട്മെന്റിനു തീരാകളങ്കം
Trecently one lady mudered in kasarkode. After some time she also face same situation.
എൻജിൻ തകരുമ്പോൾ ആ വണ്ടി ആക്രികടയിൽ പൊളിക്കും ഇപ്പോൾ അത് പോയത് ഭാഗ്യം, നിങ്ങൾ രെക്ഷപെട്ടു ബ്രോ 😙
സഹോദരാ.... താങ്കൾക്കുണ്ടായ ദുഃഖം വളരെ വലുതാണ്.... ഇതുപോലെയുള്ള ഒരു മറ്റവൾക്ക് വേണ്ടി താങ്കൾ വിഷമിക്കരുത് അവൾ ഇപ്പൊ പോയില്ലെങ്കിലും നാളെ വേലി ചാടും അവൾ വേലി ചാടാൻ വെമ്പി നിൽക്കുന്ന അവളാണ്... താങ്കൾ ആ കുഞ്ഞിനെ നന്നായി വളർത്തുക....
ഈ കോവിഡ് വാക്സിൻ എടുത്ത ശേഷം സ്ത്രീകൾ ഇങ്ങിനെയാണ് പുരുഷനും ഭയങ്കര ധൈര്യമാണ് ആത്മഹത്യചെയ്യാനും
Very good 💥
എന്റെ ദൈവമേ ആ കുഞ്ഞിന്റെ മുഖത്തു ഇവൾ നോക്കിയോ ഇവൾ അമ്മ ആണോ... ആ കുഞ്ഞൂ മനസ് എത്ര വേദനിച്ചു 😥😥
ഇവളുടെ ലൂക് തന്നെ ഒരു വേശ്യയുടെതാണ് ... പോയതിൽ സന്തോഷിക്കയാണ് വേണ്ടത്.
Sathyam!
പാവം മോൾ 😭😭😭
Nalla vedi look
👍 look alla ath tanna
ഈ പോലീസ് കാരനും ഇതേ ഗതി തന്നെ.😮😮
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ(പൂമുഖ)
ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ(ദുഃഖത്തിൻ)
(പൂമുഖവാതിൽക്കൽ)
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്രവിളക്കാണു ഭാര്യ(എത്ര)
എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
അന്നദാനേശ്വരി ഭാര്യ(എണ്ണിയാൽ)
(പൂമുഖാതിൽക്കൽ)
ഭൂമിയെക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ(ഭൂമിയെക്കാളും)
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ(മന്ദസ്മിതങ്ങളാൽ)
(പൂമുഖവാതിൽക്കൽ)
കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
സ്വർണപ്രഭാമയി ഭാര്യ(കണ്ണുനീർതുള്ളിയിൽ )
കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
രൂപത്തിൽ ലക്ഷ്മിയും ഭാര്യ
(കാര്യത്തിൽ)
(പൂമുഖവാതിൽക്കൽ)
Bincy kurach divasam kazhimbo evide enkilum anada shavamayitt kedakunad kanam
ഇങ്ങനെ പോകുന്നത് ത്തിന്റെ ഒരു അവസ്ഥ വളരെ നല്ലത് ആയിരിക്കും.. ആ കൊച്ചു എൻകിലും രക്ഷപെടും..
It is trending style of kerala
ആ പെൺകൂട്ടി.. മറുനാടനോട് പറയുന്നത് കേൾക്കൂ.. സത്യം വേറെയാണ് 👍
സ്വന്തം കുഞ്ഞു മക്കളെക്കാൾ സ്വന്തം ഭർത്താവിനെക്കാൾ മറ്റൊരുത്തനെ സ്നേഹിക്കാൻ കഴിയുന്ന ഭാര്യ ഇവിടെ നാം മനസ്സിലാക്കുന്നത് കാമത്തിനാണോ പ്രാധാന്യം അതോ മറ്റുള്ളത് എന്തിനെങ്കിലും ആണോ ഒരമ്മക്കും സ്വന്തം മക്കളെ ഉപേക്ഷിക്കാൻ കഴിയില്ല അവൾ സ്ത്രീയല്ല രാക്ഷസിയാണ്
നിയമ പരമായി പോലീസ് കരനെ ഫോഴ്സ് നടപടി എടുക്കണം....
കുറച്ചൊക്കെ കാശിനു പുറകെ പോകുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.. ഒരു പുരുഷൻ ജീവിതകാലം മുഴുവൻ അധ്വാനിച്ചു കുടുംബം നോക്കിയാൽ സ്നേഹവും കരുതലും കൂടുകയൊള്ളു ഒരു സ്ത്രിയാണെങ്കിൽ നേരെ തിരിച്ചും..
നല്ല പോലീസ് കുറച്ച് നാൾ കഴിയുമ്പോൾ. മനസ്സലായിക്കോളും. ഇതൊന്നും നില. നിൽക്കില്ല
Without obtaining a divorce from a court of law or obtaining a legal separation after obtaining a legal consent from both husband and wife in front of a Judge or a first class judicial magistrate is considered a serious criminal offense.Therefore both wife and lover are liable to be arrested.
I was also thinking exactly like this.
There is no existing law as such
സഹോദര ഉടനെ കേൾക്കാൻ അവളുടെ മരണം കുഞ്ഞിനെ കൊടുക്കരുത് ആ 🌹 മോൾക്ക്
ഇവനെ പോലീസിൽ നിന്ന് പിരിച്ചു വിടണം. ചങ്കൂറ്റം ഉള്ള ഭരണകൂടം വരുമ്പോൾ നടപ്പിലാകും.ബന്ധം വേർപെടുത്തിയതിനു ശേഷം പോലീസ് കാരൻ കൊണ്ട് പോകാമായിരുന്നു. നീതി നടപ്പിലാക്കേണ്ടവർ ഇങ്ങിനെ ആയാൽ 😘😮😮
Thekk- Achayathikkal -- Shavaggal..🙂 ...Panam evide undo...sugam evide undo.. avide pokum...🙂
നല്ല പോലീസ് ഡിപ്പാർട്ട്മെന്റ്......ഈ ഡിപ്പാർട്ട്മെന്റ് നാഥൻ ഉള്ളതാണ് എന്ന് ആരും വിശ്വസിക്കില്ല.....!!!!
അതിനൊരു കപ്പിത്താൻ ഉണ്ട് 😜
@@rimishamobikes mandreku
ഇനിയിപ്പോ രണ്ടുപേരെയും കുറ്റം പറയേണ്ടി വരും..
എങ്ങനെ ഇങ്ങതെ പോലീസ് നെ ഒക്കെ വിശ്യസിക്കും
നിയമം നടത്തണ്ടേവർ തന്നെ ഇങ്ങനെ ആയാൽ
Very sad situation. After 6 months her boyfriend will beat her up. He looks like a rowdy.
ആ പെണ്ണിന് ജീവിതത്തിൽ വലിയ മനഃസമാദാനം ഇനി കിട്ടില്ല ശബിച്ചു തീരും ജിവിതം
Now these days, second hand vehicles have good demand in Kerala.
കാമുകൻ പോലീസ് കാരനെ സർവീസിൽനിന്ന് നീക്കംചെയ്യണം
ഇവനെ പോലീസിൽ നിന്നും സസ്പെൻറ് ചെയ്യണം
കട്ട് തിന്നും ചുട്ടു തിന്നും പഠിക്കരുതെന്നു പഴമക്കാർ പറയുന്നു
എല്ലാം അവസാനം സ്വാഹ ഇങ്ങനെ പോകുന്ന എല്ലാ അവളുമാർക്കും ഗതി അധോഗത്തി.
കുഞ്ഞിനെ സംരക്ഷിക്കണം 🥲
No1 kerala
വേലി ചാടിയ പശുവിന് കോലുകൊണ്ടു മരണം.
നമ്മുടെ നിയമം ചെറ്റത്തരങ്ങൾക്ക് കുട പിടിച്ചു നില്പുണ്ട്..
എല്ലാ നിയമകളും സ്രീ ക്ക് അനുകൂലം ആണ്.സഹിക്കുകെ നിവർത്തിയുള്ളു
Amma annath valiyoru sathyam aanu achan annath sangalpavum pakshe engane oru sathyam anthinanu AA molk aakuttik eshwaran thunayund
നിയമമുണ്ടല്ലോ പക്ഷേ സ്ട്രൊങല്ല
Eppoltha e niyyam. Marriyyillangil. Pala. Kudubam ellathavum