ഓം സൂര്യായ നമ:🙏🏻❤️നല്ലൊരു അറിവിന് നന്ദി മോനേ ❤️. ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാറുണ്ട്.കുളി കഴിഞ്ഞു ഉദിച്ചുയരുന്ന സൂര്യനെ നോക്കി സൂര്യ ഗായത്രി ചൊല്ലാറുണ്ട്.
ഇതിൽ സൂര്യബലം കുറഞ്ഞാലുണ്ടാവുന്ന ഫലത്തെപ്പറ്റി പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷമുണ്ടായി എന്തു കൊണ്ടാണ് ഇങ്ങിനെ എന്നുള്ളതിന് ഒരു ഉത്തരവും അതിനുള്ള പരിഹാരവും കിട്ടി ഇതു പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്, നമസ്കാരം🙏🙏
ഓം സൂര്യായ നമ:🙏🏻❤️നല്ലൊരു അറിവിന് നന്ദി മോനേ ❤️. ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാറുണ്ട്.കുളി കഴിഞ്ഞു ഉദിച്ചുയരുന്ന സൂര്യനെ നോക്കി സൂര്യ ഗായത്രി ചൊല്ലാറുണ്ട്.
വളരെ നല്ല അറിവ് പകർന്ന് തന്ന തിരുമേനിക്ക് പ്രണാമം ❤ ഹരേ കൃഷ്ണ
ഇതിൽ സൂര്യബലം കുറഞ്ഞാലുണ്ടാവുന്ന ഫലത്തെപ്പറ്റി പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷമുണ്ടായി എന്തു കൊണ്ടാണ് ഇങ്ങിനെ എന്നുള്ളതിന് ഒരു ഉത്തരവും അതിനുള്ള പരിഹാരവും കിട്ടി ഇതു പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്, നമസ്കാരം🙏🙏
ഓം സൂര്യായ നമഃ🙏. ഓം ആദിത്യായ നമഃ 🙏. ഓം ആർക്കായ നമഃ 🙏. ഓം ഭാസ്കരായ നമഃ 🙏. ഓം സവിതായേ നമഃ 🙏🙏🙏.
Ente cheruppathil Achen padippichu thanna Aadhithya Hridhayamantram
Santhaapanasakaraaya namo namah:
Andhakaaranthakaraaya namo namah:
Chinthamane Chithaanandhayathe namah:
Neehaara naasakaraya namo namah:
Moha vinasakaraya namo namah:
Saanthaya Raudraya saumya goraaya
Kaanthimadhamkaanthi roopaayathe namah:
Sthavara jengama charyayathe namah:
Devaya viswaika saaksheenathe namah:
Sathya pradhanaya thathwayathe namah:
Sathya sorooparaya nithyam namo namah:
Ente Achente smaranayilsamarppikkunnu🙏🙏🙏
🙏
നമസ്തെ 🙏ഈ അറിവിനെ വളരെ നന്ദി 🙏
🙏🙏🙏ഓം!!!.... ആദി ദേവാ നമസ്തുഭ്യം... പ്രസീദ മമ ഭാസ്കരാ!🙏ദിവാകരാ!നമസ്തുഭ്യം 🙏പ്രഭാകരാ!നമോസ്തുതേ 🙏🙏🙏.........
എന്റെ മനസ്സിൽ ദുഷ്ട ചിന്തകൾ മാത്രമേ ഉള്ളു അമ്മേ സൽ ചിൻന്ത തരണേ മഹാമായേ ദേവി ശരണം 🙏🙏🙏🌹🌹
Keep chanting. Ellam shariyaakum.
നമസ്കാരം 🙏🙏. ആരാണ് ഈ വിവരണം. നല്ല ശബ്ദം. കൃഷ്ണാഷ്ടകം ചൊല്ലിയത് ആരാണ്? 👌👌❤️💙💛💜👍
🙏🙏🙏🙏🙏ഓം നമഃ ശിവായ... ഓം നമോ നാരായണായ..ഓം ശ്രീ സൂര്യായ നമോസ്തുതേ...
👍🙏
നമസ്കാരം ഞാൻ കുറച്ചു നാളായി ആദിത്യ ഹൃദയ മന്ത്രം ജപിക്കാറുണ്ട് അതിനു ശേഷം നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട്
നന്ദി നമസ്കാരം വളരെ ഉപകാരപ്രദം
Hare Krishna 🙏
Om Adityaya namah
Thank you 🙏❤️🙏🙏
❤❤❤THANK YOU FOR SHARING, PLEASE DO A VIDEO ABOUT MOON❤❤❤
✨🙏🏻✨
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Baghavathi ❤❤
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏
എനിക്ക് ചന്ദ്രന് ബലമില്ല.. മാനസിക ധൈര്യം ഇല്ല ടെൻഷൻ അറിയാതെ കേറി വരും ഒരു ദിവസം കൊണ്ട് മാറും.. ഇടയ്ക്ക് പിന്നെയും വരും
Sathyam-lack of self confidence
Evening Adithaya Mantram Jupikkan pattumoo Sir.?. Please Replay. Sir.
Mookambika devi hide prayer Irshi chandthus include cheythu idamo.
ഹനുമാൻ ചാലിസ slow version ഇടാമോ ഗുരുനാഥാ
With malayalam lyrics
അതെ. ഹനുമാൻ. ചാലിസ അർഥം ഉൾപ്പെടെ വിവരിക്കാമോ സർ
Radheshyam radheshyam namasthe 😂❤
നമസ്കാരം 🙏ആദിത്യ ഹൃദയം സന്ധ്യയ്ക്ക് ജപിക്കാൻ പറ്റുമോ
അസ്തമനം കഴിഞ്ഞാൽ പാടില്ല എന്നു പറയും.
@@prpkumari8330 🙏
ആദിത്യായ വിദ്മഹേ സഹസ്ര കിരനായ ധീ മഹി തന്നോ സൂര്യ പ്രചോതയാത്
🙏🙏
🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏
❤❤🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏❤️❤️
🙏🙏🙏
🙏🙏🙏🙏