എത്രകാലം ഇങ്ങനെ പ്രാർത്ഥിച്ചാലും ഫലം കിട്ടുക പ്രയാസം.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അതിശയകരമായ രീതിയിൽ പ്രാർത്ഥനകളെ ഫലപ്രദമാക്കാം. ഈ നിമിഷം മുതൽതന്നെ പാലിക്കാവുന്ന മൂന്നു കാര്യങ്ങൾ. ഇവ പാലിക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങൾ പ്രാർത്ഥനയിലും ജീവിതത്തിലുമുണ്ടാകും. ഗൗരവമായ രീതിയിൽ പ്രാർത്ഥനകളും ഉപാസനാകർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഈ രീതിയിലാണ്.
    #dakshina, #prayer, #devi, #devimahatmyam, #japa, #mantra, #ganapathi, #vishnu, #siva, #devi, #stotra

ความคิดเห็น • 277

  • @subhadradevi5408
    @subhadradevi5408 ปีที่แล้ว +98

    കാലത്ത് എഴുന്നേൽക്കാൻ പറ്റുന്നതും സ്വയം കുളിക്കാൻ പറ്റുന്നത് പോലും ഈശ്വര അനുഗ്രഹ മാണ് ദൈവമേ നന്ദി നന്ദി

    • @balakrishanalakkalalakkal8393
      @balakrishanalakkalalakkal8393 ปีที่แล้ว +1

      ഓം നമഃ ശിവായ ഓം നമോ നാരായണായ അമ്മേ ദേവി ശരണം ഈ അറിവ് പകർന്നു തന്ന ഗുരുജിക്ക്🙏🙏🙏

    • @ratnakumarimp9137
      @ratnakumarimp9137 ปีที่แล้ว +2

      ❤❤നിറഞ്ഞ നന്ദി ഗുരു ജി

    • @UshaDevi-qr4pv
      @UshaDevi-qr4pv ปีที่แล้ว

      ​@@balakrishanalakkalalakkal8393❤

    • @remaprem2178
      @remaprem2178 7 หลายเดือนก่อน

      അതെ

    • @LathaSree-rq9wv
      @LathaSree-rq9wv 7 หลายเดือนก่อน

      Njanum ravile ezhunetu kuilich deepam koluthi prarthikarund ella manthrangalum.108 Uru jepikarundu
      Sambo mahadeva..enik ennum exhunelkanulla sareerarogyam nalkename.
      Om namassivaya❤

  • @kaarthikasuresh6790
    @kaarthikasuresh6790 ปีที่แล้ว +8

    അസുഖം വന്നതിനാൽ എന്റെ ജപവും ദേവി മാഹാത്മ്യ പാരായണവും മുടങ്ങിയിരിക്കുകയാണ്.അതിരാവിലെ ഉള്ള കുളി നടക്കുന്നില്ല.ഇനി ഞാൻ വീണ്ടും തുടങ്ങിക്കൊള്ളാം. നന്ദി തിരുമേനി 🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 7 หลายเดือนก่อน +5

    ദൈവമെ ഇതുവരെ അനുഗ്രഹങ്ങൾക്കെല്ലാം നന്ദി നന്ദി നന്ദി 🙏

    • @JayasreeVasudevan-l5o
      @JayasreeVasudevan-l5o 6 หลายเดือนก่อน

      നന്ദി തിരുമനസേ ഈ അറിവ് പകർന്ന് നൾക്കിയതിന് നന്ദി

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +4

    വളരെ മഹത്തായ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിറഞ്ഞു നിലക്കന്ന ദിവ്യ ചൈതന്യമേ തൃപ്പാദം നമിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു

  • @sasidharannair4657
    @sasidharannair4657 6 หลายเดือนก่อน +1

    ഗുരുജി പറഞ്ഞത് വളരെ ശരിയായി തോന്നുന്നു വളരെ ഉപകാരം

  • @prasada9210
    @prasada9210 6 หลายเดือนก่อน

    🙏 കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചതിന് നന്ദി 🌹

  • @sobhanaaneesh6094
    @sobhanaaneesh6094 ปีที่แล้ว +1

    നമസ്കാരം തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @MiniBai-p8v
    @MiniBai-p8v 6 หลายเดือนก่อน +9

    ഭഗവാനേ, എന്നെ അറിവില്ലയ്മയിൽ നിന്ന് കരകയറ്റാൻ അങ്ങ് ഏതെല്ലാം രൂപത്തിലാണ് എത്തുന്നത്. ഭഗവാനേ ഈ പ്രഭാഷണം നടത്തി, അറിവുപകർന്നു തന്നവർക്ക് എന്നും തുണയാവണേ, കുഞ്ഞുന്നാൾ മുതൽഅമ്മേന്ന് വിളിക്കാതെ ഗുരുവായൂരപ്പാന് വിളിച്ച ആളാണത്രെ ഞാൻ, അതു കൊണ്ട് തന്നെ ആയിരിക്കും, എന്നും ഭഗവാന്റെ പരീക്ഷണങ്ങളിലാണ് ജീവിതം' എന്നാൽ തെല്ലും തളരാതെ, വീണടിയാതെ എല്ലാ ത്തിൽ നിന്നും ഭഗവാൻ തന്നെ കൈ പിടിച്ച് ഉയർത്തുന്നു', ഒ നമോ നാരായണ,ഓം നമോ ഭഗവതേ വാസുദേവായ.

  • @NGValsamma
    @NGValsamma ปีที่แล้ว +25

    ദൈവമേ നീ തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി എപ്പോഴും അവിടുത്തെ അഗ്രഹം ഉണ്ടായിരിക്കണേ

  • @sukumari8530
    @sukumari8530 ปีที่แล้ว +2

    വളരെ ശെരിയാണ് താങ്കൾ പറഞ്ഞത് ഞാൻ 36 വർഷമായി കേരളത്തിന് പുറത്താണ് താമസിക്കുന്നത്. എൻ്റെ.അനുഭവമാണ് ഇവിടെ ഞാൻ മുടങ്ങാതെ നാമജപം ചെയ്യാറുണ്ട്. ആരോഗ്യപ്രശ്നം കാരണം മാസങ്ങളോളം എനിക്ക് നാട്ടിൽ നിൽക്കേണ്ടി വന്നു. അവിടത്തെ അസൗകര്യം മൂലം നാമജപം മുടങ്ങി. ആ സമയങ്ങളിൽ എൻ്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല. മറ്റുള്ളവരുടെ വീട്ടിൽ നിൽക്കുമ്പോൾ അതിനുള്ള അസ്വുകര്യമുണ്ടായിരുന്നു. ഇപ്പൊൾ തിരിച്ചു പോന്നു..പ്രാർത്ഥനയോടെ മുമ്പോട്ടു പോകുന്നു🙏

  • @rajeshbabu4807
    @rajeshbabu4807 7 หลายเดือนก่อน +6

    ഞാനും കുറച്ചു വര്‍ഷങ്ങളായി പ്രാർത്ഥന രാവിലെ മുടങ്ങാതെ, കൃത്യമായി സമയത്ത് ചെയ്യുന്നു. അമ്മേ देवी മൂകാംബികേ

  • @vinodiniag6122
    @vinodiniag6122 7 หลายเดือนก่อน +19

    ഒരു ദിവസം പ്രാർത്ഥന മുടങ്ങിയാൽ മനസ് അസ്വസ്ഥമാണ് 🙏

    • @anushakv1664
      @anushakv1664 6 หลายเดือนก่อน +1

      സത്യം

  • @SreeramanK-o8c
    @SreeramanK-o8c 6 หลายเดือนก่อน +1

    Given a Verry good divine speach, Thank you so much.

  • @sugeshnarath1454
    @sugeshnarath1454 6 หลายเดือนก่อน

    അങ്ങയുടെ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു !!!!❤

  • @priyaprabhakaran190
    @priyaprabhakaran190 6 หลายเดือนก่อน

    Bhagavane bhakthavalsal ee prabhashanam kelkanum thettukuttangal thiruthan kazhinjathilum njan bhagavante munpil ennesamapichu nanniparayunnu🙏🙏🙏🙏🙏 Kodi pranamam ❤

  • @premav4094
    @premav4094 ปีที่แล้ว +1

    നമസ്കാരം ജി 🙏🏾
    രാധേശ്യം 🙏🏾

  • @shailavalli1101
    @shailavalli1101 6 หลายเดือนก่อน

    Prardhana mudangiyal manassu entennillatha aswasthathayanu angaye eswaran anugrahikkatte thanks

  • @pankajampankajam7159
    @pankajampankajam7159 ปีที่แล้ว +12

    തിരുമേനി ക്രെത്യസമയം ഇന്നത്തെ കാലം തിരക്കുപ്പിടിച്ച കാലം ആർക്കും നടക്കില്ല ഡിവത്തിനെ എല്ലാം അറിയുമെങ്കിൽ ദൈവം എല്ലാം porukum😍

    • @s.harikumar8453
      @s.harikumar8453 7 หลายเดือนก่อน

      ചെറിയ രീതിയിൽ ആകമല്ലോ

    • @susyyohannan707
      @susyyohannan707 2 หลายเดือนก่อน

      ശരി ആണ്..ഞാൻ വിദേശത്തു ആണ്..നമുക്ക് കൃത്യ സമയത്തു സാധിക്കാറില്ല..സമയം കിട്ടുന്നതിനനുസരിച്ചു്..

  • @beenamenon6753
    @beenamenon6753 ปีที่แล้ว

    Shubha chinthayulla oru manassileekk kooduthal kooduthal shubhanubhavangal varum.Thank you It's enough.🙏🙏🙏

  • @jayachandrankunjan2840
    @jayachandrankunjan2840 7 หลายเดือนก่อน +1

    നന്ദി തിരുമേനി❤❤❤🙏🙏🙏🙏🙏🙏 നല്ല ഉപദേശം🙏🙏🙏🙏

  • @omanakuttanjomanakuttanj-ud6hd
    @omanakuttanjomanakuttanj-ud6hd ปีที่แล้ว +2

    ഓം ഗും ഗുരുഭ്യോ നമഃ

  • @suthapadenchery9894
    @suthapadenchery9894 6 หลายเดือนก่อน

    ഭഗവാനേ കാര്യണ ചൊരിയേണം

  • @vijayakumarivijaya6255
    @vijayakumarivijaya6255 7 หลายเดือนก่อน +14

    നന്ദി ദൈവമെ നന്ദി 🙏
    ഇത് കേൾക്കാൻ കഴിഞ്ഞതിനു നന്ദി നന്ദി നന്ദി 🙏

  • @1969R
    @1969R ปีที่แล้ว +51

    ആറേഴ് വർഷമായി ഞാൻ നിത്യം രാവിലെ 3 മണിക്ക് എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ദേവീ മാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു. ഇന്ന് വരെ ഇത് തുടർന്ന് വരുന്നു. ഇത് മരണം വരെ സാധിക്കണേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. എനിക്ക് വേറെ ഒരാഗ്രഹവും ഇല്ല - എന്റെ കുടുംബം നന്നായി പോകുന്നു.. എനിക്ക് മരിച്ച പുല വന്ന സമയത്ത് നാമജപം മുടങ്ങിയത് എനിക്ക് മാനസികമായി ഭയങ്കര വിഷമമുണ്ടായി. പുല 16 ദിവസം കഴിഞ്ഞ് 17-ാം ദിവസം മുതലാണ് ജപം വീണ്ടും തുടങ്ങിയത് : ഇപ്പോൾ അലാറം പോലും വെക്കാതെയാണ് ഞാൻ എഴുന്നേൽക്കുന്നത്.

    • @s.harikumar8453
      @s.harikumar8453 7 หลายเดือนก่อน +1

      അമ്മയുടെ അനുഗ്രഹം ❤

    • @priyak6901
      @priyak6901 7 หลายเดือนก่อน

    • @minisadanand9837
      @minisadanand9837 7 หลายเดือนก่อน

      ❤❤❤

    • @LathaSree-rq9wv
      @LathaSree-rq9wv 7 หลายเดือนก่อน

      Enikum alaramonum venda kalathu ezhunelkan..

    • @anandavallibalakrishnan251
      @anandavallibalakrishnan251 6 หลายเดือนก่อน

      Amme saranam devi saranam

  • @babylekshmi675
    @babylekshmi675 7 หลายเดือนก่อน +2

    ഞാ൯ ഒാരോ തവണ വീഴു൦പോഴുു൦ ഭഗവാൻ എന്നേ പിന്നെ പിടിച്ച് എഴുന്നേല്പിച്ചു തലോടി പോട്ട് എന് നു പറഞ്ഞു അനുഗ്രഹിക്കുന്നു. എത്ര നാരായണ നാമം ജപിച്ചാൽ മതിയാവു ൦ ഭഗവാനേ കൃഷ്ണാ, ഗുരുപവനേശാ.

  • @raveendrannair2239
    @raveendrannair2239 ปีที่แล้ว +1

    നന്ദി. നല്ല ഉപദേശത്തിന് 🙏

  • @SheelaK-km2nk
    @SheelaK-km2nk ปีที่แล้ว +1

    Thank you sir for your valuable information .

  • @pankajavallymg9789
    @pankajavallymg9789 7 หลายเดือนก่อน

    നമസ്കാരം ഗുരുജീ

  • @Devanandshibu..08..
    @Devanandshibu..08.. 7 หลายเดือนก่อน +1

    Thankyou 🙏🙏🙏

  • @karthikk1507
    @karthikk1507 6 หลายเดือนก่อน +10

    ' ഭഗവാനെ ' കൃഷ്ണ. ഗുരുവായുരപ്പ' ഈ പ്രഭാഷണം എന്നെ കേൾപ്പച്ച തിന് നന്ദി ഭഗവനെ നന്ദി

    • @Padmanabha-eu4gv
      @Padmanabha-eu4gv 6 หลายเดือนก่อน

      നമസ്കാരം തിരുമേനീ..... ഉപാസനയ്ക്കായി അനുയോജ്യമായ തൊഴിൽലഭിയ്ക്കാൻ.. പ്രാർത്ഥന വേണം, വിക്രമൻ- ചോതി, രജ്ജി ചിത്തിര, കൃപ - അവിട്ടം, ജയ് ശ്രീ :- വിശാഖം

  • @prabhakuttan2735
    @prabhakuttan2735 ปีที่แล้ว +2

    നല്ല സന്ദേശം

  • @VinodVinodkumar-tc2ee
    @VinodVinodkumar-tc2ee 6 หลายเดือนก่อน

    നന്ദി❤

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Ellathinum. Nanni Thirumeni. Namaste

  • @saradhasankar6972
    @saradhasankar6972 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻❤️

  • @Bhargavi-r3e
    @Bhargavi-r3e 6 หลายเดือนก่อน

    Thank you sir

  • @beenamenon6753
    @beenamenon6753 ปีที่แล้ว

    Amme Narayana,Devi Narayana,Lakshmi Narayana,Bhadre Narayana🙏🙏🙏

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 7 หลายเดือนก่อน

    Namaskaramgurujee
    Ithellam
    Orosandarbhathil
    Sambavicju
    Pokunnathanu
    Paranjathuellam
    Sariyanu

  • @moto_dreams3339
    @moto_dreams3339 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻✨️

  • @SreeMookambikaVlogs
    @SreeMookambikaVlogs ปีที่แล้ว +10

    സത്യം ഒരു ദിവസം താമസിച്ചു പോയാൽ പോലും ആകെ വെപ്രാളമാണ്.

  • @sulekhakarthikeyan5077
    @sulekhakarthikeyan5077 6 หลายเดือนก่อน

    🙏🙏🙏

  • @prasikingini7087
    @prasikingini7087 6 หลายเดือนก่อน

    Nandi Nandi Nandi ❤❤❤

  • @binus7615
    @binus7615 6 หลายเดือนก่อน

    തിരുമേനി പറഞ്ഞത് ശരി പക്ഷെ നമ്മൾ സ്ഥിരം പ്രാർത്ഥന ചൊല്ലാറുണ്ട് പക്ഷെ ഇടക്ക് നമ്മുടെ ആരെങ്കിലും മരിച്ചു പോയാൽ എങ്ങനെ അത് ദിവസം ചൊല്ലും പുലായ്മ undaville🙏🙏🙏

  • @anupamashaji9907
    @anupamashaji9907 8 หลายเดือนก่อน +8

    വളരെ മഹത്തായ അറിവുകളാണ് ഗുരുജി പറഞ്ഞു തരുന്നത്

  • @remanipk8245
    @remanipk8245 7 หลายเดือนก่อน

    Ennum Angana thannae cheyyunnu Namaskkaram

  • @leelaantony1251
    @leelaantony1251 ปีที่แล้ว

    🙏🌹🙏🙇‍♀️Thank you sir🌹🙏

  • @lathakk536
    @lathakk536 ปีที่แล้ว +2

    👍🙏🙏🙏

  • @SindhuShinej
    @SindhuShinej 6 หลายเดือนก่อน

    Thankyou

  • @deviullas1913
    @deviullas1913 ปีที่แล้ว +12

    വർഷങ്ങളായി പ്രാർത്ഥിക്കുന്നു ബുദ്ധിമുട്ടുകൾ മാത്രം

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 6 หลายเดือนก่อน

    Bhagavanerakshikkane

  • @sarasawathinanda4556
    @sarasawathinanda4556 ปีที่แล้ว +1

    Edhem paranga Karyangal aaattam Sariyanu.ennenik oru divasam ppolum Japam cheyyadhirikkanavilla🙏🙏🙏

  • @preethymurali9012
    @preethymurali9012 9 หลายเดือนก่อน +4

    നന്ദി നമസ്കാരം കണ്ണാ ഞാൻ എന്തേ ഇത് കേൾക്കാൻ വൈകിയേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @usharamachandran4121
    @usharamachandran4121 3 หลายเดือนก่อน

    Thodan padillayha samayath japam anushtikan kazhiyarilla

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Gurur Brahma Gurur Vishnu
    Gurur devo Maheswara Gurur sashal ParabramaneNamah🪔🪔🪔🙏

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 ปีที่แล้ว +3

    🙏🙏🙏🙏🙏😔🌄🌅🔥🌹💞💕 തിരുമേനി രാവിലെ പ്രാർത്ഥനക്ക് ഇരിക്കുമ്പോൾ ഒരു 5-10 മിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടും സമയം മാറി പോകും അതിന് കുഴപ്പമില്ലല്ലോ? കാരണം മകനേ collegeൽ വിട്ടതിനു ശേഷമേ ചെയ്യാൻ പറ്റുകയുള്ളു 7 മണിക്ക് ഇരിക്കാൻ ശ്രമിക്കും ചിലപ്പോൾ 10 മിനിറ്റ് മാറി പോകും സന്ധ്യക്ക് കഴിയുന്നതും കൃത്യത പാലിക്കാറുണ്ട്.

    • @dakshinachannel
      @dakshinachannel  ปีที่แล้ว +2

      അതിനൊന്നും ഒരു കുഴപ്പവുമില്ല. മിനിട്ടുകളുടെ കിറുകൃത്യത എന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ഏറെക്കുറെ ഒരേ സമയത്തു പ്രാർത്ഥിക്കാൻ ശ്രമിക്കുക. മനുഷ്യസഹജമായ കാരണങ്ങളാൽ ഏതാനും മിനിട്ടുകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നതിൽ ഒരു കുഴപ്പവുമില്ല. മുടങ്ങാതെ, തുടർച്ചയായി ഭക്തിപൂർവ്വം പ്രാർത്ഥിക്കുക എന്നതിലാണു കാര്യം🙏🙏🙏

  • @drmohandas7674
    @drmohandas7674 ปีที่แล้ว +4

    Tirumeni, thank you for your great good words. I know, I have to improve on this path. I will do it. Thank you once again

  • @sujathamohandas140
    @sujathamohandas140 6 หลายเดือนก่อน

    🙏

  • @sheebasabu4061
    @sheebasabu4061 ปีที่แล้ว +1

    🙏🙏🙏

  • @geethasanthosh3397
    @geethasanthosh3397 7 หลายเดือนก่อน

    🙏

  • @geethavirunnukandi3189
    @geethavirunnukandi3189 ปีที่แล้ว +3

    Sir എനിക്ക് നാമം ചെല്ലുമ്പോൾ എന്റെ മനസ് വേറെ വഴിക്ക് പോകുന്നു കണ്ണടച്ചു ചൊല്ലി നോക്കി എന്നിട്ട് മനസിനെ contol ചെയ്യാൻ പറ്റുന്നില്ല എന്താ cheykà

    • @dakshinachannel
      @dakshinachannel  ปีที่แล้ว +8

      മനസ്സിനെ നിയന്ത്രിക്കുന്നത് കാറ്റിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതുപോലെ പ്രയാസമെന്നു ഗീതയിൽ പറയുന്നുണ്ട്. കടന്നു വരുന്ന ചിന്തകളെ ബലം പ്രയോഗിച്ചു നിയന്ത്രിക്കാനും ഒഴിവാക്കാനും ശ്രമിക്കേണ്ട. അപ്പോൾ അവ കൂടുതൽ ശക്തമായി തിരിച്ചുവരും. ചിന്തകൾ വരികയോ പോവുകയോ ചെയ്യട്ടെ. ഇഷ്ടദേവതയിൽ മനസ്സുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. ക്രമേണ ശരിയാകും🙏🙏🙏

  • @Maneesha5555
    @Maneesha5555 7 หลายเดือนก่อน +1

    പതിവായി സന്ധ്യ വന്ദനമോ, നാമജപമോ ചെയ്യാതെ, യുക്തിവാതികളായി അപമാര്യാദയായി പെരുമാറുന്ന പലരും ഐശ്വര്യത്തിനുമേൽ ഐശ്വര്യമായി വരുന്നു... ഇവരുടെ ഇടയിൽ സസ്യാഹാരിയായി സന്ധ്യവന്ദനവും നാമജപവും സ്തോത്രപാരായണവും ആയി നടക്കുന്നവരോട് ഇതൊക്കെ ചെയ്തിട്ട് എന്തുണ്ടായി എന്നുള്ള ചോദ്യവും..
    പ്രാർത്ഥിക്കുന്നത്തിനുള്ള അനുഗ്രഹം എതിരെ നിൽക്കുന്നവർക്ക് ആണോ ലഭിക്കുന്നത് എന്ന് തോന്നിപ്പോവുന്നു..
    എന്താണിങ്ങനെ...?

  • @santhakumari4319
    @santhakumari4319 7 หลายเดือนก่อน

    🙏🙏🙏

  • @kumarlove2970
    @kumarlove2970 ปีที่แล้ว +2

    യാത്ര ചെയ്യുന്ന സമയത് പാരയണം മുടങ്ങിയൽ അതിന് പരികരം പറഞ്തരൂമേ സഽമിജി

  • @valsalaratha3196
    @valsalaratha3196 7 หลายเดือนก่อน

    Nandi

  • @lathasomalatha1063
    @lathasomalatha1063 7 หลายเดือนก่อน

    darvamsivamayaum

  • @sindhuradhakrishnan6965
    @sindhuradhakrishnan6965 7 หลายเดือนก่อน

    ദേഷ്യം വരുമ്പോൾ ഒട്ടും control ചെയ്യാൻ പറ്റുന്നില്ല ആരോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല.... പരുഷമായി സംസാരിച്ചു കഴിയുമ്പോൾ പിന്നെ കുറ്റബോധം തോന്നും but same situation വരുമ്പോൾ പിന്നെയും ആവർത്തിക്കും... ആത്മനിയന്ത്രണമുണ്ടാവാൻ എന്ത് ചെയ്യണം??

  • @malathymelmullil3668
    @malathymelmullil3668 11 หลายเดือนก่อน

    🙏🙏

  • @jayasreesalin2017
    @jayasreesalin2017 6 หลายเดือนก่อน

    🙏🌹❤️

  • @KunjikuttanKuttan-m7b
    @KunjikuttanKuttan-m7b ปีที่แล้ว

    🙏🙏🙏

  • @swaroopaswaroopa9018
    @swaroopaswaroopa9018 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว +9

    നമസ്തേ തിരുമേനി 🙏
    നല്ല അറിവുകൾ നൽകുന്ന. ദക്ഷിണ ചാനലിന് നന്ദി 🙏🙏

  • @ShahanaSunil-c4s
    @ShahanaSunil-c4s 6 หลายเดือนก่อน

    Vilakku koluthi prarthichillenghil oru jolyyum cheyyan happy ayi cheyyan kayiyunnilla

  • @SuneeshCk-pl8dw
    @SuneeshCk-pl8dw 7 หลายเดือนก่อน

    ഉപനിക്ഷത്തുക്കൾ വായിച്ചാൽ പുണ്യകർമ്മ ങ്ങൾ ഉണ്ടാകുമോ

  • @nobysekhar3059
    @nobysekhar3059 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @sarojinik6194
    @sarojinik6194 ปีที่แล้ว +2

    HareaKrishnnaa. HareaKrishnnaaa..HareaRamaaa..HareaRamaaa..RamramHareahareaa..HareaKrishnnaaa..HareaKrishnnaaa..KrishnnkrishnnaaHareahareaaa..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa.AumNamashiVayaaa
    ..AmmeaNarayannaa
    ...AmmeaNarayannaa DeaviNarayannaaa..AmmeaNarayannaa....HariOom Vandanam AumNamashiVayaaa

  • @sreelathayesodharan1496
    @sreelathayesodharan1496 ปีที่แล้ว +5

    നല്ല അറിവുകൾ നൽകിയതിന് നന്ദി ❤️🙏

  • @GopiGopiks
    @GopiGopiks หลายเดือนก่อน

    ഓം അമ്മേ ദേവി പരമേശ്വരി ശരണം 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമോ നാരായണായ 🙏🏻

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน +1

    Thank you Universe and angels and thank you very much

  • @indirabhaiamma4172
    @indirabhaiamma4172 6 หลายเดือนก่อน +1

    ഭഗവാനെ. ആനാമം എന്നും ഉറുവിടൻ ശക്തി തരേണമേ.
    സങ്കടങ്ങൾ. മാറ്റി അനുഗ്രഹിക്കേണമേ.

  • @sujathank1307
    @sujathank1307 6 หลายเดือนก่อน

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @aiswaryaku1666
    @aiswaryaku1666 7 หลายเดือนก่อน +2

    അനുഭവം ഗുരു സ്വാമി
    ഓം നമോ നാരായണ 🙏🙏🙏

  • @MiniSatya-z5f
    @MiniSatya-z5f 7 หลายเดือนก่อน +1

    നല്ല അറിവ് തന്നതിന് nandi ഞ്ഞാൻ കാലത്തു യോഗ ചെയ്യുമെന്ന് രാത്രി ഒരു മണിക്കൂർ prathikkum🎉

  • @sarojinik6194
    @sarojinik6194 ปีที่แล้ว +1

    AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa..HareaRamaaa..HareaRamaaa..RamramHareahareaa..HareaKrishnnaaa..HareaKrishnnaaa..KrishnnkrishnnaaHareahareaaa AumNamashiVayaaa..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa...HareaKrishnnaaa...HariOom Vandanam Prannamam Namaskarem Thirumeani...🙏🙏🙏🙏🙏🙏🙏🌻🌺🍀🌾🌺🌻🍀🌼🌼🙏🙏🙏🙏👏👏👏👏👏👏👏🌺🌺🌻🌻🌹🌹🌹

  • @sujathakp5177
    @sujathakp5177 ปีที่แล้ว

    🕉🙏🙏🙏🙏🙏👍👍👍👍👍

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน +1

    I am grateful for all the blessings

  • @geethakrishnan2197
    @geethakrishnan2197 6 หลายเดือนก่อน +1

    Very good information Thanku ji🙏🏻

  • @raneesgraneesh7487
    @raneesgraneesh7487 6 หลายเดือนก่อน

    പറഞ്ഞു തന്നത് എനിക്ക് മനസ്സിലായില്ല. കാരണം എനിക്ക് ചെവി കേൾവി കുറവാണ്. ന്നാലും എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ അല്ലെങ്കിലും കേൾവി ഉള്ള എല്ലാരും കേട്ടുവല്ലോ. അവർക്കെല്ലാവിധ നന്മകളും ഉണ്ടാവട്ടെ. പിന്നെ ചെവി കേൾക്കുന്നവർക്കായി പറഞ്ഞു കൊടുത്ത അങ്ങേക്കും ഭഗവത് കാരുണ്യം എന്നും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ 🙏🏻🙏🏻

  • @vijuv4415
    @vijuv4415 ปีที่แล้ว +1

    Varahi deviye kurich ariyan Agraham unde. Video cheyyamo thirumni.

  • @dhanyanayak
    @dhanyanayak 7 หลายเดือนก่อน +2

    നാരായണ നാരായണ നാരായണ 🙏🏻🪷

  • @beenaik9169
    @beenaik9169 4 หลายเดือนก่อน

    Thankyou thankyou
    ഇതു കേൾക്കാൻ കഴിഞ്ഞതിനു നന്ദി താങ്ക് യു യൂണിവേഴ്സ് thanks

  • @manjucg6448
    @manjucg6448 7 หลายเดือนก่อน +1

    Ellam daivathinte anugraham..very informative video

  • @beenasivan6118
    @beenasivan6118 หลายเดือนก่อน

    Thank you sir🙏🙏🙏🙏🙏

  • @NowjaRajesh
    @NowjaRajesh 6 หลายเดือนก่อน

    എപ്പോഴും മനസ്സ് നിറഞ്ഞ് പ്രർത്ഥിക്കുന്നു മനസ്സിന് സമാധനം ഉണ്ടാകില്ല. ഉദ്ദേശിച കാര്യം നടന്നില്ലെകിലും പ്രർത്ഥനമുടക്കാറില

  • @seethlakshmiamma6680
    @seethlakshmiamma6680 5 หลายเดือนก่อน

    അങ്ങയുടെ വിലപ്പെട്ട വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി 🙏🙏🙏

  • @beenarani7003
    @beenarani7003 6 หลายเดือนก่อน +1

    ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 6 หลายเดือนก่อน

    ഹരേ കൃഷ്ണ ❤
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 ഞാൻ സന്ധ്യക്ക് വിളക്ക് കൊളുത്തി വെച്ചതിന് ശേഷം ആണ് ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നത് വളരേ സമാധാനമായി പോകുന്നു 🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn ปีที่แล้ว

    തിരുമേനി ഞാൻ എന്നും 1 മണിക്കൂർ പ്രാർത്ഥിക്കും ജോലികഴിഞ്ഞു വീട്ടിൽവരുമ്പോൾ 7.30 ആകും കുളികഴിഞ്ഞു വിളക്കുവച്ചു
    കഴിയുമ്പോൾ അതിനു കൂടുതൽ സമയമിരുന്നുപ്രാര്ഥിക്കുന്നതിനു എല്ലാവരും മാന്ഡിക്സ്മായി വിഷമിപ്പിക്കുന്നു എന്റെ അമ്മയും പറയും ഞാൻ ഒരുകാൻസർ രോഗി ആയിരുന്നാ എന്നെ എന്റെ ഭഗവാൻ ഇത്രത്തോളം അനുഗ്രഹങ്ങൾ തന്നു അനുഗ്രജിവഹ്സത്തിനു കോടി പ്രണാമം ആരെന്തു പറഞ്ഞാലുമ്മരിക്കുവോളം ഞാൻ ഇത്തുടരും അമ്മാമഹമയയുടെ അനുഗ്രഹം മാത്രം mathi🙏🙏🙏🙏🙏🙏🙏വരഹിദേവി saranam🙏🙏🙏🙏🙏

  • @prameelakumari8712
    @prameelakumari8712 6 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏ദേവി മഹാന്മ്യും ഇടക്ക് മുടങ്ങി പോയ്‌.. വീണ്ടും വായിക്കും. 🙏🙏🙏

  • @theerthasworld8980
    @theerthasworld8980 7 หลายเดือนก่อน +1

    Very informative വീഡിയോ.

  • @shobananv9188
    @shobananv9188 ปีที่แล้ว +2

    ഓംനമഃശിവായ 🙏🌹🪔

  • @vskkariveetil7193
    @vskkariveetil7193 6 หลายเดือนก่อน

    Easwara Oraayiram Nannie E Video kaananum kelkkanum ulla bhagyam labhichathil, mattu allatinum Nanni. e Video cheytha angekkum Nanni, Nanni Nanni...