Lots of love from Maharashtra I'm pure Marathi from Pune I like Malyalam people, culture & kerala... U r lucky guy's to born in such a beautiful state ❤
Every village in Kerala is beautiful My home in meenadom kottayam is also like a tourist spot. Full of greenery, river, small water channels in monsoon Wha. My son always talk about it. All the villages are beautiful and the love we get from our new can't be described
Kollengode the Princely Kingdom of Vengunad Namdis was the most Prosperous Place of British Malabar It's mixture of all cultures .Kollengode Enshrines the Pristine Beauty of Rural Palakkad.Itsvthe favorite place of Historians and ports because of its enchanting natural beauty
ഷാൻ,,,. നല്ല ഭംഗി യുള്ള സ്ഥലം . സൂപ്പർ വിവരണം വീഡിയോ നല്ല ക്ലിയർ.... പെട്ടെന്നു തീർന്നുപോയത് പോലെ . ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു പറ്റുമെങ്കിൽ നെല്ലിയാമ്പതി പോവു . അവിടെയൊക്കെ കാണാമല്ലോ ഞങ്ങൾക്കും.. പറ്റിയാൽ ഞങ്ങൾക്കും പോകാമല്ലോ 👌👌👌 താങ്ക്സ് വെരി മച്ച് 🙏🙏🙏🙏
നല്ല വീഡിയോ ❤..പപ്പായ പേരക്ക തുടങ്ങിയ കൃഷികൾ പെരിങ്ങോട്ടുശേരി കളത്തിന്റെ അടുത്ത് കാണാം .. അജോഷ് എന്ന യുവ കർഷകന്റെ ഫാം ആണ് അത് ഞാൻ പോയപ്പോൾ വീഡിയോ ചെയ്തിരുന്നു മണ്ണിൽ പൊരുതുന്ന അജോഷ് ഒരു മുൻ പ്രവാസി കൂടിയാണ്
ഇതിന്റെ പേരിൽ റിസോർട് ടുറിസം എന്ന് പറഞ്ഞു ഗവണ്മെന്റ്.. കുത്തക മുതലാളിമാർ.. വരരുത്.. പാവപെട്ടവരുടെ വിയർപ്പിന്റെയും അദ്വാനത്തിന്ടെയും.. ഫലമാണ് ഈ പ്രകൃതി സൗന്ദര്യം
കൊല്ലങ്കോട്ട് തൂക്കം നേർന്ന
കുഞ്ഞാറ്റം കിളീ . . . .
എന്ന ഗാനം ഓർമ്മവരുന്നു . . . 😘
😊
Aaa kollengode trivandrum aanu
അതിൽ പറയുന്ന കൊല്ലങ്കോട് തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ഉള്ളതാണ്.
അതൊക്കെ പോട്ടെ എന്താ e kollengod തൂക്കം നേർന്ന എന്ന് പറഞ്ഞ 😅
@@js-yf9ig അത് അവിടത്തെ ഒരു ക്ഷേത്രത്തിലെ വഴിപാട് ആണ്. കൊല്ലങ്കോട് തൂക്കം എന്ന് സെർച്ച് ചെയ്തു നോക്ക്
വളരെ മനോഹരം, കൊല്ലംകോടും താങ്കളുടെ അവതരണവും, പെട്ടന്ന് തീർന്ന് പോയത് പോലെ, keep going all the best wishes 🥰👍🏻...
എന്റെ നാട് പാലക്കാട് ❤️
ഷാനിക്കാ എന്റെ ഗ്രാമം... അഭിമാനം കൊല്ലങ്ങോട്... വെൽക്കം to my വില്ലജ്
Thank you Mohan
ഇക്ക 😄😄😄
@@jobinkvarghese996ഇക്ക ഏട്ടൻ ചേട്ടൻ wots the difference pls don't spread negativity.
Nee okke aanu aa naadinu shapam
Bagyavan thanne
ഷാനിക്കാ പൊളി എന്താ ഭംഗി പാലക്കാട് എന്ന് കേൾക്കുമ്പോൾ ഇപ്പോളും ഖസാക്കിന്റ ഇതിഹാസവും കരിമ്പനയും ഒക്കെയാണ് മനസ്സിൽ ❤❤❤
ഇക്ക 😃😃😃
😮
Ikkamarude koode nerangi nadann ipo kanunnavar ellam ikkamar aayi thonana gathiketa avastayil aayallo mole 😄... Janmam paazhu
പെട്ടെന്ന് തീര്‍ന്നപ്പോle തോന്നി, പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, Thank യു.
Thank you too 😊
കൊല്ലങ്ങൾക്ക് ശേഷവും കൊല്ലങ്കോട് കണ്ണിനും,കരളിനും, കൗതുകമായി കാത്ത് സൂക്ഷിക്കുന്നു പ്രകൃതിശ്വരി നിനക്ക് നന്ദി.
Thank you mathew
Wowww.. !കണ്ണിന് കുളിർമ ഏകുന്ന ഒരു വിഡിയോ .!😊നല്ല അവതരണവും ..👌Thank you.. sir.!
You're welcome😊
Super vedeo nalla bamgiyulla sthalagal adipoli shan
Thank you beevi
Again, very short and complete! Thanks for reminding - Simplification is the ultimate sophistication!
Glad you liked it!
ക്ഷേത്രവും ആ നെൽ കളവും ഒക്കെ ഒരു സിനിമ സെറ്റ് ഇട്ടത് പോലെ അതി മനോഹരം.... ഒന്ന് പോയി കാണണം.
❤️👍
Lots of love from Maharashtra
I'm pure Marathi from Pune
I like Malyalam people, culture & kerala...
U r lucky guy's to born in such a beautiful state ❤
Glad to hear that😊
അടിപൊളി സ്ഥലം നേരിൽ വന്നുകണ്ടിട്ടില്ല എന്നെങ്കിലും ഒരിക്കൽ വന്നു കാണണം കൊല്ലംകോട് 💚💚💚💚🌹🌹🌻🌻
👍👍
വന്നോളൂ എന്റെ നാട kollengode 🥰🥰
എനിക്കും ഒന്ന് കൊല്ല കോട് കാണ ണം
@@kavitham1463 🥰🥰
കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ...beautiful. Thank you Shaan for sharing.
Thank you molly
Looks very similar to my hometown Nagercoil. and there is a Kollengode too.
😊❤️
കുക്കിംഗ് വീഡിയോസ് ചെയ്യുമ്പോഴുള്ള ആ അച്ചടക്കം ഇവിടെയും ഉണ്ട്...
അടിപൊളി ഷോട്ടുകൾ ❤️
😍👍
കൊല്ലങ്കോട്ന്റെ റെസിപ്പി കിട്ടി ഞാൻ ഉറപ്പായും ടെസ്റ്റ് ചെയ്ത് നോക്കും
എനിക്കും ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ ആണ് ഇഷ്ടം. പ്രത്യേകിച്ച് കാടുകളും മലകളും താഴ്‌വാരങ്ങളും 🎉
എനിക്കും 😍😍പിന്നെ waterfall, പുഴ, തോട് ഒക്കെ.... Greeny places
Water falls, ponds, shallow rivers, and collecting rare plants that are not in our areas
😊🙏
വീഡിയോ പെട്ടെന്ന് തീർന്നു പോയി, എങ്കിലും മനോഹരമായ കാഴ്ചകൾ തന്നതിന് നന്ദി 🙏🥰
🙏🙏
സഞ്ചാരം പ്രോഗ്രാം പോലെയുണ്ട് കേൾക്കുമ്പോൾ 😍
😍
Nice presentation....wish to visit this place once
Always welcome
Wow super polichu
Thank you rishu
Every village in Kerala is beautiful
My home in meenadom kottayam is also like a tourist spot. Full of greenery, river, small water channels in monsoon
Wha. My son always talk about it. All the villages are beautiful and the love we get from our new can't be described
Neighbors
But the people are good at Palakkad. That is the difference between your place and palakkad.
മനോഹരമായ സ്ഥലവും വീഡിയോയും, പോയി കാണണംന്നുണ്ട്
Thanks Saju❤️
NICE DESCRIPTION... SUPER VIEW. COOKING MATHRAM ALLALLE... 😀SUPER
❤️🙏
Kollengode the Princely Kingdom of Vengunad Namdis was the most Prosperous Place of British Malabar
It's mixture of all cultures .Kollengode Enshrines the Pristine Beauty of Rural Palakkad.Itsvthe favorite place of Historians and ports because of its enchanting natural beauty
പ്രകൃതി കനിഞ്ഞരുളിയ കൊച്ചു ഗ്രാമം.മനോഹരം👌👌👌🥰🥰
Thks Sheeja🥰
എന്തൊരു മനസ്സ് കുളിർപ്പിക്കുന്ന പച്ചപ്പ്. നേൽപ്പാടങ്ങൾ കാണാൻ എപ്പോളും നല്ല ഭംഗി ആണ്..
Thank you lilly
Proud to ne born this beautiful Land scape Missing Kollengode while in Pune
❤️
നല്ല ഭംഗി പ്രകൃതി
Thank you letha
സൂപ്പർ വീഡിയോ👍
😍👍
കൊല്ലങ്കോട് വളരെ മനോഹരഠ
ഷാൻ,,,. നല്ല ഭംഗി യുള്ള സ്ഥലം . സൂപ്പർ വിവരണം വീഡിയോ നല്ല ക്ലിയർ....
പെട്ടെന്നു തീർന്നുപോയത് പോലെ . ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു പറ്റുമെങ്കിൽ നെല്ലിയാമ്പതി പോവു . അവിടെയൊക്കെ കാണാമല്ലോ ഞങ്ങൾക്കും.. പറ്റിയാൽ ഞങ്ങൾക്കും പോകാമല്ലോ 👌👌👌 താങ്ക്സ് വെരി മച്ച് 🙏🙏🙏🙏
Thank you Geetha
നല്ല വിവരണം നല്ല ഭംഗി ചെ റിയമഴ യും ഉണ്ടാ യൽ സൂപ്പർആകു० 🌹👌
Thank you ouseph
👍🌹
Super nalla pachappu
Nice presentation, 🎉🎉
Thank you 😋
Very good video.... thank you...will go..sure..
Always welcome
Awesome.....
Many many thanks
Nice presentation
Thanks a lot
Njan palakkattukariyanengilum kollankode ethu vare poyettilla...
Thanks jiiii🙏🙏🙏🙏🙏
😍🤝
Nice video ❤❤❤
Thank you
എന്താ ഭംഗി ശാലീന സൗന്ദര്യം ❤❤❤
Thank you
Quality vdo bro, thanks lot.
My pleasure
Amazing 🙏🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
Thank you Lekha
അവിടെ പോയി വന്ന ഒരു feel....
Thank you Divya
ഗായകൻ ജയചന്ദ്രൻ സാർ പാടിയത് പോലെ കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ഭംഗി. 👍👍👍👍👍👍👍
❤️
Ith yenga area
Proud moment
നല്ല വീഡിയോ ❤..പപ്പായ പേരക്ക തുടങ്ങിയ കൃഷികൾ പെരിങ്ങോട്ടുശേരി കളത്തിന്റെ അടുത്ത് കാണാം .. അജോഷ് എന്ന യുവ കർഷകന്റെ ഫാം ആണ് അത് ഞാൻ പോയപ്പോൾ വീഡിയോ ചെയ്തിരുന്നു മണ്ണിൽ പൊരുതുന്ന അജോഷ് ഒരു മുൻ പ്രവാസി കൂടിയാണ്
🙏👍
ഇതിന്റെ പേരിൽ റിസോർട് ടുറിസം എന്ന് പറഞ്ഞു ഗവണ്മെന്റ്.. കുത്തക മുതലാളിമാർ.. വരരുത്.. പാവപെട്ടവരുടെ വിയർപ്പിന്റെയും അദ്വാനത്തിന്ടെയും.. ഫലമാണ് ഈ പ്രകൃതി സൗന്ദര്യം
👍🙏
Video ishtaayi,, subscribed
🙏🙏
Njnum nte chekkanum poyirinnuuu
Iniyum ponam athrakk rasaaa 😇😇😇😇😇😇❤❤❤❤❤
😊🙏
Hai etta. എന്റെ. നാടാ.. ചായ. കട എന്റെ. മുത്തച്ഛൻ. ഹായ്. Etta. Good👍❤️👌
Thank you Ramesh
Woww supper njagalde naattil athiyo 😄kuthiran tunalte aduthanu njagalde veedu orupaadu thavana kanda sthalagal anekilum kandappol santhosham thonni prakrithi enthoru bangi 🥰🥰👌🏻
👍
എന്ത് ഭംഗിയുള്ള സ്ഥലം
😊👍
Super👌 Eagerly waiting for the next video....
Thank you so much 😀
Amazing place, mesmerising views. Short but excellent presentation.
👏👏👌
Glad you liked it
Super....
movie yil ee place okke kandittundenkilum, ippolanu detail aayi manasilayathu.
Thank you ajith
Ur presentation is very intersting
Thank you so much 😊
I have idea what you are saying. English subtitle would be nice. You would get a wider audience. I love the view and mountains.
I will try to add it
നല്ല ഭംഗിയുള്ള ഗ്രാമം 👌👌
Thank you
എൻ്റെ നാട് കൊല്ലങ്കോട് ❤
Nice presentation bro
Thanks a lot😊
Sir,presentation super
Thank you for the appreciation 🙏
"It's amazing to see how different each destination is. Your video is like a virtual passport to the world. Which place surprised you the most?"
Glad you enjoyed it!
@@ShaanGeoStories ❤️❤️
വളരെ മനോഹരം 👌👌👌
😍
Welcome to our place brother...
എന്ത് മനോഹരം ❤️❤️❤️❤️❤️
❤️🙏
ഗംഭീരം അതി മനോഹരം.
👍👍
Thank you saji
Beautiful
Thank you
അതിസുന്ദരി കൊല്ലംകോട് ❤️❤️❤️
Thank you 😍😍
@@ShaanGeoStoriesഷാൻ ചേട്ടൻ്റെ അവതരണം നന്നായിട്ടുണ്ട്?
Palakkad vannu Kanda pratheethi super 💗❤❤
😊🙏
Wow, natures bounty🎉
Thks Geetha😊
Excellent Shaan. Best wishes to your new endeavor.
Thanks a ton
Advance happy Onam ❤🌼
ഗ്രാമം, മനോഹാരിത എല്ലാം നന്നായി എടുത്തു അവതരണം അതിലും super🙏
Thank you Kavitha
superb video
Thank you so much 😀
എന്റെ നാട്...കൊല്ലെങ്കോട് 🥰🥰🥰🥰
Thank you manoj
എൻ്റെ ഗ്രാമം , കൊല്ലങ്കോട്
nice selection of Location....very Good
Thanks a lot
Super super ellaam details ayittu paranju.adutha tour engottu pokaam enalojikukaya
❤️🙏
Wow wow super place 😍😍😍😍😍😍❤️❤️❤️❤️❤️❤️🙏🙏🙏🙏sir
Thanks a lot❤️
അതിമനോഹരി കൊല്ലംകോട്........ 👍👍
😍👍
അവസാനം ഇങ്ങൾ ന്റെ പാലക്കാട് 🫰
ഞാൻ പോയിരുന്നു സൂപ്പർ 👌👌🎉🎉❤❤
Great😊
എന്റെ നാട് 😄😄😄
Thanks for visiting 🙏
Welcome😊
മനോഹരമായ സ്ഥലം
Thank you liji
Ini varumbooo kannam ❤
Sure❤️
very informative, Beautiful place to visit
❤️🤝
കൊല്ലങ്കോടൻ കാഴ്ചകൾ ❤
😊
19years.munnay kozikode kolathara ithupolayayirunnu😢pinnay chappal vyavasayam vannu ee nadu kulamayi😢
Thank you🌹
You’re welcome 😊
What a beautiful place ❤❤
U r such a gr8 teacher..
Being a Keralite never been here ..
Thank u❤
😍🤝
@@ShaanGeoStoriesതിരുവനന്തപുരം വീഡിയോ ചെയ്യുമോ പ്ലീസ്?
ശാന്തം മനോഹരം🌾🌾🌾🌾🌾
😍
Ente nade karimkulam - kollengode ❤❤
❤️
എന്ത് നല്ല വൃത്തിയുള്ള ഗ്രാമം❤
😍🤝
Beautiful place👍♥️♥️♥️::::::pettennu theernnupoyathupole😄
Thank you Asha
ഞങ്ങൾ ഫാമിലി ആയിട്ട് കഴിഞ്ഞ ദിവസം പോയിരുന്നു വെരി beautiful place
Thank you athulya
മനോഹരം
ഞങ്ങൾ ഒരു ദിവസം പോവുന്നുണ്ട് 👍🏻♥️
Thank you