Kollengode via Pallassana - 8 Must-visit places of the most beautiful village in India

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 241

  • @nidhinachu6100
    @nidhinachu6100 2 หลายเดือนก่อน +42

    ഒരു ദിവസം മുഴുവൻ കൊല്ലങ്കോട് കാണാൻ ഇറങ്ങിയിട്ടുണ്ട്..വൈകുന്നേരം ആയിട്ടും തിരിച്ചു വീട്ടിൽ പോവാൻ വരെ തോന്നിയില്ല 😇എത്ര കണ്ടാലും മതിവരാത്തിടം കൊല്ലങ്കോട് 💚💎

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      അതിമനോഹരം ആണ് 🥰🙌🙌

    • @sujimon8836
      @sujimon8836 หลายเดือนก่อน

      ​@@malludronetraveller heli cam ഏതാണ്

    • @pavindas2673
      @pavindas2673 หลายเดือนก่อน

  • @shanuputhuparambil1143
    @shanuputhuparambil1143 2 หลายเดือนก่อน +27

    എന്ത് ഭംഗി ആണ് പാലക്കാടൻ കാഴ്ച്ച ഒപ്പിയെടുത്തിരിക്കുന്നത് very ഗുഡ് ബ്രോ ഗോഡ് ബ്ലസ്

  • @muhammedameerkk1115
    @muhammedameerkk1115 2 หลายเดือนก่อน +17

    ഞാൻ അടുത്താണ് ഈ ചാനൽ കാണാനിടയായത്. കുറഞ്ഞ ദിവസം കൊണ്ട് തന്നെ ചാനലിലെ പകുതിയോളം വീഡിയോസ് കണ്ടു.
    Video quality is superb 👍.
    Watching 4k

  • @sreerajtp3685
    @sreerajtp3685 2 หลายเดือนก่อน +7

    ഒരിക്കലും മടുക്കാത്ത ഗ്രാമീണ കാഴ്ചകൾ . Drone view എല്ലാം പൊളി. Nice video 👍💙💙💙

  • @Pikolins
    @Pikolins 15 วันที่ผ่านมา +2

    Super story.. നല്ല visuals, നല്ല editing, നല്ല music.. പിടിച്ചിരുത്തുന്ന natural സംസാരം.. Thanks bro ❤️

  • @trippingvibes
    @trippingvibes 2 หลายเดือนก่อน +11

    1st comment🎉🎉🎉, പാലക്കാടൻ കാഴ്ച്ചകൾ വളരെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ആ lightning visual ഒരുരക്ഷയുമില്ല, Nice video bro♥️

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน +1

      Thanks a lot brother 🫂🥰🥰

    • @AKSHAYCMENON
      @AKSHAYCMENON 2 หลายเดือนก่อน

      ഏട്ടാ ഭക്ഷണം കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് 🥰🥺🥰​@@malludronetraveller

  • @sushmakarayil7268
    @sushmakarayil7268 5 วันที่ผ่านมา +1

    Awesome place captured beautifully..👍💯 Thankyou

  • @bijukrishnan4575
    @bijukrishnan4575 2 หลายเดือนก่อน +5

    ഈ ചാനൽ ആദ്യം ആയിട്ടാ കാണുന്നത്, പൊളിച്ചു ബ്രോ നിങ്ങളുടെ വീഡിയോ സ്, എനി എന്നും കാണും 🤩😍.... കിടു ബ്രോ, പൊളി... ഒരു രക്ഷയും ഇല്ല... പൊളി 🤩😍... താങ്ക്സ്

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      ഒരുപാടു സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ 🥰🥰🥰

  • @bigbupesh
    @bigbupesh 10 วันที่ผ่านมา

    15:37 nicely captured... Should be memorable for life,.. Could really feel that joyful emotion,..❤

  • @Akw2022
    @Akw2022 2 ชั่วโมงที่ผ่านมา

    Beautiful visuals ❤

  • @sujikumar792
    @sujikumar792 2 หลายเดือนก่อน +2

    അടിപൊളി ആയിട്ടുണ്ട് കാഴ്ചകൾ.. അവതരണം super തന്നെ.. 👌👌👌

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      ഒരുപാടു നന്നി 🥰

  • @albychn
    @albychn 2 หลายเดือนก่อน +2

    Bro i never commented any videos of ur channel. But i was following you long back. Such an underrated channel videos ellam adipoli. Keep going 💪❤

  • @sumikjohn1263
    @sumikjohn1263 หลายเดือนก่อน +1

    Each shot sooo beautiful 💚

  • @routesketcher3226
    @routesketcher3226 2 หลายเดือนก่อน +5

    നിങ്ങടെ വീഡിയോ കാണാൻ നല്ല രസാ👍🔥

  • @comewithmejafar3362
    @comewithmejafar3362 2 หลายเดือนก่อน +2

    വീഡിയോ നന്നായിട്ടുണ്ട് ❤️❤️👍

  • @lijisuresh1196
    @lijisuresh1196 2 หลายเดือนก่อน

    Wow !!!!!! Amazing video 🔥🔥🔥🔥🔥

  • @madhavanvv8750
    @madhavanvv8750 2 หลายเดือนก่อน +1

    Thank you for the beautiful video on Vellarimedu Waterfall.🙏💐💐💐

  • @sajeevktda1980
    @sajeevktda1980 2 หลายเดือนก่อน +2

    What a feel video broi great work ,that’s thunder shot awesome eagerly waiting more like videos

  • @ManuBaby-e2c
    @ManuBaby-e2c หลายเดือนก่อน +2

    ചേട്ടാ... Video അടിപൊളി... Next time നാട്ടിൽ വരുമ്പോൾ പാലക്കാട് ഉറപ്പ് 🥰

    • @malludronetraveller
      @malludronetraveller  หลายเดือนก่อน +1

      Thanks🤘🤘 പിന്നല്ല 🙌

  • @sujithkaliyattam
    @sujithkaliyattam 2 หลายเดือนก่อน +1

    Nice video, powli visuals 🔥🔥🥰

  • @GopakumarKannan-rt9od
    @GopakumarKannan-rt9od 2 หลายเดือนก่อน +2

    കൊള്ളാം എനിക്കിഷ്ടപ്പെട്ടു അടിപൊളി

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      ഒരുപാടു നന്നി 🥰

  • @sureshbabukoppam6092
    @sureshbabukoppam6092 หลายเดือนก่อน +1

    സൂപ്പർ ബ്രോ 💞💞🙋‍♂️

  • @LilHazel_
    @LilHazel_ 2 หลายเดือนก่อน +1

    Amazing as always

  • @Magic_Frames
    @Magic_Frames หลายเดือนก่อน +1

    Nice presentation bro❤️

  • @abhict1771
    @abhict1771 2 หลายเดือนก่อน +1

    മച്ചാനെ പൊളി വീഡിയോ 😍😍

  • @adikeys
    @adikeys หลายเดือนก่อน +1

    Beautiful ❤️

  • @fk9205
    @fk9205 2 หลายเดือนก่อน +1

    Pwoli man❤
    Nammde natileku vannthil valare sandhosham

  • @greeshmacb9785
    @greeshmacb9785 2 หลายเดือนก่อน +1

    Wonderful 😍

  • @harithottumkara1483
    @harithottumkara1483 7 วันที่ผ่านมา +1

    Nice🥰

  • @athmayanamcreations
    @athmayanamcreations 2 หลายเดือนก่อน +1

    Wow... super...double super 🎉🎉

  • @shiju6396
    @shiju6396 2 หลายเดือนก่อน +1

    വീഡിയോ ഇഷ്ട്ടപെട്ടു.. ♥️♥️

  • @ashwinroy761
    @ashwinroy761 หลายเดือนก่อน +1

    Wow❤🎉

  • @anushkasuresh1713
    @anushkasuresh1713 24 วันที่ผ่านมา

    Nice video ❤...

  • @NikhilDeveloper-eb3un
    @NikhilDeveloper-eb3un 22 วันที่ผ่านมา

    Hi bro, ethoke gears anu use chezthirikunnath shoot cheyyan? nalla clarity und footagesinu.. nalla sound quality

  • @bijus7841
    @bijus7841 2 หลายเดือนก่อน +1

    Super jeeva

  • @mohammedrashid7167
    @mohammedrashid7167 หลายเดือนก่อน

    Great Visuals 👌❤️

  • @rashimohammedrashi51
    @rashimohammedrashi51 2 หลายเดือนก่อน +1

    Nalla കാഴ്ച തന്നതിന് നന്ദി ❤

  • @Gouriparvathy-d4i
    @Gouriparvathy-d4i หลายเดือนก่อน +1

    വെള്ളച്ചാട്ടം കാണിച്ചപ്പോഴത്തെ bgm ❤❤❤സൂപ്പർ

  • @ajithancnair264
    @ajithancnair264 2 หลายเดือนก่อน +1

    Good video 🎉

  • @EmmiBagsIndia
    @EmmiBagsIndia หลายเดือนก่อน +1

    Nice Video

  • @DaiwikR2
    @DaiwikR2 2 หลายเดือนก่อน +1

    എന്താ പറയുക വേറെ ലെവൽ വ്യൂസ് 😄😍😍😍

  • @paulm.k.8740
    @paulm.k.8740 2 หลายเดือนก่อน +1

    Wonderful place!

  • @PradeepCk-c7m
    @PradeepCk-c7m 17 วันที่ผ่านมา

    കാണാൻ പോകണം 😍

  • @jitheshperingode6903
    @jitheshperingode6903 2 หลายเดือนก่อน +1

    ബ്രോ അടിപൊളി ആയിട്ടുണ്ട് 👍

  • @santhikrishnan2762
    @santhikrishnan2762 2 หลายเดือนก่อน +1

    എന്താ ഭംഗി 😍ഒരു ദിവസം ഞാനും പോകും

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน +1

      തീർച്ചയായിട്ടും പോണം 🥰

  • @appup1949
    @appup1949 2 หลายเดือนก่อน +2

    സുന്ദരമാണല്ലെ ഞങ്ങളുടെ പാലക്കാട്❤

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน +1

      പറയാനുണ്ടോ കിടിലം 🥰🥰🌴

  • @druthasudhy
    @druthasudhy หลายเดือนก่อน +1

    adipoli bro...

  • @happydays3468
    @happydays3468 2 หลายเดือนก่อน +2

    Ladak..... Athirapilli...And Pondicherry😁......Video waiting❤

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน +1

      Sure.. spiti valley poyathinte oru series ee week thottu ubdavum🙌🙌

    • @happydays3468
      @happydays3468 2 หลายเดือนก่อน

      @@malludronetraveller ok.. Waiting 🔥

  • @kkgovindan1581
    @kkgovindan1581 2 หลายเดือนก่อน +1

    nice.excellent frames.pl.cover all areas in kollengode 🎉

  • @Indianvillage5
    @Indianvillage5 2 หลายเดือนก่อน +1

    Drishyam..... Drishya vismayam.... ❤🎉🎉🎉

  • @RenjithPBalan
    @RenjithPBalan 2 หลายเดือนก่อน +1

    Pwolii😍

  • @psrafeeq
    @psrafeeq 2 หลายเดือนก่อน +1

    Thank you ....

  • @Wonderdays-x7y
    @Wonderdays-x7y 2 หลายเดือนก่อน +1

    Bro ude video kaannan eantho oru pretheka feel aanu ❤

  • @sebusymphony
    @sebusymphony 2 หลายเดือนก่อน +2

    നല്ല ദൃശ്യഭംഗി.
    ഇത് ഏത് ക്യാമറയിലാണ് ഷൂട്ട് ചെയ്തത്?

  • @manip1944
    @manip1944 2 หลายเดือนก่อน +1

    എന്റെ പാലക്കാട്‌....❤🥰

  • @jayanks7767
    @jayanks7767 2 หลายเดือนก่อน +2

    This is our palakkad ❤

  • @reshmareshma1102
    @reshmareshma1102 2 หลายเดือนก่อน +4

    എന്റെ അമ്മ വീട് പല്ലശന ❤️ ഇന്നും ടെൻഷൻ വന്നാൽ അമ്മ വീട്ടിൽ പോവും ആ വഴി പോവുമ്പോ കിട്ടിയുന്ന ഫീൽ ഇണ്ടല്ലോ ❤️

  • @sandraps2244
    @sandraps2244 2 หลายเดือนก่อน +1

    Kollengode vibe💚GD stories le Gokul chettane aano Vellarimed waterfalls lu vech kandath?

  • @abdulrahmanekb
    @abdulrahmanekb 2 หลายเดือนก่อน +1

    Superb

  • @deepakh7027
    @deepakh7027 หลายเดือนก่อน +1

    എന്റെ വീട് കൊടുവായൂർ ഈ സ്ഥലത്തിന്റെ ഒകെ അടുത്ത് 😍

  • @BajpanGosh
    @BajpanGosh 2 หลายเดือนก่อน +2

    sherikum explorer

  • @impulsewave123
    @impulsewave123 14 วันที่ผ่านมา

    In which month u visited?
    I don't understand ur language still I watched full video coz I love nature

  • @akhilstdotcom
    @akhilstdotcom หลายเดือนก่อน +1

    adipoli

  • @gulzarshabin2618
    @gulzarshabin2618 2 หลายเดือนก่อน +1

    Palakkadinde bangi paranjariyikkan vayya... Malayaala thanima.. ❤❤❤❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 หลายเดือนก่อน +1

    പാലക്കാടൻ ഭംഗി 😊❤

  • @folkian-nature
    @folkian-nature 2 หลายเดือนก่อน +1

    Bro drone ethaa use Cheyenne? Pinne still shot okke cam le aano phone aano..cam aanel etha use cheyunne

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      Air 3 and sony a7s3

    • @folkian-nature
      @folkian-nature 2 หลายเดือนก่อน

      @@malludronetraveller what u think air 3 aano nallath mini 4 ?

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 2 หลายเดือนก่อน +1

    👌🌹🌹🌹

  • @-._._._.-
    @-._._._.- 2 หลายเดือนก่อน +1

    അതിമനോഹരമായ ഗ്രാമീണ കാഴ്ചകൾ🌳🏡🌳6:42 സിദ്ദ യോഗീശ്വരന്മാരുടെ സമാധി സ്ഥലം കൂടി ആണെന്ന് തോന്നുന്നു..സിദ്ധയോഗികൾ തന്നെയാകും ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതും..ഊർജ മണ്ഡലം ആണ്🙏

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      ഒരുപാടു നന്നി.. 🥰🙏🙏

  • @josemathew8271
    @josemathew8271 หลายเดือนก่อน +1

    🎉🎉

  • @vijeeshamalath940
    @vijeeshamalath940 หลายเดือนก่อน +1

    Nigalude fast vidio anu kanunne apol thanne subscribe cheyichu nigal pwoli super bro keep going 🫰🫰👏👏🔥🔥

  • @jithinkurian3230
    @jithinkurian3230 2 หลายเดือนก่อน +2

    old video ano

  • @EldhoseV
    @EldhoseV 2 หลายเดือนก่อน +4

    രണ്ടുതരം യാത്രകർ ആണുള്ളത് ഒന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പോകുന്നോർ. അവർ ഡിസൻ്റെ.. പിന്നെ ഒരു കൂട്ടർ. പ്രകൃതി സ്നേഹം ഇല്ലാത്ത കമ്പനി വെള്ളമടി ടീംസ്. അങ്ങനെയുള്ളവരാണ് വേസ്റ്റുകൾ ഇടുന്ന😢🎉😢

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      അതേ... എന്തുമാത്രം പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. 😐😐😐

  • @rajmen1
    @rajmen1 หลายเดือนก่อน +1

    Drone shots are beautiful to watch and handling them is a skill.I think you have done well.

  • @TheBlueBoat_
    @TheBlueBoat_ 2 หลายเดือนก่อน

    🔥🔥🔥

  • @faseehajasmin3942
    @faseehajasmin3942 2 หลายเดือนก่อน

    Ippo poovan pattumo avde open ano?

  • @tonybyju4905
    @tonybyju4905 หลายเดือนก่อน +1

    pls mention best times to visit (peak climate)

    • @malludronetraveller
      @malludronetraveller  หลายเดือนก่อน

      Kollengode is best enjoyed during the winter months (October to February)

  • @muhammadsinan4930
    @muhammadsinan4930 24 วันที่ผ่านมา

    Ente naadu ❤

  • @sanojpallassena786
    @sanojpallassena786 หลายเดือนก่อน +1

    നാട് 💚💚💚🏃

  • @kryptoxt2160
    @kryptoxt2160 หลายเดือนก่อน +1

    Kollengode ponel simple vadakkencherry nnu right aaan but pallasana vazhi ponel alathur aan nalla route
    Vadakkencherry oru mala nd vavu mala evening okke povan nalla stalam aan top lu cheriya oru siva temple ndu 1500 year old aaya

  • @sunilvm3841
    @sunilvm3841 2 หลายเดือนก่อน +1

    ❤️💚❤️👌💚👍

  • @Ynot-fk3rg
    @Ynot-fk3rg 2 หลายเดือนก่อน +1

    Enik adhyathe bgm parayumo tmple kanikumbo

  • @Ranjithk-dv7ws
    @Ranjithk-dv7ws 2 หลายเดือนก่อน +1

    എൻ്റെ നാട്❤

  • @benjacky
    @benjacky 2 หลายเดือนก่อน +1

    bro ennane poyath..?

  • @happydays3468
    @happydays3468 2 หลายเดือนก่อน +1

    അതിരപ്പിള്ളി waterfalls poyittundo

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน +1

      Shoot cheythittilla, cheyyanam

    • @happydays3468
      @happydays3468 2 หลายเดือนก่อน

      @@malludronetraveller ysss.. waiting...

  • @sreekuttansree552
    @sreekuttansree552 2 หลายเดือนก่อน +1

  • @travel2explore14
    @travel2explore14 2 หลายเดือนก่อน +1

    Is it mini 4pro?

  • @jusjo709
    @jusjo709 2 หลายเดือนก่อน +1

    💚🍃

  • @krishnantech4
    @krishnantech4 20 วันที่ผ่านมา

    jungle sounds are warning sirens

  • @Mayan164
    @Mayan164 2 หลายเดือนก่อน

    vamala kayarunna aa divasam ennanu

  • @sasidharanpallassana9578
    @sasidharanpallassana9578 หลายเดือนก่อน +1

    കിടിലൻ ഞാനും ഒരു പല്ലശ്ശ നക്കാരൻ

  • @Trexomyil
    @Trexomyil 2 หลายเดือนก่อน +1

    യാത്രക് ഫണ്ട് അങ്ങനെ ഒപ്പിക്കുന്നു . bro inspired me ❤ to travel. ഒന്നു പറയണേ എനിക്കും പോകണം ❤. Chettate real job antha

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      Thanks bro🤘 ആഗ്രഹം ഉണ്ടെങ്കിൽ cash ഒരു പ്രശ്നം അല്ല 😃😃😃

    • @trippingvibes
      @trippingvibes 2 หลายเดือนก่อน

      @@Trexomyil ക്യാഷ് സെറ്റാക്കിയിട്ട് യാത്രചെയ്യാം എന്നുവിചാരിച്ചാൽ പെട്ടന്നൊന്നും നടക്കില്ല ബ്രോ. വളരെ ചെറിയ ചിലവിൽ നമുക്ക് യാത്രചെയ്യാം. ബൈക്കിനും കാറിനും പകരം ബസ്സിനോ ട്രെയിനോ പോകാം, പിന്നെ വളരെ ചെറിയ റേറ്റിൽ താമസ സൗകര്യങ്ങളും കിട്ടും. ക്യാഷ് അല്ല യാത്രചെയ്യാനുള്ള മനസാണ് പ്രധാനം🫶🏻

  • @christokuriakose9231
    @christokuriakose9231 2 หลายเดือนก่อน

    Njan kollamkode poyapol full manjarnnuu.. Malayonnum kaan pattiyilal

  • @DeepaKavungal
    @DeepaKavungal 2 หลายเดือนก่อน +2

    പായല്ലൂർ റോഡ് അല്ല പയ്യലൂർ

  • @AKHILANJANA
    @AKHILANJANA หลายเดือนก่อน +1

    അവിടെ പോയാൽ stay ചെയ്യാൻ സൗകര്യമൊക്കെ ഉണ്ടാവോ.. പോകാൻ ആഗ്രഹം ഉണ്ട്

  • @dewangsubil3770
    @dewangsubil3770 2 หลายเดือนก่อน +1

    Jeeva bro fans like ❤

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 หลายเดือนก่อน +1

    Ipo climate enganond mazha indo idak

  • @markmywords82
    @markmywords82 หลายเดือนก่อน +1

    Anand mahindra is the biggest villain our life as a kollengodian 😢😢😢

  • @RadhikaRadhu-j2v
    @RadhikaRadhu-j2v หลายเดือนก่อน +1

    ഞാൻ pallassana kariya

  • @ZomatoDeliverexperience
    @ZomatoDeliverexperience 2 หลายเดือนก่อน +1

    3:16 അങ്ങനെ അല്ലല്ലോ bro

    • @malludronetraveller
      @malludronetraveller  2 หลายเดือนก่อน

      അയ്യോ 🙄🙄 എന്താണ് തെറ്റ് എന്നു പറയാമോ

    • @ZomatoDeliverexperience
      @ZomatoDeliverexperience 2 หลายเดือนก่อน

      @@malludronetraveller വേറെ വീഡിയോ ഉണ്ട് അത് തന്നെ 😂😂

  • @MuhammedAdil-y9f
    @MuhammedAdil-y9f 2 หลายเดือนก่อน +1

    Pashu thozhuth