കൊല്ലങ്കോട് വിസിറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. കൊയ്ത്തു നടക്കും മുൻപ് കാണണം എന്നാണ് വ്ലോഗേഴ്സ് പറയുന്നത്. ഏതു മാസങ്ങളിൽ ആണ് കൊയ്ത്തു നടക്കുന്നത് എന്ന് പറയാമോ. ഓണം സീസൺ അവിടം വിസിറ്റ് ചെയ്യാൻ പറ്റിയതാണോ
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
അന്നത്തേ വാർത്ത കണ്ടപ്പഴേ ഞാൻ പറഞ്ഞതാ അവിടം വെടക്കാക്കും എന്ന് കഴുകൻ കണ്ണ് വച്ച് വയലും സ്ഥലവും ഇരട്ടി വില നല്കി സ്വന്തമാക്കും, ഇനി മാലിന്യ കൂമ്പാരമായി മാറും ഈ സ്ഥലവും . വയനാടിന്റെ അവസ്ഥ വളരെ ദയനീയമായി😢
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
ഇതാണ് കുഴപ്പം മലയാളികൾ അവരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒരു പാരമ്പര്യ സ്വഭാവ മാണ് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയെന്നത് സ്വന്തം ഗ്രഹത്തിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നു മുതിർന്നവർ വഴി കാട്ടികളാകൂന്നു. ഇത് നമ്മുടെ വിദേശികളെ കണ്ടും പഠിക്കണം അവരുടെ കുട്ടികൾ പോലും ഒരു മിഠായി പേപ്പർ പോലും , അത് ഒരു സാധാരണ പേപ്പറാ ന്നെങ്കിൽ പോലും അവർ അത് വലിച്ചെറിയില്ല ആ കൂട്ടികൾ അത് മുതിർന്നവരുടെ കൈയിൽ കൊടുക്കും ഇല്ലെങ്കിൽ അവർ തന്നെ ബാഗിൽ സൂക്ഷിക്കും അതാണ് അവരുടെ കൾച്ചർ , അവർ അങ്ങിനെയാണ് പഠിച്ചു വളരുന്നതും അവരെ പഠിപ്പിക്കുന്നതും പക്ഷേ നമ്മുടെ ഇന്ത്യൻ കൾച്ചറോ പ്രത്യേകിച്ച് കേരള കൾച്ചറോ മുതിർന്നവർ ചെയ്യുന്നത് കണ്ട് കുട്ടികളും പഠിക്കുന്നു. വേയ്സ്റ്റ് വച്ചാൾ അതിനകത്ത് ഇടാതെ അതിന്റെ ചുവട്ടിൽ ഇടുന്ന സ്വഭാവമാണ് നമ്മുടെ നമ്മൾ സ്വന്തം വീടും മറ്റും വൃതിയായി നോക്കും പക്ഷേ വീട്ടിലെ മാലിന്യങ്ങൾ മുഴുവൻ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി ഇടും , മറ്റ് സ്ഥലങ്ങൾ വൃത്തികേടായാലും എന്റെത് മാത്രം നന്നാവണം അതാണ് മലയാളി മലയാളി മാത്രമല്ല ഇന്ത്യക്കാർ ഇത് മാറണം ഇങ്ങങ്ങന വൃത്തിഹീനമാക്കുന്നത് കണ്ടാൽ ഒരു പേപ്പർ ആണെങ്കിൽ കൂടി അലക്ഷ്യമായി വലിച്ചെറിയുന്നത് ( കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ പരിസരവാസികൾ പുറത്തു നിന്ന് വരുന്നവരെ തടയുക അവരെ കൊണ്ട് അമാലിന്യങ്ങൾ മുഴുവനും എടുപ്പിക്കണം അത് മറ്റ് ആര് ഇട്ടതാണെങ്കിലും മറ്റെവിടെ കൊണ്ടുപോയി ഇട്ടാലും ഇതു തന്നെ ചെയ്ക്കണം അതിന് ആ നാട്ടുകാർ മുന്നോട്ട് വരണം ഏത് ടൂറിസ്റ്റ് സ്ഥലങ്ങളിൽ ചെന്നാലും ഇതാണ് അവസ്ഥ സ്വന്തം വാഹനങ്ങളിലും മറ്റും ഭക്ഷണസാധനങ്ങൾ കൊണ്ടുവന്ന് വഴിയരുകിലും മറ്റും ഇരുന്ന് കഴിച്ച് മാലിന്യങ്ങളും മറ്റും പേപ്പർ ,പ്ലേയിറ്റ്, പ്ലാസ്റ്റിക്ക് മുതലായവ അവിടെ തന്നെ വലിച്ചെറിഞ്ഞിട്ട് പോകുന്നു ഇത് മാറണം കർശന നിയമം വരണം ചില സ്ഥലങ്ങളിൽ പ്രദേശവാസികളും അങ്ങിനെ ചെയ്യാറുണ്ട് മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡ് വക്കുകളിൽ നിക്ഷേപിക്കുന്നത് പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളിലും വൻതോതിൽ കടകളിലേയും വീടുകളിലേയും മാലിന്യങ്ങൾ വഴിയരുകിൽ തള്ളുന്നത് അധികാരികൾ പോലും കണ്ട ഭാവം നടിക്കുന്നില്ല ഇതെല്ലാം നിർത്തലാക്കാൻ വഴികൾ ഉണ്ട് അധികാരി മനസുവച്ചാൽ മാർഗ്ഗങ്ങളും ഉണ്ട്
നന്മയുള്ള ആ നാട് ഇനി വികസനം എന്ന് പറഞ്ഞും ടൂറിസം എന്നും പറഞ്ഞും കുറെ കോൺക്രീറ്റ് കെട്ടിടങ്ങളും അഴുക്കുച്ചാലും മാലിനിയങ്ങളും കൊണ്ട് നിറയ്ക്കും മനുഷ്യരെ അവിടം എങ്കിലും അങ്ങനെ തന്നെ നിൽക്കട്ടെ കേരളത്തിന്റെ പഴയ നന്മ അവിടെ എങ്കിലും ഉണ്ടെന്ന് സമാധാനിക്കാം അല്ലോ സ്വാർത്ഥ മനുഷ്യർ അവിടെ പോയി ഇനി ആ സൗന്ദര്യം കൂടി നശിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻
ആരോട് പറയാൻ? ക്യാമറയും തൂക്കി കുറെ യൂട്യൂബ്ഴ്സ് ഇറങ്ങും, ഒടുവിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ആക്കും. നമ്മുടെ നാട്ടിൽ ആളുകൾ സീനറി കാണാനല്ല, മദ്യപിക്കാനാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുന്നത്.
എന്റെ കുട്ടനാടും ഇതുപോലെ ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഒരുപാട് പരസ്യങ്ങളും റീൽസുംകളും tiktok എല്ലാം ഇട്ടു. ഇപ്പോൾ എന്റെ പാടത്തും തോടുകളിലും മദ്യകുപ്പികളും പ്ലാസ്റ്റിക് കവറുകളും മാത്രം. ഫലം വിളവ് കുറഞ്ഞു പല മത്സ്യങ്ങളും ഇല്ലാതായി. പഴയ കുട്ടനാട് ഇനി എനിക്ക് കാണാൻ ആവില്ല
Nammalalle ആൾക്കാർ എവി ടെ പോയാലും ജാതിയാലുള്ളത് തൂതാൽ മാറില്ല അവത്തുങ്ങളെ ചവറു കൂനയിൽ ആക്കല്ലെ പ്ലീസ്. എന്ത് ഭംഗിയായി കിടക്കുന്ന സ്ഥലം അതും നമ്മുടെ കൊച്ചു കേരളത്തിൽ
പോകുന്നവർ കണ്ടിട്ട് ഇങ്ങ് പോരുന്നാൽ പോരെ... കുടിക്കാനും വലിക്കാനും ഒക്കെ ആണേൽ ഏതേലും ബാറിലോ ഹോട്ടലിലോ റൂം എടുത്തു കോപ്രായങ്ങൾ കാണിച്ചാൽ പോരെ... ഓരോ വെള്ള കുപ്പിയും പിടിച്ചോണ്ട് ഇറങ്ങും.. വെള്ളം തീർന്നാൽ അത് തിരികെ ഭദ്രമായി കൊണ്ട് പോരാൻ അറിയില്ലേ ഇവറ്റകൾക്ക്... ഇത്ര ഭംഗിയുള്ള പാടത്തു ഒക്കെ എറിയാൻ എങ്ങനെ മനസു വരുന്നു... കഷ്ടം.
ദയവുചെയ്ത് മാലിന്യം നിക്ഷേപിക്കരുത് കർഷകരെ വേദനിപ്പിക്കരുത് പ്ലാസ്റ്റിക് നിരോധികുക മദ്യപാനികളെ ഒഴിവാക്കുക സന്ദർശനം നിയന്ദ്രിക്കുക അധികാരികൾ ശ്രദ്ധിക്കുക നശിപ്പിക്കരുത് ഞങ്ങളുടെ പാലക്കാടിനെ
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
Planning to form a group where we will discuss and extract ideas. Oru masathil orikkelenkilum avide poyi oru awareness kodukkan. Arkkokke interest undu?? Orumathiri negative parayanum, ithonnum nadakkoola parayanum anenkil oru moolakku maari ninno.
Real culture of Kerala, see,Erumely forest in Kottayam district, we feel sorry for the inhabitants animals of the forest, alot of meatwaste, plastic waste are scattered ,thrown everywhere., .
ഞാൻ അഭിമാനിക്കുന്നു.. ആലപ്പുഴ ക്കാരി ആയ ഞാൻ പാലക്കാട് കൊല്ലങ്കോട് കാരന്റെ ഭാര്യ ആയിട്ട് 24 വർഷം.. എന്റെ സ്വന്തം നാട്.. ❣️
Arranged marriage aarno?
@@Sree-q2q അല്ല.. love marriage.. 😁
Chechi njan kollengode anu ente nadu... Marriage cheythu kondu vannirikunath Alappuzha anu......
@@manojkumarmanojkumarmanoha8669 ആലപ്പുഴയിൽ എവിടെ
കൊല്ലങ്കോട് വിസിറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. കൊയ്ത്തു നടക്കും മുൻപ് കാണണം എന്നാണ് വ്ലോഗേഴ്സ് പറയുന്നത്. ഏതു മാസങ്ങളിൽ ആണ് കൊയ്ത്തു നടക്കുന്നത് എന്ന് പറയാമോ. ഓണം സീസൺ അവിടം വിസിറ്റ് ചെയ്യാൻ പറ്റിയതാണോ
ടൂറിസ്റ്റ് കേന്ദ്രം ആകുമെന്ന് MLA പറഞ്ഞു എങ്കിൽ ഇനി ഒരിക്കലും കൊല്ലംകാവ് ആ പഴയ നല്ല ഗ്രാമമായി കാണാൻ സാധിക്കില്ല എന്നത് ഉറപ്പ്..
Sathyam
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
ദൈവത്തെ ഓർത്തു അവിടെ ഒരു congret കെട്ടിടവും ഉണ്ടാകരുത്.... ആ ഗ്രാമങ്ങൾ അങ്ങനെതന്നെ നിൽക്കട്ടെ
Seriya keto . Alle mutti nadakkan Padilla thayi.... Avidathe ellam poyiii
കൊല്ലങ്കോട് എന്നെഴുതു. ഫുൾ എ പ്ലസ് ആയിരിക്കും, അല്ലേ?
അപ്പൊ ഇനി കൊല്ലങ്കോട് തീരുമാനം ആയി. ഇനി ഐസ്ക്രീം, ബലൂൺ, പീപ്പി വില്പനക്കാർ എത്തും. ബിയർ പാർലർ തുടങ്ങും. റിസോർട് വരും.അങ്ങനെ ഒരു കൊച്ചിയാകും.
Sathyam
അതിഥി തൊഴിലാളികൾ വരും
@visakhmukundan9347 All the best
അങ്ങിനെ ഈ ഗ്രാമത്തിന്റെ കാര്യം തീരുമാനമായി
😃😃😃
Yes
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
സത്യം
അന്നത്തേ വാർത്ത കണ്ടപ്പഴേ ഞാൻ പറഞ്ഞതാ അവിടം വെടക്കാക്കും എന്ന് കഴുകൻ കണ്ണ് വച്ച് വയലും സ്ഥലവും ഇരട്ടി വില നല്കി സ്വന്തമാക്കും, ഇനി മാലിന്യ കൂമ്പാരമായി മാറും ഈ സ്ഥലവും . വയനാടിന്റെ അവസ്ഥ വളരെ ദയനീയമായി😢
Nice place....❤❤❤👍🏻 ഇനി ആളുകൾ കേറി ഇറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുന്ന കാഴ്ച വിദൂരമല്ല... "God bless Kollangode"🔥🔥🔥🔥
കൊല്ലങ്കോട് ഇന്റെ കാര്യം തീരുമാനമായി പ്രിയഗ്രാമവാസികളെ ആരെയും അടുപ്പിക്കരുത്
ഒരുപാട് ആഗ്രഹമുണ്ട്... ആ നാടൊന്ന് കാണാൻ.... ❤❤❤😍
Most Welcome
വെൽക്കം ❤
Welcome to kollenkode ❤
കൊണ്ടുവരുന്ന പ്ലാസ്റ്റിക് കയ്യിൽ തന്നെ കൊണ്ട്പോണം 😢
@@hibariyaz232 😂
ഇത് ദൈവമായി തന്ന സൗന്ദരം ആണ്.. ഇനി മനുഷ്യൻ ന്റെ ഇടപെടൽ ഇത് നശിപ്പിക്കരുത്
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
ഇന്നത്തെ കാലത്ത് സഞ്ചാരികൾ ഒഴുകാതിരിക്കുന്നതാണ് നല്ലത്
പുതിയ തലമുറയുടെ മനസ് അത്ര മനോഹരമാണ്
നിങ്ങൾ ന്യൂസ് കൊടുത്തത് കൊണ്ട് ഞങ്ങളെല്ലാവരും അറിഞ്ഞു
കണ്ണിന് കുളിർമ നൽകുന്ന പ്രകൃതിയെ നശിപ്പിക്കരുത്
ഇതാണ് കുഴപ്പം മലയാളികൾ അവരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒരു പാരമ്പര്യ സ്വഭാവ മാണ് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയെന്നത് സ്വന്തം ഗ്രഹത്തിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നു മുതിർന്നവർ വഴി കാട്ടികളാകൂന്നു.
ഇത് നമ്മുടെ വിദേശികളെ കണ്ടും പഠിക്കണം അവരുടെ കുട്ടികൾ പോലും ഒരു മിഠായി പേപ്പർ പോലും , അത് ഒരു സാധാരണ പേപ്പറാ ന്നെങ്കിൽ പോലും അവർ അത് വലിച്ചെറിയില്ല ആ കൂട്ടികൾ അത് മുതിർന്നവരുടെ കൈയിൽ കൊടുക്കും ഇല്ലെങ്കിൽ അവർ തന്നെ ബാഗിൽ സൂക്ഷിക്കും അതാണ് അവരുടെ കൾച്ചർ , അവർ അങ്ങിനെയാണ് പഠിച്ചു വളരുന്നതും അവരെ പഠിപ്പിക്കുന്നതും
പക്ഷേ നമ്മുടെ ഇന്ത്യൻ കൾച്ചറോ പ്രത്യേകിച്ച് കേരള കൾച്ചറോ മുതിർന്നവർ ചെയ്യുന്നത് കണ്ട് കുട്ടികളും പഠിക്കുന്നു. വേയ്സ്റ്റ് വച്ചാൾ അതിനകത്ത് ഇടാതെ അതിന്റെ ചുവട്ടിൽ ഇടുന്ന സ്വഭാവമാണ് നമ്മുടെ നമ്മൾ സ്വന്തം വീടും മറ്റും വൃതിയായി നോക്കും പക്ഷേ വീട്ടിലെ മാലിന്യങ്ങൾ മുഴുവൻ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി ഇടും , മറ്റ് സ്ഥലങ്ങൾ വൃത്തികേടായാലും എന്റെത് മാത്രം നന്നാവണം അതാണ് മലയാളി മലയാളി മാത്രമല്ല ഇന്ത്യക്കാർ
ഇത് മാറണം ഇങ്ങങ്ങന വൃത്തിഹീനമാക്കുന്നത് കണ്ടാൽ ഒരു പേപ്പർ ആണെങ്കിൽ കൂടി അലക്ഷ്യമായി വലിച്ചെറിയുന്നത് ( കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ പരിസരവാസികൾ പുറത്തു നിന്ന് വരുന്നവരെ തടയുക അവരെ കൊണ്ട് അമാലിന്യങ്ങൾ മുഴുവനും എടുപ്പിക്കണം അത് മറ്റ് ആര് ഇട്ടതാണെങ്കിലും മറ്റെവിടെ കൊണ്ടുപോയി ഇട്ടാലും ഇതു തന്നെ ചെയ്ക്കണം അതിന് ആ നാട്ടുകാർ മുന്നോട്ട് വരണം
ഏത് ടൂറിസ്റ്റ് സ്ഥലങ്ങളിൽ ചെന്നാലും ഇതാണ് അവസ്ഥ സ്വന്തം വാഹനങ്ങളിലും മറ്റും ഭക്ഷണസാധനങ്ങൾ കൊണ്ടുവന്ന് വഴിയരുകിലും മറ്റും ഇരുന്ന് കഴിച്ച് മാലിന്യങ്ങളും മറ്റും പേപ്പർ ,പ്ലേയിറ്റ്, പ്ലാസ്റ്റിക്ക് മുതലായവ അവിടെ തന്നെ വലിച്ചെറിഞ്ഞിട്ട് പോകുന്നു ഇത് മാറണം കർശന നിയമം വരണം
ചില സ്ഥലങ്ങളിൽ പ്രദേശവാസികളും അങ്ങിനെ ചെയ്യാറുണ്ട്
മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡ് വക്കുകളിൽ നിക്ഷേപിക്കുന്നത് പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളിലും വൻതോതിൽ കടകളിലേയും വീടുകളിലേയും മാലിന്യങ്ങൾ വഴിയരുകിൽ തള്ളുന്നത് അധികാരികൾ പോലും കണ്ട ഭാവം നടിക്കുന്നില്ല ഇതെല്ലാം നിർത്തലാക്കാൻ വഴികൾ ഉണ്ട് അധികാരി മനസുവച്ചാൽ മാർഗ്ഗങ്ങളും ഉണ്ട്
ദൈവമേ ആ നാടിനെ കാത്തു കൊള്ളണേ 🙏🙏🙏
Thank you for adding my flute cover as background🥹♥️
🤩❣️😻
നന്മയുള്ള ആ നാട് ഇനി വികസനം എന്ന് പറഞ്ഞും ടൂറിസം എന്നും പറഞ്ഞും കുറെ കോൺക്രീറ്റ് കെട്ടിടങ്ങളും അഴുക്കുച്ചാലും മാലിനിയങ്ങളും കൊണ്ട് നിറയ്ക്കും
മനുഷ്യരെ അവിടം എങ്കിലും അങ്ങനെ തന്നെ നിൽക്കട്ടെ കേരളത്തിന്റെ പഴയ നന്മ അവിടെ എങ്കിലും ഉണ്ടെന്ന് സമാധാനിക്കാം അല്ലോ
സ്വാർത്ഥ മനുഷ്യർ അവിടെ പോയി ഇനി ആ സൗന്ദര്യം കൂടി നശിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻
ആരോട് പറയാൻ? ക്യാമറയും തൂക്കി കുറെ യൂട്യൂബ്ഴ്സ് ഇറങ്ങും, ഒടുവിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ആക്കും. നമ്മുടെ നാട്ടിൽ ആളുകൾ സീനറി കാണാനല്ല, മദ്യപിക്കാനാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുന്നത്.
@pranavv9455 100% ശരിയായുള്ള വാക്കുകൾ
Ys ....chumma Kure ennangal...
Corect
ഇൻസ്റ്റാഗ്രാമിൽ കൊല്ലങ്കോട് കാണാൻ എന്ത് ഭംഗി എല്ലാംപോയി
Kollengode എന്റെ നാട്. പക്ഷേ വല്ലാതെ miss ചെയുന്നുണ്ട് 😞😞😞
avide
ടൂറിസം എന്ന് പറഞ്ഞു ദയവു ചെയ്തു അവിടെ കോൺക്രീറ്റു കെട്ടിട കൃഷി ആരംഭിക്കരുത്,
നിഷ്‌ക്കളങ്കമായ ആ ഗ്രാമഭംഗിയെ കൊല്ലരുതേ..🙏🏼🙏🏼🙏🏼
കൊല്ലങ്കോട്... 💫❤...
നമ്മടെ നാട് വൃത്തിയായി കൊണ്ടുപോവേണ്ടത് നമ്മൾ കൂടെ ആണ്
ഇപ്പോള്‍ എങ്ങനെയാണോ ആ നാട്, അതുപോലെ തന്നെ കാണാൻ aanu ആഗ്രഹം
നാട് നശിപ്പിക്കാൻ ഇനി കുറെ അവന്മരും അവളും മാരും ഇറങ്ങും.. ആ നാട് നശിപ്പിക്കും.
😄😄😄😂 വേനൽ കാലത്ത് എല്ലോരും വായോ... 😄 ശരിക്കും അനുഭവിക്കാം 🤗
😂
Welcome all.. ❤️ But ആരും നശിപ്പിക്കരുത്!
Beautiful Visuals and Narration❤
Thankyou
എന്റെ കുട്ടനാടും ഇതുപോലെ ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഒരുപാട് പരസ്യങ്ങളും റീൽസുംകളും tiktok എല്ലാം ഇട്ടു. ഇപ്പോൾ എന്റെ പാടത്തും തോടുകളിലും മദ്യകുപ്പികളും പ്ലാസ്റ്റിക് കവറുകളും മാത്രം. ഫലം വിളവ് കുറഞ്ഞു പല മത്സ്യങ്ങളും ഇല്ലാതായി. പഴയ കുട്ടനാട് ഇനി എനിക്ക് കാണാൻ ആവില്ല
എനിക്ക് ഒരു മാസമായിട്ട് ഇവിടെ ആണ് വർക്ക്, ഒരു പ്രത്യേക അനുഭവം ആണ് ഇവിടെ 🤍
അങ്ങനെ കൊല്ലംങ്കോടിന്റെ കാര്യത്തിൽ തീരുമാനമായി
Nammalalle ആൾക്കാർ എവി ടെ പോയാലും ജാതിയാലുള്ളത് തൂതാൽ മാറില്ല അവത്തുങ്ങളെ ചവറു കൂനയിൽ ആക്കല്ലെ പ്ലീസ്. എന്ത് ഭംഗിയായി കിടക്കുന്ന സ്ഥലം അതും നമ്മുടെ കൊച്ചു കേരളത്തിൽ
2 മാസത്തിനുള്ളിൽ ഞാനും പോകും അങ്ങോട്ട്... പക്ഷേ ഞ്ഞാൻ മലിനമാക്കില്ല... ❤️❤️
അങ്ങനെ കൊല്ലങ്കോട് ഒരു തീരുമാനമായി
വികസനത്തിന്റെ പേരിൽ ഒരില പറക്കാൻ സമ്മതിക്കരുത്.
Oru tourist spotum akkandaaa athine aganethanne vittamathi 🙏🙏🙏
ഞാൻ കൊല്ലങ്കോട്ടക്കാൻ ❤
അയ്യപ്പൻ ചേട്ടന്റെ കട ചെല്ലപ്പൻ ചേട്ടന്റെ കട ഓരോന്ന് ഇറങ്ങും.
Ente ammaveedu❤
ലോകത്തുള്ള സകല മലയാളികളും അവിടേക്ക് ഓടി പോയി ഉള്ള പ്ലാസ്റ്റിക് കുപ്പി ഒക്കെ അവിടുള്ള വയലിലും തോട്ടിലും പുഴയിലും കൊണ്ടിട്ടു ആ നാടിനെ കൊല്ലരുത് 🙏
വീടിനടുത്തുള്ള ഒരു കണ്ണാപ്പി ബുള്ളറ്റും തുഴഞ്ഞ് തുഴഞ്ഞ് പോയിട്ടുണ്ട് അങ്ങോട്ട്😁
🔥🔥🔥24 ന്യൂസ്
ഇപ്പൊ ഒരു 49999 പേര് കൂടെ അറിഞ്ഞു 😁😁😁 ഞഞ്ഞായി
✌🏻
റീലിട്ട് ഇതുപോലെ ഉള്ള നല്ല സ്ഥലങ്ങൾ മൈറ്റുന്ന എല്ലാ തയൊളികൾക്കും എന്റെ നടുവിരൽ നമസ്കാരം..
മനുഷ്യൻ നന്നാവില്ല
ഇതാ ടെ തീർന്നു കൊല്ലം കോടിന്റെ ഭംഗി
യൂട്യൂബിലും ഇൻസ്റ്റഗ്രാമിൽ വയറിലാകുന്ന ഒരു സ്ഥലത്തും മാന്യ യാത്രക്കാർ ഒരിക്കലും അതിനിക്ഷേപിക്കുന്ന സ്ഥലത്ത് അല്ലാതെ വേസ്റ്റ് കളയരുത് 💯
അപ്പൊ ആ ഗ്രാമം ഭംഗി തീർന്നു
പോകുന്നവർ കണ്ടിട്ട് ഇങ്ങ് പോരുന്നാൽ പോരെ... കുടിക്കാനും വലിക്കാനും ഒക്കെ ആണേൽ ഏതേലും ബാറിലോ ഹോട്ടലിലോ റൂം എടുത്തു കോപ്രായങ്ങൾ കാണിച്ചാൽ പോരെ... ഓരോ വെള്ള കുപ്പിയും പിടിച്ചോണ്ട് ഇറങ്ങും.. വെള്ളം തീർന്നാൽ അത് തിരികെ ഭദ്രമായി കൊണ്ട് പോരാൻ അറിയില്ലേ ഇവറ്റകൾക്ക്... ഇത്ര ഭംഗിയുള്ള പാടത്തു ഒക്കെ എറിയാൻ എങ്ങനെ മനസു വരുന്നു... കഷ്ടം.
thanks
Njangal family aayi udane varunnunndu. Avide ulla bhangi aswadikkanam.
ഉണ്ടാവും നല്ലത് എന്ത് കണ്ടാലും നശിപ്പിക്കലാണല്ലോ മനുഷ്യഗുണം
Nasippikkaruthe ❤ please
Excellent😍😍🥰🥰👍👍👍👍👌👌👌👌👌
കൊല്ലം കോടിനെ കൊല്ലരുതേ..........
അങ്ങനെ അതും തീരുമാനം ആയി 🙏🏻🙆♀️🙆♀️🙆♀️
Influence of social media ruins so many beautiful things in the world
Haii❤❤❤❤nthorum. Bhangiulla naadu aanu ithu.. Njn cityil valarnaa aala.. So ithokke kanumbo.. Manasinu santhoshm undu.... Ivdekku pokunnavr aa naadu nashipikkalle plzz.. 😢
Pls don't waste that village, wish to keep natural beauty..
പണ്ട് എന്റ നാടും ഇങ്ങനയൊക്കെയായിരുന്നു ഇപ്പോ നിറയെ ബങ്കാളികളും ബിൽഡിംങ്ങുകളും . പാടമെല്ലാം നികത്തി ഫ്ലാറ്റ് വന്നു. നിറയെ ജനങ്ങളും വാഹനങ്ങളും .
Ee video kaanumbol pazhaya kerala thai miss chayunnu
Ithilum nallathu KANTHALOOR ok thannaya
Ente nadu❤❤❤
ഒരു രണ്ടു മാസം മുന്നേ പോയിരുന്നു ഒരു മനുഷ്യൻ ഇല്ലായിനി 😑
Bgm വെട്ടം സിനിമേൽ അല്ലെ ⁉️
Avide epo thanne kulamayikondirikunnu.......😢😢
ennte naade palakkad 🎉
Tourist kendram akanda a naatukar nalla pole jeevichote grameenatha kandu nallathupole avare vishamipikathe thirichu poyal mathi
Kollengode normal agriculture village in Palakkad nothing else
Priyapetta government ..aa place inte natural beauty kalayaruthe develop chyth chyth
Well said bro
Yes super
ദയവുചെയ്ത് മാലിന്യം നിക്ഷേപിക്കരുത് കർഷകരെ വേദനിപ്പിക്കരുത് പ്ലാസ്റ്റിക് നിരോധികുക മദ്യപാനികളെ ഒഴിവാക്കുക സന്ദർശനം നിയന്ദ്രിക്കുക അധികാരികൾ ശ്രദ്ധിക്കുക നശിപ്പിക്കരുത് ഞങ്ങളുടെ പാലക്കാടിനെ
TH-cam il ittu famous akkunnathu kondu anu ithrayum per varunnathu facebookil oru page vare und.
Palakkattu kar like adi❤️
ഇനി കത്തിക്കൽ കഴിഞ്ഞു 😔😔😔
ആസ്വദിച്ചു നാട് നശിപ്പിക്കരുത്..
ജനങ്ങളെ വേദനിപ്പിക്കരുത്
ഞാൻ അവിടെ പോയി ഷൂട്ട് ചെയ്തതാണ്..
അങ്ങനെ toursit destination ആക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുക 🙄
കേരളത്തിന്റെ ഭംഗി സഞ്ചാരികളിലെത്തിക്കാന്‍ കേരളസര്‍ക്കാരിനാവുന്നില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ പോസ്റ്റ് മാമന്‍മാര്‍, കൂലിയെഴുത്തേുകാര്‍ ഇപ്പോള്‍ പറയുന്നു ആരും വരരുതെന്ന്
മിക്കവാറും അതു രാജസ്ഥാൻ ആക്കും
Athaan avastha, madyam kuppiyum,lahriyum,Weasteum,nirkkum,🙏
അവിടം കൂടി നശിപ്പിക്കുമോ.
നല്ല ഇടി കൊടുക്ക് നാട്ടുകാരെ
Pavam manushyare varuthe vittekku avar nokkikolum E Nadine vikasanammkond vannu ethum.nasippikkaruth
Avdam koodi nashippikaruth😢🙏🙏
അങ്ങനെ അതും..
ടുറിസം ഡിപ്പാർട്മെന്റിനെ അങ്ങോട്ട് കേറ്റതിരുന്നാൽ രക്ഷപെട്ടു
അയ്യപ്പൻ ചേട്ടൻ രക്ഷപ്പെട്ടു 😀
കൊല്ലങ്കോട് തീർന്നു
Planning to form a group where we will discuss and extract ideas. Oru masathil orikkelenkilum avide poyi oru awareness kodukkan. Arkkokke interest undu??
Orumathiri negative parayanum, ithonnum nadakkoola parayanum anenkil oru moolakku maari ninno.
👍👍❤❤🙏🙏
പ്രകൃതിയെ നശിപ്പിക്കാതെ ഭംഗി ആസ്വതിക്കുക
Nashippikkalle 🙏
angane kollamkodum theerumaanamaayi ...
എന്റെ നാട് 🙏😔
Real culture of Kerala, see,Erumely forest in Kottayam district, we feel sorry for the inhabitants animals of the forest, alot of meatwaste, plastic waste are scattered ,thrown everywhere., .
Shortly it will be the most polluted village...plastic waste will be everywhere..
😢😢😢😢😢😢😮😮😮
Sunday veedinte veliyileki iragan patunilla😅karanam athra vehicles aanu 😂
മാലിന്യമാക്കാൻ സ്ഥലം ആർക്കും വില്പന നടത്താതിരുന്നാൽ മതി.
കച്ചവടം പൊടിപൊടിക്കും.
Dhayavu cheythu nashipikkaruthu 🙏🙏🙏🙏njangalepolullavarkku onnu kaandu aasvadhichaal mathram mathi oppam aaa kazhchakalilloode onnu jeevikkansm ennumund ...kaanan pokunnavaroke kandolu aasvadhicholu upadravikaathirunnal mathi ....🙏🙏🙏
Nammude nadinte preshnam ithann nature ne ath pole keep cheyathe ulla developments athinte beauty thanne illathe akum development venam pakshe ath nammude nadinte beauty illathakki kond akaruth
EvidapoyaluMleesamakukayennadeChilaturistukaludeSofavamane
കൊല്ലങ്കോട് അങ്ങനെ നിന്നതുകൊണ്ടാണ് കൊല്ലങ്കോട് ഭംഗി ആവുന്നത്. നശിപ്പിക്കരുത്