Kollengode | One of the best village in India | Kerala | Vlog#58

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @aswra6227
    @aswra6227 ปีที่แล้ว +1653

    Visitors please keep the village clean. Dont dump plastic bottles. Save the nature.

  • @Ammoooss
    @Ammoooss ปีที่แล้ว +898

    വിഡിയോസ് ഒക്കെ കണ്ട് ഇപ്പോൾ ഒരുപാട് ആളുകൾ ഞങ്ങടെ നാട്ടിലേക്ക് വരുന്നുണ്ട്. ഞങ്ങളുടെ നാട് കാണാൻ വന്ന് നശിപ്പിച്ചിട്ട് പോക്കും...🥺...വരമ്പത്തും, പാടത്തും, മല മുകളിലും, പുഴയോരത്തും, റോഡിലും ഇപ്പോൾ എവിടെ നോക്കിയാലും food waste ഉം, ചപ്പുചവറുകളും, plastic കുപ്പികളും ഒക്കെയാണ്... 😔...
    ആരും ഇപ്പോ ഇങ്ങോട് വരണം എന്നില്ല😭...
    വരമ്പത്തു കൂടെ നടക്കുമ്പോൾ ഓരോന്നും കാണുമ്പോൾ സങ്കടം വരും 🥺🥺🥺 ഇങ്ങനെ ഒക്കെ വൃത്തികേട് ആക്കി പോകുന്ന നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല.! ഞങ്ങൾ ഗ്രാമത്തിൽ താമസിക്കുന്നവർ ആണ്, വെളുപ്പിന് എഴുന്നേറ്റ് വീടിലെ മുറ്റവും, പറമ്പും എല്ലാം തൂത്തു വാരി അടിച്ചു വൃത്തിയാക്കുമ്പോൾ ഉമ്മറത്തു കൂടെ പോകുന്ന ചെറിയ റോഡ് പോലും അടിച്ചു വൃത്തിയാക്കി ഇടുന്നവരാണ് ഞങ്ങൾ, അങ്ങനെ ആണ് ഒരു ദിവസം തുടങ്ങുന്നത് പോലും!
    കഴിഞ്ഞ ദിവസം ഞങ്ങടെ വടക്കേലെ മുത്തശ്ശന്റെ പശു കിടാവിനെ Trip എന്ന് പറഞ്ഞ് കാഴ്ച കാണാൻ വന്നവർ കള്ളും കുടിച്ചു വണ്ടി ഓടിച്ചു ഇടിപ്പിച്ചിട്ട് നിർത്താതെ പോയി കളഞ്ഞു 😭. ഞങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ 🥺 ഞങ്ങടെ നാട്ടിൽ വന്നിട്ട് ഇങ്ങനെ ഒക്കെ ചെയുന്നത് കാണുമ്പോൾ എന്തോരം സങ്കടം ഉണ്ടെന്ന് അറിയുമോ!
    ഞങ്ങളുടെ ലോകം എന്ന് പറയുന്നത് ഞങ്ങടെ ഈ കൊച്ചു ഗ്രാമം ആണ്. ഇപ്പോൾ ഒരു പേടി ആണ്.. നിങ്ങൾ എല്ലാവരും നശിപ്പിച്ചു കളയുമോ എന്ന്.. 🥺 മനോഹരം ആയതിനെ കണ്ടാൽ അതിനെ നശിപ്പിച്ചു പോകുന്നത് ആണല്ലോ ശീലം!!!

    • @paul00740
      @paul00740 ปีที่แล้ว +52

      അങ്ങനെ പറയരുത് സഹോദരി.. എല്ലാവരും അങ്ങനെ അല്ല.. അങ്ങനെ നോക്കുവാണെങ്കിൽ ഞങ്ങളുടെ നാട് കൊച്ചി എല്ലാ ജില്ലയിൽ ഉള്ളവരും വന്നു ഇവിടെ താമസിച്ചു കൊണ്ട് നാശമാക്കുന്നു..വരണ്ട എന്ന് പറയാൻ പറ്റില്ലലോ 😥 അടച്ചു ആക്ഷേപിക്കരുത്.. Because പ്രകൃതി നമ്മുടെ പിതാമഹാന്മാരുടെ വകയല്ല... അത് സൂക്ഷിക്കാത്ത പല പിതാമഹാന്മാരുള്ളവരെ അപ്പൊ തന്നെ പിടിച്ചു വേണ്ട നടപടി എടുക്കണം..

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว

      സത്യം മര ഊള മലയാളികൾ

    • @Travelanpravasi
      @Travelanpravasi ปีที่แล้ว

      വിദ്യാ ആഭാസം ത്തിൻ്റെ ഗുണം. പൗരബോധമോ ദേശസ്നേഹമോ ഇല്ലാത്ത ജനത...വിദേശത്ത് ചെന്നാൽ പട്ടികളെപ്പോലെ നിയമങ്ങൾ അനുസരിച്ച് ജീവിക്കും....അവിടെ ഒന്നും വലിച്ചെറിയില്ല...ഇവിടെ നിയമങ്ങളെ ഭയമില്ല...പട്ടിഷോ...മല്ലൂസ്...

    • @ASHRAFbinHYDER
      @ASHRAFbinHYDER ปีที่แล้ว +18

      ഈ പറയുനത് ശരിയല്ല ,,, അവിടുത് കാരുടെ സ്വഭാവം ഇങ്ങനെ ആണോ എന്ന് തോന്നും ,,, വരുന്നവരെ സ്വീകരിക്കുക ,, അത് ടൂറിസം ആയി മാറ്റാന്‍ ശ്രമിക്കുക ,,, ചപ്പ ചവറുകള്‍ ഇടുന്നത് നിരോടിക്കുക ,,, ഇപ്പോള്‍ തന്നെ നീല ഗിരി എന്ന തമിള്‍ നാട്ടില്‍ വഴിയില്‍ ചെക്കിംഗ് ഉണ്ട് , പ്ലാസ്റിക് ഉണ്ടായാല്‍ ഫൈന്‍ കിട്ടും ,,,, അതെ പോലെ ഒക്കെ പഞ്ചായത്ത് കാര്യം ശ്രദ്ധിക്കുക :

    • @Ammoooss
      @Ammoooss ปีที่แล้ว +35

      @@ASHRAFbinHYDER ഞാൻ ഒരു പെൺകുട്ടി എന്റെ സങ്കടം കൊണ്ട് പറഞ്ഞതിന് എന്റെ നാട്ടുകാരുടെ സ്വഭാവം ഇങ്ങനെ ആണോ എന്ന് ചിന്തിക്കുന്നത് എന്തിനാണ്??? നാട്ടുകാരുടെ സ്വഭാവം ഞാൻ എന്ന 'ഒരു' ചെറിയ പെൺകുട്ടി represent ചെയുന്നത് ആണോ??? ചേട്ടൻ ഇതിന്റെ ഉള്ളിൽ ഇരുന്നു "ചപ്പു ചവറുകൾ നിരോധിക്കുക" എന്ന് പറഞ്ഞിട്ട് എന്തെകിലും കാര്യം ഉണ്ടോ? "ഇടരുത്" എന്ന് എഴുതി വെച്ചാൽ അവിടെ ഇട്ടിട്ടു പോകുന്ന ആളുകളാണ് കൂടുതലും.

  • @sidharthans4866
    @sidharthans4866 ปีที่แล้ว +592

    Im from Kollengode, beauty of this place is getting ruined because of the tourists and vloggers. It was peaceful place before now it is crowded with tourists and ruined with wastes like plastics and beer bottles. Don't come here if you can't keep this village clean

    • @lalettanfan6826
      @lalettanfan6826 ปีที่แล้ว +5

      Bro... Enganeya angor varuka.. Pkd railway station ninn...??
      Bus route undo angotek??

    • @lostlove3392
      @lostlove3392 ปีที่แล้ว +4

      @@lalettanfan6826 Nee angottu pokanda. Nee oru Mohanlal fan aannu.

    • @Knightrider-gv5hk
      @Knightrider-gv5hk ปีที่แล้ว

      ​@@lostlove3392ithenth myr🙄

    • @urumi321
      @urumi321 ปีที่แล้ว +8

      ​@@lalettanfan6826njn kollengode aan ithre risk okke eduth varan maathram onnumilla ivide

    • @RavindraSingh-mf9rr
      @RavindraSingh-mf9rr 11 หลายเดือนก่อน

      Uncultured Indians.

  • @indiantravelife
    @indiantravelife ปีที่แล้ว +60

    എന്തൊരു ഭംഗിയാണ്❤❤ വെറുതെയല്ല കൊല്ലങ്കോട് ഇത്ര പ്രസിദ്ധമായത്. മനോഹരമാണ് ഓരോ കാഴ്ചകളും❤

  • @arjunmm6561
    @arjunmm6561 ปีที่แล้ว +25

    ഇതാണ് യഥാർത്ഥ ഗ്രാമീണ ഭംഗി, പാലക്കാടിന്റെ സൗധര്യത്തെ വളരെ സ്വാതീനിക്കുന്ന ഇടമാണ് കൊല്ലംകോട് 🌺

  • @sudeshkriella4875
    @sudeshkriella4875 11 หลายเดือนก่อน +65

    The similarities between Kerala and Sri Lanka are amazing. ❤❤

    • @utubevenky
      @utubevenky 7 หลายเดือนก่อน

      plz dont mention the treacherous nature, I swear..u wont be spared

  • @anithaks6690
    @anithaks6690 ปีที่แล้ว +26

    തൃശൂർ ചേലക്കര anthimahakalankav ടെംപിൾ പരിസരം പാടവും മലനിരകളും നിറഞ്ഞ ബാക്ക്ഗ്രൗണ്ട് സൂപ്പർ ❤❤❤കണ്ടുനോക്കൂ ഒരു മഴക്കാലത്തു

  • @spicymorespicy5816
    @spicymorespicy5816 ปีที่แล้ว +106

    I am from tamilnadu.. only nature lovers please visit here.. others keep away and let it be..❤❤❤

    • @renjithlal9404
      @renjithlal9404 ปีที่แล้ว +1

      Please don't disturb us. It's too much

    • @spicymorespicy5816
      @spicymorespicy5816 ปีที่แล้ว +7

      @@renjithlal9404 please read my comment again if you are not understanding 🤦‍♂️

    • @renjithlal9404
      @renjithlal9404 ปีที่แล้ว

      @@spicymorespicy5816 🙂 OK you are welcome bro

    • @spicymorespicy5816
      @spicymorespicy5816 ปีที่แล้ว

      @@renjithlal9404 ❤️

  • @citizen3624
    @citizen3624 ปีที่แล้ว +116

    ദയവ് ചെയ്ത് അവിടെ പോകുന്നവര് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഒക്കെ ഇട്ടു ആ നാട് നശിപ്പിക്കരുത്..നമ്മുടെ ഓരോ മലയാളിയുടെയും അഭിമാനം ആണ് പ്രകൃതിരമണീയമായ ഈ സ്ഥലം..ട്രെൻഡ് ഒക്കെ കണ്ട് പോയി ഇപ്പൊ news channel കളിൽ വാർത്ത വരുന്നുണ്ട് പലരും അലക്ഷ്യമായി അവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നു എന്ന്..

  • @sreejithsartdiary7328
    @sreejithsartdiary7328 ปีที่แล้ว +90

    Palakkad is absolutely a stunning place..no doubts about it...post 2018 floods when the real estate market collapsed in Kerala, the only place where the land rates shot up was in Palakkad as experts declared it the most safe place and least affected by the devastating floods..that says it all..!! Lets unite and come together to preseve this blessed and gifted land..!

    • @malarprabhu5623
      @malarprabhu5623 ปีที่แล้ว +5

      Am from palakkad only. God's own country

    • @gaurav8267
      @gaurav8267 8 หลายเดือนก่อน

      ​@@malarprabhu5623maximum palakkad farmers r very humble and cultural .

  • @RaviChandran-wl6vw
    @RaviChandran-wl6vw ปีที่แล้ว +45

    மகிழ்ச்சி ❤
    என் தாய் தந்தையர்
    பிறந்து வளர்ந்த கிராமம் !
    எங்கள் உறவுகள் இன்றும்
    வாழுகின்ற கிராமம் !!
    மூன்று மாதங்கள் முன்பு தான்
    சிங்கஞ்சரை சென்று வந்தோம் ❤❤

    • @karthikraja4649
      @karthikraja4649 10 หลายเดือนก่อน

      Anga enna bro iruku spcla paka?

    • @chekuisright535
      @chekuisright535 10 หลายเดือนก่อน

      ​@@karthikraja4649sorgham

    • @madeshshivam952
      @madeshshivam952 3 หลายเดือนก่อน

      Tamil aalunga anga irukangala bro?

  • @nirosanniro736
    @nirosanniro736 ปีที่แล้ว +47

    I love kerala
    Im srilankan jaffna tamil.
    Natural kerala 💜🥰

  • @RealCritic100
    @RealCritic100 5 หลายเดือนก่อน +8

    പ്രവാസിയായ എനിക്ക് വീഡിയോ കണ്ട് തീർന്നപ്പോൾ നാട്ടിൽ പോയി വന്ന ഫീൽ..thankyou very much bro for sucha lovely video. We too have similar place in wayanad.

    • @navigatortheexplorer
      @navigatortheexplorer  5 หลายเดือนก่อน

      Orupaad santhosham ee comment kandappo❤️❤️

  • @surajsardar7551
    @surajsardar7551 ปีที่แล้ว +31

    I DON'T UNDERSTAND YOUR LANGUAGE BUT FEEL YOUR LOVE.
    AS A BENGALI I LOVE MY MOTHER TOUNGE I ALSO RESPECT YOUR MOTHER TOUNGE NO HINDI.
    REALLY BEAUTIFUL I WISH TO VISIT SOMETIME WITH MY FAMILY.
    LOVE FROM BENGAL❤

    • @jayaprakashbalan2510
      @jayaprakashbalan2510 ปีที่แล้ว +6

      Frankly, beauty has no language barrier or needs any language. It only needs the love of your eyes for the gift of nature and a visit to that place to experience it.

  • @mathewmbm
    @mathewmbm 10 หลายเดือนก่อน +22

    i was born in kerala, now lives in new zealand. fun part is both are called gods own country

  • @ajitdhavale4183
    @ajitdhavale4183 ปีที่แล้ว +44

    Very beautiful video sir..I am from maharashtra ..have been travelling to kerala for around 15 years now...am beginning to make plans to visit this village..May God bless your channel sir..
    Kerala the God's own country...this video just proves it...

  • @venky4275
    @venky4275 9 หลายเดือนก่อน +28

    From Andra Pradesh.
    That's why Kerala was called.. god s won country

  • @shanazirk
    @shanazirk ปีที่แล้ว +39

    after this village becomes viral the polution and traffic there increased - please make sure to preserve it ...please visit wisely , responsibly and do not disturb the people

  • @Mic_ON7
    @Mic_ON7 4 หลายเดือนก่อน +3

    এতো সুন্দর ❤ মনমুগ্ধকর স্থান ও পরিবেশ আগে খুব কম দেখেছি ❤❤❤ পশ্চিমবঙ্গের কোচবিহার জেলার অন্তর্গত তুফানগঞ্জ মহকুমার অন্দরান ফুলবাড়ী গ্রাম থেকে ভিডিওটি দেখে আত্মায় অমৃত সমান তৃপ্তি অনুভব করলাম । অনেক অনেক ধন্যবাদ আপনাকে 🙏🇮🇳❤❤❤❤

  • @VJ_1985
    @VJ_1985 11 หลายเดือนก่อน +12

    To save the pristine beauty of thid Village, the local people should come together and make a rule that any tourist coming will have to pay a fixed amount which then be utilised to keep the place as beautiful as it is. You cannot stop the tourists, you cannot make everyone sensible enough to keep place neat n clean, so as a general rule, collect a standard fee by the village community and utilise that in keeping it as it is forever.

  • @nikkuthomasabraham3784
    @nikkuthomasabraham3784 ปีที่แล้ว +7

    എന്റെ പൊന്നു സഹോ. .... നിങ്ങൾ ശെരിക്കും ഞങ്ങളെ കൊതിപ്പിച് കടന്നു കളയുവല്ല. ....കൂടെ കൊണ്ടുപോകുകയാണ്. Well done. Keep it up…

  • @navaneethvelluva8861
    @navaneethvelluva8861 ปีที่แล้ว +9

    Brother the way you describe natural beauty at 5:00, I feel very lucky to understand Malayalam.

  • @jeevakumarramachandran2038
    @jeevakumarramachandran2038 ปีที่แล้ว +6

    One of the best photography and one of my best videos I have ever seen. I love my Kerala. Pray I am born again in God's own country.

  • @nisamudheenp.abubakar5314
    @nisamudheenp.abubakar5314 29 วันที่ผ่านมา

    താങ്ക്യൂ മനോഹരമായി വീഡിയോ എടുത്തിടുണ്ട് സംസാരവും നന്നായിട്ടുണ്ട് അവസാനത്തെ മെസേജ് ഇഷ്ടപ്പെട്ടു

  • @sallycasido655
    @sallycasido655 6 หลายเดือนก่อน +3

    Wow it's an amazing place In India love and watching from Philippines 🇵🇭🇵🇭🇵🇭

  • @nazimbaluch6020
    @nazimbaluch6020 11 หลายเดือนก่อน +5

    Thanks for this nice video; Kerala has such a nice, tranquil beautiful villages - can't imagine.

  • @nas_kabir
    @nas_kabir ปีที่แล้ว +16

    മനോഹരമായി തന്നെ ചിത്രീകരിച്ചതിന് പ്രത്യേകം അഭിനനിക്കുന്നു. കൊല്ലങ്കോട് ടൗൺ, റയിൽവേ സ്റ്റേഷൻ, കോവിലകം കൊട്ടാരം തുടങ്ങി ഇനിയും കാഴ്ചകൾ ഉൾപ്പെടുത്തമായിരുന്നു. 😊

  • @Megablizz
    @Megablizz ปีที่แล้ว +18

    Captured the essence of Kollengode. It is awesome in the monsoons. 👍 to for the message at the end of the video.

  • @snehalathanair427
    @snehalathanair427 ปีที่แล้ว +8

    I'm from kollengode-- grandparents home-- but it's years since I have been there the last time being 1966 -- but I still have great feelings for the place-- such a pretty hamlet

    • @laxmishivsharankoli5789
      @laxmishivsharankoli5789 2 หลายเดือนก่อน

      Hi snehal...ഞാൻ മുംബൈയിൽ നിന്നാണ്... ഞാൻ ഡിസംബറിൽ കേരളത്തിൽ എത്തുകയാണ്...എനിക്ക് ഈ ഗ്രാമം കാണണം.. കൂടാതെ ഈ ഗ്രാമത്തിൽ തന്നെ താമസിക്കണം... അറിയാമെങ്കിൽ എനിക്ക് താമസിക്കാൻ മുറി തരും.. ഞങ്ങൾ അവർക്ക് പണം നൽകും..

  • @harishs4u
    @harishs4u ปีที่แล้ว +19

    Beautiful picturization and simplistic narration, thank you for bringing our childhood memories from palakkadan village

  • @TheB657
    @TheB657 ปีที่แล้ว +16

    Being from Palakkad awed to see the shots and picturesque beauty of nature here. Thank you.

  • @oruvaram
    @oruvaram 5 หลายเดือนก่อน +1

    ചെല്ലാൻ ചേട്ടന്റ കടയിലെ ഇഡലിയും ചമ്മന്തി പൊടിയും സാമ്പാറും.. പിന്നെ ഒരു ചായയും ആഹാ അന്തസ്... 🥰

  • @rajas2252
    @rajas2252 ปีที่แล้ว +9

    Beautiful ❤
    We should have stayed this way without getting modernized

  • @jayaprakashbalan2510
    @jayaprakashbalan2510 ปีที่แล้ว +9

    Absolutely, can't believe such a beautiful village or place is there in INdia. No doubt Kerala is the most beautiful state of India, but was wondering afterall people in Kerala are also Indians having the same attitude, same non-priority of hygiene, same greediness for destructive development based on destruction of environment, nature and concretisation and shortage of everything which is generally associated with modernity. But after seeing this video, can't help appreciating and saluting the people of Kolengode for upkeeping their village so beautifully and maintaining its true identity and kudos to the people of kerala for not going there and spoiling the beauty of this village. Generally, rest of India always criticizes people of Kerala for opposing development, but I salute the environmentalists of Kerala for opposing development at the cost of the destroying our nature. Its a wrong greedy thought and mindset of Indians that development means mandatory destruction of what nature has given us. Wish other villages of Kerala learn from people of Kolengode and ofcourse people of villages of the country. I would advise that people of Kolengode should be very strict with visitors from outside coming to visit their village and no mercy should be shown to them, if they are spoiling their village by any means and not following village rules. Generally, it is seen that outsiders spoil the beauty of existing places for their own fun. This is a must visit for every Indian, especially our children and future generation who has to be taken and connected back to Indian roots.

  • @Md.ShahidulIslam3575
    @Md.ShahidulIslam3575 11 หลายเดือนก่อน +8

    এত সুন্দর একটা দেশ মনোরম দৃশ্য দেখার মতো আমার টাকা নেই। দেখার খুব ইচ্ছা হয়ত আমার আশা কোন দিন পূরণ হবে না। তারপরও আধুনিক যুগে ভিডিওতে দেখে মনে অফুরন্ত আনন্দ পেলাম। দাদা আপনাকে অসংখ্য ধন্যবাদ। বাংলাদেশে বেড়াতে আসবেন অবশ্যই সম্মান করে অতিথি আপ্যায়ন করব। Long live you ❤❤❤❤❤

    • @navigatortheexplorer
      @navigatortheexplorer  10 หลายเดือนก่อน +1

      Thank you so much ❤️❤️❤️❤️

  • @afeedahasheem7433
    @afeedahasheem7433 11 หลายเดือนก่อน +4

    What a fascinating site, brought my childhood memories. Thanks from Sri Lanka

  • @sundarilakshminarayanan7220
    @sundarilakshminarayanan7220 ปีที่แล้ว +9

    Yes. Our Kollengade is beautiful with agricultural land awesome natural beauty and with simple people. But you dodnt capture the perumal koil agrahaam with Lakshminarayana perumal koil in erattaitheru (double street) and the siva temple in othai theru (single st.) And the main road connecting Guruvsyur and Pazhani.

  • @Ambiencein
    @Ambiencein 11 หลายเดือนก่อน +10

    "I love how you captured the cultural aspects of the places you visited. It's not just about the scenery, but also about the people and their stories. Well done!"

    • @navigatortheexplorer
      @navigatortheexplorer  10 หลายเดือนก่อน +1

      ❤️❤️❤️ thanks

    • @Ambiencein
      @Ambiencein 10 หลายเดือนก่อน

      ❤@@navigatortheexplorer

  • @ratheeshkumar7918
    @ratheeshkumar7918 ปีที่แล้ว +8

    സൂപ്പർ പഴമ അതെ പോലെ നിൽക്കുന്ന ഒരു ഗ്രാമം ❤

  • @santroley
    @santroley ปีที่แล้ว +18

    English titles helped me to understand your descriptions since I could not fully understand your language.but beauty of nature has its own language.thank you.🎉

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว

      Glad to hear that❤️🥰

    • @gopikrishnav2125
      @gopikrishnav2125 ปีที่แล้ว

      ​@@navigatortheexplorer bus availability undo? After 6pm back to palghat town

  • @shy384
    @shy384 ปีที่แล้ว +17

    കേരളം പണ്ട് അങ്ങനെ ആയിരുന്നു. ഒരു 90 വരെ.
    ഇപ്പൊൾ വീട്ടിലെ ഓരോ ആൾക്കാർ ഓരോ വീട് എടുത്തു. നഗരം മെല്ലെ ഗ്രമനങ്ങളിലേക്കും പടർന്നു.... പാടങ്ങൾ നിരത്തി...
    ഭാഗ്യം ഇവിടെ ആരും അത് ചെയ്യാതെ നിന്നത്

    • @manishsuresh4996
      @manishsuresh4996 4 หลายเดือนก่อน

      പണം, പദവിയാണ് ഇതൊക്കെ ചെയ്യിക്കുന്നത്

  • @aaaaak05
    @aaaaak05 ปีที่แล้ว +6

    Kollengode is one of the best villages in India.. please keep it the way you first found it..

  • @kl43Vlogs
    @kl43Vlogs ปีที่แล้ว +9

    Visuals ❤, orupakshe nerit poyi kandalum ithra bangi kittula❤

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Thanks bro❤️

    • @deepakbabu1987
      @deepakbabu1987 ปีที่แล้ว +1

      അത് ശെരിയാ... ഞാൻ ഇന്നലെ പോയിരുന്നു... ഈ ഫീൽ ഇന്നലെ കിട്ടിയില്ല..

    • @arunajay7096
      @arunajay7096 ปีที่แล้ว

      🙄🙄

  • @MohananKk-kp7pd
    @MohananKk-kp7pd 10 หลายเดือนก่อน +1

    Super ഒന്നും പറയാനില്ല പ്രെകൃതി മനോഹരി ❤

  • @prasadhari6508
    @prasadhari6508 7 หลายเดือนก่อน +5

    _Nalla vedio high qualityil kananam_ ❤❤

  • @song5744
    @song5744 ปีที่แล้ว +1

    എല്ലാം വളരെ വിശദമായി Location map അടക്കം പറഞ്ഞു തരുന്നതിന് അങ്ങേയറ്റം നന്ദി Bro.

  • @km-fl2gb
    @km-fl2gb ปีที่แล้ว +13

    What a wonderful village wow.. Visuals great 🎉🎉🎉

  • @km-fl2gb
    @km-fl2gb 10 หลายเดือนก่อน +2

    What a beautiful place.. your visuals really tempting me to visit... good work... keept it up to bring us such hidden gems in India...

  • @NiteshKumarSingh-s6y
    @NiteshKumarSingh-s6y 5 หลายเดือนก่อน +5

    Kerala is very nice place and beautiful area and beautiful place

  • @manmohankumar007
    @manmohankumar007 7 หลายเดือนก่อน +1

    I'm from UP actually, work here in Chennai, I do hear a lot about Kerala's beauty. I couldn't understand the words, but could feel the beauty. Soon planning to visit Kerala. God's own country for a reason.🥰❣

  • @nt9476
    @nt9476 10 หลายเดือนก่อน +3

    Yes the beauty of old Kerala was stunning. I’m seeing so many changes now but sincerely hoping all the trash of the modern life is kept out of Kerala.

  • @summerjune4269
    @summerjune4269 8 หลายเดือนก่อน +1

    so beautiful..hope this beauty remains like this for years to come!!

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad ปีที่แล้ว +13

    This is my place. My childhood nostalgia tickled. Thanks for the video Sir 🙏🏻 I feel sad that such publicity may invade the innocence of this place by the flocking tourist. Especially throwing the trash camping left over etc. 😢

    • @paadipanta2607
      @paadipanta2607 11 หลายเดือนก่อน +1

      Beautiful village, consider going back and settle if life permits.

    • @MiaLakshmiNamboothiripad
      @MiaLakshmiNamboothiripad 10 หลายเดือนก่อน

      @@paadipanta2607 We have our 700 year old ancestral house there. Wish we can go back to the moorings.. someday. On the other hand to live their forever is quite challenging, Kerala's policies, governmental administration and the enforcement machinery are disappointing.

  • @Wiela4015
    @Wiela4015 ปีที่แล้ว +10

    നല്ല ഭംഗിയുള്ള സ്ഥലം.
    ഇപ്പൊൾ ആവശ്യത്തിൽ കൂടുതൽ ആളുകളും വണ്ടിയും പോയി അവിടെ കുളമാക്കി കൈയിൽ കൊടുത്തു.
    സമ്പൂർണ സാക്ഷരതയുണ്ട് പക്ഷേ സാമാന്യ ബോധം വട്ട പൂജമാണ്.
    ഇത്രെയും വണ്ടികൾ അവിടെ ചെല്ലുമ്പോൾ ഉണ്ടാകുന്ന pollution മതി അവിടത്തെ ഭംഗി കുറക്കാൻ

  • @tulanpegu19
    @tulanpegu19 ปีที่แล้ว +3

    Wow ! Amazing place.. We should visit to refresh in this kind of clean places around the universe ( ❤ from Assam )

  • @RIYASmkd-g9d
    @RIYASmkd-g9d 8 หลายเดือนก่อน

    എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ 🥰 മഴക്കാലം വരട്ടെ ഒന്ന് പോണം

  • @AnishKumar-ci1pl
    @AnishKumar-ci1pl ปีที่แล้ว +10

    My home town❤ Though I am not staying there still I love it !!!

  • @ranjitrajandr
    @ranjitrajandr 11 หลายเดือนก่อน +2

    Beautiful place! Beautifully captured in your video. Congratulations!

  • @Benjamin-gx1zn
    @Benjamin-gx1zn ปีที่แล้ว +3

    music+visuals= nirvana ! awesome work!

  • @balasubramanianiyer1312
    @balasubramanianiyer1312 3 หลายเดือนก่อน

    Kollengode my place. I am vry proud showng this video. No doubt kolgode is abeautiful pollution free place.

  • @FantasyJourney
    @FantasyJourney ปีที่แล้ว +14

    I feel it palakkad vibe 😊

  • @arishsraman8
    @arishsraman8 4 หลายเดือนก่อน +1

    Njan kollengottukaaran
    വളരെ നന്ദി ഉണ്ട്🤍✅
    Kollengode ney ithrabagile vedio
    create cheythathin❤😊

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +15

    പ്രിയപ്പെട്ടവർ ഞങ്ങൾടെ നാട്ടിലേക്ക് വന്നോളൂ .. പക്ഷേ ദയവ്ചെയ്ത് പ്രകൃതിയും പരിസരങ്ങളും വൃത്തികേടാക്കി തിരിച്ചുപോവരുത് .
    നിങ്ങൾ വരുമ്പോള്‍ കൊണ്ടുവരുന്ന ദുഃശ്ശീലങ്ങളെ നിങ്ങളുടെ നാട്ടിലേക്കുതന്നെ തിരിച്ച് കൊണ്ടുപോവേണ്ടതാണ്

  • @somankrishnan4840
    @somankrishnan4840 ปีที่แล้ว +2

    Fantastic effort and thoughtful narration
    This video made me put this in my bucket list when I visit India next.
    Many thanks for your work.

  • @philipjacob1979
    @philipjacob1979 ปีที่แล้ว +6

    Thank you very much for this pleasant and very detailed narration from the heart. You are a true nature lover. I enjoyed every bit of the scenery and beautifully relevant and mature narratives. You have captured every scene the way you perceive it. Hope you do more of such excellent videos. Enjoy life.

  • @venkatanarayanachinta6486
    @venkatanarayanachinta6486 ปีที่แล้ว +5

    when i get a notification from your channel before watching video i like the button after i watch, till today you never disappointed me, coming to this video amazing views, beautiful water falls, wonderful drone shots and last but not least your story telling, thanks for wonderful video.

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Thank you so much 😀🥰🥰❤️❤️

    • @karnatisaikumarreddy5154
      @karnatisaikumarreddy5154 ปีที่แล้ว

      ​@@navigatortheexplorerOctober first week good ah bro...too see same kind of greenary can we expect???? When did you shoot this video???? Please reply bro

  • @chiranjayaekanayake
    @chiranjayaekanayake 10 หลายเดือนก่อน +2

    Amazing view of nature❤! More simillar vibe we can see in rural villages of Srilanka.
    We have to gift those miraculous nature to our future generations with out wasting them.
    With much love from 🇱🇰 !!!❤️

  • @shuhailsuhail3093
    @shuhailsuhail3093 ปีที่แล้ว +5

    All villages in kerala beautiful... Its people who make it worsen.

  • @chakra7562
    @chakra7562 11 หลายเดือนก่อน +1

    Very beautiful video and incredible nature. Please avoid electrical wires and poles it give immediate strange feeling. Go inside the nature. 🙏

  • @lifeisbeautiful4598
    @lifeisbeautiful4598 ปีที่แล้ว +63

    പണ്ട് കേരളം മൊത്തം ഇങ്ങനെയൊക്കെയായിരുന്നു . ഇന്ന് ആ പഴയ കേരളം തപ്പി നടക്കുന്ന പുതു തലമുറ ..

    • @dreamshore9
      @dreamshore9 ปีที่แล้ว +3

      ക്യാമറ കണ്ണിനു വേണ്ടി മാത്രം

    • @AjithOp-ky9ix
      @AjithOp-ky9ix 5 หลายเดือนก่อน

      പാലക്കാടുള്ള തല മുറകൾ തപ്പി നടക്കുന്നില്ല. ഇപ്പോഴും അസ്യൂദിക്കുന്നുണ്ട് 🥰🥰

  • @1211jinx
    @1211jinx หลายเดือนก่อน

    Definition of paradise.Very serene and tranquil.Reminds me of my friend who came from Kerala.

  • @fredasilveira5943
    @fredasilveira5943 6 หลายเดือนก่อน +22

    Goa was like this once upon a time extremely beautiful with beaches all around ...Once its beauty started getting advertised for tourism.. now, look at its state its become utter disaster ..u don't want to go down there anymore so pls if u want to protect the identity of the place and its beauty do not advertise it and do not develop it ...development equals to destruction...😮

    • @RahmanABDUL-r8y
      @RahmanABDUL-r8y 2 หลายเดือนก่อน

      There are no Goans in Goa. Goa is run by mafias who don't represent the charming and peaceful Goans

  • @suparnadas8463
    @suparnadas8463 5 หลายเดือนก่อน +2

    This place you should go after rain, then only you get the beauty jut two days back I went there it's look like ordinary village but clean

  • @krishnanunni3247
    @krishnanunni3247 ปีที่แล้ว +3

    Ohh bro my heart melting ❤❤❤❤ I don't know what I feel awesome Bgm Great visual. ❤❤

  • @bet-cd9us
    @bet-cd9us 3 หลายเดือนก่อน

    My family is from Kollengode. My great-grandfather owned lots of land there. I have fond memories visiting as a child. I am glad to see the village finally getting the recognition it deserves. It is the most beautiful place in the world! Everyone should visit.

  • @jayanks7767
    @jayanks7767 ปีที่แล้ว +5

    This is Palakkad very proud our village

  • @vishnug3546
    @vishnug3546 หลายเดือนก่อน +1

    Nice video bro..good presentation..good quality video

  • @lakshminair5114
    @lakshminair5114 ปีที่แล้ว +6

    Excellent video. Breathtaking views . Stunning visuals. Thank you .
    Please do a video on Chellapettans chaya kada and similar kunji tea shops.
    They have a charm of their own , bringing back memories of a Malabar that once belonged to our revered Muthashans and Muthashis, and their culture which had a certain dignity.

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ് ❤️👍👌

  • @aryacatherine8488
    @aryacatherine8488 ปีที่แล้ว +2

    excellent shots..!!..superb..waiting to see more destinations
    superb video!!!

  • @VidyabhushanUpadhye
    @VidyabhushanUpadhye 11 หลายเดือนก่อน +1

    Thank you for wonderfully capturing the beauty of this place. Literally felt I am doing the trip.

  • @nandanas1772
    @nandanas1772 ปีที่แล้ว +3

    Visuals .... ur efforts to capture it👏 ❤

  • @avsreddy8604
    @avsreddy8604 ปีที่แล้ว +2

    Bro this was awesome the nature of the world of Kerala India, this is an extremely very good nature place

  • @akshayraj5484
    @akshayraj5484 ปีที่แล้ว +5

    In this digital world we still have a jem please don’t spoil this place 😇

  • @sathiajithps
    @sathiajithps ปีที่แล้ว +2

    Happened to visit 15 years back...such a nice and beautiful place

  • @kuruppuarachchi
    @kuruppuarachchi 11 หลายเดือนก่อน +3

    Wow ❤
    Like a sri lanka ❤

  • @chandrashekarchandrashekar7817
    @chandrashekarchandrashekar7817 ปีที่แล้ว +1

    Wow super super and beautiful nature and water falls and beautiful hill station and overall very very good information and explanation about kollenkode village and all the best and Love from Bangalore India.

  • @Anoop_Nair
    @Anoop_Nair 6 หลายเดือนก่อน +3

    Beyond doubt, Palghat is one of the most beautiful places in Kerala. But for some time and for various reasons, these kinds of picturesque destinations are exploited and abused by "tourists." A similar experience that has been noticed across the state will obviously be beyond the toleration and privacy of locals.
    Those who visit such places should be sensible and responsible enough to keep it neat, clean, and natural as it was when they leave.
    - Respect the local culture and be empathetic to the local lives.
    -Respect the law and nature.
    The local panchayat should introduce an admission fee for tourists and assign kudumbasree members for various tasks that come under the preview of tourism promotion and facility management like:
    - running ticket counters, parking fees, and toilet facilities.
    - restaurants that serve local foods and beverages.
    -shops that sell food, forest resources, handicrafts, & souvenirs.
    bins should be placed at all tourist spots to collect waste in segregated form.
    - Appoint local youth as tourist guides and plan adventure trips, trekking, and outdoor camps under supervision.
    -Fines should be imposed on those who break the rules.
    Ensure to practise responsible tourism that generates revenue to the local body, generates employment & revenue to the local population as well as promotes nature with due consideration.

  • @chakravarthialampur
    @chakravarthialampur ปีที่แล้ว +2

    A very beautiful place, with high hills on one side with green trees and water falls and captivating drone views and mesmerising green fields are very very impressive.

  • @PraveenPavu-oq1mn
    @PraveenPavu-oq1mn ปีที่แล้ว +4

    My Home Town ❤🎉
    It’s Really Beautiful 🍀☘️🌈🦋🤍👍💖🌍

  • @vinaysuraiya8357
    @vinaysuraiya8357 ปีที่แล้ว +1

    Beautiful. Wish could visit once in future. Loved it. ❤
    Thanks for sharing 🙏

  • @bobbyeapen6049
    @bobbyeapen6049 ปีที่แล้ว +2

    so lush and green, a work of art.

  • @bibithababu1290
    @bibithababu1290 ปีที่แล้ว +1

    ആദ്യം തന്നെ ഒരു താങ്ക്സ് പറയട്ടെ.. ഇത്രേം മനോഹരമായി ഈ വീഡിയോ ചിത്രീകരിച്ചു ഞങ്ങളിലേക് എത്തിച്ചതിനു.. പറയാൻ വാക്കുകളില്ല അതി ഗംഭീരം... വീഡിയോ സ്റ്റാർട്ടിങ് തൊട്ടു ending വരെ ആസ്വദിച്ചു കാണുകയായിരുന്നു.. തീർന്നപ്പോൾ ഒരു വിഷമം തോന്നി... ഇപ്പോൾ മനസ്സിൽ ഒരു ആഗ്രഹം ഉള്ളു എത്രയും വേഗം അവിടെ പോയി നേരിട്ട് experience ചെയ്യണമെന്ന്.. Can't wait to experience the beauty of kollengode... ❤️❤️❤️

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Thanks a lot first of all.. pakshe mazha illaathapo poyaal ningalkk ee bhangi avide kaanaan pattillaa.. so better to plan during rainy season 👍

    • @bibithababu1290
      @bibithababu1290 ปีที่แล้ว

      @@navigatortheexplorer ethrayum pettennu thanne pokam

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      @@bibithababu1290 👍👍

  • @shajithaali8173
    @shajithaali8173 ปีที่แล้ว +3

    Wow Amazing place,loved it👌👌🥰🥰

  • @satish303132
    @satish303132 6 หลายเดือนก่อน

    Wow its so peaceful and relaxing. Thank you. I wish to visit this place once.

  • @KiddieWorld-dx7qk
    @KiddieWorld-dx7qk ปีที่แล้ว +6

    This was our Kerala 20-30 years ago, Every village almost has similar characteristics as this village carries. Unfortunately, we have destroyed the soul of Kerala in the name of development.

    • @karthikraja4649
      @karthikraja4649 10 หลายเดือนก่อน +2

      Not only kerala all places

  • @thangal62
    @thangal62 ปีที่แล้ว

    എത്രമനോഹരം..... തീർച്ചയായും ഇനി എന്റെ യാത്ര അങ്ങോട്ട്....

  • @shriharikedar6602
    @shriharikedar6602 9 หลายเดือนก่อน +4

    ❤ from maharastra

  • @harissokila2268
    @harissokila2268 หลายเดือนก่อน

    Wow..What a Place...Thank You for the Wonderful Visuals.

  • @udayjadhav3062
    @udayjadhav3062 11 หลายเดือนก่อน +3

    Beautiful.. but its like any typical village in Konkan like mine... same scenery same nature same greenery... yes but deforestation and modern life style is affecting a lot now days.. but still its very beautiful to live and enjoy peaceful life 🙂

    • @ashwinmiyer6159
      @ashwinmiyer6159 10 หลายเดือนก่อน

      Same western ghats only... Which is why villages of Konkan, Karnataka and Kerala look similar

    • @STORYTaylorXx
      @STORYTaylorXx 4 หลายเดือนก่อน

      ​@@ashwinmiyer6159Karnataka ❌ Tulunadu