Beautiful. Nice to watch each frame taken by you.Very few TH-camrs shot like you. Keep up the effort. Looking forward to see more wonderful places. (One suggestion - please include drone shots too. (If you can afford it)😃
Nice narration, Manu. Liked the way it is presented. The angle gives a good view of bike and surrounding. details such as toll , time etc are great. Have a query, can u share How phone is mounted? If its available online share link too.
സഹോദരാ. വീഡിയോ തുടക്കത്തിൽ സിംഹവാലൻ കുരങ്ങ് എന്നു പറഞ്ഞു കാണിച്ചത് സിംഹവാലൻ കുരങ്ങ് അല്ല. അത് കരിങ്കുരങ്ങാണ് 1. സിംഹവാലൻ കുരങ്ങിന്റെ വാൽ പിൻ കാലിനെ കാട്ടിലും ചെറുതായിരിക്കും 2. വാലിന്റെ തുമ്പത്ത് രോമത്തിന്റെ അളവ് കൂടും 3. സിംഹവാലൻ കുരങ്ങിന്റെ മുഖത്തും തലയിലും ഉള്ള രോമങ്ങൾ വളരെ നീളം കൂടിയതും സിംഹത്തിന്റെ സടയോട് സാമ്യമുള്ളതുമാണ് 4. കൈപ്പത്തികളും കാൽപ്പത്തികളിലും ബട്ടക്സിന്റെ ഭാഗത്തും രോമം ഉണ്ടാവുകയില്ല 5. വയറിലും ജസ്റ്റിലും ചെറിയതോതിൽ വെളുത്ത രോമം കാണാം
മൃഗയ മാത്രമല്ല, ഏതാനും വർഷം മുമ്പ് മമ്മുട്ടിയും, കാവ്യമാധവനും അഭിനയിച്ച, മമ്മുട്ടി പ്രേതമായുള്ള ഓജോബോഡിന്റെ കഥ പറയുന്ന," അപരിചിതൻ " കേശവൻ പാറയാണ് ലൊക്കേഷൻ.
നന്നായിട്ടുണ്ട് . Bro
ഒട്ടും മടുപ്പിക്കാത്ത നല്ല
അവതരണം.
Thank you 😍
Beautiful. Nice to watch each frame taken by you.Very few TH-camrs shot like you. Keep up the effort. Looking forward to see more wonderful places. (One suggestion - please include drone shots too. (If you can afford it)😃
Wow thank you soo much ❤️...plan to buy a drone soon. Keep supporting ❤️
Very nicely done, great job ❤ thank you
Thanks a lot 😍.. Do watch other trips bro 😍
great presentation with great visuals, keep going, bro ❤
Thank you ❤️
Next ride engotta
Not fixed bro
അതി മനോഹരം നല്ല വിവരണം,
Thankyou so much 😍
Great 🔥
ഒട്ടും skip ചെയ്യാതെ ഈ വിഡിയോയും കണ്ടു..... Nice bro... As usual കലക്കിയിട്ടുണ്ട്.....
Thaank you so much 🥰🥰🥰
nannayittund
Thank you 😊
Majestic views.. mesmerizing sceneries..just love it❤
Thank you so much ❤️
Adipoli
Nice narration, Manu. Liked the way it is presented. The angle gives a good view of bike and surrounding. details such as toll , time etc are great.
Have a query, can u share
How phone is mounted? If its available online share link too.
its availabale bro ill give you the link.. and thank you so much for the comment ❤❤
Kuch shot video cheyyarnu nale povan plan cheyyan, full kanan samayula
Onnum nokkanda nere vitto 😍
superb ride
thankyou
❤❤
Kollam ❤❤
Ningalude videoyum avatharanavum
Shoot cheytha camera eatha?
Thank you. Camera alla.mobile anu samsung s21fe
Background music ഇഷ്ടമായി
Bro license veno avide pass kittan enik learning kittite illu🙂😊
License evdem chodikkilla bro.
But nannayi odikkan ariyanam. Hairpin bends und.
But leaners mathram vach long pokan pattillallo. License ulla areyenkilum bikil kettanam athalle rule. Ottakk poyi rto pidichille vere scene illa
@@routebymanu2036 ok bro thanks😊
✌️❤
😍
ഇവിടെ ഞാൻ 9 വട്ടം പോയിട്ടുണ്ട് പണ്ട് ക്യാഷ് പരിപാടി ഒന്നും ഇല്ലായിരുന്നു
Athe
❤❤❤
❤❤
High quality video.wayandu karanalle next time wayanad trip video edu bro
yes bro next month natil pokunnund so enthayalum edukkum❤❤
❤
❤️
പ്രോബ്സ് ഗ്രൂപ്പല്ല പോബ്‌സു ഗ്രൂപ്പാണ്
പാപ്പന്റെ വിട് അവിടെയാ, ഡാം അടുത്ത് ❤
👍🤭
Adipoliiiibroo💕💕💕
Thanks bro 😍
സഹോദരാ. വീഡിയോ തുടക്കത്തിൽ സിംഹവാലൻ കുരങ്ങ് എന്നു പറഞ്ഞു കാണിച്ചത് സിംഹവാലൻ കുരങ്ങ് അല്ല. അത് കരിങ്കുരങ്ങാണ്
1. സിംഹവാലൻ കുരങ്ങിന്റെ
വാൽ പിൻ കാലിനെ കാട്ടിലും ചെറുതായിരിക്കും
2. വാലിന്റെ തുമ്പത്ത് രോമത്തിന്റെ അളവ് കൂടും
3. സിംഹവാലൻ കുരങ്ങിന്റെ മുഖത്തും തലയിലും ഉള്ള രോമങ്ങൾ വളരെ നീളം കൂടിയതും സിംഹത്തിന്റെ സടയോട് സാമ്യമുള്ളതുമാണ്
4. കൈപ്പത്തികളും കാൽപ്പത്തികളിലും ബട്ടക്സിന്റെ ഭാഗത്തും രോമം ഉണ്ടാവുകയില്ല
5. വയറിലും ജസ്റ്റിലും ചെറിയതോതിൽ വെളുത്ത രോമം കാണാം
Thanks for the correction bro. ❤️
അദിയം ജില്ല പറയണം
👍👍
Super ❤
Thanks 🔥
🎉
Bro കോട്ടപ്പുറം ആണോ??
Yes bro.aquacity
വടക്കാഞ്ചേരിയല്ല
ഇത് വടക്കുംചേരി
👍
മൃഗയ മാത്രമല്ല, ഏതാനും വർഷം മുമ്പ് മമ്മുട്ടിയും, കാവ്യമാധവനും അഭിനയിച്ച, മമ്മുട്ടി പ്രേതമായുള്ള ഓജോബോഡിന്റെ കഥ പറയുന്ന," അപരിചിതൻ " കേശവൻ പാറയാണ് ലൊക്കേഷൻ.
Yea..adipoli 😁
❤❤
❤️