ഞാൻ ഇത് ഇപ്പൊ ഉണ്ടാക്കി.. എന്റെ ammoo ഒരു രക്ഷയില്ല poli എന്ന് പറഞ്ഞ പൊളി. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. Tnqu so much. ഇത് എല്ലാരും ഒരിക്കെ എങ്കിലും ഉണ്ടാക്കി കഴിക്കണം.... ഞാൻ ആദ്യം ആയിട്ടാണ് TH-cam il comment idunnathu thanna🥳🥳🥳🥳🥳🥳
😍 Thank you for your concern 🙏 അന്ന് അങ്ങനത്തെ Pan use ചെയ്യാൻ പാടില്ല എന്ന് അറിയില്ലായിരുന്നു. ഇപ്പോ ചെറുതായൊന്ന് തൊലി പോയാൽ തന്നെ ആ Pan ഉപയോഗിക്കാറില്ല tto.
😩 um..... coating poyathanu .... Ee recipe cheyyan oru cheriya pan nokkiyappo athe undaayirunnullo😞. Shape um Thickness um kittan aa pan il undaakkitha...തെറ്റായി പോയി.....coating poya pan il aarum ഉണ്ടാക്കല്ലെ tto . unhealthy aanenna parayane 🙏
Pearly അല്ലാത്തതു കൊണ്ടാട്ടോ replay ചെയ്യാതിരുന്നത്. ഇത് pearly chechide channe | അല്ലാട്ടോ. ഞാൻ ചേച്ചിടെ Recipe ചെയ്തു ഇഷ്ടപ്പെട്ടപ്പോൾ video ഇട്ടതാണേ
മഞ്ഞപിത്തം ഉള്ളവരുടെ കണ്ണിൽ കാണുന്നതെല്ലാം മഞ്ഞയായേ തോന്നുകയുള്ളോ... വെറുതെ ഓരോ വീഡിയോകൾ കണ്ട് ഒരോരുത്തരേയും എങ്ങിനെ അപമാനിക്കാം (ചൊറിയാം) എന്ന് ചിന്തിച്ചിരിക്കുന്നവരോട് എന്ത് പറയാൻ 😕. ഞാൻ ഒരു Recipe video ഇട്ടു ആ video കണ്ട് try ചെയ്തു നോക്കി feedback പറയുയാണേൽ ഒരു രസമുണ്ട്. ഇത് ഏതാണ്ട് ഡോക്ടർ മരുന്ന് പേപ്പറിൽ എഴുതി കൊടുത്തപ്പോൾ പേപ്പർ എത്ര വലുപ്പത്തിൽ കീറി തിന്നണംന്ന് ചോദിക്കുന്ന പോലെയാ 🤪' ഞാൻ പേളി ചേച്ചി ചെയ്ത ഒരു Recipe ചെയ്തു . നന്നായിരുന്നതുകൊണ്ട് video share ചെയ്തു. കോട്ടിങ്ങ് പോയ Pan ആയിരുന്നു എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നത് അതോണ്ട് അതിൽ try ചെയ്തു. ഒരിക്കലും ഞാൻ ഇതു പോലത്തെ pan ൽ ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടില്ല, പേളി ചേച്ചി ഉണ്ടാക്കിയ Pan നെ ക്കുറിച്ച് ഞാൻ ഒന്നും തന്നെ video യിൽ പരാമർശിച്ചിട്ടില്ല. അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ??? എന്ത് നല്ലത് കണ്ടാലും അതിൽ എന്തെങ്കിലുമൊക്കെ കുറ്റം കാണുന്ന രീതി നല്ലതല്ല tto. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
🤦 ഇതുപോലെ എന്നും ഉണ്ടാക്കി കഴിക്കുന്നവർക്ക് വ്യത്യാസം ഒന്നും തോന്നില്ല tto. എന്നാൽ സാധാരണ രീതിയിൽ പാൽ ഒന്നും ഒഴിക്കാതെ , vegetables Saute ചെയ്യാതെ omlet ഉണ്ടാക്കുന്നവർക്ക് വ്യത്യാസം തോന്നും tto.
Hi dear .... ഞാൻ Use ചെയ്ത Pan non stick ഇളകിയതായിരുന്നു പിന്നെ ഒത്തിരി oil use ചെയ്തിരുന്നുമില്ല അതോണ്ട് Pan ൽ ലേശം ഒട്ടിപിടിച്ചതാ tto. അല്ലാതെ ഒത്തിരി കരിഞ്ഞിരുന്നില്ല tto. Colour edit ചെയ്തതു കൊണ്ട് ഇത്തിരി dark കൂടുതൽ തോന്നുന്നതാtto. സംഭവം കഴിക്കാൻ നല്ല taste ആയിരുന്നു tto. Try cheyth nokku tto . nonstick pan il ഉണ്ടാക്കിയാൽ മതി tto. അപ്പോൾ ഒട്ടിപിടിക്കാതെ കിട്ടും tto. non stick പാൻ അല്ലെങ്കിൽ ഇത്തിരി എണ്ണ കൂടുതൽ ഒഴിച്ച് ഉണ്ടാക്കിയാലും ഒട്ടിപിടിക്കാതെ കിട്ടും tto. low to medium flame ൽ cook ചെയ്താൽ മതി.
ഞാൻ ഇത് ഇപ്പൊ ഉണ്ടാക്കി.. എന്റെ ammoo ഒരു രക്ഷയില്ല poli എന്ന് പറഞ്ഞ പൊളി. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. Tnqu so much. ഇത് എല്ലാരും ഒരിക്കെ എങ്കിലും ഉണ്ടാക്കി കഴിക്കണം.... ഞാൻ ആദ്യം ആയിട്ടാണ് TH-cam il comment idunnathu thanna🥳🥳🥳🥳🥳🥳
😊😊
Kachiya paal ano pacha paal ano
Fan ആണോ pan ആണോ
Looking too tempting😋😋 just loved your content... Keep sharing 👍🏻
Thank you 😊😊
This is my routine recipe. I put shredded cheese n mixed herbs
Try this way too.
👍🏻👍🏻
I tried this recipe today.... it's really.. really... delicious 😋
Thanks a lot 😊
Just tried. Ipo kazhchond irikka.. Super.. Sliced cheese koode ittu ❤
😍😍😍😍👍🏻
I also tried this recipe and turned out yummy😋
Thank you so much 😃
Thanks baby vll try delicious
😊
Cute voice and thanks for the recipe. Since I am on a keto diet I will use mutlipurpose cream
Thank you dear ☺️
Tried it, came out well, thank you so much ❤
😊😊😊🥰
Adding shredded cheese on top will enhance the taste🥰
☺️☺️
👍👍👍👍supper ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി
😍😍
😬😬😬thumbnail kandappol pizza anenne vicharichuu...ith njan pearleyude video kandappol thotte undakkarundd..enikke ishttama. But milk use cheyyariillayirunnuu
😊
Cheese kudi ittal adipoliyan njan undakarund supper testyyy
👍🏻 ഇനി അതുപോലെ try ചെയ്യാം☺️☺️☺️👍🏻
@@thahibachu2405 ano ..ok try cheyyam😁
@@thahibachu2405 mozaralla cheese ano
Luks lyk pizza😊neat presentation ...avasyam ullth matrm paranju♥️
Thank you dear 😊😊😊
Pearly Chechi annu cheythappo try cheythirinnu..ini Nokia try cheyyam
👍🏻
Boiled milk ahnoo use cheyenddehh...?
Boil cheyyatha milk aanu use cheythath tto . milk add cheythathinu sesham cook cheyyunnathalle അതോണ്ട് packet Milk ആണ് use ചെയ്തത്.
Thanks for this recipe❤️❤️🍀
😊☺️😊
Pan nallath upayogikuu. Eth tholipoyath alle.athil cook cheyallu
😍 Thank you for your concern 🙏 അന്ന് അങ്ങനത്തെ Pan use ചെയ്യാൻ പാടില്ല എന്ന് അറിയില്ലായിരുന്നു.
ഇപ്പോ ചെറുതായൊന്ന് തൊലി പോയാൽ തന്നെ ആ Pan ഉപയോഗിക്കാറില്ല tto.
Innundakki.... Sambavam set... 👌😋
I also made it,added cheese, it's very tasty evryone like it
😊😊🥰
Thks for super test resipp❤️
❤️🥰🥰🥰
Thumbnail pearly nde ayathukondu nalla reach kittiyallo 😊
😊
Njanundakkinokki... Super.... Molkku orupaadishttay...
😍😍😊😊😊☺️ Thank You dear
Omlette ❣️
Eee pan nonstick coating poyt enghane ayadano
Yes, Athe matti keetuo.
th-cam.com/video/bppaLohfutU/w-d-xo.htmlsi=goR8NJrjSLPjVLtl
Check this link 😅
@@HennasLILWorld chumma chodichadaa.. Ente veetil kandit njn mattikukya cheyde😀...
😊
ശരിയാ... ഒരു സിലിബ്രിറ്റി ലുക്ക് 🥰🥰🤣
😀🤩🤩
Kidukachi item
☺️☺️
Raw milk or boiled milk?
Boil ചെയ്യാത്ത milk ആണ് use ചെയ്തിരിക്കുന്നത് tto.
Milk . . Milk powder. Milk. Use chayamo
Milk ആണ് ഞാൻ use ചെയ്തിട്ടുള്ളോ tto.
Aa pan pand nonstick ayirunno? coating poyathano?
😩 um..... coating poyathanu ....
Ee recipe cheyyan oru cheriya pan nokkiyappo athe undaayirunnullo😞.
Shape um Thickness um kittan aa pan il undaakkitha...തെറ്റായി പോയി.....coating poya pan il aarum ഉണ്ടാക്കല്ലെ tto . unhealthy aanenna parayane 🙏
Super
Thank you 😊
Recepie simple aanu
Enthayalum try cheythu nokkiyitt engane undennu parayam
Thank you dear
😍😍ok dear.... feedback പറയണം ട്ടോ
Friends num koode onnu share cheyth support cheyyane
Looks good.❤❤❤
😊🤩
Poliyaneee❤
👍🏻
super
Thank you 😊😊
Looks good. I will try
😊👍🏻👍🏻
Voice super👌👌
Thank you 😊☺️
Super 😍 najn try chythu
😊😊🥰
Very good 👍
Thank you 😊
Looks nice will try thank you for sharing 👏
Thank you 😊😊😊😊☺️
I
❤❤❤
@najiyaparveen7235 😊
Salt edille?
Salt egg il cherkkunnund tto
Saund Sooper 👍
🤩😊😊 Thank you 😊😊😊
1 onion
1 tomato
1 greenchilly
2 eggs
Salt2 tbsp milk
Corriander leaves
Coconut oil
Chilly flakes
ഉപ്പ് vende
ഞാൻ evening snack ആയിട്ട് മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്. 😊
👍🏻
Milk nu pakaram water cherkkan pattille?
Water ചേർക്കാം എന്നാൽ Milk ചേർക്കുന്ന taste കിട്ടില്ല .
Njan undakki adipoli 😋😋
😊😊😊
Parayunna style nyc aane
🥰😊 Thank you 😊
I tried this super taste😊
🥰🥰🥰
👍
New sub sriber😍❤❤hiii hello nalla voice😘😘😘😘
Thank you ☺️☺️
Tried it.
Really tasty ❤
😍😍
Hai pearly sukham aano enna date ethra masam aayi
😊
Replay ella allea
Pearly അല്ലാത്തതു കൊണ്ടാട്ടോ replay ചെയ്യാതിരുന്നത്. ഇത് pearly chechide channe | അല്ലാട്ടോ.
ഞാൻ ചേച്ചിടെ Recipe ചെയ്തു ഇഷ്ടപ്പെട്ടപ്പോൾ video ഇട്ടതാണേ
Very nice recipe.
Thank you 😊😊🥰
I will try
👍🏻
Thank You 😍🙏
☺️☺️😊
Ithu omlete alle
Um oru special omelette
Nice Video, will try.. Cute voice too..
Thank you dear 😊😊
Super❤
Thank you
ഞാൻ ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ് ഉണ്ട് thanks medam
😍😍☺️☺️
Anu sithara voice
😍😍😍😍🤩🤩
സൂപ്പർർർർർ........ 😍😍😋😋
Thank you dear 😍
Salt add cheyyo
Salt add cheyyanam tto .
Video il salt idunnath video il kaanikkunnund...egg il cherkkunnund tto
Coating ilakiya nonstick use cheyyalle🥰
👍🏻
Upp vende
Salt venam tto . video il salt ഇടുന്നത് കാണിക്കുന്നുണ്ടല്ലോ...☺️
1:08
@@HennasLILWorld aah ok
👌👌👌voice
😍 Thank You 😊 😊 ☺️
ഇത്പോലെ കോട്ടിങ് പോയ പാൻ ഉപയോഗിക്കുന്നത് ഹെൽത്തി അല്ല ട്ടോ, recipe nice💞
👍🏻 Thank You for your lovely feedback 😊 pan മാറ്റി tto. ഇപ്പോൾ coating poya പാത്രങ്ങൾ use ചെയ്യാറില്ല tto.
@@HennasLILWorldsari tto 😂😂😂😂
💯💯
Thank you dear 😊😊😊
ഉപ്പ് ഒന്നും വേണ്ടേ ചേച്ചി
Salt വേണം tto.Salt egg ൽ ചേർക്കുന്നത് video യിൽ കാണിക്കുന്നുണ്ടല്ലോ☺️
1.08
👌👌👌👌👌👌
😊🥰
❤️❤️❤️
😊
🎉
😊
Salt vende
Salt venam tto. egg ൽ ചേർക്കുന്നത് video യിൽ കാണിക്കുന്നുണ്ട് tto
Ithil salt vendeyy!???
Salt വേണം tto.Salt egg ൽ ചേർക്കുന്നത് video യിൽ കാണിക്കുന്നുണ്ടല്ലോ☺️
At 1.08
Add capcicum and cheese organeo
👍🏻
Any alternative for milk
🤷🏻 ariyilla coconut milk use cheyan pattuo enne
😍😍😍
😊😊😊
Upp vendey
Salt venam tto . video il salt ഇടുന്നത് കാണിക്കുന്നുണ്ടല്ലോ...☺️
Chilly flakes ittal kuttikalk eriyille
കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുമ്പോൾ അത് ഒഴിവാക്കി ഉണ്ടാക്കിക്കോളൂ tto.
salt vende
Salt വേണം .Salt egg il cherkkunnath video il kaanikkunnundallo.
Omlet kazhikunna pole
😊
I tried this with super expectations.added cheese also..but tasted like omlet only.nobody liked
ഇതിൽ ഉപ്പ് edaddeayirunno chechi
ഉപ്പ് ഇടിട്ടുണ്ട് tto. video യിൽ കാണിക്കുന്നുണ്ടല്ലോ.
Metterial of this cutting board is not good
Thank you for your feedback.ippol plastic cutting board use ചെയ്യുന്നില്ല ട്ടോ. Steel cutting board aanu use cheyyunnath.
@@HennasLILWorldok
👌👌👌👌👍👍👍❤️🎉🎉🎉
😊😊
പേളീ മാണി കോട്ടിങ് പോയ പാത്റത്തിൽ ആണോ ഉണ്ടാക്കുന്നത് ഇത് അവരെ അപമാനിച്ചതിന് തുലൃം ആണ്
മഞ്ഞപിത്തം ഉള്ളവരുടെ കണ്ണിൽ കാണുന്നതെല്ലാം മഞ്ഞയായേ തോന്നുകയുള്ളോ...
വെറുതെ ഓരോ വീഡിയോകൾ കണ്ട് ഒരോരുത്തരേയും എങ്ങിനെ അപമാനിക്കാം (ചൊറിയാം) എന്ന് ചിന്തിച്ചിരിക്കുന്നവരോട് എന്ത് പറയാൻ 😕.
ഞാൻ ഒരു Recipe video ഇട്ടു ആ video കണ്ട് try ചെയ്തു നോക്കി feedback പറയുയാണേൽ ഒരു രസമുണ്ട്.
ഇത് ഏതാണ്ട് ഡോക്ടർ മരുന്ന് പേപ്പറിൽ എഴുതി കൊടുത്തപ്പോൾ പേപ്പർ എത്ര വലുപ്പത്തിൽ കീറി തിന്നണംന്ന് ചോദിക്കുന്ന പോലെയാ 🤪'
ഞാൻ പേളി ചേച്ചി ചെയ്ത ഒരു Recipe ചെയ്തു . നന്നായിരുന്നതുകൊണ്ട് video share ചെയ്തു. കോട്ടിങ്ങ് പോയ Pan ആയിരുന്നു എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നത് അതോണ്ട് അതിൽ try ചെയ്തു. ഒരിക്കലും ഞാൻ ഇതു പോലത്തെ pan ൽ ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടില്ല, പേളി ചേച്ചി ഉണ്ടാക്കിയ Pan നെ ക്കുറിച്ച് ഞാൻ ഒന്നും തന്നെ video യിൽ പരാമർശിച്ചിട്ടില്ല.
അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ???
എന്ത് നല്ലത് കണ്ടാലും അതിൽ എന്തെങ്കിലുമൊക്കെ കുറ്റം കാണുന്ന രീതി നല്ലതല്ല tto.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
പാൽപ്പൊടി ചേർത്താൽ മതിയോ
പാൽപ്പൊടി ചേർത്ത് ഞാൻ ഇതുവരെ try ചെയ്തു നോക്കിയിട്ടില്ല tto.. Milk ആണ് ഞാൻ ചേർക്കാറുള്ളത്.
Salt vendea ❤
Salt venam tto.egg il cherkkunnath video il kaanikkunnund tto☺️
Veno
Umm
Haiii😍😍👌👌👌
👋🏻✨
✨
All suscribed.Super
Thank you 😊😊
1st Nonstick pan maattu
😁😄
പാലിനു പകരം തേങ്ങാപാൽ ചേർക്കാമോ
പാൽ ചേർത്താണ് ഞാൻ ഉണ്ടാക്കാറുള്ളത് തേങ്ങാപാൽ ചേർത്ത് ഞാൻ ഇതുവരെ try ചെയ്ത് നോക്കിയിട്ടില്ല tto.
ഇങ്ങനെ ഞാൻ ഉണ്ടാക്കി മേലെ കുറച്ചു ചീസ് ഇട്ട ബ്രെഡ് കൂട്ടി kayichu
😍☺️☺️👍🏻
Enthayalum subscribe cheythu ini cheythu nokkiyittu parayam
Okay 👍🏻
Enthayi🔥chaitho??
Paal kachiyathu ano
ഞാൻ കാച്ചിയ പാൽ ആണ് use ചെയ്തത്
Prly chechi omg കിടിലൻ
😍😊😊😊
Thnx Jenna's LiL world
Idh omlette Alle...Aa taste Alle undavu....prathyekich special taste onnum kanathillaa
🤦
ഇതുപോലെ എന്നും ഉണ്ടാക്കി കഴിക്കുന്നവർക്ക് വ്യത്യാസം ഒന്നും തോന്നില്ല tto.
എന്നാൽ സാധാരണ രീതിയിൽ പാൽ ഒന്നും ഒഴിക്കാതെ , vegetables Saute ചെയ്യാതെ omlet ഉണ്ടാക്കുന്നവർക്ക് വ്യത്യാസം തോന്നും tto.
Adi baagam nannayit karinjitundallo
Hi dear .... ഞാൻ Use ചെയ്ത Pan non stick ഇളകിയതായിരുന്നു പിന്നെ ഒത്തിരി oil use ചെയ്തിരുന്നുമില്ല അതോണ്ട് Pan ൽ ലേശം ഒട്ടിപിടിച്ചതാ tto. അല്ലാതെ ഒത്തിരി കരിഞ്ഞിരുന്നില്ല tto. Colour edit ചെയ്തതു കൊണ്ട് ഇത്തിരി dark കൂടുതൽ തോന്നുന്നതാtto. സംഭവം കഴിക്കാൻ നല്ല taste ആയിരുന്നു tto. Try cheyth nokku tto
. nonstick pan il ഉണ്ടാക്കിയാൽ മതി tto. അപ്പോൾ ഒട്ടിപിടിക്കാതെ കിട്ടും tto.
non stick പാൻ അല്ലെങ്കിൽ ഇത്തിരി എണ്ണ കൂടുതൽ ഒഴിച്ച് ഉണ്ടാക്കിയാലും ഒട്ടിപിടിക്കാതെ കിട്ടും tto. low to medium flame ൽ cook ചെയ്താൽ മതി.
Irritate ur "tto"
Nice recipe
😉☺️😊
Salt ittilla
Salt ittittundallo egg il
Salt venoo??
Salt venam tto . video il salt ഇടുന്നത് കാണിക്കുന്നുണ്ടല്ലോ...☺️
Potipoya chatukavuman kuzhappam
അതെയോ .........................................😯😲😮😮 ശരിക്കും ..........😐
Uppu. Iittillalloo
Egg il uppu cherkkunnundallo...
Nthey salt idathille
Salt idanam tto. video il salt ഇടുന്നത് കാണിക്കുന്നുണ്ടല്ലോ...☺️
kozhinmutta thanne veno
ഞാൻ കോഴി മുട്ട കൊണ്ടാണ് ഉണ്ടാക്കാറുള്ളത്.
മുട്ട ഓംലെറ്റ് taste ആകും
പാൽ ചേർക്കുന്നോണ്ട് സൂപ്പർ Soft & Taste ആണ്