ഭഗവാന്റെ കണ്ണിൽ കരടുണ്ടെന്ന് ഭക്തൻ വന്ന് പറഞ്ഞപ്പോൾ, ഗുരുവായൂർ മേൽശാന്തിയെ ഞെട്ടിച്ച അനുഭവം ഇങ്ങനെ!

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @vasandhtk-ft5lq
    @vasandhtk-ft5lq ปีที่แล้ว +197

    ഭഗവാനെ കൃഷ്ണാ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്ന ഒരുപാടു പേരുണ്ട് അവരെയൊക്കെ കഷ്ടതകളിൽനിന്നും കരകയറ്റണെ ഭഗവാനെ ഓം നമോ നാരായണ ഭാഗവാതെ വാസുദേവായ നമഃ

    • @mr.nugget.027
      @mr.nugget.027 ปีที่แล้ว +4

      🙏🏻🙏🏻🤲🙏🏻🙏🏻🙏🏻🙏🏻❤🤲

    • @MrRajeshkarthikeyan
      @MrRajeshkarthikeyan ปีที่แล้ว +5

      Mattullavarku veendi Bhagavanoodu abhiyarthicha nallamanasinu valare Nanni

    • @LeelaSreedharan-er5zg
      @LeelaSreedharan-er5zg ปีที่แล้ว

      ​@@mr.nugget.027❤
      8:22

    • @minibabuminibabu4043
      @minibabuminibabu4043 5 หลายเดือนก่อน +2

      ,🙏🙏🙏

    • @Sanu-k1u
      @Sanu-k1u 4 หลายเดือนก่อน +4

      ഭഗവാൻ എല്ലാം ശെരിയാകും 🙂കൃഷ്ണൻ ഗുരുവായൂരപ്പൻ അതിന്റെതായ സമയവുമ്പോ രക്ഷിക്കും

  • @geethamolkr7119
    @geethamolkr7119 ปีที่แล้ว +88

    ഭഗവാൻ്റെ കണ്ണിൽ കരട് ഉണ്ടെന്ന് പറഞ്ഞ ഭക്തനും വിഷ്ണു രൂപം ദർശിക്കാൻ ഭാഗ്യം കിട്ടിയ കുട്ടിയും എത്ര പുണ്യം ചെയ്തിട്ട് ഉണ്ടാവണം

  • @rincyrincy8145
    @rincyrincy8145 ปีที่แล้ว +71

    ഒത്തിരി ഇഷ്ടണ് കണ്ണന്റെ കഥകൾ കേൾക്കാൻ 🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

    • @KomalaRajan-zu6xy
      @KomalaRajan-zu6xy ปีที่แล้ว +2

      ഹരേകൃഷ്ണ. Guruvayurappa

    • @s_u_r_y_a._____
      @s_u_r_y_a._____ 9 หลายเดือนก่อน +1

      എനിക്കും

  • @animohandas4678
    @animohandas4678 ปีที่แล้ว +101

    ആ മനുഷ്യന്റെ രൂപത്തിൽ ഭഗവാൻ തന്നെആരിക്കും വന്നത് . ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @ArunArun-sy2mq
    @ArunArun-sy2mq ปีที่แล้ว +79

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ ശാരീരികവും മാനസികവും ആയ എല്ലാ പ്രശ്നങ്ങളും മാറ്റി അനുഗ്രഹിക്കണമേ. അനിത. മകം🙏🙏🙏🙏

  • @Sandeepunni-m6b
    @Sandeepunni-m6b ปีที่แล้ว +6

    Bhagavane achanum ammayum nashapetta makkalodappam ennum undavaneeee ❤❤❤😢

  • @SujathaRajendran-nt3pk
    @SujathaRajendran-nt3pk 3 หลายเดือนก่อน +13

    എൻ്റെ കണ്ണാ. അവിടുത്തെ അനുഗ്രം ഉണ്ടാവണം എന്നും എൻ്റെ കണ്ണാ 🙏🙏🙏

    • @syamjims7587
      @syamjims7587 2 หลายเดือนก่อน

      🌈 നന്ദ നന്ദനം 🌈

  • @rajitharajendrantm7189
    @rajitharajendrantm7189 ปีที่แล้ว +37

    കണ്ണന്റെ കഥകൾ അനുഭവങ്ങൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് എത്രകേട്ടാലും മതി വരില്ല🙏🙏🙏

    • @rajeevnr2716
      @rajeevnr2716 3 หลายเดือนก่อน

      കഥ എഴുതിയവൻ്റെ കഴിവുകൊണ്ട 😅😅

  • @ArunArun-sy2mq
    @ArunArun-sy2mq ปีที่แล้ว +43

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ രോഗ ദുഃഖങ്ങൾ ഒക്കെയും അകറ്റണമേ🙏🙏🙏🙏. അനിത - മകം

  • @SrisWorldCooking
    @SrisWorldCooking ปีที่แล้ว +13

    അതാണ് സത്യം എല്ലാം മുൻകൂട്ടി ഭഗവാൻ തീരുമാനിക്കുന്നു...... അത് നമ്മുടെ കർമഫലങ്ങൾ അനുസരിച്ച് നമുക്ക് ലഭിക്കുന്നു..... ഹരേകൃഷ്ണാ.....🙏

  • @lathaani8560
    @lathaani8560 ปีที่แล้ว +30

    ഭഗവാന്റെ ലീലകൾ വർണനാതീതം!! കൃഷ്ണാ guruvaayoorappa🙏🙏

  • @latha.t7020
    @latha.t7020 ปีที่แล้ว +31

    ആ വന്ന ആൾ കണ്ണൻ ആണെങ്കിൽ ഇറങ്ങി ചെല്ലാൻ വിളിച്ചപ്പോൾ പോകാതിരുന്നത് വിഷമമാവില്ലേ എത്ര സാധാരണകാരനും വിളിച്ചാലും thazhekkiranganamthanne🙏🙏🙏😍😍😍

    • @Malluviraltrolls21
      @Malluviraltrolls21 หลายเดือนก่อน

      താഴെ ഇറങ്ങിയാൽ വീണ്ടും കുളിക്കണം അതായിരിക്കും

  • @anoobmammoet3356
    @anoobmammoet3356 4 หลายเดือนก่อน +10

    നബൂതിരിയുടെ ശ്രദ്ധയില്ലായ്മ കൂടാതെ ഇത്തിരി അഹന്തയും രണ്ടും പോയിക്കിട്ടി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼

  • @SunilKumar-qt4wy
    @SunilKumar-qt4wy ปีที่แล้ว +32

    ഗുരുവായൂരപ്പാ എല്ലാം നിന്റെ അഭീഷ്ടം പോലെയാകട്ടെ. കൃഷ്ണാ എല്ലാം സങ്കടങ്ങളും മാറ്റിതരണേ. ഓം നമോ നാരായണായ.

  • @raveendranathaneacharath3288
    @raveendranathaneacharath3288 ปีที่แล้ว +12

    ഇതൊക്കെ അനുഭവിച്ചറിഞ്ഞ എനിക്ക് ഒരത്ഭുതവു൦ തോന്നുന്നില്ല.... എനിക്ക് വലിയ ഭക്തിയൊന്നു൦ ഉണ്ടായിരുന്നില്ല.... ഇതറിഞ്ഞ ഗുരുവായൂരിലെ കണ്ണ൯ എന്നേ പല തവണ പരീക്ഷിച്ചത് എനിക്ക് ശരിക്കും മനസ്സിലായി....

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +28

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻❤️പ്രണാമം തിരുമേനി🙏🏻ഇനിയും ഇനിയും അനുഭവങ്ങളും ഭഗവാനേ കുറിച്ചും കേൾക്കാൻ കാത്തിരിക്കുന്നു.

  • @Geethpillai
    @Geethpillai ปีที่แล้ว +16

    ഭഗവാനേ കൃഷ്ണാ അങ്ങയെ ഭജിച്ച് അങ്ങയുടെ ഭക്തയായി ജീവിക്കാൻ ജൻമം നൽകി ആനന്ദകരമായ ജീവിതം എനിക്ക് നൽകിയതിന് കോടാനുകോടി പ്രണാമം

    • @NeethiNeeraj
      @NeethiNeeraj 3 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏🏻ലേഖ ചേച്ചി

    • @rajeevm.r4689
      @rajeevm.r4689 3 หลายเดือนก่อน

      Sathyamano?

    • @syamjims7587
      @syamjims7587 2 หลายเดือนก่อน

      🌈 നന്ദ നന്ദനം 🌈

  • @krishnadasandasan9102
    @krishnadasandasan9102 ปีที่แล้ว +9

    ഭഗവാനെ ഗുരുവായൂരപ്പാ അങ്ങയുടെ അനുഗ്രഹം എനിയ്ക്കും എന്റെ കുടുംബത്തിനും ഉണ്ടാകണേ 🙏ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @surendranpr2614
    @surendranpr2614 ปีที่แล้ว +10

    തിരുമേനിയുടെ സ്നേഹം എല്ലാരും ഇഷ്ടപ്പെടും 🌹. ശരണം ശ്രീ ഗുരുവായൂർ അപ്പാ. 🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 ปีที่แล้ว +14

    🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 കാരുണ്യ സിന്ധോ ♥️ നാരായണ ♥️ നാരായണ ♥️ നാരായണ ♥️

  • @anitharamachandran4250
    @anitharamachandran4250 ปีที่แล้ว +24

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏ജന്മാന്തര പുണ്യം ഉള്ള ജീവന്മാർ 🙏🙏🙏

  • @Priya-eh3gl
    @Priya-eh3gl ปีที่แล้ว +13

    ഹരേകൃഷ്ണാഗുരുവായൂരപ്പാശരണം❤🙏🙏🙏❤

  • @vishnumr125
    @vishnumr125 ปีที่แล้ว +8

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണേ

  • @anishabinoy1417
    @anishabinoy1417 ปีที่แล้ว +11

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏

  • @jayaachary7980
    @jayaachary7980 ปีที่แล้ว +2

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🏻

  • @nirmalavijayan3845
    @nirmalavijayan3845 ปีที่แล้ว +1

    Bhagavane Krishna .Appozhum thunayayirikkane .Hare Rama hare Rama Rama Rama hare Rama Hare Krishna Govindha Narayan’s thunakkename🙏🏽🙏🏽🙏🏽🙏🏽

  • @thankamanias116
    @thankamanias116 ปีที่แล้ว +7

    കൃഷ്ണാ ഗുരുവായൂരപാ എനിക്കും ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും🙏🙏🙏🌿

    • @sunilks1575
      @sunilks1575 ปีที่แล้ว

      നാമം മനസർപ്പിച്ചു ജപിക്കുക.... നമ്മളുപോലുമറിയാതെ..... ആ പൊന്നുണ്ണി കണ്ണാനിൽ അലിഞ്ഞു ചേരും.... അതൊരു ആനന്ദമാണ് 🙏🙏🙏സർവം കൃഷ്ണർപ്നമസ്‌തു
      മേൽശാന്തി കൃഷ്ണ ക്ഷേത്രം

  • @sushamasurendran5448
    @sushamasurendran5448 ปีที่แล้ว +8

    ഭഗവാനെ 🙏🏻🙏🏻🙏🏻🌹

  • @thulasiravi6511
    @thulasiravi6511 ปีที่แล้ว +7

    കൃഷ്ണാ ഗുരുവായൂരപ്പാ കൂടെ ഉണ്ടാവണേ ഭഗവാനേ❤

  • @ashamol900
    @ashamol900 ปีที่แล้ว +1

    ഭഗവാനെ കണ്ണാ രക്ഷികണേ🙏🙏❤️❤️

  • @oddissinv2532
    @oddissinv2532 ปีที่แล้ว +4

    എന്റെ ഭഗവാനേ🙏🙏🙏🙏

  • @KRNair-wf7vl
    @KRNair-wf7vl 3 หลายเดือนก่อน +1

    🙏ഹരേകൃഷ്ണ 🙏ഒരുപാട് അനുഭങ്ങൾ ഉണ്ടായിട്ടുണ്ട്.. വർണ്ണനാദീതമായതിനാൽ ഇവിടെ വിസ്തരിക്കാനാവില്ല...🙏

  • @vinuvijayan7959
    @vinuvijayan7959 ปีที่แล้ว +1

    Haree krishnaaa Guruvayurappaaa Sharanam.... ❤️❤️💞💞🎁🎁🙏🙏🙏🙏🎂🌹🌹🌹🌹😭💖💖💖🍋😍😍😘😘😘😘💕

  • @radhikasunil9280
    @radhikasunil9280 3 หลายเดือนก่อน +1

    ഭഗവാനേ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കണം🙏🙏🙏🙏

  • @manikandanmoothedath8038
    @manikandanmoothedath8038 ปีที่แล้ว +5

    എല്ലാം അറിയുന്ന ഭഗവാൻ 🙏

  • @Vasantha-cz8mq
    @Vasantha-cz8mq 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @krishnaharikumar1758
    @krishnaharikumar1758 ปีที่แล้ว +2

    Ente Guruvayoorappa🙏🙏🙏

  • @SreelathaVG-t4f
    @SreelathaVG-t4f 3 หลายเดือนก่อน +3

    എൻ്റെ ഒരു അനുഭവം ഇവിടെ ചേർക്കട്ടെ കൃഷ്ണാ ....... ഞാൻ തറവാട്ടിന്ന് വാടക വിട്ടിലേക്ക് മാറിയപ്പം പൂജിച്ച് മാലചാർത്തിയ കൃഷ്ണനെ കൂടെ കൂട്ടാൻ കഴിഞ്ഞില്ല ഞാൻ ഭഗവാനോട് മനസ് നൊന്തു പ്രാർത്ഥിച്ചു ഒരു പാട് കടകൾ കയറി ഇറങ്ങി വിലയും ചിലത് വലുപ്പവും ഭംഗി പോരായ്ക യും കാരണം ഞാൻ നിരാശയായി കട്ടുവിൻ ഒരു കടയിൽ കയറി തിരെ Selection ഇല്ല ഞാൻ സങ്കടപ്പെട്ടു എൻ്റ കണ്ണാ മനസുകൊണ്ട് ഇഷ്ടാവണ കണ്ണനെ വേണം കള്ളനോട്ടവും ചിരിയും വേണം പക്ഷേ ...... തിരിച്ചിറങ്ങിയ എന്നോട് കടയിലെ ഒരു ചേച്ചി ഒരെണ്ണം അപ്പുറത്തുണ്ട് നോക്കാം .--... എനിക്ക് തീരെ താൽപര്യമില എന്നാലും നോക്കാം ഞാൻ നോക്കി ----- ആദ്യം തൃപ്തി വന്നില്ല വിണ്ടും നോക്കി ..... ചിരി ....പിന്നെയും നോക്കി......ആ മുഖത്ത് സന്തോഷവും ചിരിയും നീ എൻ്റെ കൂടെ വരുന്നോ കണ്ണാ ഞാൻ തനിയാ എൻ്റ സങ്കടത്തിലു സന്തോഷത്തിലും നി എന്നെ തണയ്ക്കണേ...... ഞാൻ കൊണ്ടുവന്നു പ്രതീക്ഷിച്ചതിലം വില കുറവ് ....ഞാൻ തിരികൊളുത്തിയാൻ 6 മണി മുതൽ 10.45 , 11.00 ഒക്കെ വരെ കത്തിനിൽക്കും ഞാൻ എന്നും മാലചാർതും രണ്ടു നേരവും തിരികത്തിക്കും രാവിലെ നെയ്തിരികൊളുത്തി നാമം .... ----- സന്തോഷായി കണ്ണാ ----- എൻ്റെ അനുഗ്രഹിച്ചതിന് .... ഗുരുവായൂരപ.......🙏🙏🙏

  • @bindhupa-fm6yq
    @bindhupa-fm6yq ปีที่แล้ว +1

    കൃഷ്ണാ കൂടെ തന്നെ ഉണ്ടാകണേ 🙏🙏

  • @geethadileep490
    @geethadileep490 ปีที่แล้ว +5

    ഹരേ കൃഷ്ണാ ..... ശരണം🙏🙏🙏🌹🌹

  • @sheela1381
    @sheela1381 ปีที่แล้ว +3

    🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏

  • @sinivr1184
    @sinivr1184 ปีที่แล้ว +6

    Hare krishna 🙏🙏🙏

  • @roset5664
    @roset5664 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏🙏🙏

  • @ChandranPp-j1i
    @ChandranPp-j1i 3 วันที่ผ่านมา

    ഭഗവാനെ ❤️

  • @sreelakshmi8491
    @sreelakshmi8491 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏അങ്ങയുടെ ലീലകൾ വർണ്ണനാതീതം കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏ന്റെ കൃഷ്ണാ.. തുണയേകുക നിത്യം നീ കണ്ണാ 🙏🙏

  • @dhivyap655
    @dhivyap655 ปีที่แล้ว +2

    Krishna Guruvayurappa... Thank you🙏

  • @PranithaPrani8087
    @PranithaPrani8087 3 หลายเดือนก่อน +1

    എന്റെ കൃഷ്ണൻ ഒരിക്കലും കൈവിടില്ല ❤️❤️❤️🔥🔥🔥

  • @nishman2002
    @nishman2002 ปีที่แล้ว +2

    Ente krishna guruvayurappa

  • @sree5286
    @sree5286 ปีที่แล้ว +1

    Ohm namo narayanaya. Bhagavane lokathilulla nanma cheyuna ellavarkkum nallathu varuthane 🙏🏼

  • @syamaks9923
    @syamaks9923 ปีที่แล้ว +2

    ഭഗവാനെ കൃഷ്ണ 🙏🙏🙏

  • @shijilavettath773
    @shijilavettath773 ปีที่แล้ว +6

    എന്റെ ഗുരുവായൂരപ്പാ എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ ആണ്

  • @aswinsylesh70
    @aswinsylesh70 ปีที่แล้ว

    Entekrishna, ente sankadangalcku nivruthi undacki tharane 🙏🙏🙏♥️

  • @karthiayaninambiar2637
    @karthiayaninambiar2637 ปีที่แล้ว +1

    ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം! അവിടന്ന് തന്നെ ജഗന്നാഥൻ!
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ! ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ!

  • @RajaGopal-q4k
    @RajaGopal-q4k 3 หลายเดือนก่อน +3

    ഞാൻ ഒരു ഗുരുവായൂരപ്പൻ ഭക്ത ആണ്..
    എന്റെ ഭഗവാൻ ഞാൻ വിളിച്ചപ്പോൾ എല്ലാം കേട്ടിട്ടുണ്ട്...
    ഒന്നല്ല ഒരുപാട് തവണ...
    കൃഷ്ണ...
    ഗുരുവായൂരപ്പ

  • @UshaUsha-xy5fp
    @UshaUsha-xy5fp ปีที่แล้ว +2

    മകൻ നന്നായി പഠിക്കാൻ പ്രാർത്ഥന വേണം. 🙏🏻🙏🏻🙏🏻🙏🏻Adhul, പുണർതം.

  • @nishasunil4436
    @nishasunil4436 ปีที่แล้ว +1

    ഭഗവാനെ 🙏🙏

  • @RajithaFromOdisha
    @RajithaFromOdisha ปีที่แล้ว +1

    Hare rama hare rama...
    Rama Rama hare hare....
    Hare Krishna hare krishna...
    Krishna Krishna hare hare....🙏🏻

  • @ptsuma5053
    @ptsuma5053 ปีที่แล้ว +2

    എൻ്റെ കൃഷ്ണാ❤

  • @sindugopan9803
    @sindugopan9803 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @bindhuajesh9600
    @bindhuajesh9600 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subhakannan1861
    @subhakannan1861 2 หลายเดือนก่อน

    എൻ്റെ കണ്ണാ🙏🙏🙏

  • @GeetharaviRaveendran
    @GeetharaviRaveendran 3 หลายเดือนก่อน

    കൃഷ്ണ എന്റെ കഷ്ടപ്പാടുകൾ എന്നെന്നേക്കുമായി തീർക്കേണമേ

  • @sreenivasan4373
    @sreenivasan4373 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
    കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    പുണ്യം ചെയ്ത ഭക്തരാവും അവർ കൃഷ്ണാ

  • @Sandeepunni-m6b
    @Sandeepunni-m6b ปีที่แล้ว +1

    Guruvaayoorappaa ❤

  • @swapnag8014
    @swapnag8014 ปีที่แล้ว +2

    കൃഷ്ണ ഗുരുവായൂരപ്പ രക്ഷിക്കണേ 🙏🙏🙏

  • @umadevipillai6272
    @umadevipillai6272 ปีที่แล้ว +2

    Namaskaram Thirumeni 🙏 thirumeni Dombivli-il Ponnu Guruvayurappante ambalathil undayirunnathalle, aviduthe bhagavante anubavangal parayamo

  • @vijayamanoharan3607
    @vijayamanoharan3607 ปีที่แล้ว +3

    Krishna Guruvaurappa Saranam

  • @shilasuresh649
    @shilasuresh649 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂപ്പാ ശരണം

  • @sathidevisathidevi1292
    @sathidevisathidevi1292 ปีที่แล้ว +5

    ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ ശരണം.. കണ്ണാ എല്ലാവരെയും കാത്തോളണേ 💞

  • @abhikrishna8396
    @abhikrishna8396 ปีที่แล้ว +2

    ഓം നമോ നാരായണ.....
    🙏

  • @deepikamohandas7593
    @deepikamohandas7593 ปีที่แล้ว +1

    Hare. Krishna. Krishna Krishna hare hare 🙏🙏🙏🙏🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    ഭഗവാൻറെ ഇച്ഛ നടപ്പാക്കുന്നു🙏🏼🙏🏼😇

  • @omanak.g34
    @omanak.g34 ปีที่แล้ว

    എന്റെ കൃഷ്ണ... 🙏🙏🙏

  • @vidyak76
    @vidyak76 ปีที่แล้ว +4

    Krishnaaa❤❤❤

  • @ashokkottarakka2067
    @ashokkottarakka2067 ปีที่แล้ว +1

    എന്റെ കണ്ണാ 🙏

  • @vidyachandran7745
    @vidyachandran7745 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ
    Viswadharam gaganasadrisyam
    Meghavarnam subhangam
    Lakshmikantham kamalanayanam
    Yogibirdya nagamyam
    Vandhe vishnu bavabayaharm
    Sarvalokaikanatham🙏🏻🪔

  • @shobhanadevan3675
    @shobhanadevan3675 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ നാരായണ ഹരേ ഹരേ🙏🌿🌿🌿🙏🌿🌿🌿🙏🌿🌿🌿🌺🌺🌺🌹🌹🌹🌹💮💮💮🌹

  • @subhadraamma3512
    @subhadraamma3512 ปีที่แล้ว +1

    Hare krishna Guruvayurappa

  • @ujualakurup5565
    @ujualakurup5565 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏നാരായണ 🙏

  • @sundaransundaran3447
    @sundaransundaran3447 5 หลายเดือนก่อน +1

    നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🌹🌹🌹

  • @piscus567
    @piscus567 ปีที่แล้ว +1

    ലളിതം മനോഹരം

  • @sreelakshmigirish356
    @sreelakshmigirish356 ปีที่แล้ว +2

    ENTE GURUVAYOORAPPA SARANAM OM NAMO BAGAVATHE NARAYANA

  • @SureshKumar-rb6xm
    @SureshKumar-rb6xm ปีที่แล้ว +1

    🙏🙏എന്റെ കണ്ണാ

  • @Arj-styles-2.O
    @Arj-styles-2.O ปีที่แล้ว +1

    Hare krishna🙏🙏🙏❤️❤️❤️sarvam sree krishnarpanamasthu❤️❤️❤️🙏🙏🙏

  • @rejanianil807
    @rejanianil807 ปีที่แล้ว +3

    കൃഷ്ണ 🙏🙏

  • @harivison7212
    @harivison7212 ปีที่แล้ว +1

    ഓം നമോ ഭഗവതേ നാരായണായ നമോ നമഹ ഓം ഓം ഓം 🌻🌹🌻🙏🙏🙏🌹

  • @lathikamurali8919
    @lathikamurali8919 ปีที่แล้ว +1

    Guruvayoorappa rakshikkane🙏🙏🙏

  • @renukadevi9360
    @renukadevi9360 ปีที่แล้ว

    ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ

  • @divyasthankappan2514
    @divyasthankappan2514 ปีที่แล้ว +4

    എൻ്റെ കൃഷ്ണാ എൻ്റെ dukkangal എല്ലാം മാറ്റി തരണേ. ഭഗവാനെ എൻ്റെ ജീവിതത്തിൽ മാത്രം എന്താ ഇങ്ങനെ aayipoyathu.ഞാൻ ഒരു ദിവസം പോലും ഭഗവാനെ vilikathirunnittilla എന്നിട്ടും എൻ്റെ ജീവിതം മാത്രം santhoshamillathayipoyathu.ഭഗവാനെ എൻ്റെ മനസ്സിൻ്റെ preyasangal kurakane ഭഗവാനെ കാത്തു രക്ഷിക്കണേ.എൻ്റെ എല്ലാ സന്തോഷവും എൻ്റെ ബൈജു ആയിരുന്നു ഞാൻ എന്ത് ചെയ്യും ഭഗവാനെ എനിക്ക് വേറെ ആരും ഇല്ല പറയാൻ. എൻ്റെ ഭഗവാനെ കാക്കണേ

    • @rajeevnr2716
      @rajeevnr2716 3 หลายเดือนก่อน

      ബൈജു app ആണോ 😉😉.. അതെ നിങ്ങൾക് നിങ്ങളെയൊള്ളു എന്ന് മനസിലാക്കി ജീവിക്കു.. ഇല്ലാത്ത കൃഷ്ണന്റെയും രാമന്റെയും പിന്നാലെ നടന്നു എന്തിനാ നേരംകളയുന്നത്.. ഇവരൊക്കെയും ജീവിച്ചിരുന്ന മനുഷ്യന്മാർ മാത്രമാണ്.. ആരെയെങ്കിലെയും പിടിച്ചു ദൈവമാക്കിയില്ലെങ്കിൽ അമ്പലങ്ങളെയും മറ്റും തൊഴിലിടമായികണ്ടു അവിടം ആശ്രയിച്ചുജീവിക്കുന്ന ഒരുപാടു ആളുകളുണ്ട്.. അവരുടെ അന്നം മുട്ടും.വേദനമില്ലാതെ ഏതു ദേവാലയിത്തില ജോലിചെയ്യുക.. മിക്ക അമ്പലങ്ങളിലെയും തിരുമേനിമാരെ ശ്രദ്ധിച്ചുനോക്ക് പൊക്കിളോളം വരുന്ന സ്വർണമാലയുണ്ടാവും ഇവരൊക്കെ ശരിക്കും വിയർപ്പൊഴുക്കുന്നുണ്ടോ.. ഒക്കെയും വിഡ്ഢികളായ വിശ്വാസികൾ വിയർപ്പൊഴുക്കിയുണ്ടാക്കുന്ന പൈസ പലവിധവഴിപാടുകളിലൂടെ ഇക്കൂട്ടരുടെ കയ്യിൽ എത്തിച്ചേരുകയാണ് ചെയ്യുന്നത്.. അവർ സ്നേഹിക്കുന്നു 😅.. ഭക്തന്മാരെല്ലാരും ഒരു തീരുമാനത്തിലെത്തിയിട്ടു ഇനിമുതൽ ഒരു ദേവാലയങ്ങളിലും 5പൈസ കൊടുക്കരുത് എന്ന് തീരുമാനിച്ചാൽ പേരെടുത്ത ദേവാലയങ്ങളെല്ലാം എത്ര നാൾ ഓടുമെന്ന് നമുക്ക് നേരിൽ കാണുവാനാകും 🤣🤣🤣🤣.. കാണപ്പെട്ട ദൈവം അപ്പനും അമ്മയും മാത്രമാണ് അത്രത്രോളം power ഉള്ള ഒരു ദൈവവും ഭൂമിയിൽ ഇല്ല.. പിന്നൊന്നു ഈ പ്രപഞ്ച ശക്തിയാണ്.. അതൊരു സത്യമാണ്.. നല്ലത് മാത്രം ചെയ്യുകയും പ്രാപഞ്ചികമായ ശക്തിയിൽ മാത്രം വിശ്വസിച്ചു മുൻപോട്ട് പോവുകയും മാത്രം ചെയ്താൽ മതി ഒരു മനുഷ്യന്.. ബാക്കിയൊക്കെയും വെറുംകോപ്രായങ്ങൾ മാത്രമാണ്..

    • @rajeevnr2716
      @rajeevnr2716 3 หลายเดือนก่อน

      മണ്ടത്തരങ്ങൾ കാറ്റിൽ പറത്തു

  • @dr.shalisomaraj6935
    @dr.shalisomaraj6935 ปีที่แล้ว +1

    ഭഗവാനെ കാത്തോളണെ 🙏

  • @sivadasvg2482
    @sivadasvg2482 ปีที่แล้ว +1

    HareKrishna

  • @vishramam
    @vishramam 5 หลายเดือนก่อน +1

    എന്തൊരു സൗന്ദര്യമാണ് തിരുമേനിയ്ക്കു

  • @thulasidaskalathil5902
    @thulasidaskalathil5902 ปีที่แล้ว +3

    Krishna Narayana 🙏

  • @jayadevsr5412
    @jayadevsr5412 ปีที่แล้ว +1

    Chothi Nakshatram ullavark jeeevitha purogathikk Mahavishnu/Krishnan Bajanam anivaryam 🙏 (Ente anubavam guru)

  • @SHARANPOTTY-rq8wd
    @SHARANPOTTY-rq8wd ปีที่แล้ว

    ഓം നമോ നാരായണായ നമ നമോ ഭഗവതേ വാസുദേവായ നമ 🙏🙏🙏💞💞💞💞🙏🙏🙏🙏

  • @sujazana7657
    @sujazana7657 ปีที่แล้ว +1

    Krishna Guruvayoorappa🙏🙏🙏

  • @nithinbabu637
    @nithinbabu637 ปีที่แล้ว +2

    ATHUPOLE Ernakulam Thekkan Chittoor Sree Krishna SWAMY TEMPLE undu CHITTOORAPPANTE AMBALATHINE ORU video CHEYAMO

  • @nithinbabu637
    @nithinbabu637 ปีที่แล้ว

    Ernakulathulla North Paramara Bhadrakali Temple Paramara AMMAYUDE AMBALATHINE Kurichum ORU Video Cheyane

  • @thankammav3048
    @thankammav3048 3 หลายเดือนก่อน

    എന്റെ കണ്ണാ!!!!!!!!!!!!!!!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thilakamp3642
    @thilakamp3642 2 หลายเดือนก่อน

    കൃഷ്ണാ... ഗുരുവായൂരപ്പാ.... സഹിക്കാൻ പറ്റുന്ന വേദനകൾ മാത്രം തരണേ.... പരീക്ഷിക്കരുതേ....