ശബരിമലയിലെ അനുഭവ കഥ|sabarimala temple story|sree dharma sastha|swami ayyappan|makara vilakku

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ശബരിമലയിൽ വെച്ചു ഭക്തനു ഉണ്ടായ അനുഭവം ഒന്ന് കേട്ടു നോക്കൂ
    #pouranikakadhakal#
    #sabarimalatemple#
    #hindustory#
    #kshethrapuranagal#
    #puranakadhakal#
    #malayalamstory#
    #sabarimalaayyappan#
    #makarajyothi #makarasankranthi #makaravilakku

ความคิดเห็น • 188

  • @peethambaranvv64
    @peethambaranvv64 หลายเดือนก่อน +14

    താങ്കൾക്ക് ഉണ്ടായ അനുഭവങ്ങൾ കേട്ട് കണ്ണു നിറഞ്ഞു . സ്വാമിയേ ശരണമയ്യപ്പാ ....... എല്ലാവർക്കും തുണയാകണേ ....😢🙏🏻

    • @sobhanaa1476
      @sobhanaa1476 21 วันที่ผ่านมา +1

      അയ്യപ്പ സ്വാമി പകലു പോലെ സത്യം സ്വാമി ശരണം

  • @sureshkumarnaduthodiyilhou8790
    @sureshkumarnaduthodiyilhou8790 2 หลายเดือนก่อน +21

    സ്വാമിയേ ശരണമയ്യപ്പ അങ്ങയുടെ കഥ കേട്ടപ്പോൾ രോമാഞ്ചം കൊള്ളുന്നു ഞാൻ ഇതുവരെ മലക്ക് പോയിട്ടില്ല 56 വയസ്സായി അടുത്തകൊല്ലം പോകണമെന്നുണ്ട് അതിന് അയ്യപ്പസ്വാമി സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anakhaaaryathath5539
    @anakhaaaryathath5539 2 หลายเดือนก่อน +37

    ഹരിഹരസുതൻ ആനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. താങ്കളുടെ ഈ അനുഭവം കേട്ടിട്ട് മനസ്സ്‌ നിറഞ്ഞു. അയ്യപ്പ സ്വാമി രക്ഷിക്കട്ടെ.

  • @PraveenP-rm3vl
    @PraveenP-rm3vl 2 หลายเดือนก่อน +8

    എൻ്റെ പൊന്നയ്യപ്പാ ഈ ഭക്തയായ ഞാൻ എത്ര കാലമായി ഒരാഗ്രഹം മനസ്സിൽ വെച്ച് കഴിയുന്നു എല്ലാം അങ്ങയുടെ അനുഗ്രഹം സാമി യേ ശരണ അയ്യപ്പാ❤❤

  • @ajitjjithu9043
    @ajitjjithu9043 2 หลายเดือนก่อน +23

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏ഭഗവാനെ നമ്മൾ നല്ല വ്രതശുദ്ധിയോടെ നമ്മൾ സ്നേഹിക്കിന്നുണ്ടങ്കിൽ തീർച്ചച്ചയും നമ്മുടെ കൂടെത്തന്നെ ഉണ്ടാവും സത്യം സ്വാമിയേ ശരണമയ്യപ്പ.. 🙏🙏🙏❤️❤️

  • @RajagopalT-n1v
    @RajagopalT-n1v 6 วันที่ผ่านมา +1

    ക്ഷിപ്ര പ്രസാധിയാണ് ശബരിമല ശ്രീ ധർമ ശാസ്ത്താവ് എന്റെ പൊന്നയ്യപ്പൻ അഗ തികൾ കാശ്രയ സത്യ സ്വൊ രൂപൻ മായാ സ്വൊ രൂപൻ 🙏🙏🙏സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏

  • @sylajadevik7556
    @sylajadevik7556 ปีที่แล้ว +13

    എനിക്കും ഇതേ അനുഭവം ഉണ്ടായി സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻👌

  • @surendrank7005
    @surendrank7005 18 วันที่ผ่านมา +2

    Swamye saranam ayyappa, saranam ayyappa, saranam ayyappa.

  • @RajagopalT-n1v
    @RajagopalT-n1v 6 วันที่ผ่านมา +1

    ഞാനും എന്റെ മകളുമായി അനേകം തവണ ഒറ്റക്ക് പോയിട്ടുണ്ട് ആസ്വാമി പറഞ്ഞ പോലെ മോളെ ഉറക്കി കിടത്തിയാണ് ഞാൻ അവിടുത്തെ എല്ലാ കാര്യവും അഭിഷേകമടക്കം ചെയ്യാറുള്ളത് മോളെ ഭഗവാനെ ഏല്പിച്ചാണ് ഞാൻ പോവാറുള്ളത് കൃത്യം ഞാൻ പോയി വരുമ്പോഴേക്കും മകൾ ഉറക്കമുണർന്നു ഉഷാറായി എന്നെ കാത്തിരിക്കുന്നതാണ് ഞാൻ കാണാറുള്ളത് പോവുമ്പോൾ പറയാൻ പോലും പറ്റാറില്ല എന്നാലും അവൾ ഇങ്ങോട്ട് പറയും ഞാൻ പപ്പയെ കാത്തിരിക്കുവായിരുന്നു എന്ന് ഞാൻ തന്നെ പലപ്പോഴും ഇത് കേട്ട് അത്ഭുതം തോന്നിയിട്ടുണ്ട് എവിടെ പോയി എന്ന് അവൾ ചോദിക്കാറേ ഇല്ല മോൾക്ക് അന്ന് നാലോ അഞ്ചോ വസ്സ് ഉണ്ടാവും അവിടെ ഭഗവാന്റെ സന്നിധി ഒരു മായാ ലോകം തന്നെ യാണ്

  • @RajagopalT-n1v
    @RajagopalT-n1v 6 วันที่ผ่านมา +1

    എനിക്കും പല പല അനുഭവം ഉണ്ടായിട്ടുണ്ട് ഭഗ വാന്റെ ദിവ്യ ജ്യോതിസ് പൊന്നമ്പല മേട്ടിൽ ആകാശത്തു കാണിച്ചു തന്നിട്ടുണ്ട് ആജ്യോതിസ് 18)o പടിവരെ ആകാശത്തൂടെ പറന്നു വന്ന് തിരിച്ചു ആകാശത്തു മറഞ്ഞു ഇത് സത്യമാണ് ആസമയം പഠിപൂജ കഴിഞ്ഞു കർപ്പൂരാരാ ധന നടക്കുന്ന സമയമായിരുന്നു ഒരു തിരി കത്തിച്ച തിരിനാള മായിരുന്നു അത് സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏

  • @Krishnaradha22283
    @Krishnaradha22283 ปีที่แล้ว +7

    സ്വാമിയേ ശരണമയ്യപ്പ

  • @subivijayan935
    @subivijayan935 ปีที่แล้ว +5

    Swamy saranam Ayyappa 🙏

  • @sabumonds421
    @sabumonds421 2 หลายเดือนก่อน +4

    അങ്ങാണ് അയ്യപ്പൻ. വേറെ ഒരു അയ്യപ്പൻ ഇല്ല
    തത്വമസി അതാണ് സ്വാമി.
    എന്റെ പ്രാർത്ഥന എപ്പഴും ഉണ്ട് എന്നും എപ്പഴും അനുഗ്രഹിക്കട്ടെ അയ്യപ്പൻ

  • @hulkff7671
    @hulkff7671 3 ปีที่แล้ว +5

    Swaamiye saranamayyappa 🙏🙏🙏

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce ปีที่แล้ว +1

      സ്വാമിയുണ്ട് താങ്കൾക്ക് .
      സേവിപ്പ്‌വർക്ക് ആനന്ദ മൂർത്തി🙏😌

  • @DevanandhaPk-nc3bl
    @DevanandhaPk-nc3bl หลายเดือนก่อน +2

    സ്വാമിയേ ശരണമയ്യപ്പ ഹരിഹര സുദനെ ശരണ മൈയ്യപ്പ🙏🙏🙏

  • @gopalanadithyan9226
    @gopalanadithyan9226 ปีที่แล้ว +4

    ശരണം അയ്യപ്പ 🙏🙏🙏🙏🙏

  • @lakshmi34535
    @lakshmi34535 ปีที่แล้ว +99

    സ്വാമി ശരണം , ഇതുപോലെ ഒറ്റയ്ക്ക് പോയപ്പോൾ ഒരു സ്വാമിയെ എനിക്കും തുണയായി കിട്ടിയിരുന്നു .മലയിലെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല.

    • @jomarajkk1172
      @jomarajkk1172 ปีที่แล้ว +15

      എനിക്കും കിട്ടിയിരുന്നു ഒരു ശാന്തിക്കാരൻ ആയ സ്വാമിയെ എനിക്കും രണ്ടുമൂന്ന് ദിവ്യ അനുഭവങ്ങൾ ഉണ്ടായിരുന്നു

    • @lakshmi34535
      @lakshmi34535 ปีที่แล้ว

      @@jomarajkk1172 സ്വാമി ശരണം

    • @HanspalHans
      @HanspalHans 2 หลายเดือนก่อน +5

      എനിക്കും സഹായത്തിനു കിട്ടി ഒരു സ്വാമിയേ

    • @sindhumohan9720
      @sindhumohan9720 2 หลายเดือนก่อน +4

      Swamiye saranam ayyappa

    • @sathidevinarayanan3128
      @sathidevinarayanan3128 2 หลายเดือนก่อน +1

      😮😮

  • @RejikumarRejikumar-s1p
    @RejikumarRejikumar-s1p 2 หลายเดือนก่อน +2

    . ഇതെ അനുഭവം എനിക്ക് ഉണ്ടായി. സ്വാമി ശരണം

  • @nikhils3109
    @nikhils3109 2 หลายเดือนก่อน +3

    സ്വാമി അയ്യപ്പൻ 🙏🏻🙏🏻🙏🏻

  • @shanthakumari1893
    @shanthakumari1893 หลายเดือนก่อน +1

    ഹാപ്പി നൂയർ . ലോകാ സമസ്താ സുഖിനോ ഭവന്തു. പ്രണാമം. പ്രണാമം ഹാപ്പി ബെർത്തി ഡൈ. ദീർഗായുസും ആരോഗ്യവും സർവ്വ സൗഭാഗ്യവും വന്നു ചേരട്ടെ.🙏🙏🙏👏🌹

  • @ha094
    @ha094 หลายเดือนก่อน +6

    ഇതുപോലെ ശബരിമലയിൽ വച്ച് ജന്മനാ മുകയും കാലുകൾക്ക് സ്വാധീനമില്ലാത്ത ബാലികക്ക് ഒരു സന്യാസിയുട അനുഗ്രഹത്താൽ സംസാരിക്കാനം നടക്കാനും സാധിച്ഛ ഒരു സംഭവം എനിക്ക് അറിയാം.

  • @vasanthan9210
    @vasanthan9210 2 หลายเดือนก่อน +4

    Swamiya saranam ayappa 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @nirmaladevi1323
    @nirmaladevi1323 หลายเดือนก่อน +8

    എന്റയ്യപ്പാ.... അങ്ങയെ മനസ്സുനിറച്ചുകൊണ്ടുനടക്കുവാ 🙏🙏🙏🙏എന്നാൽ അങ്ങയെ പരീക്ഷിച്ചുമല്ല....... നേർച്ച കഴിക്കുക എന്നത് നമ്മുടെ വിശ്വാസം അല്ലെ. അതുകൊണ്ട് njnnum എന്റെ കുടുബത്തിലുള്ളവരും എന്റെ ഒരു സഹോദരന് അസുഖം വന്നപ്പോൾ അവിടെത്തേക്ക് ഒരു നേർച്ച പറഞ്ഞു. ഞാൻ ആണെങ്കിൽ എന്റെ ഈ ജന്മന്ത്യം വരെ അത് നടത്താമെന്നു പറഞ്ഞു 🙏🙏🙏🙏🙏🙏🙏പക്ഷേ അയ്യപ്പൻ അത് അനുവദിച്ചില്ല 😢😢😢😢😢😢😢😢😢😢😢 ഞങ്ങളുടെ ഒരു വലിയ കുടുംബത്തിന്റെ അത്താണി യായിരുന്നു. Ooh ഇനി ഒന്നും പറയുന്നില്ല. 🙏🙏🙏🙏🙏🙏🙏🙏🙏ഭാഗവാനേ ഇനിയുള്ള ജീവിതം എങ്കിലും ആപത്തുകൂടാതെ മുന്നോട്ട് നടത്തേണമേ എല്ലാവരെയും ❤🙏🙏🙏🙏🙏🙏🙏

  • @sunivijayan4011
    @sunivijayan4011 2 หลายเดือนก่อน +2

    ❤❤ayyappaaaa

  • @Gk60498
    @Gk60498 ปีที่แล้ว +2

    Swamisaranam

  • @saikripa3287
    @saikripa3287 ปีที่แล้ว +2

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏

  • @ranisreepillai1537
    @ranisreepillai1537 2 หลายเดือนก่อน

    Swamiye Saranamayyappa 🙏🙏🙏
    Thankalude anubhavam mahabhagyam thanne.

  • @kamalacmohan7228
    @kamalacmohan7228 2 หลายเดือนก่อน +3

    വ്ര ത ശുദ്ധി വേണം.. അതാണ്‌ പ്രധാനം.. അയ്യപ്പൻ പരീക്ഷങ്ങൾ പലതും നടത്തും... സ്വാമിയേ ശരണ മയ്യപ്പാ 🙏🙏

  • @cvabhilash
    @cvabhilash ปีที่แล้ว +3

    Swamiye sharam pon ayyappa.....

  • @ABHINAVAP-z7l
    @ABHINAVAP-z7l หลายเดือนก่อน +1

    Swamiyee 🙏❤️

  • @radhamanipn1154
    @radhamanipn1154 2 หลายเดือนก่อน +11

    💜🙏 സ്വാമി ശരണം💜🙏 എനിക്കും ശബരിമലയിൽ നിന്ന് ഒരു ഭയങ്കര അനുഭവം ഉണ്ടായി ഭഗവാന്റെ അനുഗ്രഹം ഉണ്ടായി 💜🙏🙏🙏🙏🙏🙏🙏

    • @saravananpk8091
      @saravananpk8091 2 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏

  • @PremaKumari-q2z
    @PremaKumari-q2z หลายเดือนก่อน +1

    Bagavaanè swaamiyee saranamayyappaa kaatthu rakshikkanee bagavàanee kaanaan valare aagrahamudde saadhippichu tharanee ❤

  • @radhasantosh
    @radhasantosh หลายเดือนก่อน +1

    ❤🎉🎉🎉🎉🎉🎉❤

  • @bijithc9627
    @bijithc9627 หลายเดือนก่อน

    Enikkum undayittund oru Anubhavam

  • @indirapk868
    @indirapk868 3 ปีที่แล้ว +6

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @sunilkattappana4491
    @sunilkattappana4491 2 หลายเดือนก่อน +3

    Saranam ayyappa

  • @SunathaSasi
    @SunathaSasi 2 หลายเดือนก่อน +2

    സ്വാമിയേ ശരണം

  • @santhakrishnan7096
    @santhakrishnan7096 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പ കാത്തുകൊള്ളണേ

  • @ChithraKumari-iy6mn
    @ChithraKumari-iy6mn 2 หลายเดือนก่อน +2

    അയ്യപ്പ അയ്യപ്പ 🙏🙏🙏

  • @ks2241
    @ks2241 2 ปีที่แล้ว +4

    🙏🙏🙏🙏🙏

  • @ThangamVijayan
    @ThangamVijayan 2 หลายเดือนก่อน +1

    Swamiye Sharanam Ayyappa...

  • @SobhanaTR-c8q
    @SobhanaTR-c8q 2 หลายเดือนก่อน +1

    Harihara❤suthane❤saranam❤ayyapa❤❤

  • @anilalalan7164
    @anilalalan7164 2 หลายเดือนก่อน +2

    🌹🌹സ്വാമി ശരണം 🙏🌹🌹🌹🌹🌹സ്വാമി ശരണം 🙏🌹🌹🌹🌹🌹സ്വാമി ശരണം 🙏🌹🌹🌹

  • @rajasekharanpn5584
    @rajasekharanpn5584 2 หลายเดือนก่อน +1

    Swamyee saranamayyappa

  • @MukeshMuku-w4o
    @MukeshMuku-w4o 2 หลายเดือนก่อน +4

    അയ്യപ്പസ്വാമി എന്നെ അനുഗ്രഹിക്കണേ എന്റെ ശനിദോഷം മാറ്റിതരണേ

  • @rajeshc5089
    @rajeshc5089 ปีที่แล้ว +2

    Swamiye saranamayapa

  • @ambikarajasekhar7256
    @ambikarajasekhar7256 2 หลายเดือนก่อน +1

    🙏സ്വാമിയേ ശരണം അയ്യപ്പാ. എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവം.
    ഇത്തവണ ഞാൻ ഡിസംബർ.2024. 7്ന് യാത്രയാവുന്നു. പേരക്കുട്ടിയുമായി.ഇവിടെയും സ്വാമി അത്ഭുതങ്ങൾ കാണിക്കും. ഞാൻ ഉറച്ചു വിശ്വസിക്കുന്നു.പൊന്നയ്യപ്പാ കൂടെ ഉണ്ടാവണേ . വിശ്വാസത്തെ കുറച്ചുകൂടി ഊട്ടി ഉറപ്പിക്കാൻ ആയിരിക്കും ഇന്ന് ഈ വീഡിയോ കാണുവാൻ ഇടയായത്. ഒക്കെയും അയ്യപ്പൻ്റെ കൃപ🙏 സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏

  • @geethan7806
    @geethan7806 2 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ ഞങ്ങളെ രക്ഷിക്കണേ

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน

    Swamiye saranamayyappa🙏🙏 asaranaraya njangalkku abhayam tharane🙏🙏🙏 ente vasthivinte kachavadam nadakkane🙏🙏🙏

  • @STNair
    @STNair ปีที่แล้ว +4

    സ്വാമി ശരണം

  • @sumathypillai486
    @sumathypillai486 2 หลายเดือนก่อน +1

    Swami saranam 🙏

  • @anithasreekumar9799
    @anithasreekumar9799 หลายเดือนก่อน +1

    സ്വാമീ എന്റെ കൊച്ചുട്ടനെ കാത്തോളണേ

  • @kunjusvlog4150
    @kunjusvlog4150 ปีที่แล้ว +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @thampikrishnan4532
    @thampikrishnan4532 2 หลายเดือนก่อน +1

    Swamiye saramayyappa
    Swamiye saramayyappa

  • @LalitabenNayar
    @LalitabenNayar 2 หลายเดือนก่อน +1

    ഞാനുംസ്വാമിയാന്ന്
    സ്വാമി ശരണം അയ്യപ്പാ 😢

  • @subhavv4126
    @subhavv4126 หลายเดือนก่อน

    Ayyappan kooode undayirunnu saranamayyappa bhaghavane anike sankadam vannu

  • @rameshkumarraman5162
    @rameshkumarraman5162 2 หลายเดือนก่อน

    Sawmiye Sharanam ayyappa

  • @SANTHOSHKUMAR-xo7kb
    @SANTHOSHKUMAR-xo7kb 2 หลายเดือนก่อน

    Enikkum anubhavangal onnilathika maanu

  • @JayaBaluKyn
    @JayaBaluKyn 2 หลายเดือนก่อน

    This is the actual action of lord Ayyappa and the blessings given to you.swami saranam

  • @vijayalekshmid8089
    @vijayalekshmid8089 2 หลายเดือนก่อน

    Ayyappa sharanam

  • @Krishnakumari-e4d
    @Krishnakumari-e4d 2 หลายเดือนก่อน +1

    Samiye. Sharanum. Ayyppa.

  • @SudheeshnaS
    @SudheeshnaS 2 หลายเดือนก่อน +1

    Swamiyesarsmsyyappa

  • @rajupv2652
    @rajupv2652 2 หลายเดือนก่อน +1

    Samiyesaranamayappa

  • @PadmakumarT.m
    @PadmakumarT.m 2 หลายเดือนก่อน

    Swamiyesaranamayyappa, swamiyesaranamayyappa, swamiyesaranamayyappa, kripachoriyane, kadakshikkane, pranamam, pranamam, pranamam sashtangapranamam ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂

  • @revathyrevu308
    @revathyrevu308 2 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പ 1

  • @sulochanapk1157
    @sulochanapk1157 2 หลายเดือนก่อน

    Radheshyam radheshyam namasthe ❤

  • @valsalav967
    @valsalav967 ปีที่แล้ว +12

    സ്വാമി അയ്യപ്പ. നാളെ. പുലരുമ്പോൾ ഞാൻ ഉണരുമ്പോൾ എന്റെ കടം വീടാൻ എന്തെങ്കിലും തരും എന്ന് ഉറച്ചു വിശ്വാസം ഉണ്ട് സ്വാമി reshikkane🙏🙏🙏🙏

    • @ha094
      @ha094 หลายเดือนก่อน

      ലോട്ടറി ടിക്കറ്റ് എടുക്കുക.

  • @harinarayanan8170
    @harinarayanan8170 9 วันที่ผ่านมา

    ഇരുപത്തിയഞ്ച് വർഷം മുമ്പ് ഞാനും കൂടെ ചെറിയ രണ്ട് കുട്ടികളുമടക്കം പതിമൂന്നുപേർ മകരവിളക്കിന്റെ തലേദിവസം എരുമേലി - പമ്പ കാനനപാതയിലൂടെ മലചവിട്ടി പമ്പാസദ്യയും കഴിഞ്ഞ് ശബരിമലയിൽ അയ്യപ്പസ്വാമിയെ ദർശിച്ചശേഷം പിറ്റേന്ന് നെയ്യഭിഷേകത്തിനും മകരജ്യോതി ദർശിക്കുന്നതിനും വേണ്ടി ഉരക്കുഴിയിലേക്ക് പോകുന്ന വഴിയിൽ വിരിവെച്ചു.ചുറ്റിലും അന്യസംസ്ഥാനക്കാരായ ധാരാളം സ്വാമിമാരും വിരിവെച്ചിരുന്നു.സമയം കൂടുതൽ ഉള്ളതിനാൽ ഞാനും കൂടെയുള്ള സ്വാമിമാരും ഒരു മെഴുകുതിരി കത്തിച്ചുവെച്ച് അതിന്റെ ചുറ്റിലും പായയിൽ ഇരുന്ന് യാത്രപുറപ്പെട്ടതുമുതലുള്ള യാത്രാചെലവുകൾ ഞാൻ എഴുതുകയാണ്.ഞാൻ ചാരിയിരുന്നത് ഒരു വലിയമരത്തിന്റെ ചുവട്ടിലായിരുന്നു.ഞങ്ങളുടെ ശ്രദ്ധ മുഴുവൻ മുന്നിലായിരുന്നു.അപ്പോൾ എന്റെ ഇടതുതോളിനുമുകളിൽ എന്തോ ഒരു അനക്കം കേട്ടു. പിറകിൽ നിഴലായിരുന്നതിനാൽ എന്താണെന്ന് കണ്ടില്ല.അപ്പോഴാണ് എതിർവശത്തിരിക്കുന്ന ഒരു സ്വാമി എന്റെ തലയ്ക്കടുത്തായി ഒരു വലിയ സർപ്പം ഫണം വിടർത്തിയിരിക്കുന്നത് കാണുന്നത്.ആ സ്വാമി ഉടനെ എന്നോട് ശരണം വിളിയോടെ മുന്നിലേക്ക് നമസ്കരിക്കാൻ പറഞ്ഞത്.സംശയം തോന്നിയ ഞാൻ ഇടതുഭാഗത്തേക്ക് അൽപ്പം തലതിരിച്ചു നോക്കിയപ്പോൾ സർപ്പത്തെയാണ് കണ്ടത്.അപ്പോൾ ഞാൻ ശരണം വിളിച്ച് മുന്നോട്ടാഞ്ഞു.അവിടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.ഉടനെ സ്വാമിമാർ കയ്യിലുള്ള ടോർച്ചുകളും എടുത്ത് അവിടെ പരിശോധിച്ചപ്പോൾ സർപ്പത്തെ കാണാൻ കഴിഞ്ഞില്ല.അപ്പോഴാണ് ഞാൻ ചാരിയിരുന്ന മരത്തിന്റെ ചുവട്ടിൽ ഒരു മാളം കാണുന്നത്.മറ്റുസ്ഥലങ്ങൾ വിരിവെക്കാൻ ലഭ്യമല്ലാത്തതിനാൽ എല്ലാവരും ശരണം വിളികളോടെ നേരം വെളുപ്പിച്ചു.ഏതായാലും അന്ന് അയ്യപ്പസ്വാമി കാത്തു എന്ന് ഇന്നും വിശ്വസിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ.ആദ്യ ശബരിമല യാത്രയിലും വേറെ രണ്ട് അനുഭവങ്ങൾകൂടി ഉണ്ടായിട്ടുണ്ട്.

  • @abhijitham-fz4mz
    @abhijitham-fz4mz 5 หลายเดือนก่อน +1

    Katha പറഞ്ഞുതരുമോ swamy ayyappa 😢😢😢 കുടുകാരൻ മൊബൈൽ ഫോണിൽ കണ്ടപ്പോൾ എനിക്കും മാല ഇടണം എന്ന് തോന്നുന്നു ഒരു കഥ പറഞ്ഞു തരുമോ സ്വാമി അയ്യപ്പ

  • @shijirajesh8275
    @shijirajesh8275 2 หลายเดือนก่อน

    🙏🏻🙏🏻

  • @P6psycHo
    @P6psycHo หลายเดือนก่อน

    Bhagavane nammal viswasichal bhagavan nammude koode thanne und.orikklum marakkan pattatha anubhavm enikkum undayittund. Mootha makanum ente bharthavum malakku pokan noyambu nokkunna samayam.njan annu ilaya makane pregnant ayirunnu.thunikalokke mukkipperukki unkkiyedukkanam.athu thanne 7 divasam kondanu theernnath.thuni unakkan terrossil ittu kure kzhinjppol mazha peythu.mukalil ninnum pettennu thanne thuniyeduthu irangi muttathethi .bathroominte slabinu mukaliloode nadannu varunna njan slabil thenniyittu vayaradichu kamizhnnu veezhukayanu.ente ayyappa njan marichlum ente kunjinu onnum sambhavikkalle ennu karanju njan vayaril pidichu kondanu ezhunnelkkunnath.yathoru vidhathilulla vedanakalo budhimuttukalo enikku undayillennu mathramalla anganeyonnu sambhvicha yathoru prasnngalum enikkilla.ente mon innum sughamayi valarunnu.ippol avanu 13 vayassu.innum njan ayyapne vilikkunnu.swamiye saranam ayyappa🙏🙏🙏🙏🙏🙏

  • @NairRadha-e8u
    @NairRadha-e8u 2 หลายเดือนก่อน

    Samsara sàgare magnam ghoram mam karuna nidhe karma graha greheetangam mamudhara bhavarnavat.

  • @sundarak6353
    @sundarak6353 หลายเดือนก่อน

    48 divasam.. Nirbandamalle. 🙏🏻

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 หลายเดือนก่อน

    സമി 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭3ഐയോ

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 หลายเดือนก่อน

    സാമി 😭😭😭😭😭😭😭😭😭

  • @mythoughtsaswords
    @mythoughtsaswords 2 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ -ഇത് ഏതു വർഷമാണ് നടന്നത് എന്ന് കൂടി പറയാമായിരുന്നു

  • @tulsibaigopalan5524
    @tulsibaigopalan5524 2 หลายเดือนก่อน

    Yes that police men was lord ayyappa

  • @abilashtn3458
    @abilashtn3458 2 หลายเดือนก่อน +1

    ആ flat വേറെ പാവത്തിന്റെ തലയിൽ കെട്ടി വച്ചിട്ടു എസ്‌കേപ്പ് ആയിലെ

  • @DeviPuthiyottil
    @DeviPuthiyottil 2 หลายเดือนก่อน

    SwamiyaSaranamAyyappa🪔🪔🪔🪔🕉️🕉️🕉️🕉️🕉️🌷🌷🌷🌷🙏🙏🙏🙏🙏

  • @saroshvp8009
    @saroshvp8009 2 ปีที่แล้ว +1

    Ppp

  • @gopymadathi5451
    @gopymadathi5451 ปีที่แล้ว +2

    സ്വാമി ശരണം പൊന്നയ്യപ്പാ🙏🙏🙏🙏🙏🙏

  • @prasanthpadiyath1842
    @prasanthpadiyath1842 ปีที่แล้ว +3

    സ്വാമിയേ ശരണം 🙏

  • @abhinavrajeev665
    @abhinavrajeev665 2 หลายเดือนก่อน +1

    Swamiye saranamayyappa

  • @geethanair5895
    @geethanair5895 หลายเดือนก่อน

    🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ

  • @sulochanasushakumar2813
    @sulochanasushakumar2813 2 หลายเดือนก่อน +1

    Swamiye Saranam Ayyappa 🙏🙏🙏

  • @girijanair3189
    @girijanair3189 หลายเดือนก่อน

    Swamiye Sharanam Ayyappaa

  • @rajusajitha7750
    @rajusajitha7750 หลายเดือนก่อน

    സ്വാമിയെ ശരണമയ്യപ്പാ🙏 🌹❤

  • @dineshdinnu42
    @dineshdinnu42 ปีที่แล้ว +1

    സ്വാമിയെ ശരണം അയ്യപ്പാ

  • @Bindu.L-f1b
    @Bindu.L-f1b 2 หลายเดือนก่อน +2

    സ്വാമി ശരണം

  • @ChandranPp-j1i
    @ChandranPp-j1i หลายเดือนก่อน

    സാമിയെ ശരണം അയ്യപ്പ

  • @lissykishor7761
    @lissykishor7761 2 หลายเดือนก่อน +1

    Swami saranam

  • @SanthanPs
    @SanthanPs 2 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പ

  • @JayaBaluKyn
    @JayaBaluKyn 2 หลายเดือนก่อน

    Ayyappa saranam

  • @user-cs5qi8di8q
    @user-cs5qi8di8q ปีที่แล้ว +1

    അയ്യപ്പ ശരണം 🙏🙏

  • @sushamas564
    @sushamas564 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @nirmalalekshmanan6850
    @nirmalalekshmanan6850 2 หลายเดือนก่อน +1

    Swamisaranam🙏🌹

  • @sundaricr7753
    @sundaricr7753 2 หลายเดือนก่อน +1

    Swamiye saranamayappa

  • @vijayammanair6263
    @vijayammanair6263 หลายเดือนก่อน

    Swami sharanam🙏🙏🙏

  • @ramarajendran9228
    @ramarajendran9228 ปีที่แล้ว +1

    സ്വാമി ശരണം 🙏🙏🙏

  • @KomalaUnnikrishnan
    @KomalaUnnikrishnan 2 หลายเดือนก่อน +1

    സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏