മറ്റുള്ളവരെ നമ്മൾ നോക്കണ്ട നമ്മുടെ വിശ്വാസം ആദ്യമായി അല്ല കുറി വരയ്ക്കുന്നത് ചാവലികൾ കുരക്കും നമ്മൾ ആരുടെയും വിശ്വാസത്തിൽ കയറുന്നില്ല വീട്ടിലെ കുഞ്ഞുകുട്ടികളെ ശീലിപ്പിക്കണം❤
@@binduanandan7587 എൻ്റെ മക്കളും ദിവസവും ഭസ്മം ധരിക്കാറുണ്ട്. ഞാനും കുളിച്ചിട്ട് വന്നതിനു ശേഷം നെറ്റിയിൽ നമ്മുടെ ശിവൻ കുട്ടി ധരിക്കുന്നത് പോലെ ഭസ്മം ഇടണം. നമ്മുടെ തലയിലെ നീർ കെട്ട് ഉണ്ടെങ്കിൽ പോകും. കഴിഞ്ഞ നാലു വർഷമായി ഞാൻ ഇത് ചെയ്യുന്നു. കുളിച്ചിട്ട് വന്നതിനു ശേഷം നെറ്റിയിൽ മുഴുവനും ഭസ്മം പൂശി പ്രാർത്ഥിക്കും. ഒരു ഹാഫ് an hour ണ് ശേഷം make up ഇടുമ്പോൾ ഇതെല്ലാം തുടക്കും. എന്നിട് സിംപിൾ ആയി ഭസ്മം പൂശിയിട്ട് പുറത്ത് പോകും. എനിക്ക് ഇപ്പൊൾ മൂന്ന് വർഷമായി തലവേദന ഇല്ല.നാല് വർഷമായി ഞാൻ കുളിച്ചിട്ട് വന്നതിനു ശേഷം ഇങ്ങനെ ചെയ്യുന്ന്
2010 വരെയൊക്കെ ക്ഷേത്രത്തിൽ പോയതാണെന്ന് പറഞ്ഞാൽ കൂടുകാർ വലിയ ഭക്തനാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അതുകാരണം കുറി തൊടാനും പറ്റില്ലായിരുന്നു. ഇപ്പോൾ കാലം മാറി കഥമാറി അന്തസോടെ വിളിച്ചു പറയുന്നു ക്ഷേത്രത്തിൽ പോകുകയാണെന്ന് മാത്രമല്ല ദിവസവും കുറി തൊടുന്നത് ശീലവുമാക്കി.
താൽപര്യമുള്ള വിശ്വാസികൾക്കുവേണ്ടി....മഹാദേവൻ ...ആത്മാവിലേയ്ക്ക് പകർന്നു തരുന്നതൊക്കയും കുറിക്കുന്നു..... അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വിശ്വാസികളെ മാത്രം ഉദ്ദേശിക്കുന്നത് എന്ന് വീഡിയോയിൽ പറഞ്ഞു... നമ്മെ കാത്തരുളുന്ന ഭഗവാന്റെ അനുഗ്രഹങ്ങൾ നേടണമെങ്കിൽ നാം ഭഗവാനിൽ അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിയ്ക്കണം.ഒരു അഞ്ചു മിനിട്ട് പ്രാർത്ഥിച്ചാലും മുടങ്ങാതെ പ്രാർത്ഥിയ്ക്കണം.രണ്ടു വർഷം മുമ്പുണ്ടായ ഒരനുഭവം പറയാം......... നിത്യവും മഹാദേവനെ പ്രാർത്ഥിയ്ക്കുന്ന ഞാൻ,ഒരു നേരം ഭഗവാനോട് പറഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞു പ്രാർത്ഥിച്ചോളാം എന്ന്.... മേശയിൽ തലവച്ച് ഉറങ്ങാൻ തുടങ്ങവേ പെട്ടെന്ന് വലിയ കാറ്റും മഴയും വന്നു... എന്റെ മുന്നിലെ ജനൽപ്പാളി വലിയ ശബ്ദത്തോടെ അടഞ്ഞു... മുഖത്തേക്ക് കുറച്ചു വെള്ളം ചീറിയടിച്ചു.അവിടെയിരുന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. വേഗം പ്രാർത്ഥന തുടങ്ങി പിന്നീട് ഒന്നു രണ്ടു തവണ ഇതുപോലെ അപ്പുറത്തെയും ഇപ്പുറത്തെയും ജനൽപ്പാളി കൾ വലിയ ശബ്ദത്തോടെ ചേർത്തടച്ചു.... ഒരുപാട് അത്ഭുതങ്ങൾ ഭഗവാൻ നിത്യവും കാട്ടിത്തരുന്നു.... ഇപ്പോൾ മുന്നിൽ കാണുന്ന മതിലിൽ ഇതറിഞ്ഞ് പുഞ്ചിരി തൂകി ഇരിക്കുന്ന ഭഗവാനെ കാണാം.... 🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️
ഭസ്മവും,ചന്ദനവും,കളഭവും ഹൈന്ദവരുടെ ആചാരം, ഭാരത സംസ്കാരം ,സനാതന ധര്‍മ്മത്തിന്റെ ഭാഗം, അത് നമ്മുടെ കുഞ്ഞുങ്ങളെയും ശീലിപ്പിക്കുക,അവർ വിജയത്തിലേക്കു എത്തും.ലക്ഷ്യത്തിലേക്ക് എത്തും.
A small correction.. Both Praggnananda and Gukesh are from Telugu speaking families.. Settled in Chennai. Both youngsters are the pride of our nation...Bharatam..
അവരവരുടെ വിശ്വാസം ഉയർത്തിപ്പിടിക്കണം എന്നും. അതാണ് ഒരു വ്യക്തിയുടെ അന്തസ്സ്. നിർഭാഗ്യവശാൽ കേരളത്തിൽ ചിലർക്ക് ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നതിൽ എന്നും ആനന്ദം ആണ്. അന്യ മതവിശ്വാസങ്ങളെ ഇവർ എന്നും പുകഴ്ത്തി നടക്കുകയും ചെയ്യും. സർക്കാർ തന്നെ അങ്ങിനെയല്ലേ. 🤨
That's why all are winning always all over India who applies vibhuti. Better than anything is purity of mind . It's good always good to apply bhasmam, chandan and kumkum to maintain tradition and value. But it doesn't mean that you can win everything. The respect to one's belief is not winning over. In short our life is at last ash....bhasmam.. So think of Lord always 🙏
മറ്റുള്ളവരെ നമ്മൾ നോക്കണ്ട നമ്മുടെ വിശ്വാസം ആദ്യമായി അല്ല കുറി വരയ്ക്കുന്നത് ചാവലികൾ കുരക്കും നമ്മൾ ആരുടെയും വിശ്വാസത്തിൽ കയറുന്നില്ല വീട്ടിലെ കുഞ്ഞുകുട്ടികളെ ശീലിപ്പിക്കണം❤
എത്ര വിമര്ശിച്ചാലും സനാതന ധർമ്മം ലോകം നിലനിൽക്കുന്നിടത്തിളാം കാലം നശിക്കാതെ നിൽക്കും "ഓം നമശിവായ ""🙏🏻
എപ്പോഴും കർമ news നന്മക്കൊപ്പം , നല്ല സംവാദം, ശ്രീ പള്ളിക്കൽ സുനിൽ നല്ല ആചാര്യൻ ....... 🙏🙏🙏
Tamil നാട്ടുകാർക്ക് എന്നും ഭസ്മം ധരിക്കും. അതു വീട്ടിൽ കൊച്ചിലെ മുതൽ പഠിപ്പിക്കുന്നത് ആണ്.
Correct
വാഴ്ക തമിഴ്..... 🙏
എന്നും ഭസ്മം ധരിക്കുന്ന ഞാൻ
@@binduanandan7587 എൻ്റെ മക്കളും ദിവസവും ഭസ്മം ധരിക്കാറുണ്ട്. ഞാനും
കുളിച്ചിട്ട് വന്നതിനു ശേഷം നെറ്റിയിൽ നമ്മുടെ ശിവൻ കുട്ടി ധരിക്കുന്നത് പോലെ ഭസ്മം ഇടണം. നമ്മുടെ തലയിലെ നീർ കെട്ട് ഉണ്ടെങ്കിൽ പോകും. കഴിഞ്ഞ നാലു വർഷമായി ഞാൻ ഇത് ചെയ്യുന്നു. കുളിച്ചിട്ട് വന്നതിനു ശേഷം നെറ്റിയിൽ മുഴുവനും ഭസ്മം പൂശി പ്രാർത്ഥിക്കും. ഒരു ഹാഫ് an hour ണ് ശേഷം make up ഇടുമ്പോൾ ഇതെല്ലാം തുടക്കും.
എന്നിട് സിംപിൾ ആയി ഭസ്മം പൂശിയിട്ട് പുറത്ത് പോകും.
എനിക്ക് ഇപ്പൊൾ മൂന്ന് വർഷമായി തലവേദന ഇല്ല.നാല് വർഷമായി ഞാൻ കുളിച്ചിട്ട് വന്നതിനു ശേഷം ഇങ്ങനെ ചെയ്യുന്ന്
ഓം നമഃ ശിവായ
ഓം സുബ്രമണ്യായ നമഃ അയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
ഞാൻ ഒരു 3മാസം മായി ചുവന്ന കുംകു ma മാണ് ദരിക്കുന്ന തു. ആറ്റുകാൽ ദേവി യുടെ th. ആറ്റുകാൽ അമ്മ ശരണം
❤
ഇത് മുരുകയുഗം. മുരുക ഭഗവാന്റെ കുട്ടികൾ.
ഹരഹരോഹരഹര🙏
💯💪
Murugaa🙏
മുരുക യുഗം
നല്ല കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കർമ ന്യൂസ് മാത്രം ..ബിഗ് സല്യൂട്ട് ❤
Correct
എന്റെ ഗുരുനാഥന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏❤️🙏
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഏറെ നന്ദി വാക്കുകൾ ഏറെ ശ്ലാഘനീയം ഈശ്വരനെ തൊഴാൻ കൈകൾ പോര ഈശ്വരനെ സ്തുതിക്കാൻ നാക്ക് ഇനിയു വേണം
രണ്ടു കുട്ടികളും ഭസ്മമാണ് ധരിക്കുന്നത് 🙏
മോനെ ഈശ്വരൻ അനുഗ്രഹിക്കും 🙏🙏🙏👍
ഹിന്ദു സംസ്‍കാര ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ അഭിമാനം 🙏🙏🙏
ഓം നമശിവായ.🙏🙏
നല്ല കാര്യങ്ങൾ ധീരമായും ആത്മാർത്ഥമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന Karma News ന് നന്ദി.
❤️❤️
ജയ് ജയ് ഹിന്ദു
ജയ് ജയ് ഹിന്ദുസ്ഥാൻ
❤️❤️❤️❤️❤️❤️❤️❤️
സ്വാമിജിയുടെ വാക്കുകൾ മനസ്സിനെ വളരെ സമാധാനം തരുന്നതാണ്. 👍🙏🙏🙏
ഓം നമഃശിവായ 🙏🏻
Jai Hind 🎉🎉🎉
Victory of nation. Nation first no compromise 🙏🙏🙏
Om Namassivaya.Congrats Gukesh.
ഇനിയിപ്പോൾ നമ്മുടെ കേരളത്തിൽ ഇതിനും വിലക്ക് ആക്കി വിഞാപനം ഇറങ്ങിയേക്കാം.. കാത്തിരുന്ന് കാണം....
Etra manoharamaya message.kelkkumbol thanne manasu niranju.❤️❤️❤️❤️👏👏👏🙏🙏🙏🙏🙏
2010 വരെയൊക്കെ ക്ഷേത്രത്തിൽ പോയതാണെന്ന് പറഞ്ഞാൽ കൂടുകാർ വലിയ ഭക്തനാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അതുകാരണം കുറി തൊടാനും പറ്റില്ലായിരുന്നു. ഇപ്പോൾ കാലം മാറി കഥമാറി അന്തസോടെ വിളിച്ചു പറയുന്നു ക്ഷേത്രത്തിൽ പോകുകയാണെന്ന് മാത്രമല്ല ദിവസവും കുറി തൊടുന്നത് ശീലവുമാക്കി.
കുറിക്കും കുങ്കുമത്തിനും എല്ലാത്തിനും മുകളിൽ ഭസ്മം തൊടൂ. ഐശ്വര്യം ഉണ്ടാകും 🙏🏻
Victory of nation nation first no compromise 🙏🙏🙏
👍👍👍
🙏ഓം നമഃ ശിവായ 🙏ഓം നമോ നാരായണായ 🙏ഓം നമോ വാസുദേവായ 🙏ലോകാ സമസ്ത സുഖിനോ ഭവന്തു 🙏
ഓം നമഃ ശിവായ, ഓം നമോ നാരായണായ, അമ്മേ നാരായണ
താൽപര്യമുള്ള വിശ്വാസികൾക്കുവേണ്ടി....മഹാദേവൻ ...ആത്മാവിലേയ്ക്ക് പകർന്നു തരുന്നതൊക്കയും കുറിക്കുന്നു.....
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വിശ്വാസികളെ മാത്രം ഉദ്ദേശിക്കുന്നത് എന്ന് വീഡിയോയിൽ പറഞ്ഞു...
നമ്മെ കാത്തരുളുന്ന ഭഗവാന്റെ അനുഗ്രഹങ്ങൾ നേടണമെങ്കിൽ നാം ഭഗവാനിൽ അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിയ്ക്കണം.ഒരു അഞ്ചു മിനിട്ട് പ്രാർത്ഥിച്ചാലും മുടങ്ങാതെ പ്രാർത്ഥിയ്ക്കണം.രണ്ടു വർഷം മുമ്പുണ്ടായ
ഒരനുഭവം പറയാം......... നിത്യവും മഹാദേവനെ പ്രാർത്ഥിയ്ക്കുന്ന ഞാൻ,ഒരു നേരം ഭഗവാനോട് പറഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞു പ്രാർത്ഥിച്ചോളാം എന്ന്.... മേശയിൽ തലവച്ച് ഉറങ്ങാൻ തുടങ്ങവേ പെട്ടെന്ന് വലിയ കാറ്റും മഴയും വന്നു... എന്റെ മുന്നിലെ ജനൽപ്പാളി വലിയ ശബ്ദത്തോടെ അടഞ്ഞു... മുഖത്തേക്ക് കുറച്ചു വെള്ളം ചീറിയടിച്ചു.അവിടെയിരുന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. വേഗം പ്രാർത്ഥന തുടങ്ങി
പിന്നീട് ഒന്നു രണ്ടു തവണ ഇതുപോലെ അപ്പുറത്തെയും ഇപ്പുറത്തെയും ജനൽപ്പാളി കൾ വലിയ ശബ്ദത്തോടെ ചേർത്തടച്ചു....
ഒരുപാട് അത്ഭുതങ്ങൾ ഭഗവാൻ നിത്യവും കാട്ടിത്തരുന്നു.... ഇപ്പോൾ മുന്നിൽ കാണുന്ന മതിലിൽ ഇതറിഞ്ഞ് പുഞ്ചിരി തൂകി ഇരിക്കുന്ന ഭഗവാനെ കാണാം....
🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️
ഭസ്മം രാവിലെയാണ് നനച്ചു നെറ്റിയിൽ തൊടേണ്ടത്.. വൈകുന്നേരം നന്യ്ക്കാതയും
തന്റെ വിശ്വാസം തന്നെ രക്ഷിക്കും.എന്നല്ലേ യേശു പറഞ്ഞത്......ആ കുട്ടികളുടെ വിശ്വാസം അവരെ രക്ഷിച്ചു ...നല്ല കാര്യം ..
Explain shari anu swami 🙏
സ്വാമിജി 🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ
Swamiyude nalla vaakkukal evarum hridayathil cherthu vekkum❤❤❤
കേരളത്തിലെ "മതേതരർ" ക്ക് പ്രശ്നം
🎉😢😮🎉🎉🎉😮 0:00 0:00 hd ft
എന്ത് പ്രശ്നം ? പോയി പണി നോക്കാൻ പറ നമുക്ക് നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകാം
Namikkunnu Guruji 🙏🙏🙏🌹🌹🌹
Thank you sir 🙏🙏🙏
ഇന്നത്തെok🙏👍
മഹാദേവാ 🙏🏻
Great true🙏
ജയ് ജയ് ജയ് ഭാരത് ജയ് ഹിന്ദു....
🙏🙏
ഭസ്മവും,ചന്ദനവും,കളഭവും ഹൈന്ദവരുടെ ആചാരം, ഭാരത സംസ്കാരം ,സനാതന ധര്‍മ്മത്തിന്റെ ഭാഗം, അത് നമ്മുടെ കുഞ്ഞുങ്ങളെയും ശീലിപ്പിക്കുക,അവർ വിജയത്തിലേക്കു എത്തും.ലക്ഷ്യത്തിലേക്ക് എത്തും.
ഓം നമഃ ശിവായ ✨🌸✨🌸🌸✨😊🙏🙏😊
Jai mahadeva ❤
Bhasmakuri is capable of enlightenment as well as shadowing many matters!May God bless!
എൻ്റെ നെറ്റിയിൽ കുറി തൊട്ട് തൊട്ട് നെറ്റിയിൽ അടയാളം ആയി... ഓം നമ ശിവയാ
Om.nama sivaya
ഓം ശരവണഭവായ നമ
Thank you for such a valuable advice🌷🌷🌷
A small correction.. Both Praggnananda and Gukesh are from Telugu speaking families.. Settled in Chennai.
Both youngsters are the pride of our nation...Bharatam..
All are our beloved kids❤❤❤
Thank you Sir🙏 Om namah shivay 🙏
അത് അവരുടെ കഴിവ്. ഭക്തി, ഉദ്ധേശ ശുദ്ധിക്കും, ആത്മവിശ്വാസത്തിനും, തോൽവിയിൽ പിടിച്ച് നിൽക്കാനും സഹായിക്കും.
BASMAM ATHEEVA SAKTHI ULLATHA.
രാവിലെ വെള്ളം ചേർത്തും,വൈകീട്ട് വെളളം ചേർക്കാതെയെന്നുമല്ലേ ഗുരുജി. സംശയമാണ്.
Your choice 🎉, om nama shivaya: ഹരേ കൃഷ്ണ 🙏🥰
👍👌🙏
Om namasivaya
ഓം നമ: ശിവായ 🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️❤️
അതെ സർ അതാണ് നമ്മുടെ idemtemtty ❤❤❤
Very good advice❤
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻💚💚💚💚💚💚💚💚
മുരുക യുഗം 🙏🏻🙏🏻🙏🏻
Namukku nalla intuition undavum
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഓം നമ്ഷി വായ 🙏🙏🪔🙏🙏
അവരവരുടെ വിശ്വാസം ഉയർത്തിപ്പിടിക്കണം എന്നും. അതാണ് ഒരു വ്യക്തിയുടെ അന്തസ്സ്. നിർഭാഗ്യവശാൽ കേരളത്തിൽ ചിലർക്ക് ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നതിൽ എന്നും ആനന്ദം ആണ്. അന്യ മതവിശ്വാസങ്ങളെ ഇവർ എന്നും പുകഴ്ത്തി നടക്കുകയും ചെയ്യും. സർക്കാർ തന്നെ അങ്ങിനെയല്ലേ. 🤨
❤️🙏🙏🙏
👌🏻👍🏻🙏🏻🙏🏻🙏🏻...
അമ്മേ നാരായണ ദേവീ നാരായണ
🙏ഭസ്മത്തിന്റെ മഹത്വം manassilakkithanna👌 പള്ളിക്കൽ സുനിൽ സ്വാമിജി ക്ക് namaskkaram👏 അഡ്വ. Vsureshkumar റാന്നി
Amme Maha Maye kattukollene Devi 🕉🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Big Salute Karma News👍🌹
Om nama shivaya
Hara Hara Mahadev
Jay sri Krishna 🕉❤🥰🙏🔥
That's why all are winning always all over India who applies vibhuti. Better than anything is purity of mind . It's good always good to apply bhasmam, chandan and kumkum to maintain tradition and value. But it doesn't mean that you can win everything. The respect to one's belief is not winning over. In short our life is at last ash....bhasmam.. So think of Lord always 🙏
Namaste ji
🎉🎉🎉
ഹരേ കൃഷ്ണ
Thasha thamasha😊😊😊
കോപിഷ്ഠനായ ആളായാലും, തുടർച്ചയായി ഭസ്മം ധരിക്കുകയാണെങ്കിൽ സാവധാനം കോപം പോയി മറയും .നല്ല വ്യക്തിയായി മാറും
Lokathullavarallaam bhasmam thottal mathiyslloo
Good information to all follow sanatana Dharma. 🙏👍👌🕉️
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🇮🇳🇮🇳🇮🇳🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏🧡🙏🙏🙏
🙏🌞❤ 🇮🇳 🇮🇳 🇮🇳🚩 🚩 🚩🇮🇳 🇮🇳🌞🇮🇳🥰🥰 🥰🥰
ഞാൻ കുട്ടിക്കാലം മുതൽ ഭസ്മ കുറി ഇടാറുണ്ട്
പണ്ട് ഭസ്മകുറി ധരിച്ച് പ്ലസ് ടു പരീക്ഷ എഴുതിയത് ഓർക്കുന്നു.... 🤗
അന്തസ്സായി പൊട്ടി.....🫣
🕉️ नमो नारायणाय🙏
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Sunil sir 🙏🙏🙏❤️
🌍🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🚩🚩🚩🙏🙏🙏👍👍👍
മറ്റുള്ള മതത്തെ എന്തിന് വിമർശിക്കണം? ഓരോ മതവും അതിലെ ജനങ്ങളും എന്ത് ചെയ്യുന്നു എന്ന് എല്ലാ മനുഷ്യരും കാണുന്നുണ്ടല്ലോ.
Om namasivaya❤❤❤🙏
Sree PallikkalSunil Swami Nandi Randukuttikalum Eeshwaran Anugrahichavar Kuri Thodunnathu Namukkum Kaanunnavarkkum Santhosham Samadhanam Undu
👌
🌹🙏
The real truth anubhavam anikkundu
Hara hara Mahadeva🙏🙏🙏
ഓം നമ:ശിവായ ഓം നമശിവായ'ഓം നമഃശിവായ
👌🙏
രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും ഭസ്മം ധരിക്കണം