പച്ചമാന്തൾ 😋 || മാങ്ങ ചേർത്ത് മുളകിട്ടത് || കണ്ടിട്ട് try ആക്കണേ

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു പച്ചമാന്തൾ മുളകിട്ട കറിയാണ്. മാങ്ങ ചേർത്താണ് വെച്ചിരിക്കുന്നത്. ഇനി പച്ചമാന്തൾ വാങ്ങുമ്പോൾ ഈ രീതിയിൽ ഒന്ന് try ആക്കി നോക്കൂ ഇഷ്ട്ടാവും. അത്രയ്ക്കും ടേസ്റ്റ് ആണ്. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, കൂടെ കൂട്ടണേ... 😊

ความคิดเห็น • 11