💯Perfect, മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ കപ്പലോടും രുചിയിൽ | Tasty Fish Curry | Meen Curry | Meen
ฝัง
- เผยแพร่เมื่อ 25 มี.ค. 2021
- Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :) - แนวปฏิบัติและการใช้ชีวิต
2024ൽ കാണുന്ന ആരെയേകിലുo ഇണ്ടോ
S
S
yes
😊
Ys
ഇന്ന് ചോറിന് മീൻ കറി ഉള്ളത് ആർക്കൊക്കെ
Njan😄🐟🐟
Biriyani
Meen kitiyilla shamees spl chiken curry undaki
ഹാജർ 😄
Fish masala
കടുക്ക് pottitu ഉലുവ യിടുക്ക യില്ലെങ്കിൽ ഉലുവ കരിഞ്ഞു പോക്കും ✌️🤝
ഞാൻ ഉണ്ടാക്കി എളുപ്പം ആയിരുന്നു, രുചിയും ഉണ്ടായിരുന്നു. എന്നെപോലെ ഉള്ള പ്രവാസികൾക്ക് അനുഗ്രഹം ആണ് ഇതുപോലുള്ള eazy കറി.❤
ചേച്ചി ഞാൻ ഇത് പോലെ മീൻ കറി ഉണ്ടാക്കി നോക്കി പൊളിച്ചു
അടിപൊളി... വളരെ നന്ദി 🙏🙏
എന്റെ അമ്മ ലാസ്റ്റ് ഇച്ചിരി പച്ചവെളിച്ചെണ്ണ ഒഴിക്കും അപ്പോ വരുന്ന smell😋😋😋eyooo കൊതി ആവുന്നു
എന്റേം
നല്ല കമന്റ് അമ്മ വെക്കുന്ന കറി ... ഒരു ചമ്മന്തി ഉണ്ടാക്കിയാലും അതിന്റെ രുചിയൊന്ന് വേറെയാ....
എൻ്റെ അമ്മയും അങ്ങനെ ആണ്
ഞാൻ ഇങ്ങനത്തെ മീൻകറി കയിക്കാറില്ല എന്നാലും ഞാൻ ഉണ്ടാക്കി നോക്കി കുറച്ച് മല്ലിപൊടിയും ഖരമസാലയും ചേർത്തു എല്ലാവർക്കും നല്ല ഇഷ്ട്ടമായി സൂപ്പർ ആയിരുന്നു സൂപ്പർ സൂപ്പർ 👍👍👍👍
Adipoli recipe....I tried it and it turned out excellent. Thankyou Shamees kitchen 🥰🥰🥰
Dear.. I tried this fish curry...really fantastic. This is the first-time, I'm comment upon any media.. No words to express ..
Njan eth undaki noki parayathe vaya super...... thanku so much
Njanum undakki..ithu vare undaakkiyathil vech ettavum nalla meen curry❤️.thank uu soo much 🥰
നന്ദി ചേച്ചി ഒരു ബാച്ചിലറെ മീൻ കറി വെക്കാൻ പടിപ്പിച്ചതിന്😍😍
ഞാനിടാൻ വന്ന കമന്റ്...
മുത്തേ നമ്മൾ സെയിം...
@@Sagarkrishna777 😃😃😍😍
മീൻ കറി ഇഷ്ട്ടാണോ
@@sunandakumari945 hm
ഉച്ചക്ക് പച്ചക്കമൊരുകച്ചിയതും വെണ്ടക്കയും കൂട്ടി ചേറ് കഴിക്കാൻ പോകുന്ന എന്നെ മീൻകറി കട്ടി കൊതിപ്പിക്കുന്നു🤤 Shamee chechi😋😪🤩😍
Muthumaniye 💖😘😘 happiye
Very nicely prepared. Thanks
Njghal ondaki poli sanam.. Thanku for the recipe.. 😍
🤩🤩🥰🥰
അടിപൊളി നങ്ങൾടെ വീട്ടിലെ എല്ലാവർക്കും ഫിഷ് കറി 🤗👌👌👌
Coconut oil 2 tbspn
Mustard seeds 1/2 tspn
Fenugreek 1/2 tspn
Piece of Ginger
Garlic cloves-7-8 nos
Shallots 75 gm/1 big onion
Chilly powder- 2 spn
Turmeric powder- 1/2 tspn
Tomato-2 medium size
Tamarind
Fish-500 gm
salt as needed
Curry leaves
Green chilly- 2
Coconut oil
Adipoli njan ith try ചെയ്യ്തു 😍
അടിപൊളി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി ഒരുപാട് നന്ദി ചേച്ചി 💓💓💓
വൈകിപോയി ഇത് ചെയ്യാൻ. മലയാളികൾക്ക് വ്യത്യസ്ത രീതിയിൽ മീൻ കറി വെയ്ക്കുക എന്നത് ഒരു ശീലമാണ്. മല്ലിപൊടി ഇല്ലാതെയും തക്കാളി മിക്സിയിൽ അരച്ച് ഉണ്ടാക്കിയത് ഇതാത്യമാണ്. ഒരു വെറൈറ്റി ടേസ്റ്റ് തന്നെയായിരുന്നു. ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു
🥰🥰🥰🥰
Innaleyum innum ingane aanu meen curry vechathu super aayirunnu chechi...husbandnu orupadu ishtapettu
Shami ennu fish curry undakkı nokki super ayirunnu thankyou so much such a wonderfull recipe
ithatha...... meen curry try cheythu nokki. super♥️👌 Thanks ....
നാവിൽ കപ്പലോടിയാൽ തുറമുഖം വളരെ അടുത്താകുകയും എല്ലാവർക്കും വളരെസൗകര്യമാവുകയും മീൻകറി കപ്പലോടു കയും ചെയ്യും രുചിയുടെ കാര്യം. സൂപ്പർ സൂപ്പർ സൂപ്പർ.
I cooked with tuna fish , it was amazing 👌👌🔥🔥🔥🔥 thank you
I’m sorry 😮😢
ചേച്ചി ഞാൻ ഇങ്ങനെ ആണ് മീൻ കറി വയ്ക്കാറ്... രാത്രി വച്ചിട്ട് പിറ്റേന്ന് ഉച്ചയ്ക്കാണ് എടുക്കൽ..... അപ്പോളാണ് ഇതിന്റെ taste koodunnath😍
Athu correct ann dear 👍😍😍😘😘😘
@@ShameesKitchen 🥰🥰😘😘🥰
അടിപൊളി മീൻ കറി കൊതിയാവുന്നു അടുത്ത ദിവസം ഇത് പോലെ ഡ്രൈ ചെയ്യും
Thankyou chechy I tried this 😍 awsome 😍
മീൻ കറീം കൂട്ടി ചോറ് കഴിച്ചോണ്ടിരിക്കുന്നു എന്നിട്ടും ഇത് കണ്ടിട്ട് കൊതി വന്നേ.....😋😋😍😘👌
😁😁😁😍😍🤩🤩
I tried your recipe. So good. Really congratulate you...
For the first time detail ayitte fish curry undakane paraje thernnathe kanunne . Thank you
ഇത് ഒരു പെർഫെക്ട് മീൻകറി റെസിപ്പിയാണ് സിസ്റ്റർ, ഞാൻ ഒരു പ്രവാസിയാണ്,നന്നായി മീൻ കറി വെക്കാൻ പഠിക്കണമെന്ന എന്റെ ചിരകാല അഭിലാഷം നിങ്ങളുടെ ഈ ഒരു റെസിപ്പിയിലൂടെയാണ് പൂവണിഞ്ഞത്,മുൻപ് ഒരുപാട് റെസിപ്പികൾ പരീക്ഷിച്ചു, അതിൽ എനിക്ക് ഇതാണ് ഇഷ്ടംപെട്ടത് 😍🙏🏻🙏🏻വളരെ നല്ല രുചിയാണ് ഇതിന്,തീർത്താൽ തീരാത്ത കടപ്പാട്. 🥰🙏🏻🙏🏻
Orupaad Santhosham comment kanumbol🥰
പൊളിച്ചു മുത്തേ ഞാൻ ഇന്ന് രാത്രി ഇത് ഉണ്ടാക്കും എന്റെ വീടിന്റെ അപ്പുറത്ത് ഹാർബർ ആണ് പെട്ടെന്ന് മീൻ കിട്ടും thank you 🥰🥰💕💕💕😘😘😘😘👌👌👌👌
Orupaad Santhosham 😘😘😍luv u
മീൻ കറി കണ്ടിട്ട് കൊതിച്ചുകൊണ്ട് ഊണ് കഴിക്കാണ്... എല്ലാരേം കൊതിപ്പിച്ച് ഒരു വഴിക്കാക്കാൻ നമ്മുടെ മുത്ത് ഷെമിക്കെ പറ്റൂ 😍😍😍
😁😁 chella Chankee 😍😍😘😘😍😘
0
സൂപ്പർ കറി ആയിരുന്നു... വേറെ ഒന്നും വേണ്ട..ചോറും, ചക്കയും, e കറിയും.. ഹോ poliyaayrunnu
ഇന്ന് ചക്ക പുഴുങ്ങിയതിനു ഈ മീൻകറിയാണ് കൂട്ടാൻ. വളരെ നല്ലത്.
Njan inn undakki nokki😍 video il parayunna pole thanne super taste aanutto 😊 njan first time aan meen curry undakkunne ath kond thanne oru pedi ഉണ്ടായിരുന്നെങ്കിലും njan വിചാരിച്ചതിലും super ayi😍
Orupaddu santhosham dear 🥰🥰
Super try cheyyatto
ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ 👍. Thank u
Nan try cheythu tto adipoli allarkum eshtay🙇♀️
Thank you so much chechy❤i tried your recipe and came out well 🥰this is one of the best fish curry i have ever had😍😍😍
Hi..orupaddu santhosham 😇🥰🥰😘love you dear
Njan try cheythu. Nalla super meen curry. Thank you
സംഭവം ഉണ്ടാക്കി ഒരു രക്ഷയുമില്ല നല്ല രുചി...... ഒരുകോരി ചോറ് കൂടുതൽ ഉണ്ടു 😋
Chechi inn njn inganeyaanu curry aakiyath super taste aann athkond ini idakkokke njn ith aakkum ith maathram kooti chorunnan super aanu. Thank u for the recipe ❤️💖
Checheede place evideya
Checheede pachakam bhayankara ishtamanu 😋
ഹായ് ഫ്രെണ്ട്സ് 😂
Superb shemi.... Adipoliya to njn innu undaki nokki ellavarkum bayangara ishtaayi...
I like it😍 try cheyyam keto
ഷമി കിച്ചൻ ഇഷ്ടമുള്ളവർ 🌹👍
👇
Tried this with king fish. felt the authentic taste of fish curry after a long while.
🥰🥰😇🥰
Shameethaa meen kari👌👌👌shameethayude samsaram kelkkan nalla rasatto🥰🥰🥰👌👌👌
ഇൻഷാഹ് അള്ളാഹ് ഞാൻ ഇപ്പോ ട്രൈ ചെയ്യാൻ പോകുന്നു
Ee receipe undakki nokki tto, super taste aanu. 😍😋
ഓഹ്.. സൂപ്പർ ഇത്ത ❤❤ഈസി റെസിപ്പി ആണല്ലോ.. താങ്ക് u
💕💕🥰🥰🥰 happiye
Super Super Voice Aannu
Eniku Othiriothiri Ishtamannu
Recipe Adipoli Aannu Keeptup
Nalla Avatharannam Valichu Neetathe Cherukka thil Parayunnath Inu Oru BigSalute Mam
Looks tasty and easy too.tnx
ഷമിത്തടെ സംസാരം ഇഷ്ടമുള്ളവർ ലൈക് അടിച്ച് നിറക്ക് 😀😀
nirachhe ❤
👍
Njaninn meen curry Vakkum,ammakkoru surprise aayikkotte. Thank you chechi for your easy tricks
😃😃😃me tooo
വെള്ളുള്ളിയും ഇഞ്ചിയും സമാസമം അരച്ച് അൽപ്പം മഞ്ഞൾ പൊടിയും കൂട്ടി അരച്ച് പേസ്റ്റ് ആയി refrigator ൽ വെച്ചാൽ കാര്യം എളുപ്പമാണ്... 🙏🏼
I prepared it today super tasty 😋
സൂപ്പർ മീൻ കറി,ഞാൻ ഉണ്ടാക്കി നോക്കി 🥰👍
Shamiyude meen curry ishtamullavar like adicholuu👍😍
Chechiiii njn try Cheithu... Odukkathe taste nalla thicknessum
ഇന്ന് ഞാൻ ഉണ്ടാക്കി ചേച്ചി സൂപർ 👍🏻👍🏻👍🏻👍🏻👌👌👌👌👌👌പൊളിച്ചു
ഹായ് ഫ്രൻസ്...കേട്ടപ്പോഴേക്കും കൊതി വന്നവരുണ്ടോ.?? 😋
😀😀🥰🤩
സൂപ്പർ 🙏
Nalla fish curry,Nalla presentation
ഞാനും ഇതു പോലെ കറി ഉണ്ടാക്കി സൂപ്പർ 👍
Itha.. ithayude recipe Ellam super aanu.. njn mikkathum try cheyyarund.. Ellam super aanu.. cooking ariyatha enne itha oru pachakakari aaki.. tks itha.. lots of love...🤗🤗😘😘😘😍😍
Hi.. happiye dear 💕🥰🥰🤩🤩
ഞാൻ ഇത് പോലെ മീൻ കറി വെച്ചോണ്ടിരിക്കുയാണ് നല്ല മണം വരുന്നുണ്ട് , താങ്ക്സ് ചേച്ചി ♥️♥️
Cheachi Inna njan meencurry indakiye
Nala Ruchi indayirnuu elam pakamayirunu thank you cheachi
Meen curry indak ennu paranj amma purath poyatha enthucheyanam enu ariyathe keri vanatha ishtapet indaki poliyayy
I prefer this recipe for all the beginners
Thank you so much dear... Njn try cheythuuu adipoli aaayirunnn.. njn happy aann.. thank you sooooo much 🤗
Hi.. orupaddu santhosham comments kanumbole dear 🥰😘😘🥰
I prepared it today. Very delicious
Tjanku🥰😍😘🥰
അടിപൊളി മുളകിട്ട മീൻ കറി നല്ല രസമുണ്ട് നിങ്ങളുടെ അവതരണം ഇനി ചോറ് ഉണ്ടായാൽ മാത്രം മതി നല്ല മീൻ കറിവെച്ച് ഒഴിച്ചു കഴിക്കാം😋👍
💕💕🤩
@@ShameesKitchen താങ്ക്യൂ ഞാൻ ഇന്നലെ ഇതുപോലെ തന്നെ കറി ഉണ്ടാക്കി നല്ല രസം ഉണ്ടായിരുന്നു ചോറ് കഴിക്കാൻ
Njan try chaythu superb👌🏻
Inn shemide meen curry undaaki noki. Poli taste aayirunnu. Parayaathirikkan vayyaa😋😋😋👌
Tried today, one of the best Fish curry I have had. Thankyou Shamz👍😊
We tried with eri fish.. Adipoli ayittinde... Super taste... Thanks for sharing the recipe dear🤤🤤🤤
Thanku dear 🥰🥰🥰
Super resipe
Njan try cheythu.... Powli👌👌👌👌
Kurachu thengapalum chrthal onnude taste kittum alle
Thank you... wonderful recipe
Very nice to sister 😊😊😊
Njan Kure naalayi thenga arakkatha meen curry vekkan try cheyyanu but vijayichilla,pakshe ee receipe polichu finally vijayichu,ellavarkkum curry bhayangara ishttayi,Thank u shamees
Chechi njagal mean curry undakumbol kaduku pottikarilla. Kaduku potikathe cheyamo
I wish she were a teacher, for the presentation and the lovely speech is marvelous. Moreover, the recipe is fantastic. Thank you, sister.
I'm going to try this recipe...😁 after result I will share my feed back ❤
Ennitt evde👀
Innu cheyth nokknm...❤❤
നല്ല കപ്പയും കൂടി ഇന്ടെൽ പൊളിക്കും 😋👍👍👌
ഇത് ലോക തോൽവി ആണ്, മുളകി ട്ടു വെക്കുന്ന കറിയിൽ ആരും തക്കാളി ചേർക്കില്ല, കുടമ്പുളി മാത്രം മതി. ചേച്ചി ആദ്യം മധ്യ കേരളത്തിൽ വാ അപ്പോൾ, മനസ്സിലാകുംമീൻ കറിയുടെ രഹസ്യം.
Njan oru thrissurkkarananu. But thekkan keralathile kodampuli itt vatticha meen kari .Vere level aanu
ഹായ് ഞങ്ങളുടെ സ്വന്തം കോട്ടയം മീൻകറി❤️
കോട്ടയം മീൻ കറി കൊള്ളാം
Super njan fish curry cheyydhu..... adipollii......thank you so much.....
Njn epppozhum eee reethiyanu follow cheyyaru 😍❤️
Today I prepared same style fish curry with kappa. Excellent.....
Happiye dear 🥰🥰🤩🤩🥰
FG
I made It super, taste i like it dear 👍thank you for your Recipe 😊
🥰🥰🥰🥰
നന്നായിട്ടുണ്ട് ട്ടോ. ഞാൻ ഉണ്ടാക്കിനോക്കി. ❤
Inn njn ee curry undakki adipoli ellarkkum ishtapettu
Always love your recipes😍
Thanks a lot 😊
Chechi njan try cheythu powli super swaadayirunnu 😋👌
Powli sis. Super hatsoff 👏👏👏
Najn trayi cheyidu super chechi💝😍
കാണാൻ തന്നെ എന്തൊരു ചേലാണ് shami chechiyeaaaaaaa 😍😘😘😘😘😘😘
💕🥰🥰😘😘😘🤩🤩💕
@@ShameesKitchen 😍😍😍😍
Ithayude വീഡിയോ കാണാൻ kaathirikkunnavarundo അതുപോലെ recippeesum 👍👍
💕💕💖💖
💖💖💝
Kaathirikkunnu