ബീഫ് പെപ്പർ റോസ്റ്റ് || ഇതുപോലെ ഒരു തവണ try ആക്കൂ... ഇഷ്ട്ടാവും

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി ബീഫ് റോസ്റ്റ് ആണുട്ടോ. നല്ല കുരുമുളക് ഒക്കെ ഇട്ടു വെച്ചതാണ്. ഒട്ടുമിക്കപേർക്കും ഇഷ്ടപ്പെട്ട ഒരു വിഭവം അല്ലേ?പാചകത്തുടക്കകാർക്കും വളരെ എളുപ്പം ആയിരിക്കും. ഞാൻ ഇടുന്ന ഈ റെസിപികളൊന്നും വെറുതെ പറയുന്നതല്ലാട്ടോ നല്ല രുചിയാണ് എല്ലാം. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടാനും മറക്കല്ലേ.....😊

ความคิดเห็น • 10