ഒരു ഇഫ്താർ വിഭവം || സിംപിൾ മസാലയിൽ ഒരു മുട്ടപൊതി || Try ആക്കണേ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി ഒരു ഇഫ്താർ സ്നാക് ആണ്. മുട്ടപൊതി എന്നാണുട്ടോ ഞാൻ പേര് ഇട്ടിരിക്കുന്നത് 😊. സിംപിൾ മസാലയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു സ്നാക് ആണ്. ഒരു തവണ ഈ രീതിയിൽ ഒന്ന് try ആക്കി നോക്കൂ ഇഷ്ട്ടാവും. നല്ല ടേസ്റ്റ് ഉണ്ട്. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, കൂടെ കൂട്ടണേ... 😊

ความคิดเห็น • 16

  • @rasheedk3009
    @rasheedk3009 6 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് 👍🏼👍🏼... പുതിയ പുതിയ വെറൈറ്റി റെസിപ്പി പ്രേധീക്ഷിക്കുന്നു....

    • @sejilascookworld
      @sejilascookworld  6 หลายเดือนก่อน

      Tq 🥰
      ഉറപ്പായും 👍🏻

  • @shahananishad5761
    @shahananishad5761 6 หลายเดือนก่อน

    Undaki nokatto

    • @sejilascookworld
      @sejilascookworld  6 หลายเดือนก่อน

      Ok ട്ടോ👍🏻 🥰

  • @jasnasameer1114
    @jasnasameer1114 6 หลายเดือนก่อน

    New items try chaith noka tto😌

    • @sejilascookworld
      @sejilascookworld  6 หลายเดือนก่อน

      നോക്കണം ട്ടോ 🥰❤️

  • @ramithkalathur2190
    @ramithkalathur2190 6 หลายเดือนก่อน

    Suprrrr👌👌

  • @syedmakarim7700
    @syedmakarim7700 6 หลายเดือนก่อน

    Adipoli

  • @vineethkrishnan9409
    @vineethkrishnan9409 6 หลายเดือนก่อน

    👍

  • @faisalk9553
    @faisalk9553 6 หลายเดือนก่อน

    👌👌

  • @SajuSemee
    @SajuSemee 6 หลายเดือนก่อน

    👍👍👍l