ഇനി കോഴി വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് try ആക്കി നോക്കൂ || തിക്ക് ഗ്രേവി

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി കോഴിക്കറി ആണ്. നല്ല തിക്ക് ഗ്രേവി ആയിട്ടുള്ള കറി ആണ്. ഇനി കോഴി വാങ്ങുമ്പോൾ ഈ രീതിയിൽ ഒന്ന് try ആക്കി നോക്കൂ ഇഷ്ട്ടാവും. അത്രയ്ക്കും ടേസ്റ്റ് ആണ്. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, കൂടെ കൂട്ടണേ... 😊
    #sejilascookworld #kozhicurry #chickenrecipe #chickencurry #ifthar

ความคิดเห็น • 14

  • @syedmakarim7700
    @syedmakarim7700 4 หลายเดือนก่อน

    Iwaa❤❤❤

  • @vineethkrishnan9409
    @vineethkrishnan9409 4 หลายเดือนก่อน

    👍

  • @user-gq5cz3xj1v
    @user-gq5cz3xj1v 4 หลายเดือนก่อน

    👍👍👌👌

  • @faisalk9553
    @faisalk9553 4 หลายเดือนก่อน

    👌👌

  • @jasnasameer1114
    @jasnasameer1114 4 หลายเดือนก่อน

    ❤ahaaaa

  • @rajimohan5347
    @rajimohan5347 4 หลายเดือนก่อน

    സൂപ്പർ അടിപൊളി 👌👌😊 🤝🤝 👍❤️

  • @kofazil6570
    @kofazil6570 4 หลายเดือนก่อน

    താത്ത കോഴി വാങ്ങാൻ പൈസ ഇല്ല കോഴിക്ക് പകരം ഉരുള കിഴക്ക് ഇട്ടാൽ ഈ ടേസ്റ്റ് കിട്ടിയോ😢