ഹക്കീം ഫൈസി മുജാഹിദ് വേദിയിൽ.. ചിലത് പറയാതെ വയ്യ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 278

  • @ashiq_editography1547
    @ashiq_editography1547 วันที่ผ่านมา +117

    സത്യം മനസ്സിലായി😢
    ജിഫ്രി തങ്ങൾ നയിക്കുന്നസമസ്തക്കൊപ്പം❤

  • @Abdulsamad-du5hl
    @Abdulsamad-du5hl วันที่ผ่านมา +90

    ഹക്കീം ഫൈസി എന്നത് മാറ്റി
    ഹക്കീം മൗലവി എന്ന് പറയുകയും എഴുതുകയും ചെയ്യു

    • @mubashirkozhisseri1894
      @mubashirkozhisseri1894 22 ชั่วโมงที่ผ่านมา

      ശജറകൾക്ക് ഹക്കീം ഫൈസിയുടെ രോമത്തിൽ തൊടാൻ പറ്റില്ല. സമസ്ത ആരുടെ പക്ഷത്തു ആണ് എന്ന് നമുക്ക് കാണാം. അതികം കാലം ഒന്നും വേണ്ടിവരില്ല. ശജറകൾ തുള്ളിട്ട് കാര്യം ഇല്ല. മദ്രസയിൽ നിന്ന് പിരിച്ചു വിടുന്നത് നോക്കിക്കോളൂ.

  • @aboobackerakkara3030
    @aboobackerakkara3030 วันที่ผ่านมา +66

    സമസ്തയെ ഇപ്പോഴും പരിശുദ്ധത്മക്കൾ നിയന്ത്രിക്കുന്നു എന്നതിന് വലിയ ഉദാഹരണം. അള്ളാഹു നിലനിർത്തട്ടെ.

    • @POWERGOOD1
      @POWERGOOD1 วันที่ผ่านมา

      😂😂😂😂

    • @sumeshandimukh8389
      @sumeshandimukh8389 23 ชั่วโมงที่ผ่านมา

      @@aboobackerakkara3030 നേരം വെളുക്കാത്ത വർഗം

    • @KhaleelKhaleel-ok7yv
      @KhaleelKhaleel-ok7yv 22 ชั่วโมงที่ผ่านมา

      ഇത് ഒരു ഖുർആൻ മത്സരമല്ലെ ...നന്തി അത് പോലെ ഹമീദ് ഫൈസിയുടെ കുട്ടികൾ പങ്കെടുത്തിട്ടുണ്ടല്ലോ

    • @sumeshandimukh8389
      @sumeshandimukh8389 22 ชั่วโมงที่ผ่านมา

      @@aboobackerakkara3030 ദീൻ പഠിക്കൂ ഇങ്ങനെ ഉള്ള വിശ്വാസം കടലിൽ എറിയൂ

  • @subairmambad6760
    @subairmambad6760 18 ชั่วโมงที่ผ่านมา +24

    സത്യം മനസ്സിൽ ആയി ജിഫ്രി തങ്ങൾ ളുടെ കാഴ്ച പാട് 👌

  • @ayishaayishu3690
    @ayishaayishu3690 วันที่ผ่านมา +67

    സമസ്തക്ക് തെറ്റില്ല ❤❤❤

  • @NoorM-e6k
    @NoorM-e6k วันที่ผ่านมา +57

    മുജാഹിദ് ലീഗ് സമസ്ത തകർക്കും, Ap-Ek ഒന്നിച്ചാൽ നല്ലതാ 🔥

    • @latheefkottarathil9025
      @latheefkottarathil9025 23 ชั่วโมงที่ผ่านมา +1

      ഒരു കാലത്ത് കാന്തപുരത്തിന് ലീഗ് ഹറാമായിരുന്നു ഇന്ന് ലീഗിനെ വാരി പുണരുകയാണ്

    • @safvanchenathsafvan980
      @safvanchenathsafvan980 22 ชั่วโมงที่ผ่านมา

      ​@@latheefkottarathil9025ലീഗിനെ എവിടെയും എതിർത്തിട്ടില്ല പക്ഷേ ലീഗിന്റെ വഹാബി ആശയങ്ങളും പള്ളി പിടിച്ചടക്കലും ഒക്കെയാണ് എതിർത്തത്. കോഴിക്കോട് 11 പള്ളികൾ വഹാബിലീഗിന്റെ ഒത്താശയോടെ വഹാബികൾ പിടിച്ചെടുത്തിട്ടുണ്ട്

    • @NoorM-e6k
      @NoorM-e6k 22 ชั่วโมงที่ผ่านมา

      @latheefkottarathil9025 മുജാഹിദ് ലീഗ് ഷംസുൽ ഉലമയുടെ കാലത്തും സമസ്തയെ തകർക്കാൻ കച്ച കെട്ടി നടന്നിരുന്നു

    • @abdurazaktp1454
      @abdurazaktp1454 21 ชั่วโมงที่ผ่านมา +2

      1989ൽ സമസ്ത രണ്ടാകാൻ AP വിഭാഗം പറഞ മുഖ്യകാരണം EKയും അനുകൂലികളും ബിദ്അത്തുകാരുമായി വേദി പങ്കിട്ടുന്നു അവർക്ക് സലാം പറയുന്നു അവരെവാരിപുണരുന്നു അത് വരക്കൽതങ്ങളുപ്പാപ്പ രുപീകരിച്ച സമസ്തക്ക് എതിരാണ് സമസ്ത ഉണ്ടാക്കിയത് തന്നെ ബിദ്അത്തുകാരെ പ്രധിരോധിക്കാനാണ് അവരോടടുക്കൽ നമുക്ക്പറ്റില്ല എന്ന്പറഞ്ഞ് 1989 ൽ മുഷാവറയിൽയിൽഇറങ്ങി പോന്ന് സുന്നികൂട്ടി സംഘടഉണ്ടാക്കിയർ ഇന്ന് ആവശ്യത്തിൽഅധികം പണവുംസ്ഥാപനങ്ങളും അണികളും പേരും പെരിമയുംആയപ്പോൾ ഇന്ന് മറുപക്ഷത്തെ കവച്ചുവെക്കുംവിധം ബിദ്അത്തുകാരെ വാരി പുണരുന്നു കെട്ടിപ്പിടിക്കുന്നു സലാം കാച്ചുന്നു ഇപ്പോൾതർക്കമുണ്ടായിരുന്ന വലിയവിശയത്തിലും തർക്കമുണ്ടായിരുന്ന ചെറിയവിശയത്തിലുംഇരുകൂട്ടരും ഒന്നായത് കൊണ്ട് ഇപ്പോൾതന്നെഒന്നാണെല്ലോ രണ്ടു കൂട്ടരും ഇനിഒരു ബാനർകെട്ടി ഒരു സംഘമത്തിൻ്റെചടങ്ങേവേണ്ടതൊള്ളൂ സമസ്തരൂപീകരണ ലക്ഷ്യം...??

    • @panineerpushpam3736
      @panineerpushpam3736 20 ชั่วโมงที่ผ่านมา

      ​@@abdurazaktp1454 വെറുതെ ഓരോന്ന് വിളിച്ചു പറയല്ലേ സുഹൃത്തേ....ap വിഭാഗം പണ്ഡിതർ NRC പോലോത്ത വിഷയങ്ങളിൽ അല്ലാതെ.. മുജാഹിത്,ജമാഅത് വിഭാഗവുമായി ഇസ്ലാമികമായ പരുപാടിയിൽ വേദി പങ്കിട്ടത് ഒന്ന് തെളിയിക്കാമോ..??സമസ്തയുടെ രാഷ്ട്രീയ നിലപാട് ഇങ്ങോട്ട് സഹായിക്കുന്നവരെ തിരിച്ചും..അത്രയേ ഉള്ളു...സ്ഥിരമായി ഏതെങ്കിലും പാർട്ടിയുടെ വാലായി പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല സമസ്ത...ek വിഭാഗം സമസ്ത ജിഫ്രി തങ്ങൾ വരുന്നത് വരെ ലീഗിന്റെ പോഷക സംഘമായി ap വിഭാഗത്തെ മുഖ്യ ശത്രൂവായി കണ്ടു പ്രവർത്തിക്കുകയായിരുന്നു...അത്കൊണ്ട് തന്നെ ലീഗിന്റെ മറവിൽ പുത്തനാശയക്കാർ ചില പണ്ഡിതരെ കൂട്ടു പിടിച്ചു സമസ്തയുടെ സ്ഥാപനങ്ങളിലൂടെ വഹാബിസം പഠിപ്പിച്ചു വരികയായിരുന്നു...ഇപ്പോൾ ജിഫ്രി തങ്ങൾ മുൻകൈയെടുത്തു സുന്നത് ജമാഅതിന് വേണ്ടി പ്രവർത്തിക്കുന്നത് പോലെ പിളരുന്നതിന് മുൻപ് ഉള്ളവർ ചെയ്തിരുന്നെങ്കിൽ സമസ്ഥ പിളരില്ലായിരുന്നു..

  • @sunnigallery786
    @sunnigallery786 วันที่ผ่านมา +50

    അദ്ദേഹം കളിക്കാൻ നോക്കിയത് പുണ്യ സമസ്തയോഡോണ്... കളിക്കാൻ നോകിയ ആളുടെ മുഖംമൂടി വലിച്ച് കീറി സമൂഹത്തിന് കാണിച്ചു തന്നു ശൈഖുനാ ശംസുൽ ഉലമ (ന. മ) ...

    • @aboobakkerp91
      @aboobakkerp91 18 ชั่วโมงที่ผ่านมา

      പുണ്യ 'കള്ളന്മാരുടെ' സമസ്ത!

  • @realfaceofislam806
    @realfaceofislam806 วันที่ผ่านมา +26

    സമസ്തയുടെ ദീർഘ വീക്ഷണം❤

  • @angelmedia3793
    @angelmedia3793 20 ชั่วโมงที่ผ่านมา +11

    Alhamdulillah..
    സമസ്തക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് അയാള് തന്നെ കാണിച്ചു തന്നു.
    സമസ്ഥയായിരുന്നു ശരി.. എന്നും.. എന്നെന്നും❤

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 วันที่ผ่านมา +40

    ദയവ് ചെയ്‌തു ഫൈസി എന്ന് കൊടുക്കരുത്

  • @channelinternational7365
    @channelinternational7365 วันที่ผ่านมา +23

    ഖാസിമി ഉസ്താദിന്റെ ദീർഘ വീക്ഷണം എത്ര കറക്റ്റ്

  • @kvmrahman6253
    @kvmrahman6253 18 ชั่วโมงที่ผ่านมา +12

    എന്നും സമസ്ഥക്കൊപ്പം❤❤❤

  • @thetruth2732
    @thetruth2732 วันที่ผ่านมา +13

    ഹകീമിന്റെ വ്യതിയാനങ്ങൾ ഇനിയും വെളിച്ചം കാണും. സമസ്ത തന്നെയാണ് ശരി

    • @mubashirkozhisseri1894
      @mubashirkozhisseri1894 21 ชั่วโมงที่ผ่านมา +1

      @@thetruth2732 ഹമീദ് മുജാഹിദ് കോളേജിൽ പഠിച്ച ഒരാളാണ് എന്താ അഭിപ്രായം 😂

  • @abufidha4473
    @abufidha4473 วันที่ผ่านมา +20

    ഏറ്റവും കൂടുതൽ വഹാബി പരിപാടി യിൽ പങ്കെടുക്കുന്നത് പാണക്കാട് തങ്ങമ്മാർ ആണ്

    • @muhammedali-nu8es
      @muhammedali-nu8es 23 ชั่วโมงที่ผ่านมา

      take care all

    • @simplethoughts-i2o
      @simplethoughts-i2o 23 ชั่วโมงที่ผ่านมา

      കാന്തമതസമസ്തശിയാഖുബൂരികൾക്ക് ഇസ്ലാമുമായി എന്ത് ബന്ധം

    • @mubashirkozhisseri1894
      @mubashirkozhisseri1894 22 ชั่วโมงที่ผ่านมา

      നിരീശ്വര വാദികളുടെ പരിപാടിയിൽ പങ്കെടുക്കാം അല്ലെ. വഹാബി ജമാഅത് സുന്നി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാവരും വേണ്ടി വരും തങ്ങൾക്ക് അതിന് തടയിടാൻ നിന്നപോലുള്ളവരു കുറച്ചിട്ട് കാര്യം ഇല്ല. ജനങ്ങളുടെ ഇടയിൽ നല്ല മതിപ്പ് ഉണ്ടാവണം. സമസ്ത ❤️ലീഗ് 💚ഒന്നിച്ചു പോവും

    • @aboobackervakiyan753
      @aboobackervakiyan753 21 ชั่วโมงที่ผ่านมา +1

      അവര് ലീഗിൻ്റെ നേതാക്കൻമാരല്ലേ

    • @mubashirkozhisseri1894
      @mubashirkozhisseri1894 21 ชั่วโมงที่ผ่านมา

      @@abufidha4473 ശജറകളെ നിങ്ങൾക്ക് പറ്റാത്തവ ഡിലീറ്റ് ആക്കാതെ മാന്യത കാണിക്ക്. പാണക്കാട് തങ്ങൾക്ക് കിട്ടുന്ന പരിഗണന കിട്ടാത്തതിൽ വിഷമിച്ചിട്ടു കാര്യം ഇല്ല. എല്ലാവരെയും ഉൾകൊള്ളാൻ പടിക്ക്. ആശയപരമായിട്ട് വിയോജിപ്പ് ഉണ്ടങ്കിൽ അങ്ങനെ നേരിടുക. നിരീശ്വര വാദികളുടെ സ്റ്റേജ് പങ്കിടുന്നവർക്ക് അതിന്റെ വില മനസ്സിലാവില്ല. സമസ്തയും ലീഗും ഒന്നിച്ചു തന്നെ പോവും. കാത്തിരുന്നുള്ളു അല്ലാത്ത മരങ്ങൾ പുറത്തും. പിന്നെ കൂലി പണി നോക്കേണ്ടി വരും ടീം പൊന്നാനിക്ക് 😀

  • @agfmelmuri2733
    @agfmelmuri2733 23 ชั่วโมงที่ผ่านมา +7

    ഇതൊക്കെ പാണക്കാട് തങ്ങൻമാർക്ക് ഓതി കൊടുക്കാൻ ആരാണ് തയ്യാറാവുക. അവർ ഇന്നത്തെ അവസ്ഥയിൽ നിന്ന് മാറി പൂക്കോയ തങ്ങളുടെ സ്ഥിതിയിലേക്ക് മാറിയാൽ എല്ലാം ശരിയാകും ഇതിന്ന് കാരണക്കാർ അവരാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. തെറ്റാണെങ്കിൽ ഉണർത്താം 🤔

  • @ibnuzeena2668
    @ibnuzeena2668 วันที่ผ่านมา +9

    പാണക്കാട് മുനവ്വിറലിയും പങ്കെടുത്തിട്ടുണ്ടല്ലോ.... അതേ കുറിച്ച് എന്ത് പറയാനുണ്ട്?

    • @shandrpca
      @shandrpca 5 ชั่วโมงที่ผ่านมา

      നിങ്ങൾ മുനവറിനെ അംഗീകരിക്കുണ്ടോ 😂😂

  • @ahammedkabeervk8012
    @ahammedkabeervk8012 20 ชั่วโมงที่ผ่านมา +6

    ഇന്ന് മുതൽ ഞാനും ഒരു ഷജറ '

    • @MUHAMMED-MAHIR
      @MUHAMMED-MAHIR 18 ชั่วโมงที่ผ่านมา +3

      Welcome 🥰

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 3 ชั่วโมงที่ผ่านมา

    ഈ നിലപാടുകൾ പറഞ്ഞതിന് കാന്തപുരവും അനുയായി ളും അനുഭവിച്ച കഷ്ട്ത എത്രയാണ് എത്ര പേരെ കൊന്നു കളഞ്ഞു
    എത്ര ഉസ്താദുമാരുടെ ജോലി പോയി എത്ര ഡേറ്റ ജിലേക്ക് കല്ലേറു വന്നു ഓർക്കുബോൾ കൽബ് പിടക്കുന്നു

  • @sideekabdulkareem5842
    @sideekabdulkareem5842 3 ชั่วโมงที่ผ่านมา

    ലീഗ് നേതാക്കൾ മുസ്ലിമിൻറ്റെ ഹിന്ദുവിൻറ്റെ മുജാഹിദിൻറ്റെ സമസ്ഥയുടെ ജമാഅത്തിൻറ്റെ പരിപാടിയിൽ പങ്കെടുക്കുന്നു എന്നത് സാമുദായിക ഐക്യം രാഷ്ട്രീയമായി ഉപയോകപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇതരവിഭാകത്തിൻറ്റെ സഹകരണവും ലക്ഷ്യം തന്നെ ഈ നയമാണ് വേണ്ടതും പ്രവാചകൻ മദീനയിൽ പരീക്ഷിച്ചതും

  • @kappilparammal7137
    @kappilparammal7137 23 ชั่วโมงที่ผ่านมา +7

    Stage ൽ മൊത്തം *ദൂർത്താണല്ലോ*😂

  • @JamnasKodakadan
    @JamnasKodakadan วันที่ผ่านมา +17

    ഇന്ത്യൻ യൂണിയൻ മുജാഹിദ് ലീഗ്
    😂😂😂

  • @Alakbarvr
    @Alakbarvr วันที่ผ่านมา +8

    പാണക്കാട് തങ്ങൾ ഉണ്ടല്ലോ അതോ

  • @abdusaweerpvshahee2468
    @abdusaweerpvshahee2468 17 ชั่วโมงที่ผ่านมา +3

    സമസ്തയുടെ ഒരു തീരുമാനും ഒന്നും തെറ്റി പോകില്ല

  • @yatharafamily7653
    @yatharafamily7653 17 ชั่วโมงที่ผ่านมา +3

    സമസ്തക്ക് പിഴച്ചിട്ടില്ല എന്ന് മനസ്സിലായി

  • @Shiblykallingal-f3s
    @Shiblykallingal-f3s 17 ชั่วโมงที่ผ่านมา +3

    സമസ്ത പുറത്ത് ആക്കിയാൽ പിന്നെ ഇതൊക്കെ കണ്ടില്ലെങ്കിൽ അത്ഭുതം. ഇയാൾക്ക് പോയി

  • @manuovm715
    @manuovm715 วันที่ผ่านมา +22

    Skssf ന്റെ നേതൃനിരയിൽ ഉള്ള താങ്ങാൻ മാർ പങ്കെടുക്കുന്നുണ്ടല്ലോ ???അതെന്താ പറയാത്തത്

  • @shafeeqpookayil
    @shafeeqpookayil 22 ชั่วโมงที่ผ่านมา +9

    അന്ന്‌ AP ക്ക് പിന്നാലെ നടന്നപ്പൊ ഇതൊന്നും ശ്രദ്ധിച്ചില്ല , എനിയും പലതും കാണാനുണ്ട്🙏🙏😏😏

    • @mubashirek9125
      @mubashirek9125 5 ชั่วโมงที่ผ่านมา

      ഇജ്ജ് വെയിറ്റ് ചെയ്യ് ഖസിമിയുടെ പുതിയ പ്രഭാഷണം കേൾക്കു

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 5 ชั่วโมงที่ผ่านมา

      അപ്പൊ.. കക്കാട് ഫൈസി യെ.. കുരുവട്ടൂർ ഉസ്താദിനെ അഹ്സനി ഉസ്താദിനെ തീരെ ശ്രേദ്ധിച്ചില്ലേ

    • @ahwellprince1228
      @ahwellprince1228 ชั่วโมงที่ผ่านมา

      പോയിനെടാ ചെലക്കാതെ

  • @satharop3534
    @satharop3534 17 ชั่วโมงที่ผ่านมา +4

    മാഫികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ വാങ്ങിയ കിതാബുകൾ കൊണ്ട് കൊടുക്കാൻ പോയത്
    ഇനി പറയാൻ പോകുന്നത് .....
    സമസ്തയെ ശക്തിപ്പെട്ടുത്താൻ പോയത് എന്ന്
    അദൃശ്യ ചേരി അവരെ പ്രസംഗിച്ച് / ക്ലാസ്സെടുത്ത് പരാചയപ്പെടുത്താൻ പോയതാണ്😢😮😅
    പാവം ആദൃശേരിയെ ആരും കുറ്റം പറയല്ലെ അയാളെ സംരക്ഷിക്കുന്നവർ നിങ്ങൾക്കെതിരെ കേസ്സെടുക്കും.😮

  • @indiaismycountry449
    @indiaismycountry449 16 ชั่วโมงที่ผ่านมา +2

    സമസ്തക്ക് ഇപ്പോഴും പിഴവ് മാറിയിട്ടില്ല വഹാബി പരിപാടികളിൽ പങ്കെടുക്കുന്ന സമസ്ത സംഘടനകളിൽ സ്ഥാനമുള്ള പാണക്കാട് തങ്ങൻമാർക്കെതിരെ എന്ത് നടപടിയാണ് എടുത്തത്

  • @bestsalam3228
    @bestsalam3228 16 ชั่วโมงที่ผ่านมา +1

    ജിഫ്രി തങ്ങൾ പുറത്താക്കിയ ആളും ശംസുൽ ഉലമ പണ്ട് പുറത്താക്കിയ ആളെ പോലെ ⚠️

  • @ibrahimp5472
    @ibrahimp5472 23 ชั่วโมงที่ผ่านมา +3

    പാണക്കാട് തങ്ങന്മാർ രണ്ട് പേരും പങ്കെടുക്കുന്നുണ്ട്

  • @abdullakk4971
    @abdullakk4971 วันที่ผ่านมา +3

    ഹക്കീം ഫൈസി ക്ക് ഏത് പരിപാടിയിലും പങ്കെടുക്കാം സമസ്തയുടെ നിലപാട് തുറന്നു പറയാം അത് അയാളുടെ വ്യക്തിപരമായ കാര്യം

    • @sirajdheen8934
      @sirajdheen8934 วันที่ผ่านมา +3

      എന്നിട്ട് അയാൾ സമസ്തയുടെ ആശയം വല്ലതും അവിടെ പറഞ്ഞോ. ആവോ😂😂😂

    • @mubashirkozhisseri1894
      @mubashirkozhisseri1894 21 ชั่วโมงที่ผ่านมา

      @@sirajdheen8934 ഹമീദ് മുജാഹിദ് സ്ഥാപനത്തിൽ പഠിച്ചത് മറന്നോ 😂

  • @ahwellprince1228
    @ahwellprince1228 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് സമസ്ത 😍😍😍

  • @simplethoughts-i2o
    @simplethoughts-i2o 23 ชั่วโมงที่ผ่านมา +1

    അഹ്ലുസ്സുന്നയുടെ ശരിയായ പ്രമാണം കിതാബിൽ നിന്ന് പഠിച്ചവർ മുജാഹിദാവും..അതാണ് കാലംതെളിയിക്കുന്നത്..ഒരു കാന്തമത സമസ്ത മുസ്ലിയാർ പ്രസംഗിച്ചത് മഹാൻമാരുടെ പേരിൽ നിന്നൊക്കെ അബ്ദുള്ള മാറ്റാൻ സമയമായി...അബ്ദ് മായിക്കണം..അവർ എല്ലാ മർതബയും കഴിഞ്ഞ് അല്ലാഹുവോടൊപ്പം എത്തി എന്നാണ്.. അല്ലാഹുവിന്റെ നാമങ്ങൾ അവർക്കും കൊടുക്കണമത്രേ...എത്രത്തോളം പിഴച്ച വിഭാഗം

  • @social_critic
    @social_critic 22 ชั่วโมงที่ผ่านมา +8

    മത്സരത്തിൽ പങ്കെടുത്തത് 80% സമസ്ത സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികൾ.. എങ്ങോട്ടാണ് ഈ ഉമ്മത്തിന്റെ പോക്ക്

  • @Berlin-cj5ly
    @Berlin-cj5ly 16 ชั่วโมงที่ผ่านมา +2

    ❤സമസ്ത❤️

  • @abdullatheef2576
    @abdullatheef2576 19 ชั่วโมงที่ผ่านมา +2

    ഹഖിം ഒരു സുആദർശമുള്ളയാൾ എന്ന് പറയാൻ പറ്റുമോ വിശുദ്ധ ഖുർആനേക്കാൾ റസൂല്ലാഹി അറിഞ്ഞതിനേക്കാൾ വാഫികൾക്ക് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞവനേ എന്ത് പദം ചേർത്ത് വിളിക്കണം?

  • @wonder_videos
    @wonder_videos วันที่ผ่านมา +6

    ❤❤❤❤❤❤

  • @sumeshandimukh8389
    @sumeshandimukh8389 23 ชั่วโมงที่ผ่านมา +1

    ഇരു സമസ്തക്കും അല്ലാഹു ഹിദായത് നൽകട്ടെ ❤

    • @panineerpushpam3736
      @panineerpushpam3736 23 ชั่วโมงที่ผ่านมา +5

      അണ്ടിമുക്ക് സുമേഷിന് അല്ലാഹു ഹിദായത് നൽകട്ടെ..നല്ല റാഹത്തുള്ളൊരു പേരും നാട്ടുകാർക്ക് നിങ്ങളെ വിളിക്കാൻ സാധിക്കട്ടെ..❤❤

    • @MajeedPT-g2l
      @MajeedPT-g2l 22 ชั่วโมงที่ผ่านมา

      കഷ്ടം

    • @sumeshandimukh8389
      @sumeshandimukh8389 21 ชั่วโมงที่ผ่านมา

      @@panineerpushpam3736 ജനങ്ങൾ ആൾദൈവങ്ങളെ ആരാധിക്കട്ടെ, നമുക്ക് ജനങ്ങൾ വേണ്ട ഏകൻ ആയ ഇടയാളന്മാർ ഇല്ലാത്ത അല്ലാഹു മതി,

    • @mubashirkozhisseri1894
      @mubashirkozhisseri1894 21 ชั่วโมงที่ผ่านมา

      @@sumeshandimukh8389മുസ്ലിം ലീഗ് സമസ്ത 💚💚💚💚

    • @bodybuildinginspiration2388
      @bodybuildinginspiration2388 19 ชั่วโมงที่ผ่านมา +1

      തീവ്രവാദികളായ വഹാബികൾക്കല്ലേ യഥാർത്ഥത്തിൽ ഹിദായത്ത് നൽകാൻ ദുആ ചെയ്യേണ്ടത്

  • @illiyaskv3639
    @illiyaskv3639 ชั่วโมงที่ผ่านมา

    സമസ്ത ഖബ്ർ ആരാധന നിർത്തിയാൽ മുസ്ലിങ്ങൾക്കിടയിൽ നല്ല യോജിപ്പ് നടക്കും.

  • @ubaidmp8652
    @ubaidmp8652 15 ชั่วโมงที่ผ่านมา +1

    എന്നും ബഹു സമസ്തയുടെ കൂടെ

  • @r_voice_media
    @r_voice_media 13 ชั่วโมงที่ผ่านมา +1

    സമസ്ത ❤❤👌

  • @learnandprobe338
    @learnandprobe338 วันที่ผ่านมา +4

    എന്നിട്ട് ആദ്ർശേരിടെ പ്രസംഗം എവിടെ?

  • @nisarbhai5793
    @nisarbhai5793 4 ชั่วโมงที่ผ่านมา

    ഹകീം ഫൈസി മുജാഹിദ് ആയാൽ ഇനി അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കു എന്ന് തീരുമാനിക്കും, കുറെ അനാചാരങ്ങൾ ഒഴിവാക്കും അങ്ങനെ വഴി പിഴച്ചു പോകും, എന്താലേ..ഞാൻ പലപ്പോഴും ആലോചിട്ടിട്ടുണ്ട് ഈ സമസ്ത എന്ന സാദനം കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ ജനങ്ങൾക്ക്‌ കുറെ ശിർക്കു, കുറഫാത് ന്നു ഒഴിഞ്ഞു നിൽക്കാമായിരുന്നു... പാവം ജനങ്ങൾ ദീൻ എന്നാൽ സമസ്ത എന്ന് കരുതി പേറി നടക്കാണ്... അള്ളാഹു എല്ലാവർക്കും..ഹിദായത് കൊടുക്കട്ടെ...

    • @thajudheen_kuttikkol
      @thajudheen_kuttikkol 4 ชั่วโมงที่ผ่านมา

      അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാത്ഥിച്ചവരാണ് ഖവാരിജുകൾ.എങ്ങിനെയാണ് ഖവാരിജുകൾ നരകത്തിലായത്.?

  • @ahsanialavi8308
    @ahsanialavi8308 22 ชั่วโมงที่ผ่านมา

    അതിന്റെ വീഡിയോ എവിടെ

  • @muhammedkt3773
    @muhammedkt3773 18 ชั่วโมงที่ผ่านมา +3

    അദ്ർശ്ശേരിനബിയേകാൾപടിച്ചവനല്ലെഅവനിക്ക് യോജിച്ചത്അങ്ങിനെതന്നെയാണ്

  • @shaheedashehi6846
    @shaheedashehi6846 4 ชั่วโมงที่ผ่านมา

    സമസ്തായീസത്തേക്കാൾവലിയ മുബ്തദിഉകൾ മറ്റൊരുണ്ട് ഇവിടെ

  • @Muhyudheen-rq5gg
    @Muhyudheen-rq5gg 15 ชั่วโมงที่ผ่านมา +1

    Samstha❤❤❤❤

  • @ummerponiyeriummer611
    @ummerponiyeriummer611 17 ชั่วโมงที่ผ่านมา +3

    സുന്നികൾ ഇയാളെ കൂടെ പോകാതെ അള്ളാഹു കാക്കട്ടെ ആമീൻ

  • @zainuddinmangalore8662
    @zainuddinmangalore8662 22 ชั่วโมงที่ผ่านมา

    Full speech please of Hakeem

  • @althafpaloly3460
    @althafpaloly3460 18 ชั่วโมงที่ผ่านมา +1

    അദൃശ്ശേരി ഹംസ കുട്ടിമുസ്‌ലിയാർ, കുന്ദംകുളം സലാം ബാഖവി, അമ്പല കടവ് ഹമീദ് ഫൈസി എന്നിവർ മുജാഹിദ് പരിപാടിയിൽ പങ്കെടുത്തതിനേ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ. ഹമീദ് ഫൈസിയുടെ മുജാഹിദ് സ്ഥാപനത്തിൽ പോയി 110 വോൾട്ടിൻറെ ചിരി ആരും മറന്നിട്ടുണ്ടാവില്ല. സാമ്പത്തിക കേതൃമത്വത്തിൻ്റെ പേരിൽ അന്വേഷണം നേരിടുന്ന ഹമീദ് ഇപ്പോഴും പല സ്ഥാനങ്ങളും കയ്യാളുന്നു.

  • @onlinemedia9607
    @onlinemedia9607 2 ชั่วโมงที่ผ่านมา

    ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സത്യത്തില്‍ അതാണ് cic സെക്രട്ടറിയുടെ നിലപാട്,

  • @alwaysbehappy1601
    @alwaysbehappy1601 6 ชั่วโมงที่ผ่านมา +1

    ഇതിലൊന്നും വലിയ പുത്തരിയല്ല ദീർഘ കാലം സമസ്തയുടെ സിക്രട്ടറി ആയിരുന്ന.........ഉലമാ കാസർകോട്ടെ ജമാത്തെ ഇസ്ലാമിയുടെ സ്താപനത്തിൽ അധ്യാഭകനയിപ്രവർത്തിച്ച പാരമ്പര്യം സമസ്ഥക്കുണ്ട്.
    അല്ലാഹു അവർക്കെല്ലാം മാപ്പു കൊടുക്കട്ടെ ഒപ്പം നമുക്കും

  • @Jkuniverse-z3g
    @Jkuniverse-z3g วันที่ผ่านมา +2

    iyaale faizy birudham thirichedukkanam

  • @Khalidkathirakottil
    @Khalidkathirakottil 16 ชั่วโมงที่ผ่านมา

    എല്ലാവരും മുസ്ലിം മതത്തിലെക്ക് തിരിച്ചു വരട്ടെ

  • @FasaludheenKT-ru7fu
    @FasaludheenKT-ru7fu 17 ชั่วโมงที่ผ่านมา +1

    ഇനിയും ഇയാളെ ഫൈസി എന്ന് വിളിക്കരുത്

  • @abdulmajeed8106
    @abdulmajeed8106 16 ชั่วโมงที่ผ่านมา +3

    ചങ്ങാതീ... ഒരാൾ ശിർക്ക് വിട്ട് യഥാർത്ഥ തൗഹീദിലേക്ക് എത്തിയാൽ അയാൾ ഭാഗ്യവാൻ.. നിങ്ങൾ ആ ശിർക്കൻ കൂടാരത്തിൽ തന്നെ പാർത്തു കൊള്ളുക 😊

    • @rizuriz456
      @rizuriz456 8 ชั่วโมงที่ผ่านมา

      മരിച്ചവരുടെ പേരിൽ ഭക്ഷണം നൽകിയാൽ അത് അല്ലാഹു സ്വീകരിക്കും ആ മരിച്ചവർക്ക് അതിന്റെ പ്രതിഫലം കിട്ടും എന്ന് രണ്ടു ദിവസം മുന്നേ നിന്റെ കൂട്ടത്തിൽപ്പെട്ട ഒരു ചങ്ക് പറഞ്ഞിരുന്നു പൊതുവേദിയിൽ നീയത് കേട്ടോ പൊട്ടാ

  • @satharop3534
    @satharop3534 5 ชั่วโมงที่ผ่านมา

    അദൃശ്യ ചേരി ഉസ്താദിനെ ആരും കുറ്റം പറയരുത്. മുണ്ടാഹിദ് പരിപാടിക്ക് പോയാലെന്താ? ആ ഫോട്ടോ കാണുന്നില്ലേ.
    നല്ല താടിയും തലേക്കെട്ടും കാണുന്നില്ലേ?
    അത് സുന്നത്ത് ജുമാഅത്തിൻ്റെ അടയാളമല്ലേ?
    ഞാൻ 100 % കറകളഞ്ഞ സുന്നിയാണ് സമസ്തയിലുള്ളവർ മാറാനുണ്ട്.😅😮

  • @LifeWorld-js6iv
    @LifeWorld-js6iv วันที่ผ่านมา +2

    Samastak tatarilla❤

  • @kunhippamp11lite26
    @kunhippamp11lite26 17 ชั่วโมงที่ผ่านมา +1

    സമസ്തയാണ് ശരി

  • @HibathullaKuruppath-vk3rm
    @HibathullaKuruppath-vk3rm 2 ชั่วโมงที่ผ่านมา

    ഏപ്പിക്കാരുടെ സ്വൊഭാവം ചില ഈക്കക്കാര്ക്ക് കേറി വരുന്നുണ്ട് (ഐക്യം ഉണ്ടാക്കുന്നത് ഇഷ്ടപ്പെടുന്നില്ല)

  • @jabiralikvolamathil9820
    @jabiralikvolamathil9820 วันที่ผ่านมา +1

    സമസ്തയുടെ ഇമേജ് ഇടിഞ്ഞോ? എങ്കിൽ ഉള്ളിൽ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്? ശരിയായ രീതിയിൽ ഇപ്പൊ മുന്നോട്ട് പോകുന്നെങ്കിൽ ആരെങ്കിലും പറഞ്ഞാൽ എങ്ങനെ ഇമേജ് ഇടിയുമോ ? ആത്മാർത്ഥമായി പുറത്താക്കിയതെങ്കിൽ പിന്നെയും പിന്നിൽ വന്ന് ആക്രമിക്കേണ്ടതില്ലല്ലോ... അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടുമായിരുന്നല്ലോ... ഉദ്ദേശം നന്നാവാത്തത് കൊണ്ട് പുറത്താക്കിയിട്ടും അദ്ദേഹത്തിന്റെ പിന്നാലെ കൂടാതെ സമാധാനം കിട്ടുന്നില്ല അതന്നെ...

  • @nabeel9069
    @nabeel9069 17 ชั่วโมงที่ผ่านมา

    With evden

  • @ssjbdjdjdjhdk
    @ssjbdjdjdjhdk วันที่ผ่านมา +3

    Paanakkadu thangal onnamathayi stageil und.pinne engane shariyakum

  • @kvspookoyapookoya7890
    @kvspookoyapookoya7890 วันที่ผ่านมา +3

    അയാൾ സമസ്ത പുറത്താക്കപ്പെട്ട ആളല്ലേ...
    അയാൾ പൊയ്ക്കോട്ടേ...
    എന്തിന് സമസ്തക്കാർ അയാളെ വിമർശിക്കാൻ നിക്കണം?

  • @maharoofali6953
    @maharoofali6953 19 ชั่วโมงที่ผ่านมา +1

    ഹകീം ഫൈസിയുടെ മുഖം കേട്ടുക്കൊണ്ടിരിക്കുന്നു

  • @zubairedavachal6584
    @zubairedavachal6584 23 ชั่วโมงที่ผ่านมา

    ഏത് മുജാഹിദ് വിഭാഗത്തിൻ്റെ പരിപാടിയിലാണ് പങ്കെടുത്തത് എന്ന് കൂടി വ്യക്തമാക്കണം

  • @kunhimohammedanjukandan330
    @kunhimohammedanjukandan330 วันที่ผ่านมา +3

    സുഹൃത്തേ,
    ഇത്തരം നിലപാട് എന്തുകൊണ്ട് എല്ലാ നേതാക്കൾക്കും ബാധകമാക്കാതെ ഹകീം ഫൈസിയെമാത്രം കുറ്റപ്പെടുത്തുന്നു

  • @Sameer-yz7jq
    @Sameer-yz7jq 21 ชั่วโมงที่ผ่านมา

    എൻരെ നാട്ടിൽ ആണ്

  • @abduvkpt9662
    @abduvkpt9662 วันที่ผ่านมา +3

    ഒഴിവാക്കി എന്ന് പറയും പിന്നെ ഇങ്ങനെ കുറ്റം പറയും നിനക്ക് അള്ളാഹു ഹിദായത് തരട്ടെ. ഇവിടെ നിന്റെ പ്രശ്നം നിന്റെ പൈസ യാണ്

  • @shakiraloor892
    @shakiraloor892 6 ชั่วโมงที่ผ่านมา

    ഇതിലെവിടെയാണ് മുജാഹിദുകളുടെ വേദിയിൽ ചെല്ലണ്ട എന്നുള്ളത്?

  • @1234k-n6v
    @1234k-n6v วันที่ผ่านมา +1

    രാഷ്ട്രീയക്കാരുടെ ആസനം താങ്ങുന്ന പണ്ഡിതൻമാർ സമസ്ത ഭരിക്കും കാലം ഇങ്ങിനെയൊക്കെ യിരിക്കും'

  • @ibthisaamonline5449
    @ibthisaamonline5449 22 ชั่วโมงที่ผ่านมา +1

    'rss ൻ്റെ വേദികളിലടക്കം പോവുകയും സ്വന്തം ആദർശം മാന്യമായി അവതരിപ്പിക്കുകയും വേണം എന്നാണ് എൻ്റെ പക്ഷം

    • @mohammedmusthafa6519
      @mohammedmusthafa6519 22 ชั่วโมงที่ผ่านมา

      നിങൾ നടത്തുന്ന ബിസിനസ് അതേ പേരിൽ നിൻ്റെ ബിസിനസ്സ് പൊളിക്കുക എന്ന ലക്ഷ്യത്തോടെ അപ്പുറത്ത് തുടങ്ങി അവരു അവരുടെ ബിസിനസ്സ് വളർത്താൻ ലക്ഷ്യം വെക്കുന്ന ഒരു പ്രോഗ്രാമിന് നിന്നെ ക്ഷണിച്ചാൽ നീ പോകുമോ. എന്ന അതിനേക്കാൾ എത്രയോ അധികം ഗൗരവം ഉള്ളതാണ് ഇസ്ലാം പൊളിക്കുക എന്നത്.rss വേദിയിൽ പറയുന്ന പോലെ അല്ല

  • @Aboobackervellila
    @Aboobackervellila 21 ชั่วโมงที่ผ่านมา +1

    Soudiyil poy joli chytha pandithan mare collejukalil usthadu marakumboll nokanam njan kure Anubavichthan vahabeesathinde prasnangall,

  • @shihashihab9127
    @shihashihab9127 วันที่ผ่านมา +2

    സമസ്തയുടെ കളിച്ച ഒരൊറ്റ ഒന്നും നേരെയായി ഇല്ല

  • @AbdulGhani-it6mw
    @AbdulGhani-it6mw 23 ชั่วโมงที่ผ่านมา +1

    സമസ്തയുടെ തീരുമാനം സത്യമാണെന്ന് ഒരിക്കൽക്കൂടി പുലർന്നു

  • @abufidha4473
    @abufidha4473 วันที่ผ่านมา +11

    സാദിക്ക് അലി തങ്ങൾ ഇപ്പോഴും ചേളാരി sys ന്റെ പ്രസിഡന്റ് അല്ലേ അയാൾ പോകുന്നു അത് തടയണ്ടേ അത് ഇരട്ടത്താപ്പ് അല്ലേ

    • @AbeeShaa-m2j
      @AbeeShaa-m2j วันที่ผ่านมา +3

      ശരിയാണ്🎉

    • @muhammedali-nu8es
      @muhammedali-nu8es 23 ชั่วโมงที่ผ่านมา +1

      thadayanam. ellenkil sysil ninnum
      purathakkanam.

    • @travellove138
      @travellove138 23 ชั่วโมงที่ผ่านมา +1

      Yes

    • @Dafiq-uc9xl
      @Dafiq-uc9xl 21 ชั่วโมงที่ผ่านมา +1

      Panakkad ulla kurachu vahabi alimarum koodi parayanam

    • @AbdulAzeez786-l4l
      @AbdulAzeez786-l4l 21 ชั่วโมงที่ผ่านมา +1

      Correct

  • @shereefc5169
    @shereefc5169 22 ชั่วโมงที่ผ่านมา

    മുനവ്വർ പാണക്കാട് വേദിയിൽ ഉണ്ടല്ലോ

  • @factfinder6945
    @factfinder6945 วันที่ผ่านมา +5

    ആദർശേരി 😂😂😂

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 19 ชั่วโมงที่ผ่านมา

    Mr.Hameed fairy attended Jamaath programme

    • @shakir.muhammed8457
      @shakir.muhammed8457 17 ชั่วโมงที่ผ่านมา

      വീഡിയോ വിട് എല്ലാരും കാണട്ടെ 😂😂😂

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw วันที่ผ่านมา +1

    വളരെ ശരിയാണ്

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 5 ชั่วโมงที่ผ่านมา

    സാധാരക്കാരനായ എനിക്ക് പോലും അന്നും എന്നും പറയാനുള്ളത് സമസ്ത എന്താണോ പറയുന്നത് അത് സുന്നികളുടെ അവസാന വാക്ക് തന്നെയാണ്

  • @naseerkm8611
    @naseerkm8611 17 ชั่วโมงที่ผ่านมา +3

    skssf ൻ്റെ കുറ്റിപ്പുറം സമ്മേളനത്തിൽ ഒറിജനൽ വഹാബി സക്കീർ നായിക്കിനെ പങ്കെടുപ്പിച്ചതിനെ കുറിച്ചും സസദസ്സിൽ നനിന്നും ചോദിച്ച സ്ത്രീ പള്ളി പ്രവേശം അനുവദനീയം എന്നും ഫത്വ പറഞ്ഞതിനെ സമസ്ത എങ്ങിനെ കാണുന്നു

  • @mohammedhafi3034
    @mohammedhafi3034 18 ชั่วโมงที่ผ่านมา

    ഹ ഹ ഹ പഴു വാല് പൊക്കുമ്പോൾ തന്നെ മനസ്സിലാക്കാം......

  • @abufidha4473
    @abufidha4473 วันที่ผ่านมา +4

    നിങ്ങളുടെ സമസ്ത ഒറിജിനൽ ആണെങ്കിൽ സാദിക്ക് അലി തങ്ങൾക്കു കൂടി ഈ നിയമം വേണം അപ്പോൾ യഥാർത്ഥ സമസ്ത എന്ന് പറയാ അല്ലെങ്കിൽ സുഹാബി സമസ്ത എന്നും പറയാ

    • @AbeeShaa-m2j
      @AbeeShaa-m2j วันที่ผ่านมา +3

      ശരിയാണ്
      സാധിക്കലിക്കും മുനവറലിക്കും റഷീദലിക്കും വേണം

  • @AbdhurhmnT
    @AbdhurhmnT 16 ชั่วโมงที่ผ่านมา

    അങ്ങിനെ എങ്കിൽ തങ്ങൾ മൗലവി എന്നും വിളിക്കാം

  • @sayyidvlogger4341
    @sayyidvlogger4341 13 ชั่วโมงที่ผ่านมา

    Samasthiyil ullavar ndallo

  • @MUSTAFA32569
    @MUSTAFA32569 16 ชั่วโมงที่ผ่านมา

    ഹലോ സുഹൃത്തേഹക്കീം ഫൈസിവന്നുപ്രസംഗിച്ചുആകാശമൊന്നും ഇടിഞ്ഞു വീണിട്ടില്ലഖുർആനെപ്പറ്റ

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 5 ชั่วโมงที่ผ่านมา

      വെള്ളം മന്ത്രിച്ചു ഊതിയാൽ ആകാശം ഇടിഞ്ഞു വീഴുമോ.. അത് കൂടുതൽ ചെയ്യുന്ന ആളല്ലേ മുനവ്വർ തങ്ങൾ മൂപ്പരും ഉണ്ടല്ലോ ആ സ്റ്റേജിൽ

  • @learnandprobe338
    @learnandprobe338 วันที่ผ่านมา +2

    എവിടേം അയാളുടെ പ്രസംഗം കിട്ടാനില്ലാലോ.. 🤔

  • @rasheedvelakkadan
    @rasheedvelakkadan 6 ชั่วโมงที่ผ่านมา

    Eniyum purathakenddavare purathakkanam

  • @abdulvahab9740
    @abdulvahab9740 19 ชั่วโมงที่ผ่านมา

    وا خساراه علي من ادعي لاباس صلاة الميت علي المبتدع يا سلطان العلماء واعوان ما اعظم شانكم وللله المد

  • @ibrahimkarali5319
    @ibrahimkarali5319 21 ชั่วโมงที่ผ่านมา

    SYS പ്രസിഡഡ് പങ്കെടുത്തോ?

  • @musthafav6274
    @musthafav6274 12 ชั่วโมงที่ผ่านมา

    100 സത്യം

  • @ashrafpk1030
    @ashrafpk1030 20 ชั่วโมงที่ผ่านมา

    ഹക്കീം ഫൈസിനെ മാത്രം എന്തിനു കുറ്റം പറയണംപാണക്കാട് തങ്ങന്മാരും രണ്ടു വേദിയിൽ ഉണ്ടാകാറുണ്ടല്ലോഅതിന് കുഴപ്പമില്ല

  • @travellove138
    @travellove138 วันที่ผ่านมา +2

    😂😂hakkeem vahhabi

  • @AbdulAzeez-ye2hr
    @AbdulAzeez-ye2hr 19 ชั่วโมงที่ผ่านมา

    പാണക്കാട് തങ്ങൾ പങ്കെടുക്കത്തത് നിങ്ങൾ കണ്ടില്ലേ?

  • @mohamedrasheed5761
    @mohamedrasheed5761 21 ชั่วโมงที่ผ่านมา

    ഏത് വേദിയിലും ആർക്കും പോകാല്ലോ വേണമെങ്കിൽ !

  • @Itsmedude-li3sz
    @Itsmedude-li3sz 15 ชั่วโมงที่ผ่านมา +2

    Ap ക്കാർ 89ൽ ഇറങ്ങി പോന്നത് വെറുതെ അല്ല..😐

  • @Abbas-en1zm
    @Abbas-en1zm 17 ชั่วโมงที่ผ่านมา

    ഹക്കിംഫൈസിമാത്രമല്ല പാണക്കാട്ടെ തങ്ങൾ മാരുംഉണ്ട്

  • @rafeeqsilverleaf768
    @rafeeqsilverleaf768 22 ชั่วโมงที่ผ่านมา +3

    ആയിരക്കണക്കിന് മഹല്ലിൻ്റെ ഖാളിയായിരുന്ന സമസ്തയുടെ ഒരുപാട് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ KNM പ്രസിഡൻ്റായിരുന്ന മങ്കട അസീസ് മൗലവിക്ക് മയ്യിത്ത് നിസ്കരിക്കുന്ന അന്ന് സമസ്തക്കാർ എന്തേ ഈ ഫത്‌വയുമായി വന്നില്ല.. മാത്രമല്ല ഈ ഫത്‌വയും ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഫത്‌വയും കാണിച്ച് ശിഹാബ് തങ്ങൾ ചെയ്തതത് തെറ്റാണ് എന്ന് പറഞ്ഞ എ.പി ക്കാർക്കെതിരെ അന്ന് SKSSF ഉംലീഗും ഉറഞ്ഞുതുള്ളിയിരുന്നത് എന്ത് കൊണ്ടായിരുന്നു.. ഈ ഫത്‌വകളൊക്കെ ഇപ്പോഴാണോ നിങ്ങൾ കാണുന്നത്... കഷ്ടം😮😮😮

    • @vahidas2321
      @vahidas2321 17 ชั่วโมงที่ผ่านมา

      ഈ ap ക്കാരുടെ സ്ഥാപനത്തിൽ ഇപ്പൊ ബിദ്അത്തുകാർ നെരങ്ങുന്നു.ഉദാഹരണം നോള സിറ്റിയിൽ തബ്ലീഗ്.. പേരോടിന്റെ സിറാജുൽ ഹുദയിൽ അലി അക്ബർ മൗലവി ക്ലാസ്സെടുത്തില്ലേ..? പേരോട് തന്നെ നബി തങ്ങൾക്ക് നിഴൽ കണ്ടു എന്ന് പ്രസംഗിച്ചു. CM നെ നികാഹിന്റെ സാക്ഷിക്ക് പോലും പറ്റില്ല എന്ന് പൊന്മള പ്രസംഗിച്ചു. ആക്രി മുശാവറ എന്ത് നടപടിയെടുത്തു..?