@@BinoyMj-h1g ബി ജെ പി ക്കാരെ മുൻവാതിലിലെ കൂടി തന്നെ തിരുകി കയറ്റിയ മഹനീയ വ്യക്തിത്വം ..ജനങ്ങൾ തിരഞ്ഞെടുത്ത സർകാരിനക്കാൾ അധികാരം കെട്ടിയിറക്കപ്പെട്ട തനിക്കാണെന്നു തെറ്റ് ധരിച്ച മഹാൻ☺️
@@pramodtp4500 ഇവിടെ നിങ്ങൾ ഗവർണറെ മഹത്വവൽക്കാരിക്കുന്നത് കണ്ടു...ജനങ്ങൾ തിരഞ്ഞെടുത്തവർക്കണോ നൂലിൽ കെട്ടി ഇറക്കിയവർക്കണോ ജനാധിപത്യത്തിൽ അധികാരം എന്നുള്ളത് എന്നും പ്രസക്തമായ കാര്യം തന്നെ ആണ്...ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഖാൻ ഇവിടെ കാണിച്ച ഗിമ്മിക്കുകൾ ബീഹാറിൽ കാണിക്കുകയില്ല എന്നത് നിസംശയം പറയാൻ സാധിക്കും....മുഖ്യമന്ത്രിയേക്കാൾ അധികാരം ഉണ്ടെങ്കിൽ എല്ലാ .മാനദണ്ഡ പ്രകാരവും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ബീഹാറിനെ ഈ 5 വർഷങ്ങൾ കൊണ്ട് മുന്നോട്ട് നയിക്കാൻ ഖാൻ നു സാധിക്കട്ടെ🤣
ഗോവിന്ദന്റെ മലയാള warning വരുന്ന Governor ക്കു അറിയില്ല. അതുകൊണ്ട് രക്ഷ. കമ്മ്യൂണിസ്റ് DYFI SFI citu പ്രധാന Manthriye മലയാള ഭാഷയി ലാണ് സാധാരണ പറയു. അതുകൊണ്ട് ദിലീയില് ആരുംതന്നെ ഒന്നും അറിയില്ല.
കോടതിന്ന് കിട്ടിയപ്പോ എല്ലാ bill ലും പാൻ ജി ഒപ്പിട്ടല്ലോ...... ഒരു ചുക്കും പുതിയ Governer ചെയ്യില്ല.... Constitution ന് മോളില്ല ഒരാളും.... Even Prime minister also.....
കേരളത്തിൽ നിയമപരമായും നിതിപരമായും എന്താണ് നടന്നിട്ടുള്ളത് .. അതൊക്കെ കണ്ടാൽ ഭരണത്തലവൻ എന്ന പോസ്റ്റിലിരിക്കുന്ന ഗവർണർ കണ്ണും കെട്ടിയിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത് .. ഇപ്പോഴുള്ള പോലെയാണ് ഭരണം പോകുന്നതെങ്കിൽ ഇനി വരുന്ന യാളുമായും ചേർന്ന് പോകാൻ കഴിയുമോ? കാണാൻ പോകുന്ന പൂരം കണ്ടു തന്നെയറിയാം ..
ലാവലിൻ കേസിൽ നിന്നും പിണറായി ഇത്രയും നാൾ രക്ഷപെട്ടു കൊണ്ട് ഇരുന്നത് ആരുടെ സഹായത്തിൽ ആണ് .... ?? അത് കൊണ്ട് ഇത് പിണറായിക്കു ഒരു പ്രേശ്നവും ഉണ്ടാകില്ല ..
പറ്റിയ സ്ഥാലതെക്കു തന്നെ മാറ്റിട്ടുണ്ട് യഥാർത്ഥ ഗവർണ്ണർ ആയി അവിടെ വാ തുറക്കാതെ ഇരിക്കും മിണ്ടിയാൽ ബീഹാറികളുടെ വിവരമില്ലാത്ത ഇടി കിട്ടും അതു കൊള്ളാനുള്ള പുറം ആരിഫ് ഖനില്ല. 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
ഗവർണ്ണർ എന്ന പദവിയുടെ മഹത്വം എന്നും കാത്തുസൂക്ഷിച്ച ഗവർണർ...!!! അഹന്തയും സ്വജന പക്ഷപാതിയും അഴിമതിക്കാരനും സർവോപരി കിമിനലും ആയ പിണറായിക്ക്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നും തന്നാലാവുന്ന തിരിച്ചടി കൊടുത്ത ജനകീയനായ നല്ലമനുഷ്യൻ ആരീഫ് മുഹമ്മദ് ഖാൻ ❤❤❤ ക്രിമിനൽ ആയ പിണറായിയുടെ കുട്ടി ക്രിമിനലുകൾ കുളു കുളു കുളു കുളു എത്തപ്പയ് 😂 കൊള കൊള കൊള കൊള എത്തപ്പയ് 😂😂 യെ പാഠം പഠിപ്പിച്ച കേരളത്തിന്റെ സ്വന്തം ജനകീയ ഗവർണർ ❤❤❤
ഗവർണ്ണറുടെ അധികാരം എന്താണനും സർക്കാർ കൊടുക്കുന്ന പേപ്പറിൽ കണ്ണുംഅടച്ച് ഒപ്പിട്ട് കൊടുക്കുന്ന ആളല്ല ആരീഫ് മുഹമ്മദ് ഖാൻ
കോടതിയിൽ നിന്ന് കണക്കിനി കിട്ടുകയും ചെയ്തിരുന്നു
ആരിഫ് മുഹമ്മദ് ഖാൻ ഒരു പാർട്ടിയുടെ ആളായിരുന്നു.
@@BinoyMj-h1g ബി ജെ പി ക്കാരെ മുൻവാതിലിലെ കൂടി തന്നെ തിരുകി കയറ്റിയ മഹനീയ വ്യക്തിത്വം ..ജനങ്ങൾ തിരഞ്ഞെടുത്ത സർകാരിനക്കാൾ അധികാരം കെട്ടിയിറക്കപ്പെട്ട തനിക്കാണെന്നു തെറ്റ് ധരിച്ച മഹാൻ☺️
@@sreekanthpaleri6791 കോടതിയിൽ നിന്ന് കണക്കിന് സർക്കാറിനും കിട്ടാറില്ലേ..
@@pramodtp4500 ഇവിടെ നിങ്ങൾ ഗവർണറെ മഹത്വവൽക്കാരിക്കുന്നത് കണ്ടു...ജനങ്ങൾ തിരഞ്ഞെടുത്തവർക്കണോ നൂലിൽ കെട്ടി ഇറക്കിയവർക്കണോ ജനാധിപത്യത്തിൽ അധികാരം എന്നുള്ളത് എന്നും പ്രസക്തമായ കാര്യം തന്നെ ആണ്...ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഖാൻ ഇവിടെ കാണിച്ച ഗിമ്മിക്കുകൾ ബീഹാറിൽ കാണിക്കുകയില്ല എന്നത് നിസംശയം പറയാൻ സാധിക്കും....മുഖ്യമന്ത്രിയേക്കാൾ അധികാരം ഉണ്ടെങ്കിൽ എല്ലാ .മാനദണ്ഡ പ്രകാരവും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ബീഹാറിനെ ഈ 5 വർഷങ്ങൾ കൊണ്ട് മുന്നോട്ട് നയിക്കാൻ ഖാൻ നു സാധിക്കട്ടെ🤣
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ കേരളം കണ്ട ഏറ്റവും നല്ല governor. രാജ്യത്തു ഒരു governor ഉണ്ട് എന്ന് തെളിയിച്ചത് ഇദ്ദേഹം ആണ്. മാറിയതിൽ അതീവ ദുഃഖം ഉണ്ട്.
ഇത്ര ആക്രാന്തം പാടില്ല . അദ്ദേഹത്തിന്റെ സേവനം പാവപ്പെട്ട ബീഹാർ ജനതക്കുകൂടി കിട്ടട്ടെ.
😂😂😂😂
@@myvilla7868 😁
സങ്കടപ്പെടേണ്ട അതിലും വലിയ സങ്കി അല്ലെ വരുന്നത് 🤔പിന്നെന്തിന് സങ്കടം
ഇനി CJP ബന്ധം ഒന്നൂടെ ഊട്ടി ഉറപ്പിക്കാല്ലോ.
ബീഹാറിലേക്ക് പോകുന്നതായിരിക്കും നല്ലത്
പേര് കേട്ടപ്പോൾ തന്നെ ഗോവിന്ദന് പേടി തുടങ്ങിയോ😂😂😂
Potti karachil thudagi anna ketta😂
Koppan appam Kovindan
കേരളം കണ്ട ഏറ്റവും നല്ല ഗവർണർ ആരിഫ് മുഹമ്മദ് ഘാൻ
😅😅😅😅😅 show
😂😂😂😂😂He was never a showman He is a sincere ,idealistic and brave public servant.Keralaites are fond of him.
ഇപ്പൊ ആരിഫ് മുഹമ്മദ് ഖാൻ RSS കാരൻ അല്ലാണ്ടായി 😂
It ആരിഫ് ഖാൻ തിരിച്ചു അറിയുന്നത് നല്ലത്
ആരിഫ് മുഹമ്മദ് ഖാൻ RSS കാരൻ ആയിരുന്നില്ല
പുതിയ ഗവർണർ പേർസണൽ സ്റ്റാഫ് നിയമനം, പെൻഷൻ വ്യവസ്ഥകൾ എന്നിവയിൽ ഇടപെടണം
ആരിഫ് മുഹമ്മദ് ഖാൻ ജനങളുടെ വികാരം പ്രകടിപ്പിക്കുന്ന ആളായിരുന്നു
ഗോവിന്ദന്റെ മലയാള warning വരുന്ന Governor ക്കു അറിയില്ല. അതുകൊണ്ട് രക്ഷ.
കമ്മ്യൂണിസ്റ് DYFI SFI citu പ്രധാന Manthriye മലയാള ഭാഷയി ലാണ് സാധാരണ പറയു. അതുകൊണ്ട് ദിലീയില് ആരുംതന്നെ ഒന്നും അറിയില്ല.
ആരിഫ് മുഹമ്മദ് ഖാൻ സൂപ്പർ👍👍👍👍👍
കേരള ജനതയെ കൂടി എങ്ങോട്ടേലും മാറ്റണം
നീ up ഉണ്ട് അങ്ങോട്ടേക്ക് പൊക്കോ
ഒരിക്കലും സംഘർഷം ഉണ്ടാവില്ല ഗവർണറും മുഖ്യമന്ത്രിയും രണ്ടും ഒരേ ആശയക്കാർ
ആരിഫ് മുഹമ്മദ് നല്ല ഗവർണർ ❤❤❤
കേരളത്തിലെ പിൻവാതിൽ
നിയമനം
പാർട്ടി പക്ഷ പാതിത്തം
എന്താആകുമെന്ന് അറിയാൻ
കാത്തിരിക്കണോ
ശമ്പൽകാർക്ക് പണി കിട്ടിയപോലെ
കേരളക്കാർക്കും പണികിട്ടുമോ
ബിജെപി കരെ അടിച്ചു കേറ്റാൻ കോൺഗ്രസ് ബിജെപി ആരിഫ് ഖാൻ കളിച്ചു പിണറായി sfi അടിച്ചു ഓടിച്ചു അതാണ് നടന്നത്
എന്നിട്ട് ഖാൻ മുൻവാതിലിലെ തന്നെ ബി ജെ പി ക്കാരെ കയറ്റി😅😅😅
ഭരണഘടന പ്രകാരം ഗവർണർ പ്രവർത്തിച്ചാൽ മതി. സമാന്തര സർക്കാർ കളിക്കേണ്ട
CJP ബന്ധം ഒന്നുകൂടെ ശക്തിപ്പെടുത്താൻ ഉപകാരപ്പെടും 👍
ഇനി ബാക്കിഉള്ള ഒരു വർഷം സമൂഹം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട് 😔.
ഗവർണറുടെ തീവ്രത അളന്ന് നോക്കുമെന്ന് ബാലൻ
ആരിഫ് മുഹമ്മദ് ഖാൻ കേരളം കണ്ടതിൽ ഏറ്റവും നല്ല ഗവണ്ർ
ഒരു മുൻധാരണ ആവശ്യമില്ല !! കാളപ്പോര് നടത്താനുള്ള കളിക്കളം അല്ലല്ലോ ! എല്ലാവരും ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പാലിച്ചു മുന്നേറട്ടെ !
sri ആരിഫ്ഖാൻ is good man
ആർലേക്കർ ഗോവിന്ദനുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണം.
ഗോവിന്ദന് ഭരണ ഘടനയിൽ അതീവ അറിവാണ്. 😂😅
കോടതിന്ന് കിട്ടിയപ്പോ എല്ലാ bill ലും പാൻ ജി ഒപ്പിട്ടല്ലോ...... ഒരു ചുക്കും പുതിയ Governer ചെയ്യില്ല.... Constitution ന് മോളില്ല ഒരാളും.... Even Prime minister also.....
ഗോവിന്ദൻ മുൻകൂർ ആയി ജാമ്യം എടുക്കാൻ പോയതാ 😂😂
രാജേന്ദ്ര ആൾകലേക്കാർ അപ്പം ഗോവിന്ദന് മുന്നിൽ കീഴടങ്ങുമെന്ന് ശുംഭൻ ജയൻ ടിപി രാമകൃഷ്ണൻ പറഞ്ഞു
കേരളം കണ്ട ഏറ്റവും വലിയ ഗവർണ്ണർ...ആരിഫ്കാൻ.....🎉❤🎉❤🎉❤🎉❤🎉
Good narrative
കേരളത്തിൽ നിയമപരമായും നിതിപരമായും എന്താണ് നടന്നിട്ടുള്ളത് .. അതൊക്കെ കണ്ടാൽ ഭരണത്തലവൻ എന്ന പോസ്റ്റിലിരിക്കുന്ന ഗവർണർ കണ്ണും കെട്ടിയിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത് .. ഇപ്പോഴുള്ള പോലെയാണ് ഭരണം പോകുന്നതെങ്കിൽ ഇനി വരുന്ന യാളുമായും ചേർന്ന് പോകാൻ കഴിയുമോ? കാണാൻ പോകുന്ന പൂരം കണ്ടു തന്നെയറിയാം ..
ബിജെപി ഭരണം ഉള്ള സ്റ്റേറ്റ് കളിൽ ഗോവർണർ മാർ ഉള്ളത് പോലും അറിയുന്നില്ല അവിടെ ഭരണം പെർഫെക്ട് ആണോ
റിപ്പോർട്ടർ കാടു കയറുന്നു
ഗുഡ്ഈവെനിംഗ്
ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കി പുതിയ ഗവർണർക്ക് കൊടുത്താൽ മതി 🙄🙄🙄
Do justice to the given title of the clip
നിദീഷിനെ ഒതുക്കാനാകും
കേരളത്തിൽ തോൽവിയായ ഓരാൾക്ക് ഒന്നും ചെയ്യാനാകില്ല
ഇതിന് മുമ്പുള്ള സ്ഥലത്ത് ഒന്നും ചെയ്യാത്ത ഒരാളല്ലെ
ഇതല്ലാം ഒരു understand 😂
നിണറയിക്ക് vendi ആയിരിക്കും ഈ മാറ്റം
ഞങ്ങൾ കൊങ്ങികളുടെ എത്ര ഗവർണർ മ്മാരെ കണ്ടതാം
ആരിഫ് ജി പ്ലീസ് കം back------kovindan പറയുമോ??😂😂😂
എല്ലാം സ്ഥലം മാറ്റിയ സാർ പറഞ്ഞു ശരിയായിക്കോളും
Bihar people teach him nice lesson 😢
പെരിയാട്ടേൽ ഞങ്ങൾക്ക് Rs s. ഗവർണർ എല്ല. സാക്ഷ ൽ NDF. ഗവർണർ വന്നാലും ഒരു ചുക്കും ചെയ്യില്ല.🚩🚩🚩🚩🚩🚩🚩🚩🚩🚩
ഓസിനു കിട്ടുന്നതല്ലേ നല്ലോണം നക്കിനടക്കാം
Govinda s father's dowry is not keralam
Now' keralam same Bangladesh
പിണറായി വിജയൻ k സുരേന്ദ്രനോട് അപേക്ഷിച്ചതിൻ്റെ പേരിലാണ് ആരിഫ് ഖാനെ മാറ്റിയത്
Governor Arif Mohammed is not a Puppet of C.P.M.❤❤❤❤❤❤❤
കേരളത്തിലെ സുഖം ഒന്നും അവിടെ കിട്ടില്ല ആരിഫ്
The reply to summarize something like" there is chance to rain or not rain"
പിണറായിക്ക് ഇഷ്ടപ്പെട്ട ഗവർണ്ണറാവും പുതിയ ആൾ
Talk about back door entry man.
ഇനി ആണ് കളി തുടങ്ങാൻ പോകുന്നത്😂😂😂
കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനാണ് ഇവിടേയ്ക്ക് വിട്ടത്, അത് നടന്ന് കാണും.
ഒലത്തും
ഈ ട്രാൻസ്ഫർ ഇന്ന് പിന്നിൽ മോദിയും പിണറായിയും ഒത്തുകളിയും.
ഒരു എംപി യെ ഉണ്ടാക്കാൻ ആരിഫ് ഖാൻ കഴിഞ്ഞു, ഇനി MLA യെ ഉണ്ടാക്കാൻ ഒരു പുതിയ അവതാരം വരുന്നു, എല്ലാം പിണറായി യുടെ മറിമായം
Showman? What nonsene?
സർക്കാരിന് എന്തും ചെയ്യാമെനാണോ മാപ്ര പറയുന്നത്
Mr.Arlekar is not like Mr.Khan,,he will work according to central government.
Rss ന്റെ പോറ്റുമോനേക്കാൾ നല്ലതാകും rss പുത്രൻ. എന്റെ വീക്ഷണം മാത്രം 🙏.
Correct 💪
Congress party against in Ambedkar
Arif Mohamed Khan could compensate weakness of very weak opposition.He was apt governor for kerala
Nothing will happen who ever may be
Ethavanada ee reporter nilapatunu valuthu party alla ennu kannichu thanna allanu Mr Arif Muhammad Khan the Real INDIAN MUSLIM ❤
ആരിഫ് ഖാൻ ഡൽഹിയിലേക്ക് അടുത്ത് എത്തി.
Go back Arife
പുതിയ ഗോവെർണോർ സിപിഎം ആകാൻ കഴിയില്ലല്ലോ
കേരളത്തിൽ കണ്ട ഖാൻ ബിഹാറിൽ ഉണ്ടാവില്ല ...അവിടെ NDA സർക്കാർ ആണല്ലോ😅😅
ഗർജ്ജനം നിലക്കും...വാത്സല്യം കൂടും😂😂
പിണറായി യുടെ അടിമ ആകുന്ന governor ആണോ വേണ്ടത്
Nithesh jee uday adima kannu 😂😂😂
പിണറായി വിജയൻ മോദി ബന്ധം ആണ്
ഇനി ബീഹാറിൽ പോയി സമാന്തര സർക്കാർ ഉണ്ടാക്കി കളിക്കൂ ഖാൻ അപ്പൂപ്പാ
മനുഷ്യൻ ആണ്. അല്ലാതെ ജിഹാദി അല്ല.
ഇനിയങ്ങോട്ട് സിനിമ കാണാൻ പോകേണ്ട ആവശ്യമില്ല ചാനലുകൾ കണ്ടാൽ മതി.... ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ കിട്ടിയത് തന്നെ ഭാഗ്യം...
ഹാൻസ്. ഇനി കേരളത്തിൽ. കിട്ടില്ല. ബീഹാറിൽ.വില കൂടി. കേരളം. നന്നായി.
What a perverted reporting
😅
ലാവലിൻ കേസിൽ നിന്നും പിണറായി ഇത്രയും നാൾ രക്ഷപെട്ടു കൊണ്ട് ഇരുന്നത് ആരുടെ സഹായത്തിൽ ആണ് .... ??
അത് കൊണ്ട് ഇത് പിണറായിക്കു ഒരു പ്രേശ്നവും ഉണ്ടാകില്ല ..
പിണറായി നിലവിൽ ലാവ്ലിൻ കേസിൽ പ്രതിയാണോ
@@sreekanthpaleri6791
who knows!!
പറ്റിയ സ്ഥാലതെക്കു തന്നെ മാറ്റിട്ടുണ്ട് യഥാർത്ഥ ഗവർണ്ണർ ആയി അവിടെ വാ തുറക്കാതെ ഇരിക്കും മിണ്ടിയാൽ ബീഹാറികളുടെ വിവരമില്ലാത്ത ഇടി കിട്ടും അതു കൊള്ളാനുള്ള പുറം ആരിഫ് ഖനില്ല. 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
News 18 vere Pani illeeee
പിണറായി അടിച്ചു ഓട്ടി 😅😅😅😅
Just wait and see 😂😂😂..
MV Govindan master is scared with this news ....
Master of what? 😂😂😂
@@Narayanan2024 handicrafts/drill
കേരളം കണ്ട മോശം governor
😂😂😂
😅😅😅😅varunnthinu munne pulliye choriynm
ഒരു കുരിശ് പോയി വേറൊരു മരക്കുരിശ് വരുന്നു, ഈ പദവി കേരളത്തിന് വേണ്ട. ..
ഗവർണ്ണർ എന്ന പദവിയുടെ മഹത്വം എന്നും കാത്തുസൂക്ഷിച്ച ഗവർണർ...!!!
അഹന്തയും സ്വജന പക്ഷപാതിയും അഴിമതിക്കാരനും സർവോപരി കിമിനലും ആയ പിണറായിക്ക്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നും തന്നാലാവുന്ന തിരിച്ചടി കൊടുത്ത ജനകീയനായ നല്ലമനുഷ്യൻ ആരീഫ് മുഹമ്മദ് ഖാൻ ❤❤❤
ക്രിമിനൽ ആയ പിണറായിയുടെ കുട്ടി ക്രിമിനലുകൾ
കുളു കുളു കുളു കുളു എത്തപ്പയ് 😂
കൊള കൊള കൊള കൊള എത്തപ്പയ് 😂😂
യെ പാഠം പഠിപ്പിച്ച കേരളത്തിന്റെ സ്വന്തം ജനകീയ ഗവർണർ ❤❤❤
Athentha.. Governor thaankale pidichu kadicho Adime? 😂😂😂
എന്ന് താൻ തീരുമാനിച്ചാമതിയൊ സുരേഷേ 😂
കുപ്പി മാറി അകത്ത് ഒന്നു തന്നെ
Keralam is a part of , India. During Nehru's rule, elected government of EMS was dissolved by Central government.
Oru chukum chayyan pattla
Show man ninte th......
രാജാവിനെക്കാൾ രാജ ഭക്തി കാണിച്ചതു ആരിഫ്‌മുഹമ്മദുഖൻ
എന്ന് പേര് മാറ്റിവന്ന മുറ്യണ്ടി
ഇടതു കാലിലെ മന്ദ്ധ് വലതു കാലിൽ മാറിയ പോലെ ആകും എന്ന് കരുതാം.
But Mandh did not change (i mean the ruling party). Only Governor changed no? 😂😂😂
Raaghavooo😂😂😂
വാർദ്ധക്യം കാലേ പരപറി ഭോജനം.
Ithu Keralamanu BJP Thittooram Nadappakkan Nokkiyal Vote Cheythu vijayippicha Malayalikal Sarkarinte Koode Kattaykundavum
Please create sensational stories as much as you can . Fun Fun every where . None of these stories will have anything close to Realities
The reporter seems to have no knowledge about the history and injecting his own views
തംബാക്ക്
Andhardharayil bjp cpm
ആ പിശാച് മാറിപോയത് തന്നെ നല്ലത്
Pidichagholum valuthu alayail
Pinarayi directed the BJP, Arif to Bihar .. jai .. RSS. Jai.. CPIM..Jai. pinarayi .
Jai Rahul Vinci, Jai Madamma, Jai Pappu, Jai Pinki😂😂😂😂
Chumma nuna parayathe manushya ayal shoman alla arif muhammed kan
The new governor is most likely to be a rubber stamp of the state government. Media may miss news items.
കോമഡി സ്റ്റാർ ആയിരുന്നോ ആരിഫ് ഖാൻ, കണ്ണിൽ പൊടിയിടുക അത്ര തന്നെ, സിപിഎം ആർഎസ് കൂട്ടു കെട്ട്
Jai boban and jai moli😂😂😂😂
കേന്ദ്രസർക്കാർ RSS കാരെ നോക്കിയല്ലേ ഗവർണർമാരെ ആക്കുക, ബിജെപി കൊണ്ട് വരട്ടെ ഇതുകൊണ്ടൊന്നും കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടില്ല 😂😂
കിളവൻ കേരളത്തിൽ വന്നിട്ട് ബീഹാറിലേക്ക് പോകാതെ നേരിട്ട് അങ്ങോട്ട് പോകുന്നതാ എളുപ്പം
ഗവെർണർക്കു ഹാൻസ് എത്തിച്ചു കൊടുക്കുന്ന ആൾ ഉള്ളി സുര