വഹാബി വേദിയിൽ ഹംസ കുട്ടി ഉസ്താദ്|Adrsheri hamsakkutty Moulavi

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @hassanusthad7887
    @hassanusthad7887 4 ชั่วโมงที่ผ่านมา +2

    തലേക്കെട്ടിൻ്റെ വലിപ്പമോ താടിയുടെ വലിപ്പമോ ചെറുപ്പമോ അല്ല ഹൈദയത്തിൻ്റെ മാനദണ്ഡം
    റബ്ബ് നൽകിയ അറിവ് അതു ഉപകാരപ്രദമാകണം
    അതില്ലെങ്കിൽ അവന് ഹിദായത്ത് കിട്ടുുകഇല്ല
    الحمد لله الذي هدانا لهذا وماكنا لنهتدي لولا ان هدانا الله

  • @muhammedkt3773
    @muhammedkt3773 วันที่ผ่านมา +35

    ഏപിക്കാർഇതൊക്കെതന്നെയാണ്പണ്ടേപറയുന്നത്

    • @Shareefpcherur
      @Shareefpcherur 18 ชั่วโมงที่ผ่านมา

      നദ്‌വി എതിരെയും ഹകീം ഫൈസി ക്ക് എതിരെയും എത്രയോ കാലം മുമ്പ് ഇവർ മുജാഹിതും ജമാത്തും ആണെന്നു പറഞ്ഞിരുന്നു

    • @abdullaothayoth8983
      @abdullaothayoth8983 18 ชั่วโมงที่ผ่านมา

      Ap കാർ എന്ത് പറയുന്നൂ സിറാജുൽ ഹുദയിൽ മുജായിദ് മൗലവിയെ ക്ലാസ്സ്‌ എടുപ്പിക്കാൻ കൊണ്ട് വന്ന നോളജ് സിറ്റിയിൽ സെൽഫികളെ കൊണ്ട് വരുന്ന ap യാക്കളോ ചിരിപ്പിക്കല്ലേ

    • @sayyidmahboob7393
      @sayyidmahboob7393 17 ชั่วโมงที่ผ่านมา +1

      അൻ്റെ ഒരു Ap ക്കാര്

    • @Shareefpcherur
      @Shareefpcherur 16 ชั่วโมงที่ผ่านมา

      @sayyidmahboob7393 ഇത് തന്നെ ആണ് അന്നും പറഞ്ഞിരുന്നത്
      വണ്ടിയെടുത് AP യുടെ പിറകെ നടന്നപ്പൊ
      കയ്യിൽ ഉണ്ടായിരുന്ന ഏകദേശം ഏല്ലാ ബിരുത സ്ഥാപനങ്ങളും പൊയി
      ഹുദവി. നദ്‌വി ഉസ്താത് ആരുടെ കൂടെയാണ് ?
      വാഫി വാഫിയ ഹകീം ഉസ്താത് ആരുടെ കൂടെയാണ് ?
      പട്ടിക്കാട് ഫൈസി ആരുടെ സ്ഥാപനം ആണ്, ആരാ കൊണ്ട് നടക്കുന്നത്?
      യമാനി ബിരുതം കുട്ടി ഹസ്സൻ ദാരിമി ഉസ്താത് ആരുടെ കൂടെയാണ്?
      ഇത് പോലെ മറ്റുള്ള സ്ഥാപനങ്ങൾ ആരുടെ കൂടെ ആണ്
      എന്ന് ഒന്ന് ആലോചിക്ക്
      പണ്ട് AP EK സമസ്ത വന്ന സമയത്ത് രണ്ടും കൂട്ടരും കൂടി നടത്തുന്ന മഹാല്ലുകളെ ആരും അറിയാതെ EK സമസ്ത യിൽ കൊണ്ട് പോയി റജിസ്റ്റർ ചെയ്ത തു അവരും കണ്ട് പഠിച്ചു.
      AP ഉസ്ത്ത്തിൻ്റെ കേരള യാത്രയെ വരേ പരിഹ്സിച്ചു വെറെ യാത്ര നടത്തിയവരാണ് നിങ്ങള്
      എന്നിട്ട് പോലും ഇത്രയും ഇഷ്യൂ EK സമസ്തയിൽ ഉണ്ടായിട്ടും അവിടെ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു് AP ഉസ്താത് നിൽക്കുന്നത്

    • @razikvk8907
      @razikvk8907 16 ชั่วโมงที่ผ่านมา

      ഒന്ന് പൊയ്‌നാടാ നീ പറഞ്ഞ A. P. ആരാണാവോ

  • @SarifSumi
    @SarifSumi 4 ชั่วโมงที่ผ่านมา +1

    പൊരുത്തക്കേട്
    പൊരുത്തക്കേട്
    പൊരുത്തക്കേട്
    പരിപ്പാടി നടന്നധ് ഓർക്കുന്നദ്ധ നല്ലതാണ്
    അള്ളാഹു എല്ലാവരുടെയും ആഖിമ്പത് നന്നാക്കിത്തറുമാറാവട്ടെ

  • @abdurahimanck640
    @abdurahimanck640 20 ชั่วโมงที่ผ่านมา +4

    ഇത് മുജാഹിദ് വേദിയല്ല, CH മുസ്തഫയുടെയും ഹദീസ് നിഷേധികളുടെയും വാദങ്ങൾക്ക് മറുപടി 'പുസ്തകങ്ങൾ പ്രകാശനം ചെയ്ത വേദിയാണ്, മുനവ്വർ തങ്ങളാണ് മുസ്തഫയുടെ ഖുർആൻ ദുർവ്യാഖ്യാനത്തിന് ആശംസ എഴുതിയത്, ആഗ്രന്ഥത്തിനുള്ള മറുപടിയാണ് ഇറങ്ങിയത്

  • @Mubarak-oj2ff
    @Mubarak-oj2ff วันที่ผ่านมา +17

    പുണ്ണ്യ ചമച്ച പറഞ്ഞു നടന്നാൽ പോരാ..... Ap കാരെ ബാക്ക്ഇൽ കൊഴലുധി നടന്നതിന് അള്ളാഹു കാട്ടി തരികയാണ് മക്കളെ.... ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.... അന്നു ചിന്തിക്കേണ്ടിയിരുന്നു...

  • @AbdhurhmnT
    @AbdhurhmnT วันที่ผ่านมา +8

    മുജാഹിദ് വേദിയിൽ തങ്ങന്മാർ പോയാൽ മറ്റു മൊയ്‌ലിയാൻമാർ പോകുന്നതിൽ എന്താ തെറ്റ്

  • @hmkkvk
    @hmkkvk 17 ชั่วโมงที่ผ่านมา +2

    അല്ലെങ്കിലും സമസ്ത എന്നത് സമുദായത്തിൽ നിന്ന് പിരിച്ചു തിന്നാൻ ഒരു സംവിധാനം അല്ലാതെ എന്താണ് അതിൽ വേറെ... കുറേ പേർക്ക് വലിയ നയിപ്പില്ലാതെ പള്ളിയും മദ്രസയും വെച്ച് തിന്നണം... ഇപ്പോൾ ഇതാ ഒരു കൈത്താങ് പദ്ധതി ആണുപോലും... മദ്രസയിലേക്ക് സർക്കുലർ...പിരിച്ചു ഫണ്ട്‌ ഉണ്ടാക്കുക...

  • @naseerkm8611
    @naseerkm8611 วันที่ผ่านมา +11

    skssf കുറ്റിപ്പുറം സമ്മേനെത്തിൽ ഒറിജിനൽ വഹാബി സക്കീർ നായിക്കിനെ അന്നത്തെ സമസ്ത പങ്കെടുപ്പിച്ചതിനെ കുറിച്ച് എന്തു പറയുന്നു...!!

    • @mubashirek9125
      @mubashirek9125 18 ชั่วโมงที่ผ่านมา

      മർകസിൽ സാക്കിർ നായിക്കിന്റെ വിഡിയോ ആദ്യ സമയത്ത് ഇട്ടതിനെ കുറിച്ച് എന്തു പറയുന്നു തെളിവ് വേണോ നബര് നൽകു ഈ അടുത്ത് അവാർഡ് നൽകിയത് സുന്നി കളല്ല മുജുകളാണ്

    • @Muhammedashrafashraf-l9n
      @Muhammedashrafashraf-l9n 16 ชั่วโมงที่ผ่านมา

      Onnum ill aa a

  • @sainudheenck5328
    @sainudheenck5328 18 ชั่วโมงที่ผ่านมา +2

    ഇന്നലെ മുജാഹിദ് വേദിയിൽ ലക്ഷം സമ്മാനം മേടിച്ചു പോയ രണ്ടു കുട്ടികൾ തലയിൽ കെട്ടും തൊപ്പിയും ഇട്ടവർ ആരെന്നു അന്വേഷണം നടത്തുക?

  • @alikunnath6013
    @alikunnath6013 10 ชั่วโมงที่ผ่านมา

    മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടം ഒഴിവാക്കാൻ പ്രയത്നിക്കുകയും ഒരു പരിധിവരെ വരെ വിജയിച്ചു എന്ന് അഭിമാനംകൊള്ളുകയും ചെയ്ത അരിവാൾ സുന്നി അനുകൂലിക്ക് ഇങ്ങിനെയൊക്കെ വ്യാഖ്യാണിക്കാൻ കഴിയൂ ap ഉസ്താദിന് മാറ്റം വന്നാലും ആറാം വിരലുകൾ തെറിച്ചു കൊണ്ടേ നിൽക്കൂ

  • @abushakira1957
    @abushakira1957 23 ชั่วโมงที่ผ่านมา +8

    എന്താ ഈ ആദർശരി കാർ .ഇങ്ങനെ ആദർശം ഇല്ലാതെ ആയിപോയല്ലോ

  • @mohammedismaiel473
    @mohammedismaiel473 10 ชั่วโมงที่ผ่านมา

    പ്രശ്നങ്ങൾ പൊതുവേദി ലേക്കും പൊതു ചർച്ചയിലേക്കും ഇട്ടു വശളാക്കാതിരിക്കുക. പ്രശ്നങ്ങൾ നേതാക്കന്മാർ തമ്മിൽ ഇരുന്ന് പരിഹാരം കാണുക കാണുക. സുന്നികൾ തമ്മിൽ മദ്ഹബ് തമ്മിൽ അഭിപ്രായവ്യത്യാസം പോലെ കണ്ടാൽ മതി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 10 ชั่วโมงที่ผ่านมา +2

    എല്ലാ മത സംഘടന നേതാക്കളും പണ്ഡിത രും ഒരുമിച്ച് ഇരിക്കട്ടെ
    .
    പരസ്പരം ചേർത്ത് പിടിക്കട്ടെ മുസ്ലിം വിരുദ്ധ ലോബി കൾ മാളത്തിൽ ഒളിക്കട്ട.

    • @KunjuMandalam00
      @KunjuMandalam00 9 ชั่วโมงที่ผ่านมา

      വഹാബികൾ മതത്തിന്റെ ആളുകൾ അല്ലല്ലോ ഇബ്നു അബ്ദുൽവഹാബിന്റെ തീവ്രമതമായവഹാബിമതക്കാർ അല്ലെ

  • @firozp3844
    @firozp3844 17 ชั่วโมงที่ผ่านมา +2

    സലഫിസം യഥാര്‍ത്ത അഹ്ലുസ്സുന്ന:

    • @JUNAyyID
      @JUNAyyID 4 ชั่วโมงที่ผ่านมา

      😂😂😂😂😂😂

  • @AngelicRealm-..-
    @AngelicRealm-..- 12 ชั่วโมงที่ผ่านมา +1

    Thammil thallaathe onnikkoo muslimkalee..
    Allenkil ningalude awastha dayaneeyam aakum...
    🎉🎉🎉🎉🎉🎉🎉🎉🎉

  • @latheef0002
    @latheef0002 17 ชั่วโมงที่ผ่านมา

    എല്ലാരും ഒന്നിക്കും മഹ്ദി വരും ❤❤❤❤❤❤❤ഒക്കെ ശരിയാകും❤❤❤❤❤

  • @MuhammadaliElayodethElayodeth
    @MuhammadaliElayodethElayodeth 6 ชั่วโมงที่ผ่านมา

    ആ ദൃശേരി പിരിച് പിടു സമത്തയിൽ സുന്നി ഉണ്ടെങ്കിൽ

  • @abdurahmanp1687
    @abdurahmanp1687 5 ชั่วโมงที่ผ่านมา +1

    അദ്ദേഹത്തിന് ഹിദായത്ത് കിട്ടി എന്ന് കരുതിക്കോളൂ

  • @azeez9780
    @azeez9780 วันที่ผ่านมา +2

    ഫിത്ന നിർത്താനായില്ലേ നാട്ടുകാര് തന്ന ചോറിനു ഒരിത്തിരി നന്ദി???????????

  • @razakkottakkal6966
    @razakkottakkal6966 วันที่ผ่านมา +1

    ആദൃശ്ശേരിയിൽ സമസ്തയിലും നല്ല മുസൽമാൻ മാരുണ്ട്

  • @pkmengara8907
    @pkmengara8907 21 ชั่วโมงที่ผ่านมา +1

    വിമർശിക്കുന്ന വർ അടിവേര് നേരെയാന്നോ എന്നുആ ദ്യം പരി സോദിച്ചോ

  • @ameerahmadameer
    @ameerahmadameer 19 ชั่วโมงที่ผ่านมา +1

    ഇത് ഒരു കുറച്ച് പഴയത് ആണ്

  • @sidiqsidiq1284
    @sidiqsidiq1284 16 ชั่วโมงที่ผ่านมา

    എല്ലാ വിഭാഗവും അതിൽ ഉണ്ടായിരിക്കും മുജാഹിദ് വേദി അല്ല

  • @mohidinmanimani2906
    @mohidinmanimani2906 17 ชั่วโมงที่ผ่านมา +5

    ഉസ്താദേ നിങ്ങൾക്കു benz കാറും കൊട്ടാരം വെല്ലുന്ന വീടും വേണോ AP സമസ്തയിലേക്ക് വാ.. 😄😄😄

    • @Shareefpcherur
      @Shareefpcherur 15 ชั่วโมงที่ผ่านมา

      @@mohidinmanimani2906 അതെന്താ ഇങ്ങളെ നേതാക്കൾ ഓക്കെ നടന്നവും പോവുന്നത്

    • @MuneerKT-qi4lx
      @MuneerKT-qi4lx 15 ชั่วโมงที่ผ่านมา

      Kittatha
      Munthiri
      Pulikkum

    • @ShuhaibTK-i9o
      @ShuhaibTK-i9o 8 ชั่วโมงที่ผ่านมา

      അതിനും കുറച്ചു ബാഗ്യം വേണം

    • @JUNAyyID
      @JUNAyyID 4 ชั่วโมงที่ผ่านมา

      അതിന് ഹംസ കുട്ടി ഉസ്താദിനും വലിയ വീടും വാഹനവും ഒക്കെ ഉള്ള ആളാണ് അദ്ദേഹത്തിന്റെ മകൾ എന്റെ ഫ്രണ്ട് ആണ്

  • @rafeeqsilverleaf768
    @rafeeqsilverleaf768 วันที่ผ่านมา +1

    ആദൃശ്ശേരി ക്കാർ ഒക്കെ സുഹാബികളാണ്.. വിശ്വസിക്കാൻ കൊള്ളത്തില്ല..😮

  • @SaliSabi
    @SaliSabi 17 ชั่วโมงที่ผ่านมา

    കാസിമി യോടപ്പം 👌

  • @sainudheenck5328
    @sainudheenck5328 18 ชั่วโมงที่ผ่านมา

    മുശാ വറ യിൽ കുറെ കഴിഞ്ഞാൽ വാഫിയ്യ കളും വരാൻ സാധ്യത

  • @FazalB-ju8hl
    @FazalB-ju8hl 13 ชั่วโมงที่ผ่านมา

    വാഹബി എന്തിന് മുശ്രിക് നെ കൂട്ടി അത് പറ

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 14 ชั่วโมงที่ผ่านมา

    ഒരു മുജാഹിദ് കാരൻ ഉണ്ടായാൽ മുജാഹിദ് വേദി
    ഹോ
    ബല്യ കണ്ടു പിടിത്തമാണല്ലോ നിന്റേത്

  • @abdlatif-fm9mf
    @abdlatif-fm9mf 14 ชั่วโมงที่ผ่านมา

    അല്ല നിങ്ങൾ ഒക്കെ റസൂലിൻറെ ഉമ്മത്ത് തന്നെ അല്ലെ

  • @MS-sv2ho
    @MS-sv2ho วันที่ผ่านมา

    ഫോട്ടോ ഫുൾ കാണിക്ക്😏

  • @koyakp4440
    @koyakp4440 18 ชั่วโมงที่ผ่านมา

    ഇട് ഒരു കളക്കൾ മാത്രം പറയുന്നവൻ കാണുന്നില്ല

  • @ShuhaibTK-i9o
    @ShuhaibTK-i9o วันที่ผ่านมา +2

    പുണ്ണ്യ സമസ്ഥ

  • @Moyin-g7d
    @Moyin-g7d 11 ชั่วโมงที่ผ่านมา

    AP ഉസ്താദും താജുൽ ഉലമയും അന്ന് ഇറങ്ങി പോന്നത് എത്ര നന്നായി സുന്നത്ത് ജമാഅത് AP ഉസ്താദിന്റെ കൂടെ ആണ് എന്ന് കാലം തെളിയിച്ചു

  • @VaheedA-e1p
    @VaheedA-e1p 18 ชั่วโมงที่ผ่านมา +2

    കാന്തപുരം Ap അബൂബക്കർ മൗലവി നഹാ സാഹിബിന്റെ കൂടെ നോമ്പ് തുറ പരിപാടിയിൽ പങ്കെടുത്തതിന്റെ വിധി?

  • @abdulazeez8241
    @abdulazeez8241 วันที่ผ่านมา +2

    ഹംസ കുട്ടി ശജറയാണോ?

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 15 ชั่วโมงที่ผ่านมา

    Hakeem Innale mujuvinte vediyil

  • @jafarjafar6910
    @jafarjafar6910 18 ชั่วโมงที่ผ่านมา

    അലിയാർ കാസിമിയും ഉണ്ടല്ലോ

    • @AhmedHaji-tq3em
      @AhmedHaji-tq3em 10 ชั่วโมงที่ผ่านมา

      അലിയാർ കസ്മി പണ്ടേ ചേര പെട്ടപോലെയാ. എല്ലാറ്റിലും. ഉണ്ടാവും

  • @abdulansar7787
    @abdulansar7787 วันที่ผ่านมา

    കുറ്റ്യാടിയിൽ ക്ലാസ് എടുത്തു ജമാ അത്തെ ഇസ്ലാമി

    • @AhmedHaji-tq3em
      @AhmedHaji-tq3em 10 ชั่วโมงที่ผ่านมา

      ജമായത്. വേദിയിൽ ആണ്‌ അവരും കുട്ടിയാടിയിൽ ഉണ്ട് മോനെ സിറാജു ഉൽ ഹുതയിൽ. അല്ല

  • @mammedmadathil2582
    @mammedmadathil2582 วันที่ผ่านมา

    Ni ed sajarayan

  • @abdulvahab9740
    @abdulvahab9740 วันที่ผ่านมา

    both u n samasta r on wahabism

  • @shihabudeenm526
    @shihabudeenm526 วันที่ผ่านมา

    മുക് മാഫി