ചോദ്യകർത്താവ് വരെ സംതൃപ്തനായ മുഖാമുഖം സകല വഹാബികൾക്കും കുരുവട്ടൂർക്കും ഉള്ള മറുപടി | Alavi Saqafi

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 76

  • @jamalazhari7697
    @jamalazhari7697 12 ชั่วโมงที่ผ่านมา +19

    എത്ര അത്ഭുതകരമായ മറുവടി. കൊളത്തൂര് ഉസ്താദിനു പകരം അദ്ദേഹം മാത്രം

  • @abdulsaleematiyodath8103
    @abdulsaleematiyodath8103 7 ชั่วโมงที่ผ่านมา +3

    Krithyam Vyaktham,Vishwasam Ahlusunnah ❤ Masha Allah USTAD

  • @Shareef-wk8ow
    @Shareef-wk8ow 11 ชั่วโมงที่ผ่านมา +11

    ഉൾകൊള്ളാൻ പറ്റിയ നല്ല മറുപടി ഉസ്താദിന് അഭിനന്ദനങ്ങൾ

    • @ameenihsan5688
      @ameenihsan5688 8 ชั่วโมงที่ผ่านมา +1

      @@Shareef-wk8ow മയ്യിത്ത് കളോട് തേടലോ ഉൾകൊള്ളാൻ പറ്റിയത് 😜😜😜😜😜

  • @ibrahimkpibrahimkp9523
    @ibrahimkpibrahimkp9523 8 ชั่วโมงที่ผ่านมา +9

    ചോദ്യകർത്താവിന്ന് അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @ponnuponnu5649
      @ponnuponnu5649 3 ชั่วโมงที่ผ่านมา

      അലവിക്കും കൂട്ടർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ.സൃഷ്ടികളെ ആരാധിക്കൽ നിർത്തി ഇനിയെങ്കിലും സൃഷ്ടാവിനെ ആരാധിക്കൂ കാരന്തൂറികളേ

  • @Aburishuz
    @Aburishuz 9 ชั่วโมงที่ผ่านมา +7

    ماشاء الله تبارك الله
    Alavi saquafi usthad ❤❤

  • @abbaspathinarunghal3778
    @abbaspathinarunghal3778 ชั่วโมงที่ผ่านมา

    അലവി saqafi ഉസ്താദ് മാഷാ അല്ലാഹ് ❤

  • @kabeerkabeer4702
    @kabeerkabeer4702 2 ชั่วโมงที่ผ่านมา

    സൂപ്പർ മറുപടി. ജസാക അള്ളാഹു ഹൈറൻ

  • @abdulsamadck6812
    @abdulsamadck6812 13 ชั่วโมงที่ผ่านมา +31

    ഇനി ഇതിലും അപ്പുറം എങ്ങിനെയാണ് ഒരു കാര്യം പറഞ്ഞ്‌ മനസ്സിലാക്കുക? ഏത് സധാരണ ക്കാര്‍കും തിരിയുന്ന ശൈലി. അല്ലാഹു ഉസ്താദിന് ആഫിയത് നല്‍കട്ടെ

    • @ameenihsan5688
      @ameenihsan5688 8 ชั่วโมงที่ผ่านมา +2

      @@abdulsamadck6812 എന്ത് കാര്യം... മയ്യിത്ത് കളോട് തേടാം എന്നെതോ 😜😜😜

    • @captainmalik3659
      @captainmalik3659 7 ชั่วโมงที่ผ่านมา +2

      E VAHABI 6 NOOTAN DIL VANDI KITATHA A LANU ANY SAKSHAL ALLAHU JALLAJALA LUHU IRANGI VANNA LUM VISHWASIKILLA IVANMARUDE SHERE ERATHILEKKU ALLAH U SEAL VECHU KAZIN HIRIKKUNNU...😀😀😀

    • @kabeerkabeer4702
      @kabeerkabeer4702 2 ชั่วโมงที่ผ่านมา

      Aameen

  • @kasimtpkasim264
    @kasimtpkasim264 10 ชั่วโมงที่ผ่านมา +9

    സുന്നി ഗർജനം കുളത്തൂർ ഉസ്താദ് 🌹🌹🌹🌹🌹🌹🌹🌹🌹

    • @ameenihsan5688
      @ameenihsan5688 8 ชั่วโมงที่ผ่านมา

      @@kasimtpkasim264 ഷിയാ ഗർജനം.... മയ്യിത്ത് കളോട് തേടൽ സുന്നിയിൽ ഇല്ല

  • @kunjaahammed4875
    @kunjaahammed4875 7 ชั่วโมงที่ผ่านมา +2

    ❤സഖാഫി ❤️❤️❤️

  • @muhammedebrahimmk4808
    @muhammedebrahimmk4808 7 ชั่วโมงที่ผ่านมา +3

    Athe ❤❤❤

  • @abdulsamadck6812
    @abdulsamadck6812 13 ชั่วโมงที่ผ่านมา +6

    നല്ല അവതരണം. ആര്‍ക്കും മനസ്സിലാകും.

  • @fathimathondiyil9108
    @fathimathondiyil9108 16 ชั่วโมงที่ผ่านมา +4

    Masha allah

  • @kasimtpkasim264
    @kasimtpkasim264 9 ชั่วโมงที่ผ่านมา +5

    നല്ല ചോദ്യ കർത്താവ് അഹങ്കാരം ഇല്ല മാന്യമായ ചോദിച്ചു ചില മുജാഹിദ് ഭയങ്കര ഈഗോ ആയിരിക്കും

  • @ThePerood
    @ThePerood 8 ชั่วโมงที่ผ่านมา +1

    Masah allah kolathur usthad oru sambavam thanne

  • @askarellikkal9612
    @askarellikkal9612 14 ชั่วโมงที่ผ่านมา +2

    Masha allahu

  • @SAMASTHA89
    @SAMASTHA89 14 ชั่วโมงที่ผ่านมา +5

    Iringallur polichu

  • @irfad6462
    @irfad6462 4 ชั่วโมงที่ผ่านมา +1

    പരിപാടി കട്ട് ചെയ്യാതെ ഇടാൻ കയിയുമോ, എന്നാൽ അവിടെ ഉണ്ടായ ബാക്കി പുകിലുകൾ കൂടി കാണാമായിരുന്നു😂😅

  • @rckgaming1
    @rckgaming1 14 ชั่วโมงที่ผ่านมา +7

    Alavi saqafi 😊🔥🔥🔥🔥

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 36 นาทีที่ผ่านมา

    പ്രശ്നം ഇതൊനനുമലല
    ആരാധനയും ആദരവും തിരിച്ചറിയാനുള്ള സന്മനസ്സ് കാണികകാതതതതാണ് കാരണം

  • @Jubair-d3b
    @Jubair-d3b 11 ชั่วโมงที่ผ่านมา +1

    ചില ചോദ്യങ്ങൾ ക്ക് ചില മറുപടി കൾ അങ്ങനെ ആയിരിക്കും നല്ലത്

  • @safvansmc4289
    @safvansmc4289 12 ชั่วโมงที่ผ่านมา +2

    👍🏻🌹

  • @footballvideo1993
    @footballvideo1993 4 ชั่วโมงที่ผ่านมา

    Allahu allathavarod vilich prarthikaan End kadayum oppich kond varunna alavi saqafi vallatha jaadi

  • @adl4913
    @adl4913 10 ชั่วโมงที่ผ่านมา

    Adipoli❤

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 8 ชั่วโมงที่ผ่านมา +1

    ഉസ്താദ് നേര് പറഞ്ഞു. ഇനി മാറ്റി പറയരുത്. സന്തോഷമുണ്ട്. എല്ലാ അനുയായികൾക്ക് കൂടി പറഞ്ഞ് കൊടുക്കുക.

  • @basheersaudi4807
    @basheersaudi4807 6 ชั่วโมงที่ผ่านมา

    മറുപടിയുടെ കോലം നൗഷാദ് അഹ്സനി ക്ലിയറാക്കി തരും

  • @jabirsulthantdysulthan8095
    @jabirsulthantdysulthan8095 14 ชั่วโมงที่ผ่านมา +1

    👍👍

    • @ameenihsan5688
      @ameenihsan5688 14 ชั่วโมงที่ผ่านมา +1

      എന്റെ അടിമക്ക് അള്ളാഹു പോരേ... എന്ന് അള്ളാഹു..... പോരാ എന്ന് സമസ്തക്കാർ..... നേരേകം വിലക്ക് വാങ്ങണോ

  • @sidheeqsidheeq5899
    @sidheeqsidheeq5899 14 ชั่วโมงที่ผ่านมา +1

    • @ameenihsan5688
      @ameenihsan5688 14 ชั่วโมงที่ผ่านมา

      മരിച്ചോരോട് തേടാൻ എന്തൊരു ഉത്സാഹം... 😜😜😜😜ഇതാണ് ഇബ്‌ലീസ് ന്റെ വിജയം

  • @censor-media
    @censor-media 14 ชั่วโมงที่ผ่านมา +4

    മൈക്ക് റെഡിമേഡ് ചോദ്യകർത്താകൾക്ക് കൊടുക്കാനുള്ള വ്യഗ്രത കാണുമ്പോൾ അറിയാം കോയ നിങ്ങളുടെ ഗതികേട്

    • @yunusmp8985
      @yunusmp8985 14 ชั่วโมงที่ผ่านมา

      Evde?

    • @Yesnews8177
      @Yesnews8177 12 ชั่วโมงที่ผ่านมา +1

      Nee koya allaathondu marupadi parayunnilla

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 9 ชั่วโมงที่ผ่านมา

    Next mgamugam evideya

  • @footballvideo1993
    @footballvideo1993 4 ชั่วโมงที่ผ่านมา

    Alavi saqafi parayunnu mudabirul aalam allahu enn. Ap mulla parayunn chila roohugal enn eda sathyam samasthakaare

  • @ashiqefarhan
    @ashiqefarhan 11 ชั่วโมงที่ผ่านมา +3

    🔴 പിന്നെ എങ്ങനെയാണ് അവര്‍ പിഴച്ചു പോയത്❓️
    فَإِذَا رَكِبُواْ فِى ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ
    എന്നാല്‍ അവര്‍ (മുശ്രിക്കീങ്ങൾ) കപ്പലില്‍ കയറിയാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു. (Quran 29:65)

    • @അസ്സആദ
      @അസ്സആദ 10 ชั่วโมงที่ผ่านมา +1

      കടലിൽ എത്തിയാൽ അവർ അള്ളാഹുവിനെ മാത്രം ആരാധിക്കും...
      കയറിയാൽ ശിർക്ക് വെക്കും...
      എന്തിനാണ് വിളിച്ചു പ്രാർത്ഥിക്കുക.. എന്ന് പറഞ്ഞു ഒളിച്ചു കളിക്കുന്നത്

    • @ashiqefarhan
      @ashiqefarhan 10 ชั่วโมงที่ผ่านมา

      @അസ്സആദ പല പല മഹാന്മാരുടെ പേര് വിളിച്ചാണ് അവർ പ്രാർത്ഥിക്കുന്നത്.

    • @alavimullampara3017
      @alavimullampara3017 8 ชั่วโมงที่ผ่านมา

      Bava വഹാബി ഇടക്ക് ഇടക്ക് ജാതി മാറും

    • @ashiqefarhan
      @ashiqefarhan 8 ชั่วโมงที่ผ่านมา

      @@alavimullampara3017 താങ്കൾ വഹാബി ആണോ കുറാഫി ആണോ❓

  • @yousyfmm4755
    @yousyfmm4755 12 ชั่วโมงที่ผ่านมา +1

    🟩🇸🇱⬜🇸🇱🟦🌹

  • @footballvideo1993
    @footballvideo1993 4 ชั่วโมงที่ผ่านมา

    Talyil talachor undangil samasthayanna madathil ninn rakshapetto islamilek

  • @mohamedrasheed5761
    @mohamedrasheed5761 12 ชั่วโมงที่ผ่านมา

    ചോദ്യ കർത്താവിന് ആദ്യമേ മനസ്സിലായിട്ടുണ്ട് എന്നാലും ചോദ്യ കർത്താവിനെ ഇടക്കിടക്ക് മാറ്റിക്കൂടെ?

  • @Jubair-d3b
    @Jubair-d3b 11 ชั่วโมงที่ผ่านมา +1

    വേങ്ങര ഒരു കുളവും ആയിട്ടില്ല... കുളമാക്കാൻ നോക്കിയതാ പക്ഷെ അത് നടന്നില്ല എന്ന് പറ 😊

  • @ameenihsan5688
    @ameenihsan5688 14 ชั่วโมงที่ผ่านมา

    കബറിങ്ങൽ ചെന്ന് തേടിയത് സഹാബി ആണെന്ന് ഏതോ ഒരു സൈഫു എന്ന് പറയുന്ന ആൾ പറഞ്ഞു എന്നാണ് എല്ലാ ഇമേമുകളും പറഞ്ഞത്... ആരാണ് ഈ സൈഫു 😮😮😮

    • @QuestionQuestion-x6r
      @QuestionQuestion-x6r 13 ชั่วโมงที่ผ่านมา

      സെയ്ഫ് ചരിത്രത്തിൽ അവലംബിക്കാൻ പറ്റുന്നയാൾ ആണ് എന്ന് അസ് ഖലാനി ഇമാം തന്നെ തഖ്‌രീബിൽ പറഞ്ഞിട്ടുണ്ടല്ലോ ഹദീസിൻറെ സനദിലല്ല സൈഫ് ഉള്ളത് റെജി ആരാണ് എന്ന് ചരിത്രത്തിലാണ്

    • @noufalahsani6184
      @noufalahsani6184 8 ชั่วโมงที่ผ่านมา

      عمدة في التاريخ

  • @BpabduBp
    @BpabduBp 9 ชั่วโมงที่ผ่านมา

    استا دي

  • @abdullaabdullak9606
    @abdullaabdullak9606 11 ชั่วโมงที่ผ่านมา

    ഖുർആനിലുണ്ട് മരിച്ചവർ കേൾക്കില്ല ഉത്തരം ചെയ്യില്ല അന്നൊക്കെ അത് പോലും നോക്കാതെ മറുപടി നാണമില്ലേ

  • @SaidalaviE-qt9qq
    @SaidalaviE-qt9qq 9 ชั่วโมงที่ผ่านมา

    ഇയാൾ സുന്നിയാവാൻ തീരുമാനിച്ചോ?

  • @nazarmk7140
    @nazarmk7140 7 ชั่วโมงที่ผ่านมา

    കട്ട് ചെയ്ത വീഡിയോ പ്രജരിക്കുന്നുണ്ട്.

    • @nisamjango2879
      @nisamjango2879 5 ชั่วโมงที่ผ่านมา

      adh kandal manassilakum ivarde kali😂😂

  • @Abulhasan-f6c1v
    @Abulhasan-f6c1v 12 ชั่วโมงที่ผ่านมา +2

    വേങ്ങര കുളമായി!!!. കാരക്കുന്നു ഒരു വിധം രക്ഷപെട്ടു

    • @Shareef-wk8ow
      @Shareef-wk8ow 11 ชั่วโมงที่ผ่านมา

      Super പരിപാടി ❤❤❤❤

    • @kunhuttymlp6258
      @kunhuttymlp6258 8 ชั่วโมงที่ผ่านมา

      ഇരിങ്ങലൂരിൻ്റെ മറുപടിയിൽ ദേഷ്യം മുൻകടന്നു വേറെ No problem

  • @underworld2770
    @underworld2770 10 ชั่วโมงที่ผ่านมา

    ഇയാൾ അലവിസഖാഫിയെ ഇങ്ങനെപിന്തുടരുകയാണോ 😂😅

  • @AS-sp8iu
    @AS-sp8iu 6 ชั่วโมงที่ผ่านมา

    അലവി ചക്കാപ്പി ഒരുക്കിയ നാടകം തരക്കേടില്ല

  • @ramil____x____1010
    @ramil____x____1010 10 ชั่วโมงที่ผ่านมา

    Masha Allah

  • @NasirAbdul-c1b
    @NasirAbdul-c1b 13 ชั่วโมงที่ผ่านมา +1

  • @hafilanashafilakanas646
    @hafilanashafilakanas646 13 ชั่วโมงที่ผ่านมา +1

  • @abdurahimc2824
    @abdurahimc2824 8 ชั่วโมงที่ผ่านมา +1