എല്ലാവരും 1.25 x speed വച്ച് kanan ഇഷ്ടപ്പെടുന്നവരാണ്.. but താങ്കളുടെ videos കാണുമ്പോൾ അത് വേണ്ട.. കാരണം നിങ്ങളുടെ സംസാരം തന്നെ 1.25 x speed aa.. അത് ഭയങ്കര പോസിറ്റീവ് ആയ കാര്യമാണ് ❤❤
താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എന്റെ real life ല്‍ experience ചെയ്തിട്ടുണ്ട് , ചെയതു കൊണ്ടിരിക്കുന്നു. വളരെ നല്ല ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍ക്ക് ഒരു motivation തന്നതിന് വളരെ നന്ദി Sir.
എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് വിഷാദ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഉറക്ക പ്രശ്നങ്ങളാണ്. കഴിഞ്ഞ 15 വർഷം എനിക്കതു കണ്ടു പിടിക്കാൻ പറ്റിയില്ല കാരണം എൻ്റെ വിചാരം ഞാൻ നന്ന)യി ഉറങ്ങുന്നുണ്ട് എന്നാണ്, ഉറക്കത്തിന്റെ ക്വാളിറ്റി യിൽ ആണ് കാര്യം. ഉറക്കം പോകാനുള്ള കാരണം എന്താണെന്നു ചോദിച്ചാൽ അത് ലാപ്ടോപ്പും മൊബൈലും തന്നെ ആണ്. കാരണം കണ്ടു പിടിച്ച സ്ഥിതിക്ക് ഇനി എങ്ങനെ ഉറക്കം ശരിയാക്കാം എന്ന യത്നത്തിലാണ് ഞാൻ. സ്ക്രീൻ ടൈം ഇല്ലാതെ കൈയും കെട്ടി കുറെ നേരം ഇരുന്നു പക്ഷെ എളുപ്പമല്ല, ചായയും കുറക്കണം. ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആ വരുവേൻ.
ഈ സമയവും കടന്നുപോകും എന്നത് വളരെ ശരിയാണ് പക്ഷേ ചിലപ്പോൾ നമ്മളെ വളരെ മാരകമായി മുറിവേൽപ്പിച്ചിട്ടായിരിക്കും കടന്നുപോവുക. അത് ഒരുപക്ഷേ നമുക്ക് പിന്നീട് സർവൈവ് ചെയ്യാൻ പറ്റില്ല എന്ന് വരെ ആകാം
@@juniormedia4280 ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യുക ക്ഷമയോടെ കാത്തിരിക്കുക. തീർച്ചയായും നമ്മൾ തോൽക്കില്ല. സങ്കടങ്ങളും നഷ്ടപെടലുമൊക്കെ ജീവിതത്തിൻ്റെ ഭാഗങ്ങളാണെന്നും അവ ഉണ്ടെങ്കിലല്ലേ സന്തോഷത്തിൻ്റെയും നേട്ടങ്ങളുടേയും വില മനസിലാവു🥰🥰
ഞാനും എനിക്ക് ഒരു സിനിമ കാണാൻ പോലും സാധിക്കാറില്ല്യ. ചെറിയ സീൻ heart ചെയുന്നത് ഉണ്ടായാൽ പോലും കരയും..... പിന്നെ ഒറ്റയ്ക്കു എവിടേലും പോയി ഇരിക്കും.. ചെറുതായി ആരേലും എന്നോട് ദേഷ്യപ്പെട്ടാൽ പോലും എനിക്ക് ഭയങ്കര വിഷമം ആണ്.. രസം അതല്ല.. മുൻപ് ഒരു പവർ ഫുൾ ആയ മനുഷ്യൻ ആയിരുന്നു ഞൻ...
Sir.... career um aayi bendhapett chila confusions ind...wp il community group indoo.....ulla group okke full aa...vere link. Indengil ayakuo...eniki join cheyyanaa...plzz Sir
🥲 ചേട്ടൻ പറഞ്ഞ പോലെ ടെൻഷൻ വരുമ്പോൾ ഞാൻ എപ്പോഴും അയലത്തെ ചേച്ചിയോട് സംസാരിക്കാൻ പോകും.... ഇപ്പൊ ആകപ്പാടെ ടെൻഷനാണ് ചേട്ടാ..... എന്താണെന്നറിയില്ല ചേച്ചിയുടെ ഭർത്താവിന്നു എന്നെ കാണുമ്പോൾ ഇപ്പം പണ്ടത്തെ അത്ര മൈൻഡ് ഇല്ല....
എനിക്ക് ഏറ്റവും പ്രിയപെട്ട ആൾ മരിച്ചിട്ടും എനിക്ക് കരച്ചിലോ മനസ്സിന് വേതനയോ ഉണ്ടായില്ല. എനിക്ക് എന്തെങ്കിലും സന്തോഷം ഉണ്ടായാൽ കരച്ചിൽ വരും. എന്ത് കൊണ്ടാണ് ഇത് മാനസിക പ്രശ്നമാന്നോ എന്താണ് ചെയ്യണ്ടത് സാറെ പ്രീസ് റിപ്ല
എനിക്ക് എന്തെങ്കിലും നെഗറ്റീവ് ആണെന്ന് തോന്നുന്നത മറ്റു വല്ല ടെൻഷനുണ്ടാവുന്ന പ്രശ്നങ്ങളോ വരുമ്പോൾ ഉറങ്ങാൻ പറ്റുന്നില്ല സംഭവം മനസ്സിൽ കെടന്നു വല്ലാതെ ആസ്വസ്ഥധയും നീറ്റലുമുണ്ടാകുന്നു
ഞങ്ങൾക്ക് നിങ്ങളാണ് പണം തരാനുള്ളത്. ഇതാണ് ഞങ്ങളുടെ പ്രശ്നം. പ്രാണ ഇൻസൈറ്റ്നു വേണ്ടി മെറ്റീരിയൽസ് തയ്യാറാക്കിയതിന് അദ്ധ്യാപകർക്ക് പൈസ കൊടുക്കാനുണ്ട്. നിങ്ങളാണ് തരേണ്ടത്
പ്രാണ ഇൻസൈറ്റ് ആപ്പിനു വേണ്ടി Study materials തയ്യാറാക്കാൻ പറഞ്ഞതനുസരിച്ച് അധ്യാപകരെ ഉപയോഗിച്ച് വീഡിയോ ക്ലാസ്സുകൾ തയ്യാറാക്കി നൽകി. പണം നൽകിയില്ല. രണ്ട് വർഷമായി ഞങ്ങൾ ഇദ്ധേഹത്തോട് ചോദിക്കുന്നു. പക്ഷെ തന്നില്ല.
എല്ലാവരും 1.25 x speed വച്ച് kanan ഇഷ്ടപ്പെടുന്നവരാണ്.. but താങ്കളുടെ videos കാണുമ്പോൾ അത് വേണ്ട.. കാരണം നിങ്ങളുടെ സംസാരം തന്നെ 1.25 x speed aa.. അത് ഭയങ്കര പോസിറ്റീവ് ആയ കാര്യമാണ് ❤❤
Correct
Yess yes...
❤❤❤❤❤❤
സങ്കടം ഉള്ള ഒരു ന്യൂസ് കണ്ടാൽ പോലും എനിക്ക് കരച്ചിൽ വരും.. എപ്പോളും ഏത് കാര്യത്തിലും ടെൻഷൻ ഉണ്ടാവാറുണ്ട് സാർ. 🙏
😢
Same avastha anu chechii
Same 😢
Entem avashtha same@@AlishbaMaryam-tz6yc
Same
താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എന്റെ real life ല്‍ experience ചെയ്തിട്ടുണ്ട് , ചെയതു കൊണ്ടിരിക്കുന്നു. വളരെ നല്ല ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍ക്ക് ഒരു motivation തന്നതിന് വളരെ നന്ദി Sir.
എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് വിഷാദ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഉറക്ക പ്രശ്നങ്ങളാണ്. കഴിഞ്ഞ 15 വർഷം എനിക്കതു കണ്ടു പിടിക്കാൻ പറ്റിയില്ല കാരണം എൻ്റെ വിചാരം ഞാൻ നന്ന)യി ഉറങ്ങുന്നുണ്ട് എന്നാണ്, ഉറക്കത്തിന്റെ ക്വാളിറ്റി യിൽ ആണ് കാര്യം. ഉറക്കം പോകാനുള്ള കാരണം എന്താണെന്നു ചോദിച്ചാൽ അത് ലാപ്ടോപ്പും മൊബൈലും തന്നെ ആണ്. കാരണം കണ്ടു പിടിച്ച സ്ഥിതിക്ക് ഇനി എങ്ങനെ ഉറക്കം ശരിയാക്കാം എന്ന യത്നത്തിലാണ് ഞാൻ. സ്ക്രീൻ ടൈം ഇല്ലാതെ കൈയും കെട്ടി കുറെ നേരം ഇരുന്നു പക്ഷെ എളുപ്പമല്ല, ചായയും കുറക്കണം. ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആ വരുവേൻ.
Yes, ഈ സമയവും കടന്ന് പോവും
അതിപ്പൊ സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും.❤❤❤😂
Kadan ponilla
ഈ സമയവും കടന്നുപോകും എന്നത് വളരെ ശരിയാണ് പക്ഷേ ചിലപ്പോൾ നമ്മളെ വളരെ
മാരകമായി മുറിവേൽപ്പിച്ചിട്ടായിരിക്കും കടന്നുപോവുക.
അത് ഒരുപക്ഷേ നമുക്ക് പിന്നീട് സർവൈവ് ചെയ്യാൻ പറ്റില്ല എന്ന് വരെ ആകാം
@@juniormedia4280 ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യുക ക്ഷമയോടെ കാത്തിരിക്കുക. തീർച്ചയായും നമ്മൾ തോൽക്കില്ല.
സങ്കടങ്ങളും നഷ്ടപെടലുമൊക്കെ ജീവിതത്തിൻ്റെ ഭാഗങ്ങളാണെന്നും അവ ഉണ്ടെങ്കിലല്ലേ സന്തോഷത്തിൻ്റെയും നേട്ടങ്ങളുടേയും വില മനസിലാവു🥰🥰
അത് വളരെ ശരിയാണ് 😢
Thankyou sir💕💕💕.. Iam watching this vedio at the right time
Exercise ചെയ്യതാൽ mood ശേരിയാകും
എത്രയോ സത്യമായ കാര്യങ്ങൾ ❤❤❤
ഒട്ടും മനകട്ടിയില്ലാത്ത ഞാൻ.. 😥😥ഭയങ്കര ബുദ്ധിമുട്ടാണ് ഓരോ പ്രശ്ങ്ങളെയും മറികടക്കാൻ 😢😢
Sariyaka
മനക്കട്ടി ഉള്ളവരോട് അസൂയയാണ് എനിക്ക് 😂❤
വേണ്ടാട്ടോ
അവരെ പോലെ മനക്കട്ടി ഉണ്ടാക്കുക 👍
എനിക്ക് മനക്കട്ടി എന്ന സംഭവമില്ല. അത് കാരണം ഞാൻ ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു 😢😢😢😢😢😢😢നിസാര കാര്യത്തിന് വരെ കരഞ്ഞുപോവും 😢😢😢😢😢😢
പ്രായം?
പ്രായം?
ഞാനും എനിക്ക് ഒരു സിനിമ കാണാൻ പോലും സാധിക്കാറില്ല്യ. ചെറിയ സീൻ heart ചെയുന്നത് ഉണ്ടായാൽ പോലും കരയും..... പിന്നെ ഒറ്റയ്ക്കു എവിടേലും പോയി ഇരിക്കും.. ചെറുതായി ആരേലും എന്നോട് ദേഷ്യപ്പെട്ടാൽ പോലും എനിക്ക് ഭയങ്കര വിഷമം ആണ്.. രസം അതല്ല.. മുൻപ് ഒരു പവർ ഫുൾ ആയ മനുഷ്യൻ ആയിരുന്നു ഞൻ...
@@SanjuSanju-pw3jw ഒരിക്കലുമല്ല
Same
Sir..self esteem koottan help cheyyunna video cheyyamo
കുറച്ച് അപ്സെറ്റ് ആയി ഇരിക്കുമ്പോൾ ഒരു സിനിമയ്ക്ക് പോകുക. അല്ലെങ്കിൽ അടുപ്പം ഉളള ആളിനോട് നേരിട്ടോ ഫോണിലോ സംസാരിക്കുക.
😊
😊
Really❤
എനിക്ക് upset ആയാൽ സിനിമയിലേക്ക് ശ്രദ്ധിക്കാൻ കഴിയില്ല
Thank you sir. Your video giving an encouragement and enthusiasm
Self love is important😊💜
Eppol ulla polulla manakatty untayirunekil pala karyangalum ozuvakkamayirunnu but ethokey untayathu enganey akanayirykum eni thontyal thyrichu kuthum vikarathyney control cheyyan padichu
അൽഹംദുലില്ലാഹ് അങ്ങനെ യുള്ള പ്രശ്നം ഇപ്പൊ എനിക്കില്ല ഉണ്ടായിരുന്നു ഭയങ്കര പേടി യും ഡിപ്രെസ് mind ഉം
Engane maari
എങ്ങനെയാണു മാറ്റിയെടുത്തത്
So simple ., nammal nammude karyangalil kooduthal importance kodkkuka .. ( self love )
Nammal nalloru positionil eathan try cheyyuka.. appol thanne oru 90% kk aakumenne.. nammale kond pattathathayitt onnumillennee.. Try it
എന്തൊരു പ്രോബ്ലം വന്നാലും അത് തന്നെ ആലോചിച്ച് മനസ്സ് വല്ലാതെ വേദനിച്ചു ഇരിക്കുവാണ് ഞാൻ
ഞാനും ഇതേ സ്വഭാവമാണ്.😢
@@AmbilySunil-g7o 🙄
njanum
Very correct, thank you 🎉🎉
എനിക്കിതുവരെ ബുദ്ധിപൂർവം ജീവിക്കാൻ കഴിഞ്ഞിട്ടില്ല... ഇപ്പോഴും കഴിയുന്നില്ല എന്നുള്ളതാണ് എന്റെ എപ്പോഴുമുള്ള ഡിപ്രെഷന് കാരണം.. എന്ത് ചെയ്യും?
താങ്കൾ നല്ലൊരു മനുഷ്യൻ ആയതുകൊണ്ടാണ്.. ഹൃദയം കൊണ്ട് ജീവിക്കാൻ പറ്റുന്നത് ചെറിയ കാര്യം അല്ല.. 👍👍 Be Yourself
ഒന്ന് ചിന്തിച്ചാൽ മതി
You are absolutely right sir👍
Ithu veray oru karannam.palla chinta kal varumbol manushayan moodu offakkum.meditation thannay pradannam sambathika prassannam ngal.geevitham vallaray law akkuka.tension karannam.
Ipol anubhavichirikumbol sir nte vedeo
സർ പറഞ്ഞത്100% ശരിയാണ്
Thank you very much Sir....❤❤❤
Husband nte samshyarogam nirantharmaya manasikapeedanm maduthu jeevitham thanne
CONGRATULATIONS DOCTOR'
All ur vedios are my liked vedios
Sir nte video kanupol manassinu santhosham kiddunne ❤
Sir.... career um aayi bendhapett chila confusions ind...wp il community group indoo.....ulla group okke full aa...vere link. Indengil ayakuo...eniki join cheyyanaa...plzz Sir
രാത്രിയിൽ തീരെ ഉറക്കം ഇല്ല എങ്ങിനെയൊക്കെ മനസിനെ മാറ്റാൻ നോക്കിയാലും മാറുന്നില്ല
Enikum
Same നമ്മൾ എങ്ങിനെ ഇതിനെ മറികടക്കും ഒന്ന് പറയുമോ
എനിക്ക് എന്റെ മോനെ ഓർത്ത് ആണ് അവൻ ഹയ്പ്പർ ആക്റ്റിവ് ആണ്
Ente monum hipper activity unde 8 years monode deshiyapedalle mon deshiyappettalum Amma deshiyapedaruthe njan eppol enganeya cheunne nalla mattam unde mone njan paraunnathe allam kelkkum edakke deshiyam varum penne ennode sorry paraum payye mon maarum samayam edukkum ammakke athu mattam kazhiu enikke orupade vishamam ayerunnu ente mone orthe eppam kurachu mattam unde ethupole cheu allam sheriyakum enthenkilum undenkil MSG ayakku god bless you
ഓരോരുത്തരും വ്യത്യസ്തരാണ്വവയനാട് ഉയരത്തിലുംആലപ്പുഴ താഴ്ന്ന റ്റു ആണ്
Big❤salute🇮🇳 sir❤❤
നിങ്ങളുടെ വീഡിയോ കാണുന്ന ഞാനും ❤❤എനിക്ക് നിങ്ങളോട് സംസാരിക്കണം 🙏🙏പ്ലീസ്
👍... Thanks സാർ
എന്റെ ഭാര്യ എന്നെ ഉപദ്രവിക്കുന്നു അകാരണമായി എനിക്ക് തിരിച്ചു ഒന്നും ചെയ്യാൻ കഴിയുന്നില്ല ഞാൻ എപ്പോഴും ഇമോഷണൽ ആകുന്നു താങ്കൾ പറയു ഒരു സൊല്യൂഷൻ
tnq sir
Matulore impress chyydhu jrevikunadh stop cheyanula vedio cheyammoooo plsssssss
Sir please tell things to overcome or change introvert😔
Hi..sir I'm confident with your class
Thank you sir.. very useful video.
🥲 ചേട്ടൻ പറഞ്ഞ പോലെ ടെൻഷൻ വരുമ്പോൾ ഞാൻ എപ്പോഴും അയലത്തെ ചേച്ചിയോട് സംസാരിക്കാൻ പോകും.... ഇപ്പൊ ആകപ്പാടെ ടെൻഷനാണ് ചേട്ടാ..... എന്താണെന്നറിയില്ല ചേച്ചിയുടെ ഭർത്താവിന്നു എന്നെ കാണുമ്പോൾ ഇപ്പം പണ്ടത്തെ അത്ര മൈൻഡ് ഇല്ല....
ഈ പറഞ്ഞതെല്ലാം ചെയ്യണം എന്ന് അറിയാം. ചെയ്യാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം 🙂
Depressionilanekil samadhanam tharunna vaakukal
Sir parajathu corretanu nananubavikuva.....🎉
, athinoka njn powerful😊
My situation is same I am so weak
സാർ വളരെ ഉപകാരം
Wonderful sir
Sampathikam attaum valiya direction
Neibour Chaattannum ; chaachiy umm ; uddaayipp Aannankkiylloo???
Face reality in every situations
Thankzz🙏
Sir enikk Bayangara prashnam Ente ullinn enthu chindhikkumpolum Aaron Ennod parenna pole thonninn
Engane ulla chinthayan plz rply
Nhanum cheriyakaryaghalil depressionilek pokunnu eppo petttannu bayam vannu koodinnu
Njan film kaanilla,news kaanillla. Song polum ketta manassu vishamikum....
Very true message to all🤝
Ante makkal schoolil stage perfomence cheyyune kandal appol karachil varum.... Ath mattane pattunilla
Thankyou sir
ഓട്ടമെറ്റിക്ക് ടെൻഷൻ ഉണ്ടകുമ്പോൾ ആര് എന്തു പറഞ്ഞിട്ട് കാര്യമില്ല
Corect ചുമ്മ ടെൻഷൻ വരും
Maranabayam illathakkan enthanu cheyyendathu
Doctere kanikuoo
Thankyou.sir.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ith enik vendi ullapole
എനിക്ക് തീരെ മെനക്കെട്ടില്ല നിസാര കാര്യതിനു പൊലും ഞാന് കരയും
സൂപ്പർ 👍👍
എനിക്ക് ഏറ്റവും പ്രിയപെട്ട ആൾ മരിച്ചിട്ടും എനിക്ക് കരച്ചിലോ മനസ്സിന് വേതനയോ ഉണ്ടായില്ല. എനിക്ക് എന്തെങ്കിലും സന്തോഷം ഉണ്ടായാൽ കരച്ചിൽ വരും. എന്ത് കൊണ്ടാണ് ഇത് മാനസിക പ്രശ്നമാന്നോ എന്താണ് ചെയ്യണ്ടത് സാറെ പ്രീസ് റിപ്ല
അഭിനന്ദനങ്ങൾ
Thank you sir very good meseg👍👍👍👍
നന്ദി സർ
Sir🦋👍
Sir super
Orammayiye kudey porupichyttum manakattyillathey mattoru sthreye patty anewashikunna aalintey manasinu enthu kattyanullathu aa sthree thyrinju polum nokaeylla 50 vayasulla aa sthreye bhayankara pediyanu ayalku ennitu avaru pidi visumpol odum matey sthreyedey phone search cheyyan kashtamanu sir ayalku prayakuravumanu ayaley enthu cheyyanam sir ozuvakiyennu mattey sthree paranjittum ayalunganey ammayidey pidi vidumpol odum
Very nice talk
Very good sir
എനിക്ക് എന്തെങ്കിലും നെഗറ്റീവ് ആണെന്ന് തോന്നുന്നത മറ്റു വല്ല ടെൻഷനുണ്ടാവുന്ന പ്രശ്നങ്ങളോ വരുമ്പോൾ ഉറങ്ങാൻ പറ്റുന്നില്ല സംഭവം മനസ്സിൽ കെടന്നു വല്ലാതെ ആസ്വസ്ഥധയും നീറ്റലുമുണ്ടാകുന്നു
Thanks
Good information
Sir paranja ella problms um enikundennu thonnunnu😢😢
Njann aganeyaa manakatti venam...
Yes sir
രകതം കണ്ടാൽ തല കറങ്ങുക മറ്റുള്ളവരുടെ ശരീര വേദന കണ്ടാൽ തല കറങ്ങുക ഇതിന് കാരണം എന്താണ് ഇതിനെ പറ്റി പറയാമോ സാർ
ഞങ്ങൾക്ക് നിങ്ങളാണ് പണം തരാനുള്ളത്. ഇതാണ് ഞങ്ങളുടെ പ്രശ്നം.
പ്രാണ ഇൻസൈറ്റ്നു വേണ്ടി മെറ്റീരിയൽസ് തയ്യാറാക്കിയതിന് അദ്ധ്യാപകർക്ക് പൈസ കൊടുക്കാനുണ്ട്. നിങ്ങളാണ് തരേണ്ടത്
Entha sambhavam?
പ്രാണ ഇൻസൈറ്റ് ആപ്പിനു വേണ്ടി Study materials തയ്യാറാക്കാൻ പറഞ്ഞതനുസരിച്ച് അധ്യാപകരെ ഉപയോഗിച്ച് വീഡിയോ ക്ലാസ്സുകൾ തയ്യാറാക്കി നൽകി. പണം നൽകിയില്ല. രണ്ട് വർഷമായി ഞങ്ങൾ ഇദ്ധേഹത്തോട് ചോദിക്കുന്നു. പക്ഷെ തന്നില്ല.
?????
@@jafarck5210അതൊക്കെ പെട്ടെന്ന് പരഹാരിക്കേണ്ടതല്ലേ 😁
@user-rf4pe6😂😂oj5i
ജോലി പ്രശ്നം ആണ് സർ..
How to deal with NEGATIVE Teachers
Very good 👍
Very very good information ❤
Oru ottapedunna avasta.
Super❤
My son is not interested to work and earn . To him money is not needed in life. He is worried about world problems.
Suprrr ❤❤❤❤❤
Nice
👍
🙏🙏👍👍❤️❤️
എനിക്ക് ഒന്നാമത് ആരുമില്ല രൊഗി ആയത് കൊണ്ട് കല്യാണം കഴിഞ്ഞിട്ടില്ല നൊക്കാനാളില്ല എന്നൊരു വിശമം
Dr thott thott vayyya..
എന്റെ വിഴാംമം എന്തു കേട്ടാലും മാറാൻ പോകുന്നില്ല
എനിക്കും മനകട്ടിയില്ലേ
🙏🏻❤
എത്ര മനക്കട്ടി യുണ്ടെങ്കിലും ചതിവു പറ്റിയാൽ പതറും
തകരും