സന്തോഷവും സമാധാനവും | LIFETIPS

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #lifeawareness #malayalaminspirational #happiness
    സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനാവണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം... അതുകൊണ്ട് തന്നെ സന്തോഷങ്ങളെ ഇല്ലാതാക്കുന്ന എല്ലാ പ്രശ്നങ്ങളും വിട്ടൊഴിയാനുള്ള പ്രാർത്ഥനയിലാണ് നമ്മൾ...എന്നാൽ എല്ലാ പ്രശ്നങ്ങളും വിട്ടൊഴിയുന്ന ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കുന്നതിൽ ജീവിതത്തിൽ ഒരർത്ഥവുമില്ല എന്ന് നമ്മളെന്തുകൊണ്ടോ മനസ്സിലാക്കാതെ പോവുന്നു... പ്രശ്നങ്ങൾ എല്ലായ്‌പോഴും ജീവിതത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്... അത് ജീവിതാവസാനം വരെ നമ്മളിൽ വന്നുപോയികൊണ്ടേയിരിക്കും... അതുകൊണ്ട് എല്ലാ പ്രശ്നങ്ങളും അവസാനിച്ച് സന്തോഷം നേടിയെടുക്കാൻ കാത്തിരിക്കുന്നതിനേക്കാൾ പ്രശ്നങ്ങളോടൊപ്പം തന്നെ സന്തോഷങ്ങളെയും കണ്ടെത്തി ജീവിതം ആസ്വദിക്കുക എന്നതാണ് ഏറ്റവും നല്ല വഴി... അതെങ്ങനെ സാധ്യമാക്കാം എന്നതാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് 😊❤️❤️❤️

ความคิดเห็น • 441

  • @myhomelylife8542
    @myhomelylife8542 5 หลายเดือนก่อน +16

    അനാവശ്യമായി ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന സ്വഭാവം എനിക്കും ഉണ്ട്. എല്ലാം മാറ്റണം❤😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน +1

      അത് മാറ്റിയാൽ തന്നെ ഏറെക്കുറെ പ്രശ്നങ്ങൾ തീരും 😊❤️❤️❤️❤️👍❤️

  • @ManjuArun-e3o
    @ManjuArun-e3o 5 หลายเดือนก่อน +12

    ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസം തോന്നി😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      😊😊Thank you ❤️❤️🌹🌹

  • @shajumonrraju9637
    @shajumonrraju9637 หลายเดือนก่อน +1

    സാർ ഒത്തിരി നന്മ നേരുന്നു 🙏🙏🙏🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 ชั่วโมงที่ผ่านมา

      Thank you🎈🎈
      ഒരുപാട് സന്തോഷം
      എല്ലാവിധ ആശംസകളും ❤️❤️❤️

  • @aboobackertk5102
    @aboobackertk5102 2 หลายเดือนก่อน

    സാറിൻ്റെ പ്രഭാഷണം മനസ്സിന് വളരെ ആശ്വാസം നൽകുന്നുണ്ട്..നന്ദി

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 หลายเดือนก่อน

      Thank you uuuuuu♥️♥️♥️👍👍👍

  • @AnithaAnitha-h5d
    @AnithaAnitha-h5d 5 หลายเดือนก่อน +7

    സാറിന്റെ എല്ലാം വിഡിയോകളും ഞാൻ കാണാറുണ്ട്..... എല്ലാം നല്ല വീഡിയോസ് നല്ലജീവിതം തുടങ്ങാനുള്ള പ്രചോദനം..... Thanks

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      Thank you dear... ഒരുപാട് സന്തോഷം ❤️❤️❤️🌹🌹

  • @sajithav4324
    @sajithav4324 3 หลายเดือนก่อน +2

    Nalla information enniyum tharanam thank you sir

  • @suvarnava2290
    @suvarnava2290 3 หลายเดือนก่อน +1

    വളരെ നല്ല... അറിവുകൾ......നല്ല..... വിഡിയോ ഒരു പാട് -... ഇഷ്ടമായി......താങ്ക്സ്❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 หลายเดือนก่อน

      ♥️♥️♥️♥️👍👍👍😊

  • @ashilvlog9625
    @ashilvlog9625 4 หลายเดือนก่อน +3

    Thank you 🙏

  • @lovelyjoseph66
    @lovelyjoseph66 3 หลายเดือนก่อน +1

    Good voice and good message. Thank you.

  • @vinayadg4715
    @vinayadg4715 4 หลายเดือนก่อน +1

    നല്ല കാര്യങ്ങളാണ് സർ പറഞ്ഞത്...വളരെ നന്ദി 🙏🙏🤝

  • @tipstricks4891
    @tipstricks4891 หลายเดือนก่อน

    Thank you for your valuable prasentation sir

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 ชั่วโมงที่ผ่านมา

      👍👍👍👍👍❤️❤️❤️❤️❤️❤️

  • @lalithanair4213
    @lalithanair4213 4 หลายเดือนก่อน +2

    Njan kshamichalum matte alu kshamikkan thayyarallenkil enthu cheyyum

  • @Haneefa-yr8zu
    @Haneefa-yr8zu 4 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് പ്രകാരമുള്ള കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് ക്ഷമിക്കുക എന്നതാണ്. "ക്ഷമാ ശീലരോടൊപ്പമാണ് ഈശ്വരൻ "എന്ന് ഈശ്വരൻ തന്നെ പറഞ്ഞിട്ടുണ്ട്. ഈ ജീവിതം തന്നെ ഒരു മല്പിടുത്തമാണല്ലോ.

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      😊👍❤️❤️
      Thank you🌷🌷🌷🏵️🏵️

  • @ManjuArun-e3o
    @ManjuArun-e3o 5 หลายเดือนก่อน +8

    ഞാൻ എപ്പോഴും കരയും ദേഷ്യം കൂടുതൽ ആണ് എന്തു ചെയ്യും ഇത് മാറ്റാൻ ഒരു വഴി പറഞ്ഞു തരാമോ

    • @Yogaworld5578
      @Yogaworld5578 5 หลายเดือนก่อน +3

      പ്രാണയാമം, മെഡിറ്റേഷൻ 👍🏻👍🏻👍🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      ശ്രമിച്ചാൽ എല്ലാം ശരിയാവും ❤️❤️❤️👍

  • @SiluAdhi
    @SiluAdhi 5 หลายเดือนก่อน +2

    👍🥰👍super എനിക്ക് ഒരു പാട് ഇഷ്ടായി ഈ വീഡിയോ

  • @devirathi6570
    @devirathi6570 5 หลายเดือนก่อน +2

    മനസ്സ് റി ഫ്രഷ് ആയി 👍👍👍👍❤❤

  • @suharabeevi3168
    @suharabeevi3168 3 หลายเดือนก่อน +1

    Very good suggestion

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 หลายเดือนก่อน

      Thank you 🌾🌾🌺🌺❤️❤️

  • @ajivalasseril8470
    @ajivalasseril8470 5 หลายเดือนก่อน +4

    Very good👍

  • @manikandankp3842
    @manikandankp3842 4 หลายเดือนก่อน +2

  • @amruthachandran6189
    @amruthachandran6189 5 หลายเดือนก่อน +1

    Ottappeduthal kaanumbol maanasigamaayi thakarunnu dheeshyam undaagunnu prblms koodunnu 😢

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      പ്രശ്നങ്ങൾ ഒന്ന് പരസ്പരം തുറന്ന് സംസാരിച്ച് നോക്കൂ... ❤️❤️

  • @ManjuArun-e3o
    @ManjuArun-e3o 4 หลายเดือนก่อน +2

    എപ്പോഴും ദേഷ്യം മാണ്

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน +1

      പ്രശ്നങ്ങളെ കൂടുതലായി ചിന്തിക്കുന്നത് കൊണ്ടാവും.. ഓവർതിങ്കിംഗ് ഒഴിവാക്കൂ ❤️❤️❤️

    • @ManjuArun-e3o
      @ManjuArun-e3o 4 หลายเดือนก่อน

      @@JijeeshKizhakkayil ok

  • @sindhumajlis5390
    @sindhumajlis5390 4 หลายเดือนก่อน +1

    Very good ❤

  • @manjugopalakrishnan5466
    @manjugopalakrishnan5466 3 หลายเดือนก่อน +1

    Good information

  • @vijayammaa4583
    @vijayammaa4583 4 หลายเดือนก่อน +2

    Nalla msg

  • @marykuttymathai3991
    @marykuttymathai3991 4 หลายเดือนก่อน

    Very good advice god bless

  • @reenart1082
    @reenart1082 3 หลายเดือนก่อน +1

    Super❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 หลายเดือนก่อน

      Thank you 🌱🌹❤️♥️♥️

  • @remadevipg7315
    @remadevipg7315 5 หลายเดือนก่อน +3

    വളരെ നല്ല ഉപദേശങ്ങൾ
    ഇന്ന് ആദ്യമായിട്ടാണ് ഈ
    വീഡിയോ കാണുന്നത്

  • @ajithat9999
    @ajithat9999 3 หลายเดือนก่อน +1

    Super

  • @sheelafelix7498
    @sheelafelix7498 5 หลายเดือนก่อน +1

    Thank you sir❤️

  • @jayapillai513
    @jayapillai513 5 หลายเดือนก่อน +1

    Excellent

  • @deepthidivakar6378
    @deepthidivakar6378 5 หลายเดือนก่อน +3

    👌👌👌🌹🌹🌹

  • @hemalathapt2864
    @hemalathapt2864 3 หลายเดือนก่อน +1

    👍🙏

  • @ManjuArun-e3o
    @ManjuArun-e3o 4 หลายเดือนก่อน +1

    ചേട്ടാ ചെറുപ്പത്തിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ദാമ്പത്യത്തിൽ അത് (പശ്നം ആകുമോ

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      ഇല്ല.. 😊...
      അതോർത്ത് ജീവിക്കാത്തിരുന്നാൽ മതി... ചിലതൊക്കെ മറക്കാനും ഉപേക്ഷിക്കാനും ഉള്ളതല്ലേ... 👍❤️

    • @ManjuArun-e3o
      @ManjuArun-e3o 4 หลายเดือนก่อน

      @@JijeeshKizhakkayil ഞാൻ ഒത്തിരി വിഷമിച്ചു ഇപ്പോൾ സമാധാനം ആയി

  • @SincyJoy-e3g
    @SincyJoy-e3g 4 หลายเดือนก่อน +1

    Good👌

  • @ShahidaShinu-h1j
    @ShahidaShinu-h1j 5 หลายเดือนก่อน +3

    👍🏻👍🏻👍🏻

  • @ajishanp2788
    @ajishanp2788 5 หลายเดือนก่อน +3

    ❤❤❤

  • @hshshdbdhdhd6905
    @hshshdbdhdhd6905 4 หลายเดือนก่อน +2

    Thank you God bless you

  • @ShobanaKumaran
    @ShobanaKumaran 4 หลายเดือนก่อน +1

    Nalla.message

  • @ManjuArun-e3o
    @ManjuArun-e3o 4 หลายเดือนก่อน +1

    ചേട്ടാ ഈ ഗ്രഹനില എന്ന് പറയുന്നത് ഉണ്ടോ അതിൽ പറയുന്നത് സത്യ മാണോ പ്ലീസ് Replay

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      കാണാത്ത ഒരു ശക്തിയെ വിശ്വസിക്കുന്നതിനേക്കാൾ നല്ലത്... നമ്മളെയും ഒപ്പം നമുക്ക് ചുറ്റിലുമുള്ള നമ്മുടെ അവസരങ്ങളിലും വിശ്വസിക്കുന്നതല്ലേ നല്ലത്...
      ഇതൊക്കെ ഒരു വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമാണ്... വിശ്വാസമുള്ളവർക്ക് ഇതൊക്കെ വിഷയം തന്നെയാണ്... എന്ത് സംഭവിച്ചാലും വിശ്വാസവുമായി കണക്ട് ചെയ്യും... എന്നെ സംബന്ധിച്ച് ഞാനിതിലൊന്നും വിശ്വസിക്കുന്ന ഒരാളല്ല അതുകൊണ്ട് തന്നെ എന്റെ ഉത്തരവും ആ രീതിയിലെ വരികയുള്ളൂ 😊...
      എല്ലാ വിശ്വാസവും ഒരു സങ്കല്പമാണ്... അത് നിങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിൽ കൂടെ നിർത്താം... ആസ്വസ്ഥതകളാണ് നൽകുന്നതെങ്കിൽ അതിനെ അവഗണിക്കുക ❤️

  • @rajaramramaswamy6173
    @rajaramramaswamy6173 5 หลายเดือนก่อน +3

    🙏🙏

  • @rukkiyap7373
    @rukkiyap7373 5 หลายเดือนก่อน +2

    . ഞാൻ നിന്നെ സത്യത്തിന്റെ മാർഗ്ഗത്തിലുടെയായിരുന്നു കണ്ടിരുന്നത് പക്ഷെ നീ എന്നെ കണ്ടത് വളഞ്ഞ വടിയായ ട്ടാണ് നീ യും അവളും കുടി കുറചന്നും അല്ല ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്നേ നോവിച്ചതും സകടപെടുത്തിയതും അത് കൊണ്ട് തന്നെ നിന്റെ കാര്യങ്ങൾ ഞാൻ പുറത്ത് വിട്ടതും നീ എന്നോട് അവളോട് പെരുമാറിയിരുന്നാലെ പേരുവാറിയിരുന്നകിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു ഞാൻ നിന്നെ കണ്ടിരുന്നത്തങ്ങനെയായിരുന്നു

    • @rukkiyap7373
      @rukkiyap7373 5 หลายเดือนก่อน

      അപോൾ അവർ തമ്മി പറ്റി ചിന്തിക്കു ന്നതോ ഞാൻ ഭക്ഷണം കഴിക്കുന്നത് ഞാർ ധരിക്കുന്ന വസ്ത്രത്തിന് എന്റെ പണത്തിന് എല്ലാം അവൻ കണക്ക് പറയുന്നു അവനാണോ എനിക്ക് വാങ്ങി തരുന്നത് അവൻ വാങ്ങി കൊടുമുന്നത് മറിയച്ചക്കാണ് പിന്നെ എൻറ ര്യം നോക്കുന്നത് എന്തിനാണ്

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      😊😊😊❤️❤️❤️❤️

  • @aswinGamer-cb8xk
    @aswinGamer-cb8xk 5 หลายเดือนก่อน +1

    👏👏🙏🙏❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      Thank you 💝🧡💙💚💛♥️

  • @lissyjose5118
    @lissyjose5118 5 หลายเดือนก่อน +2

    ❤❤❤❤❤❤👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @Goldstone3330
    @Goldstone3330 5 หลายเดือนก่อน +1

    😊 എല്ലാവരും ഉപദേശികളായി .... പറയുന്ന വരുടെ ജീവിതം എന്താണാവോ ദൈവത്തിനറിയാം😅

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      😊 താങ്കൾ അതാലോചിച്ച് അവിടെ തന്നെ നിന്നോളൂ... പുരോഗതി ഉണ്ടാവും 👍😊❤️

    • @GARUDAMEDIAmalayalam
      @GARUDAMEDIAmalayalam 4 หลายเดือนก่อน

      സർ, ഏറ്റവും കൂടുതൽ ദുരനുഭവങ്ങളെ അതിജീവിച്ചു വന്നവർക്കാണ് ഏറ്റവും നല്ല മോട്ടിവേറ്റർ ആകാൻ കഴിയുക. കാരണം അവർക്കേ യഥാർഥ്യബോധത്തോടെ ആത്മാർത്ഥമായി സംസാരിക്കാൻ കഴിയൂ... അതിലെ നല്ല കാഴ്ചപ്പാടുകൾ നമുക്ക് പ്രേരണയാക്കിയാൽ മാനസിക സന്തോഷം ലഭിക്കും. പണം ലഭിച്ചാലും, നല്ല സൗഹൃദങ്ങൾ ലഭിച്ചാലും, യാത്രചെയ്താലും സമ്മാനവും, പരിഗണനയും, ഇവയിൽ ഏത് ലഭിച്ചാലും അതിൽ നിന്ന് കിട്ടുന്ന മാനസിക സംതൃപ്തിയാണ് പ്രധാനം. നല്ല അനുഭവങ്ങൾ കിട്ടിയാലേ ഏത് മനുഷ്യനും തൃപ്തി അഥവാ സന്തോഷം തോന്നുകയുള്ളൂ... അതല്ലാതെ മരണം വരെ മറ്റെന്താണ് ലഭിക്കുന്നത്. 🙏

  • @rejanibaiju4414
    @rejanibaiju4414 5 หลายเดือนก่อน +1

    Thanks bro

  • @HemaBiju-x8o
    @HemaBiju-x8o 4 หลายเดือนก่อน

    Thankusir

  • @ManjuArun-e3o
    @ManjuArun-e3o 4 หลายเดือนก่อน +1

    എന്ത് സമാധാനം ആണ് ചേട്ടാ കടം തീരുന്നില്ലാ

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      കടം വീട്ടണം... വരുമാനം തികയുന്നില്ലെങ്കിൽ അത് കൂട്ടാൻ ശ്രമിക്കണം... സാധിക്കും മനസ്സറിഞ്ഞ് വിചാരിച്ചാൽ ❤️❤️👍👍

    • @ManjuArun-e3o
      @ManjuArun-e3o 4 หลายเดือนก่อน

      @@JijeeshKizhakkayil എനിക്ക് ജോലി യില്ലാ കുഞ്ഞ് ഉണ്ട്

  • @idiculajohn9872
    @idiculajohn9872 5 หลายเดือนก่อน

    Super.

  • @MamthaMC
    @MamthaMC 4 หลายเดือนก่อน

    ❤👌🏻🙏🏻👍🏻👍🏻👍🏻👍🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      Thank you 💝🧡💙💚💛♥️

  • @humairasacademy4733
    @humairasacademy4733 4 หลายเดือนก่อน

    👌🏻🌹

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      Thank you 💝🧡💙💚💛♥️

  • @geethap4404
    @geethap4404 5 หลายเดือนก่อน +2

    Good shearing. Brooo 🙋🏻👏🏻👍🏻📽️🎞️🎬💚🤝💚

    • @renukadevi9374
      @renukadevi9374 5 หลายเดือนก่อน

      Veetilorudrohiundayalteernuu

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      🙏🙏❤️❤️❤️

  • @babithaks2770
    @babithaks2770 5 หลายเดือนก่อน +2

    Njan.shamikkilla

  • @RughG-n9t
    @RughG-n9t 5 หลายเดือนก่อน +1

    🙏🙏👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🙏🙏🙏👍🙏🙏

  • @sureshbabu-bp6zr
    @sureshbabu-bp6zr 5 หลายเดือนก่อน +1

    സാറിന്റെ നമ്പർ തരുമോ

  • @pathoostravelvlogs2958
    @pathoostravelvlogs2958 5 หลายเดือนก่อน +19

    സാറിന്റെ ഒരു വീഡിയോ ആണ് എന്നെ ഡിപ്രെഷനിൽ നിന്നും രക്ഷപ്പെടുത്തിയത് അടിപൊളി useful 👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      Thank you dear💛💚💙♥️
      ഒരുപാട് സന്തോഷം ❤️❤️

  • @seenathm6342
    @seenathm6342 2 หลายเดือนก่อน +1

    Super

  • @rukkyarukku205
    @rukkyarukku205 4 หลายเดือนก่อน +1

    👍👍

  • @devirathi6570
    @devirathi6570 5 หลายเดือนก่อน

    മനസ്സ് റി ഫ്രഷ് ആയി 👍👍👍👍❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      Thank you 💝💚💝
      എല്ലാം ശരിയാവട്ടെ ❤️❤️

  • @gracyjose5433
    @gracyjose5433 5 หลายเดือนก่อน +2

  • @preethajayaprakash5385
    @preethajayaprakash5385 5 หลายเดือนก่อน +1

    👍🏻👌🏻

  • @lizzyjohn3873
    @lizzyjohn3873 5 หลายเดือนก่อน +1

    👍🙏

  • @preethamohanmohan3734
    @preethamohanmohan3734 5 หลายเดือนก่อน +1

    ❤❤❤❤

  • @swapna_teacher
    @swapna_teacher 5 หลายเดือนก่อน +23

    എന്തോ വലിയ ആശ്വാസം തോന്നി ഇതുകേട്ടപ്പോൾ. പുതിയ ലക്ഷ്യത്തിലേക്കു സന്തോഷമായി മുന്നോട്ട് പോവാൻ ശ്രമിക്കും. ആശ്വാസവാക്കുകൾക്കു താങ്ക്സ് 🙏🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน +1

      👍👍❤️❤️❤️ all the best
      എല്ലാം ശരിയാവും ❤️❤️

  • @ManjuArun-e3o
    @ManjuArun-e3o 5 หลายเดือนก่อน +7

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എന്റെ സ്വാഭാവം ഇതാണ്

    • @niflac.v2087
      @niflac.v2087 5 หลายเดือนก่อน

      Mashallah mashallah sir ❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      ❤️❤️❤️❤️

  • @shajumonrraju9637
    @shajumonrraju9637 หลายเดือนก่อน +1

    സാർ whats നമ്പർ തരുമോ

  • @AjithaPT-u1t
    @AjithaPT-u1t 4 หลายเดือนก่อน +3

    ഇത്ര യും കാര്യങ്ങ ൾ പറഞ്ഞു തന്ന തി നെ ഒരു പാ ടുനന്ദി ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🙏🙏🙏🙏👍👍👌👌

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      😊thank you ❤️❤️❤️❤️

  • @manjumolvs7470
    @manjumolvs7470 4 หลายเดือนก่อน +11

    മനസികമായി തകർന്നിരുന്ന എനിക്ക് ഈ മെസേജ് വളരെ ഉപകാരമായി ആശ്വാസമായി ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ

  • @Ajitha-m6f
    @Ajitha-m6f 4 หลายเดือนก่อน +2

    എന്റെ കുഞ്ഞിന്റെ കാര്യത്തിന് ഒരാളോട് കടം വാങ്ങി അത് തിരിച്ചുകൊടുക്കാൻ ഒരു മാർഗവും ഇല്ല ഇപ്പോൾ one 😒ഇയർ ആയി ഞാൻ എന്തുചെയ്യാം എന്നതിന് kuriche ആലോജിക്കു. എനിക്ക് ഒരു വരുമാനവ് ഇല്ല ഞാൻ ഒരു വീട്ടമ്മയാണേ സഹായിക്കാൻ ആരുമില്ല
    9:15

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      Husband ഇല്ലേ... എന്തെങ്കിലും വരുമാനം സ്വയം കണ്ടെത്തുക... ഒക്കെ ശരിയാവും ❤️❤️

  • @shibamani1779
    @shibamani1779 5 หลายเดือนก่อน +4

    നിങ്ങളെ പോലെയുള്ള ആൾക്കാരുടെ തീയറികളാണ് ഞാൻ ജീവിച്ചിരിക്കുന്നതിനുള്ള കാരണം അല്ലെങ്കിൽ ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിലോ മരണത്തിലേക്കോ ചെന്നെത്തിയേനെ thank u dears 🌹

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน +3

      Be positive... എല്ലാം കലങ്ങി തെളിയും... That is life പക്ഷെ ക്ഷമയോടെ കാത്തിരിക്കാനുള്ള മനസ്സുണ്ടാവണം 👍❤️❤️

    • @maggiepaul543
      @maggiepaul543 4 หลายเดือนก่อน +1

      🎉

  • @aryananda.s.s8237
    @aryananda.s.s8237 5 หลายเดือนก่อน +6

    Good message

  • @DivyamolDevarajan
    @DivyamolDevarajan 5 หลายเดือนก่อน +6

    Good message...

  • @shahinakareem7034
    @shahinakareem7034 หลายเดือนก่อน +1

    Thank you 🙏🏻😊

  • @shina_suresh
    @shina_suresh 4 หลายเดือนก่อน +3

    Thankyou sir❤

  • @geethap4404
    @geethap4404 5 หลายเดือนก่อน +2

    Jan. Kurchu divasamayitt. Krudhunu. Jejeesh. Kizhakkayl Evedeapoyyi . Nn.

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      ആഹാ.. അന്വേഷിക്കാൻ ആളുണ്ടാവുക അതൊരു സന്തോഷമല്ലേ 😊
      Thank you 💛💚💙♥️

  • @shamishani8101
    @shamishani8101 5 หลายเดือนก่อน +3

    ഇന്നാണ് കേട്ടത് സബ്സ്ക്രൈബ് ചെയ്തു

  • @areefaarafa4509
    @areefaarafa4509 5 หลายเดือนก่อน +2

    Good clss. Kushumb, kunnayima, assoya kunnayima yendanu athymayi kelkanu

  • @sampvarghese8570
    @sampvarghese8570 4 หลายเดือนก่อน +9

    ജീവിതം സുന്ദരമാക്കാൻ - 9 കാര്യങ്ങൾ - നന്ദി - നല്ല വീഡിയോ

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      thank you ❤️❤️❤️❤️👍👍

  • @AmbilyAmbilyashokan
    @AmbilyAmbilyashokan 5 หลายเดือนก่อน +2

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച മോട്ടിവേഷൻ

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      Thank you dear 💛💚💙♥️
      ഒരുപാട് സന്തോഷം ❤️❤️

  • @premapoduval9506
    @premapoduval9506 3 หลายเดือนก่อน +2

    Very useful vedio ❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 หลายเดือนก่อน

      Thank you 🌾🌾🌺🌺❤️❤️

  • @RaniRani-xt9rg
    @RaniRani-xt9rg 5 หลายเดือนก่อน +2

    താങ്ക്സ്, ഒരുപാട് നല്ല കാര്യം പറഞ്ഞു, നല്ലതേ സാറിന് വരൂ,,, തിരുമേനിക്കും, 🙏🌹🙏🌹🙏.

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      😊🙏🙏❤️❤️
      Thank you 😊💝💚💝

  • @MubeenaMusthafa-k9u
    @MubeenaMusthafa-k9u 2 หลายเดือนก่อน

    Enik cheriya tension varumboll silent agunnnu endengilum solution undo

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 หลายเดือนก่อน

      ടെൻഷൻ അടിക്കാതിരിക്കൂ... എല്ലാത്തിനും ഒരു വഴിയുണ്ട് എന്നല്ലേ ♥️♥️♥️♥️

  • @miniminimini3700
    @miniminimini3700 5 หลายเดือนก่อน +2

    Relationship based oru video cheyyo 3 rd party und endh cheyyanam ariyilla Can u give replay

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      മുമ്പ് ചെയ്തിട്ടുണ്ട് ഒന്നൂടെ ശ്രമിക്കാം 😊❤️❤️❤️

  • @KrishnaKrishna-bk4ge
    @KrishnaKrishna-bk4ge 5 หลายเดือนก่อน +4

    Good information ❤

  • @ambilinair5080
    @ambilinair5080 5 หลายเดือนก่อน +3

    വളരെ ഉപകാരപ്പെടുന്ന video. Thank you 🙏 😊 👍👌🌹

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      👍👍👍❤️❤️ ഒരുപാട് സന്തോഷം ❤️❤️

  • @rukkiyaTC
    @rukkiyaTC 4 หลายเดือนก่อน +2

    Very good

  • @DhanyaShinoy
    @DhanyaShinoy 4 หลายเดือนก่อน +2

    Good good ❤️❤️❤️❤️

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน +1

      thank you ❤️❤️❤️❤️

  • @jalajaan1791
    @jalajaan1791 5 หลายเดือนก่อน +3

    എനിക്ക് വളരെ ഇഷ്ടമായി 🎉

  • @DhanyaShinoy
    @DhanyaShinoy 4 หลายเดือนก่อน +2

    Nalla Rasamund kalkkan

  • @ullaskumar8535
    @ullaskumar8535 4 หลายเดือนก่อน +2

    ഒരുപാട് നന്ദി... പറഞ്ഞ് തന്നതിന് 👍🏼🙏🏼

  • @Kalyani-w6d
    @Kalyani-w6d 5 หลายเดือนก่อน +1

    ഞാൻ ഇന്നലെ കഴിഞ്ഞതിനെപ്പറ്റി ഓർക്കാറുണ്ട് ഇനി ഞാനത് ചെയ്യില്ല ഞാൻ ഇന്നത്തേക്ക് കാര്യങ്ങൾ മാത്രം

  • @jaminijoseph6945
    @jaminijoseph6945 3 หลายเดือนก่อน +1

    A very good motivational talk.Thank you for your valuable tips & tricks 😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 หลายเดือนก่อน

      😊Thank you 🌱🌹❤️♥️♥️

  • @ajithat4996
    @ajithat4996 5 หลายเดือนก่อน +3

    Good informatin thanks🙏🏻

  • @ManjuArun-e3o
    @ManjuArun-e3o 4 หลายเดือนก่อน +1

    ഞാൻ ഗ്രഹനില നോക്കി അതിൽ പറയുന്നത് പ്രാര .ക്ക് ദോഷം മാണ്. എന്നാണ്

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      എല്ലാം വിട്ടേക്കൂ... Happy ആയി മുന്നോട്ട് പോവുക.. നല്ല കാര്യങ്ങൾക്ക് വേണ്ടി നന്നായി പരിശ്രമിക്കുക... ഒക്കെ ശരിയാവും 😊❤️❤️❤️

  • @vavakuttang196
    @vavakuttang196 5 หลายเดือนก่อน +3

    Thank you god bless you

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      😊❤️❤️❤️❤️👍👍❤️❤️

  • @prasannakumari265
    @prasannakumari265 4 หลายเดือนก่อน +2

    Thank you for ur valuable information 🙏❤️

  • @shijojohn9890
    @shijojohn9890 5 หลายเดือนก่อน +3

    Very good

  • @ManjuArun-e3o
    @ManjuArun-e3o 4 หลายเดือนก่อน +1

    അത് മൂലം സാമ്പത്തിക ബുദ്ധി മുട്ട് ഉണ്ടാകുമോ

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน

      മനസ്സിലായില്ല

  • @geethan9813
    @geethan9813 5 หลายเดือนก่อน +2

    😢 നന്നായിരിക്കുന്നു

  • @ARIFRAK-p1c
    @ARIFRAK-p1c 3 หลายเดือนก่อน +1

    Good

  • @Syamala_Nair
    @Syamala_Nair 4 หลายเดือนก่อน +1

    Very good vedio.സഹിക്കാൻ
    പറ്റാത്ത കാര്യങ്ങൾ ഒരിക്കലും ബോധം ഉളളവർക്ക് മറക്കാൻ
    പറ്റില്ല.ഇന്നലെകളിൽ
    സന്തോഷം ഇല്ലായിരുന്നു
    ഇന്ന് എല്ലാം കൊണ്ടും
    സന്തോഷമാണ് മറക്കാൻ
    ശ്രമിക്കാം ❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 หลายเดือนก่อน +1

      😊👍❤️
      മനസ്സ് വച്ചാൽ ഒക്കെ ശരിയാവും 👍❤️❤️

    • @Syamala_Nair
      @Syamala_Nair 4 หลายเดือนก่อน

      @@JijeeshKizhakkayil Thank you❤❤❤❤❤❤❤❤❤❤❤