കള്ളും പെണ്ണും ഇവിടെ സുലഭം ഇത് ആദ്യ അനുഭവം EP 38 Darchula India Nepal Border Town

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • മണാലി അമൃത്സർ യാത്ര പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Manali Amritsar Tour Group
    chat.whatsapp....
    For Tour Booking :
    YatriVibes
    Call. : +919567900973
    WhatsApp. : +919400586083
    ♦️Instagram :
    / backpacker_sudhi
    Rainbow Trout Hunting Video : • ഹിമാലയൻ കാട്ടിലെ തലക്ക...
    Horror Village Video :
    • പ്രേത ഗ്രാമത്തിൽ ഉണ്ടാ...
    Himalayan Village Camping Video: • ചൈനീസ് അതിർത്തി ഗ്രാമത...
    Bike Breakdown Video : • ഒടുവിൽ അവർ കൂടെ കൂടി 😳...
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +919400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    GHOST Village Video Link: • Sawala Haunted Village...
    ____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:chat.whatsapp....
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Uttarakhand

ความคิดเห็น • 459

  • @sajidasalim8729
    @sajidasalim8729 10 หลายเดือนก่อน +6

    Ashraf excell പരിചയപ്പെടുത്തിയപ്പോഴാണ് സുധിയെ സബ്സ്ക്രൈബ് ചെയ്തത് .
    Best wishes & God bless you ❤

  • @SSSIVARAJNEDUMANGAD
    @SSSIVARAJNEDUMANGAD ปีที่แล้ว +26

    2007-ൽ പ്രോജക്ട് ജോലികൾക്കായി ഞാൻ ഈ സ്ഥലം ധാർചുല സന്ദർശിച്ചു, ഒരു മാസത്തോളം ഞാൻ ഇതേ ഹോട്ടലിൽ താമസിച്ചു. വളരെ നാളുകൾക്ക് ശേഷം യുട്യൂബിൽ വീണ്ടും സ്ഥലങ്ങൾ കണ്ടതിൽ വളരെ സന്തോഷം, നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @thambyjacob8797
    @thambyjacob8797 9 หลายเดือนก่อน +4

    കേരളത്തിലെ മദ്യ പാനികൾ ഈ ഷോപ്പുകൾ കാണണം, ഒരാളെപ്പോലും ഷോപ്പിൽ കണ്ടില്ല, ബുദ്ധിയുള്ളവർ തന്നെ!

  • @sudhihitachi4477
    @sudhihitachi4477 5 หลายเดือนก่อน +1

    അടിപൊളി അവതരണവും , പ്രകൃതി ഭംഗി നിറഞ്ഞ സുന്ദരമായ ദൃശ്യങ്ങളും❤❤

  • @ghostliveshere456
    @ghostliveshere456 9 หลายเดือนก่อน +3

    തമ്പ് നെയിൽ കണ്ടു ആരും വീഡിയോ കാണണ്ട ഉപകാരപ്രെധമായ ഒന്നും ഇല്ല 😂😂😂

  • @prasannanshoba9789
    @prasannanshoba9789 ปีที่แล้ว +1

    മേന.സുധി നീ.കാണിച്ച്.മനോഹരമായ .കാണിച്ചു കാഴ്ച ഭഗവാൻകുടെ

  • @arunsekhara4895
    @arunsekhara4895 ปีที่แล้ว +22

    വളരെ നാളുകൾക്കു ശേഷമാണ് ഞാൻ ഈ ചാനൽ കാണുന്നത്. വീണ്ടും പ്രഭാകരനെയും സുധിയേയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് വീഡിയോകൾ ചാനലിൽ പുതിയതായി upload ചെയ്തിട്ടുണ്ട്.. അതൊക്കെ കണ്ട് അഭിപ്രായങ്ങൾ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @arunsekhara4895
      @arunsekhara4895 ปีที่แล้ว

      @@BACKPACKERSUDHI തീർച്ചയായും.. അന്നത്തെ ഹിമാലയം കശ്മീർ പഞ്ചാബ് യാത്രകളും വടക്ക് കിഴക്കേ സംസ്ഥാനയാത്രകളും നേപ്പാൾ യാത്രയും എല്ലാ വീഡിയോകളും നന്നായിരുന്നു.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      @@arunsekhara4895 thank you

    • @shajahan9462
      @shajahan9462 ปีที่แล้ว

      നീ റേറ്റ് അറിയാൻ വീഡിയോ പ്ലേ ചെയ്തതല്ല 😂😂 ഞാനും 😊

    • @FWALK-no2nt
      @FWALK-no2nt 10 หลายเดือนก่อน

      Awew

  • @pradeeshtv7424
    @pradeeshtv7424 ปีที่แล้ว +24

    Hai Sudhi bro👍👍❤️രണ്ടു രാജ്യഅതിർത്തി പങ്കുവെക്കുന്ന സ്ഥലം ഡാർച്ചുലാ പൊളിച്ചു 👍പിന്നെ നേപ്പാൾ അതിർത്തിയിലൂടെ പോകുന്ന കാഴ്‌ച്ചകൾ പൊളിച്ചു 👍ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏❤️നമ്മൾ കാണാത്തതും കേൾക്കാത്തതും മായ വ്യത്യാസ്ഥ കാഴ്ച്ചകൾ കാണിച്ചുതന്ന സുധി ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👍❤️എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks Sudhi bro👍👍👍❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +2

      ഒരുപാട് സന്തോഷം

  • @kanakavenugopal7474
    @kanakavenugopal7474 ปีที่แล้ว +1

    രസകരമായ സംസാരമാണ് വീഡിയോ highlight.

  • @vishnunamboothiri1497
    @vishnunamboothiri1497 ปีที่แล้ว +3

    Thank U Dear Verry good Viedeos Expecting more

  • @abdulgafoor8081
    @abdulgafoor8081 ปีที่แล้ว +10

    ഇഞ്ച് ഏടെ പോയാലും ഞങ്ങളും അന്റെ പിറകെ ഉണ്ടാകും ട്ടോ ഇന്നത്തെ കാഴ്ചകൾ അടിപൊളി ആയിരുന്നു ട്ടോ സ്നേഹം മാത്രം ജയ് ഹിന്ദ്👍👍👍👍👍👍👍💐💐💐💐💐💐💐

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +2

      സ്നേഹം മാത്രം

  • @achanmathew3122
    @achanmathew3122 หลายเดือนก่อน

    ഹലോ സുധി. നേപ്പാളിന്റെ കുറച്ചു ഭാഗം കാണിച്ചതിന് നന്ദി.

  • @abdulgafoor8081
    @abdulgafoor8081 5 หลายเดือนก่อน

    കാഴ്ചകൾ സുപ്പറായിരുന്നു സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋💐💐💐💐💐💐🌺🌺🌺

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +2

    നമ്മുടെജീവിതയാത്റയിൽഒരുപാട്അനുഭവങ്ങൾപങ്കുവെയ്ക്കുന്നവർ.ഇനിയുഒരുപാട്സാധിക്കെട്ടെ

  • @harinarayanan8170
    @harinarayanan8170 ปีที่แล้ว +26

    സാധിക്കുമെങ്കിൽ ഈ റൂട്ടിൽ കാലാപാനി,ഓം പർവത്,ആദി കൈലാസം എന്നിവകൂടി കാണിച്ചാൽ നന്നായിരിക്കും. 💕

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +3

      ശ്രമിക്കും

    • @KkMohammed-me7el
      @KkMohammed-me7el ปีที่แล้ว

      ​@@BACKPACKERSUDHI p0

    • @Vaishu-d4k
      @Vaishu-d4k ปีที่แล้ว

      @@BACKPACKERSUDHI e

    • @Venu-fh5hg
      @Venu-fh5hg ปีที่แล้ว

      ​@@BACKPACKERSUDHI❤❤.w41¹wr²

    • @nandhuanadhu4428
      @nandhuanadhu4428 9 หลายเดือนก่อน

      സ്‌നസ്സ്

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 6 หลายเดือนก่อน +4

    നെപ്പാള്ളിൽ ആ രണ്ട് സാമനം തന്നെ ഒളോ ഒരു രാജ്യത്തിൻ്റെ അവസ്ഥ കാണ്ടോ

  • @manikakkara7992
    @manikakkara7992 9 หลายเดือนก่อน +1

    അടിപൊളി യാത്ര തുടര്യൂ😊

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว +1

    Sudhi ippol, last itta explanation video kandu. Ini ithupole ulla thumb nails kodukkanda tto. Video yil athine kurichu paranju poyal mathi. Appol orupole poykkolum viewers. Ok. Thumbnails il place mention cheythal mathi tto

  • @raginbabu.kkorroth2955
    @raginbabu.kkorroth2955 ปีที่แล้ว +1

    ഒരുപാടു നാളായി കണ്ടിട്ട് .സൂപ്പർ thanks

  • @shervin5245
    @shervin5245 ปีที่แล้ว +2

    Kantmandu.. thammil..very beautiful place..last year I am visiting here..by road India to Nepal

  • @fahirufas3633
    @fahirufas3633 ปีที่แล้ว

    നല്ല വോയിസ്‌ 👍👌... സൂപ്പർ.. സത്യമായി വിഡിയോ കാണുന്നത് 👌...

  • @sevenstars8196
    @sevenstars8196 5 หลายเดือนก่อน +28

    ദിവസവും വിദേശത്തു പോയി പഠിച്ചിട്ട് വീട്ടിൽ വരാനുള്ള ഭാഗ്യം ലഭിച്ചവർ...

    • @BACKPACKERSUDHI
      @BACKPACKERSUDHI  5 หลายเดือนก่อน +3

      😁

    • @tvknair6062
      @tvknair6062 2 หลายเดือนก่อน

      ​@@BACKPACKERSUDHIഇങ്ങനെ ഓരോ സ്ഥലത്ത് പോയി ഫോട്ടോ എടുത്തും അന്യൻ്റ സ്വകാര്യതയി കടന്നു കയറിയു ആണUK യിൽ പ്രശ്ന ഉണ്ടാക്കിയത് ok യിൽ മലയ യാളികളെക്കണ്ടാൽ തല്ല് കിട്ട്ടും

  • @sreemvsreejithmv3386
    @sreemvsreejithmv3386 ปีที่แล้ว

    വാ,,,,,,, സൂപ്പർ,,,,, ആശ്ചര്യം, തോന്നുന്നു,,,

  • @sobitdevassia
    @sobitdevassia ปีที่แล้ว +9

    സുധി ഇംഗ്ലീഷ് ഇൽ എഴുതികാണിക്കുന്ന വിതം ചെയ്താൽ കുറേപേർക് ഉപകാരം ആയിരിക്കും 😊

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +2

      Subtitles cheyyan ഒരുപാട് സമയം വേണം എന്നതാ പ്രശ്നം

    • @sobitdevassia
      @sobitdevassia ปีที่แล้ว +1

      @@BACKPACKERSUDHI എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു ട്ടോ

  • @RamachandranTMNambissan
    @RamachandranTMNambissan 9 หลายเดือนก่อน +4

    The river flowing through DarShula is known as Kali river which you did not mention. I too have gone there and crossed over to Nepal and shopped in the nearest market.

    • @mathewkurian750
      @mathewkurian750 8 หลายเดือนก่อน +1

      ഞാൻ dharchula യിൽ 14 വർഷം ഉണ്ടായിരുന്നു

  • @manojkumark3885
    @manojkumark3885 ปีที่แล้ว +8

    സുധി സുഖ യാത്ര നേരുന്നു അടിച്ചു പൊളിച്ചു വാ കുട്ടാ പുതിയ വീഡിയോ കൾ കായി കാത്തിരിക്കുന്നു മനോജ്‌ TVM

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      ഒരുപാട് സ്നേഹം

    • @noufalkv9041
      @noufalkv9041 ปีที่แล้ว

      ​@@BACKPACKERSUDHI😊

  • @ismayilponnachan8614
    @ismayilponnachan8614 ปีที่แล้ว +3

    ദാർച്ചുല സൂപ്പർ സ്ഥലം.വീഡിയോ ishtapettu,,,

  • @Jasminejaaz154
    @Jasminejaaz154 ปีที่แล้ว +6

    പ്രഭാകരൻ്റെ കൂടെ ഉള്ള യാത്രകൾ പൊളി അല്ലേ😍

  • @RajanVn-z9e
    @RajanVn-z9e 9 หลายเดือนก่อน

    നല്ല സൂപർ വീഡിയോ.

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว +2

    Loving from aluva

  • @vinomichael2373
    @vinomichael2373 8 หลายเดือนก่อน

    എന്താ വ്യത്യാസം കേരളത്തിലും ഗോവെർമെന്റിന്റെ അണ്ടറിൽ അല്ലെ ?

  • @padmaprasadkm2900
    @padmaprasadkm2900 ปีที่แล้ว +1

    സ്നേഹം മാത്രം കൂടെയുണ്ട്

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സന്തോഷം

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    രണ്ടിടത്ത് ഒരേസമയം. കണ്ടിരിക്ണു... സൂപ്പർ. 👌. സുധി. എറണാകുളം.

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว +2

    പ്രഭാകരന്റെ ചാർജിങ് യൂണിറ്റ് ഒന്ന് ശരിയാക്കണം കേട്ടോ😊 കാഴ്ചകൾ നന്നാകുന്നു അടിപൊളി ആകട്ടെ💪👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഇനി തിരിച്ച് മല ഇറങ്ങാതെ വേറെ വഴി ഇല്ല

  • @ajithb.o.2247
    @ajithb.o.2247 9 หลายเดือนก่อน

    ഏത് സ്കൂളാ സൺഡേ വർക്കിംഗ്...

  • @meharufpusman9695
    @meharufpusman9695 ปีที่แล้ว +58

    സുധി കൂടെയുണ്ട് യാത്ര കളർ ആയി സ്നേഹം മാത്രം

  • @shameejottapilakool9194
    @shameejottapilakool9194 ปีที่แล้ว

    നിന്റെ അവതരണം സൂപ്പർ

  • @Dhaneeshchundi
    @Dhaneeshchundi ปีที่แล้ว +1

    യാത്രകളെ സ്നേഹിക്കുന്നവർ

  • @subin3752
    @subin3752 ปีที่แล้ว +1

    Dubaile thirakku pidicha office lyf il oru samathanam broyude videos aanu

  • @prabakarannagarajah2671
    @prabakarannagarajah2671 ปีที่แล้ว +3

    சூப்பர் 'ப்ரோ'...! Super bro.. 💢👌👍 From:- 'yaarlppaanam' (Srilanka).

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou ปีที่แล้ว +3

    ഞമ്മക്ക് വേണ്ടതും അതാണ് പുള്ളേ 😊

  • @johnchandy6374
    @johnchandy6374 ปีที่แล้ว +2

    God bless you br. We are pray for you. Nice journey.

  • @sundarankoonathara4688
    @sundarankoonathara4688 ปีที่แล้ว +4

    I recall my first ever trip to nepal crossing sonaly border....thank u bro.

  • @ashrafchirakkal514
    @ashrafchirakkal514 ปีที่แล้ว +2

    റ്റിബറ്റൻ ചൈനയും രണ്ട് രാജ്യമാണോ

  • @CVJohny
    @CVJohny ปีที่แล้ว +1

    സൂപ്പർ 👍😄 കള്ളക്കടത്തുകാരുടെയും നുഴഞ്ഞുകയറ്റക്കാരുടെയും സ്വർഗം 😄

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      👍👍

    • @CVJohny
      @CVJohny ปีที่แล้ว

      ഇവിടെ ഏതോ ഒരു പന്നി കമന്റിട്ടു പിന്നെ മുങ്ങി

  • @ManasHuman
    @ManasHuman ปีที่แล้ว

    താങ്കൾ താമസിക്കുന്ന ഹോട്ടലിലെ പേരാണ് എൻറെ പേര് Manas

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว

    സൂപ്പർ സഞ്ചാരം

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    വീഡിയൊ തരക്കേടില്ല👌👌👌❤

  • @traveladobymaneesh7058
    @traveladobymaneesh7058 ปีที่แล้ว

    അടിപൊളി ❤️

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว

    ഇന്നും ഞാൻ ഫസ്റ്റ് sudhi .

  • @saturdaydrops
    @saturdaydrops ปีที่แล้ว +5

    12:24 ഇന്ത്യയിൽ നിന്ന് വരുന്ന ' "സാധങ്ങൾ" correct timing....😂😂

  • @abdulaziz7541
    @abdulaziz7541 ปีที่แล้ว

    ഞാനും നിങ്ങളുടെകൂടെ വന്നാലോ.ബ്രാ

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +4

    We are waiting... സ്നേഹം മാത്രം 👍👍👍🌹🌹🌹🌹

  • @devumanacaud4860
    @devumanacaud4860 ปีที่แล้ว +2

    പെണ്ണ് എന്നു ടൈറ്റിൽ കണ്ട് കുറെ എണ്ണം ഇത് കാണും 😄😄

  • @anandng385
    @anandng385 ปีที่แล้ว

    Very good nappal kanarayi

  • @bijuraghavan9103
    @bijuraghavan9103 ปีที่แล้ว

    കേറി വാടാ മോനെ ❤️...

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good Brother

  • @harisvcherry9017
    @harisvcherry9017 ปีที่แล้ว +1

    Yathrakal color aavunnund sneham matham ennum koodeyund ❤❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സന്തോഷം

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +2

    Super video snehammathram sudhimone 💕💕

  • @jayarmy8580
    @jayarmy8580 ปีที่แล้ว +2

    അളിയന്റെ വരുമാനം പറയുമോ... 😅... എനിക്കും തുടങ്ങാനാ

  • @AnishKumar-fp4pi
    @AnishKumar-fp4pi 5 หลายเดือนก่อน

    ആഘോരി സന്യാസികളെ കാണാൻ പറ്റുമോ

  • @fidhafadil2465
    @fidhafadil2465 ปีที่แล้ว

    കിടു

  • @philipthomas9777
    @philipthomas9777 ปีที่แล้ว

    എവിടെ എവിടെ?

  • @jayarajps8768
    @jayarajps8768 ปีที่แล้ว +1

    Sudhi same hotel kandittundu. Pakshe Pithoraghattil ninnu dinamo paniyathe vannitti veruthe mongaruthu. All other presentation was affordable.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      Hero service centre aduth evideyum illa. Trip drop cheyth 400 km bakkilek pokendi varum

  • @shyamks6990
    @shyamks6990 8 หลายเดือนก่อน +1

    ഞാൻ ഇവിടെ ആണ് സർവീസ് ചെയ്യുന്നേ

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +4

    Nice places of India Nepal border....👍👍👍🙏🙏🙏

  • @sunilbabu725
    @sunilbabu725 ปีที่แล้ว +7

    യാത്രകൾ നല്ലതാവട്ടെ❤️❤️😍

  • @vipinkv9583
    @vipinkv9583 ปีที่แล้ว +1

    Thangalude videos cheriya pillerokke orupaad kaanunnund. tittle edumbol onnu sradhichal nallathayirunnu( Oru abhiprayam matram)

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ചില veediyokal ഈ title illa enkil kayari pokilla. Ee videoyude mathram views nokkiyal ningalkk ath manassilavum.. 2 lac mele anu views e oru title kond mathram vannath

  • @sunnymathew6140
    @sunnymathew6140 ปีที่แล้ว +2

    Good and veriety programme. Let it be continued.

  • @chandranoman8994
    @chandranoman8994 6 หลายเดือนก่อน +1

    Idaiyelenadakku

  • @alwinvincent1368
    @alwinvincent1368 ปีที่แล้ว

    Bangalore bommasandra l irunnu video kanunna njan😊...Babu Annan 😁

  • @traveltime1173
    @traveltime1173 ปีที่แล้ว +1

    Thudakkathil olla samsaaram kurachu kanna kurachaal kollam free auttu samsaarichaal mathi bro nice vidio keep going

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      ഇന്ന് ഇത് വരെ വന്ന യാത്രയുടെ ഒരു recap ഇട്ടു എന്നേ ഉള്ളൂ.. എന്നും ഉണ്ടാവില്ല

    • @traveltime1173
      @traveltime1173 ปีที่แล้ว

      @@BACKPACKERSUDHI kozhapamilla bro veruthe paranjaal mathi athaanu kidu

  • @muhammedmusthafa4693
    @muhammedmusthafa4693 ปีที่แล้ว +1

    മനോഹര കാഴ്ചകൾ. Thanks bro

  • @thilakanadh3660
    @thilakanadh3660 10 หลายเดือนก่อน

    ഗുഡ്

  • @vijin.v5032
    @vijin.v5032 ปีที่แล้ว +2

    കണ്ടത് മനോഹരം മനോഹരം സുധി സ്നേഹം മാത്രം 💕

  • @sajikuchukunju5520
    @sajikuchukunju5520 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @nikhilmathew799
    @nikhilmathew799 ปีที่แล้ว

    സുധി ❤❤

  • @yousafsha4896
    @yousafsha4896 ปีที่แล้ว

    14:26 പറ്റിചു alla 🥴😁

  • @binukumar4730
    @binukumar4730 6 หลายเดือนก่อน

    ഒരു ട്രാൻസ്‌ജിൻഡർ സൗണ്ട്

  • @shajahan9462
    @shajahan9462 ปีที่แล้ว

    😋😋 എത്ര മിനിറ്റ് ആവുമ്പോൾ ആണ് പെണ്ണിന്റെ കാര്യം പറയുന്നത്.......2023 I10 neos asta car ഞാൻ എടുക്കാം പെട്രോൾ അടിക്കാൻ ക്യാഷ് ഉള്ള ആളുകൾ ഉണ്ടോ എന്നാൽ നുമ്മക്ക് പൊളിക്കാം കള്ള് കഞ്ചാവ് etc ശീലം ഇല്ലാത്തവർ വേണ്ട

  • @prasannanshoba9789
    @prasannanshoba9789 ปีที่แล้ว

    നേപ്പാൾ മേള ടെ.പേര് ചേദീചൃ.ആയിഷ.മേ..

  • @balachandrann4328
    @balachandrann4328 ปีที่แล้ว

    കാണാനൊക്കെ നല്ല ഭംഗിയൊക്കെയുണ്ട്. പക്ഷെ ഉരുൾ പൊട്ടലുണ്ടായാൽ ????

  • @sathyapalane7983
    @sathyapalane7983 ปีที่แล้ว +23

    യാത്രകൾ നന്നാവട്ടെ ആശംസകൾ ❤️❤️❤️

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว

    Thank you. Watching from Brisbane, Australia; QLD.
    26 Praise the Lord 86 . God bless you.

    • @mustafat4995
      @mustafat4995 ปีที่แล้ว

      Allah hu Akbar.. not only praise the lord

  • @woodsseries8072
    @woodsseries8072 ปีที่แล้ว +3

    Keralian also volg same Dom and Dharchula

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      Yeh yes I know 😁 this thumbnail is his copy

  • @Ahamedmp
    @Ahamedmp ปีที่แล้ว

    സുധി നിന്റെ ഹിന്ദി 😅😅😅 കൊള്ളാം

  • @കുമ്പിടി-ന6ഛ
    @കുമ്പിടി-ന6ഛ ปีที่แล้ว +2

    മോനെ സൂക്ഷിക്കണേ എയ്ഡ്‌സ് കൂടുതലാണ് 😂

  • @ganeshperva4180
    @ganeshperva4180 ปีที่แล้ว +2

    Nice
    . Like your efforts and vlogs

  • @sunilms3805
    @sunilms3805 ปีที่แล้ว +4

    Sudhi. how humble and simple in your difficult situations.god bless you always

  • @chandrachepinadka9433
    @chandrachepinadka9433 ปีที่แล้ว

    Super

  • @shijump9708
    @shijump9708 ปีที่แล้ว

    Hai sudhi chettaa ....adipoli🥰🥰🥰👌👌..sneham mathram 🙏🙏🙏

  • @teamomucho7638
    @teamomucho7638 5 หลายเดือนก่อน

    In mahe there is not that much shops like in Dharchula, but in Goa too much shops are there

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @jojigeorge3704
    @jojigeorge3704 ปีที่แล้ว

    ❤ Sneham mathram

  • @martinsthozhala2921
    @martinsthozhala2921 ปีที่แล้ว +1

    സ്നേഹം മാത്രം 🥰🥰

  • @dinkarkurup746
    @dinkarkurup746 ปีที่แล้ว +2

    Suspense revealed❤️❤️❤️❤️ Waiting🔥

  • @talesofnyctoman9134
    @talesofnyctoman9134 ปีที่แล้ว +2

    ബ്രോന്റെ കൂടെ ബൈക്ക് ട്രിപ്പ്‌ ചെയ്യാൻ ആഗ്രഹമുള്ളവർ ഇവിടെ like അടി...

    • @uservyds
      @uservyds ปีที่แล้ว

      ഓടടാ

  • @beenas3947
    @beenas3947 ปีที่แล้ว

    Sooppar 👍❤

  • @sudhakaranpraman6738
    @sudhakaranpraman6738 ปีที่แล้ว

    Dear Sudhi 🤝 my name also Sudhi. Very good presentation 👍. I hope through you I too can see the tourist places. All the very best and take care. God bless you❤🙏👍

  • @abdullatheef-dh1eb
    @abdullatheef-dh1eb ปีที่แล้ว

    Sudhi..super