Toxic masculinity യും കലിപ്പന്റെ കാന്താരികളും | Aswathy Sreekanth | Life Unedited

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • This video is related Toxic masculinity and its effect in the society, hope you all like the video, Do Subscribe for more videos.
    #aswathysreekanth #toxicmusculinity #toxicrelationships
    Camera - Nuru Ibrahim, Arun
    Strategy & Operations - Unaise Adivadu
    Designs - Jojin joy
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

ความคิดเห็น • 155

  • @nikhithagnair6365
    @nikhithagnair6365 ปีที่แล้ว +148

    ഈ Toxic masculinity ഇതുവരെ മനസ്സിലാക്കാതെ അത് glorify ചെയ്യുന്ന സ്ത്രീകൾ മറ്റുളളവർക്ക് ചെയ്യുന്ന ദ്രോഹം🥴🥴 കൂടാതെ victim blaming.

    • @ashi120
      @ashi120 ปีที่แล้ว +5

      Correct victim blaming ആണ് സഹിക്കാൻ പറ്റാത്തത്.

    • @Naughty_RENJITH
      @Naughty_RENJITH ปีที่แล้ว +1

      Achodaaa.. ennittu

    • @Naughty_RENJITH
      @Naughty_RENJITH ปีที่แล้ว

      Ninakke ഇഷ്ട്ടലെ daa.. y daa ..

    • @mrjoker1303
      @mrjoker1303 ปีที่แล้ว +5

      നിങ്ങളെ പോലെ ഉള്ള lesbians എന്തിനാണ് masculinity ഉള്ള പുരുഷൻ പക്ഷേ അങ്ങനെ ഉള്ളവരെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ ഉണ്ട്, അല്ലാതെ എല്ലാവരും feminine ആയിട്ട് ഉള്ള പുരുഷനെ അല്ല ഇഷ്ടപ്പെടുന്നത്, എല്ലാവരും different ആണ് so അതുംകൂടെ മനസില്ലക്.

    • @AB-ym3wt
      @AB-ym3wt ปีที่แล้ว

      'Toxic masculinity' is just a term used by feminists to suppress masculinity. Women are commiting crimes too. Is it 'toxic feminity'? Violence is not a gendered issue.

  • @ashrafpc5327
    @ashrafpc5327 ปีที่แล้ว +56

    കല്യാണം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞാൽ അവർക്ക് കുട്ടികൾ ഇല്ലെങ്കിൽ.
    അവന്റെ ലിംഗത്തിന് ഉറപ്പില്ല
    കല്യാണം കഴിഞ്ഞു ഒരു വർഷമായ ഉടനെ കുട്ടി ഉണ്ടായാൽ അവൻ ആണത്തം തെളിയിച്ചു അവൻ ആണ്കുട്ടി തന്നെ.
    എന്നൊക്കെയുള്ള ഡയലോഗ് ഒരുപാട് ടോക്ക്സിക്ക് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്.

    • @ashi120
      @ashi120 ปีที่แล้ว

      Yep സ്ത്രീകൾ മാത്രം അല്ല ഇങ്ങനെ ഉള്ളവരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത്. ആ ലിസ്റ്റിൽ പുരുഷന്മാരും പെടും. ഭാര്യ പറയുന്നത് അനുസരിക്കുന്നവർ പെങ്കോന്തൻ. പെണ്ണുങ്ങളുടെ അഭിപ്രായങ്ങൾക് വില കൊടുക്കുന്നവർ പാവാട. 28 വയസായിട്ടും ജോലി കിട്ടാത്തവർ വാഴ, അങ്ങനെ ലിസ്റ്റ് നീളും.

    • @minimalmood2469
      @minimalmood2469 ปีที่แล้ว +1

      Kalyanam kazhinj 4 masam aayappozhekkum ente husband ith kettu... friendsinte edthunn

  • @preethibhakthini3574
    @preethibhakthini3574 ปีที่แล้ว +19

    Itharam thoughts childhood thotte kuttikalk paranj kodth valarthan ini ulla parents enklm ready aaye pattu...eth gender aayalm everyone shld hold their self-respect!!Nd Aswathy chechi just....🔥

  • @ashi120
    @ashi120 ปีที่แล้ว +189

    Some toxic females: ആ ആണുങ്ങളാവുമ്പോ ഇത്തിരി ദേഷ്യം ഒക്കെ ഉണ്ടാവും.
    ആണുങ്ങളാവുമ്പോ ഇച്ചിരി കള്ളൊക്കെ കുടിക്കും.
    ആണുങ്ങൾ ആവുമ്പോ രണ്ട് അടിയൊക്കെ തന്നെന്നിരിക്കും.
    ആണുങ്ങൾ ആവുമ്പോ അടുക്കളയിൽ കയറിയില്ല എന്നൊക്ക വരും.
    ആണുങ്ങൾ ആവുമ്പോ ഇത്തിരി വൈകി വന്നെന്നിരിക്കും.
    അതൊക്ക നീ സഹിക്കണം. നമ്മള് പെണ്ണുങ്ങള് സഹിച്ചാലേ ഒരു കുടുംബം മുന്നോട്ട് പോകു. 🙆🏼‍♀️

    • @Divyya_
      @Divyya_ ปีที่แล้ว +9

      Ee parayunna toxic females nte life il aanu ingane nadakkunnath engil avar athu accept cheyyoo...?

    • @ashi120
      @ashi120 ปีที่แล้ว +19

      @@Divyya_ എവിടുന്ന്.... അവർക്ക് ഉപദേശിക്കാനല്ലേ അറിയൂ പാവങ്ങൾ. പിന്നെ എല്ലാം സഹിക്കുന്ന കുറെ females ഉണ്ട്‌. ചിലർ അവസ്ഥ കൊണ്ടാണ്. ചിലർ ഈ toxicity ഒക്കെ encourage ചെയ്യാനും ഞാൻ സഹനത്തിന്റെ മതവാണ് എന്ന് കാണിക്കാനും വേണ്ടിയാണ്.

    • @Divyya_
      @Divyya_ ปีที่แล้ว +3

      @@ashi120 💯😌

    • @mariyajovitta2571
      @mariyajovitta2571 ปีที่แล้ว +5

      ​@@Divyya_ഇത്ര കാലത്തിനിടെ ഞാൻ ശ്രെദ്ധിച്ച ഒരു കാര്യം ആണ് ഇങ്ങനെ ഒക്കെ ചിന്ദിക്കുന്നവർക്ക് ഒരു വ്യെക്കിത്തവും ഇല്ലാത്ത ആളെ കിട്ടും.. തുല്യത ആഗ്രഹിക്കുന്നവർക്ക് കലിപ്പന്മാരെയും കിട്ടും 😄

    • @sush4084
      @sush4084 ปีที่แล้ว

      @@mariyajovitta2571 കലിപ്പന്മാർ അല്ലാത്തവർ ഒക്കെ വ്യക്തിത്വം ഇല്ലാത്തവർ ആണോ?

  • @An-An-Jo
    @An-An-Jo ปีที่แล้ว +17

    ചേച്ചി സത്യത്തിൽ സ്ത്രീകളുടെ ഇടയിലും toxic ആളുകൾ ഉണ്ട്. പെൺകുട്ടികളുടെ ഇടയിൽ തന്നെ നല്ല ശരീരഭംഗി ഇല്ലെങ്കിൽ കുറ്റപ്പെടുത്തുന്നവർ, കല്യാണസമയം പെൺകുട്ടിക്ക് തടി വേണം എന്ന് അവകാശപ്പെടുന്ന അമ്മമാർ, പെൺകുട്ടികൾ ഉണ്ടാവുമ്പോൾ തുടങ്ങുന്ന നല്ല മരുമകൾ ആവാൻ training കൊടുക്കുന്നവർ. . അങ്ങിനെ അങ്ങിനെ 😂😂

  • @JoR-sb9km
    @JoR-sb9km ปีที่แล้ว +32

    രണ്ട് ദിവസം മുമ്പ് ഞാൻ എന്റെ friend നോട് ഭാര്യക്ക് power of attorney കൊടുക്കാൻ പറഞ്ഞു ഞാൻ കൊടുത്തിട്ടുണ്ട് നീ കൊടുക്ക് എന്ന് പറഞ്ഞപ്പോൾ അവൻ പറയുന്നത് നമ്മുടെ തല ഭാര്യയുടെ കക്ഷത്തിൽ ആയി പോകും എന്നുപറഞ്ഞു ഞങ്ങൾ ഗൾഫിൽ ആണ് അവന് ലോണിന്റെ ആവശ്യം പറഞ്ഞപ്പോൾ ഉണ്ടായതാണ് അശ്വതിയുടെ video കണ്ടപ്പോൾ അവനെ ഓർമ്മവന്നത് എന്തായാലും video അടിപൊളി എനിക്ക് ഇഷ്ടമായി 🙏❤️👌

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน

      അവൾ അതും കൊണ്ട് മുങ്ങിയാൽ നീ കൊടുക്കുവോ അവന്റെ സ്വത്തു

  • @rithu9363
    @rithu9363 ปีที่แล้ว +19

    ഇഷ്ടപ്പെട്ടു.. അവസാന ഡയലോഗുകൾ കേട്ട 'ലെ' നടി.. "ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്"..

  • @nayanaprasanth9903
    @nayanaprasanth9903 ปีที่แล้ว +10

    എന്റെ അഭിപ്രായത്തിൽ സ്ത്രീകൾ തന്നെയാണ് ഇതിൽ ഭൂരിപക്ഷം വില്ലന്മാർ പുരുഷന്മാർ അല്ല എന്നല്ല. നമ്മുടെ ഫാമിലി റിലേറ്റീവ്സ് ഒക്കെ നോക്കി കഴിഞ്ഞാൽ അറിയാം പലരും വെറുതെ ബിൽഡ്അപ്പ് കൊടുക്കുകയാണ്. ആണുങ്ങൾ കഴിച്ചിട്ടേ പെണ്ണുങ്ങൾ കഴിക്കാവൂ.. അവർ ഭാര്യയെ സഹായിച്ചാൽ പെങ്കോന്തൻ സഹായിച്ചില്ലെങ്കിൽ മുരടൻ etc. ഇത് അവരുടെ കാര്യങ്ങൾ ആകുമ്പോൾ മാറിമറയും അത് വേറേകാര്യം.. പിന്നെ ചില കൂട്ടരുണ്ട് അത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇവർ എന്താ ഇങ്ങനെ എന്ന് പലർക്കും അച്ഛനെ പേടി ആണ്.. കാരണം അമ്മ കുറേ പേടിപ്പിച്ചു വെച്ചിട്ടുണ്ടാകും അച്ഛൻ അങ്ങനെ ആണ് ഇങ്ങനെ ആണ് etc..പലരും ഒരു പ്രായമായാൽ പിന്നെ അച്ഛനോട് ആവശ്യത്തിന് മാത്രമാണ് സംസാരിക്കുന്നത് ഇതാണ് ഏറ്റവും വലിയ തെറ്റ് മക്കൾക്കു എന്തെങ്കിലും problem ഉണ്ടായാൽ അവർ പറയാൻ മടിക്കുന്നത് ഇതാണ്.. അച്ഛനമ്മമാർ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കണം മക്കൾക്ക്.. ഒരിക്കൽ ഒരാൾ ഒരു പോസ്റ്റ്‌ ഇട്ടത് ഓർമ വരുന്നു അത് ഇങ്ങനെ ആണ് ഒരു വീട്ടിൽ ഒരു മോനും മോളും രണ്ടാളുടെയും കല്യാണം കഴിഞ്ഞു അച്ഛനമ്മമാർക്ക് വയ്യാതായാൽ അവരെ ആര് നോക്കണം എന്ന് കമന്റിൽ ഭൂരിപക്ഷം മരുമകൾ എന്നായിരുന്നു.. ഞാൻ അപ്പൊ അതല്ല ആലോചിക്കുന്നത് രണ്ട് പെൺപിള്ളേർ ഉള്ള വീട്ടിൽ രണ്ടാളുടേം കല്യാണം കഴിഞ്ഞു പോയി അച്ഛനമ്മമാർക് വയ്യാതായി അപ്പോൾ ആരൊക്കെ നോക്കും എന്നാണ് ഇവർ പറയുക. മരുമകനും നോക്കാൻ ബാധ്യസ്ഥൻ അല്ലെ??

  • @aleenathomas6022
    @aleenathomas6022 ปีที่แล้ว +28

    Swasikede interview kandapol I feel the same

  • @nmj393
    @nmj393 ปีที่แล้ว +7

    Very nice video.........(Swasika yude interview kandappol njan orthu ithenthaanu Ivar ingane interview yil okke vannu parayunnat ennu).....

  • @jeseeraa3381
    @jeseeraa3381 ปีที่แล้ว +114

    Oru new familyilekk chellunna girl's n thalavedhanayakunnath koodthalum toxic masculinity ulla ladies ne kond thanneyaan...💯sure.........

    • @thanaya8675
      @thanaya8675 ปีที่แล้ว +1

      very true

    • @ashi120
      @ashi120 ปีที่แล้ว +1

      Sathyam

    • @anukripaanu5933
      @anukripaanu5933 ปีที่แล้ว

      Sathym

    • @aswathyp2997
      @aswathyp2997 ปีที่แล้ว +1

      👍

    • @ashi120
      @ashi120 ปีที่แล้ว +5

      സത്യം ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട്. ചിരിച്ചോണ്ട് toxicity പരത്തുന്ന കുറെ പേരുണ്ട്. But now I know how to handle them.

  • @aurinemilan9128
    @aurinemilan9128 ปีที่แล้ว +8

    Poleeeeee 😍😍
    Ee karyam Ela girl youtubersum samsarikenamenu enik agarahamund.. correct fact aaanu paranjathu

  • @akhil7393
    @akhil7393 ปีที่แล้ว +10

    There is no toxic musculinity or toxic feminity only toxic behaviour ath muscles ulla aalkark alla skinny aaya aalkarkum ullath thanne aanu 💯

    • @afzal_1655
      @afzal_1655 ปีที่แล้ว +3

      Masculinity & muscles oru bendavum illa bro

  • @rifsaraheem1263
    @rifsaraheem1263 ปีที่แล้ว +38

    You should upload this kind of videos more and i enjoyed a lot

  • @okbei2440
    @okbei2440 ปีที่แล้ว +70

    Flood vannalum war vannalum ee masculinity thanne venam 🙂

    • @deepthideepthi6140
      @deepthideepthi6140 ปีที่แล้ว +15

      Masculinity mattulavarde nenjathot erakan ulladh alla. Avishyam ulladhin ubhayogikenam alland ubhadhravikan alla. Ee parayunadh toxic masculinity ne kurich an alland masculinity alla.

    • @okbei2440
      @okbei2440 ปีที่แล้ว +27

      @@deepthideepthi6140 masculinity thanne toxic anennu paranjond nadakkunna teams ulla kaalam aanu ☕

    • @amalsnair6916
      @amalsnair6916 ปีที่แล้ว +9

      ​@@deepthideepthi6140 ya like toxic feminity right

    • @ssesports3538
      @ssesports3538 ปีที่แล้ว +3

      ​@@amalsnair6916 😂nailed it

    • @amalsnair6916
      @amalsnair6916 ปีที่แล้ว +2

      @@Feminist123_ ninta aa peeril und ninte range😂 fan girl tholi🚶🏻
      Adhyam avanod aanungalude koott nadakkan para

  • @shreyakuttan6727
    @shreyakuttan6727 ปีที่แล้ว +16

    Well said mam❤️🥺. You are really a good social media influencer your contents are very informative aswathy mam.you are really wonderful person, good motivater, and a perfect Rj tooo❤️. I wish to see you one day❤️. Your message to the society about toxic relationships,body shaming etc are really a good source of encouragement to be free from those things❤️.lots of love and respect to you my fav🥺❤️

  • @muhammednasudheen9473
    @muhammednasudheen9473 ปีที่แล้ว +2

    Asha chettathieeyoude video aniku ishttapetu valaree nannayieettund

  • @nandananandanam8678
    @nandananandanam8678 ปีที่แล้ว +2

    Good video aswathy chechi...you are such a wonderful person and you are a real role model to everyone& every woman love you so much chechi🥰

  • @Life_of_Hariii
    @Life_of_Hariii ปีที่แล้ว +4

    Relevant video... ♥️

  • @noobplays3818
    @noobplays3818 ปีที่แล้ว +7

    My mom told me about a girl (my cousin’s wife). Endhoru ahamkari pennananhu ariyo…. Ho avan enganeya sahikane aavo ennu paranju. I asked her what happened?? Amma told me,, aa pennu ella aalugalde munbil rashtriyam samsarikkunhu. I was like 🙄 so what??? Orpayyum ippozhum undu idhupole aalugal?? My amma and MIL thanne example aanu.

  • @aiswaryavr976
    @aiswaryavr976 ปีที่แล้ว +5

    Good video ❤️

  • @anaswaraj693
    @anaswaraj693 ปีที่แล้ว +11

    Equality varumbo change avandeth aya orupad karayngal ond women avrk kittuna parigananakal nallavanam missuse chiyunund equality enn parayumbo athilum mattam varuthanam sthree kalk kuduthal.parikananayude avishyam illa all are equal

    • @dpr1895
      @dpr1895 ปีที่แล้ว +5

      ഒരു സ്ത്രീ ആയിട്ടും ഇത് തുറന്നു പറഞ്ഞതിന് ഒരു കയ്യടി

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน

      പക്ഷെ രണ്ടും വേണം എന്നുള്ളവർ ആണ് കൂടുതൽ

  • @meghasaju3077
    @meghasaju3077 ปีที่แล้ว +6

    well said

  • @joyboy77468
    @joyboy77468 10 หลายเดือนก่อน +1

    What about toxic femininity

  • @SHARATHNAIR-f5v
    @SHARATHNAIR-f5v ปีที่แล้ว +2

    Adhyam poyi masculinity entha ne padichitu vaayo chechi

  • @sukanyaanilkumar5472
    @sukanyaanilkumar5472 ปีที่แล้ว +6

    Aswathy chechi ❤️❤️👌👌😘

  • @thanaya8675
    @thanaya8675 ปีที่แล้ว +7

    swasika molk namaskaram

  • @infinitegrace506
    @infinitegrace506 ปีที่แล้ว +4

    Toxic people are also part of the society... we come across many of them in life.. they r among us.. Some are men, and some, women.

    • @moderntradwife
      @moderntradwife ปีที่แล้ว +3

      Some come in the form of this lady ashuu

  • @Mayamohini123
    @Mayamohini123 ปีที่แล้ว +2

    Well explained....
    Feminism parayukayum progressive aanennu avakasha pedukayum , but oru kulasthree characteristics ellam kaanikkukayum chinthikukayum cheyyunnavare kurichu... Can u do a video?

  • @aswathyachu9024
    @aswathyachu9024 ปีที่แล้ว +1

    Marumakkale velakkari aakkunnavare kurichum . Nammude theerumanangal urachathakkan penkuttikalku enthu cheyyam athine kurichoru video cheyyu pls

  • @sreya7522
    @sreya7522 ปีที่แล้ว +4

    Love u chechiii....💞

  • @sreya7522
    @sreya7522 ปีที่แล้ว +6

    Iniyum ithu poolethe videos idannm

  • @sariga3018
    @sariga3018 ปีที่แล้ว +14

    Bigboss le Robin radhakrishnan nte fans nte policy athanu..riyas ne bullying cheyyunnath kandal ariyaam ath..muscle pidich nilkkunnathum mookkamanda adich polikkunnathum okke anu avarkk anatham😂

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 5 หลายเดือนก่อน

    Masculinitiye musculinity ennu wrong aayi pronounce cheyunnu, sradikkane😊

  • @SHARATHNAIR-f5v
    @SHARATHNAIR-f5v ปีที่แล้ว +3

    Society le nadakuna crimes, rape, ithoke aaradi celebrate cheyunath,athum masculinity le include cheythekunu,kashtam thanne

  • @vhcjcv5760
    @vhcjcv5760 2 หลายเดือนก่อน

    പുരുഷൻ ആയാൽ diryam ധീരത നല്ല body ഇതൊക്കെ വേണം. ഇല്ലാത്തവർ പുരുഷൻമാർ ആല്ലെന്നല്ല. നല്ല ഒരു പുരുഷനെ നിങ്ങൾ എന്തിനു ഭയക്കണം. എല്ലാരും റിയാസ് ഇനെ പോലെ പെണ്ണായി നടക്കണം എന്നാണോ. സ്ത്രീകളെ ഉപദ്രവിക്കുന്നതിൽ എതിർപ്പുണ്ട് പക്ഷെ purush പുരുഷനായി നിന്നാലേ ലോകം വളരൂ. ഇപ്പോഴും പണ്ടും ലോകത്തിനു എല്ലാ സംഭവനയും നൽകിയത് പുരുഷൻ ആണ്. Army ഒരു രാജ്യത്തിന്റെ തലവൻ എല്ലാം പുരുഷൻമാർ ആണ്. ✌️

  • @evagarden4109
    @evagarden4109 ปีที่แล้ว +1

    Well said

  • @nishavasudevan
    @nishavasudevan ปีที่แล้ว +4

    Social media il mass , thug, king ennokke paranju pokki kondu nadakkunna alkkarum ithine thanneya promote cheyyunne

  • @swathys1301
    @swathys1301 ปีที่แล้ว

    Chechi, kuttykal imaginary world nikkunn athinea kurich oru vedio eduva

  • @hajuhaju7486
    @hajuhaju7486 ปีที่แล้ว +3

    ആണുങ്ങൾ ആണെങ്കിൽ അത് മാത്രം മതിയോ,കുറച്ച് കുടിക്കണം വലിക്കണം, സിനിമകളിൽ ഒക്കെ ഒരാവശ്യവും ഇല്ലാതെ ഇത്തരം സീനുകൾ തിരുകി കയറ്റുന്നത് എപ്പോളും കാണാറുണ്ട്.ഞാൻ ചിന്തിക്കാറുണ്ട് ആണാണെന്ന് സ്വയം സംശയം ഉള്ളവർ അല്ലേ അങ്ങനെ കുടിച്ചും വലിച്ചും തെളിയിക്കേണ്ടി വരുന്നവര് എന്ന്

  • @tulips----7050
    @tulips----7050 ปีที่แล้ว +17

    സ്വസികയെ ഓർക്കുന്നു

    • @Glitzwithme
      @Glitzwithme ปีที่แล้ว +1

      അത് എന്താ 🤔

    • @tulips----7050
      @tulips----7050 ปีที่แล้ว +1

      @@Glitzwithme haven't you watched her interview

    • @aadhira1363
      @aadhira1363 ปีที่แล้ว +1

      @@tulips----7050 Ys🤣

    • @moderntradwife
      @moderntradwife ปีที่แล้ว

      ​@@tulips----7050 muslim slave girls talking about toxic masculinity 🤣🤣🤣🤣🤣

    • @tulips----7050
      @tulips----7050 ปีที่แล้ว

      @@moderntradwife who is Muslim????
      I am ex Muslim.
      I oppose slavery from Islam too💪

  • @cmafinalist2054
    @cmafinalist2054 ปีที่แล้ว +17

    High testosterone and high feminine energy are always attractive.. The so called "bad boys" are confident and dare to challenge the rules and status quo the qualities which girls adore.. because there is a rebel in every girl.. but as u said, pressure is mounted upon those who obay the rules..

  • @sandhyaajikumar4044
    @sandhyaajikumar4044 ปีที่แล้ว +1

    Super👌👌 ❤❤

  • @sugamacu7081
    @sugamacu7081 ปีที่แล้ว +8

    U r right 👍👍

  • @vishnuunni6726
    @vishnuunni6726 ปีที่แล้ว +1

    👌 video

  • @colordreamer9056
    @colordreamer9056 ปีที่แล้ว +7

    correct😂👍🏼

  • @abhinanththaridas7817
    @abhinanththaridas7817 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ സ്വാസിക യുടെ ഇൻ്റർവ്യൂ ഓർമ വന്നത് എനിക്ക് മാത്രമാണോ

    • @moderntradwife
      @moderntradwife ปีที่แล้ว +1

      Athe നിനക്ക് മാത്രം.

  • @cucumber_Story
    @cucumber_Story ปีที่แล้ว +1

    👍👍

  • @selenophile1832
    @selenophile1832 ปีที่แล้ว +1

    ❤️

  • @mrjoker1303
    @mrjoker1303 ปีที่แล้ว +5

    നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങള്ക്ക് പൊല്ലും അറിയില്ല, അറിയാത്ത കാര്യത്തെ കുറിച്ച് എന്തിന്ന സംസാരിക്കുന്നത്? നിങ്ങൾ പറഞ്ഞ എല്ലാ pointinum ഞാൻ കൃത്യം ആയി മറുപടി തരാം. വേറും മണ്ടത്തരം ആണ് നിങ്ങൾ പറയുന്നത്.
    challenge me.

  • @ajesh.5078
    @ajesh.5078 ปีที่แล้ว +2

    🖤🖤🖤🖤

  • @anandhuvbiju1614
    @anandhuvbiju1614 ปีที่แล้ว

    പറഞ്ഞു വരുമ്പോ video യും terms ഉം ഒക്കെ recent ആഹ്ണേലും സംഭവം പഴേകാലം തൊട്ടൊള്ളതാ. 🤔

  • @SHARATHNAIR-f5v
    @SHARATHNAIR-f5v ปีที่แล้ว +2

    Ahaa,apo rape cheyuanavr masculinity ullathinde annale,allande kazhap karenam alla le ☕

  • @livinlivin8753
    @livinlivin8753 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @resikarenganadh1995
    @resikarenganadh1995 ปีที่แล้ว +2

    enikku chechiyodu bhayangara respect anu ,eyes chuttum black ayapole thonnunnu

  • @wwfathima
    @wwfathima ปีที่แล้ว

    ♥️👌❤️

  • @anooppv3409
    @anooppv3409 ปีที่แล้ว +6

    Nee oru aanu alledaaa 😅
    Usual chodyam annu

  • @rubinasanob4709
    @rubinasanob4709 ปีที่แล้ว

    Swasika😀😀😀

  • @SN-fw8oh
    @SN-fw8oh ปีที่แล้ว +3

    Chechi hair colour suit akunila..

  • @vhcjcv5760
    @vhcjcv5760 2 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ ആണുങ്ങൾ പെണ്ണുങ്ങളെ പോലെ ആകണം 😂. Lipstick ഉം ഇട്ട് കുണുങ്ങി നടക്കണം 😹

  • @nn7759
    @nn7759 ปีที่แล้ว +1

    Mgtow♥

  • @_A-d-e-e-l-a
    @_A-d-e-e-l-a ปีที่แล้ว

    Hy

    • @_A-d-e-e-l-a
      @_A-d-e-e-l-a ปีที่แล้ว

      Njan chechiyude Eyuthiya 'ഠാ'യില്ലാത്ത മുട്ടായികൾ enna libary book vaayichirunnu valare nalla story tnx💖🥰

  • @anitharanicv7850
    @anitharanicv7850 ปีที่แล้ว +1

    Swathilundu muthililla...

  • @aravindhr2799
    @aravindhr2799 11 หลายเดือนก่อน

    18:20 minutes of nonesense

  • @vidhunsarena3339
    @vidhunsarena3339 ปีที่แล้ว +1

    Wrong mam

  • @shifanajasminjasmine-gh2ew
    @shifanajasminjasmine-gh2ew ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sandras3289
    @sandras3289 ปีที่แล้ว

    Madam enthane nalloru bharya nalloru bharthave ennekoode parayooo ???
    madam kore karynagal thetananenne paranjoo appol endane Sheri ennukoode ...

  • @sarathcnair8380
    @sarathcnair8380 ปีที่แล้ว +2

    Bigbossil pokkode 😜😍

  • @JC-xv6ym
    @JC-xv6ym ปีที่แล้ว

    #sund@r! 😅

  • @hareeshkhari5648
    @hareeshkhari5648 ปีที่แล้ว

    🙄🙄

  • @simianu7042
    @simianu7042 ปีที่แล้ว +1

    ❤️❤️❤️❤️💞💞💞💖💕💕💕

  • @mith434
    @mith434 ปีที่แล้ว +16

    അതായത് പുരുഷൻ മാർ എന്തേലും പ്രശ്നം വന്നാൽ ഇരുന്ന് കരയണം എന്നാണോ? അല്ലെങ്കിൽ പുരുഷന്മാർ തലയും താഴ്ത്തി നാണം കുടുങ്ങി നടക്കണം എന്നാണോ??... പുരുഷന്മാർ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് പറയാതെ. സ്വയം അങ്ങനെ ആയികൂടെ?? എന്ത് വലിയ മാനസിക പ്രശ്നം വന്നാലും ധൈര്യം കയ് വിടാതെ അതിനെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക അല്ലേ വേണ്ടത്? അല്ലാതെ നിങ്ങളും കരയണം...കരഞ്ഞാൽ നാണക്കേട് ഇല്ല കരയണം കരയണം എന്ന് ആണോ പറഞ്ഞ് കൊടുക്കേണ്ടത്?🙄
    സ്വാധവെ ഉദ്യോഗസ്ഥർ ആയിട്ടുള്ളവരിൽ ആണ് നിങൾ പറഞ്ഞത് പോലുള്ള സ്വഭാവം കാണൽ...അതായത് കരയാതെ എന്തിനെയും നേരിടാൻ ഉള്ള ചങ്ക് ഉറപ്പ് ഉള്ളത്...കാരണം അവരുടെ ജോലി അവരെ അങ്ങനെ നടക്കനെ അനുവദിക്കൂ...ഉദാഹരണത്തിന് നിങ്ങളുടെ ഒരു പടതിൻ്റ് ഡയറക്ടർ ആയാൽ വിജാരിച്ചത് പോലെ ആക്ടർ അഭിയിച്ചില്ല എങ്കിൽ ആയാൽ മാറി ഇരുന്ന് കരഞ്ഞാൽ എങ്ങന ഉണ്ടാവും? നിങൾ ആയാൽ perfect എന്ന് പറയുമോ?? ഇല്ല എന്ന് ആണെങ്കിൽ നിങൾ ഈ ഇട്ട വീഡിയോ ഫുൾ waste അല്ലേ?? ഓരോരുത്തരുടെയും ജോലി/ സാഹചര്യം ആണ് അവരെ അങ്ങനെ ആകുന്നത്..പണ്ട് കാലത്ത് പുരുഷന്മാർ ആയിരുന്നു ജോലിക്ക് പോയത് അപ്പോൽ ഈ സ്വഭാവം പുരുഷന്മാരിൽ ആണ് കണ്ടത് ഇപ്പൊൾ same attitude സ്ത്രീകളിലും കാണാം..! ഉദാഹരണത്തിന് my boss movie കണ്ടാൽ തന്നെ മനസ്സിലാവും, സ്ത്രീകൾ മാനേജ്മെൻ്റ് ഉള്ള കമ്പനി യില് work ചെയ്യുന്ന ആൾക് മനസ്സിലാവും അവരുടെ attitude engana ആണെന്ന് ആണ് / പെണ്ണ് വെത്യാസം ഇല്ലാതെ എല്ലാവരെയും Teri വിളിക്കുന്നത് കാണാം എന്നാല് ആണുങ്ങൾ മാനേജ്മെൻ്റ് ഉള്ള സ്ഥാപനത്തിൽ അവിടെയുള്ള സ്ത്രീകളെ അവർ Teri വിളിക്കില്ല..അതാണ് വെത്യാസം...
    ഇനി ഈ പറയുന്ന നിങൾ തന്നെ എങ്ങന ആണെന്ന് കുറച്ച് interview കണ്ടാൽ മനസ്സിലാവും ,പല വീഡിയോ യില് നിങ്ങളെ prank ആയി വിളിച്ചാൽ നിങൾ aa vikikkunnavarod അതിനെ നേരിടാൻ അല്ല പറയാർ അവിടുന്ന് ഇറങ്ങി അങ്ങ് പൊരി എന്നാണ്...ഇറങ്ങി പോരാൻ പഠിപ്പിക്കുന്ന നിങൾ ക്യാമറയുടെ മുന്നിൽ നിന്ന് മാത്രം ഇത്രം ഡയലോഗ് അടിക്കുന്നത് വിരോധാഭാസം അല്ലേ??😶

    • @shilpa337
      @shilpa337 ปีที่แล้ว +3

      Aa chechi videoyil paranjathu anungalodu nanam kunungi nilkano karayano alla Ella anungalum ore pole allallo avaru engane ano angane thane avare akan anuvadhikuka chila toxic aalukal angane ullavare thazhthi njan anu mikacha purushan enu kanikum athine anu paranjathu pine ella sthreekalum nanan kunungi kalo epazhum karayunavaro alla athu ningalude dharana anu karachil vanal aarkayalum karayam athinu gender oru karyam alla athinum gender parayuna ningalum toxic musculinity il peduna oru vyakthi enu thane parayam (directors, officers anyone can cry regardless of their gender if they want to. Even animals cry it's basic human nature to cry)

    • @mith434
      @mith434 ปีที่แล้ว +11

      @@shilpa337 😂😂 നിങൾ തന്നെ ആലോചിക്കൂ നിങൾ work cheyuuna കമ്പനി യിലെ മാനേജർ വന്നു നിങൾ പണി എടുത്തതിനു വന്നു കരഞ്ഞ് പറഞ്ഞാല് എങ്ങന ഉണ്ടാവും? പട്ടാളക്കാർ ഒക്കെ കരച്ചിൽ ആണെങ്കിൽ നമ്മൾ ഇവിടെ നിൽക്കുമോ?? അവിടെ ട്രെയിനിംഗ് കൊടുക്കുമ്പോൾ toxic ആണേ എന്നും പറഞ്ഞ് ചെല്ലുമോ? സോ കരയാൻ അല്ല പഠിപ്പിക്കേണ്ടത് ആണ് ആയാലും പെണ്ണ് ആയാലും..അതിനെ നെഞ്ഞുറപ്പോടെ നേരിടാൻ ആണ്..ഇത് ചുമ്മാ ഷോ ഓഫ് മാത്രം...അല്ലാതെ toxic തേങ്ങ മാങ്ങ എന്നല്ല...be bold ennum പറഞ്ഞ് നടക്കുന്ന ടീംസ് um ഇവരല്ലെ... ഇനി കരച്ചിൽ വന്നാൽ ആരും കരയും അതിപ്പോ ആരായാലും...but എല്ലാ സിറ്റുവേഷൻ ലും കരയാൻ അല്ല പഠിപ്പിക്കേണ്ടത്..! ഇപ്പൊ ഈ വീഡിയോ തന്നെ ഇവര് വന്നു കരഞ്ഞ് ആണ് പറയുന്നത് എങ്കിൽ എങ്ങന നിൽക്കും ..നിങൾ ഇത് കാണുമോ? സോ അത് ആണിൻ്റെ മാത്രം കുഴപ്പം അല്ല നാണം കുടുങ്ങിയവരെ അകറ്റി നിർത്തുന്നത്...എല്ലാവർക്കും അങ്ങനെ തന്നെ ആണ്...! ആരേലും പറയുന്നത് കേട്ട് സ്വന്തം വിവേക ബുദ്ധി പണയം വെക്കരുത്..!🥲

    • @shilpa337
      @shilpa337 ปีที่แล้ว +3

      @@mith434 adhyam videoyil parayunathu manasilaku ennitu comment idunnathu anu nallathu ella situationilum karayanam enu arum parayunilla athu oroo individualineyum depend cheyum army il ullavar Duty cheyumpo karayilla pakshe swantham parentsinu enthengilum patiyal karayum athe pole palarkkum karachil varuna situation vere ayirikum thankal karayuna situation ayirikilla njan karayunnathu bold akunathu nalath anu pakshe ella situationilum akan patanam enu illa vishamam varumpo karayam allathe epazhum arum karanjondu nadakkaarilla. Athu thangalude observation anu.

    • @mith434
      @mith434 ปีที่แล้ว +9

      @@shilpa337 😂😂 നിങൾ പറഞ്ഞത് തന്നെ അല്ലേ ഞാനും പറഞ്ഞത്... എല്ലാവരും കരയും ആണായാലും പെണ്ണായാലും army ആയാലും...but avude നെഞ്ഞുറപ്പു എന്ന ഒരു സാധനവും ഉണ്ട്...തൻ്റെ സഹപ്രവർത്തകനെ കൊന്നവരെ തിരിച്ച് കൊല്ലാൻ ഉള്ള ആർജവം ആണ് കരചിലിലൂടെ ഓരോ പട്ടാളക്കാരനും നേടുന്നത് അല്ലാതെ ഭയന്ന് ഓടാൻ അല്ല( കുരുക്ഷേത്ര movie yil mohanlal dialoge) ...so ആരായാലും കരയും അത് ഞാനും പറഞ്ഞതാ...അല്ലാതെ ബോയ്സ് മാത്രം അല്ല ഇങ്ങനെ കരയുന്നവരെ അകറ്റി നിർത്തുന്നത് എന്ന് കാണിക്കാൻ ആണ് കുറച്ച് ഉദാഹരണം പറഞ്ഞത്...സോ ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കി പറയൂ..!

    • @dpr1895
      @dpr1895 ปีที่แล้ว +3

      ആണുങ്ങൾ പെണ്ണുങ്ങളെ കുറിച്ച് പരാതി പറയാത്തത് കൊണ്ട് പെണ്ണുങ്ങൾ ചെയ്യുന്ന മോശം പെരുമാറ്റം കേസ് ആവുന്നില്ല എന്നെ ഉള്ളു

  • @Bluueeemoooon
    @Bluueeemoooon ปีที่แล้ว +10

    Soo.. From My POV Most of BTS haters are toxic masculine

    • @Akash-mp8sm
      @Akash-mp8sm ปีที่แล้ว +13

      It's personal choice there are more talented people than bts, then why bts

    • @letshope6834
      @letshope6834 ปีที่แล้ว +2

      @@Akash-mp8sm Hatersine kurichan aa commentl parajath. Eshtam allathatho bakki artistsine eshtapedunatho okey matorale reason ellathe verukkunath toxicity ann.

  • @adonis9568
    @adonis9568 ปีที่แล้ว

    Haa ha haa

  • @aseemali3311
    @aseemali3311 ปีที่แล้ว

    😂😂 endhoonede vilich parayn

  • @JC-xv6ym
    @JC-xv6ym ปีที่แล้ว

    #uvva njanga ambiller pavada dasanmar avaam kommini ennit enemy ayit olla arabi nations um pakistanikalum, kommunist china okke varembo vayel mittayi itt nokki erikanayirikum 😅 athu m0lk funding cheyanan@ teams indallo avarde vayel tanne vecholan para.... Njangal ela ready aki taram 💋 of love tott todangyath alle 🤣 elaaam teerth tharam democratically

  • @nainashifana3032
    @nainashifana3032 ปีที่แล้ว +1

    Pin pls🙂

  • @סמאל
    @סמאל ปีที่แล้ว +1

    An അമ്മച്ചി teaching men about how to become a man😂😂😂.

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน

      Men ആകാൻ അല്ല femen ആക്കാൻ ആണ് ഇവര് നോക്കുനയ്ഹ് 😹

  • @wwfathima
    @wwfathima ปีที่แล้ว +1

    ♥️