'ഞങ്ങളെ സന്തോഷിപ്പിക്കാൻ വേറെ ജാതിയിൽ നിന്നും കല്യാണം കഴിച്ചില്ലല്ലോ' | Aswathy Sreekanth Interview

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 517

  • @archana6692
    @archana6692 ปีที่แล้ว +123

    അശ്വതി ചേച്ചിയുടെ മക്കളുടെ ഒരു ഭാഗ്യം എന്നേ പറയാൻ പറ്റൂ. ചിന്താശേഷിയുള്ള പെണ്ണ് 🔥🔥. പത്മയും കമലയും അവരുടെ life മുഴുവനായും enjoy ചെയ്യും.sure. you are great Aswathi ma'am

  • @maneeshavarghese8476
    @maneeshavarghese8476 ปีที่แล้ว +285

    ഇതുപോലുള്ള talk കൾ മുൻ നിരയിലോട്ട് വരുന്നതിൽ ഒരുപാട് സന്തോഷം..... സമൂഹം അങ്ങനെയെങ്കിലും മാറി ചിന്തിക്കട്ടെ.... 😊

  • @ranimathew9769
    @ranimathew9769 ปีที่แล้ว +410

    അശ്വതി യുടെ ഈ ഇന്റർവ്യൂ മാത്രം എനിക്ക് ഇഷ്ടപ്പെട്ടു. മാതാപിതാക്കൾ ളുടേ പൊള്ളത്തരം തുറന്നു കാണിച്ചു.. വിവാഹം. മക്കൾ എല്ലാം അവരുടെ മാത്രം ആവശ്യം ആണ്... അവർക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യാൻ ഉള്ള പാവകൾ അല്ലാ മക്കൾ

    • @magith87ekm
      @magith87ekm ปีที่แล้ว +37

      Most of the Indian parents see their children as some form of investment.

    • @itn0687
      @itn0687 ปีที่แล้ว +2

      ​@@magith87ekm very true

    • @Mafavssz
      @Mafavssz ปีที่แล้ว +6

      Aswathy de ella interviews um nallathu ❤

  • @lavenderthoughts5103
    @lavenderthoughts5103 ปีที่แล้ว +600

    ഞാൻ ഒരുപാട് കരഞ്ഞു ഈ interview കണ്ടിട്ട്. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു interview കണ്ടിട്ട് ഞാൻ കരഞ്ഞിട്ടില്ല. അശ്വതി പറഞ്ഞ ഓരോ കാര്യങ്ങളും എനിക്ക് അത്രക്കും relatable ആയിരുന്നു 😔

  • @MelvinMathewsAbraham
    @MelvinMathewsAbraham ปีที่แล้ว +291

    വിവരം ഉള്ള parents ന് ജനിക്കുന്നത് ഭാഗ്യമാണ്..

    • @jubishafeeq
      @jubishafeeq ปีที่แล้ว +2

      എനിക് aa ഭാഗ്യം കിട്ടി

    • @sarunpadippura
      @sarunpadippura ปีที่แล้ว +1

      Sathyam aanu bro 😊

  • @jcadoor204
    @jcadoor204 ปีที่แล้ว +102

    അശ്വതി നല്ലൊരു മോട്ടിവേറ്റർ ആണ് . ഹൈസ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ഗസ്റ്റായി പോകുമ്പോൾ 10 മിനിട്ടിട്ടെങ്കിലും കുട്ടികളെ ചെറു പ്രസംഗത്തിലൂടെ പറഞ്ഞു മനസ്സിലാക്കണം. God Bless Your Family💥

  • @fathimaanan1738
    @fathimaanan1738 ปีที่แล้ว +43

    അശ്വതി ചേച്ചി പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിൽ തട്ടി 😢 അടിപൊളി interview 👍

  • @The_minimalist837
    @The_minimalist837 ปีที่แล้ว +35

    നല്ല നിലവാമുള്ള ഒരഭിമുഖം...
    നല്ല ചോദ്യങ്ങളും....
    അതിനപ്പുറം ഏറ്റവും മികച്ച മറുപടികളും...
    അശ്വതിച്ചേച്ചി....♥♥♥
    വ്യക്തിത്വം പ്രകടിപ്പിക്കേണ്ടതല്ല..... പ്രകടമാവുന്നതാണ്....
    അഭിമാനം ചേച്ചീ.....

  • @rasheeda3568
    @rasheeda3568 ปีที่แล้ว +33

    ഓരോ കൂട്ടിയും ഈ ലോകത്തിന് ഒരു വ്യക്തിയാണ്..അവര്‍ക്ക് ഈ ലോകത്ത് പലതും ചെയ്യാനുണ്ട്. അതിന്‌ തടയിട്ടു കൊണ്ടാണ് nammal ബന്ധങ്ങൾ ബന്ധനങ്ങള്‍ ആക്കാന്‍ nokkaarullath.
    വ്യക്തി നന്നാവട്ടെ. കുടുംബവും ,സമൂഹവും നന്നാവട്ടെ.

  • @itn0687
    @itn0687 ปีที่แล้ว +87

    വളർത്തുന്നതിന്റെ കണക്ക് ഓർമ വെച്ച നാൾ മുതൽ കേട്ടിട്ടുണ്ട്, ഇപ്പോൾ വളർത്തിയതിന്റെ കണക്ക് കേൾക്കുന്നു....everytime its about investments and sacrifices they made on us and not about love or affection. The relationship has gone sore after growing up, there is no peace and happiness left in the family. Its all about return on investments everytime these days and responsibility of taking care of them in return as they had looked after us when i was a kid.

  • @soorajap_
    @soorajap_ ปีที่แล้ว +79

    This is one of the best interviews I have seen in recent times. Both the questions and the answers were beautiful, and also related to the topics which no one talks about.
    Respect to Aswathy for having this wonderful outlook towards life.
    Keep it up 24 and wish to see more contents like this. Kudos to the team who decided to make this

  • @reshmamuraleedaran783
    @reshmamuraleedaran783 ปีที่แล้ว +66

    After a long time...korchu sense ulla oru interview kandathil santhosham...enik ente ullil parayathe vecha frustrations ellam ore samayath ketta overwhelming feeling kitti ithil ninnu...kudos to whoever have arranged such a meaningful conversation... ❤️

  • @Anecdotista
    @Anecdotista ปีที่แล้ว +26

    ‘നിങ്ങള് കാരണമാ ഞാൻ BTech നു പോയത്‘ ഇന്നൂടെ ഈ ഡയലോഗ് പറഞ്ഞിട്ട് ഇരിക്യാ 😂 And amma was like ’അതോണ്ട് നല്ലതല്ലേ വന്നിട്ടൊള്ളൂ‘ 🤭

  • @diolover6231
    @diolover6231 ปีที่แล้ว +161

    എനിക്കും ഇതേ അവസ്ഥ.. ഇപ്പോ 8 വർഷം ആയി.. വർഷങ്ങൾ ആയി വീട്ടിൽ അറിയാം.വേറെ വിശ്വാസം ആണ് ആൾക്ക്.. അതുകൊണ്ട് വീട്ടിൽ ആർക്കും ഇഷ്ടമില്ല.. പോയാൽ പോയ വഴി പൊയ്ക്കോണം.. എന്ത് വന്നാലും തന്നെ അനുഭവിക്കണം.. പരാതി പറഞ്ഞുകൊണ്ട് വരരുത്, ഒറ്റയ്ക്കു അനുഭവിക്കണം എന്നൊക്കെ പറഞ്ഞു..
    ഇനി അവർ പറയുന്ന ആളെ കെട്ടിയാലും സന്തോഷം ആയാലും സങ്കടം ആയാലും ഞാൻ തന്നെ അനുഭവിക്കണ്ടേ, എപ്പോഴും വീട്ടുകാർ കൂടെ കാണുമോ എന്ന് ഞാൻ ചോദിച്ചു..ഇപ്പോൾ ആരും വീട്ടിൽ മിണ്ടാതെ ആയി 😊

    • @farvinshahanas9881
      @farvinshahanas9881 ปีที่แล้ว +21

      👍if you have your own voice and view ellam set avum.

    • @anagha-xp9zw
      @anagha-xp9zw ปีที่แล้ว +39

      Same heree... ഞാനും ഇത് പോലെ തിരിച്ചു ചോദിച്ചപ്പോൾ വീട്ടിലും കുടുംബത്തിലും ഒറ്റപെട്ടു പോയ അവസ്ഥയാ... അടി കിട്ടി health issue ആയി... We both are engineers.. His mother is a nurse and father is a driver.. They said ഡ്രൈവർ റേ mon ആയത്കൊണ്ട് ഈ marriage avaru സമ്മതിക്കില്ല .. My family always say കുടുംബം എന്ത് പറയും സമൂഹം എന്ത് പറയും... Ivaru parayuna ആളെ കല്യാണം കഴിച്ചാൽ ഞാൻ ഹാപ്പി ആയിരിക്കും എന്ന് പറയുന്നു 🤷‍♀️🤷‍♀️... Jeevithathil ottapettu poya avastaya.. Still waiting

    • @kavithal4042
      @kavithal4042 ปีที่แล้ว +15

      Same....7 yr..അങ്ങനെ പോയാൽ ആരും തിരിഞ്ഞ് നോക്കില്ല... ഒരു issue വന്നാൽ ആരും kaanilla ennokke ആണ് പറയുന്നേ

    • @jessyajikumar9326
      @jessyajikumar9326 ปีที่แล้ว +27

      ഞാനും മാര്യേജ് ചെയ്തത് പേരെന്റ്സിന്റെ സമ്മതത്തോടെ അല്ല. ഞാൻ ക്രിസ്ത്യൻ, അദ്ദേഹം ഹിന്ദു. ഒരിക്കലും നിന്നെ വീട്ടിൽ കേറ്റില്ല എന്ന് ഒക്കെ പറഞ്ഞു. ഇന്ന് 28 വർഷമായി. ദൈവാനുഗ്രഹത്താൽ സുഖായിരിക്കുന്നു എല്ലാം നന്നായി പോകുന്നു. വീട്ടുകാരുടെ പ്രശ്നം ഒക്കെ മാറി. നമ്മൾ നന്നായി ജീവിച്ചു കാണിക്കുക

    • @dreamygigglegirl3694
      @dreamygigglegirl3694 ปีที่แล้ว +5

      @@jessyajikumar9326 enkm same situation aarnu but marriage nadanilla 3 years back mutual ayit decision eduth breakup cheythu still iam sad

  • @anniegeorge6116
    @anniegeorge6116 ปีที่แล้ว +3

    Yes, Aswsthy, കുഞ്ഞിലേ തന്നെ വ്യക്തിത്തോടെ കുട്ടികളെ വളർത്തി എടുക്കുന്നതിലാണ് parents ന്റെ വിജയം

  • @sskmv
    @sskmv ปีที่แล้ว +6

    അശ്വതി ചേച്ചി യുടെ ഇന്റർവ്യു ആണെങ്കിൽ പുതിയ എന്തേലും അറിവ് sure ആണ് 🔥

  • @ridewithjimiandsumy5721
    @ridewithjimiandsumy5721 ปีที่แล้ว +6

    ഒരു വ്യക്തിജീവിതത്തിനു നല്ല മുൻ‌തൂക്കം കൊടുക്കുന്ന ചിന്തകൾ... ഇത്തരം ചിന്തകളിയേയ്ക് വരുവാൻ സമൂഹ ചിന്തകൾ ഒരുപാട് മാറേണ്ടതുണ്ട്

  • @anagha-xp9zw
    @anagha-xp9zw ปีที่แล้ว +83

    ഈ സിറ്റുവേഷൻ ഫേസ് ചെയുന്ന ആളാണ് ഞാൻ...5 year relation 🥰love marriage crime ayi കാണുന്ന family... ഞാൻ വേറെ marraige നു സമ്മതിച്ചില്ലെങ്കിൽ അമ്മ ആത്മഹത്യാ ചെയ്യും എന്ന് പറയുന്നു... ഇവനെ മറന്നു vera marriage നു ഞാൻ തയ്യാറല്ല....ഇവനെ അല്ലാതെ വേറെ കേട്ടില്ല എന്ന് പറഞ്ഞപ്പോ എന്റെ job vare നിർത്താൻ നോക്കി... ഈ year 26 age avarayi ന്നു paranju വേറെ marriage നു ഫോഴ്സ് cheyua.. പറ്റുല്ലെങ്കിൽ vitln ഇറങ്ങിപോയിക്കോളാൻ paranju😒physicaly and mentaly down ആയി... Still we waiting for some positive response 🥰🙏🏻

    • @rajeswariganesh2176
      @rajeswariganesh2176 ปีที่แล้ว +15

      Go ahead with your decision.

    • @anagha-xp9zw
      @anagha-xp9zw ปีที่แล้ว +1

      ​@@rajeswariganesh2176 🥰🥰

    • @niyakm-qn8xe
      @niyakm-qn8xe ปีที่แล้ว +5

      കുട്ടി മതം മാറരുത്,

    • @anagha-xp9zw
      @anagha-xp9zw ปีที่แล้ว +4

      ​@@niyakm-qn8xe നമ്മൾ same relegion, same cast ആണ്.. ജാതഗത്തിന് importance കൊടുക്കുന്ന ഫാമിലി ആയത്കൊണ്ട്, jathagam വരെ നോക്കി.. ജാതക പൊരുത്തം വരെ und(ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല).. അടി കിട്ടി health issue ആയി... We both are engineers.. His mother is a nurse and father is a driver..my family said ഡ്രൈവർ റേ mon ആയത്കൊണ്ട് ഈ marriage avaru സമ്മതിക്കില്ല .. My family always say കുടുംബം എന്ത് പറയും സമൂഹം എന്ത് പറയും... Ivaru parayuna ആളെ കല്യാണം കഴിച്ചാൽ ഞാൻ ഹാപ്പി ആയിരിക്കും എന്ന് പറയുന്നു 🤷‍♀️🤷‍♀️... Still waiting

    • @rajeswariganesh2176
      @rajeswariganesh2176 ปีที่แล้ว +5

      @@anagha-xp9zw ജാതകവും ജാതിയും നോക്കി ജീവിതം പോയി എന്റെ

  • @abycraju8555
    @abycraju8555 ปีที่แล้ว +47

    watched a relevant and sensible interview after a long time, immense love and respect❤

  • @shah6360
    @shah6360 ปีที่แล้ว +7

    എന്റെ റിലേഷനും intercast ആണ് but ഞാൻ അതു ഒന്നിനും വേണ്ടി മാറ്റിവയ്ക്കാൻ തയ്യാറല്ല ഈ കാര്യങ്ങളൊക്കെ തന്നെയാ ഞങ്ങളും പറയുന്നത് എന്നെങ്കിലും മനസിലാകുമായിരിക്കും

  • @Stphyyy
    @Stphyyy ปีที่แล้ว +55

    A nice interview.... -These words come from my heart❤️

  • @aadiitalks
    @aadiitalks ปีที่แล้ว +45

    Thank you for talking about this, It means a lot. എനിക്ക് ഇങ്ങനെ ഒരമ്മയെ കിട്ടിയില്ലല്ലോ..😓

    • @babyshopplanet6884
      @babyshopplanet6884 ปีที่แล้ว

      Koothra show 😊

    • @aadiitalks
      @aadiitalks ปีที่แล้ว +15

      @@babyshopplanet6884 oh sheri ammava

    • @sanvi1997
      @sanvi1997 ปีที่แล้ว +1

      @@aadiitalks 😇

  • @nice-xy8ey
    @nice-xy8ey ปีที่แล้ว +23

    Ashwathi Is a great human being. ❤️ love her for her clarity in thinking

  • @bijiabraham1221
    @bijiabraham1221 ปีที่แล้ว +33

    Well said... It may be hard to accept but she said the reality

  • @oormilamoorthy7249
    @oormilamoorthy7249 ปีที่แล้ว +26

    എല്ലാ മാതാപിതാക്കളും സ്വന്തം അഭിമാനത്തിൽ മുറുകെ പിടിച്ചു നിൽക്കുന്നവർ എന്ന് കരുതരുത്. കുട്ടികളുടെ തീരുമാനങ്ങൾ കുഴപ്പമില്ല എങ്കിൽ അതിനോട് ചേർന്ന് നിൽക്കുന്നവരും ഉണ്ട്.

  • @shafinac8886
    @shafinac8886 ปีที่แล้ว +33

    വളരെ നല്ലൊരു ഇന്റർവ്യൂ 😍... I got many things from it❤️... Nalla que and super reply❤️

  • @jibinmm6810
    @jibinmm6810 ปีที่แล้ว +11

    An eye opener and this interview has put a new perspective to life. Well said aswathy. Being a traveler myself I have had several doubts why are we not living the way that most western countries follow and this 20 min gem has all answer to that.

  • @neerusworld3125
    @neerusworld3125 ปีที่แล้ว +52

    ഇതിൽ കുറെപേർ അശ്വതി പറഞ്ഞതിനെ മൊത്തത്തിൽ വളച്ചൊടിക്കാൻ ശ്രമിക്കുന്നു.മക്കളെ അഴിച്ചു വിടാൻ പറയുന്നില്ല.നല്ല ചിന്തകളും നല്ല വിദ്യാഭ്യാസവും കൊടുക്കുക. ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പറയാൻ ആർക്കും ആവില്ല.എന്ത് സംഭവിച്ചാലും ധൈര്യമായി നേരിടാൻ പഠിപ്പിക്കുക.

  • @thasleemathachu1646
    @thasleemathachu1646 ปีที่แล้ว +5

    Njn kandathil vech best interview
    Orupad meaning ind ithil💯🙂

  • @Sanjay___sanju1234
    @Sanjay___sanju1234 ปีที่แล้ว +15

    Aswathi is a gem 💎😘

  • @TheBonlessTongue
    @TheBonlessTongue ปีที่แล้ว +21

    എൻ്റെ ജീവിതാനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് ഓരോ വ്യക്തിയും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വങ്ങളിലേക്കാണ്. അല്ലാതെ "എൻ്റെ സന്തോഷം എൻ്റെ സ്വാതന്ത്ര്യം" എന്ന് ചിന്തിച്ച് അലയുകയല്ല വേണ്ടത്. എനിയ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എൻ്റെ ഉത്തരവാദിത്വങ്ങൾ ഞാൻ ചെയ്യും എന്ന് തീരുമാനിച്ചാൽ ജീവിതത്തിൽ തീർച്ചയായും സമാധാനം ഉണ്ടാകും. ഉത്തരവാദിത്വബോധത്തോടെ ജീവിക്കുക എന്നതാവണം ജീവിതലക്ഷ്യം

  • @bunjaykididi
    @bunjaykididi ปีที่แล้ว +11

    Unconditional love between humans is a myth. Insightful interview!

  • @mahimamariyambiju8705
    @mahimamariyambiju8705 ปีที่แล้ว +12

    A beautiful talk ... kudos to both of u❤️

  • @helenjossy1374
    @helenjossy1374 ปีที่แล้ว +12

    A sensible and quality talk without any ornamentation.

  • @archanasudheer8833
    @archanasudheer8833 ปีที่แล้ว +32

    How beautiful your concepts😍really loved your each and every words

  • @sumasumitra5167
    @sumasumitra5167 ปีที่แล้ว +2

    Njan kandathil vach nalla oru interview aayirunnu ith chechi paranju 💯correct aanu

  • @Revathi-nn4vf
    @Revathi-nn4vf ปีที่แล้ว +14

    No other word to say over than 'Thank You' for your Valuable Words Aswathy Chechi

  • @ayaanatrocities100
    @ayaanatrocities100 ปีที่แล้ว +77

    So true thoughts about parents. Like abusive marriage, bad life partner, bad friends, bad relatives we have bad and selfish parenting and parents too. Mostly all parents are bringing up their children to take care of them in old age and to boast about them in society. They don't see if the kids are happy. They even force the kids to be happy with their choices. But when we say this openly, we are being tagged as bad children.

    • @SJ-zo3lz
      @SJ-zo3lz ปีที่แล้ว +1

      True, but children also have the responsibility not to take one-sided decisions. Their decisions should consider parent's happiness too. Especially a decision like marriage that impacts family heavily. Hower politically wrong it is to say, it's wrong to base a marriage decision on romantic feelings!

    • @ELSHACOUPLE
      @ELSHACOUPLE ปีที่แล้ว

      @@SJ-zo3lz i 100% agree with u

  • @rdxannaswar
    @rdxannaswar ปีที่แล้ว +2

    Vallare nilavaaram ulla oru interview.kure kalathinn shesham kandu

  • @-aiswarya-
    @-aiswarya- ปีที่แล้ว +11

    THE AMOUNT OF IMPORTANCE ON THE CONTENT IN THIS VIDEO. Thankyou so much for doing this interview.

  • @nasiyasherin-lt2zt
    @nasiyasherin-lt2zt ปีที่แล้ว +10

    Enikorappund avidunn oru nalla parent aanennulla orupakshe njangalkkonnum kittathey poya oru better ayittulla parent😊your childrens are so lucky to have you in their life💕

  • @restore__life1705
    @restore__life1705 ปีที่แล้ว +12

    Concent of the children is always important to transform into wonderful adults of future💜,is a new concept for me... Thank u Ashwathy Chechi & anchor for this insightful interview 💫

  • @MariamMeha
    @MariamMeha ปีที่แล้ว +13

    Awesome.... Interview um Interviewer um Interviewee um... Highly sensible....

  • @felixbaby6927
    @felixbaby6927 ปีที่แล้ว +8

    Best interview ❤
    e kaaalathu engane paranjuthannathil big love ❤️
    arum parayatha oru way...❤
    a complete msg for life❤

  • @diya6639
    @diya6639 ปีที่แล้ว +10

    One of the best interviews...💯

  • @sunilramadevan7874
    @sunilramadevan7874 ปีที่แล้ว +8

    Madam, I was very happy to listen your interview. Good suggestions.

  • @Ar__yA
    @Ar__yA ปีที่แล้ว +16

    Superb interview........❤ Both of you guys are awesome 👏👏🙌

  • @thefitgirlnxtdoorbysnehach8309
    @thefitgirlnxtdoorbysnehach8309 ปีที่แล้ว +7

    Enik eshtapettu ee interview pinne avarude thought processes um.
    Evide ella mathapithakkalum Angane aanu ennu avar mention cheythitilla.but chilarengilum bhandhangale bhandhanangallaakki mattunnavar aanu.
    Parents relatives athupole frends ellarodum ulla healthy relationship valare nallathanu...
    Ennal oru 20 vayasoke aagumbolek oro kuttikum thiricharivum athupole swendham aayi theerumanam edukkanum pattum.
    Appo athine bahumanikkuka.
    Ennu edukkunna theerumanam chilappo nale thettiyekkam, chilappo athairikum best decision. But athu ariyanamengil athilude nammal kadannu poganam.
    Makkal orikkalum parents nte asset alla.
    Nale nammal parent ayalum athu orma undaya mathi.
    Nammal are viva vivaham cheyyanam , enthu padikkanam enthu job cheyyanam ennullath nammude choice aanu.
    Pilleru jeevikkate...nammude priority nammude kuttigal manasu niranju chirikunnundo avar happy ayit jeevikunnundo ennu mathram aayirikkanam.
    Pinne vayasu kalath parents ne nokkanam ennu nirbhandham pidikkan paadilla...athoru responsibility anu ennu njan parayula.
    But , ente parents nte vardhyaka kaalath avarude kude njan undaganam ennulla agraham enikund...thikachum personal aanu....but ente makkal undaganam ennu enik oru vashiyum illa...
    Peace 😇

  • @ardrachippy3539
    @ardrachippy3539 ปีที่แล้ว +5

    Idak oronn alojich depressed aavumbo chechide vakkukal othiri samadhanam thararund. Thankyou..

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +23

    *aswathy is an emotion to all malayaliz😻🔥*

  • @hibasherin2746
    @hibasherin2746 ปีที่แล้ว +6

    The best interview i ever seen 🥺🥺

  • @taeyongboba
    @taeyongboba ปีที่แล้ว +8

    she's bold
    Well said ❤️

  • @reshmaheera3914
    @reshmaheera3914 ปีที่แล้ว +10

    തീർച്ചയായും നമ്മളെ വളർത്തി വലുതാക്കിയ, മാതാ പിതാക്കളെ തിരിച്ചും സന്തോഷിപ്പിക്കുക, സ്നേഹിക്കുക എന്നുള്ളത് ഓരോ മക്കളുടെയും കടമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ കൂടെ എന്നും താങ്ങായി തണലായി ഉള്ളത് അമ്മയും അച്ഛനും തന്നെ ആണ്. വേറെ ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും നമ്മെ ഒരു കണ്ടീഷൻസും ഇല്ലാതെ സ്നേഹിക്കുന്ന ഒരേ ഒരാൾ ഭൂമിയിൽ ഉള്ളൂ.. അത് അമ്മ മാത്രം ❤❤❤

    • @abhiar4791
      @abhiar4791 4 หลายเดือนก่อน

      Pari

  • @sanidhabhaskaran9347
    @sanidhabhaskaran9347 ปีที่แล้ว +57

    Whatever she said is so relatable with everyone's life. Sad that we have been raised in this traumatic pressure from the society and family. 👥

  • @annetterosebabu1298
    @annetterosebabu1298 ปีที่แล้ว +11

    I totally agree to ur point aswathy chechi..🥰 I think our society should bring a change in their thoughts and mentality

  • @shirin1069
    @shirin1069 ปีที่แล้ว +5

    Ethra sensible aan ashwathi...so good to watch this

  • @nishathaiparambil2022
    @nishathaiparambil2022 ปีที่แล้ว +11

    Nice questions & genuine answers..superb

  • @sandhiavasudevan4434
    @sandhiavasudevan4434 ปีที่แล้ว +1

    Correct 100%.......ivide kure concerns lum society & parents& relatives vachirikkunna oru frame.lum....koode pokunnu girls life.....allathe aa kutty happy aayi irikkanam ennu vicharikkunna aarenkilum undo????

  • @Dr_Thamanna_VK
    @Dr_Thamanna_VK ปีที่แล้ว +18

    Beautifully said ❤️

  • @dralbamidhun
    @dralbamidhun ปีที่แล้ว +6

    Very very well said.
    It was high time someone should have spoke about about all this.

  • @sociallysocialmedia7527
    @sociallysocialmedia7527 ปีที่แล้ว +19

    Nice interview.... Not sure why so much negative comments... Jeevith aswathikanam... Allatha kutigalku vendi full sacrifice cheyenda karyamila... Athu pandatha alugal cheytha oru framework anu.... Avarda framework enu parayunathu sacrifice sacrifice sacrifice.... But ithonumilatha thana nala reethiyil happy aytu life aswadhichu jeevikuna ethra parents undu.... Athinta way thuranu kanichh thanu

    • @kiranmohan6660
      @kiranmohan6660 ปีที่แล้ว

      Pandathe aalkaar sacrifice cheythathunkondu nammalkku ingane oru life ippo undaaythu....pandathe aalkaar sacrifice cheythillayirunenkil...India enna oru ranjam polum undaakillarunnu....and secondly....y this much negative commts....each individual is diff frm other...and all hav their freedom of speech....nammal parayunna karyathodu ellavarum positive aayyi maathrame prethikarikkavoo ennu nammakku shattyam pidikkan pattillello....😊

  • @solomonsamuel4890
    @solomonsamuel4890 ปีที่แล้ว +16

    Well said.. nice interview🤝🤝

  • @annmariadominic5707
    @annmariadominic5707 ปีที่แล้ว +7

    She can always be a good mom and the future need mothers just like her

  • @kavithamony5517
    @kavithamony5517 ปีที่แล้ว +18

    എന്റെ അനുജന്റെ മോൾ two age.. സ്വന്തമായിട്ട് കഴിക്കും. അവൾക്കാത്താണ് ഇഷ്ടം. 👍

    • @vineethav1920
      @vineethav1920 ปีที่แล้ว +1

      Athanne anu nallath

    • @ClearExplain
      @ClearExplain ปีที่แล้ว +2

      പാചകം കൂടെ ചെയ്യുമോ?

  • @mayaprasad1091
    @mayaprasad1091 ปีที่แล้ว +4

    One of the best interview ever i had seen😊

  • @jayalakshmijayan9922
    @jayalakshmijayan9922 ปีที่แล้ว +1

    Nalla interview arnnu ippol eantea current situation ayit nalla match ind...

  • @mariyajacob399
    @mariyajacob399 ปีที่แล้ว +1

    Such a thought provoking interview...Thanks for your thoughts...

  • @nit_yaah
    @nit_yaah ปีที่แล้ว +10

    Quality talk ❤

  • @faminsherahina567
    @faminsherahina567 ปีที่แล้ว +23

    Inspiration 💥

  • @geethakuwaitkumari8220
    @geethakuwaitkumari8220 ปีที่แล้ว +15

    അശ്വതി പറഞ്ഞത് 100% correct.. 👌👌👌❤️🌹

  • @krishnapriya7212
    @krishnapriya7212 ปีที่แล้ว +8

    Good interview👍.... Both of them ... R on their actual path

  • @Travalista
    @Travalista ปีที่แล้ว +5

    ❤🥰😍18 minutes പോയത് അറിഞ്ഞില്ല കൂടുതൽ എന്തെങ്കിലും ഒക്കെ ഉൾപെടുത്താമായിരുന്നു 😍🥰❤

  • @Kukku2600
    @Kukku2600 ปีที่แล้ว +7

    Well said💯💯💯 Your are awesome mam❤
    Your daughters are really blessed👌

  • @ardra7562
    @ardra7562 ปีที่แล้ว +12

    She is a gem❤

  • @ashaanil4959
    @ashaanil4959 ปีที่แล้ว +1

    The Best Interview ✨️✨️

  • @renilouseph6917
    @renilouseph6917 ปีที่แล้ว +37

    അടിച്ചു പൊളിച്ചു ജീവിക്കാ എല്ലാരും 🥰❤️

  • @vaishna4738
    @vaishna4738 ปีที่แล้ว +3

    Oohh same situation il nth cheyyanam ini ennariyathe arudem support polum illathe nikkumbo ith kanane bayagara relatable anu....anayalum pennayalum financial independence illegil avade theernnu ....

  • @renjithaajayan3176
    @renjithaajayan3176 ปีที่แล้ว

    എൻെ്റ അമ്മ അച്ഛനും അമ്മയും ചൂണ്ടിക്കാട്ടിയ ആളെ വിവാഹം കഴിച്ചതാണ്. പക്ഷേ ദാമ്പത്യ ജീവിതം തകർന്നു. അമ്മകഴ്ടപ്പെടാൻ തുടങ്ങി. അതോടൊപ്പം ഞാനും ചേച്ചിയും ജോലിക്ക് പോയിതുടങ്ങി. അമ്മയുടെ അച്ഛനും അമ്മയും ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ അമ്മയ്ക്ക് ഷയർ കൊടുക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ അമ്മയത് മനസ്സിലാക്കിയില്ല. 13 ആയപ്പോൾ മുതൽ ഞാൻ വീട്ടിൽ ബഹളക്കാരിയായി. വസ്ത്രത്തിലും ആഹാരത്തിലും സ്നേഹത്തിലും ചേച്ചിയ്ക്കു മാത്രം പരിഗണന ലഭിച്ചു. ഞാൻ ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. പക്ഷേ അവർ ഇപ്പോഴും എന്നേ മനസ്സിലാക്കുന്നില്ല. നീ സന്തോഷത്തോടെ ജീവിക്കുന്നു. എന്നാൽ ചേച്ചി അങ്ങനെയല്ല അതുകൊണ്ട് നിനക്കു തരില്ല അവൾക്ക് കൊടുക്കും എന്നും. 33വയസ്സായ ഞാൻ ഇപ്പോൾ ഭർത്താവുമൊത്ത് സ്നഹത്തോടെയും സന്തോഷത്തോടെയും നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയ ജീവിതം......

  • @superduper24
    @superduper24 ปีที่แล้ว +2

    Excellent interview

  • @chandhana457
    @chandhana457 ปีที่แล้ว +18

    എവിടെയോ എന്ധോ ഒരു പ്രശ്നം പോലെ.... ന്നാലും എവിടെയൊക്കെയോ ശരിയും ഉണ്ട് 😇എല്ലാ പേരെന്റ്സ് അങ്ങനെ അങ്ങനെ ആണോ എന്റെ അമ്മ അച്ഛൻ കണ്ടീഷൻ വച്ചൊന്നും അല്ല എന്നെ സ്നേഹിച്ചത്

    • @kiranmohan6660
      @kiranmohan6660 ปีที่แล้ว +4

      Not just yours....most of the parents are so....because parental love so....

  • @Anna-op2fv
    @Anna-op2fv ปีที่แล้ว +24

    True words. Well said🥰🥰

  • @vimalkumarv1259
    @vimalkumarv1259 ปีที่แล้ว +8

    വളരെ അർത്ഥവത്തായ കാര്യങ്ങൾ

  • @maryashly
    @maryashly ปีที่แล้ว +6

    The best words...I truly believe that you can be a good parent. Live for yourself dears..😊😘

  • @sreedeviantherjanam6704
    @sreedeviantherjanam6704 ปีที่แล้ว +13

    Great words... And It should be practical in this generation. Love Aswathy Sreekanth and her concepts. Awesome 💫🪄

  • @rajeswariganesh2176
    @rajeswariganesh2176 ปีที่แล้ว +5

    Parentsne കുറിച് പറഞ്ഞത് 100%

  • @funneverdies535
    @funneverdies535 ปีที่แล้ว +4

    This interview make sense....🌼

  • @Dashamukha
    @Dashamukha ปีที่แล้ว +2

    Aswathy Sreekanth ❤️❤️❤️ Appreciate your thoughts 👍

  • @suvarnap5953
    @suvarnap5953 ปีที่แล้ว +3

    From my bottom of heart ❤really thank u ❤

  • @learnwithme105
    @learnwithme105 ปีที่แล้ว +5

    Well said Aswathy.❤ super interview 🙌👌

  • @renjithaajayan3176
    @renjithaajayan3176 ปีที่แล้ว +2

    ഒരുപാട് സന്തോഷം.

  • @kirancc81
    @kirancc81 ปีที่แล้ว +4

    Very relatable aanu. Hats off to open up these bitter facts. My career also damned coz of these parenting factor. 😩😩

  • @midhunmurali4153
    @midhunmurali4153 ปีที่แล้ว +6

    Perfect Interview ❣️

  • @archhhana
    @archhhana ปีที่แล้ว +2

    Ente manasil njan parayan vembicha karyagal 😢true words

  • @sonuchacko5049
    @sonuchacko5049 ปีที่แล้ว +3

    She talked so much about women choices, her desires, her love life and so many other things...good to see her talk which is not talked quite often in the society. At the same time, as an audience many people will differ with her any many statements like about arrange marriages..why can't you take the initiative and put yourself in parents shoes when they defend or go against love marriages

  • @vinithajose
    @vinithajose ปีที่แล้ว +7

    This is the BEST!!! 👏👏👏👏

  • @deepajacob3219
    @deepajacob3219 ปีที่แล้ว +6

    Well said Aswathy

  • @vyshnavinp1076
    @vyshnavinp1076 ปีที่แล้ว +3

    Such a great talk

  • @danijadevanandan5366
    @danijadevanandan5366 ปีที่แล้ว +1

    Its truely inspiring chechy.. orupad karyngale kurich kurach adikm deep aayt irunn think cheyyan patti...

  • @rinsi6646
    @rinsi6646 ปีที่แล้ว +13

    എന്റെ parants inu counseling kodukkan എനിക്കു orupad vattam thonni nammal paranjal ithonnum avarkku manasilavilla

  • @juliajune936
    @juliajune936 ปีที่แล้ว +26

    Everyone who can understand Malayalam should watch this.
    I would like to add one thing on baby lead weaning. It may not work in all cases. It depends a lot on the social and economic situation of the parent. There should be no shaming or guilt in feeding your kid by hand. Just remember not to stuff their tummies.

    • @lakshmypresent
      @lakshmypresent ปีที่แล้ว

      I used to feed my son with my hand. Spoon never worked for me. I am sure many will be feeling the same.