Law of Attraction | മലയാളം | ആദി

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.6K

  • @rashidkololamb
    @rashidkololamb ปีที่แล้ว +13

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മഴക്ക് വേണ്ടിയുള്ള 1000 പേരുടെ പ്രാർത്ഥനക്കിടക്ക് മഴ പെയ്യുമെന്ന വിശ്വാസത്തിൽ കുട ചൂടി വന്ന ആ പെൺകുട്ടിയുടെ കഥയാണ്.. 😍😍👍🏻👍🏻👍🏻 നടക്കുമെന്ന വിശ്വാസം തന്നെയാണ് എല്ലാ വിജയത്തിനും ആധാരം.. 😘😘

  • @jibidevassy8827
    @jibidevassy8827 4 ปีที่แล้ว +300

    മടക്കയാത്രകൾക്ക് എപ്പോഴും ദൂരം കുറവ് തോന്നാറില്ലേ... 👌 ❤️ simple way of realise that

  • @fazilfazil4504
    @fazilfazil4504 4 ปีที่แล้ว +201

    "കൂടുതൽ അദ്വാനിക്കും തോറും ഞാൻ കൂടുതൽ ഭാഗ്യമുള്ളവനാകുന്നു കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ ഭാഗ്യം വർദ്ധിക്കും ,,👏👍

  • @jeespaul7794
    @jeespaul7794 4 ปีที่แล้ว +73

    സംസാരം കേൾക്കുമ്പോ ശെരിക്കും ഒരു മോഹൻലാൽ ശൈലി 😍😍😍😇

    • @StellarMallu369
      @StellarMallu369 7 หลายเดือนก่อน +1

      Correct..Laletan, Ellam Aathiyude magic, big thanks buddy✨🤍

  • @pinky521
    @pinky521 4 ปีที่แล้ว +38

    എത്ര മനോഹരമായാണ് ഈ മനുഷ്യൻ സംസാരിക്കുന്നതു 😍😍 സിംപിൾ ആയി പറയാനുള്ളത് പറയുന്നു... 💙💚

  • @aspirant552
    @aspirant552 4 ปีที่แล้ว +34

    ഓരോ ദിവസവും വീഡിയോ പ്രതീക്ഷിച്ചു ചാനൽ വന്നു നോക്കി നിരാശയോടെ മടങ്ങി , പഴയ വീഡിയോകൾ വീണ്ടും വീണ്ടും കണ്ടു.. anyway thankyouuuuu aadiyettaaa❤️❤️

  • @merrinjoy1469
    @merrinjoy1469 4 ปีที่แล้ว +21

    അറിയാൻ അത്രത്തോളം ആഗ്രഹം ഉണ്ടാരുന്ന ഒരു topic ആയിട്ടും വേറെ ആരും പറഞ്ഞാൽ കേൾക്കാൻ തയ്യാറായിരുന്നില്ല. ആദിയേട്ടനു മാത്രമേ മനസിലാകുന്ന ഭാഷയിൽ ശരിയായി പറഞ്ഞു തരാൻ കഴിയുള്ളു എന്ന് വിശ്വസിച്ചു 😊.. Thank You 🥰🥰🥰🥰

    • @IsacBorgert
      @IsacBorgert 4 ปีที่แล้ว

      Have you read the book Jesus Failed and Finished in Disaster? Based on the teachings of the law of attraction (Esther Hicks), the ebook is on Amazon, is very good, liberator.

    • @kunjaluskunjalu800
      @kunjaluskunjalu800 4 ปีที่แล้ว +2

      സത്യം ആണ്

  • @vineethkoovely9751
    @vineethkoovely9751 4 ปีที่แล้ว +2

    പല രീതിയില്‍ ശ്രമിച്ചിട്ടും ശരിയാകാത്ത ഒരു കാര്യം ചേട്ടന്‍ പറഞ്ഞപോലെ പിറകിലോട്ടൊന്ന് എഴുതിനോക്കി. എന്തോ ഒരു പ്രത്യേകത തോന്നുന്നു... ഒരു ഭയങ്കര പ്രതീക്ഷ. ലക്ഷ്യത്തിലെത്തിക്കഴിയുമ്പോഴുള്ള അവസ്ഥ ഫീല്‍ ചെയ്യുമ്പോള്‍ തന്നെ തടസ്സങ്ങള്‍ ഒന്നുമല്ലാതാവുന്നപോലെ..
    ഒരുപാട് നന്ദി.
    കൊറേ പേര്‍ക്ക് സഹായമാകും ചേട്ടന്റെ വാക്കുകള്‍.
    🌹👌

  • @anushap6851
    @anushap6851 4 ปีที่แล้ว +32

    "Write your script backwards.. "❤️❤️
    Beautiful narration.. 😊👍

  • @runas9565
    @runas9565 4 ปีที่แล้ว +5

    ഈൗ വീഡിയോ കാണുമ്പോൾ മനസ്സിന് ഭയങ്കര സുഖം... എത്ര സങ്കടം ഉണ്ടെങ്കിലും ടെൻഷൻ ഉണ്ടെങ്കിലും അറിയാതെ നമ്മൾ relaxed ആവും 😇

  • @arpanmenon8719
    @arpanmenon8719 4 ปีที่แล้ว +4

    സദ്ഗുരു വളരെ സിമ്പിൾ ആയ ഒരു explanation തന്നിട്ടുണ്ട്
    Your Mind + Body + Life Energies + EMOTION , ഇത്രയും ഒരു ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചത് അത് നേടാൻ സാധിക്കും എന്നത് ...

  • @tessytomy1525
    @tessytomy1525 4 ปีที่แล้ว +1

    ഒരു വീഡിയോ കാണാൻ എത്ര നാളായി കാത്തിരിക്കുന്നു??മറ്റ് വാക്കുകളേക്കാൾ സ്വന്തം അനുഭവങ്ങളെ ഉദാഹരണം ആയി കാണിച്ചത് ഒരുപാട് പ്രചോദനം നൽകി. 😊 .There is nothing more valuable than to inspire. ❤️

  • @neena3199
    @neena3199 4 ปีที่แล้ว +36

    I have read almost every book you have mentioned. But still love the novelty in your presentation.Enjoyed the stories and the magical element in your video. "Today is the first day for the rest of your life.Start already."And I have started to script it backwards. Waiting for "Love of Attraction"👍

  • @sreyas8113
    @sreyas8113 4 ปีที่แล้ว +5

    യാദൃശ്ചികമായി കണ്ട വീഡിയോ...ആഖ്യാനത്തിലെ മായികത പറയാതെവയ്യ. കമന്റ് ബോക്സിലെ സ്നേഹം....വേറെവിടേം ഇങ്ങനെ കണ്ടിട്ടില്ല.അഭിനന്ദനങ്ങൾ....💐

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว +2

      Thank you Sreyas 🙏🏻

    • @sreyas8113
      @sreyas8113 4 ปีที่แล้ว +1

      @@LibraryofHappiness welcome bro.

  • @abdullahet2566
    @abdullahet2566 4 ปีที่แล้ว +69

    Motivation ആവശ്യമുണ്ട് എന്ന് തോന്നുമ്പോൾ ആണ് ഇത് വീണ്ടും വീണ്ടും കാണുന്നത്🔥😘😘

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว +5

      🥰🤗

    • @abdullahet2566
      @abdullahet2566 4 ปีที่แล้ว +1

      @@LibraryofHappiness ❤️❤️

    • @rameshkoyilandy9438
      @rameshkoyilandy9438 3 ปีที่แล้ว

      I want to but I can't focus to me

    • @khadeejap8665
      @khadeejap8665 3 ปีที่แล้ว +3

      തീർച്ചയായും.. ഇപ്പൊ ഞൻ 3 thavanaayaai✌️❤️

    • @dapplegrey2345
      @dapplegrey2345 3 ปีที่แล้ว +1

      Athe. Lines okke kaanapaadamaayithodangi

  • @kutusworld
    @kutusworld 4 ปีที่แล้ว +2

    എത്ര മനോഹരം ആയ സംസാരം. Addicted... എല്ലാ വീഡിയോയും കണ്ടു. പുതിയതിനായി കട്ട വെയ്റ്റിംഗ്. ഒരുപാട് നന്ദി ഉപകാരപ്രദമായ ഓരോ വീഡിയോയ്ക്കും

  • @hayaaadhi2628
    @hayaaadhi2628 4 ปีที่แล้ว +5

    വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം. ഇതിനെക്കുറിച്ചു കൂടുതൽ അറിയണം എന്നുണ്ടായിരുന്നു... ആദിയേട്ടനിലൂടെ അത് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം.. Thankyou aadhiyetta..

  • @vaishakhcm
    @vaishakhcm 3 ปีที่แล้ว +1

    എന്താ അവതരണം..... ഉള്ളിലേക്കു ഇറങ്ങി ചെല്ലുന്നതുപോലെ. ലളിതം മനോഹരം...🌹

  • @dheeraj.p
    @dheeraj.p 4 ปีที่แล้ว +4

    ഈ വീഡിയോ ഇടാൻ തീരുമാനിച്ചപ്പോൾ തന്നെ .... ആൽക്കമിസ്റ്റ് വാചകം ശരിയായി. അത്രക്ക് ആത്മാർത്ഥമായി എല്ലാവരും ആഗ്രഹിച്ചിരുന്നു ആദിയേട്ടാ നിങ്ങളുടെ വീഡിയോക്കായി ...... 🥰🥰

  • @rasheed7086
    @rasheed7086 4 ปีที่แล้ว +24

    "മടക്ക യാത്രയിൽ ദൂരം കുറയുന്നത് പോലെ തോന്നിയിട്ടില്ല?" The moment that I knew you are real mentalist

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว +2

      🥰💝🙏🏻

    • @wellnessclub471
      @wellnessclub471 4 ปีที่แล้ว +1

      മടക്ക യാത്രയിൽ ദൂരം കുറയുന്നത് പോലെ തോന്നിട്ടില്ലേ....?

  • @HariPrasad-qp7mb
    @HariPrasad-qp7mb 4 ปีที่แล้ว +81

    മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഞാൻ ഇരിക്കുകയായിരുന്നു. ആദിയേട്ടന്റെ വീഡിയോക്ക് വേണ്ടി അവസാനം വന്നു.

  • @xperiarajeesh5046
    @xperiarajeesh5046 4 ปีที่แล้ว

    Aathi chettaa you are amazing.....
    എന്ത് രസമായിട്ടാണ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത്.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.secret ബുക്ക് കയ്യിൽ വെച്ചോണ്ട് ഇരിക്കാൻ തുടങ്ങിട് നാളുകളായി.ഇന്ന് വരെ വായിക്കാനെ തോന്നിട്ടില്ല.ഇപ്പോളാണ്‌ ഞാൻ വിചാരിക്കുന്നത് ആയിത്തീരും എന്ന ഉറപ്പ് മനസ്സിൽ ഉറച്ചത്.
    ഒരുപാട് സ്നേഹത്തോടെ.....

  • @woodsreview1124
    @woodsreview1124 4 ปีที่แล้ว +43

    After a long time. Happy to see you back!!!

    • @jashiradam2276
      @jashiradam2276 4 ปีที่แล้ว +2

      Neritt kananamenn valiya agrahamund sir neritt samsarikkan ente life nu nalla oru mattam undakumenn njan vishwasikkunnu enthelum vazhiyundo sir
      Jashir wayanad

    • @kishankv2005
      @kishankv2005 4 ปีที่แล้ว

      @@jashiradam2276 👍🏻

  • @moraashiii3380
    @moraashiii3380 4 ปีที่แล้ว +1

    Two time TH-cam suggest cheytha video aaanu....chumma motivational video aanennu karuthi scroll cheythu vitttu....Pinne veruthe onnu kandu kalayaamennu karuthi kandu..... video kandu kazhinjappozhaanu....value manassilaayath...ippo daily morning kaaanaaarund.....dreamsne follow cheyyan shramikkunnumund....
    Anyway Thanks Big man!🔥🔥🔥

  • @neenasabarish
    @neenasabarish 4 ปีที่แล้ว +93

    മടക്കയാത്രകൾക്ക് ദൂരം കുറവാണ് ..... ചിതറിപ്പോവാതെ 100 ൽ നിന്ന് ഒന്നിലേക്ക് നേരെ യാത്ര ചെയ്യുമ്പോൾ ......അതെ ,Secret full series വായിച്ചിട്ടും തുറക്കാതിരുന്ന ബോധ നിലവറയുടെ മാന്ത്രികത്താക്കോൽ ..... ഗംഭീരം ആദീ .... Law of Attraction ഇഷ്ട വിഷയം .... അനുഭവ സാക്ഷ്യം

    • @hafsathcp111
      @hafsathcp111 4 ปีที่แล้ว

      Neena miss🥰

    • @Abi-vb3nj
      @Abi-vb3nj 4 ปีที่แล้ว

      @@hafsathcp111 miss??

  • @aneeshras
    @aneeshras 4 ปีที่แล้ว +1

    ആഹാ... വീഡിയോ തീരേണ്ടായിരുന്നു...ഇത് കണ്ടുകേട്ടിരിക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു പോസിറ്റീവ് എനർജി ഡിവലപ്പാകുന്നുണ്ടല്ലോ... ഓരോ വിഡിയോ കണമ്പോഴും മനസ്സ് പറയും, ഇതാണ് ആദിയുടെ ബെസ്റ്റ് വീഡിയോ!. ഓരോ തവണയും അതിനെ പുതുക്കാൻ താങ്കൾക്ക് കഴിയുന്നത് എങ്ങനെയാണ് എന്ന് അത്ഭുതപ്പെടുന്നു. ഇന്നത്തെ വിഷയവും ആംബിയൻസും ഒരുപാട് ഇഷ്ടമായി, പതിവിലും അടുപ്പം കാണിച്ചു സംസാരിക്കുന്നപോലെ തോന്നി.. അപ്പൊ അടുത്ത വീഡിയോ വൈകിക്കേണ്ട 😍👌👌👌

  • @shabinv2328
    @shabinv2328 4 ปีที่แล้ว +13

    എൻറെ ഒരു കാഴ്ചപ്പാടിൽ ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കുക എന്നത് ശ്രമിച്ചു കൊണ്ടേയിരിക്കുക എന്നതാണ് try ,try again ,try your better, try your best ഇങ്ങനെ ശ്രമിച്ചു കൊണ്ടേയിരിക്കണം. നമ്മൾ ഏതു കാര്യമാണോ നേടാൻ ആഗ്രഹിക്കുന്നത് ആ കാര്യവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കണം പിന്നെ വെറുതെ ശ്രമിച്ചാൽ പോരാ എങ്ങനെയൊക്കെ ശ്രമിക്കണമെന്ന് നിങ്ങൾക്ക് ഒരു വ്യക്തമായ ധാരണയുണ്ടായിരിക്കണം

  • @asharadhakrishnan5960
    @asharadhakrishnan5960 3 ปีที่แล้ว +1

    Ithupolru videoykk vendi orupad nokki... Sherikkum ithoru motivation thanneyanu... Etavum nalla adhyapakan valare nallareethiyil oru kuttiye padipikkunnathupole... Thank you Aathiyettaa... Ee oru video enne orupad sahayikkum athengane parayanamennariyilla... Ithupolru motivationuvendi njn orupadagrahichu thank you so much...

  • @sreedevi2301
    @sreedevi2301 4 ปีที่แล้ว +17

    ഇനിക്കെന്തോ വല്ലാതെ സങ്കടം വന്നു ഇത് കണ്ടപ്പോൾ..... ഇങ്ങനൊക്കെ പറഞ്ഞ് തരാൻ ആരെങ്കിലും മുന്നേ തന്നെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. സ്വന്തം ഏട്ടൻ പറഞ്ഞ് മനസ്സിലാക്കി തരുന്ന പോലെ....ആദി ചേട്ടാ........ love uuuuuu....... 😘😘😘😘😘

  • @ljmedia4156
    @ljmedia4156 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമുള്ള വിഷയം .ആദി ചേട്ടൻ ഇതിനെപ്പറ്റി പറയുന്നത് കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു..."
    മടക്കയാത്രകൾക്ക് ദൂരം കുറയുന്നത് പോലെ തോന്നിയിട്ടില്ലേ." ... ഗംഭീരം..ഗംഭീരം...

  • @vismayabalan8555
    @vismayabalan8555 4 ปีที่แล้ว +304

    എന്റെ ഓർമ ശെരിയാണെങ്കിൽ പണ്ട് ബാലഭൂമി വായിക്കുന്ന സമയത്ത് വെള്ളിയാഴ്ച പത്രം ഇടുന്ന ചേട്ടനെ മാത്രേ ഇത്ര കൂടുതല് അക്ഷമയായി കാത്തിരുന്നിട്ടുള്ളു.... #same curiosity here♥️

    • @amalmdas8818
      @amalmdas8818 4 ปีที่แล้ว +10

      വളരെ നല്ല വാക്കുകളിൽ ചേട്ടൻ വിവരിക്കുമ്പോലെ പറഞ്ഞു 👏👏👍

    • @safvanmuhammed3406
      @safvanmuhammed3406 4 ปีที่แล้ว +3

      Me also

    • @sarathsurendren8576
      @sarathsurendren8576 4 ปีที่แล้ว +4

      Also ഞാനും എന്റെ അനിയൻമാരും ❤️

    • @anjaliramakrishnan64
      @anjaliramakrishnan64 4 ปีที่แล้ว +5

      Sathyam njan adyam kalikkudukka arnnu pinne balarama....so Friday aavan cousins 5 perum njaaanum wait cheythirikum......friday 7 manikku munne ellarum eneekum ennittu pepper konduvarunna chettan balarama idumbol araano first oodi poi edukkunne avarkkayirikkum annathe balarama🤭.....oru divasam adi undakkiyittu 2 aaakki keeri eduthittuvare undayirunnu....athokky oru kaaalam😌

    • @jaseelmuhammed1484
      @jaseelmuhammed1484 4 ปีที่แล้ว +3

      And malayalam affirimation

  • @anandjnair4483
    @anandjnair4483 4 ปีที่แล้ว +1

    നല്ല അവതരണം കേട്ടോണ്ടിരിക്കാൻ നല്ല രസം ഉണ്ട്.. ഭാഷയിൽ ചില സ്ഥലങ്ങളിൽ ലാലേട്ടന്റെ സാമ്യം

  • @savithasavi2806
    @savithasavi2806 4 ปีที่แล้ว +3

    കാത്തിരിപ്പിനും മധുരം ഉണ്ട് അത് ആദി ചേട്ടന്റെ വീഡിയോക്കുവേണ്ടി ആവുമ്പോൾ കുറച്ച് കൂടുതൽ.....

  • @sreedharana1675
    @sreedharana1675 3 ปีที่แล้ว +1

    താങ്കളുടെ നിലപാട് വളരെ ശരിയാണ്.. പ്രവർത്തിക്കണം... വെറും ആഗ്രഹിച്ച് ചിന്തിച്ചതുകൊണ്ട് മാത്രം കാര്യമില്ല...
    മറ്റൊരു വശവും കൂടിയുണ്ട് കേട്ടോ.... ശരിക്കും മോട്ടീവ് ആയവർക്ക് നിഷ്ക്രിയരായിരിക്കാനും കഴിയില്ല ...
    താങ്കളുടെ വീഡിയോ മനോഹരമായിട്ടുണ്ട് ...

  • @jithinbabumc3733
    @jithinbabumc3733 4 ปีที่แล้ว +52

    There is something special in your voice..... And it's magical

  • @Relax-ff3ix
    @Relax-ff3ix 4 ปีที่แล้ว +1

    ആദിയേട്ടന്റെ ഉഭമകൾ എന്റെ ജീവിതത്തിൽ ഞാൻ കണ്ട വലിയ പർവ്വതങ്ങളാണ് 😍😍😍
    എവിടെന്നു നോക്കിയാലും കാണാം 🌹🌹
    കട്ട waiting for next episode

  • @zidzyn6037
    @zidzyn6037 4 ปีที่แล้ว +11

    The way he presents is so soothing..❤

  • @sivapriya5133
    @sivapriya5133 4 ปีที่แล้ว +2

    Law of attraction ഇതിനെ കുറിച്ച് ശെരിക്കും എന്താണെന്നു മനസിലാക്കാൻ ആദിയേട്ടൻ ഒരു video ഇട്ടിരുന്നെങ്കിൽ എന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു ചോദിക്കണമെന്നും കരുതി അതിനു മുന്നേ ആദിയേട്ടൻ video ഇട്ടു... ഒത്തിരി സന്തോഷം...
    ആദിയേട്ടൻ ഇഷ്ട്ടം ❤❤🥰

  • @priyaanilindeevaram2571
    @priyaanilindeevaram2571 4 ปีที่แล้ว +10

    Thank you😍
    Aathi is back..💪💪
    Happy to see u n ur words
    Kindly post ur video atleast once in a week😊

  • @S97-s3n
    @S97-s3n 4 ปีที่แล้ว +1

    Aathi ettante video il oru magic und... Etra long content anelum..... Alpam polum kootu vaa varare ella... Adyam muthal avasanam vre fresh aan❤👏

  • @harikrishnanam4275
    @harikrishnanam4275 4 ปีที่แล้ว +3

    ചിലർ സംസാരിക്കുന്ന രീതി ആശയം ഇവ കേൾക്കുന്നത് തന്നെയാണ് ഇഷ്ടം....☺️😍💙

  • @adarshraju5114
    @adarshraju5114 4 ปีที่แล้ว +2

    ഒരുപാട് കാത്തിരുന്നു.. എന്നും പ്രതീക്ഷിക്കും ഒരു വീഡിയോ.. കണ്ട് മനസിൽ നിക്കുന്ന പഴയ വിഡിയോ ഒന്നുകൂടി കണ്ട് പുതുക്കി പോകും.. കണ്ടിരുന്ന് പെട്ടെന്ന് തീർന്ന് പോയപോലെ തോന്നി.. 😍
    എന്നും പണ്ട് ഒരു മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന ലാഘവത്തോടെ ഒരുപാട് വലിയ കാര്യങ്ങൾ കേട്ട് മനസ്സ് നിറക്കാൻ പറ്റി.. ഏറ്റവും അടുത്ത സ്വന്തം ഒരു ചേട്ടൻ തൊട്ടടുത്തിരുന്ന് സംസാരിക്കുന്ന ഒരു ഫീലാണ്.. ഓരോ വിഡിയോയും എന്റെ പ്രശ്നങ്ങൾ അറിഞ്ഞ് എനിക്ക് വേണ്ടി പറഞ്ഞ് തരും പോലെ.. ഒരുപാടിഷ്ടം ചേട്ടാ കാത്തിരിക്കുന്നു അടുത്ത വിഡിയോയ്ക്ക് വേണ്ടി.. forgiveness, language of kindness അതിപ്പോഴും ഉള്ളിലിങ്ങനെ നിറഞ്ഞ് നില്കുന്നു... ❤❤❤

  • @vmdreamworld6286
    @vmdreamworld6286 4 ปีที่แล้ว +3

    താങ്കളുട വിഡീയോ ക്ക് കാണുവാൻ പറ്റിയത് നു ഒരുപാട് നന്ദി...

  • @sandhyamn759
    @sandhyamn759 4 ปีที่แล้ว +1

    എത്ര മനോഹരമായ അവതരണം. ഇനിയും ധാരാളം വീഡിയോകൾ ചെയൂ.

  • @sudhipulari
    @sudhipulari 4 ปีที่แล้ว +3

    Beauty of style , harmony , grace , good rhythm depend on simplicity.. ഈ ഒരൊറ്റ വിഡിയോ കണ്ടു നിങ്ങളുടെ fan ആയി .🌹

  • @sharafusalahudheen4062
    @sharafusalahudheen4062 4 ปีที่แล้ว +1

    അന്വേഷിക്കുകയാണ്...... എവിടെയാണ്..... ഞാൻ തിരയുന്ന കാര്യം എന്നു.... രഹസ്യം വായിക്കും തോറും എന്നിലെ സംശയം കൂടി കൂടി വന്നു ഒരു വേള ഈ ബുക്ക്‌ വായിക്കേണ്ടിയിരുന്നില്ല എന്നു വരെ തോന്നിപോയി.... താങ്ക്സ് ഇത്രയും ഭംഗിയായി, മനോഹരമായി എന്നിലെ സംശയം നീക്കി തന്നതിന് 🙏

  • @manjunikhil3372
    @manjunikhil3372 4 ปีที่แล้ว +5

    കാത്തിരിപ്പിനേക്കാൾ വേദനയാണ് അത് അവസാനിക്കുമ്പോൾ....
    പെട്ടെന്ന് അവസാനിച്ചപോലെ.... 🖤🖤

  • @abilash74
    @abilash74 4 ปีที่แล้ว +1

    Liked your video, two points to make..
    1. The power of now- book, is not at all about law of attraction, its not about fulfilling your silly desire, but to finding the true SELF. One of the unique book ever happened in the world.
    2. Just watch Joe Dispenza, world famous researcher , who have SCIENTIFIC data(brain maps etc) show how our mind and body affect the quantum field. His small part of work explaining law of attraction. Hopefully within next 5 years it will be famous in the world.
    Liked this last part how you planned you life, lots of love😍♥️

  • @honeydews322
    @honeydews322 4 ปีที่แล้ว +3

    🔴ഹൃദയസ്പർശിയായ അവതരണം....👏👏👏 simply excellent 🌈

  • @reshmam1083
    @reshmam1083 4 ปีที่แล้ว

    ഒരുപാട് സന്തോഷം.... മനസ്സിലുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് ഇൗ വീഡിയോ. ❤️❤️❤️❤️

  • @aswin1172
    @aswin1172 4 ปีที่แล้ว +12

    At last the wait is over😊
    Happy to see you back🥳
    Aathietta, nowonwards please post videos at least once in a week if possible😁😍

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว +8

      Cheyyamto 💝🙏🏻

    • @aswin1172
      @aswin1172 4 ปีที่แล้ว +1

      @@LibraryofHappiness Thanks Aathietta🙏🙏❤

  • @kunjaluskunjalu800
    @kunjaluskunjalu800 4 ปีที่แล้ว +1

    ഞാൻ ഇത് പോലുള്ള ഒരുപാട് വീഡിയോ കാണാറുണ്ട്. പക്ഷെ ഒരുപാട് സംസാരം വരുമ്പോൾ skip ചെയ്യും. പക്ഷെ ആദിയേട്ടൻ സംസാരിക്കുമ്പോൾ കേട്ടു കൊണ്ടിരിക്കൻ തോന്നും thankyou so much...

  • @anaghakj666
    @anaghakj666 4 ปีที่แล้ว +6

    I love stories, in my childhood grandma used to tell me lot of stories then after that era I found stories from film/ movies( reading is not my area)....your way of description ,structuring everything which gave me a feeling that...iam hearing a story...such a nice way..enda parayya...bgm um voiceum ..ho this is awesome.

  • @ajmalalfaz7516
    @ajmalalfaz7516 4 ปีที่แล้ว +1

    Great video etta..
    U defined very rational..
    And u said that നമ്മുടെ ബോധമാണ് നമ്മുടെ ദൈവം..
    It was great lesson..
    And law of attraction ന്ന് thumbnail കണ്ടപ്പോ ഞാൻ കൊറച്ചും കൂടെ expect ചെയ്തു..
    എങ്ങനെയാണ് law of attraction work ചെയ്യുന്നത്.. എങ്ങനെയാണ് അത് നമ്മുടെ ബോധ തലത്തെ സ്വാധീനിക്കുന്നത്.. വിശ്വാസത്തിന്റെ ഭഗഘമാവുന്നത് എന്നൊക്കെ scientifically ഒരു explanation expect ചെയ്തു.. അത് കൊണ്ട് എന്തോ ഒന്ന് miss ചെയ്ത പോലെ തോന്നി..
    But still it's a great lesson..
    Love you 🖤🖤

  • @0diyan
    @0diyan 4 ปีที่แล้ว +9

    Mentalist Aathi is back ;
    after a long time
    welcome to my heart
    😍😍😍😍😍😍😍😍

  • @sreekumarlv2110
    @sreekumarlv2110 4 ปีที่แล้ว +2

    ആദി... താങ്കൾക്ക് നല്ല ഒരു കഥാകാരൻ ഒരു എഴുത്തു കാരൻ ആകാൻ കഴിയും... താങ്കളിൽ നല്ല ഒരു എഴുത്തുകാരൻ ഒളിഞ്ഞിരിപ്പുണ്ട്... ഇപ്പൊ ഉള്ള കഴിവുകൾക്ക് പുറമെ... നന്ദി സുഹൃത്തേ...

  • @sushithabinu4251
    @sushithabinu4251 4 ปีที่แล้ว +5

    I haven't watched the video yet (mom passed away a week back) and nothing had been holding my interest these days but seeing an upload from you made me so happy, Aathi and I know it is filled with positivity that I need at the moment. Thank you so much for your wonderful videos🙏. About to watch now 😍

  • @abhilashkumar4320
    @abhilashkumar4320 4 ปีที่แล้ว +1

    Aathi chetta kure swapnangalumayi nadakkunna oralanu njn. Athukondu thanne angayude ee episode valare prayoganaprathamayi. Ithil ninnum njn ulkonda jeevitha paadhangal.
    1. Write your script back ward's.... Fantastic.
    2. The story of belief 'Mazha'
    3. Power of consciousness.... 'Bodhamanu daivam' ..... Beautiful.
    Iam working on my dreams applying your suggestion's...... If it manifests, angu evideyanelum angaye meet cheyyanam enna eliya aagrahavumayi njn varum....
    Nanni....

  • @amalnatha8249
    @amalnatha8249 4 ปีที่แล้ว +15

    ആദിയേട്ടാ.... വീഡിയോ കാണുന്നതിന് മുൻപ് കമന്റ്‌ ഇടുകയാണ്... എന്ത് പറ്റി ഏട്ടാ വീഡിയോ ഇടാൻ ഇത്രയും ലേറ്റ് ആയത്.... വീഡിയോ കണ്ടിട്ട് അടുത്ത കമന്റ്‌ ഇടാം
    ആദിയേട്ടൻ ഇഷ്ടം 😍

    • @user-sg6zr5dh3r
      @user-sg6zr5dh3r 4 ปีที่แล้ว

      അതെ ..... ഏട്ടൻ ഇഷ്ട😍😍😍

  • @haridas937
    @haridas937 4 ปีที่แล้ว

    ഇത്രയും മനോഹരമായി സംസാരിക്കുന്ന ഒരു ആളെ ഇതുവരെ ഞൻ കണ്ടിട്ടില്ല, you are a great genius sir, waiting for the next vedio, എന്നെങ്കിലും നേരിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട് ♥️♥️♥️💯💯

  • @dipinpdas6668
    @dipinpdas6668 4 ปีที่แล้ว +5

    Your words and the background music was so soothing. Was waiting for the video for long.

  • @intimatetechy1003
    @intimatetechy1003 4 ปีที่แล้ว

    മടക്ക യാത്രകൾ പലപ്പോഴും ഓർക്കാൻ സുഖമുള്ള ഓരോ അനുഭവങ്ങൾ ആയിരുന്നു.
    യാത്രകളിലെ ഏകാന്തത ഒരേ സമയം ആത്മവിശ്വാസവും ഒറ്റപെടലുകളും ആയി മാറി.
    എവിടെയോ നഷ്ടപെട്ട വഴികാട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പ്, വില്ലനായി മാറുന്ന സാഹചര്യം

  • @vn1070
    @vn1070 4 ปีที่แล้ว +13

    My favorite subject Athi. I was supposed to ask you and discuss about it during our meeting . Great .. expressed in a very beautiful way.❤️❤️😍😍

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +1

    3 പരസ്യം ഞാൻ ഫുൾ കണ്ടു 🤩🥰 ആദി ചേട്ടൻ ഉയിർ 🥰👏👏🙏🙏

  • @oshoolive3218
    @oshoolive3218 4 ปีที่แล้ว +784

    മോഹൻലാലിന്റെ ഭാഷാ സൗന്ദര്യം ഈ മനുഷ്യന്‌ കിട്ടിയിട്ടുണ്ട്‌ അത്രമേൽ ദീപ്തം അത്രമേൽ സൗമ്യം....ചിലപ്പോൾ തോന്നും ഇത്‌ മോഹൻലാൽ ആണെന്ന്...

    • @mydreamlamp6215
      @mydreamlamp6215 4 ปีที่แล้ว +53

      Sathyam❤ chilapo eniku manichithrathazhu ile sunny aanno enu vare thonitund

    • @vinuskumar8378
      @vinuskumar8378 4 ปีที่แล้ว +14

      Yes.. I too agree...

    • @gouthamy9832
      @gouthamy9832 4 ปีที่แล้ว +10

      Sathyam.

    • @keerthihs9172
      @keerthihs9172 4 ปีที่แล้ว +8

      6-aam thampuran hehe

    • @KRISHNAAAAAA123
      @KRISHNAAAAAA123 4 ปีที่แล้ว +19

      ഇദ്ദേഹം ഇപ്പോൾ മോഹൻലാലിന്റെ ഒരു അനിയനെ പോലെയാണ് ഇടക്ക് കൂടെ കാണും

  • @teacher1989cj
    @teacher1989cj 4 ปีที่แล้ว

    ശരിക്കും ഇഷ്ടപ്പെട്ടു❤️❤️❤️പുതിയ സ്ഥലം....പുതിയ രൂപം......ആദിയേട്ടൻ ന്റെ വീഡിയോ ഇല്ലാത്തയപ്പോൾ പിന്നെ യൂട്യൂബിൽ നോക്കാതെയായി...
    അതാണ് വീഡിയോ മിസ് ആയി പോയത്...
    Thanks....
    വീഡിയോക്കും....തിരിച്ചു വന്നതിനും...😊

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว

      Thank you Chinju. Happy to hear you

    • @teacher1989cj
      @teacher1989cj 4 ปีที่แล้ว

      @@LibraryofHappiness ☺️☺️☺️

  • @zarinhamza
    @zarinhamza 4 ปีที่แล้ว +10

    I keep high volume only to watch Aathi chettan..to catch anywhere he is falling in kannur slang.he is our proud..

  • @reenajohn5736
    @reenajohn5736 4 ปีที่แล้ว

    വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. ഇതൊക്കെ എല്ലാരിലും എത്തിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഷയമാണിത്.

  • @sufailpothankode2344
    @sufailpothankode2344 4 ปีที่แล้ว +3

    നമ്മുടെ പ്രതീക്ഷ കളാണ് മുന്നോട്ട് നയികുന്നന്നത് ചിന്തകളാണ് പുതിയ വഴികളിലേക്ക് എത്തിക്കുന്നത്.🌱🌱🌱

  • @delvin1354
    @delvin1354 4 ปีที่แล้ว

    ആദിയെട്ടോ എന്നും നോക്കും പുതിയ വീഡിയോ ഉണ്ടാ എന്ന്. ഇല്ലെന്ന് കാണുമ്പോൾ ഒരു വിഷമമാണ്. എന്ത് പറ്റി എന്നറിയില്ല. വീണ്ടും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം.അത്രയ്ക്ക് ഇഷ്ടമാണ് ആദിയെട്ടന്റെ വീഡിയോ .ഇനി സ്ഥിരമായി വീഡിയോ ഇട്ടോളൂ(PLZzzzzzzz)with love ❤️

  • @noufalpulikal7964
    @noufalpulikal7964 4 ปีที่แล้ว +28

    Waited a long time and finally here we have our own aaathi chettan

  • @thamara6544
    @thamara6544 4 ปีที่แล้ว +2

    Write skip backward , really love this concept .I am feeling that you are my mentor

  • @radakrishnantk6052
    @radakrishnantk6052 4 ปีที่แล้ว +3

    Hi Athietta,It's Gaya3 n Thank uu for the video, innu ee video aanu ente ettavum excited moment of the day, because you are that much inspiring.Happy to hear the most awaited topic and to see you too .☺️

  • @adarshadarsh7599
    @adarshadarsh7599 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ആയി... Something special.

  • @abrasheedv
    @abrasheedv 4 ปีที่แล้ว +13

    'Law of Attraction' ഇഷ്ടമുള്ള ഒരു വിഷയമാണ്🤗🥰 ..വീഡിയോ ഇടാൻ കുറച്ചു വൈകിപ്പോയൊ ❤️🤗🥰

  • @neethujiyaandneha7334
    @neethujiyaandneha7334 4 ปีที่แล้ว +1

    Njn down ayi pokumbol eattavum kooduthal kanunna video chettande aanu.u are the best ever motivation I have heard..love you brother🥰🥰🥰👏🏻👏🏻

  • @anakhavp4297
    @anakhavp4297 4 ปีที่แล้ว +3

    വളരെ മനോഹരമായ അവതരണം.. Nice talk ❤ thank you sir

  • @onmybookshelf5191
    @onmybookshelf5191 3 ปีที่แล้ว +1

    Hard work ആത്മവിശ്വാസത്തോടെ ചെയ്യാ... Insha allah👍🏻👍🏻

  • @mrxmahn
    @mrxmahn 4 ปีที่แล้ว +8

    ആദിയേട്ടാ.... ഇങ്ങൾ എവിടാന്ന്...2 ഡേയ്‌സ് മുൻപ് അലോയ്ച്ചിനും...pawar of Law of attraction 🔥❤️❤️❤️

  • @sanusiva8683
    @sanusiva8683 4 ปีที่แล้ว +1

    Law of attraction ശാസ്ത്രീയമാണോന്നുള്ള ചിന്തയിലിരുന്നു കുറച്ചു ദിവസങ്ങളായി. കൃത്യസമയത്താണ് ആദിയേട്ടാ നിങ്ങൾ വിഡിയോ ചെയ്തത്. താങ്ക്യൂ. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @jithinkrishnaraj8263
    @jithinkrishnaraj8263 4 ปีที่แล้ว +16

    *"മടക്കയാത്രകൾക്ക് ദൂരം കുറയുന്നതുപോലെ തോന്നിയിട്ടില്ലേ"*
    💞

  • @Yolodudey
    @Yolodudey 4 ปีที่แล้ว

    "മടക്ക യാത്രകൾക്ക് എപ്പോളും ദൂരം കുറയുന്നു " touched it !
    സത്യം പറയട്ടെ think & grow rich, power of subconscious mind, the secret ഇവ വയ്ച്ചതിനേക്കാൾ സന്തോഷം തോന്നി ഈ വീഡിയോ കണ്ടിട്ട് 💚

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว +1

      Thank you shilpa! So kind of you to say so 💝🙏🏻

  • @devikasunil4376
    @devikasunil4376 4 ปีที่แล้ว +4

    നല്ല ടോപ്പിക്ക്
    എനിക്ക് ഏട്ടന്റെ സംസാരശൈലി ഭയങ്കര ഇഷ്ട്ടമാണ്

  • @jayalekshminair8900
    @jayalekshminair8900 3 ปีที่แล้ว +1

    Valare nannayi explain cheythu. 🙏🙏. God bless you dear. Reverse script excellent.

  • @mirrormirage0
    @mirrormirage0 4 ปีที่แล้ว +11

    It's been a pleasure watching this video. Well presented. "Reverse Script" is brilliant!! This should be included in our schools as a tool - "Write your goal, and write the reverse script, back tracking to where you are now". Immensely powerful. Much respect to you.

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว +6

      Thank you so much! It was intended to write as a chapter in my book (future) Didnt know people will accept it with grace 💝🙏🏻

    • @midhupraveen3491
      @midhupraveen3491 4 ปีที่แล้ว

      @@LibraryofHappiness we will accept it..

    • @midhupraveen3491
      @midhupraveen3491 4 ปีที่แล้ว

      @@LibraryofHappiness can you make a vedio on that step by step... Humble request

  • @rakeshnair76
    @rakeshnair76 4 ปีที่แล้ว +1

    വളരെ നല്ല ഭാഷാശൈലി. നല്ലൊരു motivational class attend ചെയ്തപോലുണ്ട്.

  • @mohammedhaseenk3633
    @mohammedhaseenk3633 4 ปีที่แล้ว +5

    ഓരോ സെക്കന്റ്‌ ഉം വ്യക്തമായി മനസ്സിലാക്കി quotes കളൊക്കെ pose ചെയ്ത് ചിന്തിച്ചു കാണുന്ന ഏക video Athi ചേട്ടന്റേതാണ്

  • @amalmp9544
    @amalmp9544 4 ปีที่แล้ว +1

    എല്ലാർക്കും പറയാൻ ഉള്ളത് പോലെ കുറച്ച് നാളായിട്ട്‌ കാണാതെ ആയപ്പോ ഒരു വിഷമം .... ഇപ്പോ ഹാപ്പി ആയി ...പിന്നെ ആ reverse strategy 👌👌👌

  • @amruthakrishnakumar2871
    @amruthakrishnakumar2871 4 ปีที่แล้ว +41

    Listening to you is like meditation..calm and clear ❤️

  • @9746969336
    @9746969336 4 ปีที่แล้ว

    എപ്പോഴോ യാദൃശ്ചികമായാണ് കാണുന്നത് .'കൂട്ടുകൂടുന്നത്
    ഇനിയെപ്പെഴെങ്കിലും
    കാണണം മിണ്ടണം എന്നും
    എന്നും നന്മകൾ ബ്രോ
    ഓൺലൈനപ്പുറത്തും ചില ജീവിത സന്ധികളിൽ ആദിയെ ഓർക്കുകയും കേൾക്കുകയും ചെയ്യാറുണ്ട് ..... 🥰🥰🥰 be well bro

  • @MyselfLekshmi
    @MyselfLekshmi 4 ปีที่แล้ว +4

    Finally ❤️❤️❤️ was waiting to hear this voice🌸

  • @LEYASM
    @LEYASM 4 ปีที่แล้ว

    Wow! What a journey..! writing your script backwards.. Hats off to your focus, hardwork and perseverance..

  • @JSmusicvibe
    @JSmusicvibe 4 ปีที่แล้ว +47

    Mentalist Aathi: my silence is just another word for my plan

    • @IsacBorgert
      @IsacBorgert 4 ปีที่แล้ว +2

      Have you read the book Jesus Failed and Finished in Disaster? Based on the teachings of the law of attraction (Esther Hicks), the ebook is on Amazon, is very good, liberator.

  • @thethreeaces7168
    @thethreeaces7168 4 ปีที่แล้ว +2

    എവിടായിരുന്നു ആധിയേട്ടാ ഇത്രയും നാൾ ..? വല്ലാത്ത ഒര് കാത്തിരിപ്പായിരുന്നു ...!!
    രണ്ട് വട്ടം ചോദിച്ചു ... തന്നു . ഒത്തിരി ഇഷ്ടപ്പെട്ടു 💯❤️❤️❤️

  • @aravindvs466
    @aravindvs466 4 ปีที่แล้ว +4

    ഒരു പാട് ദിവസം ആയല്ലോ.. വെയ്റ്റിംഗ് ആയിരുന്നു.. 💞

  • @sunilkumar-rc5nw
    @sunilkumar-rc5nw 4 ปีที่แล้ว +2

    Dear Aathi... Vallarey nalla presentation. Manasil kayarunna reethiyilulla vishadheekarannm.All the very best dear friend

  • @larthvader9908
    @larthvader9908 4 ปีที่แล้ว +45

    എവിടെ ഒക്കെയോ ലാലേട്ടൻ മിന്നി മറയുന്നു 😍

  • @ambilivss9519
    @ambilivss9519 4 ปีที่แล้ว +1

    Valare cool aayi simple aayulla presentation ❤❤kelkumbol valare relaxation thonunna santhosham thonunna feelings .....thank u so much

  • @aryajayan906
    @aryajayan906 4 ปีที่แล้ว +4

    എന്തെങ്കിലും ഇവിടെ എഴുതിയിടാതെ പോവാൻ പറ്റുന്നില്ലല്ലോ മാഷേ 😍 waiting for next... 🥰

  • @greeshmagirish3401
    @greeshmagirish3401 4 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ ഒരു regular viewer ആയിരുന്നില്ല.. ഞാൻ ഇതിനു മുൻപ് ഈ ചാനൽ അങ്ങനെ ശ്രെദ്ധിച്ചിട്ടും ഇല്ല. കഴിഞ്ഞ മാസം യൂട്യൂബ് നോക്കികൊണ്ടിരുന്ന സമയത്താണ് താങ്കളുടെ വീഡിയോ കാണുന്നത്. അതിനു ശേഷം ചാനലിലെ ഭൂരിഭാഗം വീഡിയോസും ഞാൻ കണ്ടു. എന്തോ ഒന്ന് നിങ്ങളുടെ വീഡിയോയിൽ എന്നെ ആകർഷിച്ചു.. അത് താങ്കളുടെ സംസാരരീതി തന്നെ ആയിരുന്നു. നമുക് ഓരോരുതരിൽ നിന്നും ചിലതൊക്കെ പഠിക്കാൻ സാധിക്കും.. നമുക് തോന്നും മറ്റൊരാളിലെ നല്ല characters കണ്ടു പഠിക്കാൻ. എനിക്ക് സംസാരം ഒരുപാട് ഇഷ്ടമായി. Good.. i can't express my feelings with just words. God bless you.

    • @LibraryofHappiness
      @LibraryofHappiness  4 ปีที่แล้ว

      Thank you Greeshma! Kind words 🙏🏻 Happy you joined at this space

    • @greeshmagirish3401
      @greeshmagirish3401 4 ปีที่แล้ว

      @@LibraryofHappiness reply കിട്ടും എന്ന് പ്രതീക്ഷിച്ചില്ല. ഞാൻ ചേട്ടനോടാണ് നന്ദി പറയേണ്ടത് to influence me to improve myself.. Again thank you.. 🙏