ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇതൊന്ന് കേട്ട് പ്രാർഥിച്ച് നോക്കുഈശോയുടെ തിരുരക്ത ലുത്തിനിയ eshoyude thiruraktha Luthiniya prayarSon

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2023
  • ഈശോയുടെ തിരുരക്ത ലുത്തിനിയ eshoyude thiruraktha Luthiniya Jesus prayer night Christian prayar song
    Christian prayar
    Christian devotional songs Malayalam
    malayalam song Malayalam Christian song Malayalam Kester song Malayalam Christian devotional song morning prayer sandhya prarthana
    സന്ധ്യാ പ്രാർഥന സന്ധ്യാവന്ദനം പ്രഭാത പ്രാർഥന രാവിലെ പ്രാർഥന
    devotional song Kester hit songs
    malayalam christian songs, new malayalam christian songs, latest malayalam christian songs, malayalam christian devotional songs, malayalam worship songs, kester, k.g.markose, k.j.yesudas, m.g.sreekumar, malayalam superhit christian songs, malayalam movie songs, malayalam filmsongs, malayalam old christian songs,
    Malayalam
    #വീഡിയോഇഷ്ടമായാൽചാനൽസബ്സ്ക്രയ്ബ്
    #superhitMalayalamsong
    #superhitMalayalamchristiansong
    #superhitsong#japamala
    #christianclassicalsong
    #hitMalayalamsong
    #hitsongMalayalam
    #hitsong#japamalaprayar
    #christiansongMalayalamhit
    #christianhitsong
    #christianvideoMalayalam
    #christianvideoMalayalamhit
    #christianvideoalbumMalayalam
    #christiandancevideoMalayalam
    #christianvideohitMalayalamsong
    #bestMalayalamChristianclassicaldance
    #bestMalayalamChristianvideosong
    #bestMalayalamChristianmeladisong
    #bestMalayalamCarolvideosong
    #best MalayalamChristiansong
    ##ആരാധനഗാനങ്ങൾsongs
    #പ്രാർഥനഗാനങ്ങൾ
    #മാതാവിൻ്റെപാട്ടുകൾ
    #ക്രിസ്ത്യൻപാട്ടുകൾ
    #പെന്തക്കോസ്തഗാനങ്ങൾ
    #കൺവൻഷൻപാട്ടുകൾ
    #Prayar
    #newchristiandevotionalsong
    #priyasuthanChristansong2021
    #superhitMalayalamChristiansong
    #newMalayalamChristianvideosong
    #newChristiansongMalayalam
    #christianmeladysong
    #crhstianclasicalsong
    #latestchristiandevotionalsongMalayalam album
    #latestchristiandevotionalsongalbum Malayalam
    #latestchristiandevotionalsong
    #latestMalayalamChristiansongvideo
    #Newchristiandevotionalsong
    #NewMalayalamdevotionalsongalbum
    #NewchristianvideosongMalayalam
    #Newchristiansong
    #Newsubscriber
    #Newhitsongvideo
    #NewhitMalayalamChristianvideosong
    #Newhitchristiandevotionalsong
    #Newhitclassicalmusicvideo Malayalam#Newhitclassicaldance
    #Newhitchristianclassicalsong
    #mariyansong
    #oldsongMalayalam
    #oldchristiandevotionalsong
    #oldChristiansongMalayalam
    #worshipsong
    #കാഴ്ച്ചവയ്പ്പ്ഗാനം
    #കുർബാനസ്വികരണഗാനം
    #ആരാധന
    #ആരാധന ഗാനം
    #thamilchristinsoin
    #latestchristianmalyalamsong
    #newchristiansongmalyalam
    #godsongmalyalam
    #godsong
    #unniesshoawasong
    #snehitneshowa
    #priyasudhan
    #unnieshow
    #babyjesussongmalyalam
    #infenjessussongmalayalam
    #movenasong#karunaudajapamala
    #infenjesusmovena
    #thiruhrithyam#karunakontha
    #divaykarunyam
    #mp3malyalalam
    #malyalammp3songs
    #christianmp3#prayarsong
    #catholicsongmalyalam
    #melemanatheeshow
    #youtubechristianmalyalam
    #jesusja#pamalaprayarsong
    #jesussongmalyalam
    #mariyansongmalyalam
    #mathasongmalyalam
    #mothermariyasong
    #prayersongmalyalam
    #thiruhrithymanakm
    #mariyanmelodys
    #thiruhrityamthirunal
    #thiruhrityamthirunalnovena
    #christianmelodymalaylam
    #secretheart

ความคิดเห็น • 536

  • @josephcv3051
    @josephcv3051 หลายเดือนก่อน +31

    യേശു നാഥാ തിരുരക്തത്താൽ എന്നെയും കുടുബത്തേയും കഴുകി ശുദ്ധീകരിക്കണമേ. ആമ്മേൻ

    • @MinijacobMini
      @MinijacobMini 24 วันที่ผ่านมา +2

      Jesus angayude thiruchorayal jangle kakkane p

    • @sindhubiju7382
      @sindhubiju7382 22 วันที่ผ่านมา +2

      ആമേൻ ആമേൻ ആമേൻ

  • @user-td1ib4tr3p
    @user-td1ib4tr3p 2 หลายเดือนก่อน +25

    കർത്താവെ നിന്റെ തിരുരകത്തിൽ എന്നെ കഴുകി നിർമലനാകണമേ

  • @jayadavid6293
    @jayadavid6293 10 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ എല്ലാ രോഗപീഡ കളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 19 วันที่ผ่านมา +3

    ഈശോയുടെ തിരുരക്തമേ എനിക്ക് രോഗസൗഖ്യം നൽകേണമേ 🙏🙏🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w 2 หลายเดือนก่อน +47

    ഈശോയുടെ തിരു രക്തമേ എന്റെ മക്കളെയും കുടുംബത്തേയും അങ്ങയുടെ പാതയിലൂടെ എന്നും എപ്പോഴുംവഴി നടത്തിക്കൊള്ളേണമേ 🙏🏼🙏🏼🙏🏼

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน +1

      ആമേൻ ❤🙏

    • @nikhilfranklin3910
      @nikhilfranklin3910 หลายเดือนก่อน +1

      ഇശോയുടെ തിരുരക്തമെ ഞങ്ങളെ കാത്തു കൊള്ളേണമെ❤❤❤❤❤❤

    • @theresageorge6658
      @theresageorge6658 29 วันที่ผ่านมา

      Amen

  • @mersaljoy6922
    @mersaljoy6922 2 หลายเดือนก่อน +39

    ഈശോയെ അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറണേ 🙏

    • @sindhubiju7382
      @sindhubiju7382 29 วันที่ผ่านมา

      ആമേൻ ആമേൻ ആമേൻ

  • @jayadavid6293
    @jayadavid6293 16 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ എനിക്ക് രോഗസൗഖ്യം നൽകി കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 17 วันที่ผ่านมา +4

    എന്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ രോഗങ്ങളെല്ലാം തുടച്ചു നീക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 20 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ അങ്ങയുടെ അദൃശ്യ കരം ഞങളുടെ മേൽ പതിക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 10 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @Ancy-lw4hy
    @Ancy-lw4hy หลายเดือนก่อน +16

    ഈശോയുടെ തിരുരക്തമേ എൻ്റെ മകളെ സുഖപ്പെടുത്തണമെ

  • @dincymores2459
    @dincymores2459 2 หลายเดือนก่อน +27

    ഈശോയെ എന്റെ മക്കളെയും കാത്തു കൊളെളണമേ 🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 16 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +39

    ആമേൻ ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളണമേ തിരുരക്തത്താൽ ഞങ്ങളുടെ പാപങ്ങൾ വിശുദ്ധീകരിക്കണമേ ഞങ്ങൾ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v หลายเดือนก่อน +12

    എൻെറ ഈശോയെ ഞങ്ങളെ കാത്തു കൊള്ളെണമേ🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w 2 หลายเดือนก่อน +17

    ഈശോയുടെ തിരു രക്തമേ ഞങ്ങളിൽ കരുണയായിരിക്കേണമേ 🙏🏼

  • @subhashgeorge2443
    @subhashgeorge2443 3 หลายเดือนก่อน +21

    , ഈ ശോയുടെ തിരുരക്തമെങ്ങളെ കാത്തു കൊള്ളണമെ

  • @Lillyjohny-jh8bi
    @Lillyjohny-jh8bi หลายเดือนก่อน +3

    ഈശേയെഎറെൻറമകന്റവിവാഹഠനടതതിത്തരണമേ

  • @jayadavid6293
    @jayadavid6293 17 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ എനിക്ക് ശരീരസുഖവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 หลายเดือนก่อน +5

    ഈശോയെ അങ്ങയുടെ ഇഷ്ട്ടം എന്റെ ജീവിതത്തിൽ നിറവേറണേ

  • @user-eb7tn1bb9w
    @user-eb7tn1bb9w หลายเดือนก่อน +11

    യേശു എന്റെ എന്റെ മക്കളെഅനുഗ്രഹിച്ച് പുനരുദ്ധീകരിക്കേണമേ

  • @geethaanto5233
    @geethaanto5233 หลายเดือนก่อน +12

    ഈശോയേ ഞങ്ങളുടെ കുടുംബത്തില് ആത്മീയവും ശാരീരികവും മാനസികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ യെന്നു അപേക്ഷിക്കുന്നു

  • @bindushino4543
    @bindushino4543 4 วันที่ผ่านมา +2

    ഇശോയുടെ തിരുരക്തമേ എന്റെ മകളെ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 2 หลายเดือนก่อน +9

    എൻ്റെ ഈശോയെ ഞങ്ങളെ കാത്തു കൊളേണമേ കരുണ കാട്ടേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v หลายเดือนก่อน +11

    എൻെറ ഈശോയെ ഞങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ എല്ലാ മക്കളെയും കാത്തു കൊള്ളെണമേ

  • @jayadavid6293
    @jayadavid6293 20 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകി എന്നെ ആരോഗ്യമുള്ളതാക്കി മറ്റേണമേ 🙏🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w หลายเดือนก่อน +4

    യേശുവേ ഞങ്ങളിൽ കരുണ ചൊരിയേണമേ 🙏🏼

  • @sherinvarughese5515
    @sherinvarughese5515 หลายเดือนก่อน +4

    ഈശോയെ അനുഗ്രഹിക്കണേ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളണമേ.

  • @jollyaugustine7204
    @jollyaugustine7204 8 วันที่ผ่านมา +2

    ഈശോയുടെ തിരു രക്തമേ ക്യാൻസർ രോഗം ബാധിച്ചിരിക്കുന്ന ജോസഫ് എന്ന മകന് രോഗസൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏

  • @jessyrose5470
    @jessyrose5470 2 หลายเดือนก่อน +14

    ഈശോക
    മക്കളെ kathone

  • @miniroy8936
    @miniroy8936 หลายเดือนก่อน +6

    ഈശോയുടെ തിരുരക്തമേ ഞങ്ങളെ രക്ഷിക്കണമേ

  • @user-ic5sr4hr5q
    @user-ic5sr4hr5q 2 หลายเดือนก่อน +4

    ഈശോയെ സഹായിക്കണേ

  • @jayadavid6293
    @jayadavid6293 6 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ ഞങ്ങളെയും ലോക മുഴുവനും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 3 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ എന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w 2 หลายเดือนก่อน +8

    ഈശോയുടെ തിരു രക്തമേ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളെ മുഴുവനായും അങ്ങേക്ക് സമർപ്പിക്കുന്നു.. ഞങ്ങളെ എന്നും എപ്പോഴും കാത്തു കൊള്ളേണമേ 🙏🏼 ആമേൻ 🙏🏼🙏🏼🙏🏼

  • @RajammaK-hi2iz
    @RajammaK-hi2iz 2 หลายเดือนก่อน +26

    2 മക്കളെയും ദൈവ വിശ്വാസത്തിൽ ജീവിക്കൽ അനുഗ്രഹിക്കണമേ

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน

      ആമേൻ

    • @julietom4521
      @julietom4521 29 วันที่ผ่านมา

      ✨🙏🙏🙏✨

    • @sindhubiju7382
      @sindhubiju7382 23 วันที่ผ่านมา

      ആമേൻ q❤

    • @beenabinesh589
      @beenabinesh589 19 วันที่ผ่านมา

      എല്ലാ യുവതി യുവാക്കളെയും കുഞ്ഞുമക്കളെയും പരിശുദ്ധാത്മാവിനെ നൽകി ദൈവവിശ്വാസവും ദൈവശരണവും ദൈവഭക്തിയും നൽകി യേശുവിൻ്റെ സാക്ഷികളും പ്രേക്ഷിതരുമാക്കണമെ🫀❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w 2 หลายเดือนก่อน +8

    ഈശോയുടെ തിരു രക്തമേ എന്റെയും എന്റെ കുടുംബത്തിന്റെയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റുകളും പാപങ്ങളും പൊറുത്തു ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് കാത്തുകൊള്ളേണമേ🙏🏼ഞങ്ങളെഎല്ലാവരെയും അനുഗ്രഹിക്കേണമേ🙏🏼

  • @bijuthomas1087
    @bijuthomas1087 หลายเดือนก่อน +5

    ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളണമേ ❤❤❤❤

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน +26

    അവിടുത്തെ അത്ഭുതാ സമയത്തിന്റെ 3മണി ശക്തി ഇന്ന് എന്റെ മേൽ കരുണ ആയി ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน +1

      ആമേൻ 🙏❤

    • @sindhubiju7382
      @sindhubiju7382 16 วันที่ผ่านมา +1

      ആമേൻ

    • @sindhubiju7382
      @sindhubiju7382 15 วันที่ผ่านมา +1

      ആമേൻ ആമേൻ ആമേൻ ❤🙏

    • @limsygeorge2976
      @limsygeorge2976 13 วันที่ผ่านมา +2

      ഞങ്ങളെ കാത്തു കൊള്ളേണമേ.....

    • @jayadavid6293
      @jayadavid6293 2 วันที่ผ่านมา +1

      ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 4 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ എനിക്ക് പൂർണ്ണ സൗഖ്യം നൽകേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 6 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് രണ്ടു പേർക്കും govt ജോലി ലഭിക്കാൻ ഇടയാക്കേണമേ 🙏🙏🙏🙏🙏

  • @cicisojan2847
    @cicisojan2847 ปีที่แล้ว +14

    ഈശോയുടെ തിരൂരതമേ ഞങ്ങളെ കാത്തുകൊള്ളേണമേ🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻🙏🏻

  • @user-kq3rr5wl2r
    @user-kq3rr5wl2r หลายเดือนก่อน +14

    എന്റെ കുടുംബം അങ്ങയുടെ തിരു രക്തത്താൽ ശുദ്ധികരിക്കണേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 23 วันที่ผ่านมา

      ആമേൻ

    • @SelinJames-bu2pp
      @SelinJames-bu2pp 10 วันที่ผ่านมา

      💉🖊️🖊️🖊️🇧🇪🇧🇪🇧🇬🛗🪞🩱🦺🩼8📥og 📥📸🖲️🖱️🇧🇲💊🧪🧪ou ô🔨✏️📭📖📕🏮💉💉💉💉💉💉💉💉🖊️🖊️🖊️🖊️🖊️

  • @manjujohnson995
    @manjujohnson995 5 หลายเดือนก่อน +13

    എന്റെ ഈശോയേ 😢😢😢😢😢 രക്ഷിക്കണേ 😢😢 karunathonnename അലിവ്തോണേണമേ

  • @chinnammavarghese6008
    @chinnammavarghese6008 2 หลายเดือนก่อน +8

    ട്വിങ്കിൾ മോളെ തൊട്ടു സുഖപ്പെടുത്തണേ ഈശോ

  • @archanasanthosh564
    @archanasanthosh564 2 หลายเดือนก่อน +9

    ഇശോയേ കരുണ ഉണ്ടാകണ മേ

  • @binduprasobh7234
    @binduprasobh7234 5 หลายเดือนก่อน +21

    ഇശോയേ അനുഗ്രഹിക്കണമേ.

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 4 วันที่ผ่านมา +1

    ഈശോയെ ഈശോയുടെ തിരു രക്തമേ എന്റെ കുടുംബത്തെയും എന്റെ മകളുടെ കുടുംബത്തെയും കഴുകി വിശദ്ധീകരിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w หลายเดือนก่อน +4

    യേശുവേ ഞങ്ങളുടെ പാപങ്ങൾ എല്ലാം ക്ഷമിക്കേണമേ 🙏🏼

  • @jayadavid6293
    @jayadavid6293 7 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ എനിക്ക് രോഗസൗഖ്യം നൽകേണമേ 🙏🙏🙏🙏🙏

  • @shainymanoj9553
    @shainymanoj9553 2 หลายเดือนก่อน +21

    എന്റെ ഈശോയെഈ പാപിയോട് കരുണ കാണിക്കുന്നു എങ്കിൽ ഇന്ന് മുതൽ വേണേ ഈശോയെ എന്നെ കൈവിടല്ലേ കൊടും പാപികളോട് പോലും അവിടുന്ന് പൊറുത്തില്ലേ പിന്നെ എന്താണ് എന്നോട് കരുണ കാണിക്കാൻ വൈകുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇന്ന് എനിക്ക് ലോൺ അടച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน

      ആമേൻ 🙏❤

  • @PrasannaPrasu-ro4lc
    @PrasannaPrasu-ro4lc 3 หลายเดือนก่อน +12

    ഈശ്വ യേന്താൻ അങ്ങയുടെമു മ്പിൽ വെച്ച നിയോഗം സാധിച്ച് തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @mariammaluka403
    @mariammaluka403 หลายเดือนก่อน +2

    Eshoyude thirurakthame njangale kathukollename❤❤❤❤🎉🎉🎉🎉🎉🎉

  • @user-eb7tn1bb9w
    @user-eb7tn1bb9w หลายเดือนก่อน +3

    എന്റെ kudumbatthile👆🏼എല്ലാവരെയും അങ്ങുന്നു എന്നും കാത്തുകൊള്ളേണമേ 🙏🏼

  • @bindufrancis6925
    @bindufrancis6925 4 วันที่ผ่านมา +1

    കർത്താവായ യേശുവേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ

  • @user-eb7tn1bb9w
    @user-eb7tn1bb9w หลายเดือนก่อน +4

    Yesuve👇🏼ഞങ്ങളെ എല്ലാവരെയും എന്നും കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼

  • @pushpamary3063
    @pushpamary3063 หลายเดือนก่อน +1

    🙏🌹🙏ആമേൻ 🙏🌹🙏💞ഈശോയെ 🙏പാപത്തിൽ നിന്നും 🙏മ്ലേച്ചതയിൽ 🙏നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ 🙏ആമേൻ 🙏യേശുവേ നന്ദി 🙏സ്തുതി 🙏സ്തോത്രം 🙏ഹാലേലൂയ 🙏🌹🙏💞🙏🌹🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r หลายเดือนก่อน +6

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവരെ തിരുരക്തത്താ ൽ കഴുകി ശുദ്ധികരിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 23 วันที่ผ่านมา

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @ShirlySamson
    @ShirlySamson 2 หลายเดือนก่อน +10

    🙏🏽❤️🙏🏽❤️❤️❤️യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന എന്റെ മക്കളെ നല്ല വിശ്വാസത്തിലും വും കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു ആമേൻ 🎉🎉🙏🏽❤️🙏🏽❤️🎉

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน +1

      ആമേൻ ❤🙏

  • @RajammaK-hi2iz
    @RajammaK-hi2iz 2 หลายเดือนก่อน +10

    ഞങ്ങളുടെ വീട് പണി പൂർത്തിയക്കി തരണമേ ആമേ

  • @leesammapampanolickal2262
    @leesammapampanolickal2262 หลายเดือนก่อน +1

    ഈശോയെ ബ്രിട്ടോ കുട്ടൂസ്, അഞ്ജലി കുഞ്ഞുവാവേവരെ അങ്ങയുടെ തിരുരക്തകൊട്ടയിൽ കാത്തുകൊള്ളണമേ അമേൻ

  • @tincydevassia6266
    @tincydevassia6266 หลายเดือนก่อน +3

    ഈശോയുടെ തിരുരക്തമെ ... ഞങ്ങളെ എക്സാം പാസ്സാകുവാൻ സഹായിക്കണമെ

  • @josephcv3051
    @josephcv3051 27 วันที่ผ่านมา +1

    എന്റെ പിതാവിന്റെ. പിതാവിന്റെ. 50ാം ചമര വാർഷികം യേശുവിന്റെ തിരുരക്തത്തിന് സമർപ്പിക്കുന്നു.ആമ്മേൻ

  • @molyvarghese7464
    @molyvarghese7464 2 หลายเดือนก่อน +6

    Ente karthave ente daivame ❤❤❤

  • @jayadavid6293
    @jayadavid6293 9 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് സന്തോഷവും സമാധാനവും നൽകേണമേ രണ്ടു പേർക്കും govt ജോലി ലഭിക്കാൻ ഇടയാക്കേണമേ 🙏🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 19 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ 27ന് നടക്കുന്ന പരീക്ഷ നല്ലരീതിയിൽ എഴുതുവാനും ഉന്നത വിജയം നേടി ജോലി ലഭിക്കാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @AnamikaKp-q8n
    @AnamikaKp-q8n หลายเดือนก่อน +2

    Amen Jesus Christ thank you god Jesus Christ amen I love you god Jesus Christ amen amen amen 🤲🙏🙏🤲❤️

  • @antonyshaji3811
    @antonyshaji3811 4 หลายเดือนก่อน +17

    വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

  • @josephjohnson3317
    @josephjohnson3317 หลายเดือนก่อน +1

    ഈശോയെ കടബാധ്യത വിടാൻ ഒരു വഴി കാണിച്ചുതരണമെ

  • @jayadavid6293
    @jayadavid6293 20 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളേണമേ 27ന് നടക്കുന്ന പരീക്ഷയ്ക്കുവേണ്ടി പഠിച്ചതെല്ലാം ഓർമ്മയിൽ വരാനും ഉന്നത വിജയം നേടി ജോലി ലഭിക്കാൻ വേണ്ടിയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 หลายเดือนก่อน +1

    ഈശോയെ ബ്രിട്ടയുടെ സ്പോൺസർ തടസം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ അമേൻ

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน +10

    ഈശോയെ എന്നെ കൈവിടല്ലേ ദൈവമേ നാളെ പൈസ കൊടുക്കാൻ ഞാൻ എന്ത് ചെയ്യും ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน

      ആമേൻ 🙏❤

  • @shainymanoj9553
    @shainymanoj9553 2 หลายเดือนก่อน +6

    ഈശോയെ എന്റെ ഐശ്വര്യയുടെ ജോലി തടസ്സം maattane 22ആം തീയതി പോസിറ്റീവ് ആയ ഒരു തീരുമാനം തരണേ എന്റെ തടസ്സം എല്ലാം ഈ മാസം തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കടബാധ്യത പൂർണ്ണമായും എടുത്തു maattane 🙏🙏🙏🙏🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 20 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ 27 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടി ജോലി ലഭിക്കാൻ എന്റെ മകളെ അനുഗ്രഹിക്കുമാറാകേണമേ 🙏🙏🙏🙏🙏

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน +9

    ഈശോയെ ഏപ്രിൽ 30 ഈ datinullil പൈസയും സ്വർണവും കൊടുക്കാം എന്ന് പറഞ്ഞ എല്ലാവർക്കും അത് കൊടുക്കാൻ അമ്മയും ഈശോ അപ്പച്ചനും കൂടെ നിൽക്കാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beaunabinu201
    @beaunabinu201 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ bleeding മാറ്റിത്തരേണമേ 🙏🙏🙏🙏

  • @reenasebastian5222
    @reenasebastian5222 2 หลายเดือนก่อน +1

    ഈശോയുടെ തിരു രക്തമേ മകളേയും മകളുടെ പരീക്ഷയേയും കഴുകി വിശുദ്ധീകരിച്ച് അവൾ ആഗ്രഹിക്കുന്നുMDതന്ന് അനു( ഗഹിക്കണമേ ആമ്മേൻ.

  • @jayadavid6293
    @jayadavid6293 14 วันที่ผ่านมา +2

    ഈശോയുടെ തിരുരക്തമേ എന്റെ രണ്ട് മക്കൾക്കും govt. ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ അവർക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @lintaajo7070
      @lintaajo7070 6 วันที่ผ่านมา

      ആമേൻ

  • @smithavincent8255
    @smithavincent8255 28 วันที่ผ่านมา +1

    Eshoyude thirurakthame njanjale kaathu kollename❤❤❤❤❤❤❤❤❤❤❤❤

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน +7

    ഈശോയെ ഇന്ന് കൊടുക്കാനുള്ള പൈസക്ക് വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sz6pi3nw1c
    @user-sz6pi3nw1c หลายเดือนก่อน +1

    കർത്താവെ എന്നെ അനുഗ്രഹിക്കണമെ

  • @UshaSabu-kz6oq
    @UshaSabu-kz6oq หลายเดือนก่อน +1

    ഈശോയെ തിരു രദ്ധ മേ matha പിതകളെ സമർപ്പിക്കുന്നു കാത്തുരക്ഷികകണമേ ഭവനത്തിൽ പണി പൂർത്യാകുവാനാണ് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭

  • @celinenigo1225
    @celinenigo1225 3 หลายเดือนก่อน +7

    Jesus l love you somuch 🙏❤️😘

  • @lizzyprakash0027
    @lizzyprakash0027 13 วันที่ผ่านมา

    ഈശോയുടെ തിരുരക്തമേ അനുവിന്റെ യാത്രയുടെ അപകടത്തിൽ നിന്നും കാത്തുകൊള്ളണമേ

  • @jayadavid6293
    @jayadavid6293 17 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ എന്റെ മകൾക്ക് ഇന്ന് നടക്കുന്ന പരീക്ഷ നല്ല രീതിയിൽ എഴുതുവാൻ അനുഗ്രഹിക്കേണമേ അങ്ങ് kkodeyundayirikkensme🙏🙏🙏🙏🙏

  • @chth1359
    @chth1359 หลายเดือนก่อน +2

    Holy blood of Jesus Jesus Christ please protect our family Amen

  • @user-dx2su9yg2v
    @user-dx2su9yg2v 24 วันที่ผ่านมา

    ഈശോയെ ഞങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളെ കാത്തു കൊള്ളെണമേ🙏🙏🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 17 วันที่ผ่านมา +1

    ഈശോയുടെ തിരുരക്തമേ നാളെ നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടി ജോലി ലഭിക്കാൻ എന്റെ മകളെ അനുഗ്രഹിക്കുമാറാകേണമേ എന്റെ ഈശോയെ അത്‍ഭുതം പ്രവർത്തിക്കേണ എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 21 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമേ സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു

  • @lintaajo7070
    @lintaajo7070 6 วันที่ผ่านมา

    എന്റെ ഈശോയെ നിന്റ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 21 วันที่ผ่านมา +1

    ഈശോ യുടെ തിരു രക്ത മേ❤ ഞങ്ങളെ സഹായിക്കാം കാത്ത് കൊള്ളണമെ Amen Hallelujah Marydas GEORGE 4:03 4:04

  • @lissythomas7904
    @lissythomas7904 3 หลายเดือนก่อน +5

    എത്ര മനോഹരമാ ഈ song ❤

  • @jessykuttiachan5117
    @jessykuttiachan5117 6 วันที่ผ่านมา

    ഈശോയ ഞങ്ങളുടെ മേലും, ലോകം മുഴുവനും മേൽ കരുണ തോന്നേണമേ🙏🙏🙏

  • @prettyphilip897
    @prettyphilip897 5 ชั่วโมงที่ผ่านมา

    ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേ 🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 2 หลายเดือนก่อน +3

    എന്റെ മക്കളെയും കാത്തുകൊള്ളണമേ ഈശോ അനുഗ്രഹിക്കണമേ

  • @JasmineGeorge-z6r
    @JasmineGeorge-z6r 13 วันที่ผ่านมา

    ഈശോയെ 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏എന്റെ കടങ്ങളുടെ മേൽ കരുണ കാണിക്കണേ 🙏ആമേൻ 🙏🙏🙏

  • @shinybaiju6647
    @shinybaiju6647 23 วันที่ผ่านมา

    ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ സ്ഥല വില്പന വേഗം നടത്തി തരണമേ ഞങ്ങളെ കാത്തു കൊള്ളേണമേ🙏🙏🙏🙏

  • @sarahkovoor4657
    @sarahkovoor4657 2 หลายเดือนก่อน +3

    Sthothram

  • @joekuttyjacob9186
    @joekuttyjacob9186 หลายเดือนก่อน +2

    എന്റെ കടബാധ്യത മാറ്റിത്തരണമേ എന്റെ സാമ്പത്തിക ബാധ്യത മാറ്റിത്തരണമേ ആമേൻ🙏🙏

  • @remanivatsarajan715
    @remanivatsarajan715 14 วันที่ผ่านมา

    ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളേണമേ🙏