Thiruraktha... | New Malayalam Christian Devotional Album | Yesuvinte Thiruraktham

แชร์
ฝัง
  • เผยแพร่เมื่อ 15 ก.พ. 2016
  • For More Songs Please Subscribe goo.gl/HNML8B
    Song : Thiruraktha...
    Album : Yesuvinte Thiruraktham [ 2016 ]
    Lyrics & Music : S.Thomas [ www.godsmusicforyou.com ]
    Singer : Nishad
    Sound Designed By : Joy Joseph
    Saavn : www.saavn.com/label/music-zone...
    Join us on Facebook : goo.gl/HkW2D7
  • เพลง

ความคิดเห็น • 500

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว +14

    ഈശോയുടെ രക്തം കൊണ്ട് എന്നെയും എന്റെ മക്കളെ കഴുകി വിശദീകരിച്ച് പരിശുദ്ധാത്മാവിന്റെ ശക്തി ഞങ്ങളിൽ നിറയ്ക്കണമേ ആമേൻ

  • @tincythomas6560
    @tincythomas6560 3 ปีที่แล้ว +16

    ഈശോയേ അങ്ങയുടെ തിരുരക്തമേ എന്റെ എല്ലാ പാപക്കറകളേയും കഴുകി എന്റെ ആത്മാവിനെ വിശുദ്ധീകരിക്കണമേ

  • @agsambt8086
    @agsambt8086 2 ปีที่แล้ว +8

    യേശുവേ അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകി വിശൂദ്ധീകരിക്കണ്മെ

  • @agsambt8086
    @agsambt8086 ปีที่แล้ว +7

    ഈശോയുടെ തിരുരക്തമെ ഞങ്ങളെ കാത്ത് രക്ഷിക്കേണമേ

  • @mollychacko6119
    @mollychacko6119 2 ปีที่แล้ว +7

    ഈശോയുടെ തിരുരക്തമേ എൻ്റെ മോളെ കാത്തുകൊള്ളണമെ .

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว +5

    ഈശോയുടെ തിരു രക്തത്താൽ എന്നെയും എന്റെ മക്കളെയും ലോകം മുഴുവനും എന്റെ തലമുറകൾ നായ കുടുംബങ്ങളെ കഴുകി വിശദീകരിച്ച് പരിശുദ്ധാത്മാവ് ശക്തിയാൽ നിറയ്ക്കണം ആമീൻ ഹാലേലൂയ

    • @teresajames1156
      @teresajames1156 หลายเดือนก่อน

      🎉Esoye ente makalkku nalla jobum nalla aroghyavum thannu anugrahichathine kodanukodi nanni

  • @kesiyamol2296
    @kesiyamol2296 3 ปีที่แล้ว +30

    ഈശോയെ എന്റെ ആഗ്രഹം പോലെ എന്റെ മൂന്നു മക്കളിൽ നിന്നും ഒരാളെ ദൈവവേലയ്ക്കായി തിരഞ്ഞെടുക്കേണമേ. മൂന്നു പേരെയാണെങ്കിലും വലിയ സന്തോഷമാണ് നാഥാ. അവർ വളരുംതോറും മക്കളുടെ ഹൃദയത്തിൽ ദൈവവിശ്വാസം വളരണമേ. ഞങ്ങളെയും ലോകം മുഴുവനെയും കോവിഡിൽ നിന്നും സംരക്ഷിക്കണമേ

    • @user-ni5bn4yp3v
      @user-ni5bn4yp3v 3 หลายเดือนก่อน +1

      വിശ്വാസം രക്ഷിക്കട്ടെ അവർക്കു വേണ്ടി പ്രാർത്ഥിക്കുക amen🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @shainymanoj9553
      @shainymanoj9553 หลายเดือนก่อน

      അമ്മേ മാതാവേ ഈശോ അപ്പച്ചാ എന്റെ കർത്താവായ ദൈവമേ നാളത്തെ എന്റെ ജീവിതം ഞാൻ സമർപ്പിക്കുന്നു നാളെ ലോൺ പൈസ റെഡി ആക്കി തരണേ നിങ്ങൾ അല്ലാതെ എനിക്ക് ഒരു ആശ്രയം വേറെ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @blessynaijo6552
      @blessynaijo6552 หลายเดือนก่อน

      Amen

    • @user-ni5bn4yp3v
      @user-ni5bn4yp3v หลายเดือนก่อน

      @@blessynaijo6552 pray always

  • @salythankachan1906
    @salythankachan1906 ปีที่แล้ว +3

    ഈശോയെ എന്റെമേലും എൻെറ മക്കളുടെ മക്കളുടെമേലും കാത്തുകൊള്ളുണേമ

  • @alidamoljohn2004
    @alidamoljohn2004 ปีที่แล้ว +2

    ഈ ശോ എന്റെ അനിയത്തിക്കും അനിയനും exam nu ഉന്നത വിജയം നൽകണമേ

  • @elammadevassy429
    @elammadevassy429 3 ปีที่แล้ว +22

    ഈശോ ഞങ്ങളെ അങ്ങേ തിരുരക്തത്ത) ൽ ക ഴുകി ശുചുകരിക്കണെ ആമേൻ🙏🙏🙏

    • @agsambt8086
      @agsambt8086 ปีที่แล้ว

      യേശുവേ എന്നെ സാത്താൻ്റെ കെണിയിൽ നിന്നും രക്ഷിക്കണേ

    • @tessykx2897
      @tessykx2897 ปีที่แล้ว

      Amen

  • @agsambt8086
    @agsambt8086 2 ปีที่แล้ว +7

    യേശുവേ പിശാചിൻ്റെ പ്രലോഭനങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ

  • @mollychacko6119
    @mollychacko6119 ปีที่แล้ว +1

    യേശുവിൻ്റെ തിരുരക്തമേ എൻ്റെ മോടെ നിരാശയെ തിരുരക്തത്താൽ കഴുകി കാത്തു കൊള്ളണമെ

  • @sunithathomas3270
    @sunithathomas3270 2 ปีที่แล้ว +1

    ഈശോയെ അങ്ങേ തിരു രക്തത്തിന്റെ യോഗ്യതയാൽ ഞങ്ങളെ കഴുകി വിശുദ്ധീകരിയ്ക്കണമേ

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน

    ഈശോയെ മാതാവേ എന്റെ മകളുടെ കൂടെ പോയി പരീക്ഷ എഴുതിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നല്ല മാർക്ക്‌ കിട്ടണേ എല്ലാ മക്കളെയും ജയിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jemmajoy7252
    @jemmajoy7252 ปีที่แล้ว +2

    ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഭവനത്തിലും ജോലി മേഖലകളിലും തിരുരക്ത സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു

  • @lucyjose3207
    @lucyjose3207 18 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളെയും കുഞ്ഞുമക്കള്ളയും അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധത്തികരിച്ചേ പരിശുദ്ഥന്മാവിന്റെ കൃപ നൽകി അനുഗ്രഹിക്കണമെ ആമേൻ 🙏🏾❤💞🙏🏾

  • @rosnasabs9214
    @rosnasabs9214 2 ปีที่แล้ว +1

    ഈശോയെ മമ്മിക്ക് നല്ല ആരോഗ്യം കൊടുക്കണമേ.എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ

  • @mantilaelayadath6342
    @mantilaelayadath6342 2 ปีที่แล้ว +3

    ഈശോയെ അനുജത്തിയുടെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @salythankachan1906
    @salythankachan1906 ปีที่แล้ว +7

    എന്റെ പ്രാർത്ഥനയിൽ മരിച്ചവരെ ഓർക്കേണമേ ആമോൻ അവരുടെ പ്രാർത്ഥനയും യാചനയും നിന്റെ ദാസന്മാരുടെയും നിലവിളിയെ ഈശോയെ കേൾക്കാതെ ഇരിക്ക ിരുത്

  • @pushpalathasunil514
    @pushpalathasunil514 ปีที่แล้ว +1

    ഈശോയുടെ തുരു രക്‌തമേ ഇന്ന് ഇപ്പോൾ oet exam എഴുതുന്ന മക്കളെ അനുഗ്രഹിക്കേണമേ ammen🙏🏻

  • @user-wp5so6xy1v
    @user-wp5so6xy1v 5 หลายเดือนก่อน +1

    ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തത്തിലേക്കു സമർപ്പിക്കുന്നു 🙏🏻
    വിശുദ്ധീകരിക്കണമേ 🙏🏻🙏🏻🙏🏻കഠിന ഹൃദയങ്ങളെ ശുദ്ധീകരിക്കണമേ 🙏🏻🙏🏻
    എന്റെ കുടുംബത്തെ തിരുരക്തത്താൽ സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว +1

    എല്ലാ മദ്യപാനികളെയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിച്ചു പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയ്ക്കണമേ കരുണയായിരിക്കണമേ യേശുവേ നന്ദി സ്തുതിക്കുന്നു ആരാധിക്കുന്നു ഈശോയുടെ പരിശുദ്ധ പരമ ദേവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പ പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഹാലേലുയ്യ യേശുവേ നന്ദി

  • @agsambt8086
    @agsambt8086 ปีที่แล้ว +1

    യേശുവേ അങ്ങയുടെ കാരുണ്യം ഞാൻ തേടുന്നു

  • @rijagibi2855
    @rijagibi2855 2 ปีที่แล้ว +1

    Amme mathave aleena devika anet elna aleena ella makkaleyum samarppikkunnu makkale kripayil valarthan Amme mathave anugrahikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jemmajoy7252
    @jemmajoy7252 2 ปีที่แล้ว +3

    ഈശോയുടെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ

    • @johnpt9389
      @johnpt9389 ปีที่แล้ว

      ഞങ്ങെളെകാത്തു കൊള്ളേണമേ

  • @elsytj519
    @elsytj519 ปีที่แล้ว +2

    ഈശോയുടെ തിരൂരക്തമേ ഞങ്ങളെ കാത്തു കൊള്ളേണമേ🙏🙏🙏

  • @kochuthressiavj6860
    @kochuthressiavj6860 2 ปีที่แล้ว +1

    ദീപുവിന്റെ കട ബാധ്യത മാറ്റി കൊടുക്കണേ ജീസസ് എൽവിസിന്റെ കുടുംബത്തെയും മരിയ യുടെ കുടുംബത്തെയും ബാബുവിനെയും ജെസ്സി കുടുംബത്തെയും റോയിയുടെ കുടുംബത്തെയും കാക്കണമേ ഓ ജീസസ്

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน

    ഈശോയ എന്റെ കടബാധ്യത ഈ മാസം കൊണ്ട് തീർത്തു തരേണമേ 🙏🙏🙏🙏ഈ ആഴ്ചയിലെ പൈസ സംബന്തമായ എല്ലാ പ്രശ്നവും പരിഹരിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosammagracious483
    @rosammagracious483 3 ปีที่แล้ว +2

    ഈ ശോയും ടെ തിരുരക്തമേ ഞാൻ അങ്ങിൽ മാത്രം വിശ്വസിക്കുന്നു, ശരണപ്പെടുന്നു. പ്രത്യാശിക്കുന്നു. എന്റെ മകളുടെ ആന്തരിക മുറിവുക ൾ അങ്ങേ തിരുരക്തമൊഴുക്കിക്കഴുകി അവളെ വിശുദ്ധീകരിക്കണമേ.

  • @royroy5401
    @royroy5401 3 ปีที่แล้ว +4

    യേശുവേ അങ്ങയുടെ തിരു രക്തത്തിൽ എല്ലാവരെയും കഴുകണമേ ആമീൻ 🙏😭🙏

  • @andrewssebastian6924
    @andrewssebastian6924 2 ปีที่แล้ว +2

    ഈശോയേ എന്റ കുടുംബത്തെ സംരക്ഷിക്കണമെ🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว

    ഈശോയോട് തിരുരക്ത ഞങ്ങളെ എല്ലാ പ്രശ്നങ്ങളിൽ നിന്നും തെറ്റിദ്ധാരണ നിന്നും പാപത്തിൽ നിന്നും ലോകത്തിൽ നിന്നും ഇടിയിൽ നിന്നും മിന്നലിൽ നിന്നും ഞങ്ങളെ എന്നും കാത്തുരക്ഷിക്കണമേ ആമേൻ

  • @sofiadavis5151
    @sofiadavis5151 ปีที่แล้ว +4

    ഈശോയെ തിരുരക്തത്തിൽ പൊതിയണമേ 🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +1

    ഈശോയുടെ തിരുരക്തമേ മോടെ മുഖത്തുണ്ടാകുന്ന കുരുവും പാടും

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว

    ഈശോയുടെ രക്തമേ തിരുഹൃദയനെ എന്നെ എന്നും സത്യത്തിന്റെ പാതയിൽ നടത്തണമേ സത്യം എന്നും നിറയണമേ ആമേൻ

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว

    എന്റെ ഈശോയെ മറ്റുള്ളവരുടെ വെറുപ്പിൽ നിന്നും ദേഷ്യത്തിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ ആമേൻ

  • @rajivarghesek8320
    @rajivarghesek8320 3 ปีที่แล้ว +12

    വലിയ അൽഭുതം നടക്കുന്നതാണ് തിരുരക്ത ലുത്തിനിയ

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน

    ഈശോയെ ഇന്ന് ലോൺ അടക്കാനുള്ള പൈസ റെഡി ആക്കി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jainjain3333
    @jainjain3333 2 ปีที่แล้ว +1

    Eshoye agayude amma vazhi enike kittiya joli nashtapedaruthe 😭😭🙏🙏🙏

  • @shainymanoj9553
    @shainymanoj9553 3 หลายเดือนก่อน

    എന്റെ ഈശോ അപ്പച്ചാ ഇന്നത്തെ എല്ലാ kudukkil🎉നിന്നും എന്നെ കാത്തുകൊള്ളേണമേ എല്ലാവരും എന്നോട് ക്ഷമ കാണിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว +1

    വഴക്ക് കലഹം ദേഷ്യംp സംശയം ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @rijagibi2855
    @rijagibi2855 2 ปีที่แล้ว +2

    Karthave papiyaya ennodu Karuna thonnane amen 🙏🙏🙏🙏🙏🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว

    ഈശോയുടെ തിരുരക്തത്താൽ കഴുകി കുടുംബത്തിന്റെ വെറുപ്പുകൾ മാറ്റിത്തരണം ആമേൻ

  • @pushpalathasunil514
    @pushpalathasunil514 ปีที่แล้ว

    ഈശോയെ അങ്ങേ ഗിര് രക്തത്തിൽ ഞങ്ങളുടെ മക്കളെ കഴുകി rakshikename🙏🏻

  • @bindhug7085
    @bindhug7085 3 หลายเดือนก่อน

    എന്റെ ഈശോയെ അംഗയുടെ തിരുരക്തതാൽ എന്റെ മക്കളെ അനുഗ്രഹിക്കണമേ.തിരു രക്തതാൽ ഞങ്ങളെ കഴുകാണമേ

  • @lissymathew2149
    @lissymathew2149 4 ปีที่แล้ว +16

    ഈശോയ് കൊറോണ വൈറസിൽ നിന്നും ലോകത്ത് രക്ഷിക്കണമേ

  • @sofiadavis5151
    @sofiadavis5151 2 ปีที่แล้ว +1

    Ente eesoye enne അവിടുത്തെ തിരുരക്തത്തിൽ കഴുകണമേ 🙏

  • @euginouseph545
    @euginouseph545 2 ปีที่แล้ว +1

    Ishoyude thirurakthame njagale kathu kolleneme. Jesus I trust in you

  • @georgemary2626
    @georgemary2626 ปีที่แล้ว +1

    Esoye ente papangal kshamikane amen alleluia Ave Maria

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +4

    ഈശോയെ തിരുരക്തത്താൽ ഞങ്ങളെ കഴുകി അവിടുത്തെ പരിശുദ്ധ ആത്മാവിനാൽ ഞങ്ങളെ നിറക്കേണമേ ആമേൻ എന്നു അവിടുത്തോടു ചേർന്ന് നില്ക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ

  • @jemmajoy7252
    @jemmajoy7252 ปีที่แล้ว

    മന്ത്രവാദ ത്തിലൂടെയും ക്ഷുദ്രപ്രയോഗത്തിലൂടെയും ഞങ്ങളുടെ സൗഭാഗ്യങ്ങളും ദൈവാനുഗ്രഹവും തട്ടിതെറിപ്പിച്ചു ഞങ്ങളെ തമ്മിൽ അകറ്റി നിർത്തുന്ന വ്യക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ മനസ്സാകണമേ കരുണയായിരിക്കേണമേ. തിരുരക്ത സംരക്ഷണം നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ

  • @heavenofhome3439
    @heavenofhome3439 9 วันที่ผ่านมา

    എന്റെ യിശോ അപ്പയുടെ തിരുരക്തമേ ആൻസില മോൾക്ക് bsc നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ...
    🙏🏻മക്കളെ രണ്ടാളെയും(എയിഞ്ചൽമരിയബെന്നി, BSC നേഴ്സിങ് നാലാം വർഷം പഠിക്കുന്നു &ആൻസില സൂസൻബെന്നി BSC നേഴ്സിങ് രണ്ടാമത്തെ വർഷം പഠിക്കുന്നു.)യിശോഅപ്പയുടെ തിരുരക്തത്താൽ കാത്തോണേ..... നാഥാ...

  • @rijagibi2855
    @rijagibi2855 2 ปีที่แล้ว +1

    Ente avazhyankal ariyunna amme Ella m nadathitharane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosnasabs9214
    @rosnasabs9214 3 ปีที่แล้ว

    ഈശോയെ ലിനെറ്റിനും കുടുബത്തിനും രോഗം മാറ്റി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @euginouseph545
    @euginouseph545 11 หลายเดือนก่อน +1

    ഈശോയെ അവിടത്തെ തിരുരക്തത്താൽ , ഞങ്ങളെയും ലോകംമുഴുവനെയും കഴുകി വിശുദ്ധികരിക്കണമേ.
    🙏🙏🙏🙏🙏

  • @Betty-ve5po
    @Betty-ve5po 2 ปีที่แล้ว +1

    Eshoyude thiri rekthame njangale kathu kollename🙏

  • @molyjohny4215
    @molyjohny4215 2 ปีที่แล้ว +1

    yasuvya my makalyum pappayum thiruraythum kodu kazùkannmya Ammen💖

  • @lesli1832
    @lesli1832 ปีที่แล้ว +1

    Please pray and protect our family from evils and get good miracles blessing prayer come to holy spirit in our life and get good job of our sons life and get good results of our sons life thank God Hellolouya Amen

  • @RettyKM
    @RettyKM 2 หลายเดือนก่อน

    ഈശോയെ അവിടുത്തെ അഭിഷിക്തൻ പറഞ്ഞിട്ടുള്ളത് പോലെ എന്റെ മകൻ മാർവെൽ നു പൗരോഹിത്യത്തിലേക്കാണ് ദൈവവിളിയെങ്കിൽ അവനെ അവിടുന്നുതന്നെ ഒരുക്കേണമേ, തിരുരക്തത്താൽ കഴുകേണമേ 🙏🏽

  • @trissythomas2263
    @trissythomas2263 ปีที่แล้ว +1

    Ente makalude nalla bavike vandi prarthikanam amen

  • @jessoignatious3083
    @jessoignatious3083 3 ปีที่แล้ว +5

    ഈശ്ശോയുടെ തിരുരഖ്‌തമേ കൊറോണ രോഗത്തിൽ നിന്നും ഞെങ്ങളെയും ലോകത്തെയും കാത്തുകൊള്ളേണമേ thank you Jesus praise you Jesus love you jesus

  • @agsambt8086
    @agsambt8086 2 ปีที่แล้ว +1

    യേശുവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയെന്നമേ

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 ปีที่แล้ว +2

    യേശു വെ എനിക്ക് ... നാവിന്റെ പാപം പാപം ത്തിന്റെ വഴിയിലയ ഞാൻ വെറുത്ത് ഉപേക്ഷിച എനെ അനുഗ്രഹിചതു പോലെ ഒരു പാട് പേർക്ക് അനുഗ്രഹം നൻകെണെ യേശു വെശുദ്ധിയാകിയത് പോലെ വിശുദ്ധി ൽ നിറയെട്ടെ ആ മെ

  • @vincentv.j3840
    @vincentv.j3840 2 ปีที่แล้ว +1

    Jesus love you I trust inyou Jesus's thrirurathamea save all fromm evils

  • @user-ni5bn4yp3v
    @user-ni5bn4yp3v 3 หลายเดือนก่อน

    Abba യേശുവേ എന്നെ കാത്തുകൊള്ളണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rosnasabs9214
    @rosnasabs9214 3 ปีที่แล้ว +2

    ഈശോയെ ലിന്റുവിന്‌ സൗഖ്യവും ശക്തിയും നൽകേണമേ.തിരുരക്തം കൊണ്ട് കഴുകണമേ

  • @jaisesimon8628
    @jaisesimon8628 6 หลายเดือนก่อน

    Ente Eesoye allergy rogathil ninnum ente makalku poorna saukhyam nalki anugrahikuan thirumanasaakaname🙏🙏🙏

  • @elsyk2120
    @elsyk2120 2 ปีที่แล้ว +2

    Precious blood of Jesus heal sebastian and Elsy_kunjumon from corono virus Jesus I trust in you Thank you Jesus Praise you Jesus Amen Hallelujah 🙏 🙏🙏🙏🙏

  • @anandpjoy5535
    @anandpjoy5535 4 ปีที่แล้ว +9

    ഈശോയുടെ അമൂല്യമായ തിരുരക്തമേ, ലോകം മുഴുവൻറ നേരും പ്രത്യേകിച്ച് സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ നാടുവിട്ട് അലയുന്ന രാജൻമിരാൻറയുടെ നേരും കരുണയായിരിക്കേണമേ,
    ആമ്മേൻ

  • @user-zo8kj8ub5v
    @user-zo8kj8ub5v หลายเดือนก่อน

    ഈശോയെ ഞങ്ങളെ ഒന്നിപ്പിക്കേണമേ

  • @aleyammajohn3736
    @aleyammajohn3736 3 ปีที่แล้ว +3

    ഇശോയുടെ തിരുരക്തമേ, എന്നെയും കുടുബത്തെയും kathukollename🙏🏾, jimmy marina, Angeline, Faustina,. &John me too🙏🏾🙏🏾🙏🏾

  • @sheebasanthosh9781
    @sheebasanthosh9781 3 ปีที่แล้ว +7

    ഈശോയെ എന്നെയും കുടുംബത്തിനെയും അനുഗ്രഹികേണമേ ഒരു kunjine നൽകി അനുഗ്രഹികേണമേ

  • @vijayalakshmims917
    @vijayalakshmims917 2 ปีที่แล้ว +1

    O Jesus bless our family and ante ammaye angayude thiruraktham kondu kazhukanme

  • @mercyjose7305
    @mercyjose7305 3 ปีที่แล้ว +11

    ഈശോയെ എന്നെയും എന്റെ കുടുബത്തേയും തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ 🙏🙏🙏

  • @judymichael7642
    @judymichael7642 4 ปีที่แล้ว +5

    വിടയുട കാലാവധി തീരാറായ്‌സ് അമ്മു എന്ന മകളുടെ വിസയുടെ കാലാവധി നീട്ടികിട്ടുവാൻ അപേക്ഷിക്കണമേ

    • @ebinpaul2631
      @ebinpaul2631 4 ปีที่แล้ว

      Amen 🙇‍♀️🙇‍♀️🤎🤎

  • @minijoseph2062
    @minijoseph2062 4 ปีที่แล้ว +3

    ഈശ്വ യുടെ തിരുരക്തമേ ഈ കൊറോണ എന്ന മഹാവ്യാധി നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ

    • @ebinpaul2631
      @ebinpaul2631 4 ปีที่แล้ว

      Amen 🙇‍♀️🙇‍🤎🤎

  • @ammuappu4281
    @ammuappu4281 4 ปีที่แล้ว +7

    ഞങ്ങളെ കാത്തു കൊള്ളേണമേ

  • @ceenaantony7246
    @ceenaantony7246 ปีที่แล้ว

    Yeshueee angayude thiruraktham kondu ente Deepakkine kazhukename

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 9 วันที่ผ่านมา

    ഈ സൈഡ് രക്തമേ ഞങ്ങളുടെ മേൽ കഴുകി വിശദീകരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sneha-nehasunil2073
    @sneha-nehasunil2073 4 ปีที่แล้ว +22

    എന്റെ sunilchayanu മാനസാന്തരം നൽകണേ എന്റെ ജീവിതം മക്കളുടെ ഭാവി എല്ലാം നിനക്കു സമർപ്പിക്കുന്നു

  • @lesli1832
    @lesli1832 11 หลายเดือนก่อน

    എന്റെ ജീവിതത്തിലെ അപസ്മാരം എ ന്ന രോഗം പൂർണമായി മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാത്ഥിക്കാം യേശുവിന്റെ തിരു രക്തം കൊണ്ട് ഞങളേ പൊതിഞുസംരക്ഷണം നൽകി അനുഗ്രഹിക്കണമേ ❤️❤️❤️❤️ഹ ല്ലേലൂയ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @udayamohandas1004
    @udayamohandas1004 3 ปีที่แล้ว +1

    Ante husinte manasilulla dushichathellam matti njagalkoru happy ayitulla jeevitham tharaname ante monu njagalude sneham kandu valerian sahayikkaname monte navi ninne alpikkunnu oru veedundavan prarthikaname acha amen🙏🙏🙏

  • @elsytj519
    @elsytj519 ปีที่แล้ว

    യേശുവേ അങ്ങേതിരുരക്തത്താൽ എന്നെ കഴുകേണമേ.

  • @SudeRosammaer
    @SudeRosammaer 8 วันที่ผ่านมา

    ഈശോയ നിൻ്റെ തിരുരത്താൽ ഞങ്ങളെ മകളെയും കുഞ്ഞുങ് അനുവിനെയും കഴുക്കണമേ

  • @noufalnoufu7580
    @noufalnoufu7580 ปีที่แล้ว

    Eshoye ajayude thirurekthathal enta hrithayathe ella pabajalum kazhuki kalayename amen😔😔😔😔🙏🙏🙏🌹🌹🌹🌹

  • @chth1359
    @chth1359 หลายเดือนก่อน

    Holy blood of Jesus please touch and heal every one in your daughter family, please give your divine protection to all of them Amen

  • @sneha-nehasunil2073
    @sneha-nehasunil2073 4 ปีที่แล้ว +11

    ഈശോയെ നിന്റെ തിരു രക്തത്തിന്റെ സംരക്ഷണം എനിക്കും സുനിലച്ചായനും സ്നേഹ ക്കും നേഹ ക്കും ഭവനത്തിനും ഞങ്ങൾക്കുള്ള സകലതിനും നൽകണേ

  • @elammadevassy429
    @elammadevassy429 3 ปีที่แล้ว +3

    ഈശോയെ എെന്തറ മകന് വന്ന കടബാദ്ധത ത അങ്ങേ തിരുരക്തത്താൽ രക്ഷിക്കണമെ ആമേൻ🙏🙏🙏🔥

  • @joykmaliakal
    @joykmaliakal ปีที่แล้ว +1

    The blood of Jesus protect us

  • @SudeRosammaer
    @SudeRosammaer 6 หลายเดือนก่อน

    എൻ്റെ സെന്തിൽ മരിച്ചു എല്ലാം അൽമാഉക് വേണി സമർപ്പിക്കുന്നു

  • @shibumathew7221
    @shibumathew7221 ปีที่แล้ว +1

    ഈശോയുടെ തിരുരക്തമേ 🙏ഞങ്ങളെ കാത്തു കൊള്ളണമേ 😪😞

  • @pamyluiz9152
    @pamyluiz9152 3 ปีที่แล้ว +1

    Thirurakthathite samrakhanam atekudubathinum makaludekudubaathinum samrakshikanay Ammen

  • @daisijo4414
    @daisijo4414 2 ปีที่แล้ว +2

    Precious Blood of Jesus save us , protect us &heal us

  • @celineks7498
    @celineks7498 8 วันที่ผ่านมา

    എന്റെ മോന്റെ പ്രശ്നം പരിഹരിക്കാൻ നാഥാ കനിയണം 🙏🙏

  • @vijayalakshmims917
    @vijayalakshmims917 2 ปีที่แล้ว +2

    O Jesus bless our ✝️

  • @aswathyrajesh6862
    @aswathyrajesh6862 7 หลายเดือนก่อน

    Yesuve ente niyogagal saadhichu tharename,workshop thudarnnu konduvaanulla saahacharyam undaakaname

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 ปีที่แล้ว +1

    കർത്ത വെ എ നെ സുവി ക്ഷേക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ എന്റെ ജീവിതം വെച്ച് എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ ഇ ആഴ്ച തന്നെ അനുഗ്രഹം മാകണമെ എന്ന് പ്രാർഥിക്കണം ദയവായി അച്ഛ

  • @sinirobin1685
    @sinirobin1685 2 ปีที่แล้ว +1

    Jesus save us from evils

  • @vineethavadakkethalakkal1732
    @vineethavadakkethalakkal1732 3 ปีที่แล้ว +1

    കോവി ഡി ൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമെ

  • @rosnasabs9214
    @rosnasabs9214 4 ปีที่แล้ว +2

    ലിന്റുവിന്‌ വരാൻ വേണ്ട വഴി തെളിക്കണമേ .തിരുരകതം കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണമേ ഈശോയെ

    • @rosnasabs9214
      @rosnasabs9214 4 ปีที่แล้ว

      ഈശോയെ ലിന്റു ഇന്ന് തിരിച്ചു പോകുവാ . തിരുരക്തം കൊണ്ട് പൊതിഞ്ഞു കാത്തു സൂക്ഷിക്കണമേ