അത്ഭുത വഴി അമ്മ തുറക്കും ഉറപ്പ് august 13

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #kreupasanam #kreupasanamlive #youtubefeed #trendingvideo #viralvideo #udambadi
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

ความคิดเห็น • 737

  • @ligiantony3544
    @ligiantony3544 28 วันที่ผ่านมา +5

    എന്റെ മാതാവേ ഓഗസ്റ്റ് 18 തീയതിക്ക് മുൻപ് എല്ലാ കടങ്ങളും തീർക്കാനുള്ള പൈസ ഞങ്ങൾക്ക് നൽകി സഹായിക്കണമേ എന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @maluss9172
    @maluss9172 28 วันที่ผ่านมา +8

    എന്റെ മാതാവേ കടം വീട്ടനുള്ള വഴി തുറക്കണമേ അമ്മേ

  • @Max_macha
    @Max_macha 28 วันที่ผ่านมา +5

    അമ്മ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുമക്കളെ പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും നൽകണമേ അമ്മേ എല്ലാ മക്കളയും കാത്ത് പരിപ്പാലിക്കണമോ ആമീൻ

  • @user-oq6vc6ki2h
    @user-oq6vc6ki2h 28 วันที่ผ่านมา +3

    അമ്മേ മാതാവേ, എന്റെ നഷ്ടപ്പെട്ട ജോലി തിരികെ നല്കണമേ, അമ്മ ഈ 15 ന് മുമ്പ് ഉടനടി അത്ഭുതം പ്രവർത്തിക്കണേ 🙏

  • @seenashabu2739
    @seenashabu2739 28 วันที่ผ่านมา +8

    അമ്മേ ഓഗസ്റ്റ് 30 ന് മുമ്പേ എന്റെ ബാധ്യത നീർന്ന് കിടണേ

  • @sujack6964
    @sujack6964 28 วันที่ผ่านมา +3

    അമ്മേ മാതാവേ എന്നെ സഹായിച്ചവർക്ക് നന്ദി പറയുന്നു അവർക്കു ആരോഗ്യം ആയുസ്സും നൽകണേ മാതാവേ

  • @geetashaji8002
    @geetashaji8002 28 วันที่ผ่านมา +6

    Amen, എൻ്റകടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @JALAJAR-ml6ye
    @JALAJAR-ml6ye 28 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ ആമേൻ

    • @tomyks9739
      @tomyks9739 28 วันที่ผ่านมา

      അമ്മേ മാറത

  • @renjinibinu2931
    @renjinibinu2931 28 วันที่ผ่านมา +3

    അമ്മേ മാതാവേ എന്നെ പരിഹസിക്കുന്നു അമ്മേ എല്ലാരും എന്റെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരുമാറാകേണമേ 🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 28 วันที่ผ่านมา +12

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @seenashabu2739
    @seenashabu2739 28 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ ബാധ്യത തീർക്കാനുള്ള വഴി അമ്മേ കാണിച്ചു തരണ്‌മേ
    അമ്മയുടെ കൃപ ഉണ്ടാകണമേ

  • @sheebakantony2805
    @sheebakantony2805 28 วันที่ผ่านมา +2

    അമ്മേ മാതാവേ സമയചുരുക്കത്തിന്റെ അമ്മേ , ആഗസ്റ്റ് 20 ന് തന്നെ എനിക്ക് മൂന്ന് മക്കളും ഭർത്താവും ആയി യുകെയിൽ പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിതരണമെ. അമ്മയുടെ സഹായം ഇല്ലാതെ നടക്കാത്ത കാര്യം ആണ്. അമ്മേ സഹായിക്കണമെ.

  • @SreekalaPc-um5zh
    @SreekalaPc-um5zh 28 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ നല്ല കഴിവ് കൊടുക്കാണെമെ മോളുടെ മടി മാറ്റി തരേണമേ അമ്മയുടെ അനുഗ്രഹമം എപ്പോഴും ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @renjinibinu2931
    @renjinibinu2931 28 วันที่ผ่านมา +3

    അമ്മേ മാതാവേ ഓണത്തിന് മുൻപേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരേണമേ 🙏🙏🙏

  • @sujakumarib3955
    @sujakumarib3955 28 วันที่ผ่านมา +1

    അമ്മേ മാതാവേ Aug-20, Sep 8 എന്നീ ദിവസങ്ങൾ അമ്മയുടെ അനുഗ്രഹമാരി അത്ഭുത മായി എൻ്റെ തകർന്നു നുറുങ്ങിയ ജീവിതത്തിൽ സംഭവിക്കുന്ന ദിവസങ്ങളാകണെ. അമ്മേ കൃപ തോന്നണേ

  • @Sandhya-nw2of
    @Sandhya-nw2of 28 วันที่ผ่านมา

    എന്റെ അമ്മ മതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ ഒരു വഴി കാണിച്ച് തരണമേ🙏🙏🙏🙏❤️❤️❤️❤️❤️

  • @sophythomas4277
    @sophythomas4277 28 วันที่ผ่านมา +1

    അമ്മേ മാതാവേ കൃപസനം അമ്മേ 2024 ഒക്ടോബർ 30 നു മുൻപ് മോളുവിന്റെ വിവാഹ കാര്യം ഉറപ്പിക്കുവാൻ കൃപ തരണേ നിന്റെ തിരുക്കുമരനോട് അപേക്ഷിക്കണേ

  • @shinivarghese3142
    @shinivarghese3142 28 วันที่ผ่านมา +1

    മകന് വിദേശത്തേക്ക് പോകാനുള്ള പണം കണ്ടെത്തി നല്കണമേ അമ്മേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ
    ഞങ്ങളുടെ ആവശ്യങ്ങളിൽ വന്നു ഇടപെടണമേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 28 วันที่ผ่านมา

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @JayaSree-ph7ue
    @JayaSree-ph7ue 28 วันที่ผ่านมา +1

    Jayasree അമ്മേ മാതാവേ കരുണ നിറഞ്ഞ മാതാവേ ഞങ്ങളുടെ വീട് പണി തുടങ്ങുവാനുള്ള ഒരു വഴി കാട്ടിത്തരേണമേ അമ്മേ മാതാവേ

  • @rubygeorge5930
    @rubygeorge5930 28 วันที่ผ่านมา

    Thank you Jesus Thankyou Jesus Thankyou Jesus

  • @user-bx7kt5up5f
    @user-bx7kt5up5f 28 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കൂടെ നടകേണമേ എന്നെഎന്തുപറഞ്ഞാലും അത് തിരിച്ചു കൊള്ളേണമേ ആമേൻ

  • @UshaKunju-td4ru
    @UshaKunju-td4ru 28 วันที่ผ่านมา +1

    പരിശുദ്ധ മാതാവേ ചേട്ടന്റെ മദ്യപാനത്തിൽ നിന്നും പൂർണമായും മാറ്റി തരേണമേ 🙏🙏🙏

  • @MrSsoonnyy
    @MrSsoonnyy 28 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മോളുടെ 15 വർഷമായിട്ടുള്ള പ്രത്യേകതരം രോഗത്തിൽ നിന്നും വൈകാരിക അസ്വസ്ഥതകളിൽ നിന്നും പൂർണ്ണമായ മോചനം ആഗസ്റ്റ് 20ന് മുൻപായി സാധിച്ചു തരണമേ. ഈശോയെ നന്ദി.

  • @AshaTc
    @AshaTc 28 วันที่ผ่านมา +1

    അമ്മേ ഈ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്നെ രക്ഷിക്കേണമേ

  • @AnilKumar-kb4uv
    @AnilKumar-kb4uv 26 วันที่ผ่านมา

    🙏🙏🙏🙏🙏🙏ആമേൻ അമ്മ മാതാവേ കർത്താവേ എന്നെ സഹായിക്കേണമേ

  • @Deepa-qj3zp
    @Deepa-qj3zp 28 วันที่ผ่านมา +1

    എന്റെ അമ്മേ എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തിത്തരുന്നതിൽ ഒരു കോടി നന്ദി മഹത്വം

  • @OmanaSibi
    @OmanaSibi 28 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ സഹോദരങ്ങളുടെ മക്കളുടെ വിവാഹം ചിങ്ങം 30 ന് ഉള്ളിൽ നടുത്തിതരണമേ. എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മ മാതാവ് എൻെറ നിയോഗം സാധിച്ചു തരണമേ ആമ്മേൻ

  • @beenarajesh5823
    @beenarajesh5823 28 วันที่ผ่านมา +1

    അമ്മ മാതാവേ എൻ്റെ കടബാധ്യത August 30 നകം തീർക്കനുള്ള ഒരു വഴി അമ്മ മാതാവ് കാണിച്ച് തരേണമേ ബാങ്കിൽ പോയി നേരത്ത ഉള്ള കണക്കുകൾ നോക്കാതിരിക്കാൻ വേണ്ടി അമ്മ മാതാവ് പ്രാർത്ഥിക്കേണമേ🙏

  • @rajireji1654
    @rajireji1654 28 วันที่ผ่านมา

    അമ്മേ മാതവേ എൻ്റെ ജീവിത പങ്കാളിയെ അമ്മയ്ക്ക് സമർപ്പിക്കുന്നു നീ ഇടപ്പെട്ട് എത്രയും പെട്ടന്ന് ക്യാൻസർ രേഗത്തെ സുഖപ്പെടുത്തി ദൈവത്തിൻ്റെ പെന്നു മകൻ ആക്കണമെ

  • @casildamary2574
    @casildamary2574 28 วันที่ผ่านมา +1

    അമ്മേ എന്റെ കടങ്ങൾ ഡിസംബർ 25നു മുൻപ് തീർത്തു തരണമേ. ആമേൻ ആമേൻ ആമേൻ 🙏❤🙏❤🙏❤🌹🌷

  • @shayeemohan8495
    @shayeemohan8495 28 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ കാത്തുകൊള്ളേണമേ 🙏

  • @sujack6964
    @sujack6964 28 วันที่ผ่านมา +1

    അമ്മേ 19 നു ഞാൻ കട തുടങ്ങുകയാണ് അമ്മ അനുഗ്രഹിക്കണേ. എനിക്കു നല്ല കച്ചവടം ഉണ്ടാകണേ നല്ല പ്രൈസ് അടിച്ചു നല്ല കച്ചവടം ഉണ്ടാകണേ

  • @alicethomas5618
    @alicethomas5618 28 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ.. എന്റെ മകളുടെ വിവാഹതടസം നീക്കി ഈ വർഷം നവംബർ 30 ഉള്ളിൽ നടത്തി തരുവാൻ അമ്മ ഞങ്ങളെ സഹായിക്കണമേ...

  • @RenjuArun-pe7vh
    @RenjuArun-pe7vh 28 วันที่ผ่านมา

    മാതാവേ കടങ്ങൾ വീട്ടി തന്ന് സഹായിക്കണേ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ മകനേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം നൽകണേ ആമേൻ 🙏❤️

  • @PonnusPonnus-xs3ql
    @PonnusPonnus-xs3ql 28 วันที่ผ่านมา +1

    അമ്മേ ഇന്ന് ഒരു വഴി തുറന്നു തരണേ അമ്മേ ഇനി എനിക്ക് സഹിക്കാൻ വയ്യ അമ്മേ ഒന്നും നഷ്ടം വരാൻ ഇടവരല്ലേ അങ്ങയുടെ പ്രത്യഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ

  • @sayanthkrishna8571
    @sayanthkrishna8571 28 วันที่ผ่านมา

    എന്റെ പൊന്നു മാതാവേ 🙏🙏 എന്റെ കുഞ്ഞിന്റെ എല്ലാ അസുഖങ്ങളും മാറ്റി സൗക്യപ്പെടുത്തേണമേ.. കുഞ്ഞിന്റെ പഠനവും മോളുടെ ജോലിയും തടസ്ഥ പെടുത്തരുതേ.. എല്ലാർക്കും ആയുസ്സും ആരോഗ്യവും തരേണമേ 🙏🙏🙏ആമേൻ 🙏🙏

  • @user-dz6tc5bk6p
    @user-dz6tc5bk6p 28 วันที่ผ่านมา

    ആമേൻ ദൈവമാതാവേ ഈയാഴ്ച്ച എല്ലാ മേഖലയും മഹത്വം നിറക്കണമേ
    വിചാരിച്ച പൈസ ഇന്ന് കിട്ടണമേ❤❤❤

  • @MariammaZachariah
    @MariammaZachariah 28 วันที่ผ่านมา

    Amen 🙏. Ammae Mathavae please, please, please help us and protect us from all the negativity 🙏. Amen 🙏

  • @user-yt2ve5qp3u
    @user-yt2ve5qp3u 28 วันที่ผ่านมา

    അമ്മേ മാതാവേ ഓഗസ്റ്റ് 15 നു മുൻപ് ഞങളുടെ കടങ്ങൾ തീർക്കാനുള്ള ഒരു മാർഗം കാണിച്ചു തരണമേ കൈവിടല്ലേ അമ്മേ ആമേൻ 🙏🙏

  • @mollypaul663
    @mollypaul663 28 วันที่ผ่านมา +1

    അമ്മേ മാതാവെ ഏകീകൃത കുർബാന Aug 15 ന് എൻ്റെ ഇടവകയിൽ അർപ്പിക്കാൻ കൃപ തരണ

  • @user-vl9jx6tt3j
    @user-vl9jx6tt3j 28 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെല്ലാം എത്രയും പെട്ടെന്ന് സാധിച്ചു തരണമേ. എന്റെ മകന്റെ ഭാര്യയെയും കുഞ്ഞിനെയും മകന്റെ ഒരിക്കൽ എത്തിക്കേണമേ എന്റെ ഡേറ്റുകൾ ഇട്ട് പ്രാർത്ഥിച്ച ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു മാതാവേ എന്നെ കനിയേണമേ

  • @BINDHUTA
    @BINDHUTA 28 วันที่ผ่านมา +1

    അമ്മ മാതാവേ,. എന്നെ യും കുടുംബത്തെയുംസംരക്ഷിക്കണമേ, ഞങ്ങൾക്ക് ആരും ഇല്ല., അമ്മയുടെ മുന്നിൽ കൈ നീട്ടി യാചിക്കുന്നു അമ്മേ...

  • @user-dj7ks6zt2b
    @user-dj7ks6zt2b 28 วันที่ผ่านมา +18

    അമ്മേ ente സഹോദരന്റെ മദ്യപാനത്തിൽനിന്നും വിടുതൽ തരാൻ പ്രാർത്ഥിക്കണേ മാതാവേ

  • @ancychrispin8950
    @ancychrispin8950 28 วันที่ผ่านมา +4

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ അമ്മ മാതാവും യേശുപ്പാനും അനുവദിക്കുമ്പോൾ മതി എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഞാൻ ജയിക്കും ഉറപ്പ്

  • @user-vo3px6fk8b
    @user-vo3px6fk8b 28 วันที่ผ่านมา

    Ente mathave ente thalayil thottu ente thalvadana mattitharane ente makanteum asughangal mattitharare amen

  • @user-xf9hh7fy4y
    @user-xf9hh7fy4y 28 วันที่ผ่านมา

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @bijilygeorge6421
    @bijilygeorge6421 28 วันที่ผ่านมา +6

    അമ്മേ മാതാവേ ഈശോയിലൂടെഎന്റെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞിന്റെ മേൽ കരുണയായിരിക്കണമേ

  • @shinyvinod3359
    @shinyvinod3359 28 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മോളുടെ തലവേദന മാറ്റിത്തരാണമേ

  • @jessyprabhakar1904
    @jessyprabhakar1904 28 วันที่ผ่านมา

    Amme maathaave ninte Krupa ninte atbhudhathangal bhavukunnathu njan anubhaviunnu praise the Lord Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @user-ee1gm5qj3h
    @user-ee1gm5qj3h 28 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ഇനിയും ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുകയാണ് 1/9/2024ഞാൻ മുൻപ് മഹേഷിന്റെ യും അമ്പിളിയുടെയും പൈസ കൊടുക്കാനും ഗോൾഡ് ലോൺ തിരിച്ചു എടുക്കാനും എന്നെ സഹായിക്കണം എന്നോട് കൃപ്തോനാണമേ ആമേൻ 😗😗😗😗❤️❤️

  • @AntonysincySincyantony
    @AntonysincySincyantony 28 วันที่ผ่านมา +2

    കൃപാസനം അമ്മേ ഓഗസ്റ്റ് പതിനേഴാം തീയതി എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @BijiRaju-ns9ji
    @BijiRaju-ns9ji 28 วันที่ผ่านมา +7

    മാതാവെ എൻ്റെ മകൾക്ക്
    മാനാസന്തരം കൊടുക്ക്വ
    തിരിച്ചറിവും കൊടുക്കണമെ

  • @geethaks9005
    @geethaks9005 28 วันที่ผ่านมา

    എന്റെ പരിശുദ്ധ അമ്മ മാതാവെ ഈമാസം, 26., തീയതി dubai ലെ New Indian school, തുറക്കുവാണ് അതിനു മുൻ മ്പ് എനിക്ക് അവിടെ ജോലി കിട്ടണമെ എന്റെ ഈശോയെ എന്റെ ഈ അവിശ്യം സാധിച്ച തരണമെ ആമേൻ🙏🏻🙏🏻🙏🏻

  • @lissypaul3457
    @lissypaul3457 28 วันที่ผ่านมา

    അമ്മേ മാതാവേ തീക്ഷണമായി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @user-xn9ho6zr4j
    @user-xn9ho6zr4j 28 วันที่ผ่านมา

    മാതാവേ എന്റെ പപ്പയുടെ കടയിൽ ഒരു കച്ചവടവും ഇല്ല മാതാവേ നല്ല കച്ചവടം തരണേ കുടുംബത്തിൽ സമാധാനം തരണേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @varghese1215
    @varghese1215 28 วันที่ผ่านมา

    അമ്മെ മാതാവെ . അമ്മയുടെ പ്രത്യക്ഷീരണത്തിന്റെ യോഗ്യതയാൽ സെപ്റ്റബർ 30 ന് മുമ്പ് എന്റെ മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ കടം ഇല്ലാതക്കിത്തിർക്കണെ. യേശുവെ നന്ദി. യേശുവെ സ്തുതി

  • @lucycl464
    @lucycl464 28 วันที่ผ่านมา +1

    മാതാവേ എന്റെ മോന് 1 month മെഡിസിൻ എടുക്കാനുള്ള വഴി ഒരുകിയതിനു നന്ദി

  • @sujithnair9162
    @sujithnair9162 28 วันที่ผ่านมา

    Ente amme mathave 🙏🙏🙏🙏🙏❤️❤️❤️❤️♥️♥️

  • @maryshaji2918
    @maryshaji2918 28 วันที่ผ่านมา

    അമ്മേ മാതാവേ കുഞ്ഞിന്റെ തലച്ചോറിന് കുറച്ച് വിടവ് മാതാവേ അത് അടുത്ത മാസം സ്കാനിങ്ങില് നികത്തി തരണമേ 🙏

  • @kuriakosejoseph4066
    @kuriakosejoseph4066 28 วันที่ผ่านมา

    എൻറെ അമ്മ മാതാവേ എസ്ഐ മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എൻറെ അമ്മ മാതാവേ അടുത്തമാസം ആദ്യത്തെ വീട്ടിലാണ് അമ്മയെ ഏഴാം തീയതി എഗ്ഗ് നാട്ടിൽ ചെല്ലണം എൻറെ അമ്മയെ അത് കഴിഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സമർപ്പിക്കുന്നു സമർപ്പിക്കുന്നു

  • @kjamesjohn4931
    @kjamesjohn4931 28 วันที่ผ่านมา

    എൻ്റെ മാതാവേ അമ്മേ എൻ്റെ കുടുംബത്തിൻ്റെ കടഭാരം തീർത്തു ജെപ്‌തിയിൽ നിന്നും മോചിപ്പിക്കേണമേ

  • @feenakuriakose9657
    @feenakuriakose9657 28 วันที่ผ่านมา +2

    Amme mathave joli illathe vishamikunna ellarkum Joli nalki anugrahikane amme mathave. Ammayude prathyaksheekaranathinte sakshi aayi uyarthaname.amen 🙏🙏🙏🙏🙏

  • @Joetvm123
    @Joetvm123 28 วันที่ผ่านมา +3

    അമ്മയെ കടന്നു വരേണമേ എൻറെ ഭവനത്തിലേക്ക് കടന്നുവരണമേ

  • @aswathysiva9137
    @aswathysiva9137 28 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അണ്ണന്റെ വിവാഹം ഇത്രേം വേഗം നടക്കേണമേ അമ്മേ. എന്റെ അമ്മക്ക് ഒരു മകളെ കൊടുക്കേണമേയ് അമ്മേ 🙏🙏🙏

  • @greenamaria.martin7744
    @greenamaria.martin7744 27 วันที่ผ่านมา

    അമ്മേ മാതാവേ മാർട്ടിന്റെ വൃക്ക രോഗം മാറ്റിത്തരേണമേ. ക്രിയാറ്റിൻ നോർമൽ ആക്കിത്തരേണമേ. 🙏🏻

  • @jaisreeraamm7604
    @jaisreeraamm7604 28 วันที่ผ่านมา +1

    മാതാവേ എൻ്റെ skin രോഗം ആഗസ്റ്റ് 25 ആകുമ്പോഴേക്കും മാറ്റി തരേണമേ.....

  • @byjuputhiyapurayil
    @byjuputhiyapurayil 28 วันที่ผ่านมา

    മാതാവേ നമുക്ക് കിട്ടാനുള്ള പൈസ ഓഗസ്റ്റ് 20 ന് കിട്ടേണമേ ആമ്മേൻ 🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 28 วันที่ผ่านมา

    അമ്മേ ദൈവ മാതാവേ ഈ ആഗസ്റ്റ് മാസം 30നു അകം കടം തീർക്കാനുള്ള വഴി കാണിച്ചു തരേണമേ അല്ലങ്കിൽ വലിയ പ്രശ്നം ആകും അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടിയിൽ എന്നെ സാക്ഷി യകേണമേ തിരുകുമാരനോട് പറഞ്ഞു എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @anithaajayan6458
    @anithaajayan6458 28 วันที่ผ่านมา

    അമ്മേ എന്റെ നാത്തൂന്റെ രോഗത്തിന് സൗഖ്യം കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @akashkeshu7230
    @akashkeshu7230 28 วันที่ผ่านมา +10

    അമ്മേ മാതാവേ രഞ്ജിത്തിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ

  • @SarithaBiju-yg6lc
    @SarithaBiju-yg6lc 28 วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എക്സാമിന് റിസൾട്ട് പ്രതീക്ഷിച്ച നിൽക്കുന്ന മകളെ സമർപ്പിക്കുന്ന സഹോദരൻ ഏജൻസി വഴി കിട്ടാൻ പൈസ തിരികെ കിട്ടണം മാതാവ് മദ്യപാനത്തിൽ അടിമപ്പെട്ട ഭർത്താവിന് സമർപ്പിക്കുന്ന മാതാവ് കൃപാസന

  • @mayakumar4164
    @mayakumar4164 28 วันที่ผ่านมา

    അമ്മ മാതാവേ നമ്മുടെ കടം തീർത്ത അനുഗ്രഹിക്കേണമേ

  • @BijiRaju-ns9ji
    @BijiRaju-ns9ji 28 วันที่ผ่านมา +10

    എൻ്റെ മാതാവെ എൻ്റെ കുടുംബത്തെ രക്ഷിക്കണമെ ഈശോയെ എൻ്റെ
    ലോൺ പാസാക്കി
    തരണമെ.

  • @user-dp2pz8tv9b
    @user-dp2pz8tv9b 28 วันที่ผ่านมา

    മാതാവേ എന്റെ മനസിന്റെ വേണ്ടാത്ത എല്ലാ ചിന്തകൾ എല്ലാം എത്രയും പെട്ടന്ന് മാറ്റി തരണേ 🙏

  • @bettyshaju3726
    @bettyshaju3726 28 วันที่ผ่านมา

    അമ്മേ മാതാവേ യേശു തമ്പുരാനെ ഓഗസ്റ്റ് 15ന് എന്റെ മോൾക്ക് ജോലിക്ക് കയറാൻ അനുഗ്രഹിക്കണമേ

  • @user-wb8wu9hl9d
    @user-wb8wu9hl9d 28 วันที่ผ่านมา

    എന്റെ മനസിന്റെ വേദന മാറ്റണമേ എന്നെ വേദനപ്പിച്ചവർക്ക് അമ്മ ശിക്ഷ കൊടുക്കണമെ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 28 วันที่ผ่านมา

    AMME MATHAVE VISVASATHODE APEZHIKUNU NJAGELL THAMASIKUNA VEEDU VANGI THARANE AMME VAZHI ORUKI THARANE AMME AMEN AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 28 วันที่ผ่านมา +8

    എന്റെ അമ്മ മാതാവെ ഇന്ന് എന്റെ ഉപവാസ പ്രാർത്ഥന കേൾക്കണമേ മാതാവെ🙏🏻🙏🏻

  • @user-ur9bf3mc6y
    @user-ur9bf3mc6y 28 วันที่ผ่านมา

    അമ്മേ മാതാവേ ആഗസ്റ്റ്‌ 25 ന് മുൻപ് ഞങ്ങളുടെ കടം തീർക്കാൻ വഴി കാണിച്ചു തരണേ 🙏🙏🙏

  • @SavithaSoman
    @SavithaSoman 28 วันที่ผ่านมา

    അമ്മേ മാതാവേ ഈ മാസം 20 ന് മുൻപ് തന്നെ എനിക്ക് സാർ ടിക്കറ്റ് അയച്ചു തന്ന് അവിടെ തന്നെ ജോലി ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ എന്ന് ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 28 วันที่ผ่านมา +2

    അമ്മേ ഓഗസ്റ്റ് മുപ്പത്തിന് മുന്നേ എന്റെ ആവശ്യങ്ങൾ സാദിച്ചു തരണേ 🙏🙏🙏

  • @joicybenoy3742
    @joicybenoy3742 28 วันที่ผ่านมา

    ❤ അമ്മ മാതാവേ മെയ് മാസം ആദ്യ ആഴ്ച്ചയിൽ തന്നെ സ്വന്തം വീട്ടിൽ പോയി സമാധാനമായി ജീവിക്കുവാനുള്ള കൃപ ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് എല്ലാംനൽകണമേ. ഞങ്ങളുടെ സമാധാനത്തിനും സ്വസ്ഥജീവിതത്തിനും തടസ്സം നിൽക്കുന്ന എല്ലാ അദ്ധ കാരശക്തികളും നിർവീര്യമാക്കണമേ.

  • @user-dw4vf7ul5f
    @user-dw4vf7ul5f 28 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ കടം തീർത്തുതണമേ ആമേൻ പിന്നെ എന്റെ ലോകത്തിനെയും എന്റെ കുടുംബത്തിനെയും എന്നായും അനുഗ്രഹിക്കണമേ അമ്മ മാതാവേ amen🙏🏻✝️🛐🛐🛐

  • @shibushibishibu
    @shibushibishibu 28 วันที่ผ่านมา

    കൃ പാസന മാതാവേ എന്റെ കടഭാരം മാറ്റി തരേണമേ

  • @RajiK-zt6eu
    @RajiK-zt6eu 28 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകളുടെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കണേ ഓഗസ്റ്റ് 30 തിയതിക്കു മുമ്പായി അവൾ ഈ ബന്ധത്തിൽ നിന്നും പിന്തിരിഞ്ഞു എന്ന് അറിയാൻ കഴിയണം അമ്മേ 🙏അമ്മ ഈ വിഷയത്തിൽ ഇടപെടണം അമ്മേ 🙏ഞങൾ പറഞ്ഞുറപ്പിച്ച വിവാഹം അവൾക്കു ഡിസംബർ മാസത്തിൽ നടത്തികൊടുക്കാൻ ഞങ്ങളെ അനുവദിക്കണം അമ്മേ 🙏കാരുണ്യ മാതാവേ 🙏

  • @RajiK-zt6eu
    @RajiK-zt6eu 28 วันที่ผ่านมา

    അമ്മേ അമ്മ എല്ലാ മക്കളുടെയും കാര്യങ്ങൾ നിറവേറ്റികൊടുക്കുന്ന അമ്മയല്ലേ എന്റെ മകളെ സുബിഞ്ചിക്കുവിന്റെകൈയ്യിൽനിന്നും വിടുവിച്ചു തരണം അമ്മേ 🙏ഈ പ്രേമബന്ധത്തെ നിർത്തണം അമ്മേ 🙏🙏🙏🙏

  • @dasans5844
    @dasans5844 28 วันที่ผ่านมา

    I Love അമ്മ മാതാവ്

  • @NEETHUMOHAN-ss9kd
    @NEETHUMOHAN-ss9kd 28 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ
    ബലപ്പെടുത്താണമേ 🙏🙏🙏എന്റെ കുടുംബത്തെ കാക്കണേ 🙏🙏🙏

  • @jayamohanan8038
    @jayamohanan8038 28 วันที่ผ่านมา

    അമ്മേ ഇന്ന് എനിക്കു ജീവിതത്തിൽ മറക്കാൻ പറ്റാത്ത നാണക്കേട് തന്നല്ലോ അമ്മേ. ഇനിയു എന്നെ സങ്കടപ്പെടതാതെ കടങ്ങ്ങ്ങൾ തീീർത്തു തരണേ

  • @user-cv8ng9ih7z
    @user-cv8ng9ih7z 28 วันที่ผ่านมา

    Amme mathave Ashwin nalla budhi kodukanama kurpasana amma mathave amen amen

  • @SrCarolin
    @SrCarolin 28 วันที่ผ่านมา

    ജീനയ്ക്ക് അടുത്ത മാസം 8-ാം തീയതിയ്ക്ക് മുമ്പ് നല്ല ഒരു ജോലിയും ഈ വർഷം തന്നെ നല്ല ഒരു വിവാഹം നടത്തി കൊടുക്കണമേ അമ്മേ

  • @alicethomas5618
    @alicethomas5618 28 วันที่ผ่านมา

    അമ്മേ മാതാവേ ഈ വർഷം സെപ്റ്റംബർ 28 നടക്കുന്ന psc പരീക്ഷയിൽ നല്ല മാർക്ക്‌ നൽകി എന്റെ മക്കളെ അനുഗ്രഹിക്കണമേ...

  • @RajiK-zt6eu
    @RajiK-zt6eu 28 วันที่ผ่านมา

    അമ്മേ ഞാൻ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ അമ്മ ഇടപെട്ടു എല്ലാം നേരെ ആക്കി തരണം അമ്മേ 🙏🙏എന്റെ ഹൃദയത്തിന്റെ വേദന അമ്മ മാറ്റിതരണം അമ്മേ 🙏🙏🙏

  • @user-rj3ky9pn5n
    @user-rj3ky9pn5n 28 วันที่ผ่านมา

    അമ്മേ മാതാവേ ആഗസ്ത് 15ആം തിയതി എന്റെ ഈ മാസത്തെ full റോൾ ചെയ്യാനുള്ള പൈസ കിട്ടാൻ edayakkename🙏🏻🙏🏻🙏🏻

  • @geetashaji8002
    @geetashaji8002 28 วันที่ผ่านมา

    അമ്മേ, മാതാവേ, ഞങ്ങൾക്കുവേണ്ട

  • @sachukichumichulachu4389
    @sachukichumichulachu4389 28 วันที่ผ่านมา

    അമ്മ മാതാവേ എൻറെ കടങ്ങൾ തീർക്കാനുള്ള വഴി ഒന്ന് തുറന്ന് തന്നെ അമ്മേ ആഗസ്റ്റ് 30-ആം തീയതിക്കകം എനിക്ക് ഒന്നൊന്നര ലക്ഷം രൂപയോളം വേണം അതെന്താ സാധിച്ചു തന്നതിനെ ഓർത്ത് നന്ദി പറയുന്നു അതേപോലെ ആഗസ്റ്റ് പതിനഞ്ചാം തീയതിക്കകം എനിക്ക് പുറത്തേക്കു പോകാൻ പറ്റണം അത് എത്രയും പെട്ടെന്ന് സാധിച്ചു തന്നിരിക്കുന്നു❤❤

  • @alnavilson6933
    @alnavilson6933 28 วันที่ผ่านมา

    എൻ്റെ മാതാവേ വിദേശത്ത് പഠിക്കാൻ പോയ മകന് നല്ല ഒരു നേഴ്സിംങ്ങ് ഹെയർ ഹോമിലോ മറ്റെവിടെയെങ്കിലോ വിസയോടുളടി ഈ മാസം 20ാം തീയതിയോടുകൂടി നൽകി അനുഗ്രഹിക്കണമേ കഷ്ടപാടുകുറഞ്ഞ ജോലി ആയിരിക്കണമേ കൈയ്യിൽ പൈസ കിട്ടുന്ന മറ്റൊരു നല്ല ജോലിയും ഈ മാസം 20-ാം തിയതിയോടുകൂടി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️♥️♥️🙏🙏🙏

  • @russelraj3289
    @russelraj3289 28 วันที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @minipj8724
    @minipj8724 28 วันที่ผ่านมา

    അമ്മേ മാതാവേ കടബാധ്യത തീർക്കാൻ സഹായിക്കണേ...