ദി ആർട്ട് ഓഫ് തിങ്കിങ് ക്ലിയർലി / The Art of Thinking Clearly - Book Recommendations in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2024
  • നമ്മുടെ മനസ് നമ്മൾ വിചാരിക്കുന്ന പോലെ എപ്പോഴും ശരിയായി ചിന്തിക്കണമെന്നില്ല. ഇടയ്ക്കിടെ മടിപിടിച്ചിരുന്നു നമ്മളെ ചതിക്കും, ഇടയ്ക്കിടെ ആന മണ്ടത്തരങ്ങൾ കാണിക്കും, ഇടയ്ക്കിടെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നമ്മെ വിശ്വസിപ്പിക്കും. ഇങ്ങനെയുള്ള മനസിന്റെ കളികളെ ആണ് കോഗ്നിറ്റീവ് ബയാസുകൾ എന്ന് പറയുന്നത്. ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം ഇത്തരത്തിലുള്ള 99 കോഗ്നിറ്റീവ് ബയാസുകളെ ആധാരമാക്കി എഴുതിയിട്ടുള്ളതാണ്. വളരെ രസകരമായ ഈ പുസ്തകം വായിക്കുന്നത് തീർച്ചയായും നിങ്ങള്ക്ക് ഗുണം ചെയ്യും.
    നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെടുകയും, ഈ പുസ്തകം വായിക്കാൻ നിങ്ങൾ തീരുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. ഞങ്ങളുടെ പുസ്തക ശുപാർശ പരമ്പരയുടെമുപ്പതാമത് എപ്പിസോഡാണിത്. ഈ ശ്രേണിയിലൂടെ ഞങ്ങളുടെ കാഴ്ചക്കാരെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിവിധ പുസ്തകങ്ങളിലേക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിടുന്നു. നിങ്ങളുടെ എല്ലാ നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും കമന്റ് ചെയ്യുമല്ലോ.
    ഈ പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക: amzn.to/3kFSlGm
    Our mind often deceives us.The problem is we don't even realise that the mind does this and it does this more often than you might think. This happens for various reasons. Sometimes it's because of our evolutionary traits and other times it's because our brain is simply lazy. These inefficiencies of our brain are grouped as cognitive biases and the book about which I am talking about in todays video lists 99 of these cognitive biases and shows us examples so that we can understand them better. By understanding these better, we can be well prepared when this happens next time or even avoid it from happening. The book's name is The Art of Thinking Clearly.
    I hope you like this video and end up reading this book. Click here to purchase this book: amzn.to/3kFSlGm
    This is the 14th episode of our book recommendations series. Through this series we aim to introduce our viewers to various books from different genres. Like always your valuable comments, suggestions and questions are welcome.
    Self help book
    Personality development

ความคิดเห็น • 29

  • @arrrr7716
    @arrrr7716 9 หลายเดือนก่อน +3

    Nice explanation😍👌keep going bro💗💗

  • @amal92122
    @amal92122 2 หลายเดือนก่อน +1

  • @nithinraj13
    @nithinraj13 ปีที่แล้ว +1

    👍👍

  • @tjoy7796
    @tjoy7796 5 หลายเดือนก่อน +1

    Well explained

  • @veenag9028
    @veenag9028 2 ปีที่แล้ว +1

    Thanku....... ....

  • @Cheer.io247
    @Cheer.io247 2 ปีที่แล้ว +1

    Loved your detailing. Thanks for sharing key takeaways...

    • @bookaholicmalayali
      @bookaholicmalayali  2 ปีที่แล้ว +1

      Thanks Cherian. These are just a few of the ones liked. To be frank I thought about creating a longer video, but then I would have kept on talking for like an hour or so. It was kind of confusing to decide which biases to pick for the video(paradox of choice was at play here, lol)because there are so many interesting biases. For eg hindsight bias, availability bias, conformation bias, loss aversion, anchoring etc etc, all are really interesting. And once you know these, you will start seeing the world through different eyes.

  • @thechrisseries
    @thechrisseries 2 ปีที่แล้ว +1

    Very interesting 🎉

  • @abdullanp1096
    @abdullanp1096 2 ปีที่แล้ว +1

    Thank you for your brief introduction of this smart book and go ahead with these kind of non fiction- self development books and avoid fictions.

  • @bijubiju7954
    @bijubiju7954 2 ปีที่แล้ว +1

    From my heart thanks thanks thanks.

  • @veenag9028
    @veenag9028 2 ปีที่แล้ว +1

    മനോഹരമായ അവതരണം

    • @bookaholicmalayali
      @bookaholicmalayali  2 ปีที่แล้ว

      നല്ല വാക്കുകൾക്കു ഒരുപാട് നന്ദി.

  • @adarshramesh9768
    @adarshramesh9768 2 ปีที่แล้ว +1

    Adipoly vedio chetta iniyum nalla books parayane

  • @adarsh8269
    @adarsh8269 2 ปีที่แล้ว +1

    Thanks ❤️

  • @amruthaammu7276
    @amruthaammu7276 2 ปีที่แล้ว +1

    Thanks sir ❤️

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +1

    🙏🙏🙏

  • @vijays5888
    @vijays5888 2 ปีที่แล้ว +1

    Book beginner friendly aano

    • @bookaholicmalayali
      @bookaholicmalayali  2 ปีที่แล้ว +1

      ആ അതെ. ഈ സബ്ജെക്ട് ഇഷ്ടമാണെങ്കിൽ ധൈര്യമായി വായിച്ചോളൂ.