Stillness is the key (Malayalam) / സ്റ്റിൽനെസ്സ് ഈസ് ദി കീ - Book Recommendations in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • റയാൻ ഹോളിഡേയുടെ സ്റ്റിൽനെസ്സ് ഈസ് ദി കീ എന്ന പുസ്തകത്തെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളെ ഞാൻ പരിചയപ്പെടുത്തുന്നത്. ഈഗോ ഈസ് ദി എനിമി, ഒബ്സ്റ്റാക്ൾ ഈസ് ദി വേ എന്നീ പുസ്തകങ്ങളുൾപ്പെടുന്ന സീരിസിലെ മൂന്നാമത്തെ പുസ്തകമാണ് ഇത്. മറ്റു രണ്ടു പുസ്തകങ്ങളെയും പോലെ നമ്മുടെ ജീവിതത്തെ വളരെ നല്ല രീതിയിൽ സ്വാധീനിക്കാൻ, നല്ല മാറ്റങ്ങൾ വരുത്താൻ നമ്മെ സഹായിക്കുന്ന രീതിയിലാണ് ഈ പുസ്തകവും അദ്ദേഹം എഴുതിയിരിക്കുന്നത്.
    വീഡിയോ കണ്ടതിനു ശേഷം ഈ പുസ്തകത്തെ പറ്റി എന്തെങ്കിലുകൂടുതൽ അറിയാനുണ്ടെങ്കിൽ കമന്റ് ചെയ്തു ചോദിക്കാവുന്നതാണ്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്. വീഡിയോ കണ്ടതിന് നന്ദി.
    ഈ പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക:
    amzn.to/3jg0JMY
    I hope you like this video and end up reading this book. Click here to purchase this book: amzn.to/3jg0JMY
    Todays video is about Ryan Holiday's book Stillness is the Key, third book in the book series which comprises of Ego is the Enemy and Obstacle is the Way. Like the other two books, he has written this book in a way that helps us to make a positive impact and change our lives in a very positive way. I hope you read this book and it's able to impact your life in a good positive way. Like always, your valuable comments, suggestions and questions are welcome.
    Nalla pusthakangal
    Book Recommendations
    Malayalam Book Review
    മലയാളം പുസ്തക റിവ്യൂ
    മലയാളം ബുക്ക് റിവ്യൂ
    നല്ല പുസ്തകങ്ങൾ
    Follow me on my social media profiles:
    Instagram: / a_bookaholic_malayali
    Twitter: / book_praanthan
    Facebook: / bookaholic.malayali

ความคิดเห็น • 19