തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ / Thinking Fast and Slow - Malayalam Book Review

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2021
  • നൊബേൽ പ്രൈസ് കിട്ടിയ സൈക്കോളജിസ്റ് ആയ ഡാനിയേൽ കഹ്നെമൻ എഴുതിയ തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ എന്ന പുതകത്തെ പറ്റിയാണ് ഈ വീഡിയോ. നമ്മുടെ മനസിന്റെ പ്രവർത്തനങ്ങളെയും അത് ഓരോ പ്രശ്നങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്നും കാണിച്ചു തരുകയും അതിലൂടെ നമ്മെ നല്ല തീരുമാനങ്ങളെടുക്കാൻ പഠിപ്പിക്കുന്ന ഒരു പുസ്തകമാണ് ഇത്. മനസ് എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയാൻ ആഗ്രഹമുള്ളവരും, സൈക്കോളജി താല്പര്യമുള്ളവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്.
    നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെടുകയും, ഈ പുസ്തകം വായിക്കാൻ തീരുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. ഇത് ഞാൻ ഒരു പുസ്തക ശുപാർശ പരമ്പരയുടെ ഭാഗമായിട്ടാണ് അപ്‌ലോഡ് ചെയ്യുന്നത്. വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്യാനാണ് ഈ ശ്രേണിയിലൂടെ ഞാൻ ലക്ഷ്യമിടുന്നത്. നിങ്ങളുടെ എല്ലാ നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും കമന്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക: amzn.to/3hubdr2
    Thinking Fast and Slow is wonderful book written by Nobel Prize winning psychologist Daniel Kahneman. It shows us the inner workings of our mind and they way our mind analyses each and every problem and thereby teaches us how to make good decisions. Definitely a must read for anyone interested in psychology and the inner workings of our mind.
    I hope you like this video and end up reading this book. Click here to purchase this book: amzn.to/3hubdr2
    This is a part of our book recommendations series. Through this series I aim to introduce various books to you all. Like always your valuable comments, suggestions and questions are welcome.
    Nalla pusthakangal
    Book Recommendations
    Malayalam Book Review
    മലയാളം പുസ്തക റിവ്യൂ
    മലയാളം ബുക്ക് റിവ്യൂ
    നല്ല പുസ്തകങ്ങൾ
    Follow me on my social media profiles:
    Instagram: / a_bookaholic_malayali
    Twitter: / book_praanthan
    Facebook: / bookaholic.malayali

ความคิดเห็น • 32

  • @amal92122
    @amal92122 2 หลายเดือนก่อน +1

  • @abduraoofp7084
    @abduraoofp7084 2 ปีที่แล้ว +3

    You're reviewing completely good different books...!!👍👍

    • @bookaholicmalayali
      @bookaholicmalayali  2 ปีที่แล้ว

      Thanks a lot for the nice words. Really appreciate it. 😊

  • @adambashforth1411
    @adambashforth1411 2 ปีที่แล้ว +2

    It's awesome bro
    Good work and great effort .
    Your explanation style is simple, fascinating, no more, no less
    I was watching some other youtube channels for book summeries..
    (ProductivityGame, Almost everything tamil, )
    And I didn't find a good&simple malayalam channel for book summeries,
    But today I saw this channel, it's good, and keep going.

    • @bookaholicmalayali
      @bookaholicmalayali  2 ปีที่แล้ว +1

      Thanks a lot for the nice words. Really appreciate it.

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 2 ปีที่แล้ว +2

    Woow great book and good explanation 👏👏

  • @userblack122
    @userblack122 10 หลายเดือนก่อน +1

    Im gonna read this boook...❤🙂

  • @libubaby7546
    @libubaby7546 2 ปีที่แล้ว +1

    Informative 👍

  • @REJIN675
    @REJIN675 ปีที่แล้ว

    ❤️❤️❤️❤️❤️

  • @visaksasim
    @visaksasim 2 ปีที่แล้ว +1

    Grate Bro...

  • @Sanathanadharmasakthi
    @Sanathanadharmasakthi 2 ปีที่แล้ว +1

    ego depletion!! I found my villian. Thanks a lot bro.

  • @adarshramesh9768
    @adarshramesh9768 2 ปีที่แล้ว +1

    Thanks

  • @jowfalthaha563
    @jowfalthaha563 ปีที่แล้ว +1

    Thank u brother...

  • @vimalmanavalan
    @vimalmanavalan 2 ปีที่แล้ว +1

    Very good information 🙏

  • @REJIN675
    @REJIN675 ปีที่แล้ว +1

    👌❤️❤️❤️❤️❤️

  • @aboosaleeh1201
    @aboosaleeh1201 2 ปีที่แล้ว +2

    Bro namuk book readersinta oru whats up groop create chydhudaa

    • @bookaholicmalayali
      @bookaholicmalayali  2 ปีที่แล้ว

      അതെ ഒരു ഗ്രൂപ്പ് ആൾറെഡി ഉണ്ട്. Twitter ഇൽ വന്നാൽ ലിങ്ക് തരാം. ഇവിടെ പബ്ലിക്കായി ഇടുന്നില്ല.
      പുസ്തകങ്ങളെ പറ്റി സംസാരിക്കാനും, അത്യാവശ്യം മലയാള പുസ്തകങ്ങളൊക്കെ വേണെമെങ്കിൽ ഓർഡർ ചെയ്യാനും ഉപയോഗിക്കാവുന്ന ഒരു ഗ്രൂപ്പ് ആണ്.

  • @amaltogin2518
    @amaltogin2518 4 หลายเดือนก่อน +1

    Malayalam edition undo

  • @Pscinonezzchanel
    @Pscinonezzchanel 2 ปีที่แล้ว +1

    ഇത്തരം വീഡിയോ യ്ക്ക് views കുറയുന്നതാണ് കുറെഒരു പ്രയോജനവും ഇല്ലാത്ത വീഡിയോ ട്ടെന്റിങ് ഇൽ വരുന്നത്

    • @bookaholicmalayali
      @bookaholicmalayali  2 ปีที่แล้ว

      I am really glad that you think so. Thanks a lot. 🥰

  • @akshaym.d1591
    @akshaym.d1591 11 วันที่ผ่านมา +1

    ithinte malayalam undo