ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിജയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം How Successful People Think | Book By John C. Maxwel

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2022
  • KuKuFM App Download Link: kukufm.sng.lin...
    Coupon code : JAY50
    How Successful People Think
    by John C. Maxwell
    Short Book Summary in Malayalam by MKJayadev
    #selfhelpbooksmalayalam

ความคิดเห็น • 80

  • @aswinmohan3601
    @aswinmohan3601 ปีที่แล้ว +5

    1. Out of box thought
    2. Always keep some time to think
    3. Write down the thoughts
    4. Be consistent
    5. Spent time with similar people
    6. Correct each other and go forward
    7. Think out of the box

  • @neethuakhiltv2.0
    @neethuakhiltv2.0 ปีที่แล้ว +11

    ഇവിടെ 90% ആൾക്കാർ ഒരേ പോലെ ചിന്തിക്കുന്നു.. ഒറ്റ ട്രാക്കിൽ സഞ്ചരിച്ചു ആരും അറിയാതെ മരിച്ചു പോകുന്നു...10% ആൾക്കാർ മാത്രം ഡിഫറെൻറ് ആയി ചിന്തിച്ചു പാഷനെ ഫോളോ ചെയ്തു ജീവിതത്തിൽ വിജയിക്കുന്നവർ... പലർക്കും സാഹചര്യങ്ങളുടെ സമ്മർദ്ദം സ്വാപ്നങ്ങൾ വരെ മറന്നു പോകുന്നു...എനിക്ക് സാധാരണ ഒരാളായി മരിക്കാൻ താല്പര്യമേ ഇല്ലാ... ഒരിക്കൽ ഞാൻ എന്റെ ഡ്രീംമിൽ എത്തും, വിത്യസ്തമായി ചിന്തിക്കുക പ്രവർത്തിക്കുക... നോർമൽ പേഴ്സൺ ജോലിക്ക് പോകുന്നു വരുന്നു, ഫാമിലി, കുറച്ചു പൈസ വേണം അങ്ങനെ അങ്ങ് പോണം thats
    all....bro പറഞ്ഞ പോലെ ഒരു ലൂപ്...

  • @TechTravelVision
    @TechTravelVision ปีที่แล้ว +11

    സ്ഥിരമായി താങ്കളുടെ വീഡിയോസ് കാണാറുണ്ട്.
    Best of luck

  • @vijivarghese1494
    @vijivarghese1494 ปีที่แล้ว +25

    അവൻ ഇഷ്ടമുള്ള ജോലി അല്ല നാട്ടുകാരെ impress ചെയ്യാനുള്ള ജോലി വേണം😂😂😆😆🤣🤣

  • @kksinoj3567
    @kksinoj3567 ปีที่แล้ว +8

    വിജയിക്കാനും സ്വയം ഉയരാനുമുള്ള ഏറ്റവും നല്ല മാർഗം..
    നന്ദി 🙏

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    ചിന്തിക്കാൻ പാടില്ല.
    അടിസ്ഥാന ബയോളജി പഠിച്ച എല്ലാവർക്കുമറിയാം
    ചിന്ത കൂടുതൽ കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കും
    അത് ചെയിൻ റിയാക്ഷൻ പോലെ നിങ്ങളെ ചക്രവ്യൂഹത്തിൽ ആകും
    വിജയത്തിന് അടിസ്ഥാനം ധൈര്യമാണ്
    Courage = success 🤝

  • @akhilsajeev6786
    @akhilsajeev6786 ปีที่แล้ว +11

    Bro parayunnath okk sheriya. But to come out of comfort zone is most difficult. Even if did it , then probability of failure is very high in risk zone. This is the main problem that no one is taking risk. But once get succeeded then the entire life will be a different game. 👍👍

  • @mastertechmlp
    @mastertechmlp ปีที่แล้ว +6

    Thank you MK 😊💓☺
    Thank you universe ✨💖🙏
    Thank you so much 💓💗💛🙏

  • @fayisrahman2918
    @fayisrahman2918 ปีที่แล้ว +3

    Mean Kuku fm subscribe cheythu.koodthal book summary ane ullath.it’s really good thank you ❤

  • @radhakrishnahari5516
    @radhakrishnahari5516 ปีที่แล้ว +7

    Excellent presentetion 👍👍👍👍👍congregation 🌹🌹🌹👍👍🙏🙏🙏🙏

  • @jabiruvkaladi
    @jabiruvkaladi ปีที่แล้ว +4

    When everyone thinking same it means no one is thinking
    Anazko technologies 😊

  • @bijukrishnan4575
    @bijukrishnan4575 ปีที่แล้ว +1

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @prasanthv9207
    @prasanthv9207 ปีที่แล้ว +2

    Think & Grow ee ബുക്ക്‌ ഞാൻ വാങ്ങി super

  • @rajeshpp7174
    @rajeshpp7174 ปีที่แล้ว +13

    നിങ്ങ കൊള്ളാട്ടാ

  • @taxon1325
    @taxon1325 ปีที่แล้ว +1

    എന്റെ ഒരു അഭിപ്രായം.. വെറുതെ ചിന്തിച് കൂട്ടിയിട് കാര്യമില്ല.. ഉള്ളിൽ നല്ല ബുദ്ധിയുള്ള വ്യക്തിയാവാം.. പക്ഷെ അത് പ്രവർത്തികമാകാനുള്ള മണക്കരുത് ധൈര്യം ഇത് ഇല്ലാത്തതാണ് മെയിൻ പ്രശ്നം.. അല്ലാതെ ചിന്തിക്കാൻ എല്ലാവരും ചിന്തിക്കുന്നുണ്ട്.. 😁😁✌️

  • @bijuvarghese6170
    @bijuvarghese6170 ปีที่แล้ว +5

    Good

  • @devdeeds
    @devdeeds ปีที่แล้ว +1

    oru dhyaanam pole oduvil athil ninnum oru puthu aashayavumayi nam purathuvarum. Thanks for the video

  • @pattumoothum5811
    @pattumoothum5811 ปีที่แล้ว +2

    Valare upakarapradam

  • @UCSSREEHARISHM
    @UCSSREEHARISHM ปีที่แล้ว +2

    edhupole books review cheyu bro loved it💚

  • @arunaduvatt4126
    @arunaduvatt4126 ปีที่แล้ว +3

    Jayetta ❤❤❤

  • @bijubiju7954
    @bijubiju7954 ปีที่แล้ว +2

    From my heart thanks thanks thanks.

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi ปีที่แล้ว +1

    U r great person❤️

  • @Sooryan33
    @Sooryan33 ปีที่แล้ว +3

    Great speech 🙏🥰

  • @babumoscow2814
    @babumoscow2814 ปีที่แล้ว +2

    താങ്ങൾക്ക് പകരം താങ്കൾ മാത്രം 💕💕

  • @apisamael6429
    @apisamael6429 ปีที่แล้ว +2

    Thanks full with you always dear sir 😘❤...sensarly 🙏

  • @vinodkannan4989
    @vinodkannan4989 ปีที่แล้ว

    5-4-3-2-1 വർക്കിംഗ്‌ ആണ്.... 👍👍👍താങ്ക്സ്

  • @RamKumar-qu5wc
    @RamKumar-qu5wc ปีที่แล้ว +2

    Thank you sir 🙏🙏🙏

  • @sruthiajeshpsychotips
    @sruthiajeshpsychotips ปีที่แล้ว +2

    Thank you 😊

  • @rijujohn576
    @rijujohn576 ปีที่แล้ว +1

    Nice

  • @nishab2636
    @nishab2636 ปีที่แล้ว +1

    Awesome explanation

  • @lijinantony5846
    @lijinantony5846 ปีที่แล้ว +1

    Thank you🙏

  • @rejeeshvijayan7233
    @rejeeshvijayan7233 ปีที่แล้ว +1

    Thankyou

  • @vijithavijayan4903
    @vijithavijayan4903 ปีที่แล้ว +2

    Super....

  • @geethabalagopal9486
    @geethabalagopal9486 ปีที่แล้ว +1

    Thanks a lot 🙏🙏💐

  • @vforvictorycforchallenge8763
    @vforvictorycforchallenge8763 ปีที่แล้ว +2

    Good one

  • @shammi2442
    @shammi2442 ปีที่แล้ว +2

    MKJ🔥🔥🔥

  • @vidhinviswavidhinviswa6796
    @vidhinviswavidhinviswa6796 ปีที่แล้ว +2

    Tnk u

  • @darkman5203
    @darkman5203 ปีที่แล้ว

    Exactly same thinks I have... Kalyanathine pattiyoke verthe oru aavalathi aanu 26 age aaye illu .. I think friends circle issue aanenn thonunu

  • @AbdulAziz-gt6mf
    @AbdulAziz-gt6mf ปีที่แล้ว +1

    Super... 👍👌

  • @fariskpsalman039
    @fariskpsalman039 ปีที่แล้ว +1

    Thanks 🖤

  • @adesht4719
    @adesht4719 ปีที่แล้ว +1

    thank you sir

  • @iqbal9004
    @iqbal9004 ปีที่แล้ว +1

    Ishatamulla vandi ishtamulla veed snehamulla barya santhoshamulla jeevitham ithu pore

  • @shadow-hl9mp
    @shadow-hl9mp ปีที่แล้ว +1

    thnk 💓

  • @hareeshillath5112
    @hareeshillath5112 ปีที่แล้ว +3

    👍

  • @babbusworld5944
    @babbusworld5944 ปีที่แล้ว +1

    Super Bro♥️

  • @ShihabEntertainment
    @ShihabEntertainment ปีที่แล้ว +4

    Great ❤️

  • @kumarsanthosh4360
    @kumarsanthosh4360 ปีที่แล้ว +2

  • @rajeshram9893
    @rajeshram9893 ปีที่แล้ว +1

    VR

  • @sijithalancode4514
    @sijithalancode4514 ปีที่แล้ว +3

    Super 💯👍

    • @ashari1280
      @ashari1280 ปีที่แล้ว

      Super🙏🙏🙏

  • @stephennp3927
    @stephennp3927 ปีที่แล้ว +2

    👍🏻

  • @yesudasvarghese2151
    @yesudasvarghese2151 ปีที่แล้ว +2

    Science of getting rich completed ..?

    • @MKJayadev
      @MKJayadev  ปีที่แล้ว

      ഇല്ല.. ചെയ്യണം

    • @yesudasvarghese2151
      @yesudasvarghese2151 ปีที่แล้ว +1

      @@MKJayadev thank you for your kind reply 🙏🏼

  • @anwarfazil1095
    @anwarfazil1095 ปีที่แล้ว +2

    🔥🔥🔥

  • @akshaykumaranil2288
    @akshaykumaranil2288 ปีที่แล้ว +1

    True facts 🥹🥹🥹

  • @anikuttan6624
    @anikuttan6624 ปีที่แล้ว +2

    🙏♥️

  • @vaisakhvenjaramoodu340
    @vaisakhvenjaramoodu340 ปีที่แล้ว +1

    Book link camment chyo

  • @sirajulmunee
    @sirajulmunee ปีที่แล้ว +1

    ✨💥✨

  • @Ponnuzz30
    @Ponnuzz30 ปีที่แล้ว

    .chindikkuna kariyam chayum but.Ezhuthi vechathu chayan pattunillaaa??why?? 😂

  • @ashikrahmant2868
    @ashikrahmant2868 ปีที่แล้ว

    ♥️💜💛♥️💜💛♥️💜💛💛👍

  • @SulaimanThrissur
    @SulaimanThrissur ปีที่แล้ว

    സാർ ,ഇതിൻ്റെ മലയാളം Book എവിടെ കിട്ടും

    • @MKJayadev
      @MKJayadev  ปีที่แล้ว

      ഞാൻ കണ്ടില്ല

    • @99477446440
      @99477446440 2 หลายเดือนก่อน

      @ Amazon

  • @Vv-nv9xm
    @Vv-nv9xm ปีที่แล้ว +3

    എനിക്ക് രാത്രി കിടക്കുമ്പോഴാണ് ചിന്തകൾ വരുന്നത് എന്നാൽ അതധികവും നെഗറ്റീവ് ആയിരിക്കും , പിന്നെ ഓവർ തിങ്കിങ്ങാവും😑

    • @saifudeen8148
      @saifudeen8148 ปีที่แล้ว +1

      Bruh. Me tooo

    • @shamon9164
      @shamon9164 ปีที่แล้ว +1

      Daily sambavikkunna nalla 5 karyangal orthaal mathi

    • @MKJayadev
      @MKJayadev  ปีที่แล้ว +2

      ചിന്തകൾ ചിന്തിക്കരുത് എന്ന് ചിന്തിക്കരുത് വേണ്ട ചിന്തിക്കരുത് എന്ന് വിചാരിക്കുമ്പോഴും focus അങ്ങോട്ടാണ് കൊടുക്കുന്നത്. ആ ചിന്തകളെ just നോക്കുക. നോക്കി കൊണ്ടിരിക്കുക. ചിന്ത വരുമ്പോഴും ഇമോഷൻ വരാത്ത ഒരു സ്റ്റേജ് ഉണ്ടാവും. അവിടെ നമ്മൾ വിജയിച്ചു.
      Gratitude ഉറങ്ങുന്നതിന് മുൻപ്പ് എഴുതുക.

    • @MKJayadev
      @MKJayadev  ปีที่แล้ว

      ❤️

    • @Vv-nv9xm
      @Vv-nv9xm ปีที่แล้ว

      @@MKJayadev ok sir☺🙏

  • @noufalmaithanath2176
    @noufalmaithanath2176 ปีที่แล้ว +2

    ❤️