CHRISTIAN DEVOTIONAL SONGS / P.Susheela/ S. Janaki/ P. Jayachandran/ Vincent & Ambili./ Malayalam.

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • MALAYALAM CHRISTIAN SONGS/ P SUSHEELA/ S. JANAKI,
    P. JAYACHANDRAN/ AMBILI / VINCENT.
    YEAR :1977

ความคิดเห็น • 117

  • @co2272
    @co2272 4 หลายเดือนก่อน +15

    മഞ്ഞ്പുതച്ച് കിടക്കുന്ന പ്രഭാതങ്ങളിൽ വയനാടൻ നാട്ടുമ്പുറത്തെ എന്റെ കുട്ടിക്കാലത്ത് അടുത്ത പള്ളിയിൽനിന്നും കേട്ടിരുന്ന മനോഹര ഗാനങ്ങൾ!!! ഓർമ്മകൾ പുറകോട്ട് 🌹🌹🌹

  • @JasmonMK
    @JasmonMK 5 หลายเดือนก่อน +11

    ദൈവമേ... എന്തൊരു രചനകളും സ്വർഗ്ഗീയ സംഗീതവും ! ഹൃദയം വിങ്ങുന്നു''.. എനിക്ക്10 വയസ്സുള്ളപ്പോൾ ഞാൻ ഞായറാഴ്ചകളിൽ രാവിലെ 7.05ന് ആകാശവാണിയിൽ കേട്ട് മതിമറന്നു നിന്നത് ഓർത്തു പോകുന്നു.. എനിക്കിപ്പോൾ 54 വയസ്സായി. ജോയി തോട്ടാൻ, തോമസ്, ജോസഫ്, ആന്റണി മാഷ്മാരെയും വളരെ ബഹുമാനപൂർവ്വo സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു😂😊

  • @mothajose
    @mothajose 2 หลายเดือนก่อน +3

    എന്റെ ഇടവക പള്ളിയിൽ (കൊട്ടിയം ) കോളാമ്പി മൈക്കിലൂടെ എത്രയോ തവണ കേട്ട് മനസ്സിൽ പതിഞ്ഞ പാട്ടുകൾ... ഈ പാട്ടുകൾ ഓരോന്നും എന്നെ ആ കാലത്തേക്ക് കൊണ്ടുപോയി.
    ഹൃദയത്തോട് ചേർന്നലിഞ്ഞ പാട്ടുകൾ.. ഹോ.. എന്റെ ബല്യകൗമാരങ്ങൾ ഇതും കൂടി ചേർന്നതാണ്.. നന്ദി. സഹോ. ❤️

  • @infoatoz2865
    @infoatoz2865 12 วันที่ผ่านมา +1

    കരള്‍ നിറഞ്ഞ് നില്‍പ്പൂ 😊
    പുളിങ്കുന്ന്‌ സെന്റ് ജോസഫ് സ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യ വെള്ളി ഗോ വെന്ത പള്ളിയില്‍ കുര്‍ബാന സ്വീകരണ നേരത്ത് വെക്കുന്ന പാട്ട്..
    പതുക്കെ പതുക്കെ സങ്കീര്‍ ത്തി യിലേക്ക് നടന്നു പോകുന്ന പ്രിയോരച്ചന്‍ ..
    ഓര്‍മ്മകള്‍ ❤
    40 വയസ്സുള്ള ഓര്‍മകള്‍
    എന്നും
    ജീവിക്കുന്ന ഗാന തല്ലജo

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +12

    16:17
    കരൾ നിറഞ്ഞു നിൽപ്പൂ
    കനക രശ്മി വീശി വീശി
    യേശുവേ എൻ പ്രിയനേ
    നിൻ മധുര രൂപം
    രാവിതെത്ര നീണ്ടതാണഹോ
    ഇഴഞ്ഞിഴഞ്ഞു നീങ്ങും യാമങ്ങൾ
    സഖികളെന്നെ വിട്ടു പോകിലും
    കതകടച്ചവർ ഉറക്കമാകിലും
    ഇല്ല ഞാനുറങ്ങുകില്ല
    ഉദയ രശ്മി വീശുവോളവും
    മിഴിയടക്കാതെ നിന്നെ
    കാത്തിരിക്കും ഞാൻ
    ആ വദനമൊന്നു കാണുവാൻ
    ദിവ്യവാണി ഒന്നു കേൾക്കുവാൻ
    ആ വിരുന്നുശാലയിൽ
    നിന്നോടൊത്തു ചേരുവാൻ
    മമഹൃദയം കാത്തിരിപ്പൂ
    എത്ര നാളായ് ദൈവമേ
    കരൾ നിറഞ്ഞു നിൽപ്പൂ
    കനക രശ്മി വീശി വീശി
    യേശുവേ എൻ പ്രിയനേ
    നിൻ മധുര രൂപം
    യേശുവേ എൻ പ്രിയനേ
    നിൻ മധുര രൂപം

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +15

    ദൈവമേ സത്യസ്വരൂപനേ
    സമൃദ്ധമാമങ്ങേ കരുണയിൻ
    കോവിൽ തുറക്കണേ - എൻ
    യാചന കേൾക്കണമേ
    (ദൈവമേ..............
    പാപത്തിൻ ചൂടിൽ വാടിയ പുൽക്കൊടി ഞാൻ
    നീറുമെന്നാത്മാവു കേണിടുന്നൂ
    ദാഹജലം തേടും മാൻപേട പോലിതാ
    ജീവജലം തേടീ വരുന്നു ഞാൻ
    ദാഹജലം തേടും മാൻപേട പോലിതാ
    ജീവജലം തേടീ വരുന്നു ഞാൻ
    പിതാവേ എന്നെ നീ സ്വീകരിക്കൂ....
    (ദൈവമേ..............
    ആകുലമാകുമെൻ ഹൃദയത്തിൻ സ്പന്ദനങ്ങൾ
    വാഴ്ത്തുന്നു നാഥാ നിൻ മഹത്വമെന്നും
    നിത്യമാം തേജസ്സിൽ എന്നെ നയിക്കുന്ന
    സത്യപ്രകാശം ചൊരിഞ്ഞിടേണേ
    നിത്യമാം തേജസ്സിൽ എന്നെ നയിക്കുന്ന
    സത്യപ്രകാശം ചൊരിഞ്ഞിടേണേ
    പിതാവേ എന്നെ നീ സ്വീകരിക്കൂ....
    (ദൈവമേ..............

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +16

    12:38
    ഈ കുരിശിൻ്റെ പാതയിൽ
    നിത്യജീവൻ്റെ വേദിയിൽ
    ഞാനൊന്നു നിൽക്കട്ടെ അൽപ്പനേരം
    ഏകനായി.... മൗനമായ് അൽപ്പനേരം
    കുരിശു ചുമക്കുന്നു നാഥൻ തളരുന്നു
    കാലുകൾ ഇടറുന്നൂ.. - നാഥൻ
    ക്രൂശുമായ് വീഴുന്നൂ..
    കന്യാതനയനെ കിടത്താനായ്
    നാമൊരുക്കിയതീക്കുരിശല്ലേ
    മരക്കുരിശ്ശല്ലേ
    ആണികൾ കയറുന്നു കൈകാൽ പിളരുന്നൂ
    ആണികൾ കയറുന്നു കൈകാൽ പിളരുന്നൂ
    ദാഹത്താൽ വരളുന്നൂ..
    നാഥൻ്റെ നാവിതാ വരളുന്നൂ
    തലചായ്ച്ചു നാഥൻ വെടിയുന്നു പ്രാണൻ
    എനിക്കു നിത്യ രക്ഷയേകിടുവാൻ
    ബലിയായില്ലേ..
    ഈ കുരിശിൻ്റെ പാതയിൽ
    നിത്യജീവൻ്റെ വേദിയിൽ
    ഞാനൊന്നു നിൽക്കട്ടെ അൽപ്പനേരം
    ഏകനായി.... മൗനമായ് അൽപ്പനേരം

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +9

    7:08
    ത്രിലോകങ്ങൾക്കുടയവനേ നിൻ
    വസതികളെത്രയോ സുന്ദരം- നിൻ
    വസതികളെത്രയോ സുന്ദരം
    ദൈവമേ അങ്ങേ ഭവനം മോഹിച്ച്
    എന്നാത്മാവു മയങ്ങിടുന്നൂ
    ദൈവത്തിൻ മഹത്വമെൻ ദേഹവും ദേഹിയും
    ദിനവും പാടിപ്പുകഴ്ത്തിടുന്നൂ
    പക്ഷികൾക്കതിൻ്റെ കൂടുപോൽ
    നിൻബലിപീഠമെന്നഭയം
    ദൈവനിവാസത്തിൽ മധുരമായ് പാടീ
    നിത്യവും വസിപ്പവർ ഭാഗ്യവാന്മാർ
    ത്രിലോകങ്ങൾക്കുടയവനേ നിൻ
    വസതികളെത്രയോ സുന്ദരം- നിൻ
    വസതികളെത്രയോ സുന്ദരം
    ആയിരം ദിനങ്ങൾ അന്യഭവത്തിൽ
    വാഴുവതിൻ മേലേകദിനം
    ദൈവമേ അങ്ങേ ഭവനത്തിൽ
    വാസം ചെയ് വതു മധുരതരം
    ത്രിലോകങ്ങൾക്കുടയവനേ നിൻ
    വസതികളെത്രയോ സുന്ദരം- നിൻ
    വസതികളെത്രയോ സുന്ദരം

  • @lephginp475
    @lephginp475 ปีที่แล้ว +5

    എല്ലാ old ക്രിസ്ത്യൻ പാട്ടുകളും ഒരുമിച്ചു കേൾക്കുവാൻ ഒന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്ന പാട്ടുകളും വേഗം കേൾക്കാൻ കൊതിയാവുന്നു

    • @joyvt5825
      @joyvt5825 หลายเดือนก่อน

      ഞാൻ തിരയുന്നതും 70_80 കളിലെ ഗാനങ്ങൾ ആണ്.

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +9

    4:01
    ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
    ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ
    ലോകം മുഴുവനും ഒന്നായി വന്നിതാ
    നിന്നെ നമിക്കുന്നു ഭക്ത്യാദരങ്ങളാൽ
    ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
    ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ
    ബേദലേഹേമിലെ കാലിത്തൊഴുത്തിലും
    കാൽവരിക്കുന്നിലെ വൻമരക്രൂശിലും
    മാന്യത ചേർത്ത നിൻ താഴ്മയെ ഘോഷിക്കും
    നവ്യ സുവിശേഷ സാക്ഷികളാണിവർ
    അന്ധകാരാകുലമാകുമീ ക്ഷോണിയിൽ
    ബന്ധുര ദീപ്തി പരത്തിയ ദീപമേ
    കാണുന്നു ഞങ്ങളിന്നാദരവോടു നിൻ
    കാൽവരിക്കുന്നിലെ ദിവ്യയാഗാർപ്പണം
    പാപവിമോചനം ലോകത്തിനേക്കുവാൻ
    ജീവൻ സമർപ്പിച്ച ദൈവ കുഞ്ഞാടിതാ
    നിൻ മഹാത്യാഗത്തിനെന്തു മറുവില
    ഏകുവാനാകുമീ ഏഴകൾ ഞങ്ങൾക്ക്
    ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
    ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ
    ലോകം മുഴുവനും ഒന്നായി വന്നിതാ
    നിന്നെ നമിക്കുന്നു ഭക്ത്യാദരങ്ങളാൽ
    ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
    ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ

  • @franciskd7428
    @franciskd7428 หลายเดือนก่อน +1

    ❤️👍😀🙏 old is gold. ...super songs. ...

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +5

    നല്ല പാട്ടുകൾ

  • @bijumon6430
    @bijumon6430 2 ปีที่แล้ว +11

    എന്റെ ബാല്യംമുതൽ മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്ന ഗാനങ്ങൾ. ബാക്കി ഭാഗം കൂടി പ്രതീക്ഷയോടെ തിരയുന്നു.. ✝

  • @loyjoseph1999
    @loyjoseph1999 5 หลายเดือนก่อน +2

    Jesus is my lord ❤😂🎉

  • @paulkl5590
    @paulkl5590 4 ปีที่แล้ว +18

    Mr Joey Vince big salute SIR. All old songs I was searching long. Very nostalgic. Thanks.

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Paul, very much appreciated sir.

    • @ajithajohnson1
      @ajithajohnson1 2 ปีที่แล้ว +1

      Me too searching. Thank you

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt 6 หลายเดือนก่อน +3

    Super Songs

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +5

    10:07
    മേരി നാഥേ മാതാവേ....
    സ്വർഗ്ഗരാജ്ഞിയേ....
    അണയും നിൻ പദങ്ങൾ...
    നിൻ തനയരാം ഞങ്ങൾ
    പാപ വിഹീനയാം അമ്മേ..
    നന്മയിൻ നിറകുടമേ...
    തോരാത്ത കണ്ണീർ താഴ് വരയിൽ നിന്നും
    ഞങ്ങളെ നീയുയർത്തേണമേ
    മേരി നാഥേ മാതാവേ....
    രക്ഷകനെ ഞങ്ങൾക്കേകിയ നാഥേ
    ആശ്രയം തേടിവരുന്നൂ
    ശാശ്വത ശാന്തിതൻ വീഥിയിൽ
    ഞങ്ങളെ നീ നയിച്ചീടണേ
    മേരി നാഥേ മാതാവേ....
    സ്വർഗ്ഗരാജ്ഞിയേ....
    അണയും നിൻ പദങ്ങൾ...
    നിൻ തനയരാം ഞങ്ങൾ
    മേരി നാഥേ മാതാവേ....

    • @rajappankottayam6058
      @rajappankottayam6058 3 ปีที่แล้ว

      മേരി മാതാവ് സ്വർഗ്ഗ രാഞ്ജി യോ ? താങ്കൾ എന്താ ഈ പറയുന്നത് ?

    • @JobyJacob1234
      @JobyJacob1234 3 ปีที่แล้ว

      @@rajappankottayam6058 അനിയാ... അത് ഒരു പാട്ട്... അത്രന്നെ..

    • @bijumon6430
      @bijumon6430 2 ปีที่แล้ว

      വാനിൽ നിന്നൂഴിയിലാഗതമായൊരു സ്വർഗീയ താരമേ ലിംക് കിട്ടുമോ

    • @JobyJacob1234
      @JobyJacob1234 2 ปีที่แล้ว +1

      @@bijumon6430 th-cam.com/video/Cr9t07Fe-qQ/w-d-xo.html

    • @bijumon6430
      @bijumon6430 2 ปีที่แล้ว

      @@JobyJacob1234 🙏നന്ദി😘💕

  • @josephdias3482
    @josephdias3482 3 ปีที่แล้ว +9

    Beautiful album. Thanks for the upload.

    • @mayyanad
      @mayyanad  3 ปีที่แล้ว

      Thank you Joseph Dias.

  • @jojivarghese3494
    @jojivarghese3494 3 หลายเดือนก่อน +1

    Super songs❤

  • @DReena-jk7eq
    @DReena-jk7eq หลายเดือนก่อน +2

    Hridhahariyaya songs

  • @NakedTruth-vi8pe
    @NakedTruth-vi8pe 11 หลายเดือนก่อน +2

    ജോളി എബ്രഹാം തുടങ്ങിയ ഗായകർ പാടിയ ചില പഴയ ക്രിസ്ത്യൻ ഗാനങ്ങൾ കൂടി ഞാൻ തിരയുകയാണ്. അതിൽ ഒരു പാട്ട് തുടങ്ങുന്നത് " ചപല വികാരത്തിന്റെ ചുഴികളിൽ പെട്ടു നാഥാ, തുഴയറ്റു താണു പോയ് പാപ ചുഴിയിൽ " എന്നാണ്. ഓരോ പാട്ടിനും മുൻപും കുറച്ചു വിവരണം കൊടുത്താണ് പാട്ടുകൾ ആരംഭിക്കുന്നത്. വലിയ ആഴ്ചയിൽ ഉപയോഗിക്കാൻ പറ്റിയ പാട്ടുകളാണ് അതിൽ കൂടുതലും. ഈ പാട്ടുകൾ കിട്ടുകയാണേൽ ഒന്ന് പോസ്റ്റ് ചെയ്യണേ.

  • @jojikaithakkatt8555
    @jojikaithakkatt8555 3 ปีที่แล้ว +6

    എത്ര ഭക്തിസാന്ദ്രമായ പാട്ടുകൾ....ഒത്തിരി നന്ദി

    • @mayyanad
      @mayyanad  ปีที่แล้ว

      Thank you Jojikaithakkatt.

  • @martinjoseph1679
    @martinjoseph1679 2 ปีที่แล้ว +5

    Mr.Joey
    താങ്കൾ ഞങ്ങൾക്ക് തന്നത് കുറച്ച് പാട്ടുകൾ മാത്രമല്ല., മണമുള്ള ചില ഓർമ്മകൾ കൂടിയാണ്. നന്ദി!

    • @mayyanad
      @mayyanad  2 ปีที่แล้ว

      Thank you Martin Joseph.

    • @martinjoseph1679
      @martinjoseph1679 2 ปีที่แล้ว

      @@mayyanad താങ്കൾ എവിടെയാണ്, നാട്ടിലോ അതോ വിദേശത്തോ?

    • @mayyanad
      @mayyanad  2 ปีที่แล้ว +1

      @@martinjoseph1679, I am in Canada/Vancouver, I immigrated with my family in 1997 from Singapore.

    • @thomasbenjamin1074
      @thomasbenjamin1074 ปีที่แล้ว +1

      @@mayyanad Sharing these gems from old, you have done an invaluable service to your listeners. God bless you and your family. Wishes from Houston.

    • @infoatoz2865
      @infoatoz2865 12 วันที่ผ่านมา

  • @priyacorray3397
    @priyacorray3397 2 ปีที่แล้ว +3

    Hridayathilekku aazhathil pokunna pattukal. Thanks Sir 😊

  • @shobhashobha9057
    @shobhashobha9057 3 ปีที่แล้ว +9

    My sincere thanks for posting this rare collection 🙏🙏🙏🙏

    • @mayyanad
      @mayyanad  3 ปีที่แล้ว +1

      Thank you Shobha, very much appreciated.

  • @prashantnemani
    @prashantnemani 3 ปีที่แล้ว +7

    Praise The Lord!
    Thanks for uploading these Nostalgic Old Devotional Hymns.
    So very nice to hear with excellent orchestration unlike what we get to hear these days.
    God Bless!

    • @mayyanad
      @mayyanad  3 ปีที่แล้ว +1

      Thank you Prashant Nemani.

  • @treasajoseph8842
    @treasajoseph8842 3 หลายเดือนก่อน +1

    'മനസ്സിലെവിടെയോ സന്തോഷവും സങ്കടവും ഇടകലർന്ന feeling 'Thank You So much

    • @mayyanad
      @mayyanad  3 หลายเดือนก่อน

      Thanks

  • @josephbaby1673
    @josephbaby1673 4 ปีที่แล้ว +6

    Golden songs always

  • @priyacorray3397
    @priyacorray3397 2 ปีที่แล้ว +6

    God bless you for sharing these wonderful memories 🙏

    • @mayyanad
      @mayyanad  ปีที่แล้ว +1

      Thank you Priya.

    • @bennylekshman
      @bennylekshman 10 หลายเดือนก่อน

  • @aneesanu6338
    @aneesanu6338 3 ปีที่แล้ว +3

    Nice Christan devotional song

  • @rojanantony5528
    @rojanantony5528 2 ปีที่แล้ว +3

    May God bless you lavishly, these songs bring tears into my eyes, i cry loudly when listen these songs sitting alone....

    • @mayyanad
      @mayyanad  2 ปีที่แล้ว +1

      May God Bless you lavishly too brother.

  • @pgthomas288
    @pgthomas288 3 ปีที่แล้ว +5

    Really great.

  • @jyothisjacob3704
    @jyothisjacob3704 2 ปีที่แล้ว +2

    Thanks brother

  • @irwinsibu
    @irwinsibu 3 หลายเดือนก่อน +1

    nostalgic

  • @vargheseaf3246
    @vargheseaf3246 3 ปีที่แล้ว +2

    Old is gold good songs

  • @salimvs3768
    @salimvs3768 ปีที่แล้ว +2

    ആത്മാവിൽ എന്തൊരു അനുഭൂതി.. 🙏

    • @mayyanad
      @mayyanad  ปีที่แล้ว

      Thank you Salim

  • @sinishiju3374
    @sinishiju3374 ปีที่แล้ว +2

    Thank you for this rare collections Lots of childhood memories.This was our Mannoorpally church’sdaily morning unarthupattu .🙏😌

    • @mayyanad
      @mayyanad  ปีที่แล้ว +1

      Thank you.

  • @antonyvarghese9497
    @antonyvarghese9497 4 ปีที่แล้ว +4

    Thanks for uploading ..

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Antony P Varghese.

  • @truethinking2166
    @truethinking2166 4 ปีที่แล้ว +4

    Thank you so much for uploading ...

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Thomas.

  • @saxonxavier5582
    @saxonxavier5582 2 ปีที่แล้ว +2

    Nice songs

  • @devakumar8093
    @devakumar8093 4 ปีที่แล้ว +3

    Thanks , from Tamil Nadu

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Deva Kumar.

  • @asakamal4590
    @asakamal4590 4 ปีที่แล้ว +4

    Thank u very much for uploading this..

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Asa Kamal

  • @jollymollyist
    @jollymollyist ปีที่แล้ว +1

    Super old songs thank you

  • @leelammajose8782
    @leelammajose8782 5 ปีที่แล้ว +7

    Beautiful...thank youuuuuuu

    • @leelammajose8782
      @leelammajose8782 5 ปีที่แล้ว +2

      Njanum thedinadanna pattukal..thank youuuuu

    • @mayyanad
      @mayyanad  5 ปีที่แล้ว

      @@leelammajose8782 Thank you .

  • @jaisekjacob
    @jaisekjacob 2 ปีที่แล้ว +2

    Good song 💗💗💗

  • @johnjacobjacob5963
    @johnjacobjacob5963 3 ปีที่แล้ว +2

    Super songs.

  • @minijames1785
    @minijames1785 5 ปีที่แล้ว +6

    Thedi nadanna paattukal! Thanks.

    • @mayyanad
      @mayyanad  5 ปีที่แล้ว

      Thank you Mini James .

    • @minijames1785
      @minijames1785 5 ปีที่แล้ว +1

      Joey Vince -
      കാൽവരികുന്നിലെ കണ്ണീരു നമ്മൾ...,
      സാദരം വാഴ്ത്തീടുന്നു നിൻ ദിവ്യനാമം...,
      നിൻ നാമം ഞങ്ങൾ പുകഴ്ത്തുന്നു ദൈവമെ...,
      പാപികൾക്കാശ്വാസ ദായകനാം...,
      നക്ഷത്ര മുടിചൂടും അംബികേ...
      എന്നീ ഗാനങ്ങൾ ഉണ്ടോ? നന്ദി.

    • @mayyanad
      @mayyanad  5 ปีที่แล้ว +1

      @@minijames1785 , i have only 2 songs sung by P Leela, i will give the link to it

    • @mayyanad
      @mayyanad  5 ปีที่แล้ว +1

      th-cam.com/video/FexB5mHe3dE/w-d-xo.html

    • @mayyanad
      @mayyanad  5 ปีที่แล้ว +1

      the song pavikalkkaswasa , the record skips , i and trying to fix the problem, if it that works i will upload it today.

  • @georgemathaikanjamkulam6391
    @georgemathaikanjamkulam6391 ปีที่แล้ว +1

    So Beautiful Songs. Thanks a lot🙏💞

  • @minialexander7697
    @minialexander7697 4 ปีที่แล้ว +2

    Great. Song

  • @supermarinesupermarine5843
    @supermarinesupermarine5843 2 ปีที่แล้ว +3

    Beautiful...

  • @greeshmapaul902
    @greeshmapaul902 3 ปีที่แล้ว +2

    So nice

  • @devakumar8093
    @devakumar8093 4 ปีที่แล้ว +2

    நன்றி

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Deva Kumar.

  • @aljinwithchirst3135
    @aljinwithchirst3135 4 ปีที่แล้ว +2

    ആമീൻ

  • @rbthilak1736
    @rbthilak1736 ปีที่แล้ว +1

    Super

  • @sgeorgevijayan3714
    @sgeorgevijayan3714 3 ปีที่แล้ว +1

    Bethsaida kulakkarayil ഒരു നാൾ balamethu millaathe ഞാൻ കിടന്നു
    ഈ പാട്ട് ഉണ്ടോ

    • @mayyanad
      @mayyanad  3 หลายเดือนก่อน

      Sorry, I don't have the song

  • @leelammajose8782
    @leelammajose8782 5 ปีที่แล้ว +3

    Anchappam kondu,manjil kulicha malamukalil...please upload cheyumo

  • @sijimonvarghese3122
    @sijimonvarghese3122 4 ปีที่แล้ว +1

    ഇതുപോലത്തെ ഒത്തിരി പഴയ പാട്ടുകൾ കിട്ടുവാണെങ്കിൽ upload ചെയ്യണം pls....

    • @mayyanad
      @mayyanad  4 ปีที่แล้ว +1

      Yes, i will upload if i can find more old Malayalam Christian songs.

  • @johnsongeorge1307
    @johnsongeorge1307 4 ปีที่แล้ว +1

    മൂകമാം രാത്രിയിൽ ഏകനായി ഗദ്സമൻ തോട്ടത്തിൽ മുട്ടുകുത്തി ഗായകൻ മാർക്കോസ് ഈ ഗാനം ഡൌൺലോഡ് ചെയ്യുമോ

    • @mayyanad
      @mayyanad  3 ปีที่แล้ว +1

      I don't that song.

  • @basilkuttitampiyoseph9732
    @basilkuttitampiyoseph9732 ปีที่แล้ว +1

    can you please share marakkurisinte virimarilekku, please.

    • @mayyanad
      @mayyanad  ปีที่แล้ว

      I don't have that song. If I find it,I will up load it.

  • @sabuzacharias3035
    @sabuzacharias3035 ปีที่แล้ว +1

    Amen 🙏🪔

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 3 ปีที่แล้ว +2

    ഇത് ഏത് വർഷമാണ് പുറത്തിറിങ്ങിയത്?

  • @babu748
    @babu748 ปีที่แล้ว +1

    Evidannu kitty

    • @mayyanad
      @mayyanad  ปีที่แล้ว

      From record shop, About 40 years ago.

  • @josephmartin6164
    @josephmartin6164 3 ปีที่แล้ว +2

    Orucd tharumo please

    • @mayyanad
      @mayyanad  3 ปีที่แล้ว

      This a LP record.not CD.

  • @satyanarayanakakileti8217
    @satyanarayanakakileti8217 3 ปีที่แล้ว

    ,