ഈസൗരഭ്യം ഇവർക്ക് മാത്രം വയലാർ-ദേവരാജൻടീം ഒരുക്കിയ ക്രിസ്തീയഗാനങ്ങൾ # Christian Devotional Songs2017

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Album : Idayakanayake # ഇടയകന്യകേ # Old Is Gold
    Singer : K.G.Markose,Manoj christy,Jency,Bindhu Thomas,Cicily,Elizabeth Raju
    Lyrics : Vayalar Ramavarma
    Music : G. Devarajan Master
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Website : www.movieworlde...
    Get More Movies -Subscribe➜www.youtube.co...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their TH-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • เพลง

ความคิดเห็น • 172

  • @TruthWillSF
    @TruthWillSF 3 ปีที่แล้ว +17

    രാമവർമ്മ വയലാർ നിങ്ങളൊരു അമാനുഷിക പ്രതിഭ തന്നെ

  • @somanadhanc2211
    @somanadhanc2211 2 ปีที่แล้ว +18

    അനശ്വരമായ ഭക്തി നിറഞ്ഞ,ക്രിസ്തീയ ഗാനം റച്ചിച്ചുകൊണ്ട്,ഇവിടുത്തെ, ക്രിസ്തീയ സമുദായത്തെ പുളകം കൊള്ളിച്ചു മഹാനാണ് വയലാർ

  • @kerala56
    @kerala56 3 ปีที่แล้ว +22

    ക്രിസ്ത്തീയഭക്തി ഗാനങ്ങളിൽ വച്ച് ഏറ്റവും മികച്ചത് ഈ ഗാനങ്ങൾ തന്നെ ,ഇവർ നിരിശ്വരവാദികളല്ലാ ഇവരാണ് യഥാർത്ഥത്തിൽ വിശുദ്ധർ,

    • @seena8623
      @seena8623 หลายเดือนก่อน

      Yess ♥️♥️

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 หลายเดือนก่อน

    ❤A Spate Of HONEY SONGLET❤️ Very COMITY ❤️🙏

  • @theoratorshuhaib3184
    @theoratorshuhaib3184 8 หลายเดือนก่อน +3

    അനശ്വരനായ വയലാർ, നിരീശ്വര വാദിയാണെങ്കിലും എല്ലാമതത്തിലെയും ഭക്തി ഗാനങ്ങൾ ഉജ്ജലമായ രീതിയിൽ രചിച്ച കവിയെയും, അതിനു യോജിച്ച സംഗീതം നൽകിയ ദേവരാജൻ മാഷിനെ പോലുള്ളവർ ഇനി ജനിക്കുമോ 👍👍👍🌹🌹🌹🙏🙏🙏

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 2 ปีที่แล้ว +5

    നിരിസരവാദി നിരിസരത്തിലൂടെ ഈശ്വരനെ കണ്ടെത്തിയ രണ്ടു മഹാ പ്രതിഭകൾ 🙏🏻❤🙏🏻

  • @cherianpanackal450
    @cherianpanackal450 หลายเดือนก่อน

    Old is gold

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 หลายเดือนก่อน

    ❤ Very Ecstatic Splendid VOICES.❤ Pleasent Ness!❤️🙏

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 ปีที่แล้ว +2

    വയലാർ ദേവരാജൻ യേശുദാസ് ടീം വന്നാൽ ജാതിയില്ല മതമില്ല വർഗ്ഗമില്ല രാഷ്ട്രീയമില്ല ....ഭാവനാ സൃഷ്ടി ..അനന്തമായ ഗാന പ്രണയിനികൾ

  • @radhaprabhakaran9467
    @radhaprabhakaran9467 ปีที่แล้ว +3

    Very nice 👍 Congratulations to Vayalar& Devarajan Team 🙏🌹🌹

  • @somanadhanc2211
    @somanadhanc2211 2 ปีที่แล้ว +5

    വയലാറിൻ്റെ,ക്രിസ്തീയ ഭക്തിഗാനങ്ങൾ ശ്രദ്ധാപൂർവം,അതിലെ വരികൾ ശ്രദ്ധിച്ചു കേട്ടാൽ, നിങ്ങൾക്ക് ബൈബ്ൾ,എആതാണ്ട് മനസ്സിലാ പോലെ തോന്നുമെന്ന്,ഒരിക്കൽ കുഞ്ചാക്കോ തന്നെ പറഞ്ഞിട്ടുണ്ട്

  • @ismayilpv124
    @ismayilpv124 4 ปีที่แล้ว +38

    വിപ്ലവം, ശോകം, പ്രേമം, കാമം, വിരഹം, പ്രകൃതി, എല്ലാറ്റിനുമുപരി ഭക്തി... എല്ലാത്തിനും വയലാർ കഴിഞ്ഞേ ആരും ഉള്ളൂ... അതിന്റെ കൂടെ ദേവരാജനും യേശുദാസും ഒന്നിച്ചാൽ അത് എക്കാലത്തെയും സൂപ്പർ ഹിറ്റ്... ഒറിജിനൽ song ഇടുന്നതായിരുന്നു നല്ലത്..

    • @thomasalexander3210
      @thomasalexander3210 4 ปีที่แล้ว

      Uzuzmazuauzahzhzhzhzhzhzauzazu
      A zu@ashHazzuu@auazu^zu@zu@z2uaawj. Obj

    • @josephdevasia6573
      @josephdevasia6573 3 ปีที่แล้ว +1

      ചേർത്തലക്കാരൻ ഞങ്ങളുടെ സ്വന്തം വയലാർ

  • @georgekuttychacko9346
    @georgekuttychacko9346 3 ปีที่แล้ว +6

    ഒത്തിരി സന്തോഷം തോന്നി

  • @princythomas
    @princythomas 4 ปีที่แล้ว +10

    ദേവരാജൻ മാസ്റ്ററുടെ ഉജ്ജ്വല സംഗീതം !

  • @johnsonbencily4210
    @johnsonbencily4210 3 ปีที่แล้ว +7

    മാർക്കോസ് ! കൊള്ളാം !

  • @rajammajose1713
    @rajammajose1713 8 วันที่ผ่านมา

    🙏🙏🙏

  • @jerinpeter1882
    @jerinpeter1882 หลายเดือนก่อน

    ❤❤❤❤

  • @YESUDASANYESUDASANROCKY
    @YESUDASANYESUDASANROCKY 4 ปีที่แล้ว +21

    നല്ല ഗാനം കേൾക്കുമ്പോൾ ഇടയിൽ സാത്താനെ കേറ്റി വിടുന്നത് നല്ല പ്രണവതയല്ല .ഓർക്കുക?

    • @Music.rootofficial
      @Music.rootofficial 2 ปีที่แล้ว

      പരസ്യം മാണൊ പരസ്യം ഇല്ലാതെ കാണണമെങ്കിൽ യൂട്യൂബ് പ്രിമിയം എടുക്കണം പാട്ട് ഇട്ടവരല്ല പരസ്യം വിടുന്നത്

    • @amminikuttythomas5512
      @amminikuttythomas5512 2 ปีที่แล้ว

      @@Music.rootofficial , m

  • @vincentvarghese8549
    @vincentvarghese8549 ปีที่แล้ว +2

    Two Hindus wrote and gave music to this songs.Thanks Vayalar and G.devarajan sirs.

  • @pradeeshalbert1625
    @pradeeshalbert1625 10 วันที่ผ่านมา

    Prayers for my parent in laws and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced and controlled by demonic sprits and humans.Prayers for my spouse not to mislead our children and to scold them unnecessarily but to give advices of faith in god ,his blessings and protection rather than downloading her anger and anguish caused due to changing life situations. May god give the wisdom for her to understand that children are blessings of god. Prayers for my parents.May the good god protect me and my family as invoked in PSALMS 91.Prayers for our wellness,good health and happiness .Amen.

  • @saigathambhoomi3046
    @saigathambhoomi3046 3 ปีที่แล้ว +6

    വിശുദ്ധനായ സെബാസ്ഥയാനൊസ്സേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🌹🌹🌹എന്റെ നാട്ടിൽ അമ്പ് പെരുന്നാളിന് ബാൻഡ് സെറ്റ് ആദ്യ ഗാനം ❤❤❤🌹🌹🌹

  • @sudheeshus7761
    @sudheeshus7761 5 ปีที่แล้ว +44

    ഒരു നീരിശ്വരവാദി രചിച്ച് മറ്റൊരു നിരിശ്വരവാദി ഈണം കൊടുത്തത് വയലാർ ദേവരാജൻ

  • @Bineeshks
    @Bineeshks 5 ปีที่แล้ว +30

    നിരീശ്വരവാദി രചിച്ച ഒരിക്കലും മരിക്കാത്ത ഭക്തി നിർഭരമായ വരികൾ

    • @TruthWillSF
      @TruthWillSF 3 ปีที่แล้ว

      വയലാർ നിരീശ്വര വാദിയാണെന്ന് നിങ്ങളോടാര് പറഞ്ഞു

    • @mohanancr9943
      @mohanancr9943 2 ปีที่แล้ว

      Dear vayalrji Devarajanji bothof you where now?. Be kind enough to come to us to create Bakthi ganangal like this and melodious songs..... Sirs ini njangalkkarundu ithu pole songs tharan.

  • @g_varghese745
    @g_varghese745 5 ปีที่แล้ว +40

    വയലാർ ഒരിക്കലം നിരീശ്വരവാദിയായിരിക്കില്ല. യുക്തിവാദിയായിരിക്കാം. അദ്ദേഹത്തിന്റെ അയ്യപ്പഭക്തിഗാനങ്ങളും ഹൃദ്യമാണ്.

  • @kbunair6355
    @kbunair6355 8 หลายเดือนก่อน +1

    Outstanding

  • @devayanirajeev584
    @devayanirajeev584 4 ปีที่แล้ว +5

    അനശ്വര ഗാനങ്ങൾ

  • @princythomas
    @princythomas 4 ปีที่แล้ว +5

    ഈ ഗാനങ്ങൾ എഴുതിയ വിരലുകളുടെ ഉടമയെ പ്രിയപ്പെട്ട കവിയെ അനുസ്മരിക്കുന്നു സ്നേഹത്തോടെ....

  • @Bjtkochi
    @Bjtkochi 4 ปีที่แล้ว +5

    ഇരുവരും നിരീശ്വരവാദികൾ എങ്കിലും ഇവരുടെ പ്രതിഭ അതി ഗംഭീരം!

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 หลายเดือนก่อน

    ❤ Heart 💖 Touching Sweet Smelt Voices of All Singers.❤️🔥🎉🙏 Very FAMOUS KNOWN SONGS ❤️🙏

  • @sebastiannj7031
    @sebastiannj7031 2 หลายเดือนก่อน

    രാവിൻ്റെ കണ്ണുനിർതുള്ളിയു റ്ററയുമാ രാഘവപറമ്പിലെ ചിത ഞാനോർമിക്കുന്നു

    • @sebastiannj7031
      @sebastiannj7031 2 หลายเดือนก่อน

      രാഘപറമ്പ് വയലാർ അന്ത്യവിശ്രമം കൊള്ളുന്ന പറമ്പ്)

  • @saigathambhoomi3046
    @saigathambhoomi3046 3 ปีที่แล้ว +5

    ഏറ്റവും നല്ല ഗാനം ഇതിൽ ഇല്ലല്ലോ? യറു ശലേമിലെ സ്വർഗ്ഗദൂതാ 🌹🌹🌹

  • @clarapereira634
    @clarapereira634 ปีที่แล้ว +1

    Orchestrations is so simple...good music..old is always good..nostalgic memories of the movies where these songs were sung..

  • @dennymd8790
    @dennymd8790 5 ปีที่แล้ว +45

    ഈ കുട്ടുകെട്ടിന്റെ പാട്ടുകൾ എത്രകേട്ടാലും മതിയാവില്ല. ഇവരുടെ പാട്ടുകൾ ഇനിയും എത്രയോ ഹൃദ്യമായവ ഉണ്ടാകേണ്ടതായിരുന്നു. ?

    • @johnyk.j1061
      @johnyk.j1061 5 ปีที่แล้ว

      Amazing

    • @danijohn1420
      @danijohn1420 4 ปีที่แล้ว

      സത്യം

    • @johnsonkga
      @johnsonkga 4 ปีที่แล้ว

      @@danijohn1420 as

    • @eppaul7627
      @eppaul7627 4 ปีที่แล้ว +1

      Praise the LORD ✝🙏Amen ✝🙏

    • @st.georgecar174
      @st.georgecar174 3 ปีที่แล้ว

      @@johnsonkga mmm mmm mmm mm mm m mmm mmm mmm nññ mmm ñnnnnl mmm mmm mmm mmm mmm ñññ mmm m mmm m mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm

  • @johnsonjohnson4496
    @johnsonjohnson4496 4 ปีที่แล้ว +3

    Super
    Songs ...👌

  • @anilmylordkumar4030
    @anilmylordkumar4030 5 ปีที่แล้ว +15

    yesu.jivikkunnu.....

  • @shaibyjoy5995
    @shaibyjoy5995 3 ปีที่แล้ว +2

    എലിസബത് രാജു...👍

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 หลายเดือนก่อน

    ❤Evencement Of HEAVENLY ELEGANCE ❤️🔥🎉👍🙏

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 หลายเดือนก่อน

    ❤ Peace ful 🌊 Of SWEET WINDY SONGS Touching my heart 💓 and MIND Thanks A Lot to the playlist ❤️🙏

  • @bindhunelson4415
    @bindhunelson4415 6 ปีที่แล้ว +26

    എന്നും ജീവിക്കുന്ന പാട്ട്

  • @thomaskutty6986
    @thomaskutty6986 3 ปีที่แล้ว +1

    Kg markose chettan kj yeshudas very very blg chettan I love you both and jesus always help you thanku

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 หลายเดือนก่อน

    ❤ Going Depth to the Occasion Finding Valuable PEARLS Of SWEET SONGS ❤️

  • @drbalakrishnanp7490
    @drbalakrishnanp7490 4 ปีที่แล้ว +3

    Super fantastic mind blowing never forget it

  • @johnmathew8053
    @johnmathew8053 6 ปีที่แล้ว +17

    Great Vayalar passed away in 1976 at the early age of 48. A real loss to the music lovers...

  • @madhavankaduppady6296
    @madhavankaduppady6296 4 ปีที่แล้ว +7

    I used to sing this song in a blissful manner at my age of 22 years,even attracted to ' Ebenezer Ship ' which berthed at Cochin Port Trust, and I was a staff Cocin Port Trust..Though ,I have recorded my sweet voice with the spool type tape recorder with VBHS, Thrissur..

  • @omanac8271
    @omanac8271 4 ปีที่แล้ว +3

    നല്ല ഗാനത്തിന്റ്റ് ഇടയ്ക്കു പരസ്യം എന്തിനാ നാശം

  • @jojicichalissery4514
    @jojicichalissery4514 3 ปีที่แล้ว +1

    Very hearty songs by joji chalissery

  • @rejikmundakal187
    @rejikmundakal187 29 วันที่ผ่านมา

    aranu edaya kannyaka

  • @Allen_3
    @Allen_3 5 ปีที่แล้ว +2

    very good shri kg markose

  • @shinephelix9201
    @shinephelix9201 4 ปีที่แล้ว +2

    Super...

  • @BabyMJohn
    @BabyMJohn 5 ปีที่แล้ว +10

    K.G .Markose sang well K.J.Yeshudas'song.But original is always celestial.

  • @clarapereira634
    @clarapereira634 ปีที่แล้ว

    Evergreen songs...gifted ppl of God..

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว +2

    Nostalgia....🙏

  • @prasadjs8573
    @prasadjs8573 5 ปีที่แล้ว +4

    Aettavum nalla pattanu camunistcaran ashuthiyathu

  • @aravindpm3329
    @aravindpm3329 2 ปีที่แล้ว

    My big salute to great markose, go ahead

  • @masmartinalexanderselvory8720
    @masmartinalexanderselvory8720 5 ปีที่แล้ว +3

    Adipoli songs

  • @vnmgman2117
    @vnmgman2117 5 ปีที่แล้ว +20

    ഇപ്പോൾപഴയ ഗാനങ്ങൾ എല്ലാം യഥാർത്ഥ ത്തിൽ പാടിയവരുടെതല്ല മൂരി മുക്രയിടുന്നതു പോലെ കഴുത രാഗത്തിൽ ഉണ്ടാക്കുന്ന കേൾക്കുമ്പോൾ അറിയാം ഏതോ ഗാന നാശക യന്ത്രം പാടുന്നതാണെന്ന്

    • @mathewpanicker5943
      @mathewpanicker5943 4 ปีที่แล้ว

      Dasappan fan aayirikkum

    • @nbalagopal2531
      @nbalagopal2531 3 ปีที่แล้ว +4

      പ്രോൽസാഹിപ്പിച്ചിലെങ്കിലും കുഴപ്പമില്ല നിരുൽസാഹിപ്പിക്കരുത്.

    • @johnythomas9519
      @johnythomas9519 3 ปีที่แล้ว

      S

  • @rojiuthuppan5406
    @rojiuthuppan5406 2 ปีที่แล้ว

    KG Markose Awesome

  • @indiralaisa3656
    @indiralaisa3656 3 ปีที่แล้ว +5

    ഒറിജിനൽ അല്ലാ...

  • @sanushgeorge5193
    @sanushgeorge5193 5 ปีที่แล้ว +3

    ethra
    manoharamaya
    pattukal

  • @Tomjery-vi6zi
    @Tomjery-vi6zi ปีที่แล้ว

    👌👌👌👌👌👌👌👌👌🌹🌹🌹

  • @leenajohn18
    @leenajohn18 2 ปีที่แล้ว +3

    Orginal പാട്ട് ഇൻ്റെ selection ആയിരുന്നു നല്ലത്.

  • @shibujoseph5215
    @shibujoseph5215 4 ปีที่แล้ว +2

    Beautiful songs.

  • @mohandash1071
    @mohandash1071 ปีที่แล้ว

    🙏🙏🙏♥️♥️♥️🙏🙏🙏

  • @terrynazareth8863
    @terrynazareth8863 4 ปีที่แล้ว +2

    God bless abundantly

  • @Diya-np8le
    @Diya-np8le 5 ปีที่แล้ว +5

    Who is the 101 dislikers you just see the co.mments and likes and realise the power of god

  • @vkjos5677
    @vkjos5677 5 ปีที่แล้ว +4

    Keeping extreme respect to both of these geniuses I would say that Original is always original and can't be substituted.

  • @TruthWillSF
    @TruthWillSF 3 ปีที่แล้ว

    Elizabeth Raju's last song is awesome...

  • @sureshprabhakaran1134
    @sureshprabhakaran1134 5 ปีที่แล้ว +3

    Super songs Sebastianosinte kidukki

  • @josephvg1262
    @josephvg1262 5 ปีที่แล้ว +2

    Good songs

  • @margaretsebastian4274
    @margaretsebastian4274 4 ปีที่แล้ว +1

    Nice

  • @rajankutty4384
    @rajankutty4384 5 ปีที่แล้ว +2

    EVERLASTING SONGS

  • @johnks8293
    @johnks8293 4 ปีที่แล้ว +1

    What a beautiful song by heartfelt people

  • @alexroypulickal1105
    @alexroypulickal1105 2 ปีที่แล้ว

    Great

  • @alexthomas877
    @alexthomas877 9 หลายเดือนก่อน

    പി ഭസ്ക്കരൻ സർ ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്നത് ഗാനങ്ങൾ

  • @samravalep307
    @samravalep307 6 ปีที่แล้ว +2

    Verygoodeverlsting

  • @priyamanasam
    @priyamanasam 9 หลายเดือนก่อน

    Anaswaaraam ee ganaagal pls list it

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 4 ปีที่แล้ว +2

    But here sung by KG Markose

  • @bijucmmathilakam4589
    @bijucmmathilakam4589 4 ปีที่แล้ว

    സൂപ്പർ

  • @mystory5651
    @mystory5651 5 ปีที่แล้ว +2

    STILL WE LOVE AHANKARI DASAN

  • @jamesphilipphilip5485
    @jamesphilipphilip5485 6 ปีที่แล้ว +4

    Very nice songs

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว

    പ്രണാമം 🌹🌹🌹

  • @rajumk7328
    @rajumk7328 3 ปีที่แล้ว

    Good

  • @felixkt1436
    @felixkt1436 4 ปีที่แล้ว

    Very good

  • @VJ-mz1sy
    @VJ-mz1sy 4 ปีที่แล้ว +5

    ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്??

    • @rojiuthuppan5406
      @rojiuthuppan5406 2 ปีที่แล้ว

      Nee upil idandada

    • @VJ-mz1sy
      @VJ-mz1sy 2 ปีที่แล้ว

      ആഹാ നീ ഒരു വർഷം എവിടായിരുന്നു ഉതു

    • @rojiuthuppan5406
      @rojiuthuppan5406 2 ปีที่แล้ว

      @@VJ-mz1sy
      Ninte uppu pidikkan wait cheykayayirunnada

  • @johnmathew8053
    @johnmathew8053 5 ปีที่แล้ว +8

    KG Markose never claimed that, he is equal to Das. By his songs, he is paying respect to the great singer. Forget about the public, even Das was not brave enough to acknowledge the attempts of Markose.

  • @chandranc7746
    @chandranc7746 3 ปีที่แล้ว

    Kanmanineeyenkarampidichaalkannukal

  • @joseprakash3058
    @joseprakash3058 5 ปีที่แล้ว +2

    Maygood

    • @g.sreenandinisreenandini2047
      @g.sreenandinisreenandini2047 5 ปีที่แล้ว

      Congts for ur effort.really nice. But Pls dont change the original divine lyrics of His Highness Vayalar

    • @merlinrinesh2471
      @merlinrinesh2471 5 ปีที่แล้ว

      @@g.sreenandinisreenandini2047 zzmls

  • @mollykuttykn6651
    @mollykuttykn6651 4 ปีที่แล้ว +23

    ഏതവനാ ഇത് റിക്കാർഡ് ചെയ്തത്? ഇത്ര കോമൺസെൻസ് ഇല്ലാതെ. പാട്ടിനിടെ പരസ്യം ഇട്ടാൽ പാട്ടിന്റെ ഭംഗിയും പോകും, കേൾക്കാൻ തോന്നുകയും ഇല്ല.

  • @danteescfdanteescf3002
    @danteescfdanteescf3002 3 ปีที่แล้ว

    hai

  • @sibykuruvilla5138
    @sibykuruvilla5138 5 ปีที่แล้ว +1

    May fool bless all bright.

  • @jojo-cy1bq
    @jojo-cy1bq ปีที่แล้ว

    daiva puthranu veedhi orukuvan kanneriniyikkunna kadha

  • @baijuxavier
    @baijuxavier 5 ปีที่แล้ว +12

    ഒറിജിനൽ പാട്ട് എവിടെ കിടക്കുന്നു. ഈ ചവർ remake ഇവിടെ കിടക്കുന്നു.

  • @josephthobias7070
    @josephthobias7070 4 ปีที่แล้ว +6

    ഒരാൾ പാടി മനോഹരമാക്കിയത് അത്രത്തോളം പാടാൻ പറ്റാത്തയാൾ പാടി പരസ്യം ചെയ്യുന്നത് വിലകുറഞ്ഞ പണിയാണ്.

    • @mathewpanicker5943
      @mathewpanicker5943 4 ปีที่แล้ว

      Dassapanode para paadan ayalkke ithonnum orma polum kaanilla

    • @shilpyvjose4170
      @shilpyvjose4170 3 ปีที่แล้ว

      @@mathewpanicker5943 kashtam nanam kettavane

    • @mathewpanicker5943
      @mathewpanicker5943 3 ปีที่แล้ว

      @@shilpyvjose4170 എന്താ കയറി കൊണ്ടോ നാണമില്ലാത്തവളെ

  • @mathewjoseph7216
    @mathewjoseph7216 หลายเดือนก่อน

    Originals kul0amakki

  • @jinsthomas372
    @jinsthomas372 4 ปีที่แล้ว +11

    പാട്ടിന്റെ ഇടയിൽ അല്ല പരസ്യം ഉണ്ടാക്കണ്ടത്. മോശo

  • @harrisahimas8130
    @harrisahimas8130 4 ปีที่แล้ว +1

    U tube should control this ads.

  • @pulikaljoseph
    @pulikaljoseph 4 ปีที่แล้ว +2

    If u can the original songs please.

  • @samcherian9042
    @samcherian9042 4 ปีที่แล้ว +1

    paattinte edayile parasyam paattinte bhangi ellaathakki.

  • @rajeevc6241
    @rajeevc6241 3 ปีที่แล้ว +1

    ഇത് മാർക്കോസിന്റെ ശബ്ദമല്ലോ

  • @mollykuttykn6651
    @mollykuttykn6651 5 ปีที่แล้ว +26

    പാട്ടിന്റെ ഇടക്ക് പരസ്യം ഇടുന്നത് മഹാ മോശവും, വൃത്തികേടും ആണ്.ഒരു പാട്ട് കഴിഞ്ഞ് പരസ്യം ചെയ്യാൻ കഴിയില്ലെ?