Brahmanandan | Neelanisheedhini | Priyamullavale | Manathe | Thamarappoo | Tharakaroopini | Devagaya
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #v070 #brahmanandan #everlasting #oldisgold #neelanisheedhini #manathe
Songs in this Video:
00:00 Neelanisheedhini നീലനിശീഥിനി
04:09 Priyamullavale പ്രിയമുള്ളവളേ
08:05 Manathe Kayalin മാനത്തെ കായലിൻ
11:30 Thamarappoo nanichu താമരപ്പൂ നാണിച്ചു
14:51 Tharakaroopini താരകരൂപിണി
18:05 Kshethramethennariyatha ക്ഷേത്രമേതെന്നറിയാത്ത
21:24 Devagayakane ദേവഗായകനെ
Disclaimer:
These songs have been uploaded only for musical entertainment and as an archive of old Malayalam songs. I don't have any copyright of the audio used in this and by uploading this, I don't intend to violate the copyright of the respective owner/(s).
ഈ കലാകാരനെ സ്വന്തം പടത്തിൽ പാടിക്കേണ്ട എന്ന് പറഞ്ഞ നിർമ്മാതാവിനോട്, അതുകൊണ്ട് മാത്രം ഈ സിനിമ പരാജയപ്പെട്ടാൽ എല്ലാ ചിലവും ഞാൻ തരുമെന്ന് പറഞ്ഞുകൊണ്ട് ധൈര്യപൂർവ്വം പാടിപ്പിച്ച ദക്ഷിണാമൂർത്തി അന്ന് മലയാളത്തിനു നൽകിയത് അതുല്യ കലാകാരനെ. അദ്ദേഹം പാടിയ താരകരൂപീണി എക്കാലത്തെയും ഹിറ്റുമായി.
Super
🎉 സൂപ്പർ
ഗംഭീരം
ബ്രഹ്മാനന്ദനു high pitch ലേക്കു പോകാൻ കഴിയില്ല.ഈ വീക്നെസ് സംവിധായകർക്കു നല്ലതു പോലെ അറിയാം.ആരും പുറത്തു പറയില്ല.പറഞ്ഞതു ശ്രീകുമാരൻ തമ്പി സാർ ആണു.ഇതെല്ലാം ഒത്തിണങ്ങിയവനാണു യേശുദാസ് അതു കൊണ്ടാണു എല്ലാരും യേശുദാസ് നുഒപ്പം പോകുന്നതു.അതൊരു അതുല്യ പ്രതിഭയാണു.
❤
എന്തിനധികം ഈ ഒരൊറ്റ പാട്ട് മതിയല്ലോ, ❤❤❤
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഈ ഗാന ഗന്ധർവ്വൻ പാടിയിട്ടുള്ളത് - ഈ അനശ്വരഗായകന് പ്രണാമം. ഈ ഗാനങ്ങൾ ഇട്ട പ്രതിഭയ്ക്കു് അഭിനന്ദനങ്ങൾ🎉🎉
ദക്ഷിണാമൂർത്തിയാണ് താരം ✔️
ഇന്ന്.. 19.(9)(2024)വ്യാഴാഴ്ച... എനിക്ക്.. വയസ്സ്.. 68...എനിക്ക്.. ഓർമ്മകൾ ഉള്ള കാലം മുതൽ... ഇന്നും... കേൾക്കുന്നു... മരിച്ചാലും.... മറക്കില്ല... 😭😭😭❤
🎉🎉🎉🎉🎉🎉🎉
❤❤🎉
❤❤❤
നൂറോളം പാട്ടുകൾ മാത്രമേ പാടിയിട്ടുള്ളൂ എ ങ്കിലും പാടിയ പാട്ടുക ളെല്ലാം ജന ഹൃദയങ്ങളിൽ
നീറഞ്ഞു നിൽക്കുന്നു
ഇദ്ദേഹത്തിന്റെ താരക രൂപിണി എന്നു തുടങ്ങുന്ന ഗാനം എനീക്കേറെ ഇഷ്ടം
പ്രണാമം 🙏🙏🙏
Anaswara ganangal
ഇതിലെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ 🙏എന്തുകൊണ്ടോ ഈ ഗായകന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്നു തോന്നുന്നു 🌹 എന്തോ ഒരു പ്രത്യേകതയുണ്ട് ഈ പാട്ടുകൾക്ക് 💓
Suppar song
Viswakarmajan ayathukonde othikkiyathane
Caste descriminisation in the film field might have played a major role in sidelining this singer.I like all the songs of this singer.May his soul rest in peace and harmony.
പാടിയ എല്ലാ ഗാനങ്ങളും ഹിറ്റ് ' മലയാളത്തിൽ ഈ ഭാഗ്യം കിട്ടിയ ഒരേ ഒരു ഗായകൻ ❤❤❤❤❤
അയിരൂർ സദാശിവനുമുണ്ട്.
ഇദ്ദേഹത്തിന്റെ 10 പാട്ട് മതി. മറ്റുള്ളവരുടെ 10000 പാട്ടിനു തുല്യം.
100'/-
ദാസേട്ടന്റെ ഒപ്പം നിൽക്കാൻ പറ്റുന്ന ഒരു ഗായകനും മലയാളത്തിൽ ഇല്ലാ, ബ്രഹ്മനന്ദൻ sir പാടിയ പാട്ടുകൾ കൊള്ളാം പക്ഷെ ദാസേട്ടന്റെ തട്ട് എപ്പോളും താണ് തന്നെ ഇരിക്കും
ദാസേട്ടൻ.. One and only ദാസേട്ടൻ ❤️❤️❤️❤️@@aneeshpranay
യേശുദാസിന് കിട്ടിയ അത്രയും അവസരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിൽ.. ഒരുപക്ഷേ അതിലും മികച്ച ഗായകൻ ആകുമായിരുന്നു.. യേശുദാസിനെ തുടക്കത്തിലെ പാട്ടുകൾ ഇതിലും മേന്മയുള്ളവ ആയിരുന്നോ
യേശുദാസ് ഒരുപാട് അവസരങ്ങൾ ലഭിച്ചു പാടി പാടി തെളിഞ്ഞതാണ്..
ഭാവഗായകൻ ബ്രഹ്മാനന്ദനെ ഒരിക്കലും മറക്കാൻ പറ്റുകയില്ല. പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ് പാട്ടുകൾ.❤
കേൾക്കുമ്പോൾ മനസ് ആർദ്രമാകുന്ന പോലെ... എന്നും കേൾക്കാൻ തോന്നുന്ന.... ഗാനം 🙏🏽
👍🙏
29/9/2024 Kozhikode
2024 ഈ പാട്ട് കേൽക്കുന്നവർ Like അടി ❤️❤️
പാടിയ പാട്ടുകൾ ജനഹൃദയങ്ങൾ കീഴടക്കി എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത... പുതു തലമുറയ്ക്കും പരിചയപ്പെടുത്താൻ ഇതുപകരിക്കട്ടെ!
ചുരുങ്ങിയ ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം നിറച്ച അതുല്യ ഗായകൻ. ....! 💖💞💝
G വേണുഗോപാലിനെ പോലെ പാടിയ പാട്ടുകൾ എല്ലാം തന്നെ ഹിറ്റാക്കിയ ഗായകൻ.
@@alivilakkath2755
Poda potta...mookkilkkodi padunna just average gayakan venugopal
Singer means YESUDAS
സംഗീത ലോകത്ത് ഏതാനും പാട്ടുകൾ കൊണ്ട് സിംഹാസനം തീർത്ത് രാജാവായ ഗായകൻ, ആരുടേയും ആസനം താങ്ങാൻ പോയില്ല. പക്ഷേ കുറേ പേരാൽ ഒതുക്കപ്പെട്ട അതുല്യ പ്രതിഭ
Ithu. Ella rangathu thanne polulla chila vivara doshikal parayum.
YESUDAS FAR FAR BETTER.
ആര് ഒതുക്കി?
ഒതുക്കിയത് തന്നെ..... പലരും പറഞ്ഞിട്ടുണ്ട്...... പല പാട്ടുകാരെയും സംവിധായകരെയും ഭീഷണി പ്പെടുത്തി
മാർക്കോസിന് ഇതുതന്നെ സംഭവിച്ചു
@@MadhuKumar-jc1uh പാട്ടുകാരന്റെ കഴിവ്. മുകളിലും, താഴെയും. പാടണം. അത് യേശുദസിനു ഉണ്ട് . അത് ഗായകർക്കു അറിയാം. അതുകൊണ്ടാണ് sp ബാലസുബ്രമണ്യം യേശുദ്ധസിന്റെ കാല് തൊട്ടു വന്ദിക്കുന്നത് കണ്ടിട്ടില്ലേ?. അവർക്കു അറിയാം യേശുദ്ധസിന്റെ കഴിവ്...
പരാതികളില്ലാതെ വിടവാങ്ങിയ അനശ്വരഗായകന് പ്രണാമം
ഇ ഗാനം എന്റെ ചെറുപ്പത്തിൽ.. ഞാൻ ആസ്വദിച്ചു.. അതു.. ഇ. ജീവിതസന്ധ്യയിലും.. തുടരുന്നു. ഈ വക.. ഹൃദയഹാരിയായ.. ഗാനങ്ങൾ.. ഭൂമിയിൽ. ഉപേക്ഷിച്ചു.. മരിച്ചു പോകുമല്ലോ.. എന്ന്.. ഓർക്കുമ്പോൾ 😭😭😭
🎉🎉🎉🎉🎉🎉
സ്നേഹത്തോടെ യോജിക്കുന്നു!
ഈ ഗാനങ്ങൾ ഉണ്ടാകുമ്പോൾ ജനിച്ചിട്ടില്ലാത്ത ഒരു തലമുറയാണ് ഇന്നുള്ളത് ഇത് കാലത്തിൻറെ നിയമമാണ് ജീവിച്ചിരിക്കുന്ന കാലമത്രയും മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മറ്റുള്ളവരിൽ ദൈവത്തെ കാണുകയും ചെയ്യുക❤❤❤ പ്രപഞ്ചവും അതിൻറെ സൗന്ദര്യവും സംഗീതവും എല്ലാം ഇവിടെ മറ്റുള്ളവർക്കായി മാറ്റപ്പെട്ടു കൊണ്ടിരിക്കും യാഥാർഥ്യം തിരിച്ചറിഞ്ഞ് മനസ്സിൽ വിദ്വേഷം കലർത്താതെ ജീവിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യുവാനുള്ളത്
എത്ര അത്ഥവത്തായ കാര്യങ്ങൾ ആണ് Art of Technics ഇവിടെ എഴുതിയത് എഴുതിയതയും സത്യം
സത്യം 🙏
@@devandevanadan8399 ആർട്ട് ഓഫ്, ടെക് നിക്ക്.. എത്ര ശരിയായ, വീക്ഷണം.. 💞💞💞💕💕💕
ഇന്ന് ഇഗാ യകൻ ഉണ്ടായിരു ന്നെ ങ്കിൽ ഇന്ന് ഗായകൻമ്മാർ പലരും ഉണ്ടാകില്ല ഇത്രയും നല്ല പാട്ടുകൾ പാടി തന്ന സാറിനെ ഞാൻ സമരിക്കുന്നു
8.മാസം മുൻപ് താങ്കൾ ഇട്ട അഭിപ്രായത്തിനു ഇപ്പോൾ ആണ് ഒരു അഭിപ്രായം പറയാൻ പറ്റിയത്, ഇപ്പോളാണ് കണ്ടത് വളർത്തില്ല ആരെയും,ആ കാലഘട്ടത്തിൽ നല്ല ഗായകൻ ആയിരുന്ന ഒരാൾ, എല്ലാവർക്കും അഭിമതൻ ആയിരുന്ന ഒരാൾ, ചവിട്ടി താത്തു ഇതുപോലെ കുറെ ആൾക്കാരെ, നല്ല പാട്ടു കാരെ, അതുകൊണ്ട് മാത്രം നശിച്ച ഗായകരുടെ ശാപം ആ മനുഷ്യന് കിട്ടാതിരിക്കട്ടെ,
ബ്രഹ്മാനന്ദൻ നല്ല ഒരു ഗായകൻ ആയിരുന്നു അദ്ദേഹം പാടിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ആയിരുന്നു.. നൃത്തശാല എന്ന സിനിമയിലെ ഉദയഗീതം നമ്മെ ഉറക്കുന്നു.. പുത്രകാമേഷ്ഠിയിലെ.. ചന്ദ്രിക ചർച്ചിത മാം.. ടാക്സി കാറിലെ താമരപൂ നാണിച്ചു. ഈ ഗാനങ്ങൾ മുൻപന്തിയിൽ നിൽക്കുന്നു
നമസ്തേ..... ശബ്ദത്തിൻ്റെ ലയം വിസ്മയിപ്പിക്കുന്നത്. ഭാവഗായകൻ ഈ വിശേഷണം താന്കൾക്കാണ് ഉചിതം.
ശബ്ദമാധുര്യം... ഭാവം... ❤🥰ചെറുപ്പത്തിൽ ഈ പാട്ടുകളൊക്കെ യേശുദാസ് പാടിയതാണെന്നാ വിചാരിച്ചിരുന്നേ... അതുല്യഗായകൻ ബ്രഹ്മനന്ദൻ മാഷിന് പ്രണാമം....❤
എന്തിന് അതികം താരക രൂപിണി മാത്രം മതിയല്ലോ, ഈ ലോകം ഉള്ള കാലം വരെ ഇദേഹം ജന മനസ്സുകളിൽ ഏഴിലം പാല പൂവായിരികും
പാടിയതെല്ലാം ഹിറ്റുഗാനങ്ങൾ. ഇതിനും ഒരു ദൈവാധീനം വേണം.🎉നല്ല മനുഷൃരെല്ലാം എത്ര വേഗം നമ്മെ വിട്ടുപിരിഞ്ഞുപോകുന്നു.!!!!!!? നമുക്ക് വേദനിക്കാനല്ലേ പറ്റൂ. അവർക്ക് ജീവൻ കൊടുക്കാൻ നമുക്ക് കഴിയില്ലല്ലോ!!!???.
Hit allatha othiri pattukal undu ifdehathinte
He is just a light music singer
No versital
എത്ര ഗാനം താങ്ങൾക്ക് അറിയാം, ഹിറ്റ് ആയത്
ചന്ദ്രിക'ചച്ചിത. എന്ന ഗാനം ഇറങ്ങിയതു മുതൽ 64-ാം വയസ്സിലും. ഞാൻ പല പോഴും മുളി കൊണ്ടിരിക്കുന്നു. ആശബ്ദ മാധുര്യത്തിന്ന് മുമ്പിൽ പ്രണാമം
ശ്രീകുമാരൻ തമ്പിയാണ് കൂടുതൽ അവസരങ്ങൾ നൽകിയിയുട്ടുള്ളത്
ചില അല്പന്മാർ ഒരു അനുഗ്രഹിത കലാകാരന്റെ അവസരം ഇല്ലാതാക്കി... മനുഷ്യനാവണം..... ബ്രഹ്മനന്ദനെ പോലൊരു ഗായകൻ മലയാളിയുടെ അഹങ്കാരം തന്നെ...
🙏🙏
ബ്രഹ്മാനന്ദൻ ഒരിക്കൽ എന്റെ അവസരം ഇല്ലാതാക്കി, ഒരിക്കൽ ഞാൻ പാടാൻ ചാൻസു ചോദിച്ച് ചെന്നപ്പോൾ, യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനും ഒക്കെ ഉള്ളപ്പോൾ ഇനി പുതിയ പാട്ടുകാരൊന്നും വേണ്ടെന്നു, പറഞ്ഞു എന്നെ ആട്ടി വിട്ടു, ആ സമയത്ത് ബ്രഹ്മാനന്ദൻ ഒന്നു മാറി നിന്നിരുന്നെങ്കിൽ ഞാനും രക്ഷപ്പെട്ടേനേ😂 ഒന്നാമൻ യേശുദാസും രണ്ടാമൻ ജയചന്ദ്രനും മൂന്നാമൻ ബ്രഹ്മാനന്ദനും മലയാളത്തിന്റെ മുത്താണ്,
ദേവരാജനെപ്പോലെയുള്ള സംഗീത സംവിധാ കർ പറഞ്ഞിട്ടുള്ളത് ബ്രഹ്മാനന്ദന് High pitch ലും മറ്റും പാടാൻ കഴിവു കുറവാണ് എന്നാണ്.
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഒരു മധ്യമാർഗം പിടിച്ചങ്ങനെ പോവുകയാണ്.
@@SKumar-p6nഅതാണ് സത്യം. പിന്നെ മദ്യപാനം തകർത്ത ജീവിതം
എന്തായാലും കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, നാദ ബ്രഹ്മത്തിൻ സാഗരവും, പൊൻതിങ്കൾക്കല പൊട്ടു തൊട്ട... ഒക്കെ പാടാൻ ബ്രഹ്മാനന്ദൻ സാറിന് പറ്റൂല.
പാട്ടിൻ്റെ ബ്രഹ്മം ആനന്ദമാക്കിയ കലാകാരൻ. പാടിയ കുറച്ചു പാട്ടുകൾ മതി എന്നും ഓർമ്മിക്കാൻ🎉
അനശ്വര ഗായകന് പ്രണാമം 🙏🙏🙏
🙏🙏
❤
ഇദ്ദേഹത്തിന്ടെ എല്ല പാട്ടുകളും ഒരുപാടിഷ്ടമാണ്
🌷നേരിട്ടറിയാവുന്ന പ്രതിഭ! ഉൽക്കയുടെ ജന്മം ആയിപോയി...സംഗീത ലോകത്ത് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന അതുല്യ കലാകാരൻ! പ്രണാമം!💐🌹
ആഹാ എത്ര മനോഹരമായ ഗാനം
നല്ല ഗായകൻ അദ്ദേഹത്തിന്റെ അവസരങ്ങൾ മറ്റുള്ളവർ തകർത്തു എന്നുള്ളതാണ് സത്യം പാടിയ എല്ലാ ഗാനവും ഹിറ്റ് 👌👌👌👏👏👏
ഏതൊരു ഫീൽഡിലും മുന്നേറണമെങ്കിൽ തലതൊട്ടപ്പ മാർവേണം . കഴിവുണ്ടായാൽ മാത്രം പോര ... ഞാനെന്നും ഇഷ്ടപ്പെട്ട ഗായകനായിരുന്നു ബഹ്മാനന്ദൻ . May his soul Rest in Peace .
👍👌
സുന്ദരമായ gaanangal👏🏼👍🏽
അനശ്വര ഗായകന് പ്രണാമം.
Old is gold. Ethra manoharamayi padi, ennittum enthe adthikem chance kittathe poyi. Super🙏👌
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഗായകൻ..!
എന്താ ചെയ്യുക.. വയലാർദേവരാജൻ വെറെ ആരെയും ....അന്നും ഗ്യുപ്പിസം ഉണ്ടായിരുന്നു.. തമ്പിസാറിന്റ പാട്ടുപോലും വയലാർ എഴുതിയതാണ് ...യേസുദാസ് അല്ലാതെ വെറെയാരും വളരാൻ അനുവദിച്ചില്ല.
എല്ലാം നല്ല ഗാനങ്ങൾ എത്ര കേട്ടാലും മതിയാകില്ല അത് ഗാനങ്ങളാണ്
എല്ലാം നല്ല ഗാനങ്ങൾ ❤❤
മനസിന്റെ കോണുകളിലെന്നും മായാതെ നിൽക്കും ബ്രഹ്മനന്ദൻ sir ന്റെ ഗാനങ്ങൾ ❤️❤️❤️🙏🙏.
എന്റെ ഫെവറിറ് ഗാനങ്ങൾ
അദ്ധേഹത്തിന് കൂടുതൽ അവസരം കൊടുത്തിരുന്നുവെങ്കിൽ എത്രയോ സുന്ദര ഗാനങ്ങൾ നമുക്ക് കേൾക്കാമായിരുന ന്നു. His singing is very marvelous. Sweet and melodious. 👍🏽👍🏽👍🏽. Sreenivasan. P
ഒതുക്കപ്പെട്ടു പോയ ഗാനഗന്ധർവ്വൻ
ആസ്ഥാന ഗായകൻ 'നമ്മുക്ക് ഒരാൾ പോരെ ലോകാവസാനം വരെ പാവങ്ങൾ എത്ര ഗായകർ ? എനിക്കേറ്റവും ഇഷ്ടമുള്ള ഗായകൻ ബ്രഹ്മാനന്ദൻസാർ
ബ്രഹ്മനന്ദൻ sir ന്റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്, പക്ഷെ അതിൽ മനസ്സിൽ എന്നും നിൽക്കുന്ന ഗാനമാണ് താരക രൂപീണി നീയെന്നുമെന്നുടെ ഭാവന രോമാഞ്ചമായിരിക്കും ❤❤❤❤👌🙏🙏
Mr.Brammanandan is role model for all of us.Each of his song is heart touching. My sincere Tribute to this great Legend ❤❤❤❤❤❤
Thank you 👍
അന്തരാത്മാവിന്റെ സ്വര ആലാപന ഭംഗി.... 👍🏻
ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നതൂ തന്നെയാണ് യഥാർത്ഥ അംഗീകാരം
👍👍
ബ്രഹ്മാനന്ദൻ പാടിയ ആൽബംഗാനങ്ങളും,ആകാശവാണി ലളിതഗാനങ്ങളും ശ്രദ്ധേയമാണ്...
ബ്രഹ്മാനന്ദൻ സാറിനെ മറികടക്കാൻ ഇനി ഒരാൾ ജനിക്കണം അദ്ദേഹത്തെ ഇടിച്ചു അമർത്തിയതാണ് ഞാൻ ഏറ്റവുമാരാതിക്കുന്ന ഗായകൻ ബ്രഹ്മാനന്ദൻ സർ ആണ് പ്രണാമം🙏🌹
എത്ര മനോഹരമായ ശബ്ദം.....
Enthoru Sabdham,, Avasaram Kittatha Pavam Gayakan, iniyoru janmam Undenkil Addeham Prasidhi, Arjikkatte🙏🙏🙏❤❤❤👍👍👍👌👌👌
ബ്രഹ്‌മാനന്ദന്റെ ഇനിയും കെട്ടിട്ടില്ലാത്ത നിരവധി ഗാനങ്ങളുണ്ട് അതും കൂടി കേൾപ്പിക്കുമല്ലോ അതും വളരെ മനോഹരങ്ങളാണ് കേട്ട പാട്ട്കളെപ്പോലെ മനോഹരം കേൾക്കാത്ത പാട്ടുകളും അതിൽ ഡുവൈറ്റും , കൊറസ് ഗാനങ്ങളുമുണ്
Super❤️👌👍എനിക്ക് വയസ്സ് 65, അന്നും ഇന്നും എന്നും കേൾക്കും 🙏🙏🙏
ജീവിക്കുന്ന നമ്മുടെ മനസ്സില്‍ അനുഭൂതി പകരുന്ന ഒരു പിടി നല്ല ഗാനങ്ങള്‍.
👍🙏
ഈ പാട്ടുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി,, ഒരു തേപ്പിന്റെ ഇരയാണ് ഞാൻ ഇപ്പോളും മനസിന്റെ ഉള്ളിൽ എവിടെയോ ഇത്തിരി സ്നേഹവും വിങ്ങലും,,,,,, ഈ പാട്ടുകൾ എത്ര മാത്രം അർത്ഥങ്ങൾ ഉണ്ടെന്ന് എന്നെ പോലെ തേപ്പ് കിട്ടിയവർക്ക് മാത്രമേ മനസിലാകൂ,,,
എത്ര കേട്ടാലും മതിയാവാത്ത സ്വരവും ഗാനങ്ങളും❤❤❤
ദേവ ഗായകൻ ബ്രഹ്മാനന്ദൻ
👍👍
ഗായകരുടെ പാട്ടുകൾ നല്ല ഗായികരുടെ ഈ പാട്ടുകൾ ഞാൻ പറ്റാത്ത രീതിയിൽ കേട്ട് രസിക്കാൻ പറ്റാത്ത രീതികളിൽ പരസ്യങ്ങൾ കൊടുത്ത് ഈ നല്ല പാട്ടുകാരെയും ഏതോ ലൂബികൾ അലോചിതപ്പെടുത്തുകയാണ് കഷ്ടം എന്നല്ലാതെ നമുക്ക് എന്ത് പ്രതികരിക്കാൻ രസിക്കാൻ കഴിയുന്നില്ല പരസ്യം പരസ്യം പരസ്യം
ഘനഗംഭീരമായ ശബ്ദം ❤ ഭാവപൂർണമായ ആലാപനം ❤പാടിയതിൽ ഭൂരിഭാഗവും ഹിറ്റുകൾ ❤ ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര.. ഏറെയിഷ്ടം ❤❤
ധാരാളം പാടേണ്ട ആളായിരുന്നു. പാടിയതെല്ലാം super, ആരുടെയടുത്തും chance നുവേണ്ടി തെണ്ടാൻ പോയിട്ടില്ല ഇപ്പോഴത്തെ ചിലരെപ്പോലെ, സ്തുതിപാടുന്ന സ്വഭാവവുമില്ല,സ്വയമേ ഉൾവലിഞ്ഞ സ്വഭാവം, പിന്നെ നന്നായി ഒതുക്കിയിട്ടുമുണ്ട്.
Odhukki Ithalle...Sathyam
ഇദ്ദേഹത്തിന് ഏററവും കൂടുതൽ പാട്ടുകൾ കൊടുത്തത് ശ്രീകുമാരൻ തമ്പിയാണ്. ഈ ഗായകന് ഹൈനോട്ട്സ് പാടാൻ പ്രയാസമായിരുന്നു .അതുകൊണ്ടാണ് അവസരങ്ങൾ കുറഞ്ഞ്പോയത് അല്ലാതെ ആരും ഒരുക്കിയത് ഒന്നുമല്ല
@@anjoommuhammedhidas1710
High notes അല്ലാത്ത പാട്ടുകളും ധാരാളം ഉണ്ടല്ലോ.
ബ്രെന്മാനന്ദൻ സാർ, പാടിയ.. പാട്ടുകൾ.. എല്ലാം.. എത്രയോ സൂപ്പർആണ്.. ഇത്.. ഇ. ഭൂമിയിൽ. ഉപേക്ഷിച്ചു, വേണമല്ലോ. ഇവിടെ നിന്നും പോകുവാൻ.. എന്ന്.. ഓർക്കുമ്പോൾ.. എനിക്ക്.. 😭😭😭
ഞാൻ ഒരു ഇന്റെർ വ്യ വിൽ കേട്ടിട്ടുണ്ട് ഐ നോട്സ്പാടാൻ ബുദ്ധിമുട്ട് അനുഭവം ഉള്ളത് ശ്രീ കുമാരൻ തമ്പി സാർ ആണോ എന്ന് അറിയില്ല പറഞ്ഞത്.
ഈ... പാട്ടുകൾ എത്ര കേട്ടാലും
മതി വരില്ല.. അതുല്ല്യ ഗായകൻ
ബ്രമാനന്ദ സാറിനെ സ്മരിക്കുന്നു.... 🌹🌹🌹
നല്ല ഗായകൻ ആയിരുന്നു ❤️❤️❤️കളായി രുന്നു
ബ്രഹ്മാനന്ദൻ.sir..പാടിയ. എല്ലാ.പാട്ടും.അതി.മനോഹരം.. പ്രണാമം 🙏🌹
ഭാഗ്യം ഇല്ലാതെ പോയ ഗായകൻ....... 🙏🙏🙏😄
അനുഗ്രഹീത ഗായകൻ ' ശുദ്ധം ശ്രവണസുഖം 👌
മരിച്ചാലും മറക്കാത്ത ഗാനങ്ങൾ
എന്തിനാണ് വെറുതെ കുറ്റങ്ങൾ തേടി നടക്കുന്നത് ഒന്നാം തരം പാട്ടുകാരനാണ് ബ്രഹ്മാനന്ദൻ അദ്ദേഹത്തിന് ഈശ്വരൻ കൊടുത്തതെല്ലാം അദ്ദേഹം അതിമനോഹരമാക്കി ......
തീർച്ചയായിട്ടും ബ്രമാണ്ഠത്തിനും, ഓരോ മലയാളിക്കും സന്തോഷം നൽകുന്ന പാട്ടുകളാണ് എല്ലാം. അഞ്ചാം ക്ലാസ്സ് തൊട്ട് 😢ഞാൻ മൂളി നടന്നപ്പാട്ടുകൾ.
ഇദ്ദേഹം പാടിയ ഗാനങ്ങൾ എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ എല്ലാം സൂപ്പർ
ആത്തിക്കാരനായ പാട്ടുകാരൻ ഒരാളെ എങ്കിലും സഹായിച്ചതായി കേട്ടിട്ടില്ല സെൽഫി - ഡിലിറ്റും ആക്കി ബ്രഹ്മാനന്ദൻ ഇഷ്ടപ്പെട്ട ഗായകൻ അതുപോലെ G വേണഗോപാൽ നല്ല ഗായകൻ അയാളെയും ഒതുകി
സൂര്യൻ്റെ തേജസ്സിന് മുന്നിൽ മെഴുകുതിരികൾ ഹത പ്രഭരാ യെങ്കി ൽ അസൂയ പ്പെട്ടിട്ട് കാര്യമില്ല.
ദാസേട്ടൻ 👍👍👍❤️
@@manojkumarkannur8421എല്ലാവർക്കും അവരവരുടേതായ സ്ഥാനമുണ്ട്
രാത്രിക്ക് നീല നിറമാണെന്ന് കണ്ട കവികൾ എത്ര ഭാഗ്യവാന്മാർ..
ആര് ഒതുക്കി?
സംഗീതലോകത്ത് മറ്റൊരു വടവൃക്ഷം പടർന്നു പന്തലിച്ചു അരനൂറ്റാണ്ടിൽ കൂടുതൽ നിന്നതിനാൽ അതിൻ്റെ പ്രഭയിൽ മറ്റെല്ലാം അസ്തമിച്ചു പോയി എന്നതാണ് സത്യം എന്തെന്നാൽ ജനത്തിന് ആ മനോഹര ശബ്ദം മതിയാരുന്നു 70's ലെ പാകിസ്ഥാൻകാർക്കു പോലും
സത്യം ഇതാണ് കാരണം ദാസേട്ടൻ അത്രയ്ക്കും വളർന്നു കഴിഞ്ഞിരുന്നു
Yesudas....big big not comparable with any body.
KJ yesudas, is No one. No doubt. Bhramanadan sir also was a good singer.
അസുലഭഗാനങ്ങൾ
ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിയ്ക് ഇഷ്ടമാണ്.❤❤❤
Thanks 🙏
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ കേൾക്കുമ്പോൾ വളരെ ചെറുപ്പമായതു പോലെ ' ചെറുപ്പമായതു പോലെ.
േതൻ പോലെ മധുരമുള്ളതും കേൾവി സുഖം തരുന്നതുമായ സുന്ദര ഗാനങ്ങൾ ആവർത്തിച്ചാവർത്തിച്ച് കേൾക്കാൻ തോന്നിപ്പിക്കുന്ന ശബ്ദമികവ്
അവസരം കിട്ടാതെ പോയ വലിയ കലാകാരൻ.
എന്നെ വളരെയേറെ സ്പർശിച്ച ബ്രഹ്മാനന്ദഗാനം
എല്ലാ പാട്ടുകൾക്ക് വ്യത്യസ്ത സ്വരങ്ങളും ഫീലുകളും.. മറ്റാരിലും ഇത്രയും വ്യത്യസ്തതകൾ കണ്ടിട്ടില്ല..
പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആക്കിയ ഗായകൻ
എത്ര നല്ല പാട്ടുകൾ, നല്ല ശബ്ദം ❤❤
യേശുദാസ് ആ കാലഘട്ടത്തിൽ മറ്റു ആരെയും ഉയരാൻ അനുവദിച്ചില്ല. ഉദാഹരണം ബ്രഹ്മമാനന്ദൻ, മാർക്കോസ്, ഉദയഭാനു, ഒരു പരിധി വരെ ജയചന്ദ്രൻ.
അതും ഒരു കാരണം ആയിരിക്കണം ഇദ്ദേഹത്തിന് വേണ്ടത്ര ശോഭിക്കാൻ പറ്റാതെ പോയത് 👍
ബ്രഹ്മാനന്ദനും മര്‍ക്കോസിനും അവരുടെ ശബ്ദത്തിന്‍റെ റേഞ്ചിനു പറ്റുന്ന ഗാനങ്ങള്‍ കിട്ടി.
Thank you 🙏
യെസ്
SuperSongs🙏🙏🙏
A singer who was blessed with talent but not luck
Pranam 🙏🙏🙏
May He be blessed with luck next Life with this talent
ശരിയാണ് 🙏
ഇതു പ്രക്ഷേപണം ചെയ്യാൻ കാട്ടിയ അങ്ങയുടെ നല്ല മനസിന്, എന്റെ വിനീത പ്രണാമം.
👍👌🙏😍
Uday sooryan namme urakkunnoo, raja tharakal name unarythunnoo
Yet another great song sung by Brahmanandan
ഹൃദയം തൊട്ടു പാടിയ പാട്ടുകള്‍
Super ❤
താരകരൂപിണീ......പ്രിയമുള്ളവളെ.......❤️❤️
കാലത്തെ അതിജീവിച്ചഗാനങ്ങൾ.. മാസ്മരികശബ്ദവും,, ഭാവവും... അനശ്വര ഗായകന് ആദരാഞ്ജലികൾ.... 🙏
ഈ ഗായകന് ഒരായിരം ❤
കൗമാരകാലത്തെ പ്രണയവും ഈ പാട്ടുകളും, ഓർമിക്കാൻ ഒരു അവസരം കുടി തന്നു ❤️
Pranamam very Dear Singer❤❤
ദേവഗായകൻ❤
ഒരുപാട്.ഇഷ്ടമുള്ളഗായകൻ.
Super Malayalam songs numper one
ബ്രമനന്ദൻ നല്ല ഗായകൻ ആണ്... അന്നൊക്കെ യേശുദാസ് ജയചന്ദ്രൻ ബ്രമനന്ദൻ ഇങ്ങനെ ത്രിമൂർത്തികൾ ആണ്. ഇന്ന് പാട്ട് കേട്ടാൽ അറപ്പുവരും. ഇവരെ നമിക്കുന്നു. ഇവരുടെ മധുരസ്വരം ഇന്നും മനസ്സിൽ താങ്ങിനിൽക്കുന്നു
എല്ലാ പാട്ടുകളും മനോഹരം വർഷങ്ങൾക്കുറെ പുറകോട്ട് പോയി.
My God ,what a voice Legend singer😮🎉🎉🎉
🙏. Davagayakan🙏origanal. Good🙏o. Nly🙏old🙏
അദ്ദേഹത്തിന് സിനിമയിൽ തല തൊട്ടപ്പന്മാർ ഇല്ലായിരുന്നു. ആരുടേയും കാലുപിടിക്കാൻ അദ്ദേഹം പോയതുമില്ല 🙏🏼👍🏼
ആ കാലഘട്ടം ഹാ വിശദീകരിക്കാൻ വാക്കുകളില്ല ഈ സമയത്ത് ഒരു ആസ്വാദകനായി ജനിപ്പിച്ച ഈഗദീശ്വരനു നന്ദി
എനിക്ക് എന്നും പ്രിയ പ്പെട്ടഗായകൻകേട്ടാലുംകേട്ടാലുംമതിവരാത്തകുറേഗാനങ്ങൾനമ്മൾക്ക്തന്ന്ഹ്യദയത്തിൽസൂക്ഷിക്കാൻ
👍👍
Ella pattukalum super
Allapattukalum beautiful ❤❤😍