Legends Devotional Melody Vol .2 | Hit Malayalam Christian Songs | KJ Yesudas | P.Susheela | INRECO

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024

ความคิดเห็น • 19

  • @MrJfz
    @MrJfz 6 หลายเดือนก่อน +4

    ഈ യൂട്യൂബ് ഗാനങ്ങൾ അപ്‌ലോഡ് ചെയ്ത വ്യക്തിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... ഞാൻ വർഷങ്ങളായിട്ട് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പാട്ടാണ് "ഞാൻ എന്റെ കണ്ണുകൾ ഉയർത്തിടുന്നു." ദൈവം അത് സാധിച്ചു... സാധിച്ചുതന്നതോ താങ്കളിലൂടെ ❤❤❤

  • @johnsondaniel8062
    @johnsondaniel8062 7 หลายเดือนก่อน +2

    നെഞ്ചിൽ ഏറ്റിയ പഴയ പാട്ടുകൾ❤❤❤❤

  • @koshyp.b5750
    @koshyp.b5750 10 หลายเดือนก่อน +6

    ഈ പാട്ടുകൾ ഉള്ള ഓഡിയോ കാസറ്റ്... എന്റെ കൈവശം ഉണ്ടായിരുന്നു വളെരെക്കാലം മുൻപ്. ക്രിസ്ത്യൻ ഭവനങ്ങൾ പ്രഭാതത്തിൽ ഈ പാട്ടുകൾ കൊണ്ട് അനുഗ്രഹിതമായിരുന്നു... ഇതിലെ കാനന പൂഞ്ചോല തേടി എന്ന പാട്ട് വളെരെ ഹൃദയസ്പർശിയാണ്...

  • @MrJfz
    @MrJfz 6 หลายเดือนก่อน +2

    All songs sweet... Good old songs

  • @seena8623
    @seena8623 หลายเดือนก่อน +1

    സന്തോഷം ഇത്ര നല്ല പാട്ടുകൾ ഇട്ടതിനു 🙏🙏q🌹🌹🌹

  • @joseyjoseph2800
    @joseyjoseph2800 10 หลายเดือนก่อน +5

    ഇതുപോലുള്ള പഴയഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ നന്ദി. ഇനിയും പ്രതിക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ❤️🌹👍🏻🙏

  • @alexkozhimannil5655
    @alexkozhimannil5655 10 หลายเดือนก่อน +4

    ഇമ്പമുള്ള മനോഹരമായ ഗാനങ്ങൾ. ഒരിക്കലും മറക്കാൻ കഴിയുകയില്ല.

  • @jacobgoshen702
    @jacobgoshen702 10 หลายเดือนก่อน +5

    ഇതുപോലെയുള്ള നല്ല, നല്ല സോങ്‌സ് തെരഞ്ഞെടുത്തിടാൻ തോന്നിയത്തിൽ ഒരു congrats. 🙏🌹

  • @pdthomas7180
    @pdthomas7180 หลายเดือนก่อน

    Old is gold

  • @joseyjoseph2800
    @joseyjoseph2800 10 หลายเดือนก่อน +1

    👍🏻🌹🙏❤️

  • @supermarinesupermarine5843
    @supermarinesupermarine5843 2 หลายเดือนก่อน

    Beautiful... May GOD bless...
    Amen... Amen... Maranatha...

  • @JosephStalin-tx4fb
    @JosephStalin-tx4fb 4 หลายเดือนก่อน

    Amen🙏🙏🙏amen🙏🙏🙏amen🙏🙏🙏

  • @johnsonk.a2074
    @johnsonk.a2074 10 หลายเดือนก่อน +2

    MAY GOD BLESS ❤

  • @alexrockyrockyalex402
    @alexrockyrockyalex402 ปีที่แล้ว +2

    Wow nice song

  • @bronykanjirathingal3045
    @bronykanjirathingal3045 3 ปีที่แล้ว +2

    👌🙏🙏🙏

  • @SibiSasikumar
    @SibiSasikumar ปีที่แล้ว +1

    Adipoli Christan super song
    🙏🙏🙏🎉🎉🎉👌👌👌👌

  • @shirlyjoy4582
    @shirlyjoy4582 ปีที่แล้ว +2

    🙏🙏🙏

  • @shinatpappachan4887
    @shinatpappachan4887 3 ปีที่แล้ว +1

    Very nostalgic thank you

  • @rajeev4357
    @rajeev4357 3 ปีที่แล้ว +2

    🙏🙏🙏🙏